ഈശാവാസ്യ ഉപനിഷദ് | Ishavasya Upanishad | Gurukrithi
Вставка
- Опубліковано 23 сер 2024
- Ishavasyopanishad
Gurudevakrithi
Music, Singer : Vinod Anandan
#ഈശാവാസ്യ ഉപനിഷദ്
#ishavasya
#Ishavasyopanishad
#gurudevan
#gurudevakrithi
#ishavasyaupanishad
Vinayakashtakam • Vinayakashtakam | വിനാ...
ഭക്തിസാന്ദ്രമായ ആലാപനം 🙏ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🌹
ആർക്കും എളുപ്പത്തിൽ കേട്ടും വായിച്ചും പഠിക്കാൻ സാധിക്കുന്ന ത്തരത്തിലാണ് അവതരണം.വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.ഇതു പോലെ സംസ്കൃത ത്തിലുളള ബാക്കി യുളളതും ചെയ്യമെന്ന് പ്രതീക്ഷിക്കുന്നു
ഈ കൃതി ഇത്ര സ്പഷ്ടമായും മധുരമായും കേട്ടിട്ടില്ല. ലയിച്ചിരുന്ന് പോകുന്നു ..... നിറഞ്ഞ പ്രാർത്ഥന🙏😌🌹
വളരെ നന്നായി, ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഓം നാരായണ പരമ ഗുരു വേ നമഃ 🙏🏾🙏🏾🙏🏾
ഭക്തിസാന്ദ്രമായ ആലാപനം 👍👍👍
അഭിനന്ദനങ്ങൾ 👏👏👏
Gurudevachranamsaranam
ഈശാവാസ ഉപനിഷത്ത് ഗുരുദേവ കൃതിയിലൂടെ മനോഹര ആലാപനത്തിൽ ശ്രവിച്ച എൻ്റെ ജീവിതം ധന്യമാക്കിത്തന്ന ദേവനെ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നൂ......🙏🙏🙏🙏🙏
വളരെ നന്നായിരുന്നു വളരെ നന്നായിരുന്നു
🙏🙏🙏🙏🙏
🙏🙏🙏
വാക്കുകൾ വ്യക്തം... സ്പഷ്ടം.... ആലാപനത്തിൽ ഭക്തി.... സംഗീതത്തിൽ കാവ്യഭംഗി.... നന്നായിട്ടുണ്ട്.. 🙏🙏
എന്തൊരാലാപനം!. പറയാൻ വാക്കുകൾക്കാവുന്നില്ല. അമൃതപാനത്തിൻ്റെ അനുഭൂതി. സാഷ്ടാംഗപ്രണാമം.
Gurudevaa saranam
ആലാപനം വളരെ മനോഹരം
ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വളരേ നന്നായിരിയ്ക്കുന്നു
ഇത് കേൾക്കുമ്പോൾ മനസ്സിനു നല്ല ശാന്തി ലഭിക്കുന്നുണ്ട്
എത്ര മനോഹരം
Gurudevaaaàaaaaa
അർത്ഥ വ്യക്തതയോടെ പദം തിരിച്ചു ചൊല്ലിയതിനോടൊപ്പം താളവും ലയവും ഭക്തിയും ഇണങ്ങിയപ്പോൾ അതിമനോഹരം. എല്ലാ ആശംസകളും നേരുന്നു
😂 😊😊😊😊❤❤😊😊😊😊❤❤❤❤
🙏🏽
🙏🙏🙏🙏🙏🙏
നല്ല വ്യക്തമായി മനോഹരമായി ആലപിച്ചു 🙏🙏
മനോഹരമായ ആലാപനം
Great. Good luck
ഓം നമോ നാരായണായ 🙏🙏🙏🌹🌹🌹
Aum Sree Narayana Parama Gurave Namaha: 🙏🙏🙏
മഹാഗുരുവിനെ അനുഭവിച്ച് അറിഞ്ഞ ആലാപനം, ഭക്തി സാന്ദ്രം. 🌹🌹🌹🌹🙏👍മഹാഗുരുവിന്റെയും ശ്രീ ശാരാദംബയുടെയും അനുഗ്രഹം സദാ ഉണ്ടാവട്ടെ 🙏🙏👏
Namasthe🙏🏻🙏🏻എത്ര ഭംഗിയാണ് സാറ് ഓരോ കൃതിയും ആലപിക്കുന്നത് ഇനിയും പോരുപാടു ഉയരങ്ങളിൽ എത്തുവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤️💐💐
നമസ്തെ മാഷെ 🙏ശാന്തവും ഭക്തി പൂർവവുമായ ആലാപനം, ഗുരുദേവ കൃപാ കാടാക്ഷം ഉണ്ടാകട്ടെ 🌹
Guruve pranaam
ഭഗവാനെ 🙏🙏🙏
💯🎉
നല്ല ആലാപനം
🙏🙏🙏🙏🙏❤❤❤❤❤ഹൃദ്യം 🙏🙏🙏
ഗുരുദേവ അല്പനാൾ മുന്നേ കാണാൻ ഒത്തില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ള 🙏🏼🙏🏼🙏🏼
ഗുരുദേവ എക്സാം നന്നായി എഴുതാൻ അനുഗ്രഹിക്കണേ 🙏🙏🙏
🙏omnamo narayanaya 🙏 thanks a lot
👏👏👏👏👏👏👏👏👏
പതിവ് പോലെ ഹൃദൃം മനോഹരം ഭക്തി നിർഭരമാ യ,ആലാപനം.congrajulations
Mahagurudeva namaha.SREENARAYANA SARANA SANGHAM(trvndrnm)
ഓം നാരായണ par
ഓം നാരായണ പരമ ഗുരു വേ നമഃ 🙏🏾🙏🏾🙏🏾
🙏
വളരെ വ്യക്തമായ
ശ്രുതി ശുദ്ധമായ ആലാപനം മധുരോ തരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു🌺🌺🌺🌺🌺🌺🌺🌺🌺🌺 ആശംസകൾ🌹🌹🌹
ഉപനിഷത്തുകൾ ഏറെ ഉണ്ടെങ്കിലും ഗുരുദേവൻ ഈസോവാസ്യം മാത്രമേ സ്പർശിച്ചിട്ടുള്ളു.അതാകട്ടെ കാലഘട്ടത്തിന് അനുസരിച്ച് മലയാളിക്ക് മനസ്സിലാവുന്ന രീതിയിൽ ഭാഷ്യം ചമച്ചിരിക്കുന്നൂ.അത്യന്തം ഹൃദ്യമായ രചനയും ആലാപനവും.വളരെ നന്ദി.🙏
,വളരെ നന്നായിരിക്കുന്നു❤❤❤❤
വളരെ 1 | 1 മനോഹരമlയിരിക്കുന്നു
വളരെ സ്പുടമായ ആലാപനം 🙏🙏🙏🙏🙏🙏
Gurudeva swami
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏
👍
Namaste very very fantastic and Spiritual chanting the mantras namaste
🙏പ്രതീക്ഷിച്ചപ്പോലെ തന്നെ വളരെ മനോഹരമായ ആലാപനം 🙏
Valare nalla ,bhakthi dyothippikkunna aalaapanam.
🙏🙏🙏🙏🙏🙏🙏🌹
Valare valare nannayittund vinodetta... Manass nalla relax ayi...😊😊😊😊🥰🥰🥰...🙏🏻🙏🏻🙏🏻🙏🏻
🙏👍ഗംഭീരം
❤❤❤
🙏🙏🙏beautiful🙏🙏🙏
വത്സ, രമണൻ, 🙏🙏🙏🙏🙏🙏🙏🌹
👍🏻👍🏻🙏🏻🙏🏻🙏🏻
നന്നായിരിക്കുന്നു കുട്ടാ. എല്ലാ ഭാവുകങ്ങളും.🙏
Om sreenarayana parama guruve namaha om shivaya namah om subramanya namah o.
Beautiful narration 👌🏻ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ 🙏🏻🙏🏻🙏🏻
How great it is. Oh my God GURUDEVAN
Namaste Deve
മനോഹരം .... 🙏🏻🙏🏻🙏🏻
Super🙏🙏
🙏om namonarayanaya
Excellent rendition 🙏🙏🙏🙏🙏
🙏🙏🙏🙏🌹🌹🌹
ഓം ശ്രീനാരായണ പരമഗുരവേ നമ:
ഭംഗിയായി മാഷേ🙏🙏🙏
മനോഹരം🙏🙏🙏
🕉️🙏🙏🙏
മനോഹരം😍😍😍😍🙏🙏🙏🙏
മനോഹരം......🌹🌹🌹
സ്വരം ധന്യം, ശ്രവണം മനഃശാന്തി നൽകുന്നു. നന്ദി ❤️
🌹
Great and sweet rendition.Thank you.
❤❤
Om Sreenarayana Parama Gurave Namah
ആശംസകൾ സുഹൃത്തേ
👌👌🙏🙏🙏
🙏🙏🙏ഗുരുകടാക്ഷം 🙏🙏🙏🤩🤩
ഗുരു ഓം
🙏🏻🙏🏻🙏🏻💯👌👍✌️🙏
🙏🙏♥️👌
ആശ്രമത്തിൽ വച്ച് ഇത് സച്ചിദാനന്ദസാമി ചൊല്ലി തരുമായിരുന്നു.. ഇടയ്ക്ക് വെച്ച് നിന്നു പോയതായിരുന്നു അപ്പോഴാണ് ഈ പുഷ്പാഞ്ജലി മന്ത്രം കേൾക്കാൻ ഇടയായത് ഇപ്പോൾ ദിവസവും ചെയ്യുന്നുണ്ട് അതുകൊണ്ട് എന്തൊരു ആശ്വാസമാണ് മനസ്സിന്.
Naran ..(manushyan)..
Aashikkaruthu ..!
Aarudayum(AAaru.. meaning ..kaathal in Vruksham,Nattallu, etc..croes of meaning.
DTHYANAM.)
DTHANAM .....
ie Aashikkaruthu
Nattalludayum DTHANAM...,
Athimoham,Athyarthi .. etc..,Kaivashapeduthal ..................🤭👁️.. ISHREE..
He is talking about paramathma Shiva but veda is limited to paramathma and indra( shanker or sree rama) hinduism is far beyond veda
🙏🙏🙏
🙏🙏🙏🙏🙏
🙏
മനോഹരമായ ആലാപനം
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏