അയ്യപ്പ ബൈജുവിന്റെ അടിപൊളി ഒരു ബസ്സ് യാത്ര | Ayyappa Baiju Bus Comedy Skit | Cochin Guinness

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 216

  • @justinsebastian7681
    @justinsebastian7681 3 роки тому +64

    എന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി ആയിരുന്നു ഇത്. ഒരുപാട് തവണ സിഡി എടുത്തു കണ്ടിട്ടുണ്ട്. ഇന്ന് ഇത് കാണുമ്പോൾ അപ്പന്റെ അന്നത്തെ പൊട്ടിച്ചിരിക്കുന്ന മുഖമാണ് മനസ്സിൽ... ❤😍😘😘 ഒരുപാട് നന്ദി ഈ വിഡിയോയിക്ക്...

  • @VivekA_logical_analyst
    @VivekA_logical_analyst 3 роки тому +193

    പണ്ട് repeat അടിച്ച് കുറേ പ്രാവശ്യം കണ്ട ഐറ്റം ആണ്. എന്നാലും പിന്നെയും കാണാൻ ഒരു രസം. അയ്യപ്പ ബൈജു വേറെ ലെവൽ ആണ് 😎

  • @wtffffff00
    @wtffffff00 4 роки тому +124

    ഇതു ഒന്നു മാത്രം മതി
    ബൈജുവെന്ന കലാകാരനെ
    ഞങ്ങൾക്ക് ഓർക്കാൻ

  • @yadhukrishnak4315
    @yadhukrishnak4315 3 роки тому +28

    ബൈജു ചേട്ടൻ.... ഒരു കാലത്ത് ഞങ്ങളെ പൊട്ടി ചിരിപ്പിച്ച കലാകാരൻ....

  • @kayippu6803
    @kayippu6803 3 роки тому +233

    അന്ന് ഇയാൾ ഉണ്ടാക്കിയ ഓളം വേറെ ആരും ഉണ്ടാക്കിയിട്ടില്ല 🔥🔥🔥

  • @lijithkumar5278
    @lijithkumar5278 4 роки тому +92

    ലോകമെമ്പാടുമുള്ള മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാകാരൻ...... ബൈജു പുന്നപ്ര..... മലയാള സിനിമയിലെ സംവിധായകർ, തിരക്കഥാകൃത്തുക്കൾ, നിർമ്മാതാക്കൾ..... ഇവർ ആരും തന്നെ ഇദ്ദേഹത്തെ കണ്ടില്ല എന്നു തോന്നുന്നു.... മനോജ് ഗിന്നസ്നെ പ്പോലെ ഇദ്ദേഹവും മലയാള സിനിമയുടെ ഒരു ഭാഗമായി മാറിയില്ല....

    • @AnilKumar-bt4ou
      @AnilKumar-bt4ou 3 роки тому

      S

    • @manusabu5839
      @manusabu5839 3 роки тому

      Cinimayil chance okey kitti but onum click Ayila...pine puli Maluku Diya’s Mati vere kurachum try cheythu athum click ayila

    • @surendransreeba7628
      @surendransreeba7628 3 роки тому +3

      പ്രശാന്ത് പുന്നപ്ര

  • @prajeeshc8142
    @prajeeshc8142 3 роки тому +165

    2021.. ആരൊക്കെ കാണുന്നുണ്ട് ബൈജു ഏട്ടന്റെ Performance 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @anuragkrishna7339
    @anuragkrishna7339 Рік тому +44

    2023 ൽ ബൈജു ചേട്ടന്റെ പെർഫോമൻസ് കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ

    • @KaleshCn-nz3ie
      @KaleshCn-nz3ie Рік тому +6

      ഞാൻ ഇപ്പോ വർഷങ്ങൾക്ക് ശേഷമാണ് 😂

    • @JobinPappachan
      @JobinPappachan 6 місяців тому +2

      2024 ലും ഉണ്ട് 😊

    • @thomaspk5263
      @thomaspk5263 6 місяців тому

      L
      P​@@JobinPappachan

    • @ANTOABISHEKCV
      @ANTOABISHEKCV 5 місяців тому

      .​@@KaleshCn-nz3ie

  • @009jithu
    @009jithu 2 роки тому +54

    മൊബൈൽ ഇല്ലാത്ത കാലം 😁എല്ലാവരും നന്നായി കണ്ട് ചിരിച്ചസ്വദിക്കുന്നു

  • @shijinijinishi
    @shijinijinishi Рік тому +9

    ഈ പുതു വർഷത്തിൽ ഈ കോമഡി കാണുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കണെ... [ 2024 ]

  • @nithincdas778
    @nithincdas778 8 місяців тому +69

    2024ആരൊക്കെ 😂🙏

  • @shajimon-q3u
    @shajimon-q3u 2 роки тому +5

    2022 ലും ഈ കോമഡി കണ്ടു ചിരി വരുന്നുവെങ്കിൽ ഇദ്ദേഹത്തിന്റ ലെവൽ ഒന്ന് ആലോചിച്ചു നോക്കിക്കേ.. എന്തുകൊണ്ടോ സിനിമയിൽ അവസരങ്ങൾ കിട്ടിയില്ല ഇദ്ദേഹത്തിന്.. ഒരു കഴിവും ഇല്ലാത്ത ടിനി ടോമിനെ പോലുള്ളവർ സിനിമയിൽ വിലസുന്നു

  • @jithinkannan1043
    @jithinkannan1043 2 роки тому +8

    Ayyappa..കള്ളുകുടിയൻ എന്നുപറഞ്ഞ് അയ്യപ്പ ബൈജുവിനെ പോലെ വേറൊരുത്തൻ അഭിനയിച്ച കിട്ടില്ല...കുടിയനായ ഏറ്റവും കൂടുതൽ സൂപ്പർ ആയിട്ട് അഭിനയിക്കുന്ന അയ്യപ്പബൈജു മാത്രമാണ്കേരളത്തിൽ സ്റ്റൈൽ അയ്യപ്പൻറെ മാത്രമാണ്

  • @naveenmp4768
    @naveenmp4768 4 роки тому +170

    ഒരു കാലത്ത് എല്ലാവരേയും ചിരിപ്പിച്ച
    ഒരു aadar കൊമേഡിയൻ
    ബൈജു ✌

  • @Diru92
    @Diru92 3 роки тому +23

    ചൂസ് ബഡി ഹേ മസ്തു മസ്തു.... 😀😀 golden memories !

  • @syamkrishnanpotty8319
    @syamkrishnanpotty8319 2 роки тому +4

    Ente achanu orupadu eazhsttamulla video aanu...🧡

  • @shinulalettan2255
    @shinulalettan2255 3 роки тому +14

    ഓണപരിപാടിക്ക് ഈ കോമഡി കളിച്ചിട്ടുണ്ട് ഞങ്ങൾ 😂😂പൊളി കോമഡി

  • @jomonpt6972
    @jomonpt6972 3 роки тому +285

    17 വർഷങ്ങൾക്ക് മുൻപ് ധാരാളം കണ്ടിട്ടുള്ളതാണ്... അന്നൊക്കെ ഇവരുടെ കോമഡി ഷോ സിഡി വാടകയ്ക്കെടുത്ത് കണ്ടിട്ടുണ്ട്

  • @prasanthmp5596
    @prasanthmp5596 3 роки тому +64

    ഈ കോമഡി സീൻ കണ്ടില്ലാരുന്നേൽ valya നഷ്ടമായേനെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jerinvkm7643
    @jerinvkm7643 2 роки тому +10

    പണ്ട് കണ്ടു ഒരുപാട് ചിരിച്ചതാ 🤣🤣🤣

  • @shajenmathew6802
    @shajenmathew6802 3 роки тому +43

    ഏഷ്യാനെറ്റിലെ ക്ണാപ്പൻ മാരോട് ഇതൊക്ക കണ്ടു പഠിക്കാൻ പറയണം

  • @bijubijun3219
    @bijubijun3219 2 роки тому +2

    സ്റ്റേജ് കോമഡിയിൽ ഏറ്റവും മു൬ിൽ നിൽക്കുന്ന കലാകാരൻ ഇയാൾ മാത്രമാണ് പിന്നെ മനോജു൦

  • @rageshragesh5791
    @rageshragesh5791 6 місяців тому

    വിസിഡിയിൽ കണ്ട oru ഓർമ്മ അന്നത്തെ oru ഫീൽ 👌

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Рік тому +2

    സൂപ്പർ 👍👍👍👍

  • @abhikrishna91
    @abhikrishna91 6 місяців тому +1

    അയ്യപ്പ ബൈജു ❤❤❤

  • @jerinkj9654
    @jerinkj9654 3 роки тому +6

    ith njagal cherupathil kand chirch marichatha...ipo veedum marichu😂😂😂😂😂😍👍💪

    • @tsraj1147
      @tsraj1147 3 роки тому +1

      By bijucheetta Nihal oru sambhavam thannai ktto

  • @avmmediahub6472
    @avmmediahub6472 2 роки тому

    പഴയ ഓർമ ഇത് കണ്ടപ്പോൾ വീണ്ടും ഞൻ 8 ക്ലാസ്സിൽ എത്തി ❤️❤️❤️❤️

  • @ajithak8902
    @ajithak8902 3 роки тому +14

    എൻ്റെ പൊന്നോ ചിരിച്ച് മരിച്ചു

  • @nikhilms3336
    @nikhilms3336 3 роки тому +2

    ഞാൻ ഇവിടത്തെ ഗോളിയാ 😊🤣

  • @LijoPuthu
    @LijoPuthu Місяць тому +1

    Ipolum kanunu 2024 baiju thana moments inum marakan patilla

  • @biju.p.ppayangal6086
    @biju.p.ppayangal6086 Рік тому +1

    പുള്ളിയെ ഇപ്പോൾ കാണാനില്ല എവിടെയായിരിക്കും 🙏🏻

  • @rishadrishad2867
    @rishadrishad2867 Рік тому +2

    സൂപ്പർ എത്ര കണ്ടാലും പൂതി തീരില്ല

  • @rahulithikkara4911
    @rahulithikkara4911 3 роки тому +6

    Whatsuppum facebookum onnum ellathe kalam enthu rasamayirunnu

  • @ariyaal00
    @ariyaal00 2 роки тому +1

    ഒരു പാട്ട വണ്ടിയുണ്ട് ആവിശ്യം ഇല്ലാത്ത കൊറേ നിയമങ്ങളും.
    😄😄😄

  • @shamsudheenvv9167
    @shamsudheenvv9167 Рік тому

    Anik orupad ieshtamane nammude swantham baijuvina iloveyou baieju sair

  • @suharajass540
    @suharajass540 3 роки тому +4

    2021ൽ ആരൊക്കെ കാണുന്നുണ്ട്

  • @brotherhood9227
    @brotherhood9227 3 роки тому +16

    ബൈജു ചേട്ടൻ... ന്റെ പൊന്നോ 🥰🥰

    • @rosilyvarghese519
      @rosilyvarghese519 3 роки тому

      ബൈജു ചേട്ടാ നല്ല കോമഡിയാണ് അടി പൊളി

  • @sonaissac8880
    @sonaissac8880 3 роки тому +4

    Kollam കൊള്ളാം 🤭😄😄😄👌👌

  • @sanujames4415
    @sanujames4415 3 роки тому +5

    പ്രശാന്ത് അണ്ണൻ😍❤️

  • @Mr_akhil___
    @Mr_akhil___ 3 роки тому +1

    Ennum ithoke kanan oru prethyega Rasam aan....namude kuttikalangal clr akkiya nimishangal ❤️❤️

  • @sathyadasdas8431
    @sathyadasdas8431 4 роки тому +58

    ശ്ശെടാ ഇവന്റ്റെ കല്യാണം വിളി ഇതുവരെ കഴിഞ്ഞില്ലെ 😂😂

  • @MalayamSujith
    @MalayamSujith 7 місяців тому +1

    കൊള്ളാം

  • @pentahut8844
    @pentahut8844 2 роки тому

    Aa kalagal othiri miss cheyyunnu

  • @idukkiworldAjomon
    @idukkiworldAjomon 2 роки тому +1

    പണ്ട് ബ്ലൂട്ടൂത് വഴി സെന്റി കുറെ തവണ കണ്ടു ചിരിച്ചിട്ടുണ്ട്.

  • @bristo24
    @bristo24 3 роки тому +4

    2021 july il kanunavarundo 💪

  • @prasanthmp5596
    @prasanthmp5596 3 роки тому +17

    ബൈജു ചേട്ടൻ masssssss💪

  • @vishnugk1725
    @vishnugk1725 10 місяців тому

    Kollam : കൊള്ളാം 😂

  • @sreejithvasudevan2315
    @sreejithvasudevan2315 4 роки тому +14

    No double meaning 👌

  • @gopakumar8076
    @gopakumar8076 Рік тому

    Super,comoddy,?,congrats,

  • @shojanthomas4143
    @shojanthomas4143 3 роки тому +4

    .prashanth punnapra super 🤣🤣🤣

  • @madhuji9927
    @madhuji9927 2 роки тому +1

    Ayyappa Baiju is amazing.

  • @ramannak7076
    @ramannak7076 2 роки тому

    Supar.👍👍👍👌😁😁😂😂😂

  • @agarwoodmedia9898
    @agarwoodmedia9898 3 роки тому +36

    ബൈജു.. ഇദ്ദേഹം ഇപ്പോൾ എവിടെയാണ്

    • @Deepuraj78
      @Deepuraj78 3 роки тому +3

      അതെ അതെ. ഇവരൊക്കെ ഇപ്പോൾ എവിടെ ആണോ എന്തോ 😥

  • @anremixmedia4473
    @anremixmedia4473 3 роки тому +4

    അയ്യപ്പ ബൈജു 😄💓👌

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Місяць тому +1

    A TM കാർഡ് കുറെ ഉണ്ട്

  • @sumeshcneelakandan4707
    @sumeshcneelakandan4707 4 роки тому +7

    Superb comedy 🥰😆

    • @prakashankk7881
      @prakashankk7881 4 роки тому

      പ്രശാന്ത് ഭായ് യുടെ പ്രകടനം കണ്ടാൽ ആരാണ് ചിരിക്കാത്തത് ഈ എളിയ കലാകാരന് സിനിമയിൽ അവസരം കുറഞ്ഞു പോയതിൽ വിഷമമുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 3 роки тому +5

    0:59 chechikku nanam vannu 😂

  • @cookingfromourcamp
    @cookingfromourcamp 7 місяців тому

    90's nostu 🥰🥰

  • @shyjujoseph5965
    @shyjujoseph5965 6 місяців тому

    The comady legend byjuvettan

  • @ammaamma8575
    @ammaamma8575 3 роки тому +2

    Priapetta baiju eniyum njangale chirippikam varille please varanam

  • @sportzhub7647
    @sportzhub7647 3 роки тому +7

    Vere level pwoli but engum ethanayilla kodulkenda parikanana koduthirunnel👌💥

  • @georgejosy9975
    @georgejosy9975 3 роки тому +5

    Super actor....

  • @meenakshibabu3327
    @meenakshibabu3327 3 роки тому +4

    Superb comedy by biju chettan 👍

  • @n.r.mohanan9460
    @n.r.mohanan9460 2 роки тому

    ചിരിച്ച് ഉപ്പാ ട് ഇളകി🤣🤣🤣🤣🤣🤣🤣🤣

  • @shibinbthomas177
    @shibinbthomas177 2 роки тому

    Old is gold 🌟

  • @manuks1238
    @manuks1238 3 роки тому

    അടിപൊളി. ആണ്. ബൈജു

  • @unnivasudevan3226
    @unnivasudevan3226 3 роки тому +7

    ഒരു കൊല്ലം _ ......... ഇവിടെ ....... ആറു മാസം😁😁😁😁😁😁😁😁😁😁😁😁

  • @nikhilsadanandan393
    @nikhilsadanandan393 4 роки тому +30

    2004 le trend setter comedy

  • @progameryt400
    @progameryt400 4 роки тому +6

    Super

  • @RashidRashi-c6v
    @RashidRashi-c6v 5 місяців тому +1

    മാർച്ച് 😅

  • @HariKumar-n8v
    @HariKumar-n8v 8 місяців тому

    Nice

  • @sabarinathskurupsabarinath7890
    @sabarinathskurupsabarinath7890 3 роки тому +1

    Poliyane ayyapa biju chetta

  • @anremixmedia4473
    @anremixmedia4473 3 роки тому +1

    Nosta💚👌

  • @RashidRashi-c6v
    @RashidRashi-c6v 5 місяців тому +1

    RASHID 😂🙏

  • @m4dvlogs497
    @m4dvlogs497 3 роки тому +8

    എന്റെ ബൈജു ചേട്ടാ പൊളിച്ചു

  • @mohamedsalih4689
    @mohamedsalih4689 10 місяців тому

    ഞാൻ 2024 ലും കണ്ടു.. 👍🏻

  • @lotusflower4750
    @lotusflower4750 3 роки тому +2

    Very nice

  • @rajukannan79
    @rajukannan79 2 роки тому

    😂🤣🤣 Baijuattn👏👌

  • @manjumaju1916
    @manjumaju1916 3 роки тому +6

    അന്നത്തെ തമാശയൊക്കെ എത്ര നന്നായിരുന്നു, കാലിക പ്രസിദ്ദി ഉള്ളതായിരുന്നു,

  • @thasnit6751
    @thasnit6751 2 роки тому

    Tiktok kandu vanna njn

  • @Harrypotter-pn4hd
    @Harrypotter-pn4hd 4 роки тому +22

    Ente kuttikalam ormavannu

  • @appu9216
    @appu9216 2 роки тому +1

    7:30 adipoli

  • @Skt284
    @Skt284 3 роки тому

    Superb

  • @vivekkrishnanvivek3650
    @vivekkrishnanvivek3650 Рік тому

    2023 🤩കാണുന്നു

  • @shuhaibmohammed4349
    @shuhaibmohammed4349 3 роки тому +14

    Innu kandavvar okkea like chy 🙌🏻💖😃😃💯

  • @robinraju29
    @robinraju29 2 роки тому +1

    അയ്യപ്പ ബൈജു

  • @binuthomas2114
    @binuthomas2114 2 місяці тому

    2024..കാണുന്നവർ.. ഉണ്ടോ

  • @RFtrolls
    @RFtrolls 2 роки тому

    ❤❤❤❤

  • @ManeshEM-o7b
    @ManeshEM-o7b 4 місяці тому

    ബൈജു ഇപ്പൊ എവിടെ ആ ആർക്കു എങ്കിലും അറിയുമോ

  • @koyaskoyaspp811
    @koyaskoyaspp811 3 роки тому +2

    Adipoli

  • @vijeeshv4782
    @vijeeshv4782 3 роки тому

    Biju Chattan super 😂😂😂😂

  • @RashidRashi-c6v
    @RashidRashi-c6v 5 місяців тому +1

    2024.റാഷിദ്..😂🙏

  • @gopakumar8076
    @gopakumar8076 Рік тому

    Baiju,kalassom,keeraruthee,?

  • @soundofworld2988
    @soundofworld2988 3 роки тому +2

    🤩🤩🤩🤩

  • @vaishnavs4926
    @vaishnavs4926 2 роки тому +1

    ingeru🤣

  • @ajayanp2768
    @ajayanp2768 4 місяці тому

    പെരുമ്പളം കവലയിലെ ഷാജി കാസറ്റ് സെൻ്റിൽ നിന്നും സിസി എടുത്ത് കണ്ടത്

  • @rajeevkumar7658
    @rajeevkumar7658 4 роки тому +3

    സൂപ്പർ

  • @madasamyparamasivam7935
    @madasamyparamasivam7935 3 роки тому

    சூப்பர் சேட்டா👍

  • @fishing_dude5247
    @fishing_dude5247 3 роки тому

    👍👍👍

  • @sreejithsreelal2756
    @sreejithsreelal2756 3 роки тому +2

    Baiju chettan eppol evidanu