എല്ലാവർക്കും ആഗ്രഹമുണ്ട് നല്ല കോളർ കുർത്തി തയ്ക്കാൻ. പക്ഷേ.....perfect collar kurthy cutting video

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 107

  • @minipendanath479
    @minipendanath479 9 місяців тому +14

    നല്ല ക്ലാസ്സ്‌ ആണ് കേട്ടോ ചേച്ചി. ഏതൊരു stitching വീഡിയോ കാണിച്ചാലും full cutting & stitching കാണിക്കും എന്നതാണ് ചേച്ചിയുടെ പ്പ്രേത്യേകത. Thank you ചേച്ചി

  • @RathnavallyValiyaparambil
    @RathnavallyValiyaparambil 9 місяців тому +3

    നന്നായി മനസ്സിലാകുന്ന രീതിയിൽ കൃത്യമായും വ്യക്തമാക്കി തന്നതിൽ സന്തോഷം ആർക്കും എളുപ്പം മനസ്സിലാകും Thanks❤

  • @Saja-z4c
    @Saja-z4c 3 місяці тому +2

    ചേച്ചി എനിക്ക് ഒന്നും പറയാനില്ല ദീർഘായുസും ആരോഗ്യ വും ചേച്ചിക്ക് ഈശ്വരൻ തരട്ടെ ഈ ആത്മാർത്ഥതക്ക് 🙏🙏🙏🙏❤️❤️❤️❤️❤️അടുത്തായിരുന്നെങ്കിൽ ഞാൻ വന്ന് പഠിക്കുമായിരുന്നു 🌹🌹🌹🌹🌹🌹🌹

  • @sibivarghese840
    @sibivarghese840 9 місяців тому

    Teacherinte paranju kodukkunnathilulla athmartha sammathichirikkunnu. Ellavarkkum stich cheyyan sadhikkum mam nte vedio
    kandal. Oru teacher iithupole ayirikkanam. You
    are great.. ❤. God bless you abundantly. Njan churidhar, collar kurthy, pant ellam stich cheyyhu. Saree blouse try cheyyanam. Mam _nte vedio ente stiching &cutting confidence kootti. Njan stiching cheyyathe madipidichirikkukayayiru-
    nnu. Thankyou mam❤.

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому +1

      Thanks a lot dear . happy to hear your support and good comments. Keep watching ❤️🥰😊❤🙏🙏

  • @hananfathima1144
    @hananfathima1144 9 місяців тому +3

    Super... 👍🏻👍🏻

  • @prabhatk3216
    @prabhatk3216 9 місяців тому +1

    🥰😘ഞാൻ ചുരിദാർ തയ്ച്ചു... 🥰 ഇതിന്റെ ഒന്നും abcd അറിയാത്ത ഞാൻ... എന്റെ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റില്ല... അതിനു കാരണം ഞങ്ങടെ പോന്നു ചേച്ചി 🔥🔥🔥🔥🔥🔥... ഈ മനസിന് എന്നും നല്ലത് മാത്രം ദൈവം തരും 🙏🏿🙏🏿🙏🏿🙏🏿

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому +2

      വളരെയധികം സന്തോഷം ഉണ്ട് കേട്ടോ. ഇനിയും മുമ്പോട്ട് സപ്പോർട്ടും വേണം.

    • @prabhadlajidr8037
      @prabhadlajidr8037 9 місяців тому

      എനിക്ക് നന്നായി neck കയറിയ collar kurthi കാണിച്ചു തരുമോ?

  • @RahmathbeeviRahmashouk
    @RahmathbeeviRahmashouk 9 місяців тому

    നല്ല അവതരണം 🥰മാഷാഅല്ലാഹ്‌ 💞

  • @bindusanthoshmumbai519
    @bindusanthoshmumbai519 7 місяців тому +2

    നന്നായി മനസിലാക്കി തന്ന് 👍

  • @elsytitus8378
    @elsytitus8378 9 місяців тому

    Very nice class,thank you❤

  • @gcaambalapuzha3938
    @gcaambalapuzha3938 9 місяців тому +1

    Tchr...super..🙏🙏🙏..

  • @sudhamenon08
    @sudhamenon08 9 місяців тому +1

    Madam, please different styles of round yoke nighty, market style padipikku. Thanks 🙏

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому +1

      Yes. Subscribe cheythu friends num share cheythu kodukkanam ketto ❤️😘

    • @sudhamenon08
      @sudhamenon08 9 місяців тому

      @@sallyrosechannel9052 Ma'am subscribe cheythitunnd. Stay blessed 🙏

  • @rosilyr3750
    @rosilyr3750 9 місяців тому

    Very nice teacher

  • @anugrahahomegarden269
    @anugrahahomegarden269 9 місяців тому +1

    Cross cut pant cutting വീഡിയോ ഇടാമോ?

  • @ajeenavarghese833
    @ajeenavarghese833 9 місяців тому

    സൂപ്പർ ചേച്ചി ഞാൻ തയ്ക്കും

  • @shineybinu7079
    @shineybinu7079 9 місяців тому +1

    Boat Neck ഇടാമോ ടീച്ചറേ❤

  • @sandhyarenjith9654
    @sandhyarenjith9654 6 місяців тому

    ചേച്ചി, എല്ലാ വീഡിയോസും കാണാറുണ്ട്... വളരെ friendly ആയി സംസാരിക്കുന്നത് തന്നെ വലിയ ഇഷ്ടാ..പിന്നെ വളരെ detail ആയി പറഞ്ഞു തരുന്നു..👍🏼 ഞാനും തയ്ക്കാറുണ്ട് പക്ഷേ fully satisfiedഅല്ല.. ഒരു perfection ഇല്ലാത്തപോലെ.. ഇപ്പോ ഈ വീഡിയോസ് കാണുമ്പോ ഒരു ആവേശo തോന്നി ത്തുടങ്ങിയിട്ടുണ്ട്. cut ചെയ്തു വെച്ചിട്ട് തയ്ക്കാതെ വെച്ചത് ഓരോന്ന് തയ്ചുതുടങ്ങുന്നു.. ചേച്ചി lining ഏത് material ആണ്use ചെയ്യുന്നത്? Wash ചെയ്യാതെ വെക്കാൻ പറ്റിയത് ഏതാണ്? ഒന്നു പറയാമോ

  • @poornimaar3095
    @poornimaar3095 6 місяців тому +1

    Chechi half collar kurti engane alavu edthit adikanded video send me plz normal Kurti neck deep vidth same indavo

  • @jessyjohn2582
    @jessyjohn2582 9 місяців тому

    Please oru closs neck blouse cutting kaanikumo

  • @HafsathHafsath-m1n
    @HafsathHafsath-m1n 11 днів тому

    കൈ കുഴിയുടെ നേരെ വീതി എടുക്കാഞ്ഞാൽ കൈ കുഴി ടൈറ്റ് ആവും..

  • @jenyurikouth4984
    @jenyurikouth4984 5 місяців тому

    Super😅❤ thanks.

  • @brightgirlz9909
    @brightgirlz9909 9 місяців тому

    Super❤

  • @kichukichu2798
    @kichukichu2798 9 місяців тому +4

    Scale ൻ്റെ പേര് എന്താ Hip curve or leg Curve

  • @AnithaGokuladas
    @AnithaGokuladas 9 місяців тому +1

    Kurti shoulder 17",chestround44",slit round46", Armhole round 20,". Boat neck pole vere neck ethkilum undo kanikumo cutting kanikane ,length 46,,"anu

  • @sunnymathew7282
    @sunnymathew7282 3 місяці тому +1

    👍🏻

  • @mineeshank7131
    @mineeshank7131 8 місяців тому

    നല്ല പാട്ട് ❤ body യി ൻ നിന്നും ചുരിദാർ അളവ് എടുക്കുന്നത് ഉണ്ടോ.

  • @MaryJohn-ku8uz
    @MaryJohn-ku8uz 6 місяців тому

    Very nice

  • @salomaalex1214
    @salomaalex1214 9 місяців тому

    Super

  • @mathukuttymelel2076
    @mathukuttymelel2076 2 місяці тому

    👌

  • @jayareghu2097
    @jayareghu2097 9 місяців тому

    Thank u teacher ❤
    Stitching video edaneeee

  • @user-tp7ct6eq6i
    @user-tp7ct6eq6i 2 місяці тому

    Mam,small size neck messurment etraya

  • @SreeharishwerAjith
    @SreeharishwerAjith 9 місяців тому

    Chechi front sleev eraki cut chayanday

  • @JoshniojOJ
    @JoshniojOJ 3 місяці тому

    ഞാൻ ലൂസ് എപ്പോഴും 4 ഇഞ്ച് കൂടും. അപ്പോൾ corect കിട്ടും. 40+4=44

  • @AnithaGokuladas
    @AnithaGokuladas 9 місяців тому

    Kurti cutting chyubol 13"long sleeve cutting eveede uthnu edukkum chest round 46"anu cutting kanikane

  • @ushasajen388
    @ushasajen388 9 місяців тому

    One request teacher, certain places vedio is nit coming,

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому

      Please check your phone conditions. Video has no problem 🙏❤️

  • @Daffodils._.07
    @Daffodils._.07 2 місяці тому

    Chechi 4 inch loose kootta de

  • @cook7595
    @cook7595 Місяць тому

    Shoulder 7 inch aaneghil

    • @cook7595
      @cook7595 Місяць тому

      Neck 3 inch madhiyo

  • @ReenasamualReena
    @ReenasamualReena Місяць тому

    റൗണ്ട് കോളർ ബ്ലൗസ് എങ്ങനെയാണ് തയ്യിക്കുന്നത് ഒന്നും പറയാമോ

  • @nivaponnus1051
    @nivaponnus1051 9 місяців тому

    നല്ല ക്ലാസ്സ്, പക്ഷെ ടീച്ചർപൂവ് നോക്കിയില്ലേ, ഒരു വശം പൂവ് മുകളിലേക്ക് മറുവശം താഴെയ്ക്ക് അല്ലേ ഒരു സംശയം

  • @gracyteacher1938
    @gracyteacher1938 5 місяців тому

    ഇതിന്റെ stitching vedio ഇട്ടിട്ടുണ്ടോ

  • @salammamathew1317
    @salammamathew1317 9 місяців тому

    പത്തനംതിട്ടയിൽ എവിടെയാണ് സ്ഥലം. ഫോൺ നമ്പർ തരാമോ. ഞാൻ അടുത്ത ആഴ്ചയിൽ നാട്ടിലോട്ട് വരുന്നുണ്ട്. എനിക്ക് അത്യാവശ്യമായി ഒരു ബ്ലൗസ് തൈക്കണമായിരുന്നു. ഞാൻ ഇലന്ത്തൂർ ആണ്. ഇപ്പോൾ അന്ധമാൻസിൽ ആണ്. ഒരു കല്യാണത്തിനാണ് വരുന്നത്. അതിനുവേണ്ടി ആണ് ബ്ലൗസ്. സാരീ നാട്ടിൽ ആണ് അതുകൊണ്ട് മാച്ചിങ് ബ്ലൗസ് ഇവിടെ എടുക്കാനും തൈക്കാനും പറ്റുന്നില്ല.

  • @SindhuSuresh-ee7mc
    @SindhuSuresh-ee7mc 9 місяців тому

    ചേച്ചി ക്ലാസ്സ് നന്നായിരുന്നു. ഫ്രന്റ്റും ബാക്കും ഡിസൈൻ മാറി പോയോ..

  • @marykuttyjose4197
    @marykuttyjose4197 9 місяців тому

    Valiya pullia kollam

  • @VidhyaAjikumar
    @VidhyaAjikumar 9 місяців тому

    Mam already size kude 2inch varunudloo pinem seamallevance 2,kodukno

  • @jessymohan2082
    @jessymohan2082 5 місяців тому

    High neck blouse ഒന്നു കാണിക്കാമോ

  • @jbk334
    @jbk334 9 місяців тому

    Armhole length engene measure cheyym?

  • @jayanthisahadevan7019
    @jayanthisahadevan7019 9 місяців тому

    ടീച്ചർ ഹൈറ്റ് എത്രയുണ്ട്

  • @Sachuzzzzz-g7n
    @Sachuzzzzz-g7n 9 місяців тому

    Chechy anike stitching padipich tharumo

  • @fishlove9899
    @fishlove9899 5 місяців тому

    ഇതാണ് കറക്റ്റ്

  • @ramachandranam9066
    @ramachandranam9066 9 місяців тому +1

    സാലി മറ്റു ചാനലുകളിൽ ബാക്ക് ഷോൾഡർ ആംഹോൾ വരെയും ഈ മുക്കാല്‍ ഇൻച് വെച്ച് വരക്കുന്നുണ്ടല്ലോ

    • @chichoooo5
      @chichoooo5 2 місяці тому

      Angane Anu vendathu.

  • @nivaponnus1051
    @nivaponnus1051 9 місяців тому

    എനിക്കും ഇഷ്ടം കോളർ കുർത്തി, പക്ഷെ വണ്ണം കൂടിയതുകൊണ്ട് വെണ്ടന്നു വച്ചു (50) ഇഞ്ച്

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому

      Enkilum nallathayirikkum.

    • @vijiajikumar9319
      @vijiajikumar9319 9 місяців тому

      എനിക്ക് നല്ല വണ്ണം ആണ് ഞാൻ കോളർ കുർത്തി ഇട്ടപ്പോൾ എല്ലാരും പറഞ്ഞു ഇനി ഇതുപോലെ ഉള്ളത് ഇട്ടാൽ മതി എന്ന് വണ്ണം കുറഞ്ഞ പോലെ എന്ന് അതുകൊണ്ടു ധൈര്യമായി കോളർ കുത്തി ഇട്ടോളൂ

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому

      @@vijiajikumar9319 athe orennam stitch cheythu nokku. njan first kanichathupole mathi

    • @vijiajikumar9319
      @vijiajikumar9319 9 місяців тому

      @@sallyrosechannel9052 ഞാൻ സ്റ്റിച് ചെയ്തു കൊടുക്കുന്നുണ്ട് മാം. ലേഡീസ് ഐറ്റം, പിന്നെ ഷർട്ട്‌, മോഡേൺ ഡ്രസ്സ്‌ ഒക്കെ ചെയ്യും വീട്ടിൽ ആണ് ചെയ്യുന്നത്

  • @chinnulal4941
    @chinnulal4941 9 місяців тому +1

    ചേച്ചി എല്ലാം ചേച്ചിയുടെ അളവിൽ തന്നെ ചെയ്യാതെ വേറെ വേറെ അളവിൽ ചെയിത് കാണിക്കോ മോ എന്നാൽ അത് ഞങ്ങൾക്ക് പ്രയോജനമായിരിക്കും

    • @rosilygeorge9219
      @rosilygeorge9219 9 місяців тому

      😂🎉😢

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому

      Ethanu ningalude alavu.

    • @Saja-z4c
      @Saja-z4c 3 місяці тому +1

      ഏതളവിന്റെയും കുടെ എത്ര കുട്ടണം എത്ര ഭാഗിക്കണം എത്ര ഇഞ്ച് ഇറക്കണം എല്ലാം വീഡിയോയിൽ വെക്തമായി പറഞ്ഞിട്ടുണ്ട് അതാണ് കണക്ക് ആറ് വർഷം തയ്യൽ പഠിച്ചാൽ കണക്ക് പറഞ്ഞുതരാത്ത മാഷും ടീച്ചർ മാരും ഉണ്ട്
      എന്റെ കുഞ്ഞമ്മ തയ്യൽക്കാരി ആണ് ഞാനും ചെറുതായി ബ്ലൗസ് തയ്ക്കും ചെറുത്‌ മുതൽ കണ്ടു പഠിച്ചതാണ് കുഞ്ഞമ്മ പറഞ്ഞു തന്നതിന്റെ നുറിരട്ടി ഈ ക്ലാസ് എനിക്ക് മനസിലായി

    • @sallyrosechannel9052
      @sallyrosechannel9052  3 місяці тому

      Thanks dear friend 😊❤️💞

  • @shantygopinath3247
    @shantygopinath3247 9 місяців тому +11

    കോളർ ചെയ്യുമ്പോൾ 2.5 മുതൽ 3 വരെ നെക് എടുക്കാവൂ അല്ലേൽ കോളർ അകന്നു നിൽക്കും

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому +2

      Athu chest size koodi nokkittu venam.

    • @Thirdeye1805
      @Thirdeye1805 22 дні тому +1

      റൗണ്ട് കോളർ നെക്ക് ആണെങ്കിൽ
      നെക്ക് നീളം - നാലര
      വീതി -മൂന്നര

    • @HafsathHafsath-m1n
      @HafsathHafsath-m1n 11 днів тому

      ഇത് ശരിയാണ്
      . ഞാൻ പരീക്ഷിച്ചതാണ്.... ഞാൻ എടുക്കുന്നത് കഴുത്തു വീതി 2 മുകാൽ.. നീളം 3അര

    • @HafsathHafsath-m1n
      @HafsathHafsath-m1n 11 днів тому

      നല്ല പെർഫെക്ട് ആവും

  • @marypvmarypv8969
    @marypvmarypv8969 9 місяців тому

    Bound Col | erkur hi ഇങ്ങനല്ലെ

  • @Nikunjam1964
    @Nikunjam1964 9 місяців тому

    ചേച്ചികഴിഞ്ഞകോളർനെക്കിന് ഇതുപോലെ അല്ലല്ലോ കട്ട്ചെയ്തേ

    • @sallyrosechannel9052
      @sallyrosechannel9052  9 місяців тому

      ആദ്യം ഞാൻ പറയുന്നത് കേൾക്കൂ..🙏🙏🥰❤