How and When to do Morning Walk |10 Health Benefits of Morning Walk Dr T L Xavier Ayurveda Malayalam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 115

  • @ramakrishnannair6140
    @ramakrishnannair6140 2 роки тому +14

    Dr.sir നമസ്കാരം,നിലവാരമുള്ള അങ്ങയുടെ മെസ്സേജുകൾ കലക്കുന്നുണ്ട്.ജനങ്ങൾക്ക് കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ പ്രാർത്ഥനയോടെ,നന്മകൾ നേർന്നുകൊണ്ട്. RK.

    • @DrXavier
      @DrXavier  2 роки тому +1

      Thank you so much. Please share 👍

  • @preethapreethaps1320
    @preethapreethaps1320 2 роки тому +4

    ഞാനും തുടർച്ച ആയി പ്രഭാത സവാരി ചെയ്യുന്ന ആളാണ്, dr പറഞ്ഞ ഗുണങ്ങളെല്ലാം അനുഭവപ്പെടാറുണ്ട്, thanku dr

  • @umamurali9133
    @umamurali9133 2 роки тому +6

    വളരെ ശരിയാണ്. ഞാൻ കുറച്ചു ദിവസമായി രാവിലെ നടക്കുന്നുണ്ട്. ശരീരത്തിന് നല്ല വ്യത്യാസമുണ്ട്.

  • @annnoorvoicepannur1907
    @annnoorvoicepannur1907 2 роки тому

    ഉപകാരപ്രദമായ സംസാരം - ഏറെ ഉപകാരമാച്ച് കേട്ട് തുടങ്ങാൻ വൈകിയതിൽ സങ്കടം തോന്നുന്നു - ഇനി സ്ഥിരമായി കേൾക്കാൻ ശ്രമിക്കും -ത്ത ശബകൾ- പ്രാർഥനകൾ

  • @shajiraymond3610
    @shajiraymond3610 2 роки тому +6

    ഞാൻഓട്ടം ആണ് ചെയുന്നത്
    ഓട്ടം തുടങി യിട്ട് 9 വർഷം ആയി
    ഇത് കൂടാതെ ജിമ്മിൽ കയറും ജിമ്മിൽ 1 30 മണിക്കൂർ ഓട്ടം klm 10 വരയും ഒടിയിട് ഉണ്ട് സ്കോട് 130 kg ബെൻജ് 120 ലെഗ് പ്രെസ്സ് 390 kg ജിമ്മിൽ 22വർഷം ആയി ഇപ്പോൾ വയസ് 50

  • @chandrankarumarapully4746
    @chandrankarumarapully4746 2 роки тому +3

    സർ, very good presentation. ശരിക്കും വിശദമായി അവരിപ്പിക്കുന്നു. താങ്ക്സ് സാർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +8

    വളരെ വിശദമായി തന്നെയാണ് ഈയൊരു വിഷയം ഡോക്ടർ പറഞ്ഞത്.ഒരുപാട് ഉപകാരപ്രദം ആയ ഒരു വിഷയം👍🏻😊

  • @krishnadasc4647
    @krishnadasc4647 2 роки тому +2

    Dear Doctor sir....pranaamam...your cheerful presentation always boost our energy level very much...Dr saab,you are very rare & rarest Dr everseen...your service is devine...God always with U...Pranaamam..🙏🙏🎆🙏🙏🎆🙏🙏🎆🙏🙏🎆

  • @cheriyankannampuzha777
    @cheriyankannampuzha777 2 роки тому +4

    You are right sir , I have experience, now IAM residing in gulf daily 6 km, walking, I will share this episode to all of my friends,

  • @jayajayaprakash3018
    @jayajayaprakash3018 2 роки тому +2

    വളരെ നല്ല രീതിയിൽ മനസിലാക്കി തരുന്നു thanks 👏👏👌

  • @mohanmahindra4885
    @mohanmahindra4885 2 роки тому +3

    Very informative, it will help many

  • @sst2868
    @sst2868 2 роки тому +3

    Very nice explanation

  • @jancyraphael7331
    @jancyraphael7331 2 роки тому +2

    Dr.dr ane dr.valers upakeramya kareyngl.... Nalla arivukal pakrthunnu...ella madiynen markumm vendu.ayi ee...karingal..very good..🙄🙄❤️

  • @menonkt
    @menonkt 2 роки тому +3

    Very well explained, congrats. Please do present such good ones 👌🌹

  • @babykumari4861
    @babykumari4861 2 роки тому +1

    Thanku dr very very good informetion thanku

  • @balagopalthayyullathil4136
    @balagopalthayyullathil4136 2 роки тому +2

    Thank you, Dr.sir

  • @challenge5763
    @challenge5763 2 роки тому +5

    രാവിലെ എഴുന്നേറ്റ് രണ്ട് ചാല് കിളക്കുന്നതാരിരുന്നു
    പിന്മമുറക്കാരുടെ ശീലം
    100 മുകളിലായിരുന്നു ആയുസ്. പിന്നെ ആഹാരത്തിനുള്ളു മുതക്കൂട്ടും.

  • @souparnika-fq1rf
    @souparnika-fq1rf 2 роки тому +2

    Thank you sir 🙏🏻

  • @sreekumarponnu8569
    @sreekumarponnu8569 2 роки тому +1

    Valare helpful aaya oru video aanu.nannayii doctor sir

  • @കേരളീയൻകേരളീയൻ

    നന്ദി ഡോക്ടർ 🙏

  • @remadevi6911
    @remadevi6911 2 роки тому +1

    Nice messages about walking 🙏💐🙏💐🙏💐🙏💐

  • @ushussuresh2503
    @ushussuresh2503 10 місяців тому

    Dr.ന്റെ Pleasent ആയ Presentation രീതി വളരെ +ve ആണ്

    • @DrXavier
      @DrXavier  10 місяців тому

      Thank you🙏share it👍

  • @ajikumarkm2330
    @ajikumarkm2330 2 роки тому +1

    Thank you sir

  • @MujeebRahman-gh8ll
    @MujeebRahman-gh8ll Рік тому +1

    Good information

  • @abim.s3419
    @abim.s3419 2 роки тому

    Dr sir nte sneham samsarathil und..so.ellavarkkum ishttapedum...💞

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +1

    Serotonin happy hormones the day becomes positive 🎉🎉🎉🎉

  • @basheeralan2680
    @basheeralan2680 2 роки тому +1

    very usrful...

  • @daulathbhaldar6567
    @daulathbhaldar6567 2 роки тому

    🙏🏼🙏🏼🙏🏼👍👍👍very well explained thankyou somuch sir 🥰🥰🥰

  • @sijivijayakumar4372
    @sijivijayakumar4372 2 роки тому

    Doctor thank you for the vedio

  • @lifestoriesofkaitharam3496
    @lifestoriesofkaitharam3496 2 роки тому +2

    🙏🙏🙏

  • @sreejakn6527
    @sreejakn6527 2 роки тому +1

    Tank you doctor

  • @josephittiachan6880
    @josephittiachan6880 Рік тому +1

    Good presentation keep it up

  • @seeniyashibu389
    @seeniyashibu389 2 роки тому +2

    🙏🙏 Dr

  • @mohinivk9182
    @mohinivk9182 2 роки тому

    👌Sir, very important and good information 🙏🏻

  • @kunjimonkunjimon715
    @kunjimonkunjimon715 Рік тому +1

    സാർ തൃഫലാദി ചൂർണ്ണം സ്ഥിരമായി കഴിക്കാമോ ഷുഗർ കൊളസ്ട്രോൾ ബിപി എല്ലാം ഉള്ള ആളാണ്

  • @aliasthomas9220
    @aliasthomas9220 2 роки тому +2

    നടക്കുന്നത് നല്ലതാണെന്ന് എല്ലാവരും പറയും പക്ഷെ ഡോക്ടർ വിശദീകരിച്ചപ്പോൾ എല്ലാം ക്ലിയർ , എന്നാൽ രക്തവാതത്തിന് ചികിത്സയിലാണ് , കാലുകൾക്ക് നല്ല പുകച്ചിലുണ്ട് , പ്രശ്നമുണ്ടൊ ?

  • @sirajudheen8259
    @sirajudheen8259 2 роки тому +1

    Supper video sir

  • @mohananchottathol2045
    @mohananchottathol2045 2 роки тому +1

    സാർ നമ്മൾ നിത്യജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞ് തന്നതിന് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടോ

  • @hfzsdq5341
    @hfzsdq5341 Рік тому

    താങ്ക്സ് 🌹

  • @shajiraymond3610
    @shajiraymond3610 2 роки тому +3

    വീഡിയോ പൊളിച്ചു 🌹🌹🌹🌹

  • @unnimenon8852
    @unnimenon8852 2 роки тому +7

    60± കഴിഞ്ഞ പ്രമേഹ മുള്ളവർക്കു എത്ര ദൂരം നടക്കണം... എങ്ങിനെ നടക്കണം.. എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @kpr6177
    @kpr6177 2 роки тому +1

    👍👍👍👌

  • @marytom675
    @marytom675 2 роки тому +1

    Good

  • @Todayspecial638
    @Todayspecial638 2 роки тому

    25years old ആണ്, 2km നടക്കാൻ ഇറങ്ങി, പക്ഷേ നടന്നു വീട്ടിൽ വന്നപ്പോൾ ഒരു ക്ഷീണം, ചെറിയ തല കറക്കം, ശർദിക്കാൻ തോനുന്നു.. കാരണം എന്താണ്.. 2-3 മണിക്കൂർ കഴിഞ്ഞപ്പോൾ ok ആയി..

    • @DrXavier
      @DrXavier  2 роки тому

      May be anemic

    • @Todayspecial638
      @Todayspecial638 2 роки тому

      @@DrXavier anemic? Anemia ആണോ

    • @Todayspecial638
      @Todayspecial638 2 роки тому

      @@DrXavier 80kg weight und, 5.5 height und sir

    • @toycartravel2156
      @toycartravel2156 2 роки тому +1

      പിത്തം ഇളകിത dont worry 😂😂😂

    • @ajithakumari6148
      @ajithakumari6148 28 днів тому

      First angane thonnum pinne ok aakum. Yenikkum angane thanne aayirunnu

  • @rajalekshmi9502
    @rajalekshmi9502 2 роки тому +1

    Chunangu maaran vendi oru ayurvedic marunnu paranju tharavo...

  • @abdusalam4808
    @abdusalam4808 2 роки тому

    അടിപൊളി നല്ല അവതരണം good 👍

  • @Liyafarsana
    @Liyafarsana 2 роки тому +1

    നല്ല ഗുണങ്ങൾ. അടങ്ങിയ. സൂപ്പർ. മെസ്സേജ്. എല്ലാ വരും. അറിഞ്ഞി രി ക്കേണ്ട. മെസ്സേജ്. എന്നാൽ. ചെയ്യാൻ. മടിക്കുന്ന. മെസ്സേജ്. മടിയൻ. മാർ. ഇഷ്ട. പെടാത്ത. മെസ്സേജ്

  • @smithams7675
    @smithams7675 2 роки тому +1

    👍👍👍

    • @josekv7553
      @josekv7553 2 роки тому

      ഇയർ ബലൻസ്

  • @premabg4854
    @premabg4854 2 роки тому +1

    Time ??

  • @chandrankarumarapully4746
    @chandrankarumarapully4746 2 роки тому +3

    Dr ഞാൻ 75 years ഓൾഡ്. കാലത്തു 6.50 to 8. നടക്കും.6000 steps. കൂടുതൽ ആണോ. Backpain ഉണ്ട്. Reply pl

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 роки тому

    💓

  • @miniskumar4511
    @miniskumar4511 2 роки тому +1

    സൂപ്പർ (muscat)

  • @sebastiankk1550
    @sebastiankk1550 2 роки тому

    👌👌👌

  • @omahak.v6510
    @omahak.v6510 2 роки тому

    ThankssirIamwalkingdaily

  • @susheelaks9841
    @susheelaks9841 2 роки тому +1

    🙏🙏🙏🙏❤️❤️❤️

  • @sadanandansundaran2056
    @sadanandansundaran2056 2 роки тому +1

    സർ യോഗയും നടത്തവും തമ്മിൽ ഏതാണ് ഗുണം കൂടുതൽ...

    • @DrXavier
      @DrXavier  2 роки тому +1

      Your body needs both

  • @maloottymalu778
    @maloottymalu778 2 роки тому

    dr kandal oru samadanam aanu

  • @jayareji4543
    @jayareji4543 2 роки тому +2

    Asthma ഉള്ളവർക്ക് രാവിലെ നടക്കുന്നത് കൊണ്ട് ഗുണം ഉണ്ടോ

  • @കോശി_കുര്യൻ
    @കോശി_കുര്യൻ 9 місяців тому +1

    എത്രനാൾ കൊണ്ട് റിസൾട്ട്‌ കിട്ടും dr.. ബിപി variation ഉള്ള ആൾക്ക്

  • @emmanuelshibu8195
    @emmanuelshibu8195 2 роки тому +1

    Walking help to reduce belly fat

  • @johnsonpy1359
    @johnsonpy1359 2 роки тому +1

    😎

    • @jancysimon6991
      @jancysimon6991 2 роки тому

      എനിക്ക് കൈ മരവിപ്പ്,ചുമ,കാൽവേദന,പുറം വേദന ഇവയൊക്കെ ഉണ്ട്.എന്റെ ഡോക്ടർ എന്നോട് ദിവസവും അരമണിക്കൂർ നടക്കാൻ പറഞ്ഞു.മരുന്നും ഉണ്ട്.സാറിന്റെ ഈ വീഡിയോഎനിക്ക് നടക്കാൻ പ്രചോദനം നൽകി.നന്ദി ഡോക്ടർ. 🙏

  • @shine0656
    @shine0656 2 роки тому +1

    രാവിലെ 30 to 45 minits cycle ചവിട്ടിയാൽ പറഞ്ഞ benefits എല്ലാം കിട്ടുമോ dr

    • @DrXavier
      @DrXavier  2 роки тому

      👏👏👏👏👏👍

  • @subramanianmmachingal5862
    @subramanianmmachingal5862 Рік тому +1

    👍👍👍👏👏👏🙏🙏🙏

    • @DrXavier
      @DrXavier  Рік тому +1

      Thank you🙏so much for your support 👍Hope you are fine. Have a nice day👍

  • @girijamohanlal
    @girijamohanlal 2 роки тому +1

    👌👌🙂🙂❤❤🙏🙏🙏

  • @maloottymalu778
    @maloottymalu778 2 роки тому

    kaalmuttu vedanayum theymanum ullork nadakkan padumo

  • @hfzsdq5341
    @hfzsdq5341 Рік тому

    നടത്തം/ ഓട്ടം/
    സൈക്ലിംഗ്
    ഇതു മൂന്നും കഴിയുന്ന ഒരാൾ ഏതാണ് തിരഞ്ഞെടുക്കേണ്ടത്
    ഏതാണ് കൂടുതൽ ഫലം നൽകുന്നത്☺️

  • @mariyambinthsayed6985
    @mariyambinthsayed6985 2 роки тому +1

    Kal mutt theemanamullaverkk pattumoo

  • @snehasnehanjali6734
    @snehasnehanjali6734 2 роки тому

    ഡോക്ടർ, ഇത് വായിക്കാതെ പോകല്ലേ 😭എനിക്ക് 8 മാസം മുമ്പ് പനി വന്നിരുന്നു. അപ്പോൾ വയറ്റിൽ നിന്ന് പോക്കും പിടിച്ചു. അതിനു med വാങ്ങി. അതുകഴിഞ്ഞു 2 ദിവസം കഴിഞ്ഞു covid 1st ഡോസ് എടുത്തു. ആ ടൈം മുതൽ വയറ്റിൽ നിന്ന് പോകാൻ ഭയങ്കര ബുദ്ധിമുട്ട് ആരുന്നു. പോകാൻ കുറേ പഴം ഒക്കെ കഴിച്ചു. പക്ഷേ പോകുന്നില്ലായിരുന്നു. ലാസ്റ്റ് ഭയങ്കര റിസ്ക് എടുത്തു കളയുമ്പോൾ ബ്ലഡ്‌ പോകാൻ തുടങ്ങി. പിന്നെ നോക്കുമ്പോൾ ചെറിയ കുരു പോലെ ഉണ്ടായിരുന്നു. പിന്നെ ഉള്ള ദിവസങ്ങളിൽ ഒക്കെ വയറ്റിൽ നിന്ന് ഭയങ്കര കട്ടി ആയിട്ട് നല്ല വലിപ്പം ആയിട്ട് ആണ് പോകുന്നത്. ബ്ലഡ്‌ പോകും. പിന്നെ മുറിവ് ഉണ്ട്. ഭയങ്കര വേദന 😭
    വെള്ളം ഒത്തിരി കുടിച്ചിട്ടും, പഴം ഒക്കെ കഴിച്ചിട്ടും രക്ഷയില്ല.
    എന്നിട്ടു ലാസ്റ്റ് month പകുതിക്ക് ഇംഗ്ലീഷ് മരുന്ന് വാങ്ങി. ഉപ്പിട്ട വെള്ളത്തിൽ ഇരുന്നു. പക്ഷേ രക്ഷയില്ല. പിന്നെ വേറെ ഒരു doctor നെ കണ്ടു. അദ്ദേഹം വയറ്റിൽ നിന്ന് പോകാൻ 5 ദിവസത്തേക്ക് ഉള്ള മെഡിസിൻ തന്നു. അത് കുറച്ചു days കഴിച്ചപ്പോൾ കുഴപ്പമില്ലാതെ പോയി. പിന്നെയും ചെല്ലാൻ പറഞ്ഞ കൊണ്ട് അവിടെ ചെന്നു. ഡോക്ടർ പറഞ്ഞു അത് ഇനി മലബന്ധം ഉള്ളപ്പോൾ മാത്രം കഴിച്ചാൽ മതി എന്ന് പറഞ്ഞു വേറെ 2 ഗുളിക കൂടെ തന്നു. But വീണ്ടും മലബന്ധം ആയി. എന്നിട്ട് ഇന്നലെ നൈറ്റ്‌ ഞാൻ മലബന്ധത്തിന്റെ ഗുളിക കഴിച്ചു. But ഇന്ന് രാവിലെ ഭയങ്കര കട്ടിയിൽ വേദനയോടെ ബുദ്ധിമുട്ടി ആണ് കുറച്ചു പോയത്.
    ഓരോ ദിവസവും മലം പോകുന്ന സ്ഥലം അടഞ്ഞു പോകുന്ന പോലെ. എന്താ ചെയ്യുക ഡോക്ടർ.. ഇത് ഫുൾ മാറാൻ, പഴയ പോലെ ആകാൻ എന്ത് ചെയ്യും 😭❓❓❓

    • @DrXavier
      @DrXavier  2 роки тому

      Consult an Ayurveda Doctor

  • @sidhartht912
    @sidhartht912 Рік тому +3

    𝔾𝕠𝕠𝕕 🙏

  • @shijajoseph9762
    @shijajoseph9762 2 роки тому +1

    Sir flaxseed and karim Jeerakavum randum orumich upayogikkamo?

  • @anithasaravanan7916
    @anithasaravanan7916 2 роки тому

    Sir karayagal parayupol oru arivillathavarku polum manassilakum

  • @shuhaibdhulfukar6769
    @shuhaibdhulfukar6769 2 роки тому

    Water kudichitte nadakamo

    • @DrXavier
      @DrXavier  2 роки тому

      Can me too doing so. I take about half a litre water every morning before walking may be at 6.40 am walking at 7 am when shabu woke up usually. Don't know what happened him these days l. I finish my morning walk by 7.50 am. Then breakfast around 9am.

  • @shuhaibdhulfukar6769
    @shuhaibdhulfukar6769 2 роки тому

    Speedil nadakamo plz rply

    • @DrXavier
      @DrXavier  2 роки тому

      Can🌹🌹 but its up to your ability 😄 dont strain too much🤩🤩

    • @shuhaibdhulfukar6769
      @shuhaibdhulfukar6769 2 роки тому

      Okay thanks dr

  • @kochuraniantony5516
    @kochuraniantony5516 2 роки тому +3

    രാവിലെ എത മണിയക്ക് നടന്നാൽ പ്രയോജനം കിട്ടും

    • @AnilKumar-ei6wv
      @AnilKumar-ei6wv 2 роки тому

      മടിയൻ

    • @toycartravel2156
      @toycartravel2156 2 роки тому

      Bro eppol വേണമെങ്കിലും നടക്കാം അങ്ങിനെ ടൈം ഒന്നും ഇല്ല

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Рік тому

      ഭക്ഷണം കഴിഞ്ഞു 3മണിക്കൂറിനുശേഷം.

  • @fareedamoideen3910
    @fareedamoideen3910 2 роки тому +2

    Dr wdp vannal റിപ്ലൈ തരുമോ 😔

  • @sujith2362
    @sujith2362 2 роки тому

    Nadannal hight koodum 😆😆😆😆

  • @sreekalas2754
    @sreekalas2754 2 роки тому

    ഞാനും 10 വർഷമായി നടക്കുന്നു

    • @DrXavier
      @DrXavier  2 роки тому

      👏👏👏👏🌹

  • @suvarnamekhalamk7595
    @suvarnamekhalamk7595 2 роки тому +1

    Thank you Sir🙏🙏

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 2 роки тому

    🙏🙏

  • @radham1779
    @radham1779 2 роки тому +1

    Thank you dear.......

  • @rajeswaribaby2244
    @rajeswaribaby2244 2 роки тому +1

    Thank you docter