Hello Malayalam Full Movie | Mohanlal, Parvati Melton | ഹലോ

Поділитися
Вставка
  • Опубліковано 11 сер 2014
  • Director - Rafi Mecartin
    Producer - Joy Thomas Shakthikulangara
    Writer - Rafi Mecartin
    Starring - Mohanlal,Parvati Melton
    Music - Alex Paul
    Music by Alex Paul
    Cinematography - Sanjeev Shankar
    Edited - Don Max
    Production Company - Jithin Arts
    Distributor - Marikar Release
  • Фільми й анімація

КОМЕНТАРІ • 2,2 тис.

  • @arifamilu1907
    @arifamilu1907 5 років тому +2619

    ലാലേട്ടന്റെ മറ്റു സിനിമകളിൽ നിന്നും വെത്യസ്ഥമായി എന്തോ ഉണ്ട് ഇതിൽ കണ്ടാലും കണ്ടാലും മതി വരില്ല

    • @anandhumadhu1589
      @anandhumadhu1589 5 років тому +117

      ഏട്ടന്റെ എനർജി ഇതിൽ കിടിലൻ

    • @chandranav5981
      @chandranav5981 4 роки тому +16

      Arifa Milu

    • @VarunKumar-zl7ev
      @VarunKumar-zl7ev 4 роки тому +51

      Full energetic aan laalettan pinne make over aan spec pinne hair coloring cheydad oru positive aayi tonunu

    • @jackff74
      @jackff74 4 роки тому +11

      Sathymmmn

    • @user-hl8lj8mu1x
      @user-hl8lj8mu1x 4 роки тому +8

      Sathyam ❤️

  • @amshaaz4357
    @amshaaz4357 3 роки тому +877

    ഒരുപാട് കോമഡി നടൻമാർ ഉണ്ടായിട്ടും. വില്ലന്മാരുടെ കോമഡി ഉണ്ടായിട്ടും മോഹൻലാലിൻറെ വൺ മാൻ ഷോ തന്നെയായിരുന്നു ഈ സിനിമ 😍😍

    • @amshaaz4357
      @amshaaz4357 3 роки тому +29

      @@pouloseeldho4228 അഭിനയം അല്ലടെ പെർഫോമൻസ് ടൈമിംഗ് കോമഡി, ആക്ഷൻ, ഡാൻസ്, മാസ്സ്, എല്ലാം കൊണ്ട് പുള്ളി പൂണ്ടുവിളയാടി ❤️

    • @msdian6255
      @msdian6255 3 роки тому +7

      Njn ikka fan aanu ennalm bro paranja ithinod pakuthi yojikkunn lalettan adipoli aanu onemanshow alla ee movie lalettan kattakko athil kooduthalo adipoli aanu jagathichettan😍😍

    • @fasilafasi9970
      @fasilafasi9970 3 роки тому +1

      Hu

    • @gazzalippgazzali5111
      @gazzalippgazzali5111 Рік тому +1

      സത്യം 🔥💯

    • @gilbertbenadict4230
      @gilbertbenadict4230 Рік тому +1

      👍

  • @jamesmathew1880
    @jamesmathew1880 3 роки тому +425

    ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എണ്ണി പറയാൻ സാധിക്കില്ല അത്ര അധികം കണ്ടു ലാലേട്ടൻ അഭിനയിക്കുക അല്ല ആ കഥാപാത്രം ആയി ജീവിക്കുകയാണ് അത്ര മനോഹരമാണ് ഈ സിനിമ

  • @jacksonshaji7651
    @jacksonshaji7651 4 роки тому +510

    ശിവരാമൻ ❤🤩
    ഇത്പോലെ ഒരു പടം ഒക്കെ ഇനി എന്നാണാവോ കിട്ടുന്നത് 😌 എന്റർടൈൻമെന്റ് എന്നൊക്കെ പറഞ്ഞാൽ 👌👌

  • @5scofield9
    @5scofield9 6 років тому +1265

    ഈ സിനിമയുടെ ഷൂട്ടിങ് ടൈമിൽ ആണ് ലാലേട്ടന്റെ അച്ഛൻ മരിക്കുന്നത്. ഈ സമയം തന്നെ ആണ് ജഗതിയുടെ ഭാര്യക്ക് കാൻസർ ആണ് എന്ന് അറിയുന്നത്.
    പക്ഷെ ഈ സിനിമ കണ്ടാൽ പറയുമോ ഇത്രയും സങ്കടം ഉള്ളിൽ വച്ചുകൊണ്ടാണ് അവർ അഭിനയിച്ചത് എന്നു. Amazing actors,. Mohanlal and Jagathy !!!!
    #Missujagathy

    • @user-jy6lo2mg8l
      @user-jy6lo2mg8l 6 років тому +75

      Ban Midou അത് രണ്ടും പുതിയ അറിവാണ് സഹോ താങ്ക്സ് ഫോർ യുവർ ഇൻഫർമേഷൻ

    • @akhiluk9400
      @akhiluk9400 5 років тому +8

      Correct

    • @nehalatomy3342
      @nehalatomy3342 5 років тому +1

      PampM basi

    • @muhammeddhanish6423
      @muhammeddhanish6423 5 років тому +5

      Unpredictable Acting

    • @lekshmyms91
      @lekshmyms91 5 років тому +2

      Bro paranjath correcta..

  • @user-qt7oe5zs2y
    @user-qt7oe5zs2y 7 років тому +1218

    എത്രയോ കാലത്തിനു ശേഷം ഞങ്ങളുടെ പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയ പടം. കിടിലൻ ഡാൻസ്, സൂപ്പർ കോമഡി, കലക്കൻ പടം.. ഇതാണ് ലാലേട്ടാ ഞങ്ങൾക്ക് വേണ്ടത്.

    • @minibabu6594
      @minibabu6594 6 років тому +12

      കുരുക്ഷേത്ര ഭൂമിയിലെ ഹിന്ദു hug

    • @abhijithdfc2917
      @abhijithdfc2917 5 років тому +11

      അടിപൊളി പടം ലാലേട്ടനെ തിരിച്ചു കിട്ടിയ പടം 👌👌

    • @aswinaravind9100
      @aswinaravind9100 5 років тому +6

      Kalakkan dancum..

    • @the-7th-days
      @the-7th-days 5 років тому +3

      Hindhu aha kolllam

    • @anandhumadhu1589
      @anandhumadhu1589 5 років тому +3

      @@aswinaravind9100 athe

  • @rustyshackleford4888
    @rustyshackleford4888 4 роки тому +561

    സ്ഫടികം ജോർജ് കീരിക്കാടൻ ജോസ് ഭീമൻ രഘു ഇവർ മൂന്നു പേരും ആണെന്റെ ഹീറോസ്.. ചിരിപ്പിച് കൊല്ലാറാക്കി 👌😆😆

  • @suhaspr6924
    @suhaspr6924 4 роки тому +1131

    "ഇതൊക്കെ എന്തോന്ന് കരച്ചിൽ മോനെ" കേൾക്കാൻ വന്നവർ ലൈക്ക് അടിക്ക്....😇

  • @ArunKumar-ce7oz
    @ArunKumar-ce7oz 4 роки тому +331

    ശിവ പാർവതി വിജയം.... അന്നത്തെ ആ റിങ്ടോൺ... ഹലോ ഹലോ അവൻ വിളിച്ചു.... കിടു...

  • @lijokoshythomas4914
    @lijokoshythomas4914 5 років тому +351

    കീരിക്കാടൻ,ഭീമൻ രഘു, സ്‌പടികം ജോർജ്ജ് തുടങ്ങിയവരുടെ കിടുക്കൻ കോമഡി...ഇപ്പോഴുള്ള പോലെ ഒട്ടും 'ചളി' ഇല്ലാത്ത ഡയലോഗുകൾ അവർക്ക് കൊടുത്തു...അതാണ് ഒരു പരിധി വരെ ഈ പടത്തിന്റെ ഹൈലൈറ്റ്!

    • @jayaprasadk.m71
      @jayaprasadk.m71 5 років тому +8

      Vadakkanchery vakkachan-bedakku vakkan, batheri bappu-kolakolli, pattambi ravi-chattambi ravi.

  • @rejijoseph9049
    @rejijoseph9049 4 роки тому +871

    2020 ൽ കൊറോണ സമയത്തോ അതിന് ശേഷമോ കാണുന്നവർക്ക് ഇവിടെ ലൈക്ക് ചെയ്യാം

  • @History_Mystery_Crime
    @History_Mystery_Crime 3 роки тому +205

    ഇതൊരു കോമഡി പടം മാത്രമായി കാണരുത്.... ലാലേട്ടൻ എന്ത് easy ആയിട്ടാ ചെയ്യുന്നേ.... അസാധ്യ അഭിനയം...... Most natural actor in India❤️

  • @aravindt8146
    @aravindt8146 4 роки тому +285

    ഒരു കോമഡി നടനിൽ നിന്നും സുരാജ് എന്ന ക്ലാസ് നടനിലേക്ക് ഉള്ള വളർച്ച 2020 ൽ അറിയാം

  • @sindhuskitchen1452
    @sindhuskitchen1452 3 роки тому +288

    സിനിമ കാണുന്നതിന് മുൻപ് കമെന്റ് ബോക്സിൽ വായിക്കാൻ വന്നവർ ഇവിടെ ലൈക്‌ അടിച്ചു പൊളിക്കട.... പിള്ളേരെ..... 😍😍😍😍🦋🦋🦋🤘😘

  • @Krishnakanthns
    @Krishnakanthns 4 роки тому +265

    പൊളി പടം..
    ഇനി വരുന്ന ഏതെങ്കിലും പടത്തിൽ ലാലേട്ടന്റെ ഇതുപോലെ എനർജറ്റിക്കായി ഒരു ഡാൻസ് ഉണ്ടെങ്കിൽ പൊളിക്കും

    • @vishnusankarc6774
      @vishnusankarc6774 3 роки тому +6

      ആറാട്ട് !

    • @ashikhaidross6162
      @ashikhaidross6162 2 роки тому +2

      No chance... വയസ്സായി കെളവൻ ആയി...

    • @kumaraanu
      @kumaraanu 2 роки тому

      @@ashikhaidross6162 yep

    • @venkateshs8163
      @venkateshs8163 2 роки тому +6

      @@ashikhaidross6162 cheruppakaaranaaya kaalupokkanvayyatha reverse gear superstar undarunnu malayalathil peru ariyamenn vicharikkunnu😁💩

    • @ashikhaidross6162
      @ashikhaidross6162 2 роки тому

      @@venkateshs8163 mammutty ano.. 🤔

  • @pbkrishnanunni7874
    @pbkrishnanunni7874 3 роки тому +335

    ഹാസ്യസാമ്രാട്ട് ജഗതി ചേട്ടനുണ്ട്, സലിമേട്ടൻ ഉണ്ട്, സുരാജ് ഉണ്ട്, പിന്നെ മൂന്ന് വില്ലൻമാർ കൂടി കോമഡി ചെയ്യാൻ ഉണ്ട്
    എന്നിട്ടും ഒരൊറ്റ സീനിൽ പോലും തന്നെക്കാൾ സ്കോർ ചെയ്യാൻ ഏട്ടൻ അനുവദിച്ചിട്ടില്ല ❤️

    • @bhadranair5204
      @bhadranair5204 3 роки тому +13

      Lalettan 💥💥💥💞💞💞💖💖💖

    • @cheriankunjujoy3544
      @cheriankunjujoy3544 2 роки тому +7

      Lalettan❤️

    • @crk7246
      @crk7246 2 роки тому +3

      അതെ, അതാണ് മഹാവിസ്മയമായ ലാാാലേേേട്ടട്ടട്ടൻൻൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @aydaayda6267
      @aydaayda6267 2 роки тому

      QQQq

    • @rasheedrasheed7377
      @rasheedrasheed7377 2 роки тому

      P

  • @ebineakalavyan5575
    @ebineakalavyan5575 5 років тому +384

    പല തരം റിങ്‌ടോൺസ് ഇറങ്ങിയ സമയത്തു വന്ന ഏട്ടന്റെ സൂപ്പർ പടം

  • @jalekpz9502
    @jalekpz9502 5 років тому +264

    കൂട്ടുകാരുടെ കൂടെ തിയേറ്ററിൽ പോയി കണ്ട സിനിമ ...തീയേറ്ററിൽ അന്ന് ചിരി പൂരം ആയിരുന്നു.. കൂടുതലും ഫാമിലിസ്....ശരിക്കും എൻജോയ് ചെയ്തു കണ്ട സിനിമ..

  • @ksa7010
    @ksa7010 3 роки тому +295

    പഴയ ഫിലിമുകൾ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ് പ്രത്യേകിച്ചും രാത്രികളിൽ

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 роки тому +247

    ഒരു പാട്ട് പോലും ഓടിച്ചു കളയാതെ പൂർണ്ണമായും കണ്ടിരിക്കുന്ന അപൂർവം സിനിമകളിൽ ഒന്ന് 🌹🌹🌹🌹

  • @arjunpanackal1576
    @arjunpanackal1576 5 років тому +380

    കുറച്ച് ചിരിക്കണമെന്ന് തോന്നുമ്പോൾ ഇവിടെ വരും...

  • @KVRRVR
    @KVRRVR 5 років тому +541

    ഞാൻഒരുമമ്മൂട്ടിഫാൻനണ് ഈ ഫിലിമിൽ മോഹൻലാൽ തകർത്തു അഭിനയിച്ചു

    • @mujeebmujabi8763
      @mujeebmujabi8763 5 років тому +1

      y

    • @fathimaukkash3383
      @fathimaukkash3383 5 років тому +1

      Correct

    • @Libinkttm
      @Libinkttm 4 роки тому +19

      @Matt Blaise enthinanu angane sankalppkkunnathu ? in 2007 biggest box office hit was mammoottys mayavi arunnu , hellow was second biggest hit in the box office , oroutharum avanavanu kittunna role cheyyunnu , thats it

    • @rajunived6433
      @rajunived6433 4 роки тому +4

      @@Libinkttm Hello, mayavi clash release alla..

    • @sherinbaby7929
      @sherinbaby7929 4 роки тому +15

      @@Libinkttm mone ninak thetti..biggest clctn aa year hallo aarunnu

  • @jusjo709
    @jusjo709 3 роки тому +170

    ലാലേട്ടന്റെ പഴയ വില്ലന്മാർ ഏട്ടനോടൊപ്പം Comedy അഭിനയിച്ചു തകർത്ത സിനിമ 🔥🔥🥰

  • @hassanmks2190
    @hassanmks2190 3 роки тому +115

    മഴവിൽ മനോരമയിൽ ഇപ്പോൾ കാണുന്നു.... എത്രമാതെ തവണ ആണെന്ന് പടച്ചതമ്പുരാനറിയാം 😍

    • @arenaofbiology9832
      @arenaofbiology9832 3 роки тому +4

      Njan dhaaaaand epam mazhavil manorama il kaanunne..🤣

    • @syam8111
      @syam8111 2 роки тому +1

      @@arenaofbiology9832 അങ്ങെനെയെങ്കിൽ ദേ ഞാൻ മഴവില്ലിൽ, ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്നു 19/9/21 2.30pm

    • @akshay5569
      @akshay5569 2 роки тому

      @@syam8111 angane ആണെങ്കിൽ ഇപ്പോൾ mazhavil മനോരമ il കാണുന്നു
      24-10-2021

  • @ArunKumar-kd1jj
    @ArunKumar-kd1jj 5 років тому +241

    ഒരാൾ ഒരല്പം നിർബന്ധിച്ചപ്പോൾ ഒരുപാട് കഴിച്ചു.... വെള്ളമടിച്ചിട്ടുള്ള acting അത് ഏട്ടൻ കഴിഞ്ഞേ ഉള്ളു വേറെ ആരും

    • @vipinsathyavipinsathya6483
      @vipinsathyavipinsathya6483 5 років тому +12

      പക്കാ സത്യം...... വെള്ളമടിയുടെ ഓരോ മാനറിസങ്ങളും 100%....

  • @hamdu313
    @hamdu313 5 років тому +348

    ഇന്നും ഓർക്കുന്നു സ്കൂൾ കഴിഞ്ഞു വന്നയുടനെ ഈ സിനിമയുടെ dvd തപ്പി ഇട്ടു കണ്ടിട്ടുറ്റാണ്ടായിരുന്നു ഒരുപാട് തവണ...ഇന്നും ഈ സിനിമക്ക് എന്തോ ഒരു സ്‌പെഷ്യൽ💕💖
    This movie has something special 😘😘😘
    ... One of my all time favorite movie 💖💖💖

  • @brayanjacobjose371
    @brayanjacobjose371 4 роки тому +125

    ഈ മൂന്നും ജീപ്പിൽ കേറൂല്ല... വല്ല ലോറിയോ മറ്റ് വിളി😂😂😂😂😂

    • @VijilVijayan-lv9es
      @VijilVijayan-lv9es 8 місяців тому

      ലാലേട്ടനും ജഗതിയും വില്ലൻ വേഷം കെട്ടുന്ന കഥാപാത്രങ്ങളും നായകനായ മോഹൻലാലിനോടൊപ്പം തകർത്തഭിനയിച്ച സിനിമ സുരാജിന്റെ കോമഡി രംഗങ്ങളും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍

  • @vishakh0078
    @vishakh0078 4 роки тому +128

    ഇന്നേക്ക് 13 വർഷം ആയി ഹലോ മൂവി ഇറങ്ങിയിട്ട്.... ഈ പടത്തിന്റെ ഷൂട്ടിനിടക്കാണ് ലാലേട്ടന്റെ അച്ഛൻ മരിക്കുന്നത്. കൂടാതെ ജഗതി ചേട്ടന്റ വൈഫിനു ക്യാൻസർ ആണ് എന്ന്‌ ജഗതിച്ചേട്ടൻ അറിയുന്നതും ഈ സെറ്റിൽ വെച്ചായിരുന്നു... ബട്ട്‌ ഈ രണ്ട് വിഷമങ്ങളും അവരുടെ അഭിനയത്തെ ഒരു തെല്ല് പോലും ബാധിച്ചില്ല...😘😘😘💞💞💞

  • @ArunKumar-kd1jj
    @ArunKumar-kd1jj 5 років тому +286

    ശിവ പാർവതി വിജയം.... വേറെ ലെവൽ... അമ്പിളി ചേട്ടാ... ഇതൊക്കെ നിങ്ങക്കെ ആവൂ...

  • @albin1496
    @albin1496 6 років тому +493

    ഏട്ടന്റെ ഏത് പടം കണ്ടാലും അഭിനയിക്കുകയല്ല അതിൽ ജീവിക്കുകയാണ് ( ലാലേട്ടൻ 💪💪😘😘😍

  • @amal_b_akku
    @amal_b_akku 3 роки тому +50

    17:08 ഇതൊക്കെ എന്തോന്ന് കരച്ചിൽ മോനെ 👌
    Lalettan ejjathy🔥

  • @VideoTech5
    @VideoTech5 3 роки тому +57

    Chotta മുംബൈ...ഹലോ നിക്ക് ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🥰🥰

  • @sarathkrishna6337
    @sarathkrishna6337 5 років тому +2050

    ഈ june 2024 കാണുന്നവർ ഉണ്ടോ

  • @RanjithRanjith-li3is
    @RanjithRanjith-li3is 6 років тому +185

    ഈസിനിമ എത്രപ്രാവശ്യം കണ്ടു എന്നറിയില്ല ലാലേട്ടാ നിങ്ങൾ ഉള്ള സിനിമകൾ ഏലാം അങ്ങനെയാണ്.. എന്നിട്ടും മതിവരുന്നില്ല..

  • @jaismathew2642
    @jaismathew2642 3 роки тому +56

    അന്ന് വില്ലൻ വേഷത്തിൽ അഭിനയിച്ചു ഇന്ന് കോമഡി അവാർഡ് നേടിയ സൈജു കുറുപ്പിനെയും കാണാൻ സാധിച്ചു....

  • @vishnumilan9972
    @vishnumilan9972 2 роки тому +23

    രിസബാവ ഇന്ന് അന്തരിച്ചു ആദരാഞ്ജലികൾ 🙏

  • @mohammedafham7775
    @mohammedafham7775 5 років тому +200

    Soubin Shahir @ 02:24 Assistant director... ഇപ്പൊ സ്റ്റേറ്റ് അവാർഡ് വരെ എത്തി😍.. അതാ പറഞ്ഞെ.. Hardwork pays off!!🤘💪

  • @jijofrancis6919
    @jijofrancis6919 5 років тому +259

    ഒരുപാട് കഷ്ടപ്പെട്ട് കിട്ടിയ ലൈനാ
    കഷ്ട പെടാതെ ലൈൻ കിട്ടില്ല കൊച്ചേ.......

  • @Manu_prasad
    @Manu_prasad 3 роки тому +116

    ഇന്നത്തെ കാലത്തെ ഒരു സിനിമയിലെയും കോമഡിയും കഥകളും ഓർത്ത് വെക്കുന്നില്ല എന്നാണ് സത്യം.. പക്ഷെ പഴയ സിനിമകൾ ഇന്നും നമ്മൾ മറക്കുന്നില്ല എന്നാണ് മറ്റൊരു സത്യം

  • @anandhusurya7635
    @anandhusurya7635 2 роки тому +33

    10:20 👈എല്ലാരും ഒരുമിച്ചപ്പോൾ എന്താ എന്നറിയില്ല ഒരു സന്തോഷം 💋🥳...ലാലേട്ടന്റെ movie ലെ മുഖ്യ വില്ലന്മാർ 😍

  • @Shuhaib-kn2te
    @Shuhaib-kn2te 6 років тому +229

    മോഹൻ ലാൽ എന്ന നടന്റെ കരിയറിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. എല്ലാ ജേണറും ഒത്ത് ചേർന്ന് ഒരു സിനിമ.അന്ന് ക്ലൈമാക്സ് കാണുമ്പോൾ കോരിത്തരിച്ചു ഇരുന്നിരുന്നു.അത്ര കണ്ടങ് ഇഷ്ടപ്പെട്ട ഒരു സിനിമ.
    Actress also.....
    2 nalla.songs

    • @jincyprakash171
      @jincyprakash171 5 років тому +6

      Sariyanu ennannu ariyilla enikum orupadu ishtamanu ee movie.idnte dvd veetil undarunnu idaku idaku kanumarunnu

    • @gauthamanmt
      @gauthamanmt 5 років тому +3

      @@jincyprakash171 ente phonil ake ulla oru movie we ntho oru pretyktha e filimunnd ente favorite 😍

    • @rajeshpg3801
      @rajeshpg3801 5 років тому

      ഉവ്വ് ഔ

    • @drewdaenerys8278
      @drewdaenerys8278 3 роки тому

      Kashtam

    • @karunaelzamathew8682
      @karunaelzamathew8682 3 роки тому +1

      Yess adipoli climax anne... 👌👌

  • @anurajanu4604
    @anurajanu4604 6 років тому +232

    വേദനിക്കുന മനസ്സിനെ ചില ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന സിനിമ...

    • @arunsasidharan1986
      @arunsasidharan1986 5 років тому +13

      Ohhh... Eda ninku vere oru comment idaan ilayiruno? Koppu... Eneyum senti aaki....

    • @achuttyachuzz530
      @achuttyachuzz530 2 роки тому +3

      @@arunsasidharan1986 bhayankara oru pranayam indaayirunnu alle🤭🤭

  • @slowpoison277
    @slowpoison277 3 роки тому +29

    മറ്റു സിനിമകളിൽ നിന്നും വെത്യസ്തമായ എന്തോ ഒന്ന് ഈ സിനിമയിൽ ഉണ്ട് അതെന്താണെന്നറിയില്ല.. ഈ സിനിമ എപ്പോൾ കണ്ടാലും വേറൊരു feel ആണ് 👌ലാലേട്ടന്റെ വേറെ ലെവൽ പടം love you laletta..

  • @unniek4775
    @unniek4775 3 роки тому +27

    സതിയെ നഷ്ടപെട്ട,പിന്നീട് പാർവതിയെ മാഗല്യം ചെയ്ത ശിവന്റെയും രാവണൻനിൽ നിന്ന് സീതയെ രക്ഷിച്ച രാമന്റെയും ഐതീഹ്യളുടെ 2007 model updation by raffi meccartin👌.

  • @shinoshkumarap5882
    @shinoshkumarap5882 3 роки тому +74

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ... യൂട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ 😍😍😍

  • @ABINSIBY90
    @ABINSIBY90 2 роки тому +36

    2007 ലെ ബ്ലോക്കബ്സ്റ്റർ മൂവി. കുറെ നാളുകൾ കൂടി ആ പഴയ ഏട്ടനെ തിരിച്ചു കിട്ടിയ പടമായിരുന്നു ഹലോ. ലാൽ വൺമാൻഷോ. എല്ലാ പാട്ടുകളും ഹിറ്റാണ്. ഈ പടത്തിൽ എന്തോ ഒന്നുണ്ട്..

    • @homedept1762
      @homedept1762 Рік тому +1

      അതെ 2007 ലാണ് ഇത് ഇറങ്ങിയത്.

  • @kunjappanems5843
    @kunjappanems5843 3 роки тому +115

    ഇൗ സിനിമ കണ്ട് ഇഷടപ്പെട്ടവർ ഒരു ലൈക് ചെയ്യുക 😍😍

  • @karunaelzamathew8682
    @karunaelzamathew8682 3 роки тому +80

    Excellent movie... 👌👌. പറയാതിരിക്കാൻ വയ്യ ലാലേട്ടൻ തകർത്തു അഭിനയിച്ചു...especially climax.👌. തീയേറ്ററിൽ പോയി കണ്ടത് ഇപ്പഴും ഓർക്കുന്നു.. ക്ലൈമാക്സ് ആണ് ഏറ്റവും സൂപ്പർ.. 😍👌. Songs, comedy.. 👌👌. എല്ലാംകൊണ്ടും അടിപൊളി പടം.. 👌👍

  • @sumiktr8804
    @sumiktr8804 6 років тому +93

    നിങ്ങൾ ഞങ്ങളുടെ മുത്താണ് ലാലേട്ടൻ

  • @roshiarangoth7304
    @roshiarangoth7304 5 років тому +271

    കൊറോണ സമയത്ത് ഈ പടം തിരഞ്ഞു വന്നവർ ഇവിടെ ലൈക്..

  • @jibinjs1139
    @jibinjs1139 3 роки тому +140

    *2021ൽ ഈ പടം കാണാൻ വന്ന ചങ്കുകൾ എല്ലാം ലൈക്ക്*
    👇👍

  • @ashiksherfudheen2240
    @ashiksherfudheen2240 3 роки тому +295

    "അവള് പോയി"
    ...
    പോയോ.. പോയത് നന്നായി" ആ bgm ഉം 👌😔😔
    1:12:06 to 1:12:26

  • @ShEbInmathew55
    @ShEbInmathew55 5 років тому +136

    ലാലേട്ടന്റെ ഒരു തിരിച്ചുവരവ് ആയിരുന്നു ഹലോ ✌.. പടം പൊളിച്ചു... ഇതുപോലെ ഒരു പടം ഇനിയും എന്നാണ് ആവോ 🤔💕

    • @shibusasi116
      @shibusasi116 4 роки тому +16

      Enthu തിരിച്ചു വരവ് 2005onnu എടുത്തു നോക്ക് പിന്നെ 2006 2005-ഉദയനാണു താരം, നരൻ, തന്മാത്ര 2006-രസതന്ത്രം, വടക്കുംനാഥൻ, കിർത്തി ചക്ര, athu കഴിഞ്ഞു 2007ചോട്ടാ മുബൈ പിന്നെ hello

    • @eldhosekc4593
      @eldhosekc4593 4 роки тому +5

      Balettan anu mone

    • @priyamvadhav4747
      @priyamvadhav4747 4 роки тому +10

      തിരിച്ചു വരവോ😂😂😁😁2005 ശേഷം നരൻ തന്മാത്ര ഉദയനാണ് താരം കീർത്തിചക്ര രസതന്ത്രം വടക്കുംനാഥൻ ചോട്ടാമുംബൈ എന്നിട്ടു ആണ് ഹാലോ വന്നത്

    • @sreerajmohanan9357
      @sreerajmohanan9357 4 роки тому +5

      2005el 3hit udayan naran thanmathra ..
      Plus state award
      2006 rasathanthram keerthichakra vadakumnathan baba kalyani
      2007 chottamumbai

  • @mohamedrafi1637
    @mohamedrafi1637 5 років тому +195

    ഞാനും ചങ്കുകളും തീയേറ്ററിൽ ആസ്വദിച്ച് കണ്ട കിടിലൻ പടം

  • @jithinjos8158
    @jithinjos8158 4 роки тому +48

    ആ കുട്ടിക്ക് നോർത്തിന്ത്യൻ രീതിയിലുള്ള വെജിറ്റേറിയൻ ഫുഡ്‌ വേണം, ഇന്ന് ഞാനും വെജിറ്റേറിയൻ ആണ് ഒന്ന് കുളിക്കുകയും ചെയ്യും...... ലാലേട്ടാ 👌🙏

  • @renjithct9586
    @renjithct9586 3 роки тому +14

    ഈ ബോയ്സിൽ ആരാ കുട്ടീടെ ബോയ് frnd എന്ന് ചോദിക്കുമ്പോൾ ആ tune മാറുന്നത് പൊളിച്ചു..

  • @FMTrades
    @FMTrades 5 років тому +186

    Oru കുറ്റവും പറയാൻ പറ്റില്ല. ആകെ പറയാവുന്നത്. മദ്യപാനം ശരീരത്തിന് ഹാനികരം

  • @bibinjacquard9274
    @bibinjacquard9274 4 роки тому +11

    മോഹൻലാൽ കോമഡി ചെയ്ത് വിജയിപ്പിച്ച അവസാനത്തെ സിനിമ.
    2007ൽ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം.
    പാട്ടുകൾ എല്ലാം അന്ന് സൂപ്പർ ഹിറ്റ്.

  • @tijugeorge4636
    @tijugeorge4636 2 роки тому +11

    മോഹൻലാൽ ലോക നടന്മാരുട രാജാവ്. തോൽപ്പിക്കാൻ ആവില്ല ആർക്കും. മലയാളിയുടെ അഭിമാനം

  • @prasanthp8791
    @prasanthp8791 4 роки тому +57

    48:50 ഈ scene കാണുമ്പോൾ പലരുടെയും ജിവിതത്തിലെ most unforgatable moment. ലാലേട്ടൻ അത് ഭംഗിയായി അവതരിപ്പിച്ചു

  • @anooppdm
    @anooppdm 5 років тому +197

    ഫുഡ്.. ഫുഡ് നിങ്ങൾ ഓർഡർ ചെയ്തത് ഞങ്ങൾ കഴിച്ചോളാം.. ഇനി ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ഓർഡർ ചെയ്യ്‌ 🤣🤣
    ലാലേട്ടാ..നിങ്ങൾ ആണ് നടൻ 💝

  • @a..2172
    @a..2172 5 років тому +136

    എന്നാ പിന്നെ ഒരു ബ്രാഞ്ച് കൂടി തുടങ്ങിക്കൂടെ ആലിബാബയും 41 ബ്രാഞ്ചുമെന്നു പറയാരുന്നു.. ജഗതി പൊളി 😃😃

  • @kannankannan-yh8nj
    @kannankannan-yh8nj 4 роки тому +280

    2020ആരൊക്കെ ഉണ്ട് വേറെ ലെവൽ മൂവി 😘😘😘

  • @bipinprasad8161
    @bipinprasad8161 3 роки тому +27

    Manja boardil neela outline olla "Paradise BAR "😎....❤️

  • @ASD-je7yh
    @ASD-je7yh 4 роки тому +18

    ഈ പടം തീരെണ്ടായിരുന്നു എന്ന് തോന്നി പോകുന്നു

  • @vishnumilan9972
    @vishnumilan9972 2 роки тому +8

    ഈ പടം ഇറങ്ങുമ്പോൾ എനിക്ക് മൊബൈൽ ഇല്ല ഇത് കണ്ട ശേഷം ഒടണെ ഒരു lg യുടെ mob വാങ്ങി പഴയ മധുര ഓർമകൾ

  • @Akshayjs1
    @Akshayjs1 2 роки тому +6

    ഈ സിനിമ എനിക്ക് ഒരു അത്ഭുതമാണ് കാരണം 2000 നു ശേഷം മോഹൻലാലിന്റെ രൂപം ആകെ മാറി പോയിരുന്നു, പഴയ കഴിവ് ഒക്കെ അങ്ങനെ തന്നെ ഉണ്ടെങ്കിലും ഒരു young lookil മോഹൻലാൽ കോമഡി ചെയ്യുന്നത് ഇനി ചിന്തിക്കാൻ പോലും കഴിയില്ല എന്ന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് ചോട്ടാ മുംബൈ and ഹലോ വരുന്നത് രണ്ടിലും വിശ്വസിക്കാൻ കഴിയാത്ത വിധം മോഹൻലാൽ young ലുക്ക്‌ വീണ്ടെടുത്തു. ഈ സിനിമ കാണുമ്പോൾ ഒരു 35 years ഒക്കെയേ വയസ്സ് തോന്നു കൂടെ പഴയ കാലത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള മാനറിസങ്ങൾ, കിടിലൻ പെർഫോമൻസ്.

  • @sreehariumasreekumar1341
    @sreehariumasreekumar1341 4 роки тому +51

    49:18ആ ചിരി 👌👌👌

  • @richuparker3397
    @richuparker3397 4 роки тому +207

    എന്നിട്ട് ... എന്നിട്ടോ എന്നിട്ട് ഞങ്ങൾ കപ്പലണ്ടി വാങ്ങിച്ചു തിന്നു 😂😂😂

  • @sumeshdhurga9630
    @sumeshdhurga9630 5 років тому +192

    2019 ൽ രണ്ടാം തവണ 🤩
    ടോട്ടൽ എത്ര കണ്ടുന്ന് ഓർമയില്ല 🍾🥂🥂

    • @venad89
      @venad89 4 роки тому

      Ayyo paaavam

  • @adeebmuqthar8528
    @adeebmuqthar8528 4 роки тому +18

    ചുംബനങ്ങൾ ഓരോന്നായി നീ സമ്മാനം പോൽ വാങ്ങണേ... ചുട്ടു പൊള്ളും ഉള്ളിൽ നീയോ രൊക്കം രൊക്കം കേറെണെ.....!!!!!!

  • @richardcypher4732
    @richardcypher4732 2 роки тому +10

    ഹാ ഇതല്ല എന്റെ ജോലി... ഒരുപാട് ബാറിൽ പ്രാക്ടീസ് ഉള്ള ആളാണ്....😂😂😂
    ശിവരാമൻ 💥
    ലാലേട്ടൻ ❤❤❤

  • @salih0008
    @salih0008 5 років тому +117

    വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ലാലേട്ടൻ മാജിക്ക്

  • @anuvind1259
    @anuvind1259 2 роки тому +13

    എന്തോ ഇഷ്ട്ടമാണ് ഈ സിനിമയോടും ഇതിലേ ശിവരാമാനോടും ❤️

  • @subairpanakkal8467
    @subairpanakkal8467 3 роки тому +8

    ഞാൻ കണ്ട മലയാള ഫിലിമിൽ ഏറ്റവും നല്ല film, എത്ര കണ്ടാലും മതി വരില്ല, lal, ജഗതി, എല്ലാരും തകർത്തു അഭിനയിച്ചു, എല്ലാ ഭാഗവും ഒരേ പോലെ രസിച്ചു കാണാം, really thank to director and producer

  • @maninarayanan9799
    @maninarayanan9799 3 роки тому +103

    ലാലേട്ടനും ജഗതി ചേട്ടനും ഒക്കെ സൂപ്പർ... പക്ഷെ ഇമ്മാതിരി ഒരു പ്ലോട്ട് ഉണ്ടാക്കിയ റാഫി മെക്കാർട്ടിനിരിക്കട്ടെ ഒരു കുതിരപ്പവൻ... എജ്ജാതി തിരക്കഥ...

  • @shanujas559
    @shanujas559 3 роки тому +14

    Ringtone കൊണ്ട് ഒരു പെരുന്നാൾ

  • @aneeshah5733
    @aneeshah5733 4 роки тому +29

    എനിക്ക് ഇഷ്ടപെട്ട വളരെ രസകരമായ നല്ലൊരു വെറൈറ്റി പടം

  • @vvskuttanzzz
    @vvskuttanzzz 2 роки тому +6

    ലാലേട്ടൻ അവസാനമായി അഴിഞ്ഞു ആറാടിയ സിനിമ 😍
    The Complete Lalettan Show♥️
    ഇജ്ജാതി energy 👌🏻

  • @rishadthaiparambilkalathil3142
    @rishadthaiparambilkalathil3142 4 роки тому +20

    പടം ഒരു രക്ഷയും ഇല്ലാ 😍👍💯👌

  • @akhilsanthosh4847
    @akhilsanthosh4847 5 років тому +605

    2019 anyone here?

  • @vishnuyathidas9228
    @vishnuyathidas9228 4 роки тому +27

    ഞാൻ ഏഴാം ക്ലാസിൽ പഠിക്കുബോ ഇറങ്ങിയ പടം. ഛോട്ടാ മുംബൈയും ഹലോയും എന്റെ ക്ലാസിൽ അന്നു ഉണ്ടാക്കിയ ഓളം ചെറുതല്ല 😍😘😗😚

    • @cherian1995
      @cherian1995 3 роки тому

      Same bro njanum 7thil aayirunu.. Ithum vinodhayathrayum same timeil aayirunu

    • @harisankars1015
      @harisankars1015 2 роки тому

      Njanum

  • @a.m.a.l.13
    @a.m.a.l.13 2 роки тому +19

    എത്ര തവണ കണ്ടാലും ഒട്ടും മടുകാത്ത ഒരു സിനിമ 😍🤩
    ഒരു രക്ഷയില്ലാത്ത പാട്ടും bgm ഉം 🔥🔥
    ലാലേട്ടൻ്റെ ഒരു AllRound പ്രകടനം✨

  • @pradeeshp301
    @pradeeshp301 4 роки тому +11

    എത്ര കണ്ടാലും മതി വരാത്ത ഒരു പൊളപ്പൻ പടം....

  • @sarathkrishna6337
    @sarathkrishna6337 5 років тому +81

    അങ്ങനെ അവസാനം അവർ ഒന്നിക്കുകയാണ് സുഹൃത്തുകളെ
    reapeatingly watching climax 😍😍😃

  • @sharurajappan3317
    @sharurajappan3317 2 роки тому +9

    ഈ സിനിമ എനിക്ക് എൻ്റെ കുട്ടിക്കാലം തിരിച്ച് തരുന്നത് പോലെ തോന്നുന്നു 😍😍😍😍😍

  • @Jijuasokan07
    @Jijuasokan07 5 місяців тому +2

    ഒരു പടത്തിലെ ഉള്ളു എന്നിരുന്നാലും മലയാളികൾ മറക്കാൻ വഴിയില്ലാത്ത നായികമാരിൽ ഒരാൾ മറ്റൊരാൾ വെട്ടത്തിലെ🔥🔥🔥🔥🔥🔥

  • @syamaprasadm2533
    @syamaprasadm2533 4 роки тому +8

    29:17 ഇജ്ജാതി ...പോലീസുകാര് പോലും ഇത്രേം വേഗം ലൊക്കേഷൻ കണ്ട് പിടിച്ചു കാണില്ല ...paradise ബാർ പനമ്പിള്ളി നഗർ

  • @Adhi7306
    @Adhi7306 5 років тому +176

    പൊളിച്ചെടുക്കിയ സിനിമ👌കണ്ടതിന് കണക്കില്ല

  • @adharshp7695
    @adharshp7695 3 роки тому +16

    Ee movie ലേ എല്ലാ songs um pwoliyanu🥰🥰

  • @kukkumon7223
    @kukkumon7223 3 роки тому +3

    കൊല്ലം ധന്യ തിയേറ്ററിന് മുൻപിൽ ഈ side car ഡിസ്പ്ലേ ഉണ്ടായിരുന്നു. എത്ര ഫോട്ടോ എടുത്തതാ അതിന്റെ മുൻപിൽ.
    കയ്യിൽ ഉണ്ടായിരുന്ന സോണി എറിക്‌സൺ ഫോണിന്റെ ringtone ഈ സിനിമയിലെ " ഫോൺ എടുക്കട " എന്ന ടോൺ ആയിരുന്നു.
    തീയേറ്ററിൽ ഉണ്ടാക്കിയ അലമ്പിനു കയ്യും കണക്കും ഇല്ല...
    ലാലേട്ടാ ❤️❤️❤️❤️❤️

  • @Rocky-fi4if
    @Rocky-fi4if 3 роки тому +169

    നല്ല തെങ്ങിൽ കള്ള് വാറ്റിയ ചാരായം എടുത്ത് വച്ചിട്ടുണ്ട്
    കണ്ണ് നിറഞ്ഞു പോയി ആ മനുഷ്യൻ്റെ 😂😂😂😂

  • @devikashalidevikashali3191
    @devikashalidevikashali3191 5 років тому +65

    Enikku eefilm kanumbo vallathe oru feel aanu ..... Ente kuttikalam ormaverunnu lalettan poliya ..... Heroin .... Jagathy Chettan ellarum super ..... Poli
    ........😍😍😍😍😍😍😍

  • @govindv5124
    @govindv5124 5 років тому +73

    ലാലേട്ടന്റെ കൂടെ നമ്മുടെ പഴയ ഗുണ്ടകളും കലക്കി...

  • @jojo58713
    @jojo58713 4 роки тому +19

    ഇതിൽ ആണ് ലാലേട്ടനും കീരികാടൻ ജോസും ഫ്രണ്ട്‌സ് ആയി അഭിനയിച്ച ആദ്യ പടം

  • @SuNiL-mt1du
    @SuNiL-mt1du 4 роки тому +41

    ഇതുപോലൊരു ലാലേട്ടൻ പടം ഇനിയൊരിക്കലും കാണാൻ കിട്ടൂലാ 2007ല് തിയറ്റർ വിട്ടശേഷം സിഡി cd വാങ്ങി ഒരുപാട് കണ്ടപടം ഹലോ പൊളിച്ചു 😍😍😍😍😍.. 2020ല് ഇവിടെന്നും കാണുന്നു

  • @shabasmuhammed1020
    @shabasmuhammed1020 4 роки тому +38

    ചിരിയും സസ്പെന്‍സ് ചേര്‍ന്നു ഒരുക്കിയ ഇന്ദ്രജാലം

  • @bibinbaby4504
    @bibinbaby4504 5 років тому +325

    2019 June കാണുന്നവർ ഉണ്ടോ

  • @jithulal8512
    @jithulal8512 3 роки тому +12

    അടിപൊളി ഫിലിം. എത്ര കണ്ടാലും മതിയാവില്ല.. ലാലേട്ടൻ ❤️❤️

  • @nizamnichuz1634
    @nizamnichuz1634 4 роки тому +36

    എത്ര തവണ കണ്ടെന്നു ഓർമയില്ല അത്രക്കും ഉണ്ട്. എന്നും മാഞ്ഞു പോകാത്തൊരു പുതുമ ഈ സിനിമക്കുണ്ട് 💝💝
    This movie has something special❤️