കോളർ ചുരീദാർ കട്ടിങ് തുടക്കക്കാർക്ക് വേണ്ടി/Round collar kurthy cutting in details for beginners.

Поділитися
Вставка
  • Опубліковано 7 лют 2025
  • വലിയ ആഗ്രഹമുണ്ട് ,പക്ഷേ പേടിയാ ഇപ്പോഴും പലർക്കും കോളർ വച്ച് ചുരീദാർ വെട്ടാനും,തയ്ക്കാനും/round collar kurthy cutting and stirching tutorial step by step in malayalam/@Sally Rose cutting round flat collar kurthy for beginners

КОМЕНТАРІ • 106

  • @sallyrosechannel9052
    @sallyrosechannel9052  2 місяці тому +3

    Second part link edunnu
    ua-cam.com/video/eiXpgxwV9rI/v-deo.htmlsi=32vvgKhjJE-R3Bbw

  • @gracejohn6499
    @gracejohn6499 2 місяці тому +4

    നോക്കിയിരിക്കുകയായിരുന്നു ഇങ്ങനെ ഒരു video

  • @ranisimon9110
    @ranisimon9110 2 місяці тому

    സാലി ടീച്ചറേ കോളറിൻ്റെ tip നന്നായിരിക്കുന്നു എനിക്കറിയില്ലായിരുന്ന ഇtip Thank u

  • @bijisanthosh2587
    @bijisanthosh2587 2 місяці тому +1

    കാത്തിരുന്ന വീഡിയോ ആയിരുന്നു ടീച്ചറേ താങ്ക് u

  • @prabhasivaprasad3623
    @prabhasivaprasad3623 2 місяці тому +1

    കുറെ നാളായി കാത്തിരുന്ന വീഡിയോ ആണ് താങ്ക് യു ടീച്ചർ ❤

  • @sallymathew9448
    @sallymathew9448 2 місяці тому +1

    Thank you.l am waiting for this type kurthi. God bless.

  • @johaanjaniz3651
    @johaanjaniz3651 2 місяці тому +1

    Njn കാത്തിരുന്ന vdo.... താങ്ക്സ് ടീച്ചർ... 🙏❤️

  • @ashokanp478
    @ashokanp478 2 місяці тому

    Nalla adipoliyanu chechiyude class thank you chechi

  • @sabeenajoy1712
    @sabeenajoy1712 2 місяці тому

    , കുറെ നാളായി കാത്തിരുന്ന വീഡിയോ 👍👍

  • @ramachandranam9066
    @ramachandranam9066 2 місяці тому

    Nicely presented Sally ❤❤❤😊🥰

  • @shainanoushad2117
    @shainanoushad2117 2 місяці тому

    Hai teacher❤ ഈ video വളരേ ഉപകാരമായി

  • @lucyyohannan5963
    @lucyyohannan5963 2 місяці тому

    Nannayiparanju thannu thanku mam

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 місяці тому

    കട്ടിങ് വീഡിയോ അടിപൊളി 💜💜💜💜💜💜

  • @shinysatheesh3963
    @shinysatheesh3963 2 місяці тому

    Super

  • @brightgirlz9909
    @brightgirlz9909 2 місяці тому

    Waiting ആയിരുന്നു. Thank യു സാലി 🥰

  • @sallyissac9933
    @sallyissac9933 2 місяці тому

    My favourite colour 😊

  • @thulasic.v4173
    @thulasic.v4173 2 місяці тому +1

    ഒട്ടും അറിയാത്ത ഞാൻ slit ചുരിദാർ തൈയ്ച്ചു ടീച്ചർ thanks ❤

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      അത് കേൾക്കുന്നത് വളരെ സന്തോഷമുണ്ട് കേട്ടോ ഇനിയും പരിശ്രമിക്കണംതാങ്ക്യൂ❤️🥰

  • @novel801
    @novel801 2 місяці тому

    ഞാൻ ഗീത,ഒരു റിട്ടയേർഡ് ടീച്ചർ ആണ്. തയ്യൽ എനിക്ക് ഇഷ്ടമാണ്. എപ്പോഴും അളവെടുക്കുമ്പോൾ ശങ്കയാണ്. ഞാൻ അല്പസ്വല്പം ബ്ലൗസ്, ചുരിദാർ അങ്ങനെ ചെറുതായി പലതും തയ്ക്കുമായിരുന്നു. ഇപ്പോൾ സ്ലിറ്റ് ഉള്ളതും സ്‌ലിറ്റ് ഇല്ലാതെയും ചുരിദാർ ധൈര്യമായി തയ്ച്ചു. മുമ്പ് കൂടുതൽ സമയമെടുത്താണ് തയ്ച്ചിരുന്നത്. തുണി വെട്ടാനാണ് സമയമെടുക്കുന്നത്.ഇപ്പോൾ കുറച്ചു സ്പീഡ് ആയി. തയ്ച്ചത് നന്നായിരുന്നു. ❤thank you very much. മറ്റു പല ചാനലും നോക്കിയിരുന്ന ഞാനിപ്പോൾ Sally Rose ചാനലിൻ്റെ ആരാധികയായി.❤സ്നേഹം അറിയിക്കുന്നു.
    ഇനി റെഡിമെയ്ഡ് XXL ചുരിദാർ XL ആക്കി ആൾട്ടർ ചെയ്തെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നതും പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому

      വളരെ സന്തോഷമുണ്ട് ഗീത ടീച്ചർ ഇപ്പോൾ ആത്മവിശ്വാസത്തോട് കൂടി തയ്ക്കാൻ പറ്റുന്നു എന്ന് അറിഞ്ഞതിലും സന്തോഷം ഇനിയും വീഡിയോസ് കാണുക നല്ല സപ്പോർട്ട് ഒക്കെ തരുക.സമയം പോലെ ടീച്ചർ ആവശ്യപ്പെട്ട കാര്യം പറഞ്ഞു തരാംകേട്ടോ ഓക്കേ🥰🥰🙏❤️

  • @sherlyjoy1860
    @sherlyjoy1860 2 місяці тому

    Super ❤

  • @anisabenaseer2931
    @anisabenaseer2931 2 місяці тому

    Thank you teacher njan chodichrinnu❤

  • @sijujoseph2520
    @sijujoseph2520 2 місяці тому +2

    slit ചുരിദാർ തയിച്ചു നന്നായി കിട്ടിThank you Teache

  • @sandhyarenjith9654
    @sandhyarenjith9654 2 місяці тому

    എനിക്ക് tension ഉള്ള ഒരു കാര്യാണ് Collar Kurti...തടി ഉള്ളത് കൊണ്ട് അത്ര use ചെയ്യാറില്ല, തടി കൂടുതൽ തോന്നും ന്ന് വെച്ചിട്ട്.. എന്നാലും അറിയണംന്ന് ഉണ്ടായിരുന്നു.. ഈ hairstyle നന്നായി ചേരുന്നു..❤

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому

      Thanks dear. പക്ഷേ വണ്ണവും കോളറും തമ്മിൽ ഒരു ബന്ധവുമില്ല ഞാനും അങ്ങനെയാ വിചാരിച്ചിരുന്നത് പക്ഷേ ഇട്ടാൽ നല്ലതാണ്

    • @sandhyarenjith9654
      @sandhyarenjith9654 2 місяці тому

      എനിക്ക് തടി കൂടിയത് പോലെ തോന്നാറുണ്ട്.. തോന്നൽ മാത്രമാണോന്നറിയില്ല..

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому

      Thonnunnatha​@@sandhyarenjith9654

  • @geethapd1728
    @geethapd1728 2 місяці тому

    🙏thank you teacher

  • @mineeshank7131
    @mineeshank7131 2 місяці тому

    ചേച്ചി cot school വീഡിയോ കാണിക്കാമോ

  • @sinisajith599
    @sinisajith599 2 місяці тому +1

    ചേച്ചി ടീനേജിനെ ജീൻസിൻ്റെ കൂടെ ഇടാൻ പറ്റുന്ന ടോപ് cutting and stitching കാണിക്കുമോ

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому

      മോളെ സമയം പോലെ ഇടാം കേട്ടോ🥰🙏

  • @faizal2329
    @faizal2329 2 місяці тому

    Hai teacher. Ente shoulder alann nokkiyappo 18 und veedhiyulla shoulder aan...appo ethra edukkunne onn parayamo

  • @haseenaVlog4306
    @haseenaVlog4306 2 місяці тому

    Yenik nigalude veediyo nalla ubagaram undu to ippo enik oru thairiyam vanna pole

  • @SreedeviS.K
    @SreedeviS.K 2 місяці тому

    Thanku teacher

  • @miniemkey3173
    @miniemkey3173 2 місяці тому

    കാത്തിരുന്ന വീഡിയോ 😘

  • @rushdaok7334
    @rushdaok7334 2 місяці тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @suja-rs6tp
    @suja-rs6tp 2 місяці тому

    Princess cut kaanikkumo

  • @anilamathai1991
    @anilamathai1991 2 місяці тому

    Frock kurthiyo nightyo ethenkilum onnu cutting video edamo?

  • @salinasooryan489
    @salinasooryan489 2 місяці тому

    Churidarinnu skirt stitch cheyumbol umbrella cut ano pleates ittatano nallatu 1:14

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому +1

      രണ്ടും നല്ലതാ അത് ഇടുന്നയാളുടെ ഷേപ്പിനെ കൂടെ ആശ്രയിച്ചിരിക്കും♥️🥰

  • @RamyaPrasanth-i8f
    @RamyaPrasanth-i8f 2 місяці тому

    Teacher 4inch chest and 2inch breast koottiyallo adh ok but hip alav 2Kooti edukkumbol stich cheyth kazhiyumbol avide loose koodumo?.

  • @sheelammakbabu1623
    @sheelammakbabu1623 2 місяці тому

    ചുരിധാറിൻ്റെ ബാക്കിഭാഗം കോളർ വെട്ടുന്നതും കാണിക്കാമോ

  • @noufalpaloli6895
    @noufalpaloli6895 2 місяці тому

    A line side slit churidar adiko

  • @RaheemaPc
    @RaheemaPc 2 місяці тому

    👍👍👍👍👍

  • @1233lala
    @1233lala 7 днів тому

    Brust അളവും chest അളവും ഒന്നല്ലേ

  • @athiraskumar3436
    @athiraskumar3436 2 місяці тому

    👍

  • @sreekalakp5000
    @sreekalakp5000 2 місяці тому

    👍🏼

  • @sreeharipmputhur3093
    @sreeharipmputhur3093 2 місяці тому

    ചേച്ചീ 36 " chest ഉള്ളവർക്കും 38" chest ഉള്ളവർക്കും sholaer അളവ് ഒരു പോലെ ആണോ.

  • @bindhusnair1975
    @bindhusnair1975 2 місяці тому

    ടീച്ചറെ ഞാൻ അതിലെ വരുമ്പോൾ എല്ലാം വിചാരിക്കും അവിടെ ഇറങ്ങി ടീച്ചറിനെ ഒന്ന് കാണണം എന്നു..

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому

      പിന്നെ എന്താ വരാത്തത്

    • @bindhusnair1975
      @bindhusnair1975 2 місяці тому

      @sallyrosechannel9052 ഉറപ്പായും ഞാൻ വരും കാണാൻ

  • @haseenaVlog4306
    @haseenaVlog4306 2 місяці тому

    Nallonam paranju thannu chechi

  • @selenajohnson1028
    @selenajohnson1028 2 місяці тому

    👍👍👍🥰🥰🥰

  • @remasivadas8619
    @remasivadas8619 2 місяці тому

    Hai Teacher

  • @jariethabdulkhader6496
    @jariethabdulkhader6496 2 місяці тому

    Thank you teacher ❤🎉

  • @JaseelaKK-mo1ly
    @JaseelaKK-mo1ly 2 місяці тому

    Hi❤

  • @DJ-lu3ek
    @DJ-lu3ek 2 місяці тому

    ഇട്ടിരിക്കുന്ന top തന്നെ തയ്ച്ചതാണോ?

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому

      അതെ ഞാൻ തന്നെ തയ്ച്ചതാണ് 'ഇതിൻറെ ഫുൾ വീഡിയോ ഞാൻ ഇട്ടിട്ടുണ്ടല്ലോ വെട്ടുന്നത് ഇട്ടിട്ടുണ്ട്നോക്കാമോ

    • @DJ-lu3ek
      @DJ-lu3ek 2 місяці тому

      @sallyrosechannel9052 ayyo njan kandillallo, nokkatte

  • @1233lala
    @1233lala 7 днів тому

    Onion പിങ്ക്

  • @archakkolathery1621
    @archakkolathery1621 2 місяці тому

    തയ്ക്കുന്ന video ഇല്ലേ ടീച്ചർ...

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому

      ഞാൻ വെട്ടി കഴിഞ്ഞില്ലല്ലോ അതിനു ശേഷം തയ്ക്കാം കേട്ടോ എല്ലാ വീഡിയോസും ഇടും

  • @anisabenaseer2931
    @anisabenaseer2931 2 місяці тому

    Teacher shape width nte koode 2" add cheythal mathiyo...❤

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому +1

      മതിയല്ലോ അങ്ങനെയല്ലേ ഞാൻ എല്ലാത്തിലും പറഞ്ഞുതന്നിരിക്കുന്നു അങ്ങനെ ചെയ്തോളൂ

  • @snehas9960
    @snehas9960 2 місяці тому

    എന്തിനാണ് back ൽ ഒരു ഇഞ്ച് കൂടുതൽ വിട്ടത് ഞാൻ ഇതുവരെ വിട്ടിട്ടില്ല എന്തെന്ക്കിലും പ്രശ്നം ഉണ്ടാകുമോ ഒരു ഇഞ്ച് വീട്ടില്ലെന്ക്കിൽ ഞാൻ ഇങ്ങനെ ത്തേ ഇടാറില്ല മറ്റുള്ളവർക്ക് തയ്ച്ചു കൊടുക്കുന്നു അതുകൊണ്ട് അതിന്റെ പ്രശ്നം മനസ്സിൽ ആകില്ല അതാ ചോദിച്ചേ ട്ടോ

    • @sallyrosechannel9052
      @sallyrosechannel9052  2 місяці тому

      സ്നേഹ അതിൻറെ ഉത്തരം ഞാൻ കഴിഞ്ഞ കോളർ വീഡിയോ ചെയ്തപ്പോൾ വിശദമായിട്ട് കാണിച്ചു തന്നിട്ടുണ്ട് വീഡിയോയിൽ അല്ലെങ്കിൽ നെക്സ്റ്റ് വീഡിയോയിൽ പറഞ്ഞുതരാംകേട്ടോ🥰🙏

  • @AnilRiji
    @AnilRiji 2 місяці тому

    ടീച്ചറെ കണ്ടാൽ റിട്ടഡ് ആയെന്നു തോന്നില്ല 💕💕💕💕💕