10th നിന്നും തുടങ്ങിയ പ്രണയം എതിർപ്പുകൾക്കൊടുവിൽ കല്യാണം 😍💕| 9 Years Love | AAMBRO WEDDING FILMS |

Поділитися
Вставка
  • Опубліковано 5 вер 2023
  • AAMBRO WEDDINGS FILMS
    Call or WhatsApp: 7561027379
    aambro_wedding_...

КОМЕНТАРІ • 205

  • @SAYOOJMAHI
    @SAYOOJMAHI 10 місяців тому +23

    ഞാനും ഒരു 10th class student ആണ് ഞാനും ഒരു പെണ്ണിനെ വായും നോക്കി സെറ്റ് ആക്കി. 😅ഞാൻ 10th ആയപ്പോ അവൾ +1 പഠിക്കുന്നു അവൽ എന്നെയും കാട്ടി ഒരു വയസിനു മുതതാ... അത് ഒന്നും ഒരു പ്രശ്നം അല്ല അവക്കും എനിക്കും. ഞാനും അവളും സെറ്റ് ആയിട്ട് 5month aay😌.ഈ 5 month കൊണ്ട് ചില ചെറിയ ചെറിയ പ്രശ്നങ്ങളും ഇണ്ടായി എന്നിട്ടും അവൾ എന്നെ വിട്ട് പോയില്ല ഇനി അങ്ങോട്ട് എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടായാലും അവൾ എന്നെ ഇട്ടിട്ട് പോവില്ല എന്ന് ഒരു വിശ്വാസം ഉണ്ട് എനിക്ക്. എന്നെകിലും ഒരു നാൾ എനിക്കും അവക്കും ഇതേപോലെ ഒരു ദിവസംവരും കാത്തിരിപ്പാൻ ആ ഒരു ദിവസ്സത്തിനുവേണ്ടി 😌❤I AM WAITING FOR YOUH💗😚I LOVE YOU

    • @Happyandsad996
      @Happyandsad996 5 місяців тому

      Ennepolee aan ith but njn um avanum 10thanne aan padichth ipol avn 20enik 21 aan njn kattaa wait ayi nikaan veel orupaad prashanam imd but njn avane oyivakillaaa❤️❤️❤️

  • @FasnaNaseer
    @FasnaNaseer 10 місяців тому +13

    Masha Allah ❤️
    Nice Work ✨️... 🥰

  • @sayusworld7418
    @sayusworld7418 10 місяців тому +8

    Masha allah✨ amazing work❤❤❤

  • @joinwithme8517
    @joinwithme8517 10 місяців тому +72

    Your photography skills are just awesome... 🔥🔥🔥

  • @pachushafyshafy4046
    @pachushafyshafy4046 10 місяців тому +6

    Pranayikunnavar an onnakendath🎉🎉🎉

  • @shibishan1854
    @shibishan1854 10 місяців тому +7

    Orpd struggle cheyndi vanntnd njnglkm…Bt finally we are one now😍

  • @muzammil115
    @muzammil115 10 місяців тому +7

    Ninghale life ellaam happyy aavattee❤
    aaathmaartta maaya pranayam enium vijaikatteee

  • @shiljinakm1743
    @shiljinakm1743 9 місяців тому +1

    Aiyyo .ithaara ariyaavunna aale pole nu nokiyappo.. Masha Allah mabrook

  • @mohdmusthafa841
    @mohdmusthafa841 10 місяців тому

    Aambro you works are amazing

  • @jesnariyas5770
    @jesnariyas5770 10 місяців тому +7

    The combination of music and clip amazing

  • @ashijasi94
    @ashijasi94 10 місяців тому +3

    Poli poli oru rakshayilla editing

  • @achumansu5077
    @achumansu5077 10 місяців тому +4

    Masha allaahh 😍😍എന്ത് രസമുള്ള lyf aayrkm... ✌️very luck😊

  • @farsanafinu
    @farsanafinu 10 місяців тому +2

    Masha Allah 🎉❤

  • @abdulsathar7205
    @abdulsathar7205 9 місяців тому +1

    mashallah...all the wishes🙌🏻❤️

  • @shifanapn6575
    @shifanapn6575 10 місяців тому +3

    Enit ente kalyanathin vilikanam enn und cut Lakshadweep okke varo😢❤❤❤

  • @sharmilasherin1758
    @sharmilasherin1758 10 місяців тому

    Wooowww.... അടിപൊളി..... 👍👍🥰🥰

  • @migdadcm5646
    @migdadcm5646 10 місяців тому +3

    Awesome ❤️❤️❤️

  • @rahilasaifurahi799
    @rahilasaifurahi799 10 місяців тому +44

    5:11 ഇതാരാ മണവാട്ടീന്റെ അടുത്ത് വേറെ oru മണവാട്ടി 😂

  • @sameerasamarudheen2371
    @sameerasamarudheen2371 10 місяців тому +1

    Masha allah❤😊

  • @muhammedashif4539
    @muhammedashif4539 10 місяців тому +1

    Masha allah ❤❤

  • @lulu-sr7cp
    @lulu-sr7cp 10 місяців тому +1

    മാഷാ അല്ലഹ് 😍😍

  • @shibishan1854
    @shibishan1854 10 місяців тому +10

    Njn 9 thil padkmbo strti….njn pg 2 nd yr aayapo mrg…ayntedel 1 yr Njn entrance um poyrn….ipo orr monum aayi…9 mnths ..maasha Allah ..Alhamdulillah 🥹🥰

    • @najlaameena2573
      @najlaameena2573 10 місяців тому +1

      Njanum 9thl padikkumbo start cheytha ipo degree 2nd yr inshallah samayam aavumboo ellaam sheryaaavum

    • @shibishan1854
      @shibishan1854 10 місяців тому

      @@najlaameena2573 ready aavatte

  • @user-pv8ci2db3q
    @user-pv8ci2db3q 10 місяців тому

    Masha allah michu fala🥰🥰🥰

  • @VKshahida
    @VKshahida 10 місяців тому +2

    Mashaallha ❤❤❤

  • @Huda93922
    @Huda93922 10 місяців тому +1

    Adipoli video

  • @shamseerchiku7053
    @shamseerchiku7053 10 місяців тому

    ❤masha allah 😍🔥💥

  • @nujaimashamseer8620
    @nujaimashamseer8620 10 місяців тому +3

    Mashallah ❤

  • @shadiya9256
    @shadiya9256 10 місяців тому

    Masha Allah❤

  • @shanaaaa3712
    @shanaaaa3712 10 місяців тому +1

    Njammalthokkke nadanna mathiyenuuuu🥺😊💗

  • @Wanderlust44440
    @Wanderlust44440 10 місяців тому +8

    Kasaragod ❤

  • @akheelaakhee3551
    @akheelaakhee3551 10 місяців тому +7

    മാതൃഭാഷാമേ അനുവാദ് കരോ 😄

  • @javadhanahas9612
    @javadhanahas9612 10 місяців тому +2

    Manavaattiyeekkaal gold okke itt vere or managaqtiii
    Yaqratthhh

  • @jemsiyatherambath4459
    @jemsiyatherambath4459 10 місяців тому +1

    Ini video idumbol mrg place koodi parayo amrasikkkaa. Idoke evdeyaa nadakunnadenkilum ariyamallo 😊

    • @jemsiyatherambath4459
      @jemsiyatherambath4459 10 місяців тому +1

      Video yil oro type samsaravum variety functions um kaanumbol evdeyan place enn ariyan oru quriosity

  • @naseemanessi3184
    @naseemanessi3184 10 місяців тому +2

    Nice ❤

  • @raseenak.l2075
    @raseenak.l2075 10 місяців тому +1

    Uff oru reksha illa poli 💖❤️‍🩹

  • @devilff7304
    @devilff7304 10 місяців тому +20

    Amraaskka fanzzz comon❤

    • @earth5966
      @earth5966 10 місяців тому +1

      അതാര

  • @nesnishaiju1714
    @nesnishaiju1714 10 місяців тому +2

    Rate ethraya. Photography

  • @shibishan1854
    @shibishan1854 10 місяців тому

    Njnglde mrg um ith pole aayrn😊

  • @user-fd4ui9cj5f
    @user-fd4ui9cj5f 10 місяців тому

    2.53 super ❤

  • @Seenathaslam-fx9pk
    @Seenathaslam-fx9pk 10 місяців тому +5

    Ante kalyanathin vilikkattoo❤nice work

  • @CropD
    @CropD 10 місяців тому +1

    Kasrod?

  • @kebir308
    @kebir308 10 місяців тому +1

    Nice🎉

  • @muhammedraihan592
    @muhammedraihan592 10 місяців тому

    It's awesome

  • @nabs138
    @nabs138 10 місяців тому +9

    ഞാൻ കഴിഞ്ഞ ദിവസം ഒരു നിക്കാഹിനു പോയിരുന്നു ഓഡിറ്റോറിയത്തിൽ ആയിരുന്നു നിക്കാഹ്..ഫസ്റ്റ് ടൈം ആണ് നിക്കാഹിനു പോവുന്നത്. യുട്യൂബിലൊക്കെ വിഡിയോസിൽ സ്റ്റേജിൽ പെണ്ണും ചെറുക്കനും മാത്രമായി കാണാൻ എന്ത് രസാണ്.. ഇത് ഫുൾ ആളുകൾ കയറി പെണ്ണിനേയും ചെറുക്കനെയും കാണാൻ പോലും പറ്റിയില്ല 😂

  • @richuzz5594
    @richuzz5594 10 місяців тому +7

    ❤❤masha allah ❤❤ lyf long eh love undvty amraskka vedio nycyt und

  • @abdu.vlog.x
    @abdu.vlog.x 10 місяців тому

    MashaAllah

  • @MUHAMMEDSAJOOB
    @MUHAMMEDSAJOOB 10 місяців тому +28

    ജോസെഫേ കുട്ടിക്ക് മലയാളം അറിയില്ല

  • @salmanaleesha3854
    @salmanaleesha3854 10 місяців тому

    Alhamdulillah🤲🏻

  • @aswathyramachandran2266
    @aswathyramachandran2266 10 місяців тому +2

    I donno why I'm getting emotional

  • @MisriyaSameer
    @MisriyaSameer 10 місяців тому

    wow❤❤

  • @kalludarwish
    @kalludarwish 10 місяців тому +2

    😍Ma sha ALLAH 🥰

  • @shamnaaslam6960
    @shamnaaslam6960 10 місяців тому

    Powli

  • @chemmushereef
    @chemmushereef 10 місяців тому +1

    ❤❤❤

  • @fathimacg6827
    @fathimacg6827 10 місяців тому +1

    Michu❤ Falah

  • @farookfarookoffcial
    @farookfarookoffcial 10 місяців тому +1

    Oru Translater koodim vendinnu

  • @muhsinafarsana9151
    @muhsinafarsana9151 10 місяців тому

    Nice❤

  • @riyathasni_
    @riyathasni_ 10 місяців тому +3

    Hww beautifuly captured 🤌🏽🤍

  • @aleyammarenjiv7978
    @aleyammarenjiv7978 10 місяців тому

    It is becoming more or less like western wedding. In Hyderabad 90% wedding, bride and groom sit separately

  • @Hussain-jl8yx
    @Hussain-jl8yx 10 місяців тому +76

    Assalamu alayikum dear brothers , sisters and specially elders.
    തെറ്റാണ് ഞാന്‍ പറയുന്നത് എങ്കില് ക്ഷമിക്കണം.
    ഒരു ചെറിയ തിരുത്ത്:
    നമ്മൾ islam ☪️ ആണ് മുസ്ലിം ആണ് we got free shahadath. Aa ദീന്‍ ഇവിടെ എത്താന്‍ എന്റെ മുത്ത് മുഹമ്മദ് റസൂല്‍ swallallahu alahiwasallanm യും അവരുടെ sahabakkalum ഒരുപാട്‌ കഷ്ടപ്പെട്ട് ആണ് നമുക്ക് കിട്ടിയത്.
    ചരിത്രം വായിച്ച് പോകാന്‍ ഉള്ളത് അല്ല അത് അനുസരിച്ച് ജീവിക്കാൻ ഉള്ളതാണ് എന്നാലേ സ്വര്‍ഗ്ഗം കിട്ടു.
    സ്വര്‍ഗ്ഗം എന്ന ലക്ഷ്യം എത്താന്‍ എളുപ്പമാണ് ഇസ്ലാം പറയുന്നത് പോലെ ജീവിത രീതിയില്‍ ജീവിച്ചaal.
    നിക്കാഹ് എത്ര പവിത്ര മായ ഒന്നാണ്‌. ഇങ്ങനെ ഒക്കെ ചെയ്ത അതിനെ കളങ്കം വരുത്തണോ ?
    മുസ്ലിം നമ്മള്‍ ഫ്രീ ആയിട്ട് ആയി എന്നാല്‍ muhmin ആകണം അപ്പോഴേ success ആകൂ.
    നിങ്ങള്‍ ഇങ്ങനെ songs 🎵 ഒക്കെ വെച്ച് ഈ കല്യാണം ഒക്കെ kazhikkumbool മറ്റുള്ളവർ ഇത് പോലെ ചെയ്താല്‍ അതിന്റെ തെറ്റ് നിങ്ങlkaളാണ്.
    മുതിർന്ന aalkaar ഒക്കെ നിശബ്ദത പാലിക്കുന്നു എന്തിന്‌?
    തെറ്റ് കണ്ടാല്‍ തിരുത്തുക മിണ്ടാതെ ഇരുന്നാല്‍ അതും തെറ്റ ചെയ്യാന്‍ പ്രേരിപ്പിച്ചത് പോലെ തന്നെ ആണ്.
    അല്ലാഹുവിനെ സൂക്ഷിക്കുക അവന്റെ പ്രവാചകനെ ജീവിതം കൊണ്ട്‌ സ്നേഹിക്കുക.
    മോഡേൺ ആയില്ലെങ്കില ആള്‍ക്കാര്‍ എന്ത് പറയും അല്ലെ?
    ആത്മാവ് തൊണ്ട കുഴിയില എത്തിയാല്‍ പിന്നെ ഒരു രക്ഷയും ഉണ്ടാകില്ല സഹോദരങ്ങളെ അല്ലാഹു ഹിദായത്ത് tharumaraakatte ആമീന്‍.

  • @faseelakhaleel5566
    @faseelakhaleel5566 10 місяців тому +5

    Kasaragod auno place

  • @balkeesmahamood281
    @balkeesmahamood281 10 місяців тому

    Ee nikahin njn indayin....amraskkaane kandin

  • @shahanazshanz4139
    @shahanazshanz4139 10 місяців тому

    Wow

  • @naaaafi
    @naaaafi 10 місяців тому +1

    Song 🤤

  • @abdusamad2668
    @abdusamad2668 10 місяців тому +2

    English amrasinu മനസ്സിലായോ

  • @user-gr7pd4kv7y
    @user-gr7pd4kv7y 10 місяців тому +1

    Awwww❤maashaAllah 🫶

  • @Ramseena-no2iw
    @Ramseena-no2iw 10 місяців тому

    Fungtion amrasikkane kandinu but samsarikan pattiyilla just selfi eaduthu eannalum onnum samsarikam ninnilla 😊

  • @ranariyas8732
    @ranariyas8732 10 місяців тому

    👍👍👍

  • @ashifshajahan4131
    @ashifshajahan4131 10 місяців тому +1

    Dream came true 😂😂😂😂 pachaparishkari

  • @abadsoofi
    @abadsoofi 10 місяців тому +3

    This home ❤️

  • @jouharatk3349
    @jouharatk3349 10 місяців тому

    Ntethum 10th nn thodangiya pranayava but ith vare kalyanam ആയില്ല 😂🥰

  • @Fida_Chungath
    @Fida_Chungath 10 місяців тому

    ❤❤

  • @roobiriya4427
    @roobiriya4427 10 місяців тому

    🥰🥰🥰❤

  • @ShaijalPthodi
    @ShaijalPthodi 10 місяців тому +3

    ഒരു കാര്യം മനസ്സിലായി ചെക്കന് ഇംഗ്ലീഷ് imposision എഴുതീട്ടൊള്ളു ഉറക്കൊള്ളു 😭😭പാവം പുയ്യാപ്ല 😭

  • @noufalphotography
    @noufalphotography 10 місяців тому

  • @RainbowMFworld
    @RainbowMFworld 9 місяців тому

    It's a resort in kasargod

  • @najiyathasnim9190
    @najiyathasnim9190 10 місяців тому

    🙌🏻❤️

  • @izzamol5002
    @izzamol5002 10 місяців тому +10

    Kasarakod aano mrg pennineykalum. Gold und koodey ullavark 😂😂 super mashaallah ❤

    • @MuhammedAli-hr9mm
      @MuhammedAli-hr9mm 10 місяців тому

      😂😂🇮🇹🇮🇪🇮🇳🇭🇺🏳️‍🌈🍖🍗❤💕

  • @user-ok4zn2xf2m
    @user-ok4zn2xf2m 10 місяців тому +1

    Mashallah

  • @salehaali1394
    @salehaali1394 10 місяців тому

    Ye konsi language hy

  • @MizbaFalah
    @MizbaFalah 10 місяців тому +93

    No words to express😭🥹🥹🥹Thank you for making our day fantasic😭And hats off to your effort and co-ordination vallaahhh!!!You are incredibly awesome bro!!!Such a patience you have i must say without which nothing would have worked!!!All those moments am thinking of now where you asked to “pottichirikk” has come out soooo sooo nice😭😭Masha allaahhh!!!A huuuuuugeeee round of applause to the whooole team!!🥹🤌Am stilll watching this at 3:19am and see how obsessed i might be🥺❤️🫂

  • @messi-hz7bi
    @messi-hz7bi 10 місяців тому +4

    ദിൽഷയുടെ face cut thonnundo?

    • @Hazllll.11
      @Hazllll.11 10 місяців тому

      Telugu actress nde look und

  • @afna_m9080
    @afna_m9080 10 місяців тому

    Aww❤ ithokken lyf

  • @afeefaserin6587
    @afeefaserin6587 10 місяців тому +16

    Onnooodi kallyanam kayikkan thonnunu😂😂

  • @rehanabdulla2666
    @rehanabdulla2666 10 місяців тому

    ❤❤🤲

  • @jechijechi3595
    @jechijechi3595 10 місяців тому +1

    Aswom❤️❤️❤️❤️❤️🤣

  • @minzak6186
    @minzak6186 10 місяців тому

    Awww❤❤

  • @AbdulKareem-ws8wd
    @AbdulKareem-ws8wd 10 місяців тому +2

    Randpeerkum ore age anoo

    • @MizbaFalah
      @MizbaFalah 10 місяців тому

      Alla avan cherudhaan ennekkaalum 10 vayass😻❤️

  • @Berlin-cj5ly
    @Berlin-cj5ly 10 місяців тому +2

    😂😂hha vibijarathinum alhamdulillh masha Allah best poyi thoba cheyyado

  • @ameeraash5180
    @ameeraash5180 10 місяців тому

    Mashallah....

  • @safvathrahoof
    @safvathrahoof 10 місяців тому +3

    പെണ്ണിന് ആ jasinte ലുക്ക്‌ ഉണ്ടോ

    • @babufaisal255
      @babufaisal255 10 місяців тому

      Ee cmnt thappi nadanna nian😅...spr cpl❤

  • @nisharifu8532
    @nisharifu8532 10 місяців тому +16

    ഫസ്റ്റ് കമന്റചെയ്തവർക് സമ്മാനം ഉണ്ടോ 😂😂😂😂😂😂😂😂

    • @amrasameen
      @amrasameen 10 місяців тому +3

      😂😂😂😂

  • @hyzi_craftz
    @hyzi_craftz 10 місяців тому +1

    🥺❤️

  • @PashuCk
    @PashuCk 10 місяців тому +431

    പെണ്ണ് CBSE aan😂😂😂

  • @suhubasworld313
    @suhubasworld313 10 місяців тому

    പെണ്ണ് cbc 👌 masha allah

  • @meediyaworld5108
    @meediyaworld5108 10 місяців тому +1

    അപ്പോൾ മലയാളി അല്ലേ

  • @shebuzworld6445
    @shebuzworld6445 10 місяців тому

    Masha Allah 🤍

  • @muhsinashafeeq1269
    @muhsinashafeeq1269 9 місяців тому

    നിങ്ങളൊക്കെ. ഈ. കോലത്തിൽ. ധൂർത്തടിക്കുമ്പോൾ. പാവങ്ങൾ. എത്ര. വിഷമിക്കുന്നുണ്ടാവും

  • @ansiyajaleel3945
    @ansiyajaleel3945 10 місяців тому +1

    പെണ്ണിന് മലയാളം അറിയില്ലല്ലേ

  • @newsaifusvlog
    @newsaifusvlog 10 місяців тому

    ❤❤❤❤

  • @DhiluThanu
    @DhiluThanu 10 місяців тому

    അല്ലെ പെണ്ണ് കല്ലിയാണതിനു വേണ്ടി ഇറക്കുമതി ചെയ്തതാണോ 😮