ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും പാണക്കാടെത്തി | Jifri thangal | CIC | IUML |

Поділитися
Вставка
  • Опубліковано 20 сер 2024
  • പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി സമസ്ത നേതാക്കൾ. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും പ്രൊഫസ്സർ ആലിക്കുട്ടി മുസ്ലിയാരും പി.കെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹുസൈൻ തങ്ങളും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും 2 മണിക്കൂറിലധികം കൂടിക്കാഴ്ച്ച നടത്തി.

КОМЕНТАРІ • 67

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 2 місяці тому +9

    എല്ലാം നല്ല നിലയിൽ പരിഹരിക്കപെടട്ടെ
    ആമീൻ

  • @user-sq4ze9lg5d
    @user-sq4ze9lg5d 2 місяці тому +6

    ഇതാണ് സമസ്ത ഇവരുടെ കൈകളിൽ മുസ്ലിം ഉമ്മത്ത് ഭദ്രമാണ് ഈ ഐക്യം അല്ലാഹുവേ കിയാമ നാളുവരെ നിലനിൽക്കട്ടെ

  • @muhammedalo8613
    @muhammedalo8613 6 місяців тому +4

    മുസ്ലിം ഉമ്മത്തിൻ്റെ ആയിക്ക്യം എന്നും അള്ളാഹുവിൻ്റെ കരങ്ങളിൽ ഉണ്ടാവട്ടേ ആമീൻ

  • @noufalta7938
    @noufalta7938 2 місяці тому +4

    പൊന്നു തങ്ങന്മാർ 💐💐🙏🏻

  • @user-nt4tw6yu3e
    @user-nt4tw6yu3e 7 місяців тому +3

    ഉമ്മതിനെ ധീരമായി. നയിക്കുക. 💚

  • @AbdulKareem-qf3yp
    @AbdulKareem-qf3yp 2 місяці тому +1

    അൽഹംദുലില്ലാഹ്

  • @abdulsalamp1431
    @abdulsalamp1431 Рік тому +8

    ഇതില്ലാതെ അതില്ല - അതില്ലാതെ ഇതില്ല

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 2 місяці тому +2

    അൽ ഹംദു ലില്ല!!!

  • @abdulhakeem2179
    @abdulhakeem2179 2 місяці тому +1

    🤲🤲

  • @mubashirmubashir5928
    @mubashirmubashir5928 6 місяців тому +1

    സമസ്ത ❤️

  • @aburabeehshafiuhaimid4328
    @aburabeehshafiuhaimid4328 Рік тому +2

    Alhamdulillah

  • @shereefck4224
    @shereefck4224 7 місяців тому +2

    ഈ ഒ രു മ യി ലേ വി ജ യി ക്കു.

  • @safiyac8139
    @safiyac8139 Рік тому

    Sanwayam bhoudeekam admeeyam, wafiyya deenum duniya samanwayam ,ya rooh and body samanwayam is the best empowering women means empowering entire mankind, ummethe rasoolullah.dont stope at any cost please empower ummathe ,nation of prophet Muhammad saw.

  • @sirajkp3642
    @sirajkp3642 Рік тому +8

    മുത്തുക്കോയ തങ്ങൾ ❤️
    നമ്മുടെ നേതാവ് ❤️
    അല്ലാഹു ദീർഗായുസ് നൽകട്ടെ

  • @jabiralijabi3624
    @jabiralijabi3624 Рік тому +7

    സമസ്ത💚💚💚

  • @kuttyahmedkutty5566
    @kuttyahmedkutty5566 Рік тому

    ദീർഘയുസ്

  • @yafiheyafee2257
    @yafiheyafee2257 Рік тому +4

    ബഹുമാനപ്പെട്ട സമസ്തക്ക്സ്വന്തംതീരുമാനങ്ങൾ എടുക്കാൻ കഴിയണം . ആ പണ്ഡിതസഭയെ ഇകഴ്ത്താൻ അനുവദിക്കരുത്.

    • @abdulsalampalliyali6467
      @abdulsalampalliyali6467 Рік тому

      എന്ത് സമസ്ത ? രാഷ്ട്രീയം പറയുമ്പോൾ സമുദായമാണ് വലുത്. നിലപാട് പറയാനറിയാത്ത വട്ടക്കെട്ടുകൾ സമുദായത്തിന് നാശം

    • @ramshadtb7792
      @ramshadtb7792 Рік тому

      തല ഇണ്ടെങ്കിൽ ആണ് സമസ്ത എന്ന് പറയാൻ പോലും നാവ് ഇണ്ടാവുള്ളു ഓർത്താൽ നല്ലത് പിടിവാശി പിടിച്ചു ഇരുന്നാൽ മണ്ണിൽ അലിയും ഒക്കെ

    • @MuhammedKunnath-yt6nz
      @MuhammedKunnath-yt6nz 10 місяців тому

      ഇവർ vahabikal

    • @shereefck4224
      @shereefck4224 7 місяців тому

      ആ നോ

    • @Rafeequetk-ex7px
      @Rafeequetk-ex7px 7 місяців тому

      ലീഗും സമസ്തയും ഒന്നിക്കണം അത് ഒരിക്കലും രണ്ട് ചേരിയിൽ നിൽകേണ്ടവരല്ല.സാദികലി തങ്ങളും ജിഫ്‌രി മുത്തുക്കോയ തങ്ങളും സുന്നി ഐക്യം യാഥാർഥ്യമാക്കാൻ പരിശ്രമിക്കണം. സമസ്ത ക്കെതിരെ കമൻ്റ് ഇടുന്നത് വഹാബികളാണ്.സുന്നികൾ ഐക്യപ്പെടുന്നത് പരിഭ്രാന്തിയോടെ വീക്ഷിക്കുന്നവരാനവർ.

  • @abdulkabeer8054
    @abdulkabeer8054 7 місяців тому +1

    എല്ലാം നാടകം മാത്രം Ek യെയും അടച്ചിട്ട റൂമിൽ ലീഗ് കാർ സംസാരിച്ചപ്പോൾ സ്വാഹ
    പിന്നെയല്ലേ ജിഫ്രി തങ്ങൾ

  • @maharoofali6953
    @maharoofali6953 Рік тому

    ❤👍

  • @user-cy1pd9sh7v
    @user-cy1pd9sh7v 9 місяців тому +2

    ഇതാണ് വേണ്ട ത് തങ്ങളെ....
    നിങ്ങൾ ഒന്ന് തെറ്റി കിട്ടിയാലോ
    അതിനാണ് പിന്നാലെ മൈക്കും പിടിച്ചു വരുന്നത്.
    ജാഗ്രതൈ....

  • @mashoodunais9040
    @mashoodunais9040 Рік тому +1

    മർകസ് ❤

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk Місяць тому

    ഇതൊന്നും വിജയിക്കില്ല നിങൾ കാരണം വരുന്ന ബുദ്ധിമുട്ട് എല്ലാവരും അനുഭവിക്കേണ്ടി വരും ശത്രുക്കൾക്ക് പാലം വെച്ച് കൊടുക്കുന്ന പണി ആണ് ഹക്കീമിസം ചെയ്യുന്നത്

  • @rinzmultimediaworld1326
    @rinzmultimediaworld1326 Рік тому +17

    കഥയറിയാതെ ആട്ടം കാണുന്ന സമസ്ത വിരോധികൾ 😁

  • @usmankadu1095
    @usmankadu1095 2 місяці тому

    കുഞ്ഞാലിക്കുട്ടി കൊണ്ട് നടക്കുകയാണല്ലോ😊

    • @beerankutty4819
      @beerankutty4819 Місяць тому

      അതേ മോനൂ ...... സമുദായത്തെ
      നാറ്റിക്കാൻ കുഞ്ഞാലികുട്ടി നിക്കൂല
      നാറ്റിക്കാൻ നിൽക്കുന്ന നിങ്ങളെ പോലെയുള്ളവർക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ അങ്ങട് സഹിച്ചാള

  • @abdullahemabdulla9452
    @abdullahemabdulla9452 7 місяців тому

    Leegudeenuonna

  • @dewdrop8357
    @dewdrop8357 7 місяців тому

    സമസ്ത തീരുമാന ചർച്ചക്ക് കുഞ്ഞാലിക്കുട്ടി😂😂😂

  • @jalaliyyamajliskuzhimannap7471
    @jalaliyyamajliskuzhimannap7471 27 днів тому

    ഇത് പഴയതല്ലേ

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 2 місяці тому

    ഇതാണ് മതം അള്ളാഹു അക്ബർ

  • @ek.abdusalam7864
    @ek.abdusalam7864 2 місяці тому

    ഇങ്ങനെയൊക്കെ കാണുമ്പോൾ വഹാബികൾക്ക് വലിയ ബേജാർ ഉണ്ടാകും

  • @ummerummerpp2058
    @ummerummerpp2058 7 місяців тому

    സജറകൾ ഇല്ലേ

  • @user-sl5ck2fm5b
    @user-sl5ck2fm5b 7 місяців тому

    എന്തായാലും ആബിദ് ഹുസൈൻ താങ്കൾ ഒരു കസേര പോലുമില്ല മോശം അടി പിടി അടുത്ത കാള്സത്തൊന്നും തീരുലാ

  • @jalaliyyamajliskuzhimannap7471
    @jalaliyyamajliskuzhimannap7471 27 днів тому

    തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പഴയ വീഡിയോ വീണ്ടും എടുത്തിടുകയാണോ

  • @user-vq5ko6cp2h
    @user-vq5ko6cp2h 2 місяці тому

    ലീഗ് ഇനയോം സമസ്ത യൗ ആ രും പിളർത്താൻ ശ്രമിച്ചിട്ടില്ല അവർ തമ്മിൽ തമ്മിൽ ചക്കലത്തി പ്പോര് തുടങ്ങി avarthannay🙏അവസ്നിപ്പിക്കുന്നു അതിനു മറ്റുള്ള ആളുകൾ എന്തു പിഴച്ചു

  • @user-vq5ko6cp2h
    @user-vq5ko6cp2h 2 місяці тому

    സമസ്ത uody കൈയിൽ മുസ്ലിം ഉമ്മത്തു ബദ്രം അല്ലാ

  • @sooppysoopy-mr9lj
    @sooppysoopy-mr9lj Рік тому

    0 pop 90p

  • @salihhail4726
    @salihhail4726 6 місяців тому

    Oru moori biriyaniyil theerunna preashnnamea ullu

  • @shareefkk3989
    @shareefkk3989 Рік тому +3

    വഹാബിസം കുഴിച്ച് മൂടുക

  • @liyamuttumolliyamuttumol9579
    @liyamuttumolliyamuttumol9579 7 місяців тому

    Andik balam veanam

  • @haroonm924
    @haroonm924 10 місяців тому

    Tholil.pacha.thattam.endina.

  • @latheefckr3890
    @latheefckr3890 Рік тому +3

    എന്താ ഈ സമസ്തന്റെ ഒരു കഥ

    • @pkm7864
      @pkm7864 Рік тому +4

      ഇത് ചോദിക്കുന്ന നിന്റെ കഥ എന്താ???

    • @abdulrasheedtp3167
      @abdulrasheedtp3167 Рік тому +1

      Samasth.ellagel..lege..ellla
      Lege..ellagel..samstha..ella

    • @abdulrahoofp6462
      @abdulrahoofp6462 Рік тому

      നിൻ്റെ കഥ എന്താണടോ

    • @abdulrahoofp6462
      @abdulrahoofp6462 Рік тому

      മാധ്യമങ്ങളേക്കാൾ അതപതിച്ചവൻ

    • @Richfashion838
      @Richfashion838 2 місяці тому

      😂ഇപ്പോൾ മനസ്സിലായില്ലേ എന്താണ് ലീഗ് എന്താണ് സമസ്ത എന്ന്
      കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വന്നവർ ഇനി നന്നായിട്ടൊന്നുറങ്ങണം
      കുറച്ചു ദിവസം ആയില്ലേ ഉറക്കമൊഴിച്ച് കാത്തിരിക്കുന്നു

  • @kkyousef6363
    @kkyousef6363 Рік тому +6

    കഥ അറിഞ്ഞാണ് ഇതൊക്കെ കാണുന്നത് ഒരു പിളർപ്പ് ഒഴിവാക്കുന്നതാണ് നല്ലത് കമ്മ്യൂണിസത്തിലേക്കുള്ള അബലക്കടവന്റെ ചായ്വ് നല്ലതല്ല

  • @AshrafAshraf-th9zi
    @AshrafAshraf-th9zi 7 місяців тому +1

    ഇത് കാണും ബോൾ ചിലർക്ക് കുരു പൊട്ടും,

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk Місяць тому

    ഇതൊന്നും വിജയിക്കില്ല നിങൾ കാരണം വരുന്ന ബുദ്ധിമുട്ട് എല്ലാവരും അനുഭവിക്കേണ്ടി വരും ശത്രുക്കൾക്ക് പാലം വെച്ച് കൊടുക്കുന്ന പണി ആണ് ഹക്കീമിസം ചെയ്യുന്നത്