ഇന്ന് ദുല്‍ഹിജ്ജ 19 ആം ദിനം! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്

Поділитися
Вставка
  • Опубліковано 24 чер 2024
  • ഇന്ന് ദുല്‍ഹിജ്ജ 19 ആം രാവ്! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 19 ദിനം! പുണ്യങ്ങള്‍ നേടാന്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    ദുല്‍ഹിജ്ജ 19 രാവ്!
    ദുല്‍ഖഅദ്
    ഇന്ന് ദുല്‍ഹിജ്ജ 19 ആം രാവ് ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 19 ആം രാവ് പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    ഇന്ന് ദുല്‍ഹിജ്ജ 19 ആം ദിനം! പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
    dhu'l hijjah 19
    Dulhijjah 19
    ദുല്‍ഹിജ്ജ 19
    ദുല്‍ഹജ്ജ്
    DHUL HAJJ
    dhul hijjah
    തിങ്കളാഴ്‌ച രാവ്
    വെള്ളിയാഴ്ച രാവ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 294

  • @juneethasalam7345
    @juneethasalam7345 9 днів тому +14

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ലഭിക്കാൻ ഉൾപ്പെടുത്തണേ,അല്ലാഹു അടുത്ത ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഉസ്താദിനും കുടുംബത്തിനും നൽകട്ടെ ആമീൻ🤲

  • @juneethasalam7345
    @juneethasalam7345 9 днів тому +14

    🤲 ദുൽഹിജ്ജ മാസത്തിലെ പരിശുദ്ധ ദിനങ്ങളിലെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്'🤲

    • @shajilabeevi5680
      @shajilabeevi5680 9 днів тому +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 днів тому +8

    🕋 ഉസ്താദേ ♥️ എപ്പോഴും ഞങ്ങളെയും ഞങ്ങളുടെ മക്കൾ സ്വാലിഹീങ്ങൾ ആകാനും മരണപ്പെട്ടവർക്ക് സ്വർഗം കിട്ടാനും ദുആയിൽ ചേർക്കണേ ഉസ്താദേ ❤️🤲🤲🤲🕋

  • @ayshabikt4414
    @ayshabikt4414 9 днів тому +12

    Alhamdulillah. Mashaallah.
    ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ചേര്‍ക്കണേ 🤲🤲🤲

  • @shajilabeevi5680
    @shajilabeevi5680 9 днів тому +26

    അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണ പെട്ടവരെയും കൂടെ ചേർക്കണേ 🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 9 днів тому +7

    അള്ളാഹ് നിന്റെ മഹ്ളായ ഫള്ൽ കൊണ്ട് ഞങ്ങളെ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്തു മാപ്പാക്കിതരണേ തമ്പുരാനേ 🤲🤲🤲😭

  • @juneethasalam7345
    @juneethasalam7345 9 днів тому +15

    ♥️ പരിശുദ്ധ ഖസീദത്തുൽ ഖഫാക്ക ബൈത്ത് നിത്യവും ഉസ്താദിൻ്റെ കൂടെ ചൊല്ലാൻ ഭാഗ്യം നൽകണേ അല്ലാഹ്'♥️

  • @jameelahassan5408
    @jameelahassan5408 9 днів тому +34

    അല്ലാഹുവേ ഞങ്ങളുടെ ഈ പോരിശയേറിയ മജ്‌ലിസ് ഖബൂൽ ചെയ്യണേ അള്ളാഹ് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ തെറ്റ് കുറ്റങ്ങളും അള്ളാഹ് പൊറുത്തു തരട്ടെ.. അല്ലാഹുവിന് ഇഷ്ട്ട പ്പെട്ട സജ്ജനങ്ങളിൽ നമ്മളെയെല്ലാവരെയും ഉൾപ്പെടുത്തി .. നരകം നമുക്ക് ഹറാമാക്കി സ്വർഗ്ഗ പ്രവേശനം കിട്ടാൻ തൗഫീഖ് നൽകി ഞങ്ങളെ അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 9 днів тому +7

    അൽഹംദുലില്ലാഹ് ഈ തസ്ബീഹ്. ന്റെ ബർക്കത്ത് കൊണ്ട് ഹജ്ജിന്റെ കൂലി ഞങ്ങൾക്ക് നൽകണേ അലള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @anshifasaleem2930
    @anshifasaleem2930 9 днів тому +4

    Ee majilisil pankedukunna ellavarideyum muraadukal haasilaakane allahhh 🤲🏻🤲🏻🤲🏻🤲🏻

  • @zeenathvp1340
    @zeenathvp1340 9 днів тому +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 днів тому +17

    🕋 അള്ളാഹുവേ ഉസ്താദിന്റെ ♥️ മജിലിസിന്റെ ഫളില് കൊണ്ട് റബ്ബേ 🤲🤲 ഉസ്താദിനും ❤️ കുടുബത്തിനും ഖൈറും ബറക്കത്തും നൽകണേ റബ്ബേ 🤲🤲 ഞങ്ങളുടെ വിഷമങ്ങളും അസുഖങ്ങളും മാറ്റി തരണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @muhammadshafi8443
    @muhammadshafi8443 9 днів тому +1

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഉസ്താദിന്നും നമ്മൾ എല്ലാവർക്കും നിന്റെ അനുഗ്രഹം ഉണ്ടാവണേ

  • @jameelahassan5408
    @jameelahassan5408 9 днів тому +7

    അല്ലാഹുവേ നമ്മൾ ഓതുന്ന പരിശുദ്ധ ഖുർആനിലെ ആയത്തുകളുടെ ബർക്കത്ത് കൊണ്ട് പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനുള്ള മഹാഭാഗ്യം ഞങ്ങൾക്ക് നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

    • @sheebamali1092
      @sheebamali1092 9 днів тому

      Ameen yarabellaameen🤲🤲🤲

    • @raseenarasee751
      @raseenarasee751 9 днів тому

      പരിശുദ്ധ മാസത്തെ ബർക്കാത്ത കൊണ്ട് ഞങ്ങളുടെ മുറാദ് . 🪄 ആ🤲🏻🤲🏻🤲🏻🤲🏻സ്സിലാവട്ടെ

  • @SidhiqSait
    @SidhiqSait 9 днів тому +9

    ഭർത്താവിന്റെ രോഗം മാറാൻ ദുഅ ചെയ്യണേ ഉസ്താദ്

    • @meeravahid7481
      @meeravahid7481 9 днів тому

      അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

    • @RasiyaMajeed-ln7wn
      @RasiyaMajeed-ln7wn 9 днів тому +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @kadheejathhaya2946
      @kadheejathhaya2946 9 днів тому +1

      😢

    • @allpremiumscripts5370
      @allpremiumscripts5370 9 днів тому +1

      😢 alhamdulella hajara mashaalla aameen 🤲🤲🤲🤲🤲🕋🕋🕋🤲
      Makkal solihavanum duacheyyane usthade aameen 🤲🤲🤲

  • @nasarnasar5901
    @nasarnasar5901 9 днів тому +1

    ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറികിട്ടാൻ ദുആ ചെയ്യാനേ ഉസ്താദെയ് 🤲

  • @user-hk3uj9rh2v
    @user-hk3uj9rh2v 9 днів тому +5

    ആമീൻ. ആമിൻ. യാ റമ്പൽ. ആമീൻ. എൻ്റെ ഉമ്മ വന്നിറ്റുണ്ട് ഉമ്മാക്ക് വേണ്ടി ദുആ. ചെയ്യണെ

  • @faseelavc2982
    @faseelavc2982 9 днів тому +1

    വീട് പണി വേഗം തീരാനും അതിൽ കൂടാനും ഉസ്താദ് ദുഹാ ചെയ്യണം അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🏡🤲

  • @rajlakader7514
    @rajlakader7514 9 днів тому +1

    അൽഹംദുലില്ലാഹ്: ബർത്താവിൻ്റെ ജോലിയിൽ ഖൈറും ബർകത്തും ഉണ്ടാവാൻദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @SeenathA-fw1uw
    @SeenathA-fw1uw 9 днів тому +1

    ഉസ്താദ് എന്റെ രണ്ട് പെൺ മക്കളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്
    വീടുപണി പൂർത്തിയാക്കിയിട്ടില്ല എത്രയും പെട്ടന്ന് വീടുപണി പൂർത്തീകരിക്കാനും കല്യാണത്തിനുള്ള സാമ്പത്തികം കിട്ടുവാനും പ്രതേകം ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻😢

  • @vaheedajamal9189
    @vaheedajamal9189 9 днів тому +4

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആയിൽ ഞങ്ങളെ കൂടി ചേർക്കണേ 🕋🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 9 днів тому +3

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞു മക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ചേർക്കാൻ മറക്കരുതേ ഉസ്താദേ... ഉസ്താദിന്റെയും നമ്മുടെയും ദുആ അള്ളാഹു ഖബൂൽ ചെയ്യട്ടെ.. എല്ലാ ദുആകൾക്കും ഇജാബത്ത് നൽകണേ റബ്ബേ... എല്ലാവർക്കും വേണ്ടി എപ്പോഴും ആത്മാർത്ഥമായി ദുആ ചെയ്യുന്ന ഉസ്താദിന് എവിടെയായാലും ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ അള്ളാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-vq7uz7zn5x
    @user-vq7uz7zn5x 9 днів тому +4

    Dhuayil ullpeduthanea Usthate orupaad manaprayasathilane🤲🏼🤲🏼🤲🏼

  • @rameezrameez8213
    @rameezrameez8213 9 днів тому +1

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ🤲🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 9 днів тому +3

    ശക്തമായ കാറ്റും മഴയുമാണ് പല സ്ഥലങ്ങളിലും. അല്ലാഹുവേ മഴയെ ഞങ്ങൾക്ക്.ഉകാരപ്രദമാക്കണമേ ഒരു ദുരന്തത്തിലും പെടു ത്തരുതേ

  • @nesleenashereefkhan7795
    @nesleenashereefkhan7795 9 днів тому +3

    🤲🏻🤲🏻🤲🏻🤲🏻 ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @CR7RIDER96
    @CR7RIDER96 9 днів тому +4

    റബ്ബേ റബ്ബിൻ്റെ മഹളായ ഫളലുകൊണ്ട് ഞങ്ങടെ പാപങ്ങൾ പൊറുത്ത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറാദ് ആണ് ഉസ്താദെ ഈ വാടക വീട്ടിൽ നിന്ന് മാറി സ്വന്തമായുള്ളെ ഒരു വീട് ഞെരുക്കമില്ലാത്ത ജീവിതം ദീർഘാ ആരോഗ്യവും ആഫിയത്തും മക്കൾക്കും ഇക്ക ക്കുംഎനിക്കും തരണമേ റബ്ബേ ആമീൻ🤲🤲 ഒത്തിരി വിഷമിക്കുന്നു ഉസ്താദെ ഞാൻ പൊന്നുമക്കൾക്ക് ഹൈറായ വീട്ടിൽ താമസിപ്പിക്കാൻ ഞങ്ങൾക്ക് അടുത്ത റമളാന് മുൻപ് പറ്റണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲 വഴി തുറന്ന് എളുപ്പമാക്കി തരണമേ റബ്ബേ ആമീൻ🤲🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 9 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഞങ്ങളുടെ ഹലാലായ മുറാടുകൾ നീ ഹാസിലാക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @juneethasalam7345
    @juneethasalam7345 9 днів тому +3

    🤲 പരിശുദ്ധദുൽഹിജ്ജ മാസത്തിൽ മുടങ്ങാതെ ദിവസവും ഓതുന്ന പരിശുദ്ധ ഈ ആയത്തിൻ്റെ പോരിശ കൊണ്ട് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം എത്രയും വേഗം ഞങ്ങൾക്കും നൽകണേ അല്ലാഹ്'🤲

    • @shajilabeevi5680
      @shajilabeevi5680 9 днів тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @fathimamaruvayil4356
    @fathimamaruvayil4356 9 днів тому

    എന്റെ മക്കളെ പഠിപ്പിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @subaidaussain1238
    @subaidaussain1238 9 днів тому

    അൽഹംദുലില്ലാ🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ ആമീൻ ഉസ്താദിനും സംഘാടകർക്കും കുടുംബക്കാർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും നൽകേണമേ അളളാ ആമീൻ🤲🤲

  • @naseemaali7747
    @naseemaali7747 9 днів тому

    എന്നും ഉസ്താദിന്റെ ദുഹാ യിൽ ഞാനും എന്റെ കുടുംബവും ഉണ്ടാവനേ

  • @aadiljabbar8587
    @aadiljabbar8587 9 днів тому +1

    umair athu. Alhamdulillah. ഇന്നത്ത രാവിന്റെ ബർക്കത് കൊണ്ട് ഹലാലായ എല്ലാ മുറാദ് കളും സാധിച്ചു തരണ്തമ്പുരാനേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 9 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുറാദ്കൾ അസിലാവാൻ വിട് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
    ആമീൻ

  • @muhammedihsan2201
    @muhammedihsan2201 9 днів тому +3

    Uuail enneyum ente kudubatheyum ulpeduthanne ente umma marapedu poyatha ummakum vendi duail ulpeduthane

  • @user-iu1iz4oo2p
    @user-iu1iz4oo2p 9 днів тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @FathimaFathima-el2mo
    @FathimaFathima-el2mo 9 днів тому +1

    🤲🏼ആമിൻ ആമിൻ യാറബ്ബൽ ആലമീൻ

  • @aminarahiman1445
    @aminarahiman1445 9 днів тому +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @faizalm.a6539
    @faizalm.a6539 9 днів тому +1

    അസ്സലാമുഅലൈക്കും ഉസ്താതെ

  • @jameelahassan5408
    @jameelahassan5408 9 днів тому +3

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബർക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു കുടുംബ ജീവിതം നമുക്ക് ചൊല്ലി തരുന്ന ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ...

  • @riyusriyu123
    @riyusriyu123 9 днів тому +2

    Alhamdulillah duayil ulpeduthane usthade 🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 9 днів тому +1

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @ShahalShahalu-jp1wf
    @ShahalShahalu-jp1wf 9 днів тому +1

    ആമേൻ🤲🤲🤲

  • @noorjahannizar675
    @noorjahannizar675 9 днів тому +1

    Ameeeeen ameen ameen ya rabal alameen 🤲🤲🤲

  • @-CAR-EDITING-2021
    @-CAR-EDITING-2021 9 днів тому +1

    Ameen 🤲🏻🤲🏻

  • @rayyana5471
    @rayyana5471 9 днів тому +1

    ദുആ ചെയ്യണെ ഉസ്താദ്

  • @RahmathUM-pv4yo
    @RahmathUM-pv4yo 9 днів тому +2

    Usthade Duayil ulpedthanm 🤲🤲🤲

  • @zayanmohammed5223
    @zayanmohammed5223 9 днів тому +1

    Alhamdulillah Ameen Ameen

  • @aminarahiman1445
    @aminarahiman1445 9 днів тому +1

    Ameen ameen yarabal alameen 🤲🤲🤲

  • @user-yo8eg6vn5y
    @user-yo8eg6vn5y 9 днів тому +3

    ദുആ ചെയ്യണേ ഉസ്താദേ

  • @hadi4076
    @hadi4076 9 днів тому +1

    Aameen ya rabbil alamin

  • @safiapareeth
    @safiapareeth 9 днів тому +2

    Aameen alhamdulillahi rabbilaalameen duayilulpeduthane usthade

  • @user-uy4zr6np3m
    @user-uy4zr6np3m 9 днів тому

    കടം വീടാൻ 8 ലക്ഷം മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറവാൻ ഹസ്ബെൻ്റിൻ്റെ ജോലികളിൽ ബറക്കത്തിന് ഹൈറായ സാമ്പത്തിക ഭദ്രതക്ക് ആയുസ്സിന്നും മാതാപിതാക്കൾക്കും dua ചെയ്യണേ usdad ഇരുലോക വിജയത്തിന്ന്

  • @riyanaxe8022
    @riyanaxe8022 9 днів тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻

  • @user-rj5xh9zz7z
    @user-rj5xh9zz7z 9 днів тому +1

    Aameen Aameen Alhamdulillah 🤲

  • @ShaharbanMs
    @ShaharbanMs 9 днів тому

    ഉസ്താദേ എന്റെ കുടുംബത്തിൽ ബർകത് കിട്ടണേ ദുഹാർക്കണേ 🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 днів тому +2

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲 യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @balkeeshaleem2777
    @balkeeshaleem2777 9 днів тому +2

    Alhamdulillah 🤲❤ അമീൻ ❤

  • @ruksalruksal9197
    @ruksalruksal9197 9 днів тому +1

    Dugayil ഉൾപ്പെടുത്തണം ഉസ്താദ്

  • @abdullavettikad2541
    @abdullavettikad2541 9 днів тому

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 днів тому +1

    🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 😭😭😭🕋

  • @safiyaa2559
    @safiyaa2559 9 днів тому +1

    അൽഹംദുലില്ലാഹ് ഉമ്മയുടെ ആണ്ടിന്റെ ദിവസമാണ് ദുആയിൽ ഉൾപെടുത്തണേ

  • @Nasiya-cz5je
    @Nasiya-cz5je 9 днів тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻

  • @nachusnachu2760
    @nachusnachu2760 9 днів тому +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @seenathnisa6731
    @seenathnisa6731 9 днів тому +2

    Alhamdulillah ❤❤

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk 9 днів тому +2

    Aameen

  • @sidhikchalavara3981
    @sidhikchalavara3981 9 днів тому +2

    Usthaday orupad kadamund vedan duha cheyyanam usthaday

  • @ahammednaseema786
    @ahammednaseema786 9 днів тому

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻 ഉസ്താതിന്റ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @meeravahid7481
    @meeravahid7481 9 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ ഞങ്ങളുടെ എല്ലാവരുടെയും പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ

  • @jameelahassan5408
    @jameelahassan5408 9 днів тому +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishaot2932
    @ayishaot2932 9 днів тому +2

    ആമീൻ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 9 днів тому +1

    അൽഹംദുലില്ലാഹ്🤲 ഈ പോരിശയേറിയ മജിലിസിനെ അനുഗ്രഹിക്കണെ അള്ളാ🤲🕋🤲

  • @anshifasaleem2930
    @anshifasaleem2930 9 днів тому +1

    Mathapithakalude kabar visalamakanum makkalude swabhavam nannavaanum muraadukal hasilakanum dua cheyyane usthade 🤲🏻🤲🏻🤲🏻

  • @rasiyashihabrasiya
    @rasiyashihabrasiya 9 днів тому +2

    Alhamdulillah

  • @mufeedamufi3227
    @mufeedamufi3227 9 днів тому +2

    Alhamdulillah ❤ Usthade Prethekam Dua Cheyyane ❤

  • @rajeelanadeer3681
    @rajeelanadeer3681 9 днів тому +2

    Dhuayil ulpeduthane Usthade

  • @fathima546
    @fathima546 9 днів тому +1

    Alhamdulillah alhamdulillah ellaavareyum duhayil ulpeduthane usthad aameen aameen yarabal aalameen

  • @user-rw5fg2fo5j
    @user-rw5fg2fo5j 9 днів тому +1

    Ameeen ameen ameeen Ya Rabbul Aalameen

  • @sajinamn9929
    @sajinamn9929 9 днів тому

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @sheebamali1092
    @sheebamali1092 9 днів тому +1

    Allamathilla allamathilla allamathilla Usthadaa murathugal haselagaan dua
    cheyanamaa......
    Ameen yarabellaameen 🤲🤲🤲🤲🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 9 днів тому

    അൽഹംദുലില്ലാഹ് 🤲ഈ മാസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹലാ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @ramlaabdullakutty
    @ramlaabdullakutty 9 днів тому +1

    Aameenyarabbalaalameen❤

  • @aminarahiman1445
    @aminarahiman1445 9 днів тому +1

    Usthadite ella duayilum ulpeduthane usthade 🤲🤲🤲

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 9 днів тому +1

    Aameen❤❤❤❤❤

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 днів тому +1

    🕋 അള്ളാഹുവേ 🤲🤲 ഉസ്താദിനും ♥️ ഫാമിലിക്കും നമുക്കും ഇഹലോകത്തും പരലോകത്തും എല്ലാ ഖൈറും ബറക്കത്തും നിഅമത്തും നൽകണേ റഹുമാനേ 🤲🤲 അള്ളാഹുവേ 🤲🤲 നൂറ് ഹജ്ജ് ചെയ്ത കൂലിയും തന്ന് അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 9 днів тому +1

    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @AbdulKareem-cr3th
    @AbdulKareem-cr3th 9 днів тому

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @user-gs2yf7bz3s
    @user-gs2yf7bz3s 8 днів тому

    ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദേ

  • @SainulAbudeen
    @SainulAbudeen 9 днів тому

    മകൻ്റെ വിവാഹം ശെരി ആകാൻ പ്രത്യേകം dua ചെയ്യണം

  • @attabipandari1675
    @attabipandari1675 9 днів тому

    Alhamdulillahi, 🤲 ആമിൻ യാ റബ്ബൽ ആലമിൻ, ,

  • @shameemabdulkhader8499
    @shameemabdulkhader8499 8 днів тому

    Va Alaikum Salam Rahmathullahi Vabarakathuhu... Ameen Ya Rabbal Alameen 🤲🤲🤲

  • @thwaibamoll6849
    @thwaibamoll6849 9 днів тому

    الحمدلله الحمدلله الحمدلله ماشاالله اللهم صل على سيدنامحمد وعلى اله وصحبه وسلم 🤲ദുഹായിൽ ചേർക്കണേ ഉസ്താദേ🤲🤲🕋🕋🕋

  • @saidjalaludheen9172
    @saidjalaludheen9172 9 днів тому +2

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @rafeekshan7100
    @rafeekshan7100 9 днів тому +1

    🤲🤲ആമീൻ 🤲🤲🤲യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ashrafkuvakkattummal6886
    @ashrafkuvakkattummal6886 9 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @umaibamuhammed5032
    @umaibamuhammed5032 9 днів тому +1

    Kudumbathil samadanam undavanum barakkath undavanum dua cheyanea usthadea

  • @juneethasalam7345
    @juneethasalam7345 9 днів тому +2

    🤲 بسم لله الرحمان الرحيم 🤲
    امين يا رب لعالمين 🕋🤲🤲

  • @anithathameem5536
    @anithathameem5536 9 днів тому

    Alhamdulillah Alhamdulillah Alhamdulilla Alhamdulilla Alhamdulilla Alhamdulilla Alhamdulilla

  • @jameela4647
    @jameela4647 9 днів тому

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋💫

  • @user-gc6px3io3y
    @user-gc6px3io3y 9 днів тому

    അൽഹംദുലില്ലാഹ് എല്ലാം റബ്ബ് സീകരിക്കട്ടെ ആമീൻ🤲🤲🤲😭