കനത്തമഴയിൽ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച, അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി

Поділитися
Вставка
  • Опубліковано 23 чер 2024
  • കനത്തമഴയിൽ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച, അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി, വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലെന്നും പരാതി
    #ayodhyatemple #rammandir #rain #issue #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 736

  • @rightchoice9675
    @rightchoice9675 6 днів тому +432

    സ്വാമിജിക്ക് കോടതി ഇടപെട്ട് സംരക്ഷണം കൊടുക്കണം .. സത്യം പറയുന്നത് ഇഷ്ടപ്പെടാത്തവർ ഉണ്ട്

    • @marykutty-bh2dj
      @marykutty-bh2dj 6 днів тому +9

      Oru madrasa l chorcha undayal arum arela😂😂😂.. avide nadakuna onum arum arela.. swamijik swathathyram ullathu kondanu.. parayan kazhinjath..athanu janadipathyam. Jihade thevravadam alla avide nadakune. 😂😂😂

    • @user-dn2kj6mk4v
      @user-dn2kj6mk4v 6 днів тому +22

      ചോദ്യം പേപ്പർ വരെ ചോരുന്നു അപ്പഴാ ഒരു കെട്ടിടം ചോരുന്നത് 😂

    • @shafeekthayyil5432
      @shafeekthayyil5432 6 днів тому +1

      🤣🤣🤣

    • @ameennoushad4251
      @ameennoushad4251 6 днів тому

      India motham chooor + 😂😂😂

    • @shafeekthayyil5432
      @shafeekthayyil5432 6 днів тому +7

      ​@@marykutty-bh2djയോനി പൂജ ചെയുമ്പോൾ ചോർച്ച ഉണ്ടാവും 🤣🤣🤣

  • @Mathaitu
    @Mathaitu 6 днів тому +267

    മറ്റൊരു ദേവാലയം തകർത്ത് പണിതു. രക്ഷ പെടില്ല. ഉത്തരവാദികൾ 👌👌👌

    • @user-pd6fu6ke2q
      @user-pd6fu6ke2q 6 днів тому +48

      അതു ശരയാണ് അമ്പലം തകർത്തല്ലെ പള്ളി പണിതത്

    • @vishnumohan4411
      @vishnumohan4411 6 днів тому +6

      Engane

    • @abdulazeezmp3454
      @abdulazeezmp3454 6 днів тому +4

      ​@@user-pd6fu6ke2qപല ബുദ്ധദേവാലയങ്ങളും ഇന്ന് അമ്പലങ്ങളായി മാറ്റിയിട്ടുണ്ട്😅

    • @firozvkd2955
      @firozvkd2955 6 днів тому

      ​@@user-pd6fu6ke2q കോടതി പോലും വിധിയിൽ പറഞ്ഞത് അവിടെ അമ്പലം ഉണ്ടായിരുന്നില്ല എന്ന് എന്നിട്ട് വിജിത്രമായ ഒരു വിധിയും.,... അടുത്ത mp ജഡ്‌ജ്‌ ആയിരിക്കും...., ജഡ്ജിമാർ മോഡിയുടെ ചെരുപ്പിന്റെ വാർ നക്കികൾ

    • @aneesh8932
      @aneesh8932 6 днів тому

      ബാപറിനെ പേടിച്ച് തലപ്പ് മുറിച്ച ഇജ്ജന്നെ ഇത് പറയണം 🖕😁😆👌

  • @sajivarghese9833
    @sajivarghese9833 6 днів тому +96

    അയോധ്യയിൽ മഴ നിരോധിക്കുക, മഴ മുക്ത അയോധ്യ സൃഷ്ടിക്കുക

  • @user-jz5pi1fd7l
    @user-jz5pi1fd7l 6 днів тому +316

    500രൂപ കൊടുത്തു ടാർപ്പോളിൻ വലിച്ചു കെട്ട് അമ്മാവാ

    • @patricksequeira3784
      @patricksequeira3784 6 днів тому +5

      😅😅😅😅😊

    • @mahammadpm3917
      @mahammadpm3917 6 днів тому +8

      കൊറേ ആൾക്കാരെ പറ്റിച്ചു പൈസ ഉണ്ടാക്കി ചെറ്റപ്പുര പോലെ ഡ്യൂപ്ലിക്കേറ്റ് കെട്ടിയതാണോ

    • @abdhullaabdhu7161
      @abdhullaabdhu7161 6 днів тому

      EDA.PUURA.RAMAN.CHIRIKUNNU.PALLI.POLICHILLEY.PAVAM.RAMAN.AMBALATHIL.VELLA.POKKAM.​@@GMGOWRI5292

    • @abdhullaabdhu7161
      @abdhullaabdhu7161 6 днів тому

      ​@@GMGOWRI52924.NERAM.PANNUNNA.THU.NINTEY.AMMA.UDEY.PUUTTIL.

    • @faz7780
      @faz7780 6 днів тому +3

      😂😂😂😂😂😂😂😂😂😂

  • @yatrikan6036
    @yatrikan6036 6 днів тому +175

    രാജ്യത്തെ പ്രധാന എൻജിനിയർമാരുടെ നേതൃത്വത്തിൽ ചെയ്തിട്ട് പോലും കൊള്ളാം.....

    • @bijoypillai8696
      @bijoypillai8696 6 днів тому +8

      അവർക്ക് മേലെ മോങ്ങി എന്ന ലോക സയൻ്റിസ്റ്റ്..

    • @mathewkl9011
      @mathewkl9011 6 днів тому +3

      പ്രധാന കാര്യ കർത്തായോട് പറഞ്ഞാൽ എല്ലാം ശരിയാവും 😂

    • @yatrikan6036
      @yatrikan6036 6 днів тому +1

      😟രാജ്യത്തെ പ്രധാനമായ ഒരു ക്ഷേത്രത്തിന്റെ അതും പ്രധാന മന്ത്രി വക കൂടിയാകുമ്പോ...😞 ബാക്കി ഒന്നും പിന്നെ പറയേണ്ടതില്ലല്ലോ

    • @abhilashs9400
      @abhilashs9400 6 днів тому

      Melnottam bjp arnnu 😂😂😂

    • @Azmeenaazeez
      @Azmeenaazeez 6 днів тому

      മോദി ഗ്യാരണ്ടി ഇതാണ്

  • @user-im8tm3pj3w
    @user-im8tm3pj3w 6 днів тому +197

    അതിന് കൊടുത്ത പൈസയിൽ നിന്നും മുക്കിയിട്ടുണ്ടാകും 😂😂😂പിന്നെങ്ങനാ...
    ശ്രീ രാമന്റെ അതൃപ്തി....❤❤❤❤

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 6 днів тому

      രൂപ ആരാണ് കൊടുത്തത് ഒരു രൂപയെങ്കിലും കോൺഗ്രസ് കൊടുത്തോ ഇന്ത്യയിലെ ലക്ഷക്കണക്കിന് ആർഎസ്എസ് പ്രവർത്തകരാണ് കൊടുത്തത് കേരളത്തിൽ നിന്ന് മാത്രം ഞങ്ങൾ 40 കോടി രൂപ പിരിച്ചുകൊടുത്തു അന്ന് ഞങ്ങളുടെ കൂടെ ഇല്ലായിരുന്ന പിസി ജോർജ് തന്നിട്ടുണ്ട് 5000 രൂപ എൽദോസ് കുന്നംപള്ളി എംഎൽഎ ഒരു 5000 രൂപ തന്നു അതിന് അദ്ദേഹം എത്ര പഴി കേൾക്കേണ്ട വന്നു ഞാൻ ഞങ്ങളുടെ ഭാഗത്ത് രാമ ക്ഷേത്ര നിധി പ്രമുഖ ആയിരുന്നു പിന്നെ ക്ഷേത്രം പണിഞ്ഞത് ബിജെപിക്കാർ അല്ല സുപ്രീംകോടതി നിയോഗിച്ച ട്രസ്റ്റ് ആണ് ഗ്രാമഗ്രാമാത്രങ്ങളിൽ പോയി രൂപ പിരിച്ചത് ആർഎസ്എസ് പ്രവർത്തകരും

    • @shajahanb6304
      @shajahanb6304 6 днів тому +6

      2000 കോടി അടിച്ചു മാറ്റി
      ബിജെപി 201 9 ഇലക്ഷന് ഉപയോഗിച്ച്

    • @user-qt5hs7mf9u
      @user-qt5hs7mf9u 6 днів тому +2

      ബോണ്ടു

    • @shalbin211
      @shalbin211 6 днів тому

      ന്യൂഡൽഹി: 2019 മെയ് 10 ന് എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഒറ്റ ദിവസം 75 ലക്ഷം രൂപയുടെ ബോണ്ടുകൾ വാങ്ങി. ബിഹാറിലെ രണ്ട് പാലങ്ങൾ തകർന്നതിൻ്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ കമ്പനിയാണിത്.ബിഹാറിലെ റോഡ് നിർമ്മാണ വകുപ്പ് (ആർസിഡി) എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് എന്തുകൊണ്ട് സർക്കാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തരുത് എന്ന് ചോദിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി, ഉത്തരം നൽകാൻ 15 ദിവസത്തെ സമയം നൽകി.
      ഭഗൽപൂരിലെ സുൽത്താൻഗഞ്ചിനും ഖഗാരിയ ജില്ലയിലെ അഗുവാനിക്കും ഇടയിൽ നിർമ്മിച്ച 3.16 കിലോമീറ്റർ നീളമുള്ള ഗംഗാനദിക്ക് കുറുകെ വടക്കും തെക്കും ബീഹാറിനെ ബന്ധിപ്പിക്കുന്ന നാലുവരി പാലം ജൂൺ 4 ന് തകർന്നു . 1,716 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇത് നിർമ്മാണത്തിനിടെ രണ്ടാം തവണയും താഴ്ന്നു. മൊകാമയിൽ ഗംഗയ്ക്ക് മുകളിലൂടെ കമ്പനി മറ്റൊരു പാലം നിർമ്മിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത് പത്താമത്തെ പാലം തകർച്ചയാണ്, 2023-ൽ അഞ്ചെണ്ണം (ഇതുൾപ്പെടെ) മാത്രം. മെയ് 16-ന് വടക്കുകിഴക്കൻ ബീഹാറിലെ പൂർണിയ ജില്ലയിലെ ബൈസിയിൽ ദുമുഹ്‌നി അരുവിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന 20.10 മീറ്റർ നീളമുള്ള പാലം തകർന്നു.2020 ജൂലൈയിൽ, ഗോപാൽഗഞ്ച് ജില്ലയിൽ 263.47 കോടി രൂപ ചെലവിൽ നിർമ്മിച്ച 9.1 കിലോമീറ്റർ നീളമുള്ള സത്താർഘട്ട് പാലത്തിൻ്റെ ഒരു ഭാഗം മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത് 29 ദിവസത്തിന് ശേഷം തകർന്നു. പാലം തകർച്ചയുടെ പേരിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന യാദവ് കുമാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സംഘടിത അഴിമതിയുടെ പിതാവ് നിതീഷ് കുമാർ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടില്ല, അഴിമതിക്കാരനായ റോഡ് മന്ത്രിയെ സസ്പെൻഡ് ചെയ്യുകയുമില്ല. ബിഹാറിലുടനീളം ഇത് കൊള്ളയാണ്,” ശ്രീ യാദവ് അന്ന് ട്വീറ്റ് ചെയ്തിരുന്നു.

    • @marykutty-bh2dj
      @marykutty-bh2dj 6 днів тому +1

      Anya mathadtharude karyangal... manyamayi edapetude...ningalk. 😢 khuran l ezhuthi vechekuath arum palikunille

  • @Gpradak
    @Gpradak 6 днів тому +174

    Modi Guarantee 🎉🎉

  • @hubburasool5719
    @hubburasool5719 6 днів тому +25

    യഥാർത്ഥ ഹിന്ദുക്കൾക്ക് മനസ്സിലായിക്കാണും ഇത് പള്ളിയുടെ സ്ഥലം തന്നെയാണെന്ന് ഇതിൽ കൂടുതൽ തെളിവ് വേണ്ട

    • @MazinKalathingal-oe3rn
      @MazinKalathingal-oe3rn 6 днів тому

      കഷ്ടം... നീറ്റിലും പാലത്തിലും ബോണ്ടിലും ഓഹരിയിലും റെയിൽവെ സ്റ്റേഷനിലും എന്ന് വേണ്ട അവസാനം പള്ളിക്കാട്ടിലെ രാമനെ പോലും പറ്റിച്ചു കേന്ദ്രം..
      ശരിയായ രാമൻ്റെ കോപം ഇന്ത്യ കാണാൻ പോകുന്നെയുള്ളൂ... ഇന്ത്യ എല്ലാവരുടെയും ഒരു ശാപ ഭൂമിയായി മാറി കൊണ്ടിരിക്കുന്നു....

  • @mujeeburrahman1517
    @mujeeburrahman1517 6 днів тому +295

    പുതിയ പാർലിമെന്റ് മന്ദിരത്തിൽ വെള്ളം കയറി,
    പ്രഗതി മണ്ഡപത്തിൽ വെള്ളം കയറി,
    പ്രഗതി ടണലിൽ വെള്ളം കയറി,
    മോദി ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ വെള്ളം കയറി,
    സ്മാർട്ട്‌ സിറ്റികൾ വെള്ളത്തിൽ മുങ്ങി,
    ഇപ്പോൾ രാമ ക്ഷേത്രവും ചോരുന്നു,
    എല്ലാം അഴിമതിയുടെ ആൾ രൂപമായ മോദിയുടെ കൃപ കടാഷം,

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 6 днів тому +36

      *കരയാൻ ഒരു തിരി കിട്ടിയാൽ ഞമ്മൻ അവിടെ കരച്ചിൽ കൊണ്ട് ഒരു കാട്ടുതീ തന്നെ ഉണ്ടാക്കും...🤣🤣🤣*

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 6 днів тому

      അതിന് രാമക്ഷേത്രം പണിഞ്ഞത് മോദിയോ ബിജെപിയോ അല്ല സുപ്രീംകോടതി നിയോഗിച്ച ട്രസ്റ്റ് ആണ്

    • @m.subairperumba3174
      @m.subairperumba3174 6 днів тому

      ഇപ്പോൾ എല്ലാം കരച്ചിലായി തോന്നുന്നു അല്ലേ സന്ഘി കുട്ടാ ​@@edachenakunkannairthamburan707

    • @rizakhriza1077
      @rizakhriza1077 6 днів тому +6

      Karayan oru thiriyundenn sammathichallo,... Athumathi😂😂😂

    • @shalbin211
      @shalbin211 6 днів тому +6

      ന്യൂഡൽഹി: 2019 മെയ് 10 ന് എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഒറ്റ ദിവസം 75 ലക്ഷം രൂപയുടെ ബോണ്ടുകൾ വാങ്ങി. ബിഹാറിലെ രണ്ട് പാലങ്ങൾ തകർന്നതിൻ്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ കമ്പനിയാണിത്.ബിഹാറിലെ റോഡ് നിർമ്മാണ വകുപ്പ് (ആർസിഡി) എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് എന്തുകൊണ്ട് സർക്കാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തരുത് എന്ന് ചോദിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി, ഉത്തരം നൽകാൻ 15 ദിവസത്തെ സമയം നൽകി.
      ഭഗൽപൂരിലെ സുൽത്താൻഗഞ്ചിനും ഖഗാരിയ ജില്ലയിലെ അഗുവാനിക്കും ഇടയിൽ നിർമ്മിച്ച 3.16 കിലോമീറ്റർ നീളമുള്ള ഗംഗാനദിക്ക് കുറുകെ വടക്കും തെക്കും ബീഹാറിനെ ബന്ധിപ്പിക്കുന്ന നാലുവരി പാലം ജൂൺ 4 ന് തകർന്നു . 1,716 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇത് നിർമ്മാണത്തിനിടെ രണ്ടാം തവണയും താഴ്ന്നു. മൊകാമയിൽ ഗംഗയ്ക്ക് മുകളിലൂടെ കമ്പനി മറ്റൊരു പാലം നിർമ്മിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത് പത്താമത്തെ പാലം തകർച്ചയാണ്, 2023-ൽ അഞ്ചെണ്ണം (ഇതുൾപ്പെടെ) മാത്രം. മെയ് 16-ന് വടക്കുകിഴക്കൻ ബീഹാറിലെ പൂർണിയ ജില്ലയിലെ ബൈസിയിൽ ദുമുഹ്‌നി അരുവിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന 20.10 മീറ്റർ നീളമുള്ള പാലം തകർന്നു.2020 ജൂലൈയിൽ, ഗോപാൽഗഞ്ച് ജില്ലയിൽ 263.47 കോടി രൂപ ചെലവിൽ നിർമ്മിച്ച 9.1 കിലോമീറ്റർ നീളമുള്ള സത്താർഘട്ട് പാലത്തിൻ്റെ ഒരു ഭാഗം മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത് 29 ദിവസത്തിന് ശേഷം തകർന്നു. പാലം തകർച്ചയുടെ പേരിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന യാദവ് കുമാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സംഘടിത അഴിമതിയുടെ പിതാവ് നിതീഷ് കുമാർ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടില്ല, അഴിമതിക്കാരനായ റോഡ് മന്ത്രിയെ സസ്പെൻഡ് ചെയ്യുകയുമില്ല. ബിഹാറിലുടനീളം ഇത് കൊള്ളയാണ്,” ശ്രീ യാദവ് അന്ന് ട്വീറ്റ് ചെയ്തിരുന്നു.

  • @Shanavas12345
    @Shanavas12345 6 днів тому +68

    എന്തോന്നെടെ ഇതൊക്കെ.. 500 വർഷം പഴക്കമുള്ള കെട്ടിടത്തിനു ചോർച്ചയില്ല.. ഇന്നലെ നിർമിച്ച കെട്ടിടത്തിനു ചോർച്ച.. പത്ത് വോട്ടിനു വേണ്ടി ജനങ്ങളെ പറ്റിച്ചതാണോ ജി

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 6 днів тому +174

    അതങ്ങനയെ വരൂ
    ഇതും.... നീറ്റ് കൂടി ഇലക്ഷന് മുമ്പ് വരണമായിരുന്നു...
    അങ്ങനെ എങ്കിൽ വിധി മറ്റൊന്ന് ആയേനെ

    • @ajeeshs1883
      @ajeeshs1883 6 днів тому +14

      വല്ലപ്പോഴും രാമൻ ചേട്ടൻ ഒന്ന് കുളിച്ചോട്ടെ എന്ന് കരുതി കെട്ടിടം ഡിസൈൻ ചെയ്ത ആൾ ചെയ്ത കുൽസിത പ്രവൃത്തി ആയിരിക്കും 🤣🤣🤣🤣

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 6 днів тому +1

      😂

    • @user-ku4nl1jg3t
      @user-ku4nl1jg3t 6 днів тому +1

      അതെങ്ങിനെ, ഇ. വി. എം മാറ്റാതെ ഇന്ത്യ മുന്നണി ജയിക്കുമോ

    • @mehaboobasarikandy7718
      @mehaboobasarikandy7718 6 днів тому +2

      വിധി E VM ഉം Ec ൻ പിന്നേ ED യും അല്ലേ തീരുമാനിക്കുന്നത്

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 6 днів тому +18

    മറ്റുള്ളവരുടെ സ്വത്ത് തട്ടിപ്പറിച്ച് പണി തതല്ലെ. അങ്ങി വരൂ. അല്ലാഹു എല്ലാം കാണുന്നവൻ.:.. സബൂർ.. കരോ

  • @shaji7718
    @shaji7718 6 днів тому +56

    കോടികൾ മുടക്കി പുതുതായി പണിഞ്ഞ ഒരു അമ്പലത്തിൽ ചോർച്ച വന്നപ്പോൾ ദുഃഖം അണപൊട്ടി ഒഴുകുന്നു
    ഇന്ത്യയിലെ കോടിക്കണക്കിന് പട്ടിണി പാവങ്ങൾ വീടില്ലാത്ത തെരുവിൽ വസിക്കുന്നു
    വീടുകൾ ഉള്ളവരാകട്ടെ ചോർന്നൊരു തോടുകളായി മാറി എന്നിട്ടും ആർക്കും ഒരു ദുഃഖവും ഇല്ല
    ഇതാണ് നരേന്ദ്രമോദിയും ആർഎസ്എസും വിഭാവനം കണ്ട ഇന്ത്യ

  • @Jaleelpathoor
    @Jaleelpathoor 6 днів тому +83

    മോഡിയുടെ ഭരണത്തിൽ ചോർച്ച മാത്രo ചോദ്യപേപ്പർ ചോർച്ച ഇപ്പൊൾ ഈ ചോർച്ച സ്റ്റേഡിയം ചോർച്ച

    • @anooprna6435
      @anooprna6435 5 днів тому

      മോഡിയുടെ ഭരണത്തിൽ ഉള്ള ലാഭം മുഖ്യമന്ത്രിമാർ എല്ലാം ഫ്രീ ആയി😂😂 PM ഉം CM ഉoഎല്ലാം മോഡിയാണ്

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 6 днів тому +163

    മോഡി തന്നെ ചോർന്നു പോകുന്നുണ്ട് പിന്നെയല്ലേ അമ്പലം

  • @user-it9fy8sw5s
    @user-it9fy8sw5s 6 днів тому +11

    പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളുടെ ചോദ്യ പേപ്പർ വരെ ചോരുന്നു. അതിനിടയിൽ ആണ് ഇപ്പോ ഈ ചോർച്ച🤭

  • @sidhiqsidhiq4452
    @sidhiqsidhiq4452 6 днів тому +12

    മറ്റുള്ളവരുടെ ശാപംഉള്ള മുതൽ ഇപ്പോൾ ആർക്കും വേണ്ട പോലും

  • @abdullaothayoth8983
    @abdullaothayoth8983 6 днів тому +7

    ബാബരി പള്ളിയോട് കളിച്ചവർ നിന്ധ്യരാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്

  • @ishaqkeethadath9638
    @ishaqkeethadath9638 6 днів тому +45

    കട്ട സൈക്കിളിനെങ്ങനാ ബെല്ലുണ്ടാവുക..?
    പളളിപ്പറമ്പില്‍ നിന്ന് രാമന്‍ രക്ഷപ്പെട്ടുകാണും..😂

  • @user-jj4tj6vx4e
    @user-jj4tj6vx4e 6 днів тому +10

    പിടിച്ചെടുത്ത ഭൂമിയിൽ പണിതത്പ്രകൃതിക്ക് പോലും ഇഷ്ടപ്പെട്ടില്ല😢😢😢😢

  • @sameeririkkur1129
    @sameeririkkur1129 6 днів тому +68

    മറ്റുള്ളവന്റെ മുതൽ കൈയേറി നിർമിച്ചതെല്ലെ അങ്ങനെ ഒക്കെ ഉണ്ടാക്കും

    • @shivanbri1459
      @shivanbri1459 6 днів тому +6

      മക്കയിൽ ആളുകൾ ചത്തത് കയ്യേറി ഉണ്ടാക്കിയത് കൊണ്ടാണ് അല്ലെ 😜

    • @Rajesh.Ranjan
      @Rajesh.Ranjan 6 днів тому

      Babar....😕😕

    • @elonmusk6031
      @elonmusk6031 6 днів тому

      ​@@shivanbri1459😂😂😂

    • @forest7113
      @forest7113 6 днів тому +1

      Alppam ullipu thonnuunille engane parayan?njan christiani aanu ,hindukkalude kahethram kayyeri avide palli stapicchathu 500 varsham munpu....appo. Ningal alle kayariyathu?athu mmarakkan hindukkalude nenjathu... ningal Muslims orikkalum nannavilla..hagiya sophiya palli ningal kayyeri..lokathu wvideyum ethu thanne....manushyan aayal ullippu venam.anthaasu venam

    • @user-qt5hs7mf9u
      @user-qt5hs7mf9u 6 днів тому +2

      കറക്റ്റ് 👌

  • @Naha_6304
    @Naha_6304 6 днів тому +42

    എല്ലായിടത്തും ചോർച്ച ആണല്ലോ.... ഇതാണോ നമ്മൾ പഠിച്ച ചോർച്ച സിദ്ധാന്തം 😅😅🎉

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 6 днів тому +58

    ശ്രീരാമൻ നന്നായി പണി കൊടുക്കുണ്ട് 😄

  • @achukp7187
    @achukp7187 6 днів тому +44

    സുഹൃത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മതത്തെ കൂട്ടിക്കുഴയ്ക്കാൻ പാടില്ല എന്നതിന് ഏറ്റവും വലിയ തെളിവാണിത്, എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും നൂറ്റാണ്ടുകൾ അന്യമതസ്ഥർ ആരാധന നടത്തിയിരുന്ന സ്ഥലം കയ്യേറി അമ്പലം നിർമ്മിക്കുന്നത് യഥാർത്ഥ വിശ്വാസിയായ ഹിന്ദുവിനെ ധർമ്മമല്ല ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @user-ko9vq8oo1i
    @user-ko9vq8oo1i 6 днів тому +54

    ഇലക്ഷന് വോട്ട് തട്ടാൻ പെട്ടെന്ന് ഉത്കാടനം നടത്തിയ മോഡിജി 😂😂

    • @Naha_6304
      @Naha_6304 6 днів тому +2

      Ennitto... thattiyathumilla ithum kulamaayi 😂

  • @mohammedallipparambil
    @mohammedallipparambil 6 днів тому +27

    രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടാവുന്നതിൽ അദ്ഭുതമില്ല. കൂടുതൽ ചോർച്ചയാവുന്നതിനു മുമ്പെ ചോർച്ചയുള്ളിടം നോക്കി കുഴിച്ച് മറ്റു വല്ല ഹനുമാൻ വിഗ്രഹമോ, മോദി വിഗ്രഹമോ ഉണ്ടെന്ന നിഗമനത്തിൽ കുഴിച്ചു നോക്കി ഖനനം ചെയ്തു നോക്കുന്നതിൽ ശ്രമം നടത്തിയാൽ,നന്നായിരിക്കും.😂😂😂😂😂😂😂AMD

  • @fasiltirur4945
    @fasiltirur4945 6 днів тому +164

    പള്ളി പൊളിച്ച അമ്പലം പണിതതല്ലേ അങ്ങനെ വരൂ പള്ളിപ്പറമ്പിൽ രാമൻ

    • @rasputin7880
      @rasputin7880 6 днів тому +41

      ബാബർ പറമ്പും കൊണ്ടാണോ ഇന്ത്യയിൽ വന്നത്. 😂😂😂

    • @user-mp7uf4sb8r
      @user-mp7uf4sb8r 6 днів тому

      V​@@rasputin7880ബിജെപി ക്ക് വിറ്റ് കാഷ് ആക്കാൻ ആണോ വാൽമീകി മഹർഷി രാമായണം രജിച്ചത്,ശ്രീരാമ ഭഗവാനെ വെച്ച് രാഷ്ട്രീയം കളിക്ക് നിൽക്കണോ, ജനങ്ങൾക്ക് വേണ്ടി ആണ് രാമായണം ദൂരദർശനിൽ കോൺഗ്രസ് കൊണ്ടുവന്നത്, ഉപയോഗിക്കാത്ത എത്രയോ കെട്ടിടങ്ങൾ ഇന്നും ഉണ്ട് ,അതു വെച്ച് ജനങ്ങളെ പൊട്ടൻ മാർ ആക്കണ്ട ,ക്ഷേമം നോക്കാൻ അറിയാത്ത പാർട്ടി,hm

    • @fayasfaisi866
      @fayasfaisi866 6 днів тому +4

      ബാബർ,ന്റെ ശബം...😢

    • @vijeeshgokulam8594
      @vijeeshgokulam8594 6 днів тому +12

      "പള്ളി പറമ്പിലെ രാമൻ". എന്ന് നിങ്ങൾ പറഞ്ഞതുകൊണ്ടാണ് ഖുറേഷി പറമ്പിലെ ആളെ കുറിച്ച് മനസ്സിലായത് ...കസേരയിൽ ഇരിക്കുന്ന , കണങ്കാല് ഉള്ള ,വലതുഭാഗത്ത് രണ്ട് കൈകൾ ഉള്ള ആ ആള് ഒരു വിസ്മയം തന്നെ 😅

    • @yatrikan6036
      @yatrikan6036 6 днів тому

      ​@@vijeeshgokulam8594 😂😂 പടുമണ്ട ശിരോമണീ

  • @unnikrishnan7745
    @unnikrishnan7745 6 днів тому +92

    ശ്രീരാമനുണ്ടെങ്കിൽ പിന്നെ എന്തിനു എഞ്ചിനീയർ.
    😂😂😂😂

    • @shafeekthayyil5432
      @shafeekthayyil5432 6 днів тому +1

      🤣🤣🤣🤣

    • @alikkunjuv.a.724
      @alikkunjuv.a.724 6 днів тому +1

      ചോദ്യം ചോർത്യ എഞ്ചിനീയർ ആയിരിക്കും 😂😂😂😂

  • @user-nj9xs1nz1u
    @user-nj9xs1nz1u 6 днів тому +44

    അത് ഉള്ള കാലത്തോളം ഒരു സമാധാനവും ഉണ്ടാവില്ല
    അത് അങ്ങിനെ വരൂ

  • @muhammedktmadrassyy908
    @muhammedktmadrassyy908 6 днів тому +3

    പള്ളിപ്പറമ്പിൽ നിന്നും രാമൻ രക്ഷപെട്ടു കാണും. അതാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @shivadasvandhana1066
    @shivadasvandhana1066 6 днів тому +56

    അടുത്ത ഇലക്ഷൻ വരുന്നത് വെയിറ്റ് ചെയ്യൂ അമ്മാവാ

  • @amus568
    @amus568 6 днів тому +48

    രാമനെപ്പറ്റിച്ച മോന്ത്രി എത്രനാളുകൾ ഭരിക്കും

    • @MazinKalathingal-oe3rn
      @MazinKalathingal-oe3rn 6 днів тому

      കഷ്ടം... നീറ്റിലും പാലത്തിലും ബോണ്ടിലും ഓഹരിയിലും എന്ന് വേണ്ട അവസാനം പള്ളിക്കാട്ടിലെ രാമനെ പോലും പറ്റിച്ചു കേന്ദ്രം..
      ശരിയായ രാമൻ്റെ കോപം ഇന്ത്യ കാണാൻ പോകുന്നെയുള്ളൂ... ഇന്ത്യ എല്ലാവരുടെയും ഒരു ശാപ ഭൂമിയായി മാറി കൊണ്ടിരിക്കുന്നു....

  • @kasmiabdulla360
    @kasmiabdulla360 6 днів тому +24

    ഇതിന് ഉത്തരവാദി മോദി ഹിന്ദു സഹോദരൻമാരെ മോദിക്ക് എതിരെ ഉണരു

  • @indrans5487
    @indrans5487 6 днів тому +16

    എന്ത് ചോർച്ച? അയോധ്യയിലെ റെയിൽവേ സ്റ്റേഷൻ്റെ മതിൽ ഒലിച്ച് പോയി.240 കോടി സ്വാഹ.😅

    • @MazinKalathingal-oe3rn
      @MazinKalathingal-oe3rn 6 днів тому

      കഷ്ടം... നീറ്റിലും പാലത്തിലും ബോണ്ടിലും ഓഹരിയിലും റെയിൽവെ സ്റ്റേഷനിലും എന്ന് വേണ്ട അവസാനം പള്ളിക്കാട്ടിലെ രാമനെ പോലും പറ്റിച്ചു കേന്ദ്രം..
      ശരിയായ രാമൻ്റെ കോപം ഇന്ത്യ കാണാൻ പോകുന്നെയുള്ളൂ... ഇന്ത്യ എല്ലാവരുടെയും ഒരു ശാപ ഭൂമിയായി മാറി കൊണ്ടിരിക്കുന്നു....

  • @user-jj3dk9uj9d
    @user-jj3dk9uj9d 6 днів тому +3

    ഫണ്ടുമുക്കുന്നവർക്ക് എന്ത് ശ്രീരാമൻ!

  • @MohammedAli-gd9hz
    @MohammedAli-gd9hz 6 днів тому +6

    വെള്ളമുണ്ടായാലെന്താ ഒരു സമുദായത്തിന്റെ വായ് മൂടിക്കെട്ടിയിട്ടു അവിടം കയറി ഇരിക്കാനായില്ലേ

  • @GhostProtocol007
    @GhostProtocol007 6 днів тому +20

    ബോണ്ട് മാമൻ ചതിച്ചതാ.....പൈസ മുക്കി അണ്ണൻ....😅. ഹിന്ദുക്കളെ വീണ്ടും പറ്റിച്ചു😂

    • @shamsudeenmp5910
      @shamsudeenmp5910 6 днів тому

      Hindukkale mathram alla Indian janatha motham thenju😂😂😂😂

  • @AZ-ln9ww
    @AZ-ln9ww 6 днів тому +12

    ഇവിടെ ആയിര കണക്കിന് ആളുകളുടെ ജീവൻ തുലാസിൽ നിൽക്കുന്ന മുല്ലപെരിയാർ ചോർച്ച കണ്ടിട്ട് ഇന്നുവരെ ഒരു തീരുമാനം ആയില്ല ഇന്ത്യ മുന്നിണിയിൽ എല്ലാവരും ഉണ്ടല്ലോ അതൊരു തീരുമാനം എടുക്കാൻ നോക്ക് ക്ഷേത്ര ചോർച്ചയിൽ ആരും താമസം മാറി പോകേണ്ട കാര്യമില്ല ഉറക്കം ഇല്ലാത്ത രാത്രിയും ഉണ്ടാകുന്നില്ല

  • @user-jz5pi1fd7l
    @user-jz5pi1fd7l 6 днів тому +67

    സന്തോഷം.. പള്ളിയിൽ രാമനെ കേറ്റിയിരുത്തിയാൽ ഇങ്ങനിരിക്കും

    • @ajeeshs1883
      @ajeeshs1883 6 днів тому +6

      വല്ലപ്പോഴും രാമൻ ചേട്ടൻ ഒന്ന് കുളിച്ചോട്ടെ എന്ന് കരുതി കെട്ടിടം ഡിസൈൻ ചെയ്ത ആൾ ചെയ്ത കുൽസിത പ്രവൃത്തി ആയിരിക്കും 🤣🤣🤣🤣

    • @35sajith
      @35sajith 6 днів тому +4

      പള്ളിയിൽ കയറിയതിന്റെ അഴുക്ക് മാറാൻ രാമൻ ഒന്നു കുളിച്ചു അത്രേ ഉള്ള.

    • @user-dn2kj6mk4v
      @user-dn2kj6mk4v 6 днів тому +1

      ​@@35sajithഅപ്പൊ പണ്ടേ നനയും കുളിയും ഇല്ലാത്തവൻ ആണല്ലേ ലവൻ 😄😄😄

    • @35sajith
      @35sajith 6 днів тому

      @@user-dn2kj6mk4v നനയും കുളിയും ഇല്ലത്തിടത്തല്ലേ ഇത്രേം നാളും കഴിഞ്ഞത്. ശുദ്ധി ആയതാണ്.

    • @user-dn2kj6mk4v
      @user-dn2kj6mk4v 6 днів тому +2

      @@35sajith എന്നാ പിന്നെ ചോർച്ച മാറ്റേണ്ട. ആ സാധു അങ്ങനെയെങ്കിലും കുളിക്കട്ടെ 😄😄

  • @sameerpk3132
    @sameerpk3132 6 днів тому +4

    എല്ലാവരുടെയും ശ്രദ്ധ അയോധ്യയിലേക്ക് തിരിക്കാനുള്ള തന്ത്രം.പിന്നേ ചോർച്ച നമ്മുടെ കൂടെപ്പിറപ്പല്ലേ.

  • @shalbin211
    @shalbin211 6 днів тому +6

    ന്യൂഡൽഹി: 2019 മെയ് 10 ന് എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഒറ്റ ദിവസം 75 ലക്ഷം രൂപയുടെ ബോണ്ടുകൾ വാങ്ങി (ബിജെപി). ബിഹാറിലെ രണ്ട് പാലങ്ങൾ തകർന്നതിൻ്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ കമ്പനിയാണിത്.ബിഹാറിലെ റോഡ് നിർമ്മാണ വകുപ്പ് (ആർസിഡി) എസ്പി സിംഗ്ല കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് എന്തുകൊണ്ട് സർക്കാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തരുത് എന്ന് ചോദിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി, ഉത്തരം നൽകാൻ 15 ദിവസത്തെ സമയം നൽകി.
    ഭഗൽപൂരിലെ സുൽത്താൻഗഞ്ചിനും ഖഗാരിയ ജില്ലയിലെ അഗുവാനിക്കും ഇടയിൽ നിർമ്മിച്ച 3.16 കിലോമീറ്റർ നീളമുള്ള ഗംഗാനദിക്ക് കുറുകെ വടക്കും തെക്കും ബീഹാറിനെ ബന്ധിപ്പിക്കുന്ന നാലുവരി പാലം ജൂൺ 4 ന് തകർന്നു . 1,716 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇത് നിർമ്മാണത്തിനിടെ രണ്ടാം തവണയും താഴ്ന്നു. മൊകാമയിൽ ഗംഗയ്ക്ക് മുകളിലൂടെ കമ്പനി മറ്റൊരു പാലം നിർമ്മിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത് പത്താമത്തെ പാലം തകർച്ചയാണ്, 2023-ൽ അഞ്ചെണ്ണം (ഇതുൾപ്പെടെ) മാത്രം. മെയ് 16-ന് വടക്കുകിഴക്കൻ ബീഹാറിലെ പൂർണിയ ജില്ലയിലെ ബൈസിയിൽ ദുമുഹ്‌നി അരുവിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന 20.10 മീറ്റർ നീളമുള്ള പാലം തകർന്നു.2020 ജൂലൈയിൽ, ഗോപാൽഗഞ്ച് ജില്ലയിൽ 263.47 കോടി രൂപ ചെലവിൽ നിർമ്മിച്ച 9.1 കിലോമീറ്റർ നീളമുള്ള സത്താർഘട്ട് പാലത്തിൻ്റെ ഒരു ഭാഗം മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്ത് 29 ദിവസത്തിന് ശേഷം തകർന്നു. പാലം തകർച്ചയുടെ പേരിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന യാദവ് കുമാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സംഘടിത അഴിമതിയുടെ പിതാവ് നിതീഷ് കുമാർ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടില്ല, അഴിമതിക്കാരനായ റോഡ് മന്ത്രിയെ സസ്പെൻഡ് ചെയ്യുകയുമില്ല. ബിഹാറിലുടനീളം ഇത് കൊള്ളയാണ്,” ശ്രീ യാദവ് അന്ന് ട്വീറ്റ് ചെയ്തിരുന്നു.

  • @abdulmajeedmp
    @abdulmajeedmp 6 днів тому +44

    പള്ളി പറമ്പിലെ രാമൻ😂😂

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 6 днів тому +7

      ഖുറൈശി പറമ്പിലെ അല്ലാഹു

    • @shibuthambai1282
      @shibuthambai1282 6 днів тому +1

      രാമക്ഷേത്രത്തിന് ഒരു ഗതികേട്

    • @hubburasool5719
      @hubburasool5719 6 днів тому +2

      ​@Har പൊട്ടത്തരം പാറയിലെiKrishnanK-gv8lx

  • @user-fx5ye7wb8l
    @user-fx5ye7wb8l 6 днів тому +3

    എല്ലാ അഹങ്കാരികൾക്കു നാശം.

  • @sureshkumarsuresh7344
    @sureshkumarsuresh7344 6 днів тому +2

    ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തുലാസിൽ നിൽക്കുന്ന മുല്ലപ്പെരിയാർ വിഷയഠ മറന്നു ക്ഷേത്രത്തിലെ ചേഅർച്ച ആഘോഷിക്കു ചന്നവർ..

  • @zubairbaqavi
    @zubairbaqavi 6 днів тому +4

    മനസ്സമാധാനത്തോടെ അവിടെ പൂജ നടത്താൻ നിങ്ങൾക്ക് കഴിയില്ല
    *ഫാഷിസം തുലയട്ടെ*

  • @Mathaitu
    @Mathaitu 6 днів тому +4

    ഈ ഡി അന്വേഷിക്കണം 👌👌👌

  • @RRR-ih1nm
    @RRR-ih1nm 6 днів тому +6

    പള്ളിയുടെ മൂത്രപ്പുര നിന്നിരുന്ന സ്ഥലമായിരിക്കും.. അതാണ് ചോർച്ച.😊

  • @shra31p97
    @shra31p97 6 днів тому +3

    ABC ചാനലിൽ ചർച ഉണ്ടാകുമോ

  • @sree3113
    @sree3113 6 днів тому +1

    ക്ഷേത്രങ്ങൾ ചോറ് തരില്ല 🙏🙏🙏

  • @Ishas_craze
    @Ishas_craze 6 днів тому +14

    ആരിവിടെ ഈ പൂജാരിയെ മാറ്റൂ,നമ്മുടെ ജീ ഉള്ളപ്പോൾ വേറൊരു പൂജാരിയോ

  • @EBINleo47
    @EBINleo47 6 днів тому +13

    നഴികയ്ക്ക് നൂറുവട്ടം ജയ് ശ്രീറാം പറഞ്ഞുനടന്ന് അവസാനം പാവം ശ്രീരാമനെയും പറ്റിച്ചു 🙏🏻🙂

  • @hubburasool5719
    @hubburasool5719 6 днів тому +2

    പള്ളിപ്പറമ്പിൽ രാമൻ

  • @bindhuthankappan1897
    @bindhuthankappan1897 6 днів тому +1

    കേരളത്തിൽ ഉള്ള ഒരു പ്രശ്നങ്ങൾ പോലും കേരളത്തിലുള്ള ദൃശ്യ മാധ്യമത്തിലൂടെ പരിഹരിച്ചതായി കാണാൻ പറ്റുന്നില്ല വടക്കതെ അവിടെ ഉള്ളവർ നോക്കട്ടെ
    കോടികൾ വരുമാനം ലഭിക്കുന്ന ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുടെ മഴ സമയത്തെ അവസ്ഥ ആദ്യം മാധ്യമങ്ങളിലൂടെ പരിഹരിക്കൂ അതാണ് ചെയ്യേണ്ടത്

  • @BlueTaurianBull
    @BlueTaurianBull 6 днів тому +2

    Guarantee ??

  • @Rodroller4895
    @Rodroller4895 6 днів тому

    അടൽ സേതു പാലത്തിൽ വിള്ളൽ, അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച. ലോക്സഭ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് അഴിമതിയിൽ മുങ്ങിക്കുളിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ഏറെയുണ്ട്. ബിജെപിക്ക് വോട്ട് ചെയ്ത് സംതൃപ്തി നേടിയ എല്ലാ രാജ്യ സ്നേഹികൾക്കും ഇതെല്ലാം കൂടി സമർപ്പിക്കുന്നു.

  • @shajickshajick8015
    @shajickshajick8015 6 днів тому +1

    100 വർഷത്തിലധികം ടെൻ്റിലായിരുന്നു രാമവിഗ്രഹം അന്ന് മലര് മാധ്യമങ്ങൾ എവിടെയായിരുന്നു ...!

  • @muhammednoufal4546
    @muhammednoufal4546 6 днів тому +2

    യാ അല്ലാഹ്.. അവിടെ babri ഉയരുക തന്നെ ചെയ്യും 🤲🤲

  • @bijoypillai8696
    @bijoypillai8696 6 днів тому +1

    മോങ്ങി ഫോട്ടോ ഷൂട്ട് കഴിഞ്ഞ് പോയി.. ഇലക്ഷനും കഴിഞ്ഞു ഇനി മോങ്ങിയെ അവിടേക്ക് നോക്കണ്ട..

  • @nishadarfas6161
    @nishadarfas6161 6 днів тому +2

    ശ്രീരാമൻറെ പേരിൽ അഴിമതി

  • @yahipoov3096
    @yahipoov3096 6 днів тому +15

    ശരിക്കും പണിതീരാതെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഒരു പുണ്ണ്യസ്ഥലത്തെ ഉപയോഗിച്ചാൽ സാക്ഷാൽ ശ്രീരാമൻ പോലും പൊറുക്കില്ല

    • @user-jz5pi1fd7l
      @user-jz5pi1fd7l 6 днів тому +1

      അതെ പുണ്യ ബാബരിയുടെ ഭൂമി

  • @anoopresli4765
    @anoopresli4765 6 днів тому +1

    പാലാരിവട്ടം പാലം പണിത എഞ്ചിനീയർ ആണെന്ന് തോന്നുന്നു😊

  • @hubburasool5719
    @hubburasool5719 6 днів тому +3

    ഉണരൂ ഹിന്ദു സഹോദരങ്ങളേ ഇവർ ജന്മി ഗുജറാത്തി മാഫിയ

  • @careditzz253
    @careditzz253 6 днів тому +34

    ശിവൻ മൂത്രം ഒഴിക്കുന്നതാണ് അല്ലാതെ ചോർച്ചയല്ല പൊട്ടന്മാരെ അത് എടുത്ത് നക്കണം അത് പ്രസാദമാണ് 😻🧡🙏

    • @Vijilkumarcv
      @Vijilkumarcv 6 днів тому +2

      Zam zam entha

    • @Fact_spitter_guy
      @Fact_spitter_guy 6 днів тому +8

      അൻ്റെ ഉമ്മാനെ കവച്ച് വെച്ച് ഞാൻ പണ്ണുന്നുണ്ട്...തരി പോലും ചോർച്ച ഇല്ലാതെ🤤...എന്നിട്ട് ഉസ്താദിന് ഗുഹ ആക്കാൻ കൊടുക്കാം😉

    • @sharathkumar.k1628
      @sharathkumar.k1628 6 днів тому

      Kuthu mamoonji

    • @cs73013
      @cs73013 6 днів тому

      മക്കയിൽ ഉള്ള കറുത്ത കല്ല് നകുന്നത് പോലെ ആണോ...😂😂😂😂😂😂

    • @Naha_6304
      @Naha_6304 6 днів тому +1

      ​@@Vijilkumarcv സം സം കിണറിൽ നിന്നാണ് എടുക്കുന്നത്

  • @krajendraprasad4786
    @krajendraprasad4786 6 днів тому +1

    അതൊക്കെ അവിടെ വരുന്ന
    വരുമാനത്തിൽ ശരിയാക്കിക്കൊള്ളും.
    അതിനു നിങ്ങളൊന്നും
    വേവലാതിപ്പെടേണ്ടാ.
    അതൊരു വാർത്തയുമല്ല.
    കാരണം അത് ആരാധാനാലയമാണ്.

  • @indrans5487
    @indrans5487 6 днів тому +3

    ഇനി മഴ കൊണ്ടിട്ട് പ്രതിമക്ക് പനി പിടിച്ചോ എന്ന് പരിശോധിക്കാൻ ഊപ്പി മുഖ്യൻ ഡാക്കട്ടറെ പറഞ്ഞയക്കും.😊

  • @shamiktp7486
    @shamiktp7486 6 днів тому +4

    Modiyude guarantee😂😂😂

  • @UsmanK-od4if
    @UsmanK-od4if 6 днів тому +2

    സാക്ഷാൽ ശ്രീരാമൻ എല്ലാം കാണുന്നു. പക്ഷേ ഒരു മൈസൂർ ശില്പം ഇതൊന്നുമറിയാതെ പള്ളിയിൽ മൂകമായി ഇരിക്കുന്നു

  • @user-uv5it6tx2x
    @user-uv5it6tx2x 6 днів тому +2

    രാമ ഭഗവാന് ഒന്ന് മഴനഞ്ഞു കുളിക്കാൻ വേണ്ടി ബോണ്ട്ജിയുടെ ആശയം ആയിരിക്കും

  • @harisacha2838
    @harisacha2838 6 днів тому +2

    Made in India....

  • @haneefaktni6915
    @haneefaktni6915 6 днів тому +2

    400കൊല്ലം ഏക ഇളത്തിനു സാഷ്ട്ടാഗം ചെയ്ത പുണ്യ ഗേഹം

  • @cprasheed2049
    @cprasheed2049 6 днів тому +3

    പള്ളി ഉണ്ടായപ്പോൾ ഇങ്ങനെ ഒന്നും ഉണ്ടായിരിന്നില്ല മറ്റുമാധകാരന്റെ ആരാധനലയം പൊളിച്ചികയറ്റിയാൽ ഇങ്ങനെ ഇരിക്കും

  • @AjimalAjimal-ds7wq
    @AjimalAjimal-ds7wq 6 днів тому +1

    Orumaram murikuboul athinty
    Sammatham vaanganam athu
    Ariyaamo

  • @sajithkumar1477
    @sajithkumar1477 6 днів тому +2

    ജി രാമക്ഷേത്രം ബോണ്ട്‌ ആക്കി
    ഇലക്ഷന് PR work ന് എടുത്തു

  • @samkp6941
    @samkp6941 6 днів тому +2

    എല്ലാം അഴിമതിയാണ് ഈ ഗവൺ മെൻ്റ് കമ്പനികൾ കേന്ദ്രത്തിന് പണം കൊടുക്കും അവർക്ക് അതിലൂടെ കോൺട്രാക്ട കിട്ടും അവർ തോന്നുന്ന പോലെ നിർമ്മിക്കും Quality test പോലും ഇല്ല😮

  • @saifbayan
    @saifbayan 6 днів тому +3

    😂😂 ചോർച്ച തടയാൻ ഒട്ടിക്ക് 🙄🤣

  • @HariKrishnan-dd1oe
    @HariKrishnan-dd1oe 6 днів тому +1

    ക്ഷേത്രത്തിന്റെ രൂപകല്പനയിലോ നിർമാണത്തിലോ ഒരു പിഴവും സംഭവിച്ചിട്ടില്ല നിർമ്മാണം പൂർത്തിയായിട്ടില്ല എന്നും നിർമ്മാണം പൂർത്തിയായാൽ പ്രശ്നം പരിഹരിക്കപ്പെടും എന്നും ഇതിൽ തന്നെ പറയുന്നുണ്ടല്ലോ മാപ്രകളെ

  • @SirajKavungal-st3ve
    @SirajKavungal-st3ve 6 днів тому

    ഇതിനേക്കാൾ വലിയത് വരുന്നതേയുള്ളു..
    അമ്പലമായാലും കുളമായാലും ലോകം നിലനിൽക്കുന്നകാലത്തോളം പള്ളിയാണല്ലോ..

  • @muhammednihal7109
    @muhammednihal7109 6 днів тому

    ഒരു ദൈവവും മനുഷ്യനെ ഇന്നേ വരെ സംരക്ഷിച്ചിട്ടില്ല എന്നാൽ മനുഷ്യൻ ദൈവങ്ങളെ രക്ഷിച്ചിട്ടുണ്ട്..

  • @user-gq1zv9cj6e
    @user-gq1zv9cj6e 6 днів тому +4

    ഒരു സമുദായത്തിൻ്റെ ക്ഷേത്രം പൊളിച്ച് മറ്റെ സമുദായത്തിന് വേണ്ടി ക്ഷേത്രം പണിതാൽ ഇതൊന്നുമെല്ല പല പല ദുരന്തങ്ങളും വരാൻ പോകുന്നതെയുള്ളൂ

  • @HumanBeing-lc9fv
    @HumanBeing-lc9fv 6 днів тому

    പള്ളി പറമ്പിലെ രാമൻ ക്ഷേത്രം കുത്തി പൊളിച്ചു ഓട്ടവരുത്തി

  • @thomask.k9812
    @thomask.k9812 6 днів тому +1

    മീറ്റും പോലെ മറ്റൊരു കൊള്ള.പുതിയ പാർലമെന്റ് എന്ന് തകർന്നുവീഴുമെന്ന് ആർക്കറിയാം.

  • @hubburasool5719
    @hubburasool5719 6 днів тому +1

    ഇനിയിപ്പോ അത് ആരും തിരിഞ്ഞു നോക്കില്ല അതുകൊണ്ടുള്ള വോട്ട് ഒന്നും കിട്ടിയിട്ടില്ല😂

  • @user-jb5jl5wk3s
    @user-jb5jl5wk3s 6 днів тому

    എന്തായാലും മറ്റ് സമുദായക്കാർ ആരാധിച്ചിരുന്ന ഒരു പുണ്യ ഗേഹം തകർത്ത് ഉണ്ടാക്കിയതെല്ലേ, രാമന് ഇഷപ്പെടില്ല.

  • @AllForOneOneForAll-cx1wb
    @AllForOneOneForAll-cx1wb 5 днів тому

    പള്ളിക്ക് മുകളിൽ പണിത ചെകുത്താന്റെ വീട് എത്രയും വേഗം തകരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കൂട്ടത്തിൽ ഏറ്റവും വലിയ ഇന്ത്യൻ ഗാണ്ടുവിന്റെ തലയും.

  • @nishanvp8869
    @nishanvp8869 6 днів тому

    എത്ര മൂടി വെച്ചാലും സത്യം പുറത്ത് വരിക തന്നെ ചെയ്യും.

  • @latheefsubi7229
    @latheefsubi7229 6 днів тому

    രാമേട്ടാ കാത്തോളണേ 🤲

  • @ayyoobahmad4047
    @ayyoobahmad4047 6 днів тому

    പള്ളിപ്പറമ്പിൽ ക്ഷേത്രമുണ്ടാക്കിയാൽ..
    വോട്ടിനു വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയാൽ.. സ്വാഹ

  • @tpsankaran6750
    @tpsankaran6750 6 днів тому

    2029 ഇലക്ഷന് മുൻപ് അമ്പലത്തിന്റെ പണി തീർത്ത് ചർച്ചയും അടച് പുന : പ്രതിഷ്ഠ നടത്തുന്നതാണ്.

  • @NasarK.K-vh1wq
    @NasarK.K-vh1wq 6 днів тому +1

    അടിപൊളി . പണി കിട്ടിതുടങ്ങി.. ഒരുടർപ്പായ വലിച്ച് കെട്ടിയൽമതി.

  • @user-ku4nl1jg3t
    @user-ku4nl1jg3t 6 днів тому +1

    മാപ്രകൾക്ക് എങ്യൊരു ആശങ്ക ആണ് അയോധ്യയുടെ കാര്യത്തിൽ,, കൺസ്ട്രക്ഷൻ aakumbol👌 ചില പ്രധാന അങ്ങൾ കാണും അത് അവഫ് പരിഹരിച്ചോളും 😂😂😂😂😂😂

  • @rajanak8690
    @rajanak8690 6 днів тому +3

    കെഎസ്ആർടിസി ബസ് ചെളിന്ന് കയറാൻ നോക്ക്

  • @abbasdxb3170
    @abbasdxb3170 6 днів тому +5

    Jay Jay modi ..... tajmahal type ആവും.....
    അല്ല ശ്രീ രാമനെയും പറ്റിച്ചോ....

  • @biju-cheloor
    @biju-cheloor 6 днів тому

    "രാമൻ മുങ്ങിയാലും വേണ്ടില്ല സ്വാമീ.. അമ്പലം പൊങ്ങിയാൽ മതി"...!!
    മേരാ പ്യാരീ ദേശ്‌വാസിയോം..
    ആംഞ്ജീ...

  • @abdurahiman6702
    @abdurahiman6702 6 днів тому +2

    ചോർച്ച തുടങ്ങി......

  • @muhammadmuktar-zo4sq
    @muhammadmuktar-zo4sq 6 днів тому +2

    😂അതിനു ഭക്തമാർക് ഉണ്ടാക്കിയതല്ലാലോ ,അന്ത ഭക്തന്മാർക് ഉണ്ടാക്കിയതാണ്😂votinu വേണ്ടി😅

  • @vrindhavancable
    @vrindhavancable 6 днів тому

    ഈ വീഡിയോയിൽ കമൻറ് ചെയ്യുന്നവർ എല്ലാം വർഗീയത നിറഞ്ഞ തുളുമ്പുന്ന വരാണ്

  • @observer5154
    @observer5154 6 днів тому

    വോട്ടിനുവേണ്ടി മാത്രം രാമ ക്ഷേത്രം നിർമ്മിച്ചാൽ ഇങ്ങനെയിരിക്കും. ആദ്യം മനസ്സ് ശുദ്ധം ആകണം. എങ്കിലേ ഏതു ദൈവത്തിനും അവിടെ കൂടിയിരിക്കാൻ കഴിയും..👍

  • @dia1576
    @dia1576 6 днів тому

    വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രതിഷ്ഠ നടത്തി... തെരഞ്ഞെടുപ്പിൽ അയോധ്യയും കൈവിട്ടു... ഇപ്പോൾ ക്ഷേത്രത്തിൽ ചോർച്ചയും...

  • @ramram76291
    @ramram76291 6 днів тому

    ലവിടെ ഒരു കാക്ക മലബാർ സംസ്ഥാനം വേണമെന്ന് പറഞ്ഞപ്പോൾ അതിന്റെ താഴെ ഒരു കൊയമാരേം കണ്ടില്ല 🙄🤷🏽‍♀️🤷🏽‍♀️ഇവിടെ എല്ലാർക്കും കഴുത്തിനു ചുറ്റും നാക്ക് ആണല്ലോ 😂😂

  • @livetodrive2022
    @livetodrive2022 6 днів тому

    വീടിനൊരു ചോർച്ച വന്നാൽ പരിഹരിക്കാൻ ആണ് നോക്കേണ്ടത്, മാധ്യമങ്ങളുടെ പോക്ക് മനസിലാക്കാം