Fridge over cooling problem malayalam | Fridge problems
Вставка
- Опубліковано 12 вер 2024
- ഫ്രിഡ്ജിന് അകത്തെ ഐസ് വന്നുനിറഞ്ഞു നിന്നാൽ എങ്ങനെ ശരിയാക്കാം എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങളെ കാണിക്കുന്നത്
This video shows you how to change Thermostat and how to fix the ice inside the fridge
double door refrigerator problem fixing • Fridge freezer cooling...
How to buy thermostat⬇️
Godrej original thermostat
godre duplicate thrs:
amzn.to/36CHUN5
whirlpool thermostat:amzn.to/32yC0v7
(common thermostat)
Lg thermostat :amzn.to/3pgbX5... for same type whirlpool)
freezer door changing- • Refrigerator freezer d...
best fridge:amzn.to/3klkPmB
Query solved
How to fit thermostat
What is thermostat
What are the reason for over ice
Technicians doubt clearing
What is the use of thermostat
What is the use of thermostat in refregerator
Fridge working explained simply
ഫ്രീസറിൽ ഐസ് നിറയുന്നത് എങ്ങനെ ശരിയാക്കാം?
ഫ്രിഡ്ജിൽ ഐസ് നിറയുന്നത് എങ്ങനെ ശരിയാക്കാം?
എന്തുകൊണ്ടാണ് ഫ്രീസർ മുഴുവൻ ഐസ് വന്ന് നിറയുന്നത
instagram id:- / fahadsayid
#mech96#covid19,#refrigeratorrepair
എന്റെ വീട്ടിൽ പുതിയ ഫ്രിഡ്ജ് ആണ്. ഫ്രീസർ ആദ്യമൊന്നും തുറക്കാറില്ല . ഇപ്പൊ നന്നായി ഐസ് കട്ട പിടിച്ചതായി കാണുന്നുണ്ട്
Enkil thalkaakam fridge offaaki koduthaal mathi
Pinne videoyil paranjapoole thermosatat change cheyth kodukuka apol sheryaaykoolum
@@Mech969567 ok, Thanks
തെർമോസ്റ്റാറ്റ് കംപ്ലൈന്റ് ആയതുകൊണ്ടാണ് കംപ്രസ്സർ കാറ്റോഫ് agathea
ഹെയർ കമ്പനി ആണോ.
Hello pls help me
ഞാൻ സൗദിയിലാണ് എൻറെ fridge ariston company യുടെ ആണ് 8വർഷമായി എൻറെ fridge ന് ഈ പ്രശ്നമുണ്ട് എനി ഞാൻ ഇത് ശരിയാക്കും
Thanks bro 💚
ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു ..
Njan nokki irunna vedio. thanks mech 96👍🏻👍🏻👍🏻
Useful video... Price koodi parayamayirunnu... Godreg fridge aanu.
Super video and clear demonstration. I love your efforts, thanks a lot.
LG single door ( 175-185 litres) thermostat വിയെത്രയാവും ( L G യുടെയും വീഡിയോ ചെയ്യൂ
adipoli avatharanam👌👌👌
Fabulous job keep it up expecting new vedios like this thanks
Whirlpool സിംഗിൾ ഡോർ തെർമോസ്റ്റാറ്റ് മാറ്റുന്ന വീഡിയോ ഇടുമോ
Ee vedio kandu njan whirpool fridge nokki.but ith pole azhichedukkan kazhiyilla
Bro maryam manssilaayalloo..😊👍
Oru techniciane vilikunnathaavum better
Technicianu work cheythu oru experience undaavumalloo
Experience illathe cheyyumbol frame and door ellam broken aavan chance Ind.
Bulb pideppikkunnathe kanekkamo
finally found it tnx brother
ബ്രോ തഴെ സാദനം വെച്ചാലും ഐസ് ആവുന്നു
Freezer door ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ ... കറണ്ട് ഒരു പാട് പോകുമോ
Nice video my Panasonic 2 door having ice in copper coils. I have to open and defrost every week by using Fan. Can u guide how to repaire
Very helpful video for everyone.....
lg de onnu kanikkavo
Whirlpool fridge nte thermostat nte video onnu cheyumo
Theerchayayum
@@Mech969567 👍👍👍
Useful..and informative
Keep doing
Single door lg, vegitable vekumbol freeze akunnu(over cooling) entha solutions
Whirl pool fridge തുറക്കുന്നത് പറഞ്ഞ് തരാമോ? പ്ളീസ്..
Good tip. Thanks
Amazing work 👏👍
Machane powlli vere lvl anu
Good information...
Mechanic, mmade refrigerator same problem ayi kidakkanu, try cheyyan Oru pedi
Ente video kandapo oru awareness kitiyillee
എൻ്റെ വീട്ടിൽgodraj സിംഗിൾ ഡോർ ഫ്രിഡ്ജ് ആണ് ഉപയോഗിക്കുന്നത്
തെർമോസ്റ്റാറ്റ് ൽ നിന്നും വരുന്ന സൻസർ ഫിറ്റ് ചെയ്യുന്ന ഫ്രീസറിൻ്റെ അടിഭാഗത്ത് പ്ലയിറ്റ് പോലെയുള്ള ഒരു ഉപകരണം നഷ്ടപ്പെട്ടു അത് കാരണം ഫ്രീസറിന് അഭിഭാഗത്ത് ഐസ് ആകുന്നു
ഈ സാധനം മാർക്കററിൽ ലഭ്യമാണോ
ഇല്ലെങ്കിൽ എന്താണ് ചെയ്യുക എന്നെ സഹായിക്കുക
upakaarapradamaaya video
Thanks bro it work
It is a useful video for everyone
Backil Kanda plug ee frigente ano. Nokkem kandum oke cheyane. Current. Anu. Stay blessed 🙌 bro.
Useful thanks for sharing
wheirlpool freezer door എവിടെ കിട്ടും
Hai single door fridge ൽ. കൂടുതൽ നേരം കഴിഞ്ഞിട്ടാണ് freezer കട്ട പിടിക്കുന്നത് എന്താണ് Problem
Whatpool and lg evayude cheyamo
Ithoke sariyakan allea chetta ithinte technician ullath agane anea nalea ellarkum doctor aavaalo opretionum cheyam.....
വേൾപൂൾ three star thermostat എങ്ങനെ ചേഞ്ച് ചെയ്യാം
Thermostat short cheythu fridge on akkunna video onnu kanikkamo please
Broye.. lg de fridge defrost button stuck anu. A nadukkathe press cheyunn sadnam working anu but a knob thiriyunnilla... nna pattiyath arikum
Adipoli video
Double dor ൻ്റെ thermostat ഒന്ന് കാണിക്കാമൊ
👍👍👍👍 well explained 👏
എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസർ വർക്ക് ചെയ്യുന്നില്ല thermo stat ന്റെ കബ്ബി പെട്ടിയിട്ടുണ്ട് അത് മാറ്റേണ്ടി വരുമോ അത് കൊണ്ട് കംപ്രസർ കേട് വരുമോ
Good information
Godrej de single door fridge anu ..compressor cut avunnillaa..enthayirikkuk karanam
Iniyum nalla vedio pratheekshikkunnu
Thanks
Ende Freezer il ingane ice pidikarund.sadhanam eduthappol freezer inde akath hole veenu .gas pokunna sound kettu ..any problem..pls pls pls reply ..waiting fr ur reply
Problem aanu..!!! Gas indenkile fridge thanuku.adu purathu pooyaal thanukilla.ini ningal as fridge work cheyyipikaruth, work cheyyipichaal aa holenu akathoode vellam akthu kadannit comprrsseril ethi compresser adichu poovaam chance Ind.
Ini hole veena freezer change cheythit puthiya freezer fit cheythit veendum gas nirakanam ennite use cheyyan kazhiyu
@@Mech969567 thank you bro for a detailed reply..😊😊
@@Mech969567 chetta Athinnu eakathesam ethra rate Varum
@@Mech969567 Ice remov Cheyaan kathi kondu cheythatha pettannu oru gass vannu 😳 oru smelloodu koodi... Fridge on Aanu but frige cool Aavunilla chetta..
Enthaa cheyaa Vetl Aarum Arijittilla... Arijaal enne kollum 😣..
Ethinni ready Akaan ethra rate Varum... chetta....
Freezer hole veenu ini athu change cheythit veendum gas fill cheyyan,2500-3000 Rupa aaavm,pediaknda idellam Ella idathum indaavunneya,iniyum cheyyilla
എൻറെ ഫ്രിഡ്ജ് ഡബിൾ ഡോർ ഫ്രിഡ്ജ് ആണ് കുറച്ചുനേരം ഓൺ ആകും പക്ഷേ കുറച്ചു കഴിയുമ്പോൾ തന്നെ ഓഫ് ആകും ആ സമയത്ത് വർക്ക് ചെയ്യുന്നത് ഉണ്ടാവില്ല പിന്നീട് വർക്ക് ചെയ്യാൻ തുടങ്ങും .സാംസങ് ഫ്രിഡ്ജ് ആണ് .ഇതിന് എന്തെങ്കിലും പോംവഴി ഉണ്ടോ?ഇത് കേടാണോ
Cheta ente lg fridge vangittu 3 maasaam ayye ollu.. pakshe nere ice ondabunundu. Defrosy cheyumbo room motham vellam varunundu.. thermostat pooyathu aayiriko?
Thermostat kedaayathukondaanu.
3 maasam Alle aayollu companyku vilichoolu 1yr warranty ullathallee.
Vaygikenda.
Room motham vellam aavunnatha athil Ulla ice Ellam ottayadik vellam aavunnatha kondaanu.
UA-cam IL video kand arum electronic items check cheyyaruth fridge thermostat remove cheyyaruth gas leak vannal 3000 ang poyi kittum
Eallathinum technicians und avare vilikkuka
Nice presentation 👌Really helpful 👍
ഇത് over cooling അല്ല , ice കൂടുതൽ പിടിച്ചാൽ തണുപ്പ് കുറയുകയെ ഉള്ളു (ഓട്ടോ defrost ഇല്ലാത്ത fridgi ൽ defrost ചെയ്യാതിരുന്നാലും frost കൂടുതൽ പിടിക്കും
Freezer maathram work cheyyunnu. Fridge cool aavunnilla. Ingane vannal Enth cheyyanam bro🤔
Double door fridge aanenkil bimetal Enna oru part complaints undaavum
Njn video cheyyund adinte
good info
ഫ്രിഡ്ജ് വർക്ക് ആകുന്നു,,, എന്നാൽ തണുപ്പ് ഇല്ല,,,, എന്താണ് ചെയുക
Ath fridge aavoola. Kond kala🤭
@@Shamnaanuzzzh3 😃
@@Shamnaanuzzzh3 🤩🤣
gass ella
@@Shamnaanuzzzh3 നിന്റെ വീട്ടുകാർ നിന്നെ കൊണ്ടുകളയാതെ നോക്കിക്കോ
LG de video koodi idumo
Ee technitian evidullathanu.Kottayam karanano?
Hello ചേട്ടാ cooling കൂടിട്ടു ഫ്രീസർന്നു പുറത്തുള്ള egg തക്കാളി etc ഇവയെല്ലാം പൊട്ടുന്നു. എന്താണ് കാരണം
Useful video bro👍
Thanks bro ❤️❤️❤️
Welcome
Usefull video
thankyou somuch.
ithu kandit njanath ilakki maatti.ini vere vaangichu idanam.
Super 🎉video was very useful ❤🎉
Freezeeil നിറയെ ഐസ് niraju nikkarunde.but...ipo ith off akiyittum icecream polea entho oru content freezeeil.aliju പോകാത്ത type.ith enth കൊണ്ടാണ് ആർക്കെങ്കിലും replay തരാമോ..മോൻ epoyum ഫ്രിഡ്ജ് തുറന്നു kalikkunnatha
Bro , ഈ Thermostat ഫ്രഡ്ജിന്റെ സൈസിനും, കമ്പനിക്കും അനുസരിച്ച് മാറ്റം ഉണ്ടോ ? അതോ സെയിം ആണോ ..
Godrej fridginu use cheyyunna thermostat aanu ith.
Mattullath cheriya changes Ind
Bt purpose same
@@Mech969567 Thank you 👍
Fridge automatic aayi off aakunnu… thermo sat onn valichal on aakum
Thermo sat mattiyal shari aakumo
Tnx ikkaaa😍
Welcome
Godreg single dor frdginte dorinte purath eerpam varunnath enthan
Fridginte bodyku akathulla thermocol weak aayathu kondaan.
Mazhakaalm maariyal kuranjoolm
Allenki muzhavaanyt maarikoolm dnt wrry
എൻ്റെ godrej fridge ൻ്റെ ther mostat കേടായതിനാൽ ഞാൻ സ്വയം മാറ്റിയതാണ്. പക്ഷേ അതു് Gorej കമ്പനിയുടെ thermostat ആയിരുന്നില്ല. LG യുടെതായിരുന്നു. ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ട്. പക്ഷേ പെട്ടെന്ന് ( 2 ദിവസം കൊണ്ടു് ) Freezer ൽഐസ് നിറയുന്നുണ്ട്. ഇത് കമ്പനി thermostat തന്നെ ഉപയോഗിക്കാഞ്ഞതിലാണോ?
Please reply
Cheta one month fridge off akiyal enthelum problem undo.kurachu days njangal veetil undavilla athukonda .gas leak akumo
Bro.. lg singl dor fridge ane. Freezr dfrosting etra divasam koodumbo aane chyndth
Defrosting automatic ndakanam.
Aa system kedaavunnthukondaan difrost manually cheyyendi varunnath.
Ningalk ice vannu niranjaal difrost cheyyuka allenki defrosting switch maatuka
Lg fridge താഴെ വെക്കുന്ന സാധനങ്ങൾ ഐസാകുന്നു എന്താണ് പ്രശ്നം please reply
ua-cam.com/video/HUyzOrohGmw/v-deo.html
Linkil Ulla video kandaal massilaavum
nalla arivu
ഫ്രിഡ്ജിലെ ഗ്യാസ് കുറ്റിയുടെ അവിടെ ഐസ് കെട്ടുന്നുണ്ട് എന്ത് ചെയ്യണം
Useful video👌👌👌
Haha arinjilla ramnkutty 😟 👏🏻👏🏻🔥🔥🔥
😉
LG യുടെ തെർമോസ്റ്റാറ്റ് എങ്ങനെ മാറ്റും
Service center 1800 315 9999 call
Bro Whirlpool Ice magic nte thermostat evide kittum??? Amazon kittuo???
Super bro🙌🙌freezer gas leakage ന്റെ repair video ഒന്നു ഇടുമോ.... please
Theerchayaaym bro
Bro ...ബ്രിഡ്ജിന്റെ ഫ്രീസറും അതിന്റ അടിഭാഗം മുഴുവനും തണുത്തു ഐസ് ആകുന്നു ...എന്ത് കൊണ്ടാണ്
എൻ്റെ whirlpool fridge ആണ് single door
മുയുവനായും ഭയങ്കര തണുപ്പാണ്.പച്ചക്കറി എല്ലാം ചീഞ്ഞു പോകും.
അത് എന്താണ് പ്രശ്നം
Single door aanenki thermostat change aakuka
Freezer door pottiyitundenki athum maatuka
Helpful anu bro..
Nice job
Nalla reethiyil manassilakunnundu.Thermostate automatic cut aavumo? Nob amarthiyal ice pokunnundu.kuzhappamundo?
Automatic aayt aavunnillenkil maathram nob press cheythaal mathi
Usfull....thanks bro
ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നില്ല. പക്ഷേ താഴെ അടിവരെ ഉള്ള തട്ടുകളിൽ പാത്രത്തിൽ ഇരിക്കുന്ന സാധങ്ങളിൽ ഐസ് പിടിച്ചിരിക്കുന്നു. എന്തുകൊണ്ട് ആണ് ഇങ്ങിനെ സംഭവിക്കുന്നേ.... ദോശ മാവിൽ ഐസ് crestal ഉണ്ട്
Double door fridge aanenkil thermostat complaint aavm
@@Mech969567 single door anu
good and useful
എന്റെ ഫ്രിഡ്ജ് വീഡിയോകോൺ ത്രീ സ്റ്റാറാണ് അതിന്റെ വീഡിയോ ഒന്ന് ഇട്ടു തരുമോ
Good ànd usefull
Thanks
Very useful video 👍🏻👌🏻
👌👌👌
Lg single door anu tazatae sadanam ice akunnadu please reply
@@Mech969567 no
@@Mech969567 WhatsApp number undoo
Enkil athu maariyit Thermostat change cheythaal redy aavum
വേൾപൂൾ സിംഗിൾ ഡോർ ഫ്രിഡ്ജ് ഒണാക്കി കുറച്ചു കഴിഞ്ഞു തനിയെ ഓഫാകുന്നു തിരിക്കുന്ന സ്വിച്ച് തനിയെ തിരികെ ഓഫിൽ വന്നു നിന്ന് ഓഫ് ആകുന്നു
Very help full
വെൾപൂളിന്റെ വീഡിയോ കാണുന്നില്ലല്ലോ...🤔
Bro videocon s183 nte thermostat engane change cheyyum
Samsung double door fridge problem- സാധനങ്ങൾ വച്ചാൽ അതിൽ ice പിടിക്കുന്നത് എന്തുകൊണ്ടാണ്.??
Bro, samsung 192 litre single door, thermostat etra rs aaakum? And evde kittum pls reply!😊
Fridge spare shopil labhikm
Rate currect ariyillato
ഈ ടൈമർ ഇതെ രീതിയിൽ അല്ലെ work ചെയുന്നത്?