ഇതുവരെ കണ്ടതിൽ വെച്ച് നിങ്ങളുടെ നല്ല ഒരു എപ്പിസോഡ്. ഇനിയും ഇതുപോലെത്തെ വീടുകൾ കണ്ട് പിടിച്ച്, അവതരിപ്പിക്കട്ടെ..... സാധാരണക്കാർക്ക് ഒത്തിരി ഉപകാരമാകും❤
വളരെ crct ആണ്.. വീട് എപ്പഴും ചെറുതായിരിക്കണം.. ഭംഗി യും വേണം.. അത്രേള്ളൂ.. അല്ലാതെ വരുമ്പോ വലിയ വീട്ടിൽ പരസ്പരം കാണാനോ സംസാരിക്കാനോ ആളില്ലാത്ത അവസ്ഥ യാവും 😌👍🏻
Wow👍🏻👍🏻👍🏻🥰പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്ക് സുന്ദരമായവീട്. ഇത്ര ചെറിയ പ്ലോട്ടിൽ എല്ലാ സൗകര്യത്തൊടുകുടി, പ്രത്യേകിച്ച് പുറത്തെ pargola ittabaagam👍🏻dining, ellaam സുന്ദരമായി പണിത architectaya mon.. hats off you 🤝പിന്നെ നിങ്ങളെ വീഡിയോഗ്രാഫി എടുത്തുപറയേണ്ടതാണ് 👍🏻🥰💖
വീടിനേക്കാളും എനിക്കിഷ്ടമായത് കുടുംബത്തിന്റെ ഒത്തൊരുമയും ഐശ്വര്യവും അഭിപ്രായങ്ങളോടുള്ള യോജിപ്പും സ്നേഹവും എന്നും ദൈവം നിലനിർത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
എന്തിന് വലിയ വീട് ? എല്ലാം ഒത്തിണങ്ങിയ ഒരു സൂപ്പർ വീടല്ലേ അത് !!! ആ മേഖലയിൽ വർകുചെയ്യുന്നതുകൊണ്ട് കുറവൊന്നും വെക്കാതെ അതും ഒന്നര സെന്റിൽ പ്രശംസിക്കാൻ വാക്കുകൾ പോര ❤ അടിപൊളി ❤❤❤❤❤
ഇതായിരിക്കണം വീട്, ഇങ്ങനെ ആയിരിക്കണം ഒരു മലയാളി വീട് വെക്കേണ്ടത്. ഞാനും ഒരു വല്യ വീട്ടിൽനിന്നും മാറി ഒരു ഒറ്റ നില ചെറിയ വീട്ടിൽ താമസിക്കുന്നു. വളരെ സുഖം, സന്തോഷം. ❤
Veed bayankara superaan... But light okke onn on aakki video edukkanenkil ithilum bangi thonnumayirunnu... Kurach velicham kuravaan... Chila bagangalokke irutta ya pole
Beautiful n cozy home!! The best I’ve seen so far in Kerala. It’s true, the smaller the home, the closer the family. And I love your dogs too!! They enhance the cuteness of your home! God bless your home n family!
കുടുംബത്തിന്റെ ആഴത്തിലുള്ള ബോണ്ടിങ് ആ വീട്ടിൽ ഇഴ ചേർന്നിരിക്കുന്നു, lovfely ♥️ ഏറ്റവും ഇഷ്ട്ടം തോന്നിയത് stair(വളരെ ബുദ്ധിപരം തേക്ക്, കോട്ട സ്റ്റോൺ blend)നോട് കിന്നരിച്ചു തഴുകി വരുന്ന ആ ഇരിപ്പിടം💝
ഞങ്ങൾ ക്കും ഉണ്ട് നാലു പേര്. (പപ്പി സ് )ഒരു അമ്മ രണ്ടു ആൺകുട്ടി കൾ ഒന്നിനെ ആലുവെന്നു വാങ്ങി അവർക്ക് ജോഡിക്കു റൂബി, അമ്മ സ്വീറ്റി, മക്കൾ. റ്റു ട്ടു മോൻ,ചാർലി മോൻ.😅❤
Beautiful and blessed house. Sachin പട്ടിയെ nice ആയിട്ട് ആണെങ്കിലും ചവുട്ടിയോ???!😢🥺😰😱😱 Don't do...don't do.. mone!! They are fanatic dog lovers. Animal lovers nte മുമ്പിൽ ഇത് ഒരിക്കലും ചെയ്യരുത്. അവര് പൊറുക്കില്ല.. ബ്‌കോസ്, the very next shot was ,അവരുടെ മകൻ അതിനെ മടിയിൽ എടുത്തു തലോടുന്നത്..! 😂❤
What an awesome house in this generation where there is no value in relationships. This is very good idea which I got so attached myself when I saw the house , now I can imagine how much more they will be. Definitely always if you know the heart of a person all will come automatically successful. ❤ . What is required and necessary only spent your life will be happy.
435.56 square feet 1 cent is equal to 435.56 square feet, and both are conventional land measurement units used to measure property size. These are a common measure of land units used in land and property transactions across the country.
വീട് എന്ന സ്വപ്നം യഥാർഥ്യമാക്കാൻ കഷ്ടപ്പെടുന്ന എന്നെപ്പോലെ ഉള്ളവർക്കൊക്കെ എന്നും ഇതുപോലുള്ള കൊച്ചു കൊച്ചു വീടുകൾ പോലും അദ്‌ഭുതവും ആഗ്രഹവും ആണ് . നല്ല മനോഹരമായ വീടും ആതിലേറെ നല്ല വീട്ടുകാരും. ഈ എപ്പിസോഡ് നല്ല ഇഷ്ടമായി ❤️
Anikum e House orupadishttamai njanum oru kunju veedu paniuvan agrahikunna alanu .aniku orupadu ideas kittia episode airunnu thank you dear sis and bro
Is the house connected to the sewage treatment plant? Where does the sewage water flows out to. Where does the drinking water comes in. From the city water source or from a well?
The best episode of your channel.... Loved the video from start to end❤it was like seeing a beautiful loving family movie. Your shots of the house, the cute dogs and the good moments of that family was amazing... I think you guys should shoot and make a cute commercial movie❤Enjoyed this episode... All the best.. God bless
Enik ee vlog kandapol feel aayathum ningal cheytha oru valare mosham pravarthi ennum thonniya oru kaaryam parayukayaan - While introducing the dogs, aa oru dog ine mat pole undu enn paranj aa chavitunna pole aa kaanikunathundalo, dogs ine ishtapedunna aark kandalum pwoliyum. I think aa veetukardem mindil aa timil the same emotion aayirikum thoniyittundavuka, coz we can clearly see from the vedio that how much they love their dogs. May be ningal athra kaaryamayit manasil onnum uddeshich cheythathaayirikkila, but even this kind of small things like this may hurt many minds. Iniyum vlogs cheyyumbol ithupole ulla kaaryangal onn sredikuka. As a follower kandapol parayanam enn thonni. Anyway except this, this was one of the best vlog of yours.😊
ഈ വീട് വളരെയധികം ഇഷ്ടം ആയി..... ഇങ്ങനെയുള്ള വീടുകൾ ആണ് എനിക്കു ഇഷ്ടം.,..
ഇതുവരെ കണ്ടതിൽ വെച്ച് നിങ്ങളുടെ നല്ല ഒരു എപ്പിസോഡ്. ഇനിയും ഇതുപോലെത്തെ വീടുകൾ കണ്ട് പിടിച്ച്, അവതരിപ്പിക്കട്ടെ..... സാധാരണക്കാർക്ക് ഒത്തിരി ഉപകാരമാകും❤
True🎉
True that
Toilet ellaatha veedo?
ഇത് ചെയാൻ എത്ര രൂപ വന്നു പറയാമോ
Kilavanu kurachu pongacham kooduthal aanu
വളരെ crct ആണ്.. വീട് എപ്പഴും ചെറുതായിരിക്കണം.. ഭംഗി യും വേണം.. അത്രേള്ളൂ.. അല്ലാതെ വരുമ്പോ വലിയ വീട്ടിൽ പരസ്പരം കാണാനോ സംസാരിക്കാനോ ആളില്ലാത്ത അവസ്ഥ യാവും 😌👍🏻
Wow👍🏻👍🏻👍🏻🥰പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്ക് സുന്ദരമായവീട്. ഇത്ര ചെറിയ പ്ലോട്ടിൽ എല്ലാ സൗകര്യത്തൊടുകുടി, പ്രത്യേകിച്ച് പുറത്തെ pargola ittabaagam👍🏻dining, ellaam സുന്ദരമായി പണിത architectaya mon.. hats off you 🤝പിന്നെ നിങ്ങളെ വീഡിയോഗ്രാഫി എടുത്തുപറയേണ്ടതാണ് 👍🏻🥰💖
😍😍😍😍😍😍😍thank you soooo much
നല്ല വീടും അതിലും നല്ല വീട്ടുകാരും👌👌👌👌👌👌👌👌👌👌
വീടിനേക്കാളും എനിക്കിഷ്ടമായത് കുടുംബത്തിന്റെ ഒത്തൊരുമയും ഐശ്വര്യവും അഭിപ്രായങ്ങളോടുള്ള യോജിപ്പും സ്നേഹവും എന്നും ദൈവം നിലനിർത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
എന്തിന് വലിയ വീട് ? എല്ലാം ഒത്തിണങ്ങിയ ഒരു സൂപ്പർ വീടല്ലേ അത് !!! ആ മേഖലയിൽ വർകുചെയ്യുന്നതുകൊണ്ട് കുറവൊന്നും വെക്കാതെ അതും ഒന്നര സെന്റിൽ പ്രശംസിക്കാൻ വാക്കുകൾ പോര ❤ അടിപൊളി ❤❤❤❤❤
😍😍😍😍😍
Ith outhouse alle avar vere veed edukunund
സൂപ്പറെന്നു പറഞ്ഞാൽ പോര സൂ സൂപ്പർ അതിനേക്കാളുപരി നല്ല ഒരു കുടുംബം ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ
നല്ല വീടും . നല്ല വീട്ടുകാരും എല്ലാവരും ഒരുമിച്ചുള്ള സമയം കൂടുതൽ സന്തോഷം
😍😍😍
This architect is going places!
❤
എനിക്ക് വീടിനെക്കാൾ ആ നായകുട്ടികളെ ഇഷ്ടമായി
ഇതായിരിക്കണം വീട്, ഇങ്ങനെ ആയിരിക്കണം ഒരു മലയാളി വീട് വെക്കേണ്ടത്. ഞാനും ഒരു വല്യ വീട്ടിൽനിന്നും മാറി ഒരു ഒറ്റ നില ചെറിയ വീട്ടിൽ താമസിക്കുന്നു. വളരെ സുഖം, സന്തോഷം. ❤
കൊച്ചു കൊച്ചു ഭവനങ്ങൾ എപ്പോഴും വലിയ സ്വർഗം ആണ്... പിന്നെ തൃശൂർ കാര് എപ്പോഴും പൊളി യാണ് 😊
❤❤
Veed bayankara superaan... But light okke onn on aakki video edukkanenkil ithilum bangi thonnumayirunnu... Kurach velicham kuravaan... Chila bagangalokke irutta ya pole
ഇനിയുള്ള കാലത്ത് ഇതുപോലത്തെ വീടുകൾ ആണ് നല്ലത്.. നല്ല ഐശ്വര്യയുള്ള വീട്.. 👍🏻❤
സൂപ്പര്‍ വീട്. Bathroom കണ്ടില്ല 👌👌👍
Enik ith kandit thonniyat veedu cheruthakumbol family members relationship strong agum . ❤❤. Njan ieth parayan Karanam ente veed 600 sqft ollu .
Super super parayan ethilum valiya vakku areyathonda. Super
Beautiful n cozy home!! The best I’ve seen so far in Kerala. It’s true, the smaller the home, the closer the family. And I love your dogs too!! They enhance the cuteness of your home! God bless your home n family!
നല്ലവീട് എനിക്കു ഇഷ്ട്ടം ആയി 👍
ചെറിയ പരിമിതിയിൽ മികച്ച ഭംഗിയോടെ ചെയ്ത വർക്ക് ❤🥰👌🏻
😍😍😍😍
അമ്പട കള്ളാ ജോണിക്കുട്ടാ 🤝 ഇടിവെട്ട് ഐറ്റം, എനിക്കും വേണം ഒരെണ്ണം 😍 ഇച്ചിരി കൂടെ കഴിയട്ടെ ഞാൻ വിളിക്കും ❣️
Wow, the architect is amazing. In this much small space what a beautiful house. Lots of love from Qatar 🇶🇦
How can I contact the architect for ideas?
aviduthe grahanadhan vere level..Full On....🎉
കുടുംബത്തിന്റെ ആഴത്തിലുള്ള ബോണ്ടിങ് ആ വീട്ടിൽ ഇഴ ചേർന്നിരിക്കുന്നു, lovfely ♥️
ഏറ്റവും ഇഷ്ട്ടം തോന്നിയത് stair(വളരെ ബുദ്ധിപരം തേക്ക്, കോട്ട സ്റ്റോൺ blend)നോട് കിന്നരിച്ചു തഴുകി വരുന്ന ആ ഇരിപ്പിടം💝
😍😍😍
❤ നല്ല രസം ഉള്ള ഒരു വീഡിയോ ❤️
Njan kanda valare nalla oru veedu.njan paniyan aagrahikkunna type oru veedu kanichu thannathinu ningalkk oru chakkarayumma ❤❤❤
എനിക്കും ഒരുപാട് ഇഷ്ടമായ ഒരു വീഡിയോ ആണിത്
Home filim pole oru vibe ee veedinu❤
well planned, beautifully done home, best wishes to young architect
Thank you very much
Really beautiful and cosy home.
Really well thought about everything light,air and very natural 💞
Adipoli.Beautiful . Parayan vakkukal kittunnilla.
This is not house. This is home.
Excellent home
😍😍
Yes, there's a lot of difference between a" house "and a" home".♥️
കിടിലൻ ❤️❤️❤️❤️ഒരുപാട് ഇഷ്ടപ്പെട്ടു....
**മനോഹരം**.ചെലവുകൂടി ഒന്നു പറയുമോ....?❤
25
ഗംഭീരം... Well structured and organized ❤
ഞങ്ങൾ ക്കും ഉണ്ട് നാലു പേര്. (പപ്പി സ് )ഒരു അമ്മ രണ്ടു ആൺകുട്ടി കൾ ഒന്നിനെ ആലുവെന്നു വാങ്ങി അവർക്ക് ജോഡിക്കു റൂബി, അമ്മ സ്വീറ്റി, മക്കൾ. റ്റു ട്ടു മോൻ,ചാർലി മോൻ.😅❤
ഒരു നല്ല സിനിമ കണ്ടത് പോലെ q🥰🥰🥰
Congratulations Johny on the wonderful house....wish you the very best! Am sure this the first of very many unique spaces you will design!
Etrayum Kidu veed vechitt athine Out House enn vilikkunna architect johnny aan mass.
Beautiful and blessed house.
Sachin പട്ടിയെ nice ആയിട്ട് ആണെങ്കിലും ചവുട്ടിയോ???!😢🥺😰😱😱
Don't do...don't do.. mone!!
They are fanatic dog lovers.
Animal lovers nte മുമ്പിൽ ഇത് ഒരിക്കലും ചെയ്യരുത്. അവര് പൊറുക്കില്ല..
ബ്‌കോസ്, the very next shot was ,അവരുടെ മകൻ അതിനെ മടിയിൽ എടുത്തു തലോടുന്നത്..!
😂❤
💯❤️
നിന്റെ വൈഫിനെ കണ്ടതിൽ വളരെ അതികം സന്തോഷം ഒരുപാട് നാക്കു ശേഷം കാണുന്നു ❤️
മനോഹരം ആയ ഒരു cute home. Johnny you did it ❤💐
😍😍
Very cute living space..😊
Good small house! How do they dispose the house waste?
ജോണി നല്ല മകൻ ❤
What an awesome house in this generation where there is no value in relationships. This is very good idea which I got so attached myself when I saw the house , now I can imagine how much more they will be. Definitely always if you know the heart of a person all will come automatically successful. ❤ . What is required and necessary only spent your life will be happy.
ബ്യൂട്ടിഫുൾ ഹോം..... Cost കൂടി പറയാമായിരുന്നു. പറയാൻ പറ്റുമെങ്കിൽ പറയൂ.
25
Elegant and beautiful.
How much will it cost to build this house??
In 1 and half cent beautiful ideas..... Total how many bedrooms.??? How many toilets ???...
Beautiful home❤ could have also included the utility area, laundry area n bathroom design in this video..
സ്വപ്ന ഭവനം❤❤❤
435.56 square feet
1 cent is equal to 435.56 square feet, and both are conventional land measurement units used to measure property size. These are a common measure of land units used in land and property transactions across the country.
Enthina valya veed? Beautiful home👌
Nalla sunnara veedum nalla veetukarum
God bless u all
Eniku 1.75 cents undu. Athil veedu vakkan oru idea paranju tharamo?
വീട് എന്ന സ്വപ്നം യഥാർഥ്യമാക്കാൻ കഷ്ടപ്പെടുന്ന എന്നെപ്പോലെ ഉള്ളവർക്കൊക്കെ എന്നും ഇതുപോലുള്ള കൊച്ചു കൊച്ചു വീടുകൾ പോലും അദ്‌ഭുതവും ആഗ്രഹവും ആണ് . നല്ല മനോഹരമായ വീടും ആതിലേറെ നല്ല വീട്ടുകാരും. ഈ എപ്പിസോഡ് നല്ല ഇഷ്ടമായി ❤️
I like the way of exposed wiring. I had the same thoughts for mine. Almost similar to my concept
സൂപ്പർ വീട് ❤❤👌🏻👌🏻
Wow. Beautiful & cozy home. Well done
Anikum e House orupadishttamai njanum oru kunju veedu paniuvan agrahikunna alanu .aniku orupadu ideas kittia episode airunnu thank you dear sis and bro
same bro
Super home .. etra cost ayittundavum. Parayamo
25L
Well designed home
aeisthatically pleasing n beautiful ❤️
Good video 😊
Thanks a lot 😊
@@comeoneverybody4413ഒരു cent എന്ന് പറയുന്നത്
White paint ayirunel athi manoharem ayane nu thonni💙
Veedu super, please patty enne sambodana cheyyalle pl.
Valare nalla cozy house 🏡
Flooring eatha
എന്തു ഭംഗിയാ ❤
Is the house connected to the sewage treatment plant? Where does the sewage water flows out to. Where does the drinking water comes in. From the city water source or from a well?
For u it is an out house.. But for me this is my dream home❤️
The best episode of your channel.... Loved the video from start to end❤it was like seeing a beautiful loving family movie. Your shots of the house, the cute dogs and the good moments of that family was amazing... I think you guys should shoot and make a cute commercial movie❤Enjoyed this episode... All the best.. God bless
It was never about the space,it was all about the people in it !
ലളിതമായ വീടും ലളിതമായ വീട്ടുകാരും ❤✨
Sopnaabavanmm .. kanuthorumm kooduthall ishtapedunaa dream home
Excellent design superb
Hai bro ee veedinte plan oppichu tharavo
അരണാട്ടുകാരയിൽ evdya ഈ വീട്
Enik ee vlog kandapol feel aayathum ningal cheytha oru valare mosham pravarthi ennum thonniya oru kaaryam parayukayaan -
While introducing the dogs, aa oru dog ine mat pole undu enn paranj aa chavitunna pole aa kaanikunathundalo, dogs ine ishtapedunna aark kandalum pwoliyum.
I think aa veetukardem mindil aa timil the same emotion aayirikum thoniyittundavuka, coz we can clearly see from the vedio that how much they love their dogs.
May be ningal athra kaaryamayit manasil onnum uddeshich cheythathaayirikkila, but even this kind of small things like this may hurt many minds. Iniyum vlogs cheyyumbol ithupole ulla kaaryangal onn sredikuka.
As a follower kandapol parayanam enn thonni. Anyway except this, this was one of the best vlog of yours.😊
Very nice. 👌The purpose served well. All the best to the entire family
' ഒരുമയുണ്ടെങ്കിൽ ഉലക്കപ്പുറത്തും കിടക്കാം '
ത്രിശൂക്കാര് അല്ലെങ്കിലും നല്ല സരസരാണ്! 😃
Nice beautiful house tks for sharing
Super❤ ithokke kanane enikku kazhiyollu ente veedupani pathi vazhiyil nilachupoyi poortheekarikkan kazhiyunnilla
മനോഹരമായ വീട് 🥰
nice !
ആ curtain wine plant ചെയ്ത lengthy material എന്താണ് ? rain gutter aano 🤔
Veedinte wiring wall inte purathkoodi aanallo
Hall kandapol Home movie orma vannu
It is a very good house 🏠❤ liked it
Ningalude vlare manoharamayoru vedio ayirunnu ethupoloru veedanu njanum agrahikkunnathu olltha best
Etha kurachoode nallathu
നല്ല വീട്....... ❤
Wonderful concept Johny. Super design👌🏼🎉
Ee veedu vekkan ethra chilavai orupad ishtai
Nice video toilet kaaanikkaan marannu poyo😮😮 anyway thanks for good video👍
E.vidintea.plsn.thsrumo.sir.plise
നല്ലത് 👍വീടും വീട്ടുകാരും
Never ever seen such a beautiful home with all facilities liked it very much
Thank you so much 🙂
What's the cost of this outhouse?
I thought they built this house for themselves.. then I got to know it's a outhouse 🏠 ❤❤❤❤❤❤
Yeah I saw.. its *25 lakhs* .. its in the description
Ellam paranju, cost ethra ayi?
ഇതിന്റ plan ഉണ്ടോ 🤔
Super home👌👌Dogs🥰👌👌👌