സ്വന്തം കുടുംബത്തിൽ കയറി ഒരു മുതിർന്ന ആൾ മോഷ്ടിക്കുന്നതൊക്കെ ഒരു നിഷ്കളങ്കന്റെ പ്രവർത്തിപ്പോലെ കാണിക്കുന്നതൊക്കെ എന്തൊരു വൃത്തികേടാണ്!! അളിയൻസ് ടീം ഇതൊക്കെ ഒന്നിരുന്നു ചിന്തിക്കണം.
ഇത്രയും വൃത്തികെട്ട ഒരുകഥാപാത്രം വേറെ കാണില്ല. മൂന്ന് നേരവും വെട്ടിവിഴുങ്ങി രണ്ട് കുടുംബത്തെയും തമ്മിൽ തല്ലിക്കുന്ന റൊണാൾഡ്, വെറുപ്പ് തോന്നുന്ന കഥാപാത്രം.😮 തക്കുടു കാര്യം പറയും എന്ന് വിചാരിച്ചു
റൊണാൾഡ് കുറെ പ്രാവശ്യം പലതും മോഷ്ടിച്ചു . ഈ അളിയൻസ് കാണുന്നവരിൽ എത്ര പേര് വന്നു മോഷ്ടിക്കുന്ന കള്ള സ്വഭാവം ഉള്ള ബന്ധുക്കളെ വീണ്ടും വീട്ടിൽ കയറ്റും.. ഇങ്ങനെ കാണുമ്പോ നല്ല രസം ആണ് റൊണാൾഡിനെ ഇഷ്ടവും ആണ്. ശരിക്കും ഇത് പോലെ ഏഷണി പറയുകയും തിന്ന് മുടിക്കുകയും. മോഷ്ടിക്കുകയും ചെയുന്ന ഒരു വ്യക്തിയെ ആളുകൾ സ്നേഹിക്കുമോ
കുറ്റം ചെയ്യാത്ത ആളെ പിന്നേം പിന്നേം കുറ്റപ്പെടുത്തും കുറ്റം ചെയ്ത ആളെ ഒന്ന് സംശയിക്കുക പോലും ഇല്ല ഇതാണ് ഇപ്പോൾ ഇതിൽ സ്ഥിരം പരുപാടി,ആ അകത്ത് നിൽക്കുന്ന റൊണാൾഡിനോട് ഒന്ന് ചോദിക്കുന്ന പോലും ഇല്ല.ഏത് തലയില്ലാത്തവനാണ് ഇത് എഴുതുന്നത് 🤬🤬🤬🤬🤬🥶🤬🤬🤬🤬🤬🤬🤬🤬🤬❌❌❌
ലില്ലിയെ പോലൊരു ഭാര്യ വേറെർക്കും ഉണ്ടാകാതിരിക്കട്ടെ, സ്വന്തം ഭർത്താവിനെ ഇത്രയും ഇഷ്ടമല്ലാത്ത ഒരു സ്ത്രീ.... തങ്കത്തിനും, മുത്തിനും പ്രിയം ക്ളീറ്റോയോട് ലില്ലിയ്ക്കും പ്രിയം ക്ളീറ്റോ.... കഷ്ടം
ഈ പറഞ്ഞത് ശരിയായില്ല 👏👏❤️... ഒരു wrist watch ഒന്ന് കെട്ടണമെങ്കിൽ എന്തൊക്കെ യോഗ്യത വേണം 🙏.. ക്‌ളീറ്റസിനെ ഇങ്ങനെ അപമാനിച്ചത്... ഈ സീരിയലിനെ മൊത്തത്തിൽ ബാധിച്ചു...ഒരു ചെറിയ നോട്ടപ്പിശക് കൊണ്ടു സീരിയൽ മൊത്തത്തിൽ നിലവാരം കുറയും 💕🌹👏👌👌👌.... സോറിട്ടോ... 👌👌👌... കുറച്ചു അല്പത്തരം ആയി പോയി ഇങ്ങനെ നിസ്സാരം ഒരു wrist watch ന്റെ കാര്യം പറഞ്ഞു.. കുളമാക്കി... 👍👍👍👍👍👍👍👍
ഇന്ന് പറയാതിരിക്കാൻ പറ്റില്ല.ഭർത്താവിന്റെ കയ്യിൽ പുതിയ വാച്ച് കണ്ടപ്പോൾ ലില്ലിയുടെ മുഖത്ത് കണ്ട സന്തോഷം വളരേ ഉഷാറായി,, എന്നാൽ മച്ചമ്പിയുടെ വീട്ടിൽ നിന്നും വാച്ച് കട്ടെടുക്കുന്ന റൊണാൾഡ്, പിടിക്കപ്പെടും എന്ന് മനസ്സിലായപ്പോൾ ക്ളീറ്റോയുടെ തലയിൽ വെച്ച് ഒഴിയുന്നു.. തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞ് വാച്ച് തിരികെ കൊടുത്തിരുന്നെങ്കിൽ അതിലൊരു മെസ്സേജ് കൂടി ഉണ്ടായിരുന്നു.... ഇതിപ്പോൾ എന്ത് പറയും 🙄😟
കുട്ടികൾ കൂടി കാണുന്ന സീരിയൽ ആയിരുന്നു.പക്ഷെ വീട്ടിനു പുറത്താക്ക ലും കള്ള് കുടിയും മോഷണവും എല്ലാ കൂടെ ഒരു സീരിയൽ ഇനി ഒന്നിൻ്റെ കുറവേ ഉള്ളൂ.അതു ഞാൻ പറയുന്നില്ല .ഇപ്പോള് നാട്ടിൽ ഒക്കെ നടക്കുന്നുണ്ട്.അതും കൂടി ചേർത്താൽ അടിപൊളി ആകും.ഏതായാലും ഈ പരിപാടി കാണുന്നത് നിറുത്തി
കനകന്റെ വീടിന്റെ അകത്ത് കയറാത്ത, അതിന്റെ പരിസരത്തുപോലും വരാത്ത ക്ളീറ്റോ വച്ച് എടുത്തു എന്ന് പറഞ്ഞ് ഒച്ചയുണ്ടാക്കുന്നതിൽ എന്താ അർത്ഥമാണുള്ളത്? അൽപ്പം മുമ്പ് അവിടെയുണ്ടായിരുന്ന കുട്ടിയോട് അത് കണ്ടോ എന്നുപോലും ചോദിക്കുന്നില്ല. അതും ഒരു പോലീസുകാരൻ!? 😂
കള്ളൻ കപ്പലിൽ തന്നെ 😊 കുട്ടികളെ പഠിക്കാൻ ആക്കിയിട്ട് എന്നും വീട്ടിൽ വന്നു നിൽക്കണമെന്നാണ് വീട്ടുകാർക്ക് അമ്മാവൻ പറയുന്നതാണ് crt.... പഠിക്കുന്ന കുട്ടികളെ എന്നും ഇങ്ങനെ വീട്ടിൽ വരാൻ നിർബന്ധിക്കരുത് ഒത്തിരി പഠിക്കാൻ ഉണ്ട് അവർക്ക് മുത്ത് നന്നായി പഠിച്ച് ഭാവിയിൽ നല്ല ഒരു ഡോക്ടർ ആകട്ടെ... കനകൻ ചേട്ടൻ വെള്ളമടിച്ച് വന്നു എന്നാണ് ഞാൻ വിചാരിച്ചത് 😀 മുത്ത് റൊണാൾഡിനോട് സംസാരിക്കുമ്പോൾ ഉള്ള എക്സ്പ്രേഷൻ 👍👍 ഇപ്പോൾ മുത്തിനെ കാണാൻ നല്ല ഭംഗിയുണ്ട് സുലു ചേച്ചിയുടെ സൗന്ദര്യമാണ് മുത്തിന് 🥰🥰🥰
ക്ലിറ്റോക്ക് സങ്കടം വന്നല്ലേ...നന്നായി. തങ്കവും ലില്ലിയും എന്തെങ്കിലും സാധനത്തിൻ്റെ പേരിൽ പ്രശ്നം ഉണ്ടാകുമ്പോൾ അത് തങ്കത്തിൻ്റെ സാധനം ആണെങ്കിൽ കൂടെ ക്ലീറ്റോ പെങ്ങളെ സപ്പോർട്ട് ചെയ്ത്, നീ അത് അവൾക്ക് കൊടുക്ക് എന്ന് പറയുമല്ലോ...😂😂😂
End സുഖം ആയില്ല കാരണം ronaald ആണ് എടുത്ത് വെച്ചത് cleeto അല്ലെന്ന് അറിയാം അത്കൊണ്ട് കള്ളന്‍ ronaaldine കൊണ്ട് തന്നെ സത്യം parayipikkanam cleeto പാവം ക്ലൈമാക്സ് ഒട്ടും ശെരി ആയില്ല 😡
അളിയൻസിന്റെ ഏറ്റവും മോശപ്പെട്ടൊരു എപ്പിസോഡ്. റൊണാൾഡിനെ കള്ളൻ വേഷം കെട്ടിച്ചത് എന്തിനു അതും സ്വന്തം വീടുപോലെ പെരുമാറുന്നൊരാൾ . രാജേഷേട്ടാ നല്ലൊരു പരമ്പര നശിപ്പിക്കരുത് pls.
Aliyans enik ishtamanu.. But inganathe thettidhaarankal oke thiruthi venam episode theerkan... Ronald anu cheytatenu ellavarum ariyanamarnu.. Epolum cleetoye moshakaran akunath seriyalla... Ithinoru next part cheyt ee sathyam ellavareyum ariyikanam..
ഇങ്ങനെയുള്ള റൊണാൾഡിനെ ഇനിയും ഇവിടെ നിർത്തരുത്
സത്യം
Aa nayinte mone ithil ninnu onnu ozhivakku plz
Ronald poli acting
Yes
Pavam alle Ronarld❤
സ്വന്തം കുടുംബത്തിൽ കയറി ഒരു മുതിർന്ന ആൾ മോഷ്ടിക്കുന്നതൊക്കെ ഒരു നിഷ്കളങ്കന്റെ പ്രവർത്തിപ്പോലെ കാണിക്കുന്നതൊക്കെ എന്തൊരു വൃത്തികേടാണ്!! അളിയൻസ് ടീം ഇതൊക്കെ ഒന്നിരുന്നു ചിന്തിക്കണം.
Very true
True
ശരിയാണ്. കഷ്ടം തന്നെ ഇങ്ങനെ ഒന്നും പ്രോത്സാഹനം കൊടുക്കല്ലേ
ഇത് കോമഡി ആയി കരുതുക ok
True
വിവരക്കേടുകൾ ഒത്തുചേർന്ന കുടുംബം, ഇത് ജനങ്ങൾ വെറുത്തുതുടങ്ങി കോമഡി സീരിയൽ കാണാനാണ് എല്ലാവർക്കും ഇഷ്ടം, ഇത് ക്രൈം ആകുന്നു
...👋👋👋👌 👍 👋👋👋
റൊണാൾഡ് വാച്ച് ഒളിപ്പിച്ചത് ഒട്ടും ശരിയായില്ല ഇത്രേം വഴക്ക് കേട്ടിട്ടും മിണ്ടാതെ നിൽക്കുന്നത് കഷ്ടം!
സ്വന്തം സഹോദരനേപ്പോലെ കാണുന്നവരോട് ഈ ചതി ചെയ്തവനെ പറഞ്ഞു വിടുന്നതാണു നല്ലത്
Episode ന്റെ last ൽ റൊണാൾഡിന് നല്ല ശിക്ഷ കൊടുക്കണ മായിരുന്നു.ഏഷണി ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.നല്ല message കൊടുക്കുക.
കഥക്കൊരു പുതിയ ത്രഡ്.. തക്കുടു വരുമ്പോൾ സത്യം പറയുക.... വീണ്ടും ഒരു ട്വിസ്റ്റ്
ഇത്രയും വൃത്തികെട്ട ഒരുകഥാപാത്രം വേറെ കാണില്ല. മൂന്ന് നേരവും വെട്ടിവിഴുങ്ങി രണ്ട് കുടുംബത്തെയും തമ്മിൽ തല്ലിക്കുന്ന റൊണാൾഡ്, വെറുപ്പ് തോന്നുന്ന കഥാപാത്രം.😮 തക്കുടു കാര്യം പറയും എന്ന് വിചാരിച്ചു
ആദ്യം ആയിട്ടാ ഒരു എപ്പിസോഡ് കാണാതെ skip ചെയ്യുന്നത്.. കമന്റ്‌സ് കണ്ടിട്ടാണ്
8:53 മുതൽ... ക്ളീറ്റോയുടെ വാടിയ മുഖം കണ്ടപ്പോൾ സങ്കടം തോന്നി.
സ്വന്തം സഹോദരനെപ്പോലെ കരുതുന്നവൻ ഇപ്പണി കാണിച്ചാൽ അവനെ പുറത്താക്കണം
YES
Yes
Yes
റൊണാൾഡിന്റെ കള്ളത്തരം കണ്ടു പിടിക്കണമായിരുന്നു. അവസാന ഭാഗം മഹാ ബോർ ആയി പോയി.
അതുതന്നെ എനിക്കും പറയാനുള്ളു
Ronald സഹിക്കാൻ പറ്റാത്ത ഒരു character
ആ വീട്ടിൽ അപ്പോഴുള്ള ഉടയിപ്പ് റൊണാൾഡിനെ സംശയിക്കാതെ അപമാനിച്ചു വിട്ട ക്ലീറ്റോയെ തന്നെ സംശയിച്ച കനകൻ പോലീസ്🙄🙏🏾
എന്തുവാടേ ഇത് ഒരുമാതിരി ഓഞ്ഞ സ്ക്രിപ്റ്റ് റൊണാൾഡിനെയൊക്കെ പുറത്താക്കേണ്ട സമയം കഴിഞ്ഞു
റൊണാൾഡ് പലപ്പോഴും ഇങ്ങനെ കക്കുന്ന പരിപാടി ഉണ്ടല്ലോ. ഇത് കഥയിൽ നിന്നും ഒഴിവാക്കണം
പാവം ക്‌ളീറ്റോ... ആദ്യമായി ക്‌ളീട്ടോയോട് sympathi തോന്നി 😂
വീട്ടിൽ ആരും എങ്ങും പോകാതെ തന്നെ മോഷണം പോയപ്പോ ചിന്തിച്ചു കൂടെ...
ഞാൻ ഒരു സ്ഥിരം അളിയൻസ് കാണുന്ന ഒരാൾ ആണ് റൊണാൾഡോ ഭയങ്കര വെറുപ്പിര് ആണ് 😡😡
മുത്ത് വന്നത് അടിപൊളിയായി എല്ലാവരും കൂടി തകർക്കുന്നു🎉🎉🎉🎉🎉🎉🎉🎉🎉
ഇതിൽ എന്ത് സന്ദേശമാണ്, വിഷയദാരിദ്ര്യം
പ്രേക്ഷകർ ഉണ്ണാക്കന്മാർ ആണെന്നാണ് ഇവരുടെ വിചാരം.
തിരക്കഥ ദുർബ്ബലം.ക്ലീഷേ രംഗങ്ങൾ. മികച്ച കലാകാരന്മാർ. ഒരുവിധം ഒപ്പിച്ചെടുത്തു.
റൊണാൾഡ് കുറെ പ്രാവശ്യം പലതും മോഷ്ടിച്ചു . ഈ അളിയൻസ് കാണുന്നവരിൽ എത്ര പേര് വന്നു മോഷ്ടിക്കുന്ന കള്ള സ്വഭാവം ഉള്ള ബന്ധുക്കളെ വീണ്ടും വീട്ടിൽ കയറ്റും.. ഇങ്ങനെ കാണുമ്പോ നല്ല രസം ആണ് റൊണാൾഡിനെ ഇഷ്ടവും ആണ്. ശരിക്കും ഇത് പോലെ ഏഷണി പറയുകയും തിന്ന് മുടിക്കുകയും. മോഷ്ടിക്കുകയും ചെയുന്ന ഒരു വ്യക്തിയെ ആളുകൾ സ്നേഹിക്കുമോ
That's why I don't like Ronald
Avan maha poorimon
@@supriyatp89 ഇല്ല വളരെ ബോർ
എനിക്കിഷ്ടമല്ല ഇയാളെ
Never
ഇന്നത്തെ അറു ബോറൻ... ഒരു ദിവസം നന്നായാൽ പിന്നെ 4 ദിവസം പോക്കാ...
Yes 👍
കുറ്റം ചെയ്യാത്ത ആളെ പിന്നേം പിന്നേം കുറ്റപ്പെടുത്തും കുറ്റം ചെയ്ത ആളെ ഒന്ന് സംശയിക്കുക പോലും ഇല്ല ഇതാണ് ഇപ്പോൾ ഇതിൽ സ്ഥിരം പരുപാടി,ആ അകത്ത് നിൽക്കുന്ന റൊണാൾഡിനോട് ഒന്ന് ചോദിക്കുന്ന പോലും ഇല്ല.ഏത് തലയില്ലാത്തവനാണ് ഇത് എഴുതുന്നത് 🤬🤬🤬🤬🤬🥶🤬🤬🤬🤬🤬🤬🤬🤬🤬❌❌❌
മുത്ത് വന്ന എപ്പിസോഡ് അടിപൊളി ആകുന്നു. ഇതു പോലെ ഇടയ്ക് മുത്തിനെ കൊണ്ടു വരണേ...... ഓണമൊക്കെ അല്ലെ വരുന്നേ 😁😁അപ്പൊ കാണിക്കണം
റൊണാൾഡ് വാച്ച് എടുത്തിട്ട് യാതൊന്നും അറിയാത്തതു പോലെ നിൽപ്പ് കണ്ടില്ലേ
ഈ എപിസോഡ് ബോറായിപ്പോയി
@@muralidharankr7791 റൊണാൾഡിൻ്റെ കള്ളത്തരം പിടിക്കണം ആയിരുന്നു
കള്ളനെ പിടിക്കാത്ത police 🤣
ഇത്പോലെ സ്വന്തം വീട്ടിൽ കക്കുന്ന, പാര വെക്കുന്ന ഡോണൽഡിനെ പുറത്താക്കണം എന്ന് അഭിപ്രായം ഉള്ള ആരാ ഉള്ളെ
👍
എന്തിന് ഇത് സ്ക്രിപ്റ്റ് ആണ് അത് പോലും അറിയാത്തവനാണ് നിങ്ങൾ
Script aanengil endu thenditharavum kanikkamo. Nanma kanikkande
@@ramanikrishnan4087 തെണ്ടിത്തരം ആണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് പോയിക്കൂടെ
Aa poorimone onnu ozhivakku plz
ശരിക്കും ഒരു വേണ്ടാത്ത കഥാപാത്രം. ഒരിക്കലും ചിരി വരാറില്ല
ഇത് ശരിയായില്ല... എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല...
ലില്ലിയെ പോലൊരു ഭാര്യ വേറെർക്കും ഉണ്ടാകാതിരിക്കട്ടെ, സ്വന്തം ഭർത്താവിനെ ഇത്രയും ഇഷ്ടമല്ലാത്ത ഒരു സ്ത്രീ.... തങ്കത്തിനും, മുത്തിനും പ്രിയം ക്ളീറ്റോയോട് ലില്ലിയ്ക്കും പ്രിയം ക്ളീറ്റോ.... കഷ്ടം
@binduunnikrishnan1466 Ningalkkenthothinde koyappama?? Kanakanodu bhayangara ishtam thonnunno? Lilykkku bhartaavinodu aavishya sneham okke palappezhum pragadikkaarundu..
റൊണാൾഡ് സൂപ്പർ കള്ളനും നന്ദിയില്ലാത്തവനുമാണ്
ആർത്തിക്കാരനും...
ആർത്തി പണ്ടാരം. 🙄വൃത്തി കെട്ടവൻ 🙄🙄
Actually Ronald should be sent back to his house if he's indulging in such robbery
ഈ പറഞ്ഞത് ശരിയായില്ല 👏👏❤️... ഒരു wrist watch ഒന്ന് കെട്ടണമെങ്കിൽ എന്തൊക്കെ യോഗ്യത വേണം 🙏.. ക്‌ളീറ്റസിനെ ഇങ്ങനെ അപമാനിച്ചത്... ഈ സീരിയലിനെ മൊത്തത്തിൽ ബാധിച്ചു...ഒരു ചെറിയ നോട്ടപ്പിശക് കൊണ്ടു സീരിയൽ മൊത്തത്തിൽ നിലവാരം കുറയും 💕🌹👏👌👌👌.... സോറിട്ടോ... 👌👌👌... കുറച്ചു അല്പത്തരം ആയി പോയി ഇങ്ങനെ നിസ്സാരം ഒരു wrist watch ന്റെ കാര്യം പറഞ്ഞു.. കുളമാക്കി... 👍👍👍👍👍👍👍👍
ഇന്ന് പറയാതിരിക്കാൻ പറ്റില്ല.ഭർത്താവിന്റെ കയ്യിൽ പുതിയ വാച്ച് കണ്ടപ്പോൾ ലില്ലിയുടെ മുഖത്ത് കണ്ട സന്തോഷം വളരേ ഉഷാറായി,, എന്നാൽ മച്ചമ്പിയുടെ വീട്ടിൽ നിന്നും വാച്ച് കട്ടെടുക്കുന്ന റൊണാൾഡ്, പിടിക്കപ്പെടും എന്ന് മനസ്സിലായപ്പോൾ ക്ളീറ്റോയുടെ തലയിൽ വെച്ച് ഒഴിയുന്നു.. തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞ് വാച്ച് തിരികെ കൊടുത്തിരുന്നെങ്കിൽ അതിലൊരു മെസ്സേജ് കൂടി ഉണ്ടായിരുന്നു.... ഇതിപ്പോൾ എന്ത് പറയും 🙄😟
Karya sheriyanu .Pakshe samoohathilum kudumbhathilum Ronaldinte polae cheyyunavar othiri per und. Endhu dushttatharavum cheyadhu manasakshikuthiladhe kudumbam kalakkunavar .Cleetoyudepole ennum thettidharikkapedunnavarum
ഓരോ സ്ക്രിപ്റ്റും ഓരോ പാഠങ്ങൾ ആവേണ്ടതാണ്. നന്മയുടെ സ്പർശമുള്ള പാഠങ്ങൾ. ഇതിലെ തിന്മയുടെ സ്പർശം ശരിയായതായി തോന്നിയില്ല.
Muthulla episode adipoli ❤️❤️
Ammavan is such a good actor❤
ചില സമയത്ത് ഈ റൊണാൾഡിന്റെ സ്വഭാവം വളരെ മോശമാണ്.
Epozhum
ഈ എപ്പിസോഡ് മോശം
ഇത്രയും വഴക്ക് നടന്നിട്ടും റൊണാൾഡിന് വാച്ച് കൊടുക്കാൻ തോന്നിയില്ലല്ലോ
ഇടക്ക് ലില്ലീ ട്യൂഷൻ എടക്കും അല്ലേൽ വേറെ സ്ഥലത്ത് ട്യൂഷന് പോകും ഒന്ന് ശ്രദ്ധിക്കുക ഡയറക്ടർ sir
അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ലൈക് അടിക്കു 😊
അളിയൻസു തിയേറ്ററിൽ ഫസ്റ്റ് ഷോ കാണുന്നവർ ഉണ്ടോ
@@Gkm- und😂
Njanum unde
നിന്നെക്കൊണ്ട് വല്യ ശല്യം ആണല്ലോടെ
Ninte thantha
ഇന്ന് cleetoye, കണ്ടപ്പോൾ വിഷമം വന്ന് ,last സീൻ
Sathyam theliyande! Thakkudu witness aanallo. Second part venam
ഈ കള്ളൻ റൊണാൾഡിനെ എന്തിനാ വീട്ടിൽ നിർത്തുന്നത്
കുട്ടികൾ കൂടി കാണുന്ന സീരിയൽ ആയിരുന്നു.പക്ഷെ വീട്ടിനു പുറത്താക്ക ലും കള്ള് കുടിയും മോഷണവും എല്ലാ കൂടെ ഒരു സീരിയൽ ഇനി ഒന്നിൻ്റെ കുറവേ ഉള്ളൂ.അതു ഞാൻ പറയുന്നില്ല .ഇപ്പോള് നാട്ടിൽ ഒക്കെ നടക്കുന്നുണ്ട്.അതും കൂടി ചേർത്താൽ അടിപൊളി ആകും.ഏതായാലും ഈ പരിപാടി കാണുന്നത് നിറുത്തി
കനകന്റെ വീടിന്റെ അകത്ത് കയറാത്ത, അതിന്റെ പരിസരത്തുപോലും വരാത്ത ക്ളീറ്റോ വച്ച് എടുത്തു എന്ന് പറഞ്ഞ് ഒച്ചയുണ്ടാക്കുന്നതിൽ എന്താ അർത്ഥമാണുള്ളത്? അൽപ്പം മുമ്പ് അവിടെയുണ്ടായിരുന്ന കുട്ടിയോട് അത് കണ്ടോ എന്നുപോലും ചോദിക്കുന്നില്ല. അതും ഒരു പോലീസുകാരൻ!? 😂
റോണോൽഡിനെ ആ കള്ളനെ ചവിട്ടി പുറത്തിട് 👍
ഒന്നാം ക്ലാസ് പിളേർ കഥ എഴുതിയാൽ ഇങ്ങനെയിരിക്കും മന്ദബുദ്ധികളുടെ വിളയാട്ട്
പിള്ളരുടെ മുമ്പിൽ നിന്ന് കള്ളം പറയുന്നതാണ് മിക്കവാറും എപ്പിസോടുകളിൽ..
കനകന്റെ കോമഡി കണ്ടാൽ ചിരി വരില്ല
ദൈവത്തെയോർത്തു ഈ സീരിയൽ ഇങ്ങനെ ആണെങ്കിൽ അവസാനിപ്പിക്കുക. ഇത് നല്ല സ്വഭാവങ്ങളെ എതിർത്ത് കൊള്ളരുതായ്മയെ പ്രോത്സാഹിപ്പിക്കുകയാണ്
Ronaldine ഇങ്ങനെ അവതരിപ്പിച്ച് ആളുകളുടെ ഇഷ്ടം കുറയ്ക്കല്ലേ റൈറ്ററേ... മുത്ത് ആകെ വരുന്ന സമയം ആ കുട്ടിയെ വേണ്ട വിധം ഉപയോഗിക്കൂ...
Muthu vannapole vere levala aliyans ennum undakane muthe
കള്ളൻ കപ്പലിൽ തന്നെ 😊
കുട്ടികളെ പഠിക്കാൻ ആക്കിയിട്ട് എന്നും വീട്ടിൽ വന്നു നിൽക്കണമെന്നാണ് വീട്ടുകാർക്ക് അമ്മാവൻ പറയുന്നതാണ് crt....
പഠിക്കുന്ന കുട്ടികളെ എന്നും ഇങ്ങനെ വീട്ടിൽ വരാൻ നിർബന്ധിക്കരുത് ഒത്തിരി പഠിക്കാൻ ഉണ്ട് അവർക്ക് മുത്ത് നന്നായി പഠിച്ച് ഭാവിയിൽ നല്ല ഒരു ഡോക്ടർ ആകട്ടെ...
കനകൻ ചേട്ടൻ വെള്ളമടിച്ച് വന്നു എന്നാണ് ഞാൻ വിചാരിച്ചത് 😀
മുത്ത് റൊണാൾഡിനോട് സംസാരിക്കുമ്പോൾ ഉള്ള എക്സ്പ്രേഷൻ 👍👍 ഇപ്പോൾ മുത്തിനെ കാണാൻ നല്ല ഭംഗിയുണ്ട് സുലു ചേച്ചിയുടെ സൗന്ദര്യമാണ് മുത്തിന് 🥰🥰🥰
ആ കനകൻ എന്തിനാ
വാച്ച് കാണായിറ്റ് ക്ളീറ്റനോട്
തട്ടി കയറീന്ന് 🤔
ബാക്കിലുള്ള കള്ളൻ റൊണാൾഡോ നെ ഒന്നും പറഞ്ഞതുല്യ 🤔🤔
ഈ വീടെന്താ B നിലവറയൊ തങ്കത്തിൻ്റെ ഡയലോഗ് പൊളിച്ചു
Last ക്ലീറ്റോ നിരപരാധിയാണ് എന്ന് തെളിയിക്കണമായിരുന്നൂ
ക്ലിറ്റോക്ക് സങ്കടം വന്നല്ലേ...നന്നായി. തങ്കവും ലില്ലിയും എന്തെങ്കിലും സാധനത്തിൻ്റെ പേരിൽ പ്രശ്നം ഉണ്ടാകുമ്പോൾ അത് തങ്കത്തിൻ്റെ സാധനം ആണെങ്കിൽ കൂടെ ക്ലീറ്റോ പെങ്ങളെ സപ്പോർട്ട് ചെയ്ത്, നീ അത് അവൾക്ക് കൊടുക്ക് എന്ന് പറയുമല്ലോ...😂😂😂
അളിയൻസിന്റെ ഡയറക്ടർക്കു എന്തു പറ്റി... ആ റൊണാൾഡിനെ ആളുകൾ വെറുക്കാൻ ആണോ ഇത്തരം വിഷയങ്ങൾ.. അളിയൻസ് പൊളിഞ്ഞോ 😢😢😢
ഒരു അന്തവും കുന്തവുമില്ലാത്ത ക്ലൈമാക്സ് 😊
ഈ എപ്പിസോഡ് അത്ര പോരാ ,അവസാനം തക്കുടു രംഗത്ത് വരണമായിരുന്നു ,റോണാൾഡിൻ്റെ കള്ളത്തരം പൊളിക്കണമായിരുന്നു
വിഷയ ദാരിദ്ര്യം എടുത്ത് കാണിക്കുന്ന episode
ഓണത്തിന് ഇനിമുത്തിന് ലീവ് കിട്ടുമോ? അടിപൊളി തിരുവാതിര എന്തായാലും വേണം - കുടുംബശ്രീ ക്കാരെയും കൂട്ടണമല്ലേ -
Why was the episode abruptly ended???
ഒരു ദിവസം സാരി, ഒരു ദിവസം വാച്ച്, വിഷയദാരിദ്ര്യം
ആ വാച്ച് ക്ളീറ്റോയുടെ കയ്യിൽ നിന്നു എടുത്തതും കൊടുക്കാത്തതും മോശമായി 😢😢😢കനകൻ ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല 😔😔😔😔
നന്നായി പോയി 😂
@@NISHASWORLD419 ആണോ ദുഷ് 😔🤪
@@Veruthey_ അയാൾ ചെയ്ത ദുഷ്ടത്തരങ്ങളൊന്നും ഓർമയില്ലേ ദുഷ് 😂
@@NISHASWORLD419 എന്നാലും പാവം ഒരാളെ നന്നാവാൻ സമ്മതിക്കില്ലേ പൊട്ടിക്കാളി 🤪
എന്താല്ലേ ദുഷ് @@NISHASWORLD419
മുത്തിന്റെ എപ്പിസോഡ് മാത്രം കാണുന്ന ഞാൻ
Rajesh thalachira ji, don't make this series bore..
If you want few stories, I will send it to you.
ചില episode കൾ കാണുമ്പോൾ ഒരു ചോദ്യം അറിയാതെ മനസ്സ് ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും 'ഈ കനകൻ ഒരു police തന്നെയാണോ' എന്ന് 🤔
സത്യം 😂
മുത്ത് ഫാൻസ് 🎉🎉🎉ആരും ഇല്ലേ
ആ കൊച്ചിനെ ക്കൊണ്ട് ഇങ്ങനെ കളവും നുണയും തമ്മിൽ തല്ലിക്കലും ചെയ്യിപ്പിക്കരുത്.
Sariya. Very bad
Please ഡൊണാൾഡ് നേ ഒഴിവാക്കൂ.
സഹൻ തലച്ചിറയുടെ ആരായിട്ട് വരും. എന്തൊരു കഥ, സഹൻ?? സഹിക്കാൻ പറ്റുന്നില്ല. തലച്ചിറയുടെ മദ്യപാനത്തെ കടത്തി വെട്ടുന്ന മോഷണവും ഏഷണിയും
Very good, Kanakan cheythathu exactly correct aanu. Kushumban Cletonu mattullavarude saadanam free aayi kittumenkil athu nallathanu allenkil athu ulsava parambil kittunnathanu.
ഇത് എന്തൊന്നു എപ്പിസോഡ് ദുരന്തം😢
അളിയൻസ് 888 എപ്പിസോഡ്.. 8888 എപ്പിസോഡും ഇതുപോലെ കാണാൻ പറ്റണെ... 🎉🎉
Jeevichirunna mathiyarunnu njan. 😂😂😂❤
@@manjulakp8002 😂😂
ക്ളീറ്റോ അതൊരു പ്രെസന്റ് അല്ലെ അത് കിട്ടിയവർ കെട്ടട്ടെ
ക്ലൈമാക്സ് ശെരി ആയില്ല... ക്ലീറ്റോ അല്ല എടുത്തതെന്ന് തെളിഞ്ഞില്ലലോ 🙄🙄
വാച്ച് കാണിക്കാൻ കനകന്റെ ലീലാവിലാസങ്ങൾ 😅പൊളിച്ചു
Aliyans ഉഷാർ aeii😂
Aliyans ippo kaanaan thonnaarilla
Bored
End സുഖം ആയില്ല കാരണം ronaald ആണ് എടുത്ത് വെച്ചത് cleeto അല്ലെന്ന് അറിയാം അത്കൊണ്ട് കള്ളന്‍ ronaaldine കൊണ്ട് തന്നെ സത്യം parayipikkanam cleeto പാവം ക്ലൈമാക്സ് ഒട്ടും ശെരി ആയില്ല 😡
റോസ് മേരി യെ പോലെ റൊണാൾഡിനെയും പുറത്താക്കുക. കള്ളനെ കപ്പലിൽ നിന്നും പുറത്താക്കുക.
Last scene is very very boring, especially kanakante valicha chiri😡
മുത്തു ഇനിയുള്ള എല്ലാ എപ്പിസോഡ് ഉം വേണമെന്ന് ആഗ്രഹിക്കുന്നു 🙏🏾
ഇന്നത്തെ episode കൊള്ളില്ല. . സത്യം എല്ലാവരും അറിയണമായിരുന്ന്. ക്ലീറ്റസ് നെ കള്ളൻ ആക്കിയത്തുപോലെ ആയിപ്പോയി
It was a quite good episode
അളിയൻസിന്റെ ഏറ്റവും മോശപ്പെട്ടൊരു എപ്പിസോഡ്. റൊണാൾഡിനെ കള്ളൻ വേഷം കെട്ടിച്ചത് എന്തിനു അതും സ്വന്തം വീടുപോലെ പെരുമാറുന്നൊരാൾ . രാജേഷേട്ടാ നല്ലൊരു പരമ്പര നശിപ്പിക്കരുത് pls.
കള്ളൻ ആരാണെന്ന് എല്ലാവരും മനസ്സിലാക്കണമായിരുന്നു... ഇതിന് പൂർണത വന്നില്ല...
Worst Episode. നാളെ ronald ഇനിയും പലതും കക്കാൻ സാധ്യത ഉണ്ട്. കള്ളത്തരത്തിന്റെ episode ആയി മാറി. ഒന്ന് അവസാനിപ്പിച്ചു കൂടെ.
ഒറ്റണ്ണത്തിനും മനസ്സിലായില്ല, എനിക്ക് മനസ്സിലായി വാച്ച് കാണിക്കാൻ ആണെന്ന്.
എനിക്കും മനസ്സിലായി 😆
നിലവാരം മനപ്പൂർവം കുറച്ചുകൊണ്ട് വരികയാണോ?
Ha.....ha ....... Ennalum ente Ronalde Ha.....ha ......😄😁😄
വെറും പൊളിയായി പോയല്ലോ ഒന്ന് നേരെ വേണ്ടേ എന്നും ഓരോരുത്തരുടെ മുതലിലും ആശിക്കുന്ന
Aliyans enik ishtamanu.. But inganathe thettidhaarankal oke thiruthi venam episode theerkan... Ronald anu cheytatenu ellavarum ariyanamarnu.. Epolum cleetoye moshakaran akunath seriyalla... Ithinoru next part cheyt ee sathyam ellavareyum ariyikanam..
ആശയം വളരെ മോശം എന്തോന്ന് ഇത് മോഷണം കയ്യോടെ പിടിക്കണം അല്ലാത്ത ഒരു കോംപ്രമൈസും ഇല്ല
പാര റൊണാൾഡിന് ഉടനെ പുറത്താക്കണം വീട്ടിൽ നിന്ന് കക്കുന്ന റൊണാൾഡീനെ വേണ്ട