മൊബൈൽ ഫോൺ നൽകാത്തതിന് പൊന്നുമോൻ ചെയ്ത കടുംകൈ..കണ്ണീർ തോരാതെ കുടുംബം

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 260

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn День тому +58

    കൊച്ചുമോനെ കണ്ടതിൽ ഒരുപാട് സന്തോഷം പിന്നെ രണ്ട് പെണ്മക്കൾ മൂത്ത ആൾ പ്ലസ് ടു ഇളയ ആൾ ഏഴാം ക്ലാസ്സ്‌ കൊച്ചുമോനu❤️നാലു വയസു എല്ലാ വിവരങ്ങളും അറിഞ്ഞതിൽ സന്തോഷം ആമീൻ.

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn День тому +30

    മാഷാ അല്ലാഹ് അല്ലാഹുവേ സാറിന് ആഫിയത്തും ദീർഘായുസും നൽകുമാറാകട്ടെ ആമീൻ.

  • @nkrmanjeri46
    @nkrmanjeri46 22 години тому +3

    മാഷാ അല്ലാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @abubakerkunhu
    @abubakerkunhu День тому +12

    മാഷാഅല്ലാഹ്‌.. അള്ളാഹു ബർകത്ത് ചെയ്യട്ടെ , ഇഹത്തിലും പരത്തിലും വിജയിപ്പിക്കട്ടെ ആമീൻ.

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn День тому +20

    സാറിന്റെ കുടുംബം, വിദ്യാഭ്യാസം എല്ലാം വിശദമായി അറിഞ്ഞതിൽ സന്തോഷം സന്തോഷം സന്തോഷം ആമീൻ.

  • @Sameera-wx5yg
    @Sameera-wx5yg День тому +12

    സാറിന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @nisarkolliyath7183
    @nisarkolliyath7183 23 години тому +3

    മാഷാ അള്ളാ സന്തോഷം മാഷും കുടുംബത്തിനും എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ മാഷിക്ക് മൂന്ന് മക്കളാണോ രണ്ട് പെണ്ണും ഒരാണും

  • @Usmanpallm
    @Usmanpallm День тому +9

    മാഷാ അല്ലാഹ് മോനു ഉഷാറാണല്ലോ മോനെ കണ്ടതിൽ സന്തോഷം ❤️❤️

  • @ShammasShinas
    @ShammasShinas День тому +4

    അൽഹംദുലില്ലാഹ് എന്റെ മോൻ ഒന്നര വർഷം കൊണ്ട് പത്രണ്ടാമത്തെ വയസ്സിൽ ഹാഫിള് ആയി ഇപ്പോൾ 20വയസ്സ് ആയി എല്ലാവരും പറയും ഭാഗ്യം ഉള്ള ഉമ്മ എന്ന് ❤

  • @KunjimmumutthuolavattoorKunjim
    @KunjimmumutthuolavattoorKunjim День тому +5

    എല്ലാ വീഡിയോ യും കാണൽ ഉണ്ട് അള്ളാഹു ബറകത്ത് ചെയ്യട്ടെ ഇനിയും ഉയർച്ചയിലേക്ക് എത്തിക്കട്ടെ തിരിച്ചുo ദുആ പ്രെദീക്ഷിക്കുന്നു. നല്ല കുടുംബ ജീവിതം നൽകാനും മക്കളെ തരാൻ തോന്നാനും ഇക്ക മനസ്സ് നന്നാവാനും ദുആ ചെയ്യണേ. 🤲🤲🤲

  • @Abdulrahiman-
    @Abdulrahiman- День тому +10

    വിസാൽ മിഡിയ എല്ലാ കാര്യം അറിച്ച ദിൽ വളരെ നന്ദി എല്ലാ o അറിയണം എന്ന് ഉണ്ടായുരുന്നു ഇപ്പോൾ OK

  • @abdulnazar4747
    @abdulnazar4747 День тому +13

    മാഷാ അള്ളാഹ് മോനു കഥ സൂപ്പർ🥰🥰🥰🥰

    • @-shefna780
      @-shefna780 День тому +1

      🥰🥰🥰❤️❤️❤️

  • @Abidha-tc8bo
    @Abidha-tc8bo 22 години тому +2

    Masha allahu ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @bismillaah5819
    @bismillaah5819 День тому +4

    മാഷാ അല്ലാഹ് ❤അല്‍ hemdullilla🤲🤲🤲 ഇന്നലെ പേരോട് ഉസ്താദ് സംഭാഷണത്തില്‍ നിങ്ങളെ പരാമര്‍ശo നടത്തിയത് മുതല്‍ ആഗ്രഹിക്കുന്നു ഈ അറിവുകള്‍ക്ക് ❤

  • @DTR_ZIDANE
    @DTR_ZIDANE 18 годин тому

    നിങ്ങൾ നല്ല ഒരു അറിവുള്ള പണ്ഡിത ൻ 👍🏻👍🏻👍🏻👍🏻💞💞💞

  • @Sibin4x
    @Sibin4x День тому +8

    മോൻ ഉപ്പയെ പോലെ സൂപ്പർ ആണല്ലോ ❤

  • @-shefna780
    @-shefna780 День тому +9

    വ അലൈകും മുസ്സലാം 🤝ആമി കഥ പൊളിച്ചുട്ടോ മുത്തേ ഒരുപാട് ഇഷ്ടം ❤️❤️❤️ഇടക്കൊക്കെ ഉപ്പച്ചിയുടെ കൂടെ വിഡിയോയിൽ വരണട്ടോ ചക്കര കുട്ടാ 🥰🥰🥰

  • @Hibazaid11
    @Hibazaid11 День тому +11

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവിധ അനുഗ്രഹവും നൽകട്ടെ ആമീൻ 🤲🤲🤲

  • @jameelamuhammed7139
    @jameelamuhammed7139 День тому +3

    മോനെ ആക്ക്ബെത്ത് നന്നായി കിട്ടാൻ ദുആ ചെയ്യണേ ഇന്ഷാ അള്ള 🤲🏻🤲🏻🤲🏻

  • @subaidasubaida9577
    @subaidasubaida9577 День тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

  • @SinanRDC
    @SinanRDC 21 годину тому +1

    നല്ല ചൂപ്പർ കഥട്ടോ വാവേ😂😂😂😂

  • @shaheeda3400
    @shaheeda3400 День тому +6

    മാഷാഅല്ലാഹ്‌ മോൻ 👍🏻❤❤

  • @anasjisri6676
    @anasjisri6676 20 годин тому +2

    മൊത്തം കേട്ടു..
    100% അറിയാമായിരുന്നു എന്നാ വിചാരിച്ചത്..
    കേട്ടപ്പഴാ 90% മേ അറിഞ്ഞുള്ളുഎന്നറിഞ്ഞത്.
    ഏറ്റവും ഇഷ്ടമായാത് അവസാനത്തെ വരികളാണ്..
    "അറിവില്ലാത്ത പാവം ഒരു ആളാണ്‌ ഞാൻ.."
    അതാണ്‌ ആ വലിപ്പം..
    ഞങ്ങൾക്ക് ഒരു അലങ്കാരവും അഹങ്കാരവുമാണ് ഞങ്ങളുടെ ഫക്രു..
    നിങ്ങളുടെ ഫക്രുദ്ദീൻ സാർ,..
    റബ്ബ് ബർകത് ചെയ്യട്ടെ.. ആമീൻ 🥰🤲💕

  • @Zayan-z1f
    @Zayan-z1f День тому +4

    മാഷാഅല്ലാഹ്‌ മോനു! അല്ലാഹു നമ്മുടെ മക്കൾക്ക്‌ നാഫിഹായ ഹിൽമ് നൽകി അനുഗ്രഹിക്കട്ടെ

  • @shammas.p
    @shammas.p День тому +6

    കണ്ടതും സന്തോഷം അൽഹംദുലില്ലാഹ്

  • @Nisanijaffer
    @Nisanijaffer День тому +7

    എത്ര മക്കൾ ഉണ്ട് പൊന്നുമോൻ ukhraviyaaya ഒരു ഹാഫില് ആകട്ടെ ആമീൻ ആമീൻ മോനെ ഉമ്മിക്ക് കുടുംബത്തിന് ദുആ ചെയ്യണം ഉമ്മിക് അറുപത്യയെഴു വയസായി ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 День тому +1

      ഹബീബായ നബിയോടൊപ്പം നമ്മെ എല്ലാരെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ

    • @Zayan-z1f
      @Zayan-z1f День тому

      @@Nisanijaffer Aamewn

    • @Nisanijaffer
      @Nisanijaffer День тому

      അൽഹംദുലില്ലാഹ് kitti

    • @najiyanajiya4545
      @najiyanajiya4545 День тому

      Aameen

    • @KoulathKC-qh4um
      @KoulathKC-qh4um День тому

      നിങ്ങളുടെ സംസാരം വളരെ ഇഷ്ടമായി അള്ളാഹു ആഫിയത്തും ദീർഘ സു തന്ന് അനുഗ്രഹികട്ടെ ആമീൻ

  • @sainmeehameeha5823
    @sainmeehameeha5823 День тому +2

    Masha Allah

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi 23 години тому +2

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ ബറക്കത്ത് ചെയ്യട്ടെ 🤲🏻എന്റെ വീട് വാടാനപ്പള്ളിയിലാണ്. ഇമ്പിച്ചി കോയ തങ്ങളെ അറിയുമോ വാപ്പ മരിച്ചു അഞ്ചു വർഷമായി ദുആ ചെയ്യണേ 🤲🏻🤲🏻

  • @UmmuSherifa
    @UmmuSherifa День тому +3

    മോനൂ സേ നല്ല കഥ സൂപ്പർ

  • @HaleemaDilumol
    @HaleemaDilumol День тому +1

    മോനെ കാണിച്ചു തന്നതിൽ സന്തോസമായി സാറെ ദുആ ചെയ്യാം ആഫിയത്തിന് തീർഗായുസിന് vandi

  • @najannafilapp6634
    @najannafilapp6634 День тому +8

    എനിക്ക് നിങ്ങളുടെ സംസാരം വളരെ ഇഷ്ടം ആണ്. എപ്പോഴും കാണാറുണ്ട് വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം

  • @Abidha-tc8bo
    @Abidha-tc8bo 22 години тому +1

    ഒരുപാട് എജുക്കെ ഷൻ ഉണ്ടല്ലോ മദ്രസക്ലാസ് എടുത്തു കൂടെ ദുആ ചെയ്യാണം. ആമീൻ യാറബ്ബൽ ആലമീൻ

  • @askarpennu842
    @askarpennu842 День тому +1

    Ma Sha Allah... മോനൂസ് 👌🏻👌🏻👌🏻👌🏻🥰🥰🥰.. കഥ സൂപ്പറായിക്ക്ണ് ട്ടൊ ചക്കരേ 😀

  • @mohmammadafeef6121
    @mohmammadafeef6121 День тому +2

    കൊച്ചുമോൻ്റെ കത സൂപ്പർ ആണ് നിങ്ങളുടെ ഫേമിലി വളരെ ഇഷ്ടമാണ് മാഷാ അള്ള

  • @HaleemaMuhammad-l6z
    @HaleemaMuhammad-l6z День тому +1

    അൽഹംദു ലില്ല രണ്ട് വിദ്യ യും ഉണ്ടല്ലോ മാഷേ 👍👍👍

  • @nidhaFathima121
    @nidhaFathima121 День тому +3

    വീഡിയോ എന്നും കാണും

  • @Hassi400
    @Hassi400 День тому +2

    Masha allah ameer പോന്നുസേ അടിപൊളി കഥ ❤️❤️

  • @msk3vlog
    @msk3vlog День тому +1

    Mashaallah 👍👍👍❤❤❤

  • @musthafata2868
    @musthafata2868 День тому +2

    മാഷാ അള്ളാ നമ്മുടെ മക്കളെ എല്ലാം അല്ലാഹു സ്വാലിഹായ സന്താനങ്ങളാക്കി തരട്ടെആമീൻ
    പന്താവൂർ ഇർഷാദ് മാനേജർ ബഷീർ സഖാഫി എന്റെ അമ്മായിയുടെ മകൻ ആണ്
    മകനാണ്

  • @MufilaUmmer
    @MufilaUmmer День тому +1

    മാഷാഅല്ലാഹ്‌ മോന്റെ കഥ സൂപ്പർ 😋😋😋

  • @mrafirafi5889
    @mrafirafi5889 День тому +2

    Mashallah

  • @naseeman2128
    @naseeman2128 День тому +5

    ഇക്ക എന്തിനാ ഒരു ഭാര്യ എന്ന് പറഞ്ഞത് 🤭ഇത് കേട്ട് പഞ്ഞിക്കിട്ടോ ആവോ 😃

  • @rinzasothu2389
    @rinzasothu2389 День тому +6

    ഞാൻ എപ്പോഴും കാണാറുണ്ട് കൊച്ചുമോന്റെ കഥ സൂപ്പർ

  • @DTR_ZIDANE
    @DTR_ZIDANE 18 годин тому

    മാഷാ അള്ളാഹ് 😄😄👍🏻👍🏻പൊന്നു മോൻ

  • @abdulnasermandakathingal8079
    @abdulnasermandakathingal8079 День тому +2

    ماشاءاللہ ❤❤❤

  • @Zish_Elham
    @Zish_Elham День тому +2

    മുത്തൂസേ Mashah Allah

  • @-shefna780
    @-shefna780 День тому +4

    First like👍👍👍

    • @abdulnazar4747
      @abdulnazar4747 День тому +2

      ഞമ്മളും💪💪💪

    • @-shefna780
      @-shefna780 День тому +2

      @@abdulnazar4747 🥰🥰🥰

    • @abdulnazar4747
      @abdulnazar4747 День тому +2

      @@-shefna780 ടീച്ചർക്ക് ഇപ്പോൾഎന്നെ കാണുന്നില്ല😀😀💪

    • @-shefna780
      @-shefna780 День тому +2

      @@abdulnazar4747 വേണ്ടാ മോനെ 🤣🤣🤣

    • @visalmedia
      @visalmedia  День тому +2

      🎉

  • @RaseenaHjmk
    @RaseenaHjmk День тому +1

    Mashaallah❤️

  • @SabbbC-rb7ix
    @SabbbC-rb7ix День тому +2

    നല്ലമോൻ 👍👍👍

  • @sabiviog6323
    @sabiviog6323 День тому +3

    നല്ല കഥ❤

  • @KunhalaviPallath
    @KunhalaviPallath День тому +2

    ماشاءالله بارك الله

  • @sabiviog6323
    @sabiviog6323 День тому +2

    ❤❤❤❤ മോനെ ചക്കരയുമ്മ

  • @xxx-bs1sb
    @xxx-bs1sb День тому +1

    എല്ലാം പഠിച്ചു മാഷാ അള്ളാ

  • @rafiramanalukkal5970
    @rafiramanalukkal5970 День тому +3

    അളളാഹു ആയുസും ആരോഗ്യവും നൽകട്ടെ

  • @nishuvpa4394
    @nishuvpa4394 День тому +2

    മാഷാ അള്ളാ മോന്റ കഥ സൂപ്പർ👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @saeerkp3740
    @saeerkp3740 День тому +3

    മാഷാഅല്ലാഹ്‌ മാഷിന്റെ പഠനകാലം🤞🤞 ഒരു Ust ആദും കൂടി ആണ് എന്ന് അറിയാം മദ്രസയിൽ കൂടി പഠിപ്പിച്ചു കൂടെ ഇപ്പൊ അധിക ust മാരും രണ്ടും കൈ കാര്യം ചെയ്യുന്നുണ്ട് ല്ലോ........

  • @mohammadashraf5312
    @mohammadashraf5312 День тому +2

    MASHAALLAH SUBHANALLHAI

  • @tasmeenrazak774
    @tasmeenrazak774 День тому +2

    Masha Allah ♥️♥️♥️

  • @-shefna780
    @-shefna780 День тому +6

    മാഷാഅല്ലാഹ്‌ സുൽത്താൻ🥰🥰🥰 പൊന്നുമോനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲ആമി കഥ പൊളിച്ചിലെ ❤️❤️❤️

  • @soudahaneefa1554
    @soudahaneefa1554 День тому +2

    Ma shaAllah ponnuse

  • @alavi6334
    @alavi6334 День тому +2

    മാഷാഅല്ലാഹ്‌ ❤❤

  • @saeerkp3740
    @saeerkp3740 День тому +2

    വ അലൈകും മുസ്സലാം... മുത്തേ 🥰🥰spr കഥ ട്ടോ 🥰🥰

  • @nadiyanadi5515
    @nadiyanadi5515 День тому +1

    Ameen njan pandavoor aan
    Nadiya kakidipuram road
    Ariyam ningale epozum video kanarund inshallah epozagilm kanam

  • @AdilYaseen-ty9jp
    @AdilYaseen-ty9jp День тому +2

    Masha allah ella arivum undallo allahu nila nirthitharatte ameen

  • @MuhammedAshmil-im2og
    @MuhammedAshmil-im2og День тому +1

    Masha Allha

  • @surusumu2002
    @surusumu2002 День тому +1

    Walaikum assalam monu🥰🥰🥰 mashallah ❤

  • @AbdulKader-pg9zd
    @AbdulKader-pg9zd 6 годин тому

    അല്ലാഹു ബറകത് ചെയ്യട്ടെ

  • @muhammadvaseem2016
    @muhammadvaseem2016 День тому +2

    ആമീൻ ആമീൻ ആമീൻ
    യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Muheez-i1t
    @Muheez-i1t День тому

    Wahlikum saalm masah Allaha bybe❤

  • @Waheeda-i8m
    @Waheeda-i8m День тому +2

    MashaAllah❤

  • @shaziyaamal7632
    @shaziyaamal7632 День тому +3

    Headingum ningal paranhadum thammil oru nandavumilla

  • @RaseenaHjmk
    @RaseenaHjmk День тому +1

    Monooseee❤️❤️❤️❤️

  • @haseenavkhaseenavk3874
    @haseenavkhaseenavk3874 День тому +1

    Masha allah nalla Mon super

  • @RajlaMol
    @RajlaMol День тому +1

    Kochu mone kandathile santhosham....

  • @noorjahannizar675
    @noorjahannizar675 День тому +1

    മോൻ ❤മാഷാ അല്ലാഹ്

  • @shahinasherinm6880
    @shahinasherinm6880 День тому +1

    Mashaalla, alhamdulilla ramlath

  • @AyshaRahman-yj5uj
    @AyshaRahman-yj5uj День тому +1

    മാഷാ അളളാ 🤲

  • @sulaimanvp6538
    @sulaimanvp6538 День тому +1

    മാഷാ അല്ലാഹ്

  • @MusthfaS
    @MusthfaS День тому +2

    മാഷാ അളള മോനൂ

  • @AbuHadi786
    @AbuHadi786 День тому +2

    സകലകലാ വല്ലഭന്‍ 😊

  • @ThanveerAmeen
    @ThanveerAmeen День тому +2

    ആമീൻ

  • @muhammedsajid4627
    @muhammedsajid4627 День тому +1

    മോൻ സൂപ്പർ

  • @Rinsha9526
    @Rinsha9526 День тому

    ❤❤❤

  • @Sakeena-zp4gp
    @Sakeena-zp4gp День тому +1

    കുട്ടിയെ കണ്ടത്തിൽസന്തോഷം

  • @suharaSainudheen-jn3en
    @suharaSainudheen-jn3en День тому

    Alhamdulillah.,.., mashallah

  • @UsmanP-h6e
    @UsmanP-h6e День тому +1

    MASAALLA

  • @SulaikhaMushfih
    @SulaikhaMushfih День тому

    ആമീൻ സുൽത്താൻ വഅലൈകും സ്വാലം

  • @arifarasak
    @arifarasak День тому +1

    Mashallah ❤

  • @AbdulkareemThaiparambil
    @AbdulkareemThaiparambil 18 годин тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @Hiba-gf4dd
    @Hiba-gf4dd 23 години тому

    ❤Alhamdulillla

  • @thahirabadhru3717
    @thahirabadhru3717 День тому

    മാശാഅളളാഹ്

  • @FAWANVLOGZZ
    @FAWANVLOGZZ День тому

    ❤❤❤👍👍

  • @IRSHADICHU-x8i
    @IRSHADICHU-x8i День тому +1

    മോനെ മുത്തേ

  • @NoorjahanANoorjahan
    @NoorjahanANoorjahan День тому +1

    Aameen🤲🏻🤲🏻

  • @hamzava7744
    @hamzava7744 День тому +2

    Amern

  • @Sameera-wx5yg
    @Sameera-wx5yg День тому +2

    അഞ്ചങ്ങാടിയിൽ എന്റെ അമ്മായീന്റെ വീടുണ്ട്

  • @faseelak9079
    @faseelak9079 День тому +2

    Hk i വികൃതി സുഖമാണോ

  • @rahmathunnisaali1073
    @rahmathunnisaali1073 День тому

    آمين يارب العالمين
    وعليكم السلام ورحمة الله وبركاته

  • @jasinjasim8641
    @jasinjasim8641 День тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg День тому +3

    സുന്ദരക്കുട്ടാ കഥ ഇഷ്ടമായി ട്ടോ