പറമ്പിലെ താള് കൊണ്ട് കറിയും മാങ്ങാ പെരുക്കും || KARKKIDAKAM SPECIAL RECIPES
Вставка
- Опубліковано 4 жов 2024
- For collaboration or business enquiries, please mail: swapnasfoodworld@gmail.com
Follow in Instagram: / iamswapnaramesh
My Lifestyle channel: / swapnaswonderland
#swapnasfoodworld #SFW_Amma #thalucurry #karkkidakam #karkkidakarecipes #karkkidakamrecipes #nadanrecipes #mangaperuk #traditionalkerala #keralatraditional recipes,
-------++++++---------
DISCLAIMER: The video content in the channel “Swapna’s Food World” has been made available for informational and entertainment purposes only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Food World” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Food World” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Food World”. “Swapna’s Food World” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.
Paripp cherth thal curry vekkum . Puli ozhich, thenga arach curryil cherth.. Kaduku varath idum Thrissur sideil nalla taste aanu.. Ithum try chaiyyamtto evide chembila kittumbol
16:30 താളി എങ്ങനെ കറി വെക്കുന്നതും മാങ്ങ കറി എങ്ങനെ വയ്ക്കുന്നത് ആദ്യം കാണുകയാണ് വെച്ച് നോക്കാം കണ്ടിട്ട് ഇഷ്ടം
Super curry😍
മാങ്ങ പെരുക്കു ഉള്ളി ഇടാറില്ല ഞങ്ങൾ, താള് കറി ഉണ്ടാക്കി നോക്കുന്നുണ്ട് 👍🏻
Thank u
♥️👍
ഇതുവരെയും കാണാത്ത കറിക്സൽ. ഇതൊക്കെ വയ്ക്കും എങ്കിലും തികച്ചും വ്യത്യാസം. വച്ചു നോക്കിയാലെ അറിയാൻ പറ്റു.
Super വിഭവങ്ങൾ ആണ് എല്ലാം...ഇതൊക്കെ എന്തായാലും ഉണ്ടാക്കും...thank you❤
♥️
Valare nannayitunde
Chembila kondu undakkunna palaharam pathroda ennu parayum
Endammo endoru ruchiya ethu 2 um nalla combination anu.kothipichu.
😍
Super amma annum nadan chammandiyum thorenu undakenam
Talu kariyil velichenna kurachu koodiyo. Pinne മാങ്ങ പെറുക്കിൽ ഉള്ളി ചാർക്കാറില്ല ennu തോനുന്നു. നാളികേരം arakubol koode kurachu kaduku cherkkum.
😍♥️
നല്ല വിഭവങ്ങൾ...പാലക്കാടൻ നാടൻ കൂട്ടാൻ.....
കുട്ടിക്കാലം ഓർമ്മ വരുന്നു....
Super video 👍👍👍👏👏👏
👍♥️
Pathrode ennalle mam parayunne. Konkani style. Nalla taste aanu.
Thalu kariyum maanga perukkum super chechi enikkishttayi vakkarundu manga perukkil ulli cherkkarilla aa palaharathinde Peru pathroda ennaano
👍
ഞങൾ വെള്ളുള്ളിചതച്ചത് ചേർക്കും വെളിച്ചെണ്ണയിൽ അടിപൊളി ടെസ്റ്റും ഉണ്ടാകും
Njghal mango perukkil kadkum arakkum. Onion ediya. Eni ettalum cheriya ulli one or two edum. Bakki okke same
👍
Pathroda പത്രോടാ ഇന്ന് ആണ് കോങ്കിനി പലഹാരം പെര. കടലമാവ്, മസാലകൾ അരച്ചുപുരട്ടി steam cheyyum avar.
👍
ഈ താൾ എടുത്താൽ കൈ നിറയെ കറ ആകാറുണ്ട്. രുചി സൂപ്പറാണ്.
👍
Simple food ❤ looks yummy 😋
🙏
👍🏻. തീർച്ചയായും ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ടാവും. നിങ്ങൾ എന്ത് ഐറ്റംസ് ഉണ്ടാക്കിയാലും അത് വളരെ tasty ആണ്. വളരെ യധികം ഇഷ്ടം ആണ്... അച്ഛൻ ഉണ്ടാക്കിയ poorimasala സൂപ്പർ ആയിട്ടുണ്ട്
🙏♥️
Ammede samsaram kelkkan nalla rasanu...achante supportum...
👍♥️
Aunty ipo adipoli ayi samsarikunu 👍
♥️👍
കറികൾ രണ്ടും നല്ലതാണ് super
🙏
Njangalude nattil thottu vakathu kanarundu irhe polathe chempu......athano ithennariyilla but athinu yello colour poovu undu.......njangal athinu " madantha" ennanu parayunnathu......athinte thaliru unakamren curry il idarundu......ithu madantha aano.....manga peruku orhiri idhttamayi
Super curries. മാങ്ങ കറി ആദ്യമായി കാണുകയാണ്. ഉണ്ടാക്കി നോക്കാം. Thanks Amma ❤❤
👍♥️
ഹായ് എല്ലാ വീഡിയോകളും കാണാറുണ്ട് ❤❤
🙏
Very simple and tasty food. Will try it out.
Very, simple, and, tasty, food, moriozthi, kati, vakame
Mangaperuk super, puliyulla manga aanenkil thyru cherkkumo?❤ ❤ ❤
കാണു മ്പോൾ നന്നായിട്ടുണ്ട് ഇനി ഉണ്ടാക്കി കഴിച്ചു നോക്കണം
Mangaperukku first-time annu Amma❤
👍♥️
Thanks...................
👍
മാങ്ങാപെരുക്കിൽ ഞങ്ങൾ ഉള്ളി ചേർക്കാറില്ല .ഇനി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കാം.
Aaaha super thalu curry n manga perukku...nostalgic vibhavangal...ente achaneyum ammayeyum orma vannu ithu kandappol...iniyum ithupole kure kure videos kaanaan eagerly waiting....😍😍🤗🤗😍😍
🙏
അമ്മമ്മ ഉണ്ടാർന്നപ്പോ താളിന്റെ ഇല ചുരുട്ടി കെട്ടി ഒരു കറി ഉണ്ടാക്കിയിരുന്നു നല്ല സ്വാദ് ആയിരുന്നു❤️
🙏
Yes.tasty
Adh pathrode Aan aunty.... Nammal last weak undakiyirunuu.... Manglore special item
👍
രണ്ടും സൂപ്പർ.വച്ച് കൂട്ടി നോക്കീട്ട് അടുത്ത അഭിപ്രായം പറയാം.
എന്റെ favourate കറികളാണ് പക്ഷെ ചേമ്പിൻ തണ്ട് കൊണ്ട് ഉണ്ടാക്കി കഴിക്കാറുണ്ട് നാട്ടിൽ പോയാൽ എന്തായാലും കഴിക്കും താള് കഴിച്ചിട്ടില്ല മാങ്ങാ പെരുക്കിൽ ഉള്ളി ചേർക്കാറില്ല ഇനി ഇങ്ങിനെ ഒരു ദിവസം ഉണ്ടാക്കാം അമ്മയുടെ പാചകവും അച്ഛന്റെ കമന്ററിയും കേൾക്കാൻ നല്ല രസമാണ്
👌😍
KattaCurd undakkunna video cheyyo
Sure
നന്നായി ഇതര൦ കറികൾ കിഴിക്കാ൯ ഇഷ്ടം മാണ് സൂപ്പർ👌
Super recipe iam vegetarian like this 😊❤
സാമ്പാർ ചേമ്പിന്റെ ഇളയും തണ്ടും ഉപയോഗിക്കാമോ, ഈ കാണിച്ച ചെടി എനിക്ക് അറിയില്ല
Nice healthy recipes thanks to achan and Amma for sharing us such a healthy recipes
🙏♥️
താള് കറി ഉണ്ടാക്കാറുങ്ങ് അതിൽ പുളി കൂട്ടാറുണ്ട് അല്ലെങ്കിൽ വൈച്ച പുളി ഒരു ഇലയാണ്
നന്നായിട്ടുണ്ട്.ഞാൻ എങ്ങനെ ഇത് ഉണ്ടാക്കും എന്ന് വിചാരിക്കയായിരുന്നു. താളിൻ്റെ കൂട്ടാൻ കേട്ടിട്ടേ ഉള്ളൂ... ഇനി ഒരു ദിവസം ഉണ്ടാക്കണം.
👍
Hi amma nannayittunde, undakki nokkatte.. 👌👌
🙏♥️
സൂപ്പർ ആയിണ്ട്
👍♥️
മാങ്ങാ പെരുക്കിന് ഉള്ളി ചേർക്കുമോ താളുകറി Super ❤
Thaalu parippu ittu vechalum adipoliyau
👍♥️
Hi aunty..veg briyani aki adipoli ayirunu thank u❤
👍
Adipoli.ivideyum mangaperukke ennuparayum 👍
👍♥️
Idaku velichenna ozhichapo achan parajille idhu kurachu kooduthal alle ennu. Adhu alochichu vallatha chiri chiri. 😂😂😂😂nadan vit adichapo nalla rasam. ❤God bless you. Nalla achanum ammem. ❤
👌♥️
എൻെറ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു വിഭവങ്ങൾ . താളുകറി കൂട്ടിയ കാലം മറന്നുപോയി ഞങ്ങൾ ബോ०ബേക്കാർക്ക് എന്തു താളുകറി.
😍
പഴയ കാല രുചി കുട്ടുകൾ താളുകറി മാങ്ങ പെരുക്ക് അടിപൊളി പത്തിലക്കറി ഉണ്ടാക്കില്ലേ അതുപോലെ ഉ
ലുവ കഞ്ഞി ഇതെല്ലാം ആണ് കർക്കിടമാസത്തിലെ മരുന്നുകൾ
👍
It’s pathredda
In Konkani
Very yummy it’s.
👍♥️
I haven’t missed any of your vlogs .
Loads of love to Aunty and Uncle 💗💗
😍
താള് കറി സൂപ്പർ
👍
Nice vlog. Ellam pazhaya ormakal
😍
Super..thanks for the nadan recipe..inim venam new recipe
👍
Pathroda, neelachembinte ilavechanu undaakkunnathu,nalla taste aanu ,Maharastrians, Gujratis ellarum undaakkum., njangal Gujarati l aanu .ee samayathanu ithinte season .njangalum undaakkarund😊
🙏🙏
Enthu rasanu varthamanam kelkkan ..missing my amma😌
🙏♥️
Thalu koottan manga peraku super 😋😋🥰🥰🥰🥰
🙏
Kanthari thalil koodithal ano
വളരെ നൊസ്റ്റാൾജിക് വീഡിയോ... Tasty too😘😘😘👍🏻😇
♥️👍
Madantha ennum paraum
Pathrode ennu parayum thulvil
Achan krishiyoke cheyyunnathalle, payarile chazhi shalyam pokan enthu cheyyanam onnu paranju tharumo
Chaazhopodi vidhariyaalathi mazhaillathappol
അമ്മ കുറച്ച് kitchen tips മാത്രമായിട്ട് ഒരു vedio ചെയ്യാമോ ?
😍
Nallathane👌🙏
♥️
മാങ്ങാപെരുക്കിൽ ഉളളി ചേർക്കുമോ
Yes
Amma ❤acha❤naadan bakshanagal kooduthal vnm
👌
Nannayitund
👌
അച്ഛനും അമ്മയ്ക്കും വലിയൊരു ഹായ് എല്ലാ വീഡിയോകളും കാണാറുണ്ട് ❤❤
🙏
താളു കറിയും മാങ്ങ പെരുക്കും...നാടൻ വിഭവങ്ങൾ നന്നായിട്ടുണ്ട് 👌👌
♥️👍
Konkinis ഉണ്ടാക്കുന്നത് പത്രോടം,Chembila വച്ചുണ്ടാക്കുന്നത്. അമ്മ പറഞ്ഞത് പോലെ നല്ല സ്വാദ് ആണ് പത്രോടം 😋
♥️
Same dish is there for Gujarthees also..I think the name is 'paathra '.
Yes chembilappam pathrode kònkani name😊
K@@swathiprasanth2579
@@FoodworldReply😂 CCTV
താളുകറിസൂപ്പർ
Kongilikal undakkunna dish chembinte elayil pathrodam ano amma udeshichath
Sujith bakthante channelil kandittundu
Nalla naadan food.. Traditional healthy dish.. Ningulde vlog kanaan nalla rasamannu.
🙏
Very simple and loving ❤
👍♥️
Thalu curry manga peruku super
🙏
good video uncle, aunty🥰😊❤️
👍♥️
Amma, you are so sweet. Love you.
🙏
ഞങ്ങൾ മാങ്ങാ പെരുക്കിൽ ഉള്ളിചേർക്കാറില്ല ബാക്കിയുള്ളവചേർക്കും പിന്നെ വറ്റൽമുളക് കടുക് കറിവേപ്പില എന്നിവ ചേർത്ത് വറത്തിടും
👍
@@FoodworldReply❤
@@FoodworldReply❤❤❤ ni
Achan amma veetil illathappol planta okke ara. Nokkuka...
Athu aduthu oru aalundu
Veetil pand undayirunnu eppol ella super taste anu thalichu vechal
👍♥️
ചീരച്ചേമ്പു ഇതാണോ
Super 👍
Vellayappam adipoli ayirunnu amme
🙏♥️
ചേമ്പിന്റെ ഇലയിൽ ഒരു മാവിന്റെ കൂട്ട് പരത്തി ചുരുട്ടി അത് വേവിച്ചത് ആണോ ആ പലഹാരം
Yes pathroda
Looks yummy ❤❤
Naan adhyamayitt kaanunnadan e vibavangal pakshe evide mangalore il konkani aalkar pathrode paranjit undakum adh orupravashyam kayichittnd nalle taste aan yengine indaka onnu ariyilla yendayalum amma undakiya mangaperuk naan yendayalum undaku
🙏♥️
Super Amma ❤sure will try
♥️👍
Pathrode......hi amma ,acha
❤❤❤
Best dishes super vlog
👍♥️
Kannadakkarum chembila kond undakum
😍
ഞാൻ പൂനെ താമസും ഞാനും ഉണ്ടാകും മാറട്ടികൾ വടി ഉണ്ടാകും
Ivide thaal curry vakumbo leaf edukkilla
👌👍
Super. My favorite ❤❤❤
♥️
Itu kattu chem bite itu najgal upayogikkilla,njagal valiya chembinte anu use cheyyunne.atu etu samayatum choriyilla
♥️
ഇത് ചേമ്പ്പാണോ അതോ മടന്തയോ?
4.20 മുളക് അപ്പൊ മയിലിന് എരിയില്ലേ🙄
Mayil thinnum
We also love to see naadan food recipes
♥️👍