ചെന്നിത്തലയോ VDയോ ആരാകും മുഖ്യമന്ത്രി? K Sudhakaranപറയുന്നു | Ramesh Chennithala | VD Satheeshan

Поділитися
Вставка
  • Опубліковано 5 лют 2025
  • VD Satheesan Vs K Sudhakaran :നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും, VD Satheeshanനും Ramesh Chennithalaയും മികച്ച പ്രതിപക്ഷ നേതാക്കൻമാരാണ്,
    KSU പ്രവർത്തകർക്കെതിരെ ആക്രമണെം തുടർന്നാൽ തിരിച്ചടി നേരിടേണ്ടിവരുമെന്നും KPCC അധ്യക്ഷൻ
    #ksudhakaran #vdsatheesan #rameshchennithala #sfiksufight
    #deepadasmunshi #kpcc #congress #udf #highcommand #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 42

  • @anoopc.b7252
    @anoopc.b7252 3 дні тому +7

    അത് ഞങളുടെ vijayettan❤❤❤❤

  • @thomasjoseph5945
    @thomasjoseph5945 3 дні тому +3

    മുഖ്യമന്ത്രിയോ ? ആരാകും പ്രതിപക്ഷ നേതാവ് എന്നല്ലേ ശരിക്കും പറയേണ്ടത് ?

    • @MUHINULHAQP.K
      @MUHINULHAQP.K 3 дні тому

      പ്രതിപക്ഷ നേതാവ് പരനാറി വിജയനായിരിക്കും

    • @varthatoday1029
      @varthatoday1029 3 дні тому

      Yes

  • @ShamsSham-ic2il
    @ShamsSham-ic2il 3 дні тому

    👍👍🖐️❤️

  • @JoshyKurumbapadath
    @JoshyKurumbapadath 3 дні тому

    Correct 👍

  • @sureshbabusekharan7093
    @sureshbabusekharan7093 3 дні тому +2

    No VD Satheesan.
    Option 1 Pinarai
    Option 2 Sudhakaran
    Option 3 Chennithala

  • @MickelThomas-e2z
    @MickelThomas-e2z 3 дні тому +4

    മുഖ്യമന്ത്രി ആരാണെന്ന് നിയമസഭയിൽ ഭൂരിപക്ഷം കിട്ടിക്കഴിയുമ്പോൾ കെപിസിസി തീരുമാനിക്കും ഹൈക്കമാണ്ട് തീരുമാനിക്കും അതിനുമുമ്പ് കോൺഗ്രസിനുള്ളിൽ തർക്കമുണ്ടെന്ന് വരുത്തി തീർക്കുവാൻ ശ്രമിക്കുന്ന ചില താല്പര്യങ്ങൾ ഉണ്ട് അവരുടെ വ്യാമോഹം നടക്കില്ല

    • @thomasjoseph5945
      @thomasjoseph5945 3 дні тому

      മുഖ്യമന്ത്രി ആരെന്ന് CPM ഉം LDF ഉം തീരുമാനിക്കും.

    • @MUHINULHAQP.K
      @MUHINULHAQP.K 3 дні тому +1

      ​@@thomasjoseph5945അടിമേ പോടോ 2026 ൽ ldf പ്രതിപക്ഷത് ഇരിക്കും...

    • @indians101
      @indians101 3 дні тому

      ആണോ K PCC അടിമേ. നോക്കിയിരുന്നോ😂😂 അടുത്ത തവണ കുഞ്ഞാലികുട്ടി പ്രതിപക്ഷ നേതാവാകും😂😂

    • @MUHINULHAQP.K
      @MUHINULHAQP.K 3 дні тому

      @@indians101 നോക്കി ഇരിക്കത്തെ ഉള്ളു. Ldf യിന്റെ ശവമടക്ക് കേരളത്തിലെ ജനങ്ങൾ നടത്തി തരും. പരനാറിയുടെ അടിമേ അവസാനത്തെ ldf government യും ldf യിന്റെ അവസാനത്തെ മുഖ്യമന്ത്രിയും. Next cm ramesh chennithala or vd satheesan...

    • @MickelThomas-e2z
      @MickelThomas-e2z 2 дні тому

      കേരളം സിപിഎമ്മിന്റെ കാര്യത്തിൽ ബംഗാൾ ആകുന്ന വിവരം അറിഞ്ഞില്ലേ കഷ്ടം

  • @user-dx6ob6mf4k
    @user-dx6ob6mf4k 3 дні тому +3

    രണ്ടും വേണ്ട

    • @indians101
      @indians101 3 дні тому

      കോൺഗ്രസിൽ ആരും വേണ്ട. കുഞ്ഞാലി കുട്ടി മതി അടുത്ത പ്രതിപക്ഷ നേതാവായി

  • @JineshJinu-lx1on
    @JineshJinu-lx1on 3 дні тому

    VD...sr...🙏🙏👏👏👏💪💪💪👍👍❤️❤️❤️

  • @zamzambackerypkd7112
    @zamzambackerypkd7112 10 годин тому

    കോൺ എത്ര പേരുണ്ട് അവർക്കല്ലാം മുഖ്യമന്ത്രിയാകാം.

  • @joypajoypa540
    @joypajoypa540 3 дні тому

    ഇവരിൽ ആരാണ് പ്രതിപക്ഷ നേതാവ് എന്നതിനെക്കുറിച്ച് ചർച്ച ചെയ്താൽ പോരേ

  • @shereekhanvengara2637
    @shereekhanvengara2637 3 дні тому

    നല്ല നേതാവ് 👌

  • @mmstar0007
    @mmstar0007 3 дні тому

    റിപ്പോട്ടർ ചാനല് ആയി വിളിച്ചു ചോദിച്ചു എന്നാണ് പറഞ്ഞത്... മാപ്ര 18 😂😂😂

    • @adilmhmd8008
      @adilmhmd8008 3 дні тому

      TRUE... eee narikal paraja vaak kelkunnile

  • @pavithrans8180
    @pavithrans8180 3 дні тому

    KS🙏👌👍

  • @PrasanthSivadasannair
    @PrasanthSivadasannair 3 дні тому

    Ks ❤️❤️❤️

  • @nikhilkaitharath4777
    @nikhilkaitharath4777 3 дні тому

    Vds❤

  • @akshayasok8925
    @akshayasok8925 3 дні тому +4

    എടോ കോൺഗ്രസ് ആദ്യം ജയിക്കാൻ നോക്കടോ എന്നിട്ട് മുഖ്യമന്ത്രി ആകട്ടെ

    • @vskl9420
      @vskl9420 3 дні тому

      Udf jayikku mone

    • @pavithrans8180
      @pavithrans8180 3 дні тому

      കേരളത്തെ ഇത്രയും കട്ടുകൊള്ളയടിച്ചു കടകെണിയിൽ ആക്കിയിട്ടും നീ ഇപ്പോഴും തങ്ങുന്നോ. എങ്കിൽ ഒട്ടും ഒട്ടും തിരിച്ചറിവില്ലാത്ത പൊട്ടൻ.

    • @indians101
      @indians101 3 дні тому

      ​@@vskl9420ഉറക്കിൽ നിന്ന് ഉണരൂ മോനെ .😂😂

    • @vskl9420
      @vskl9420 2 дні тому

      @@indians101 ninte thanthayode parayu mone

  • @Michael-hw7ct
    @Michael-hw7ct 3 дні тому

    മിക്കവാറും രാഹുൽ ഗാന്ധി ആകും ജയിച്ചാൽ 😂

  • @rajasekharanknair9016
    @rajasekharanknair9016 3 дні тому

    Pradipakshastanam nilanirthan nokkoo

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm 3 дні тому

    Randum vendda
    1. K sudhakaran
    2.k.muraleedharan
    3. Pk.kunjalikkutty

    • @indians101
      @indians101 3 дні тому

      ഇതിൽ കുഞ്ഞാലികുട്ടി ആവണം അടുത്ത മുഖ്യപ്രതി പക്ഷ നേതാവ്

  • @varthatoday1029
    @varthatoday1029 3 дні тому

    40 സീറ്റ്‌ തികച്ചു കിട്ടില്ല യുഡിഫ് ന് ഉറപ്പ്

  • @roymonyelavilayil2056
    @roymonyelavilayil2056 3 дні тому

    K S C M aya madi alla Sasi sar

  • @Nthansi-1
    @Nthansi-1 3 дні тому

    Vd sadheeshan❤