ഇപ്പോഴത്തെ ബുള്ളറ്റ് എങ്ങനെയുണ്ട് എനിക്ക് ഇപ്പോഴത്തെ ബുള്ളറ്റിനോട് താല്പര്യം ഉണ്ട് അതുമല്ലെങ്കിൽ ഹോണ്ടയുടെ വണ്ടി എടുക്കണം ഐനസിനോടും താല്പര്യമുണ്ട് നേരത്തെ ഹൈനസിനോട് ആയിരുന്നു ഭയങ്കര താല്പര്യം ഇപ്പോൾ ബുള്ളറ്റിനോട് ആയി സാധാരണ വർഷോപ്പിൽ ആയിരുന്നാലും ഇപ്പോൾ ബുള്ളറ്റ് കൊടുക്കാം ☺️ ഒരു കാര്യവും കൂടി ഇതിന്റെ വൈബ്രേഷൻ മാറ്റാൻ ഈ വണ്ടിയിൽ കിടക്കുന്ന ബുഷ് എല്ലാം ലോക്കൽ ബുഷുകളാണ് അത് മൊത്തം മാറുക കോളിറ്റിയുള്ള ബുഷ് കിട്ടും പുറത്ത് അത് വാങ്ങിച്ച് കേറ്റുക 💥
ഇപ്പോഴത്തെ വണ്ടിക്ക് വൈബ്രേഷൻ ഇല്ല bro, അതുകൊണ്ട് ബുഷ് ഒന്നും മാറ്റേണ്ട. ഹോണ്ടയെ പോലെ ക്രാങ്ക് വെയിറ്റ് കുറച്ചാൽ ബുള്ളറ്റിനും സ്മൂത്ത് എൻജിൻ കിട്ടും. പക്ഷേ ടോർക്ക് നിലനിർത്തുക എന്നത് ബുള്ളറ്റിന്റെ ഐക്കൺ ആണ്. ലോങ്ങ് റൈഡേഴ്സിന്റെ ആവശ്യവും ആണ്. ഹെവി ലോഡ് വരുമ്പോൾ വൈബ്രേഷൻ ഉണ്ടാകും ആ വൈബ്രേഷൻ പിടിച്ചു നിർത്തിയതാണ് RE യുടെ മിടുക്ക്. എല്ലാം കൂടി ഒരു കുപ്പിയിൽ കൊള്ളിച്ചു എന്നതാണ് RE യേ വേറെ ലെവൽ ആക്കുന്നത്
ഞാൻ ഒരു UCE സീരിയസ് ബുള്ളറ്റ് യൂസറായിരുന്നു. J സീരിസ് ഇറങ്ങിയപ്പോൾ കിട്ടിയ വിലക്ക് കൊടുത്തു ഒഴിവാക്കി. അതിന് അതിന്റേതായ കാരണങ്ങൾ ഉണ്ട്. 1- വൈബ്രേഷൻ , 1980-2000 കാലഘട്ടത്തിലെ ക്രൂയിസിംഗ് സ്പീഡ് മാത്രമേ UCE സീരിയസിന് ഇപ്പോഴും ഉള്ളൂ. 80 KM പോലും കയറാൻ കയറാത്തത് കഷ്ടമാണ്. ജെ സീരിയസിൽ എല്ലാം ശരിയായി 2- സ്പോക്ക് വീൽ, സ്പോക്ക് വീൽ ബുള്ളറ്റിന്റെ ഐഡന്റിറ്റി ആണ് പക്ഷേ ഒരേ സമയം അത് യൂസർ ഫ്രണ്ട്ലിയും ആകണം. കാറ്റ് കുറയുന്നതിനാൽ ലോങ്ങ് ഓടാൻ വണ്ടിക്ക് ഇൻസ്റ്റേബിലിറ്റി ആണ് , അതുപോലെ പഞ്ചർ ആയാൽ കുടുങ്ങും. ഇപ്പോൾ ട്യൂബലെസ് സ്പോക്ക് വീൽ വരുന്നുണ്ട് 3- ABS ഇല്ല, വെയിറ്റ് ഡിസ്ട്രിബ്യൂഷനും പ്രോപ്പർ അല്ല. 4- പില്ലിയൻ സീറ്റ് സീൻ, പുതിയ ബുള്ളറ്റിൽ പരിഹരിച്ച ഒരു കീ ഫാക്ട് ആണിത്. 5- ബീറ്റ് സൗണ്ട്, പുതിയ ബുള്ളറ്റിൽ തിരിച്ചു വന്നു. 6- മിറർ ഇഷ്യൂ പുതിയ ബുള്ളറ്റിൽ റിസോൾ ആയി 8- ഗിയർ ഇടക്ക് പ്രോപ്പർ ആയി വീഴില്ല. അത് J സീരിയസിൽ ok ആയി 9- ഫ്യുവൽ ഗേജ് എന്ന പൊളി ഐറ്റം J സീരിയസിൽ add ആയി 10- പെയിൻറ്, സൈഡ് സ്ട്രാപ്പ് അടക്കം കോളിറ്റി കൂടി. അങ്ങിനെ നിരവധി കാരണങ്ങൾ
Bro. ഇതിൽ ഒരു പിഴവുണ്ട് ABS എന്നൽ ഡിസ്ക് ബ്രേക്ക് അല്ല. വെറും ഡിസ്ക് ബ്രെയ്ക്ക് ഡ്രം ബ്രേക്കിനേക്കാൾ വീൽ ലോക്ക് ഉണ്ടാക്കാനും അപകടം ഉണ്ടാക്കാനും സാധ്യത ഉണ്ട്. പ്രത്യേകിച്ച് J സീരിയസിന് മുൻപുള്ള വെയിറ്റ് ഡിസ്ട്രിബ്യൂഷൻ പ്രോപ്പർ അല്ലാത്ത ബുള്ളറ്റിന്. ABS എന്നത് ഡിസ്ക് കൊണ്ടുള്ള അപകട സാധ്യത കുറച്ച്കൊണ്ടുള്ള breaking system ആണ്. ABS പുറത്തുനിന്ന് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല കാരണം ഇതൊരു സോഫ്റ്റ്വെയർ ആൻഡ് ഹാർഡ്വെയർ കോമ്പിനേഷൻ ആണ്
Bro. 2020 model standard 350 aanu. Best synthetic or semi synthetic engine oil, oil filter, air filter recommend chaiyammo? Korai nal achan edukkathe vachu engine side kurach issue und, 1km odumbo tanne nalla heat um und. What to do? Budget il bullet repair chaiyunna aarengillum ariyo?( I am from Thiruvananthapuram)
ഇപ്പോഴത്തെ ബുള്ളറ്റ് എങ്ങനെയുണ്ട് എനിക്ക് ഇപ്പോഴത്തെ ബുള്ളറ്റിനോട് താല്പര്യം ഉണ്ട് അതുമല്ലെങ്കിൽ ഹോണ്ടയുടെ വണ്ടി എടുക്കണം ഐനസിനോടും താല്പര്യമുണ്ട് നേരത്തെ ഹൈനസിനോട് ആയിരുന്നു ഭയങ്കര താല്പര്യം ഇപ്പോൾ ബുള്ളറ്റിനോട് ആയി സാധാരണ വർഷോപ്പിൽ ആയിരുന്നാലും ഇപ്പോൾ ബുള്ളറ്റ് കൊടുക്കാം ☺️ ഒരു കാര്യവും കൂടി ഇതിന്റെ വൈബ്രേഷൻ മാറ്റാൻ ഈ വണ്ടിയിൽ കിടക്കുന്ന ബുഷ് എല്ലാം ലോക്കൽ ബുഷുകളാണ് അത് മൊത്തം മാറുക കോളിറ്റിയുള്ള ബുഷ് കിട്ടും പുറത്ത് അത് വാങ്ങിച്ച് കേറ്റുക 💥
ഇപ്പോഴത്തെ ബുള്ളറ്റ് വൈബ്രേഷൻ കുറവ് j സീരീസ് എഞ്ചിൻ ചെയ്സിനും മാറ്റം ഉണ്ട്
@@vayasanvlog9357hinnes എടുക്കു. നാനും ബുക്ക് ചെയ്തു. വികാരം അല്ല വിവേകം ആണ് വേണ്ടത്.
ഇപ്പോഴത്തെ വണ്ടിക്ക് വൈബ്രേഷൻ ഇല്ല bro, അതുകൊണ്ട് ബുഷ് ഒന്നും മാറ്റേണ്ട. ഹോണ്ടയെ പോലെ ക്രാങ്ക് വെയിറ്റ് കുറച്ചാൽ ബുള്ളറ്റിനും സ്മൂത്ത് എൻജിൻ കിട്ടും. പക്ഷേ ടോർക്ക് നിലനിർത്തുക എന്നത് ബുള്ളറ്റിന്റെ ഐക്കൺ ആണ്. ലോങ്ങ് റൈഡേഴ്സിന്റെ ആവശ്യവും ആണ്. ഹെവി ലോഡ് വരുമ്പോൾ വൈബ്രേഷൻ ഉണ്ടാകും ആ വൈബ്രേഷൻ പിടിച്ചു നിർത്തിയതാണ് RE യുടെ മിടുക്ക്. എല്ലാം കൂടി ഒരു കുപ്പിയിൽ കൊള്ളിച്ചു എന്നതാണ് RE യേ വേറെ ലെവൽ ആക്കുന്നത്
അടിപൊളി ആണ് 1500കെഎം ആയി 100 ൽ ഒന്നും വൈബ്രേഷൻ ഇല്ല. 60&70ൽ താഴെ പോകുന്നവര്ക്ക് അടിപൊളി ആണ്. ബാക് ടയർ വലുതാക്കിയുട്ടുണ്ട്.
👍 Royal Enfield BULLET 👍 Very Good ROYAL ENFIELD 🙏
😎😊
ഞാൻ ഒരു UCE സീരിയസ് ബുള്ളറ്റ് യൂസറായിരുന്നു. J സീരിസ് ഇറങ്ങിയപ്പോൾ കിട്ടിയ വിലക്ക് കൊടുത്തു ഒഴിവാക്കി. അതിന് അതിന്റേതായ കാരണങ്ങൾ ഉണ്ട്.
1- വൈബ്രേഷൻ , 1980-2000 കാലഘട്ടത്തിലെ ക്രൂയിസിംഗ് സ്പീഡ് മാത്രമേ UCE സീരിയസിന് ഇപ്പോഴും ഉള്ളൂ. 80 KM പോലും കയറാൻ കയറാത്തത് കഷ്ടമാണ്. ജെ സീരിയസിൽ എല്ലാം ശരിയായി
2- സ്പോക്ക് വീൽ, സ്പോക്ക് വീൽ ബുള്ളറ്റിന്റെ ഐഡന്റിറ്റി ആണ് പക്ഷേ ഒരേ സമയം അത് യൂസർ ഫ്രണ്ട്ലിയും ആകണം. കാറ്റ് കുറയുന്നതിനാൽ ലോങ്ങ് ഓടാൻ വണ്ടിക്ക് ഇൻസ്റ്റേബിലിറ്റി ആണ് , അതുപോലെ പഞ്ചർ ആയാൽ കുടുങ്ങും. ഇപ്പോൾ ട്യൂബലെസ് സ്പോക്ക് വീൽ വരുന്നുണ്ട്
3- ABS ഇല്ല, വെയിറ്റ് ഡിസ്ട്രിബ്യൂഷനും പ്രോപ്പർ അല്ല.
4- പില്ലിയൻ സീറ്റ് സീൻ, പുതിയ ബുള്ളറ്റിൽ പരിഹരിച്ച ഒരു കീ ഫാക്ട് ആണിത്.
5- ബീറ്റ് സൗണ്ട്, പുതിയ ബുള്ളറ്റിൽ തിരിച്ചു വന്നു.
6- മിറർ ഇഷ്യൂ പുതിയ ബുള്ളറ്റിൽ റിസോൾ ആയി
8- ഗിയർ ഇടക്ക് പ്രോപ്പർ ആയി വീഴില്ല. അത് J സീരിയസിൽ ok ആയി
9- ഫ്യുവൽ ഗേജ് എന്ന പൊളി ഐറ്റം J സീരിയസിൽ add ആയി
10- പെയിൻറ്, സൈഡ് സ്ട്രാപ്പ് അടക്കം കോളിറ്റി കൂടി.
അങ്ങിനെ നിരവധി കാരണങ്ങൾ
Bro. ഇതിൽ ഒരു പിഴവുണ്ട് ABS എന്നൽ ഡിസ്ക് ബ്രേക്ക് അല്ല. വെറും ഡിസ്ക് ബ്രെയ്ക്ക് ഡ്രം ബ്രേക്കിനേക്കാൾ വീൽ ലോക്ക് ഉണ്ടാക്കാനും അപകടം ഉണ്ടാക്കാനും സാധ്യത ഉണ്ട്. പ്രത്യേകിച്ച് J സീരിയസിന് മുൻപുള്ള വെയിറ്റ് ഡിസ്ട്രിബ്യൂഷൻ പ്രോപ്പർ അല്ലാത്ത ബുള്ളറ്റിന്. ABS എന്നത് ഡിസ്ക് കൊണ്ടുള്ള അപകട സാധ്യത കുറച്ച്കൊണ്ടുള്ള breaking system ആണ്. ABS പുറത്തുനിന്ന് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല കാരണം ഇതൊരു സോഫ്റ്റ്വെയർ ആൻഡ് ഹാർഡ്വെയർ കോമ്പിനേഷൻ ആണ്
Bro. 2020 model standard 350 aanu. Best synthetic or semi synthetic engine oil, oil filter, air filter recommend chaiyammo? Korai nal achan edukkathe vachu engine side kurach issue und, 1km odumbo tanne nalla heat um und. What to do? Budget il bullet repair chaiyunna aarengillum ariyo?( I am from Thiruvananthapuram)
Same model anu bro entethum, valiya work onnum ith vare vannitilla, 4 year ayi
Pakka service no problem 😎🥰
Hello..bro 2021 nirthiyilla e model.. because nj 2022 July same bullet 350 stand nj vedichathanu... anikku price..2..15 on the road.. price..
😊oro month oro price aan 2020il njn vaangichath 1.52 road on price same bike same engine 😎
@@wetechmalayalam3072 bullet 350 Nallathanu 👌but showroom delivery valare moshamanu. Avanmarumayi service allaam thattypanh.. .. Nalla showroom avide undu good service cheyiunna showroom.onnu paranje..
Handle pazhaya bullet handle aano nallathu
അതെ അത് ഫിറ്റ് ചെയാണെങ്കി ഒന്നുടെ റൈഡിങ് കംഫോര്ട്ടബിള് aaavym🥰
Standerd 350 kodukunne undo?
Kodkkan thoonunu lla vro inee ingane oru vandi kittaan chance lla 🤍😌