നാടൻ രസത്തിന്റെ യഥാർത്ഥ കൂട്ട് ഇതാ!!/Kerala nadan rasam

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 504

  • @natheerabanu591
    @natheerabanu591 4 роки тому +4

    നല്ല രസകരമായ രസം. ജലദോഷം മാറാൻ Super. ചൂടു ചോറിൽ ഒഴിച്ചു കഴിക്കാൻ നല്ല രസമായിരിക്കും കൂട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.Super👌.

  • @hameedhameed6089
    @hameedhameed6089 4 роки тому +2

    Mr.prathap.your.all.recipts.very.veryy.super.okay.

  • @muralinair6995
    @muralinair6995 4 роки тому +2

    Veritta avatharanam parayunnath sarikkum manasilavunnundu

  • @solykb5560
    @solykb5560 4 роки тому +3

    Amma undakkiyirunna athe resam.thanks chetta. Ormappeduthiyathinu👍

  • @sabnasaidalvi6794
    @sabnasaidalvi6794 2 роки тому +1

    Thank you

  • @geethaa1323
    @geethaa1323 4 роки тому +3

    Super rasam. Thank you

  • @shirleypallath968
    @shirleypallath968 4 роки тому +3

    സൂപ്പർ!! ഇതാണ് യഥാർത്ഥ രസം!

  • @preethasunil6768
    @preethasunil6768 Рік тому +2

    Super ❤

  • @lakshmiunny7420
    @lakshmiunny7420 4 роки тому +1

    Prathap eta... Ela food recieps nanayitundu...

  • @littleflower4472
    @littleflower4472 3 роки тому +1

    💞💞💞 sathyam, pepper 🌶️🌶️🌶️

  • @prasannakumar8508
    @prasannakumar8508 4 роки тому +1

    Nalla rasa koott, thanks

  • @jayanthianil4512
    @jayanthianil4512 4 роки тому +3

    ഇങ്ങനെയും രസം വയ്ക്കാം എന്ന് ആദ്യമായിട്ടാ കേക്കുന്നെ, തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @valsammadubai5702
    @valsammadubai5702 4 роки тому +6

    സാധാരണക്കരനു മനസിലാകുന്ന അവതരണം👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം .നന്ദി❤️🙏

  • @fathimacm6777
    @fathimacm6777 4 роки тому +1

    Adipoli ayittund keto

  • @Athullh
    @Athullh 4 роки тому +2

    Chetta njangal veettil undaakkinokki superaayittundu

  • @r1188rhhh
    @r1188rhhh 4 роки тому +5

    Today i made rasam after successfully attempted tomatoe chutney.frankly speaking this too comes so nice.. u explain minutely on each aspects that make rasam so delicious like the one u told about to use garlic with its peel etc.. thanks.. keep posting..all the best

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Thank you for your kind words 🙏🙏🏻❤️

    • @r1188rhhh
      @r1188rhhh 4 роки тому +1

      @@prathapsfoodtv6643 could u please upload some recipes of nov veg dishes?

  • @mayamolkt3715
    @mayamolkt3715 4 роки тому +1

    Prathapji namaskaram super adipoli 👌👌👌🌹

  • @rkkkk278
    @rkkkk278 4 роки тому +1

    mmmm....
    Adipoli 👍
    Super 👍

  • @navamikitchen7028
    @navamikitchen7028 4 роки тому +6

    403 like 👍 nice recipe 😍👌😋😋😋😋

  • @chithrasuresh3427
    @chithrasuresh3427 4 роки тому +11

    രസം അടിപൊളി രസം തന്നെ😋😋😋

  • @agnusdominic5793
    @agnusdominic5793 4 роки тому +1

    Chettayi adipoli resamanu

  • @josemathew2401
    @josemathew2401 4 роки тому +2

    Thank you 😊

  • @noorjahanfaheem362
    @noorjahanfaheem362 4 роки тому +2

    Super rasam😋

  • @minirupkumar6927
    @minirupkumar6927 4 роки тому +3

    Rasam undakki. Ugranayirunnu. Keep it up.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം സഹോദരി നന്ദി🙏❤️

  • @sandhyasunil3259
    @sandhyasunil3259 4 роки тому +1

    I tried this rasam .. its really appetizing 👍👍👍👍👍👍👍👍

  • @SunilKumar-lf9nf
    @SunilKumar-lf9nf 4 роки тому +6

    How

  • @shyjithshyju2112
    @shyjithshyju2112 4 роки тому +3

    My favourite 😋❤️😋

  • @prasadsivaraman5604
    @prasadsivaraman5604 4 роки тому +2

    ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. തനി നാടൻ രസം ഉണ്ടാക്കുന്ന വീഡിയോ ഞാൻ അങ്ങോട്ട് ആവശ്യപ്പെടാൻ ഇരിക്കുകയായിരുന്നു. താങ്ക്സ്

  • @omanajohnson6503
    @omanajohnson6503 4 роки тому +2

    Super Rasam

  • @rajinair2647
    @rajinair2647 4 роки тому +3

    Nalla nadan rasam👌👌👌

  • @nirmalak115
    @nirmalak115 3 роки тому +1

    Nice recipe 🙏

  • @alicerajan6881
    @alicerajan6881 4 роки тому +2

    Ithane rasam👍

  • @gopalakrishnanms8721
    @gopalakrishnanms8721 4 роки тому +2

    Very good

  • @JENNIEFER911
    @JENNIEFER911 4 роки тому +1

    ഈ അറിവ് പകർന്നു തന്നതിന് നന്ദി 👌👌👌👌👌

  • @killadi1212
    @killadi1212 4 роки тому +1

    രസം സൂപ്പർ ആണല്ലോ

  • @ramzusfunnyworld4765
    @ramzusfunnyworld4765 4 роки тому +1

    Enikk bayagara ishtaa rasam

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വേഗം ഉണ്ടാക്കിക്കോളൂ. നന്ദി🙏🏻🙏❤️

  • @julianasaldanha2173
    @julianasaldanha2173 3 роки тому +1

    Nice super rasam🌹🌷🥀
    I loved it🙏🙏

  • @rohinaparayi1193
    @rohinaparayi1193 4 роки тому +2

    Thank you sir

  • @athultr655
    @athultr655 4 роки тому +1

    Super. ഞാൻ കുറെ റെസിപ്പി പരീക്ഷിച്ചു. പക്ഷെ ഇന്നലെ ഇ റെസിപ്പി ഞാൻ try ചെയ്തു. Super. എല്ലാർക്കും ഇഷ്ട്ടമായി. ഇതു പോലെ സൂപ്പർ രസം ഉണ്ടാക്കി കഴിച്ചത് ആദ്യമായി. താങ്ക്സ് ബ്രോ

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Thanks വളരെ സന്തോഷം കൂട്ടുകാരാ ❤️🙏🏻🙏

  • @saradadevi4404
    @saradadevi4404 3 роки тому +1

    Rasam undakki.
    Nalla swadum chodiyum undayirunnu. Thanks.
    Jnan alpam sarkara koode cherthu

  • @suluc2913
    @suluc2913 4 роки тому +1

    Thanks...ethokke kanumbol nattil anennu thonnum....eshttam pole members koodi Varatte

  • @nizaraneesha7217
    @nizaraneesha7217 4 роки тому +2

    സൂപ്പർ 👌👌👌

  • @itsmeabhishek754
    @itsmeabhishek754 3 роки тому +1

    രസം കൂട്ടി ചോറുണ്ണാൻ ഒരു രസം തന്നെയാണ്😋😋😋

  • @smithat6967
    @smithat6967 4 роки тому +1

    Adipoli Rasam anu.👌.orupadu nalayi anveshukunna recipe anu..thank you so much😊

  • @YT-gq1ck
    @YT-gq1ck 3 роки тому +1

    Super super 👌👌👌👌🤤🤤🤤🤤

  • @oppolenath1092
    @oppolenath1092 4 роки тому +1

    Nannayittundu. Jeerakam cherkkunnille.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ജീരകത്തിന്റെ രുചി ഇഷ്ടമാണെങ്കിൽ ചേർക്കാട്ടോ .ഞക്കൾക്ക് രസത്തിൽ ജീരകത്തിന്റെ രുചി ഇഷ്ടമില്ലാത്തതിനാൽ ചേർക്കാറില്ല. നന്ദി

    • @oppolenath1092
      @oppolenath1092 4 роки тому +1

      Thank you

    • @sreedevipillai5610
      @sreedevipillai5610 4 роки тому

      Jeerakam cherthal nallatha. Pinne inchi cherkkarilla..

  • @akhilad5113
    @akhilad5113 4 роки тому +1

    ഉണ്ടാക്കി നോക്കി ഏട്ടാ അടിപൊളി

  • @elsyfrancis2183
    @elsyfrancis2183 3 роки тому

    Superrr try cheyum

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 роки тому +1

    Super Rasam 👍👌 Thanku Sir, Idikallu Evidunna Vaangithu

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      അടുത്തുള്ള കടയിൽ നിന്ന് .നന്ദി❤️🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 4 роки тому +1

      @@prathapsfoodtv6643 Aano Super Aane, Price Koodi Parayavo, Thrissur Kitto ithu Polathe Kallu

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      250. രൂപ ആണെന്ന് തോന്നുന്നു. ശരിക്ക് ഓർക്കുന്നില്ല. തൃശൂർ കിട്ടും. നന്ദി❤️

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 4 роки тому

      Okey Thanku 🙏

  • @hakeempkd7922
    @hakeempkd7922 4 роки тому +1

    Superatto njan try cheyyunmud.puliyude alavu kanichilla

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ചെറിയ നെല്ലിക്ക വലിപ്പത്തിൽ എടുത്താൽ മതി. പുളി നോക്കിയിട്ട് ചേർക്കാം .നന്ദി🙏🏻🙏❤️

  • @suloachanannarayanan5702
    @suloachanannarayanan5702 3 роки тому +1

    അടിപൊളി😋👍

  • @amrithapradeep05
    @amrithapradeep05 4 роки тому +2

    Undakki nokknm

  • @shayizaraadhuamina878
    @shayizaraadhuamina878 4 роки тому +1

    രസം കാണാൻ തന്നെ നല്ല രസമുണ്ട്👌👌👌👌

  • @devarshvenuganan9093
    @devarshvenuganan9093 4 роки тому +1

    Manoharam chetta

  • @Allushibin3121
    @Allushibin3121 4 роки тому +1

    Thanks for the recipe

  • @littleflower4472
    @littleflower4472 3 роки тому +1

    💞💞💞 curry onnum kittathappol oru rasavum, parippum aanu, pepper 🌶️🌶️🌶️🌶️🌶️🌶️

  • @ummiscake3883
    @ummiscake3883 4 роки тому +2

    അടിപൊളി രസം

  • @vinsolantony8904
    @vinsolantony8904 4 роки тому +13

    മക്കൾക്ക് രസം നല്ല ഇഷ്ടമാണ് ഞാൻ രസപൊടി വേണ്ടിച്ചാണ് ഉണ്ടാക്കാറ് ഇനി അടുത്ത ദിവസം തന്നെ ഇതുപോലെ ഉണ്ടാക്കി നോക്കണം
    മുരിങ്ങയില തോരൻ ഉണ്ടാക്കിയിട്ടോ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു
    താങ്ക്സ് ചേട്ടാ സിമ്പിൾ ആയിട്ടുള്ള നല്ല ടേസ്റ്റ് ഉള്ള റെസിപികൾ പറഞ്ഞു തരുന്നതിന്

  • @rasheedahaneef9095
    @rasheedahaneef9095 4 роки тому +1

    Alpam ayamodakam koode chathachittal super aayirikkum.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      അതയോ .ഞങ്ങൾ ഇത് വരെ ചേർത്തിട്ടില്ല. ഇനി ഉണ്ടാക്കുമ്പോൾ ഇട്ട് നോക്കണം. നന്ദി❤️🙏

  • @ambicanair4566
    @ambicanair4566 4 роки тому +1

    Very gud

  • @unnimaxx
    @unnimaxx 4 роки тому +1

    അടിപൊളി... ഇതാണ് ശരിക്കും രസം

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Hi ഉണ്ണിയേട്ട ... നന്ദി❤️🙏🏻🙏🙏🏻

  • @cherianukkuru9922
    @cherianukkuru9922 4 роки тому +1

    Super! How about a little jagery?

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ഇഷ്ടമെങ്കിൽ ചേർക്കാം. ഞങ്ങൾ ചേർക്കാറില്ല. നന്ദി🤗🙏❤️

  • @rkkkk278
    @rkkkk278 4 роки тому +1

    ADIPOLI . SUPER 👍

  • @anum359
    @anum359 4 роки тому +8

    ചേട്ടന്റ ചാനൽ ഞാൻ കാണാൻ വൈകി പോയി... ഒറ്റ ദിവസം കൊണ്ട് എല്ലാ വീഡിയോസ് ഉം കണ്ടു.. ഇനി ഓരോന്നായി ഉണ്ടാക്കണം 👍👍👍👍😋

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      വളരെ വളരെ സന്തോഷം സഹോദരി thanks ❤️👍

    • @anum359
      @anum359 4 роки тому +2

      @@prathapsfoodtv6643 😊😊😊👍👍

    • @MahaLakshmi-nt2sm
      @MahaLakshmi-nt2sm 3 роки тому

      @@prathapsfoodtv6643 njanum

  • @suluc2913
    @suluc2913 4 роки тому +1

    Nammude veettil pandokke ethu pole rasam vekkum..puli anu nallathu eppol thakkali cherkum....

  • @devadask8886
    @devadask8886 4 роки тому +3

    We tried your Rasam. Very tasty, normally jeerakam is used for rasam

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ജീരകം ഇഷ്ടമെങ്കിൽ ചേർക്കാം. നന്ദി🙏🙏🏻❤️

    • @shanivk2996
      @shanivk2996 Рік тому

      ​@@prathapsfoodtv6643aa

  • @radhakrishnaniyer3818
    @radhakrishnaniyer3818 4 роки тому +1

    Ithu poley Rasam undakki, koode oru thottu curry koode ondengil sappad khusaal aakum. Tnk u.

  • @user-dd5nr5gw5n
    @user-dd5nr5gw5n 3 роки тому +1

    Chetante mixer grinder ethanu?

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      Prestige.thanks🙏❤️

    • @user-dd5nr5gw5n
      @user-dd5nr5gw5n 3 роки тому

      Cheta ningaku itrem subscribersne kitiyal pora.iniyum oru padu arhikinnu....nalla nadan dishes iniyum pratheekshikate...

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      Thank you for your support ❤️🙏

  • @hasinalpy4265
    @hasinalpy4265 4 роки тому +1

    Super video very fast 👍

  • @ajithunni88
    @ajithunni88 4 роки тому +3

    Nice rasam without tomatoes 👌

  • @AllusVibes
    @AllusVibes 3 роки тому +1

    അടിപൊളി രസം..

  • @minumi7744
    @minumi7744 4 роки тому +1

    Kayam eganeya podijju kittunnad choodakkiyano

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      അതെ .എണ്ണ ഒന്നും ഒഴിക്കണ്ട( ഓട്ടു വറ). thanks ❤️ 🙏

  • @abhimanyu.a4949
    @abhimanyu.a4949 3 роки тому +1

    Super❤️❤️❤️❤️

  • @nafeesak2617
    @nafeesak2617 4 роки тому +1

    Super remedy

  • @chshaji
    @chshaji 4 роки тому +1

    ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. താക്കളി പിഴിഞ്ഞ് ഒഴിക്കും. 2ടീസ്പൂൺ പരിപ്പുകൂടെ വേവിച്ചു ഉടച്ചുചേർക്കും.... super

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      അതെ അതും സൂപ്പറായിരിക്കും .നന്ദി കൂട്ടുകാരാ❤️🙏🏻🙏

    • @preethakumari2496
      @preethakumari2496 4 роки тому

      Enthu paripp sambar parippano

  • @remadevi7564
    @remadevi7564 4 роки тому +3

    നാളെ ഉണ്ടാക്കും sure👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +2

      Thanks ❤️ 👍

    • @remadevi7564
      @remadevi7564 4 роки тому +2

      @@prathapsfoodtv6643 ഇന്ന് രസം ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി താങ്ക്സ്.. അമ്മ ഉണ്ടാക്കി തന്ന rasathinte രുചി അമ്മയെ ഓർത്തു....

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +2

      സന്തോഷം

  • @muralihg4072
    @muralihg4072 4 роки тому +1

    Eetta adipoli nale Friday leave rasam undakum

  • @ashalathatk3168
    @ashalathatk3168 4 роки тому +1

    Thanks

  • @ratheshrathi7390
    @ratheshrathi7390 4 роки тому +5

    ചേട്ട സൂപ്പർ രസം ഇന്ന് സാതനം എല്ലാം ഇല്ല അതു കോണ്ട് നാളെ ഒണ്ടാക്കണം

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Ok thanks സന്തോഷം കൂട്ടുകാരാ❤️🙏

  • @gamergirl10325
    @gamergirl10325 4 роки тому +1

    Super rasam 👌👌👌

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 роки тому +1

    സൂപ്പർ 😋😋😋

  • @akilananthini2145
    @akilananthini2145 4 роки тому +1

    Testy rasam bro

  • @nrsareesh1082
    @nrsareesh1082 4 роки тому +1

    രസം പൊളിച്ചു...

  • @underworld2858
    @underworld2858 4 роки тому +5

    ഇതിൽ ഏറ്റവുംരസകരം. അവതരണം. നല്ല രസകരമാണ് എന്നതാണ്... 🦉🦉

  • @Gardiniya
    @Gardiniya 4 роки тому +1

    നന്നായിട്ടുണ്ട്

  • @muhammedahiyan7221
    @muhammedahiyan7221 4 роки тому +1

    Woww

  • @emilpradeep6434
    @emilpradeep6434 3 роки тому +1

    ചേട്ടായി ഈ രീതിയിൽ രസം ഒന്ന് ഉണ്ടാക്കി നോക്കട്ടെ കേട്ടോ.

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      ധൈര്യമായിട്ട് ഉണ്ടാക്കൂ നന്ദി❤️🙏🙏

  • @sissiemathew9445
    @sissiemathew9445 4 роки тому +1

    Good recipe

  • @bivaworld7777
    @bivaworld7777 4 роки тому +1

    സൂപ്പർ കലക്കി

  • @minijose8803
    @minijose8803 4 роки тому +1

    അടിപൊളി കൊതിയാകുന്നു

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വേഗം ഉണ്ടാക്കിക്കോളൂ❤️🙏

  • @thankamanipillai3085
    @thankamanipillai3085 4 роки тому +1

    Good

  • @youseftikku9595
    @youseftikku9595 4 роки тому +1

    Super super............

  • @mini3460
    @mini3460 4 роки тому +1

    Bahurasam. Kollamm.

  • @mayapadmanabhan956
    @mayapadmanabhan956 4 роки тому +2

    Suuuper jan resam ondakkital nannakarillaa wi try

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ഇത് പോലെ ഉണ്ടാക്കി നോക്കൂ .നന്ദി🙏🏻❤️

  • @devikannan9121
    @devikannan9121 4 роки тому +1

    Spicy healthy fragrance rasam excellent.

  • @riyasmtm7187
    @riyasmtm7187 4 роки тому +1

    Adipoli

  • @zubairveliankodevk8295
    @zubairveliankodevk8295 3 роки тому +1

    1kg rasapodi undakan gm details parayo

  • @SS-wu2ej
    @SS-wu2ej 4 роки тому +1

    Cauliflower kondulla enthengilum puthumayulla item kaanikkaamo?

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      തീർച്ചയായും കാണിക്കാം .തട്ടുകട കാളാൻ എന്ന ഒരു വ്യത്യസ്ഥ റസിപ്പി ഇട്ടിട്ടുണ്ട് .Plz ചാനൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ .നന്ദി❤️🙏🏻🙏

  • @shaheenfaisalfaisal1248
    @shaheenfaisalfaisal1248 4 роки тому +1

    Bro kidu

  • @rdmathew
    @rdmathew 4 роки тому +1

    രസം കൊള്ളാം