'മനു തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല': എം വി ജയരാജൻ| M V Jayarajan | Manu Thomas

Поділитися
Вставка
  • Опубліковано 1 жов 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    'മനു തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല, പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ സ്വയം ഒഴിവായതാണ്': വ്യാജ വാർത്തകൾക്ക് മറുപടിയുമായി എം വി ജയരാജൻ
    'Manu Thomas has not been expelled from the cpim': MV Jayarajan
    #MVJayarajan #ManuThomas #CPIM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 36

  • @shrpzhithr3531
    @shrpzhithr3531 3 місяці тому +24

    എന്നാ സഖാവെ നമ്മുടെ ആളുകൾ മാഷാ അള്ളാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ മനു തോമസിന്റെ വീട്ടിലേക്ക് പോകുന്നത്.. 😂

  • @chch1846
    @chch1846 3 місяці тому +8

    എന്തുകൊണ്ട് മനു തോമസ് ഇത്രയും കാലം പങ്കെടുത്തില്ല എന്തുകൊണ്ട് മെമ്പർഷിപ്പ് പുതുക്കി ഇല്ല എന്തുകൊണ്ട് എന്ന് പൊതുജനത്തിന് മനസ്സിലായി

  • @a.run143
    @a.run143 3 місяці тому +7

    പാർലമെന്റ് ൽ എംപി ആയി സത്യപ്രതിജ്ഞ ചെയ്യേണ്ട ആളാണ് 😂😂
    ഇപ്പോൾ ഇരുന്നു പാർട്ടിയുടെ അലിഖിത നിയമങ്ങൾ വായിക്കുന്നത്

  • @achumichu8946
    @achumichu8946 3 місяці тому +8

    അവന്റ കാര്യത്തിൽ തീരുമാനമായി 😂

  • @AjayanArimmal
    @AjayanArimmal 3 місяці тому +8

    സഖാവേ നമുക്ക് 53 ആക്കിയാലോ?😂

  • @colorguide7047
    @colorguide7047 3 місяці тому +6

    സത്യം മാത്രമേ പറയു 😂എല്ലാർക്കും അറിയാലോ

  • @rajeshvp4568
    @rajeshvp4568 3 місяці тому +2

    പാവങ്ങളെ പിഴിഞ്ഞു തിന്ന് കൊഴുത്ത കണ്ടാമൃഗം നേതാവാണു പോലും '

  • @shobhanasreenivas6978
    @shobhanasreenivas6978 3 місяці тому +1

    പുറത്താക്കിയതല്ല പുറത്ത് പോയതാണ് അതാണ് ഹൈ ലൈറ്റ് സിപിഎം ൽ നിന്ന് മനം മടുത്ത് പുറത്ത് പോകുന്ന ആൾ ശരിയാണ് അവർ പറയുന്നതും

  • @radhu5400
    @radhu5400 3 місяці тому +1

    പഴയ ഇന്നോവ കാർ കിട്ടാനുണ്ടോ.. മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച കാറിനു മുൻഗണന

  • @Atv104
    @Atv104 3 місяці тому +4

    ജനം പാ൪ട്ടിയെ പുറത്താക്കി
    കേരളത്തില് നിന്നും തുടച്ചുനീക്കും….അണികൾ തന്നെ

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 місяці тому

    അല്ല സഖാവേ നമ്മുടെ പാർട്ടി എന്തുകൊണ്ട് തോറ്റു,,,ഇന്നോവ റെഡി ആയോ അല്ല പാർട്ടിക്കാർ ഏറ്റെടുക്കാൻ പോകുന്ന ഭാര്യമാരെ അറിയാൻ വേണ്ടി ആണ്

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 3 місяці тому +1

    PARTEYEVETTU.JEVEKKUNNA..ETHARAM.NAREKAL..ORUPADUNDU.....PARTE..B.J.PYUMAYE..KACHAVADAM..NANDTHUNNATH.ANDUKONDU....ANNASHECHELLA...

  • @venugopalankarimbathil9985
    @venugopalankarimbathil9985 3 місяці тому

    സ: മനു തോമസിൻ്റെ കാലിൽ വീഴുന്ന ഗതികേട്, cpmൻ്റെ പതനത്തിന് ദൃഷ്ടാന്തം

  • @shajidaniel2525
    @shajidaniel2525 3 місяці тому +1

    Manu Thomas nte samyamaduthu.52 vettsno atho Bomb ano..yenthayalum manu Thomas nte geevitham apakadamthanne.

  • @AshrafErinchikkal
    @AshrafErinchikkal 3 місяці тому +4

    ഇവരുടെ പാർട്ടി മെമ്പർഷിപ് കിട്ടിയാൽ പിന്നെ ആ കിട്ടിയ ആൾ രക്ഷപെട്ടു.

  • @sherif.T
    @sherif.T 3 місяці тому +5

    നേതാ ക്കൻമാർക്ക് ഇതൊന്നും ബാ ധകമല്ല

  • @rajeshroy8395
    @rajeshroy8395 3 місяці тому +2

    ഒരു വലിയ പാർട്ടി അവൻ രക്ഷപെട്ടു

  • @AAAUAECLAIM
    @AAAUAECLAIM 3 місяці тому +1

    Malammm jayann

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 3 місяці тому

    SHANGHARADEYUDE..DAYOLOK..EKATLATHU..NADAKKELLA..AYHU.MANASELAKUKA.....SATHEYAM..PARAJAL..CHODEYAM.CHITHAL..PARTEKU.PURATH

  • @jomyjose8883
    @jomyjose8883 3 місяці тому

    One week munpa purathaakki. Athanuo chipm.

  • @rajaneeshvv3864
    @rajaneeshvv3864 3 місяці тому

    Form akshaya vazhiyano chetta kittunne😂😂

  • @ravikumarnr5329
    @ravikumarnr5329 3 місяці тому +5

    സാരമില്ല...മനു സ്വയം പുറത്തു പോയിട്ടുണ്ട്...വകുപ്പ് പറഞ്ഞിരിക്കൂ....ചകാവേ!! മനു ഇനിയു സൂക്ഷിച്ചു ജീവിക്കുക. ഇല്ലെങ്കിൽ സീനയുടെ വീട്ടിൽ ചെന്നു ഭീഷണിപ്പെടുത്തിയതു പോലെ അനുഭവിക്കണം. ജനാധിപത്യം.. സ്വാതന്ത്ര്യം... സോഷ്യലിസം...ഇതു പോലെ പലതും കാണാൻ കഴിയും. കാത്തിരിക്കുന്നു.. ലാൽ സലാം

  • @benny9701
    @benny9701 3 місяці тому

    അറക്കൾ ഉടൻ ഉണ്ടോ ഇല്ലേൽ ബോംബ് ആണോ

  • @ramPayyoli
    @ramPayyoli 3 місяці тому

    Sumban

  • @bibinbabu6934
    @bibinbabu6934 3 місяці тому

    Verum shumbhan alle😢

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 3 місяці тому

    🤡🤡🤡

  • @AAAUAECLAIM
    @AAAUAECLAIM 3 місяці тому

    Teenage jayaraj

  • @aswanthtk6299
    @aswanthtk6299 3 місяці тому

    Ithendina ipo paryne

  • @mustafapmustafap143
    @mustafapmustafap143 3 місяці тому

    👍👍👍👍

  • @Brevity458
    @Brevity458 3 місяці тому

    ശുംഭാ... ഈ മനു തോമസിൻ്റെ അങ്ങ് തീർത്തേര് മറ്റൊരു TP ഇനി വേണ്ട😂😂😂😂😂Masha Alla Innova ഒരെണ്ണം അങ്ങ് വിട്