വെളുപ്പും സൗന്ദര്യവും ജോലി ലഭിക്കാൻ ഒരു തടസമല്ലെന്നു ഇപ്പോൾ മനസിലായില്ലേ. കഴിവും ആത്മവിശ്വാസവുമാണ് ആദ്യം വേണ്ടത്. എന്തിനും ഏതിനും ഹസ്ബന്റിനോട് പൈസ ചോദിക്കുന്നതോർത്തു ഇന്ന് ലജ്ജിക്കുന്നു. അത് വെച്ചു നോക്കുമ്പോൾ ഐശ്വര്യ ഇത്ര ചെറുപ്രായത്തിൽ എവിടെ നിൽക്കുന്നു
ഈ കുട്ടിക്ക് സൗന്തര്യത്തിന്ന് എന്താ കുറവ്??? കുറേ വെളുപ്പും വേട്ടാ വളി പൊലൊത്ത മുഖവും ആണു സൗന്തര്യം എന്നാ ചിലരുടെ ധാരണ.... എന്റെ വൈഫ് വെളുത്തിട്ട് അല്ല കറുത്തിട്ടും അല്ല. പക്ഷെ അവളെ കൊണ്ടാണു ഇന്ന് ഏറ്റവും വലിയ സമാധാനം ഉള്ളത്. അത് പൊലെ തന്നെ അവൾക്കും ആൺ കുട്ടികൾ ഇല്ലാത്ത അവളുടെ വീട്ട്കാർക്കും എന്നെ കൊണ്ടും
ഞാനും ഒരു പാപപ്പെട്ട വീട്ടിൽ ആയിരുന്നു ഇരുപത്തിഅഞ്ചാം വയസ്സിൽ ദുബായിക്ക് പോയി അവിടെ നിന്ന് ആണ് എന്റെ തുടക്കം ഞാൻ പഠിച്ചു കൊണ്ട് ഇരിക്കുബോൾ അച്ഛൻ മരിച്ചു പോയി കുടുംബം നോക്കണം എന്റെ തലയില് ആയി
The skin color doesn't mean anything. You are beautiful in every way. Thank God. Congratulations on your success. Strong determination and hard work, that's all it matters.
ഇതിൽ നിന്നും ഉൾതിരിഞ്ഞു വന്ന conclusion ആയിട്ട് എനിക്ക് തോന്നിയത് കല്യാണം കഴിഞ്ഞ ആണുങ്ങളുടെ ചിന്താഗതി ആണ് Basically മാറേണ്ടത് എന്നാണ്. എന്റെ കല്യാണം കഴിഞ്ഞു, "കെട്ട്യോൾ" എന്ന തടസ്സം ഒരു കാര്യത്തിലും അവൾക്കില്ല. അവൾ അവളുടെ സ്വപ്നങ്ങളുടെ പിന്നാലെ ആണ്, Full support um ആയി ഞാനും ഉണ്ട് ആ യാത്രയിൽ....😊
ഞാൻ സ്ഥിരം കാണുന്ന ash ❤❤ Love you, എന്റെ dream job, ഞാൻ നല്ല hight ഉള്ള ആളാണ്, പണ്ട് ഉപ്പയെ pick ചെയ്യാൻ എയർപോർട്ടിൽ പോകുമ്പോ വായും പൊളിച്ചു നോക്കിനിന്നു പോയ സംഭവം ആണ് എയർഹോസ്റ്റ് മാരുടെ വരവ്, ഇപ്പോ എന്റെ മോള് 16 വയസ്സായി, നല്ല hight ഉണ്ട്, അവളെ ഞാൻ ഇന്നും നോക്കുമ്പോ എന്റെ കണ്ണിൽ ആ കാഴ്ച ആണ്, ഇതിനു എന്ഡുചെയ്യണം എന്നൊന്നും എനിക്കറിയില്ല, ബട്ട് i love this job ❤❤
Waw.... Same life story.....Ee paranja okkem njaanum face cheythu.....😍😍😍.... But ippo Domestic flight aanu operates cheyyunnath..... But surely I'll be like you... I'll also reach heights like you ma'am..... And it was my pleasure to meet you and attend your classes...... ❤❤❤
2005 augast മാസം frank fin nte interview pass ആയി selection കിട്ടി saturday ആരുന്നു 5 സെക്ഷൻ ഇന്റർവ്യൂ ഉണ്ടാരുന്നു, ഒരു saturday പാസ്സ് ആയെ അവരുടെ prospectus appilcation ഫോം എല്ലാം തന്നു എല്ലാം fill ചെയ്തു, കൂടെ ഒരു കാര്യം കൂടി പറഞ്ഞ് coming monday 1 lac fee അടക്കണം.. ഊര് തെണ്ടീടെ ഓട്ടകീശയിൽ, മെസ്സ് ഫീസ് അടച്ചു ബാക്കി വന്ന 150 രൂപ മാത്രം, അപ്പനെ വിളിച്ചു ആവശ്യം അറിയിച്ചു... അപ്പൻ ചെവിയിൽ ധർമ്പാർ രാഗത്തിൽ ഒരു സാധനം അങ്ങലക്കി, പിന്നെന്തിനാടാ Nursing എന്ന് പറഞ്ഞ് അങ്ങോട്ട് കെട്ടിയെടുത്തെ എന്ന്, ഇത് മാത്രല്ല വേറെ കുറച്ചു രാഗങ്ങളും ഉണ്ടാരുന്നു . Frank fin ഉം ക്യാബിൻ crew എല്ലാം ശുഭം, but കഴിഞ്ഞ ലീവിന് പഴയ അലമാര തപ്പീപ്പം അതിന്റെ prospectus അടക്കം അതിനാത്തു കണ്ടാരുന്നു 😂😂😂😂😂
Thankyou fr giving me this opportunity 🫶🏼 you made my day❤
❤❤
Your words🥹🥹🥹🌹
❤
✨️
Proud of you dear ❤
യാഥാസ്ഥിതിക parentsന്റെ ആജ്ഞകൾക്ക് വഴങ്ങേണ്ടി വന്നു സ്വന്തം ഇഷ്ടങ്ങൾ ഉപേക്ഷിച്ചവർക്ക് എന്റെ big ഹായ് ❤️❤️❤️❤️
അമ്മയുടെ കഷ്ടപാടുകൾ ഓർമിക്കുന്ന സഹോദരി എന്തായാലും കൂടുതൽ ഉയരങ്ങളിൽ എത്തും
Ash അതി സുന്ദരി ആണ് നിങ്ങളുടെ look കണ്ടാണ് ഞാൻ first വീഡിയോ കണ്ടത്
not beautiful, we can say attractive. check without make-up
ആര് എന്ത് പറഞ്ഞാലും മോള് സുന്ദരി തന്നെ❤❤
നിങ്ങളെ പല തവണ കൊച്ചിൻ എയർപോർട്ടിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്.
ഒരു ഫീനിക്സ് പക്ഷിയായിരുന്നു താങ്കൾ എന്നറിഞ്ഞതിൽ സന്തോഷം💖
She is my friend. Njngalu orumichu padichittund. Eppo ethupole achieve cheyithu nilkumbo orupadu santhosham. All the best keep going 🤗🥰
ഇടക്ക് എവിടെയോ ഒരു അനുശ്രീ look ഉണ്ട് ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാവും. എനിക്കും ഇഷ്ടമാണ് ഈ കുട്ടിയെ
എനിക്കും തോന്നി
Ayyo venda .Don't compare. Aish is a strong lady
Aa thonni iykkum🙌
ചിരി ആണ് അനുശ്രീ
എനിക്കും തോന്നി
വെളുപ്പും സൗന്ദര്യവും ജോലി ലഭിക്കാൻ ഒരു തടസമല്ലെന്നു ഇപ്പോൾ മനസിലായില്ലേ. കഴിവും ആത്മവിശ്വാസവുമാണ് ആദ്യം വേണ്ടത്. എന്തിനും ഏതിനും ഹസ്ബന്റിനോട് പൈസ ചോദിക്കുന്നതോർത്തു ഇന്ന് ലജ്ജിക്കുന്നു. അത് വെച്ചു നോക്കുമ്പോൾ ഐശ്വര്യ ഇത്ര ചെറുപ്രായത്തിൽ എവിടെ നിൽക്കുന്നു
ഈ കുട്ടിക്ക് സൗന്തര്യത്തിന്ന് എന്താ കുറവ്???
കുറേ വെളുപ്പും വേട്ടാ വളി പൊലൊത്ത മുഖവും ആണു സൗന്തര്യം എന്നാ ചിലരുടെ ധാരണ....
എന്റെ വൈഫ് വെളുത്തിട്ട് അല്ല കറുത്തിട്ടും അല്ല. പക്ഷെ അവളെ കൊണ്ടാണു ഇന്ന് ഏറ്റവും വലിയ സമാധാനം ഉള്ളത്.
അത് പൊലെ തന്നെ അവൾക്കും ആൺ കുട്ടികൾ ഇല്ലാത്ത അവളുടെ വീട്ട്കാർക്കും എന്നെ കൊണ്ടും
സത്യം 😔
Makeup undallo🤷♂️
@@awanderingspirit5740 മേക്കപ്പിനൊക്കെ പരിതി ഇല്ലെടെ
@@കറകളഞഇന്ത്യക്കാരൻ ഭാര്യയെ കൊണ്ട് സമാധാനം 😄അതെന്താ അങ്ങനെ 😂
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അവഗണന. കുത്തുവാക്കുകൾ ഇതൊക്കെ ചെറുപ്പത്തിൽ തന്നെ കേട്ടുവളർന്ന ഞാൻ.
Nyanum
Aishwarya you are a Brave & power person. I really admire you.
ഞാനും ഒരു പാപപ്പെട്ട വീട്ടിൽ ആയിരുന്നു ഇരുപത്തിഅഞ്ചാം വയസ്സിൽ ദുബായിക്ക് പോയി അവിടെ നിന്ന് ആണ് എന്റെ തുടക്കം ഞാൻ പഠിച്ചു കൊണ്ട് ഇരിക്കുബോൾ അച്ഛൻ മരിച്ചു പോയി കുടുംബം നോക്കണം എന്റെ തലയില് ആയി
അവിടെ ഇപ്പൊ എന്തു ജോബ് ആണ്
Ippol rekshapetto??
നിങ്ങളുടെ സൗന്തര്യം എന്ന് പറയുന്നത് നിങ്ങളുടെ ഹൃദയത്തിലാണ്....❤🎉
Aa chechi nallla sundariyaaaa
അത്ര സുന്ദരി ഒന്നുമല്ല
Correct 👍
@@thahiraskitchen thank you 🙏
@@priyawarrier3160nalla kushumbundalle😃
കാണാൻ നല്ല ഭംഗിയുണ്ട് അത് അസൂയ കൊണ്ട് പറയുകയാണ്❤❤❤❤❤❤❤❤🎉🎉🎉🎉
ചേച്ചി പറഞ്ഞത് ശെരിയാണ് ചെറിയ സാധനം വാങ്ങാനാ ആണെങ്കിലും hus nod ക്യാഷ് ചോദിക്കണം അവരുടെ 1008 ചോദ്യവും ഉണ്ടാകും
😂പാവം
The skin color doesn't mean anything. You are beautiful in every way. Thank God. Congratulations on your success. Strong determination and hard work, that's all it matters.
മിടുക്കി.ഇനിയും
ഉയരങ്ങളിൽ ഏത്തട്ടെ
ആശംസകൾ Aishwarya🎉🎉🎉
❤❤❤ നിങ്ങൾക്ക് കളർ കുറവുമില്ല സൗന്ദര്യത്തിനും കുറവില്ല വെരി ഗുഡ് സൂപ്പർ ലൈഫ് ഈസ് എൻജോയ് പെണ്ണ് തന്നെയാണ് പെണ്ണിൻറെ ശത്രു
Ath pinne nammude nattil ullavarde vicharam saundaryam ennal vellapaattapole irikanam ennathaanu...
❤ നിങ്ങൾ സുന്തരിയാണ് ..
ഇതിൽ നിന്നും ഉൾതിരിഞ്ഞു വന്ന conclusion ആയിട്ട് എനിക്ക് തോന്നിയത് കല്യാണം കഴിഞ്ഞ ആണുങ്ങളുടെ ചിന്താഗതി ആണ് Basically മാറേണ്ടത് എന്നാണ്. എന്റെ കല്യാണം കഴിഞ്ഞു, "കെട്ട്യോൾ" എന്ന തടസ്സം ഒരു കാര്യത്തിലും അവൾക്കില്ല. അവൾ അവളുടെ സ്വപ്നങ്ങളുടെ പിന്നാലെ ആണ്, Full support um ആയി ഞാനും ഉണ്ട് ആ യാത്രയിൽ....😊
Ingane onn ketiyonmar chinthichirunnenkil orupad wifes padich oru joli nedumayirunnu
നിങ്ങളുടെ ഭാര്യ ഭാഗ്യവതി ആണ് 🥰keep supporting her.
ഒരു പെണ്ണിന് കിട്ടാവുന്ന സൗഭാഗ്യം എന്നത് തന്നെ മനസിലാകുന്ന ഒരു ഭർത്താവ് ആണ് 😊
Grt words....Thank you dear....we will overcome all challenges...we can....Go ahead...encouraging words...God bless🥰🥰
Correct.powerful motivation 🔥
ഐഷു ഇപ്പോൾ ആണ് നിന്നോട് കൂടുതൽ ഇഷ്ട്ടം തോന്നുന്നത് ❤️❤️❤️
Yes 👍🥰
Proud of you aishwarya👏🏻
Great proud of you mole 😘 ❤️
@Shilpa sivaraman ne interview cheyyoooo plzzz❤
Vintage Aishwarya Rai look.😅❤❤❤
എടൊ
നീ നല്ല സുന്ദരിയല്ലേ
സൗന്ദര്യം മനസ്സിന്റെ സൗന്ദര്യമാണ്
അത് നിനക്കുണ്ട്
ഞങ്ങൾ എല്ലാവരുമുണ്ട് സപ്പോർട്ടുമായി
Go ahead
Superb message u gave to all.
Great inspiration…🥰👍
ഞാൻ മുഴുവനും കണ്ട ഒരേ ഒരു talk video..
Nalla rasand kannan chechinee❤❤❤
മോൾ പറഞ്ഞതെല്ലാം ശരി യാണ് 👍🥰
Cheers with ash🔥🎉❤
Aishu fans like adi👍🏻
Superb keep going🥳🥳✨
മിടുക്കി കുട്ടി ആശംസകൾ 🎉🎉🎉❤
Enikk chechiye vallare ishttamannu❤️ ente valiya Dreem Josh Talks vannu ninnu Abimanathode samsarikanamenu njan ente Dreemilekk ulla Yathrayilannu kore kaliyakkalukkal njan neridund Ath enik jaikanulla inspiration ayi mathram kannollu..🦋🦋🦋
Aishunte e speak ladiesinu oru inspiration aanu❤
Aishu supperaa. Nalla rasan utube shorts vedios okke kaanan. Ottum jaada yillatha character aaanu ❤❤
Big Salute ❤️
Here my girl🥹🫂🫂🫂🫂 most awaited moment ❤
😘
I really happy to see chechi. ❤️
Proud of you❤❤❤😘
I proud of you mole ,Big Salute🌹🌹🌹🌹 Super mottivation Class
എനിക്ക് ആഗ്രഹം ഉണ്ടാർന്നു admission കിട്ടിയതാ but no family support. 😢
Wow super inspiration ❤❤❤
തളരാതെ മുന്നോട്ടു പോവുക ആണായാലും പെണ്ണായാലും ഇഷ്ട്ടപെട്ട ജോലിക്ക് വേണ്ടി
Good speech......❤good motivation❤
You are pretty, smart and strong! Best wishes!
Speech could have been a bit more organized..
നല്ല കുട്ടിയാണ് ❤❤❤നിങ്ങളെ ഇഷ്ടം ആണ് ❤❤❤
Colour ഒരു പ്രശ്നമായി തോന്നുന്നില്ല😊❤️💯
അത് ഒരു പ്രശ്നമല്ല
She is the only Inspiration one day ✈️
Unbelievable that such a beautiful girl can face issues of skin colour .I thought it was a thing of the past .Wish you all the sunshine in your life
Good video❤❤God bless you💕💕 dear
You are very beautiful. Expecially eyes
Thank yuh chechi💙
Mole enthoru beauti anu good talk big salute 🤚
U are very beautiful and talented too❤️
thank you ayshewri chechi
Big salute ,Never Give up 🤗
സൂപ്പർ ഐഷു 😘❤️
ഈ കളറിന്റെ ഒരു കാര്യമേ .. ആഫ്രിക്കൻ രാജ്യത്തെ പെൺകുട്ടികൾ എന്ത് ചെയ്യും😂😂
Good talk🙏
U're an Inspiration ❤🤍
❤❤❤❤🎉Inspiring.....
Aish❤❤❤big fan🎉
You are doing great job Aish❤
Aishu..❤ ഞാൻ vdos കാണാറുണ്ട്...
Ente favourite youtuber❤❤❤❤❤
Same here❤ no matter how u look if u r master of ur work
wishing you all the happiness and prosperity in your life
Cheers wit ash🔥🔥🔥🔥
ഞാൻ സ്ഥിരം കാണുന്ന ash ❤❤
Love you, എന്റെ dream job, ഞാൻ നല്ല hight ഉള്ള ആളാണ്, പണ്ട് ഉപ്പയെ pick ചെയ്യാൻ എയർപോർട്ടിൽ പോകുമ്പോ വായും പൊളിച്ചു നോക്കിനിന്നു പോയ സംഭവം ആണ് എയർഹോസ്റ്റ് മാരുടെ വരവ്, ഇപ്പോ എന്റെ മോള് 16 വയസ്സായി, നല്ല hight ഉണ്ട്, അവളെ ഞാൻ ഇന്നും നോക്കുമ്പോ എന്റെ കണ്ണിൽ ആ കാഴ്ച ആണ്, ഇതിനു എന്ഡുചെയ്യണം എന്നൊന്നും എനിക്കറിയില്ല, ബട്ട് i love this job ❤❤
Great. May God bless you.
Hatsoff for speak malayalam yet 👏
Best of luck 👍🏻👍🏻👍🏻🥰🥰❤❤❤🙏
Aishu chechi😍😍❤️
എന്തിനാണ് കളർ...
എന്ത് ഐശ്വര്യ മാണ് ആ മുഖം ഐശ്വര്യ..... ❤️
Waw.... Same life story.....Ee paranja okkem njaanum face cheythu.....😍😍😍.... But ippo Domestic flight aanu operates cheyyunnath..... But surely I'll be like you... I'll also reach heights like you ma'am..... And it was my pleasure to meet you and attend your classes...... ❤❤❤
Adipoli ❤❤❤❤❤👍
Chechiye kanan butiful😊
I am a cabin crew, but now I am in a stage where I have to leave my dream.....
Why?
Nice molu. Nalla bhangiyund kanan. Enikkoru kuravum thonniyilla. Midukki. Kazhivanu soundaryam ❤
🎉Congratulations Aishwarya
Congratulations moluuu❤
😊enta dream job cabin crew oru interview fail ayi kuzhappamila nan try cheyth kondirikum cabin crew enna lakshyathil ethunnath vare
Looking like Aishwarya Rai in the side wise look 😮😊
Chechi poliyaatto chechinte life nalloru motivation aan
Great ✌️✌️✌️
Great job ❤
Sundari mole😊
2005 augast മാസം frank fin nte interview pass ആയി selection കിട്ടി saturday ആരുന്നു 5 സെക്ഷൻ ഇന്റർവ്യൂ ഉണ്ടാരുന്നു, ഒരു saturday പാസ്സ് ആയെ അവരുടെ prospectus appilcation ഫോം എല്ലാം തന്നു എല്ലാം fill ചെയ്തു, കൂടെ ഒരു കാര്യം കൂടി പറഞ്ഞ് coming monday 1 lac fee അടക്കണം.. ഊര് തെണ്ടീടെ ഓട്ടകീശയിൽ, മെസ്സ് ഫീസ് അടച്ചു ബാക്കി വന്ന 150 രൂപ മാത്രം, അപ്പനെ വിളിച്ചു ആവശ്യം അറിയിച്ചു... അപ്പൻ ചെവിയിൽ ധർമ്പാർ രാഗത്തിൽ ഒരു സാധനം അങ്ങലക്കി, പിന്നെന്തിനാടാ Nursing എന്ന് പറഞ്ഞ് അങ്ങോട്ട് കെട്ടിയെടുത്തെ എന്ന്, ഇത് മാത്രല്ല വേറെ കുറച്ചു രാഗങ്ങളും ഉണ്ടാരുന്നു . Frank fin ഉം ക്യാബിൻ crew എല്ലാം ശുഭം, but കഴിഞ്ഞ ലീവിന് പഴയ അലമാര തപ്പീപ്പം അതിന്റെ prospectus അടക്കം അതിനാത്തു കണ്ടാരുന്നു 😂😂😂😂😂
Goosebumps Vann... Ennte name um aiswarya. Njnum cabin crew aayi join cheythitte ullu... Ithe polle kureeeeeeeeeeee demotivate cheyunna kariyangal ennikkum undayittund. Colour nnte kariyam okke.
Which airline
God bless mole
👍🏻👍🏻❤
Aishwarya Rai de cheriya oru similarity um thonni ❤enik
ഐഷുന്റെ റീൽസ് കണ്ടാൽ ഈ സംശയം ഒന്ന് കൂടെ കൂടും
Aish fans assemble❤
Great Inspiration 🔥🔥👏♥️
Aishu ❤️❤️❤️❤️❤️