ഞാൻ 2011 ൽ റജിസറ്റർ ചൈതതാണ് ആനുകൂല്യങ്ങളെ പറ്റി എനിക്ക് അറിയില്ലായിരുന്നു. അതിന് ശേഷം 2015-ൽ എനിക്ക് ഒരു കുട്ടി ഉണ്ടായി പക്ഷെ ആനുകൂല്യത്തിന് അപേക്ഷിക്കണമെന്ന് അറിയില്ലായിരുന്നു. ഇനി എന്തെങ്കിലുo മാർഗ്ഗമുണ്ടോ?
പ്രസവാനുകൂല്യമായിട്ടുള്ള 15000 രൂപയ്ക്കു അപേക്ഷ നൽകിയിട്ടുണ്ട്... പക്ഷെ 3 കൊല്ലം ആയിട്ടും ഈ തുക കിട്ടിയില്ല... ഇതെങ്ങനെ ലഭ്യമാകും... എന്താണ് ചെയ്യേണ്ടത്
Thengukayatta thoyilaly ithil pedumo?
ഞാൻ 2011 ൽ റജിസറ്റർ ചൈതതാണ് ആനുകൂല്യങ്ങളെ പറ്റി എനിക്ക് അറിയില്ലായിരുന്നു. അതിന് ശേഷം 2015-ൽ എനിക്ക് ഒരു കുട്ടി ഉണ്ടായി പക്ഷെ ആനുകൂല്യത്തിന് അപേക്ഷിക്കണമെന്ന് അറിയില്ലായിരുന്നു. ഇനി എന്തെങ്കിലുo മാർഗ്ഗമുണ്ടോ?
കിട്ടും, തേങ്ങാ കുല,,,, വിവാഹ ധനസഹാത്തിന് പോലും കൊടുത്തിട്ട് കിട്ടിയില്ല വർഷം 3കഴിഞ്ഞു
Aadyathe prasavathil ethra paisa kittumnnariyumo
ഓൺലൈൻ pay മെന്റ് ചെയ്യാൻ കഴിയുമോ
വിവാഹ ധനസഹായ0 എത്രയാണ്
Good video
അടച്ച പൈസ തിരികെ കിട്ടാൻ എന്ത് ചെയ്യണം
Online ano apply cheyendath
കണ്ണൂർ ജില്ലയിലെ ഓഫീസ് അഡ്രസ് തരുമോ
ഹൊ വിവാഹ ധനസഹായം 2000 രൂപ😂😂 എല്ലാ ചെലവും കഴിഞ്ഞ് ബാക്കി ബാങ്കിലിടാ😂
Pho no ariyamo
Ethra rupees ane adakkendey
NaN 710 ane ee yearil adached aghaney ano
പ്രസവാനുകൂല്യമായിട്ടുള്ള 15000 രൂപയ്ക്കു അപേക്ഷ നൽകിയിട്ടുണ്ട്... പക്ഷെ 3 കൊല്ലം ആയിട്ടും ഈ തുക കിട്ടിയില്ല... ഇതെങ്ങനെ ലഭ്യമാകും... എന്താണ് ചെയ്യേണ്ടത്
Atha njanum kodthu kittiilla anthanu cheyyadathu.
ഹലോ.. ഞാൻ കൊടുത്ത്.. മോൾക് 5 അര വയസ്സ് ആവുമ്പോ എനിക്ക് കിട്ടി.2016. കൊടുത്ത്..20122. ഫെബ്.. കിട്ടി..15'000. നിങ്ങൾക്കും കിട്ടും
മൂന്നാമത്തെ പ്രസവത്തിനു കിട്ടുമോ plz reply@@sumayyaashraf4048
ഒരു പുല്ലും കിട്ടൂല
ഒരാളും മറുപടി തരില്ല