ചിച്ചിലെന്നും ചിൽചിലെന്നും|BENZEERA |KOZHIKODE ABOOBAKER |MATTUMMAL KUNJIKOYA| ISHAL MALABAR

Поділитися
Вставка
  • Опубліковано 27 жов 2024
  • SINGER : BENZEERA
    LYRICS : MATTUMMAL KUNJIKOYA
    MUSIC : KOZHIKODE ABOOBAKER
    DOP : MANU JOSEPH
    EDITING : MURSHID VENNIYOOR
    PRO CONTROLLER : BABU PUTHIYARA
    MIXING : NIDHI PLUG IN
    CAM ASSO : GIREESH POOTHERI & ABIN CHANDRAN
    MACK UP : SONY SAGAR
    ART ; SUBAHU MUTHUKAD & DIVIN
    LIGHT : VIPIN
    UNIT & STUDIO : MILLENNIUM DIGITAL CLT
    ONLINE MEDIA : ASNEEM SAIT & RAHEEM ICHOOS

КОМЕНТАРІ • 114

  • @sidhiqu7416
    @sidhiqu7416 7 днів тому +1

    Assalamualaikkum 🤲🌙🖐️💋👌🖐️ SUPER 💝👌🖐️ Ok

  • @Naina11177
    @Naina11177 2 роки тому +12

    ആഹാ. അതിമനോഹരമായി പാടി ഡിയർ..അടിപൊളി. കേട്ടിരിക്കാൻ നല്ല രസമുണ്ട്..👌👌👌👏👏👏👏👏

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 2 роки тому +9

    എന്തൊരു ഫീൽ പാട്ടു കേട്ട് ഉറങ്ങി പോയി ഓൾഡ് ഹിസ് ഗോൾഡ്.👌💯👍

  • @sainulabidchemban1612
    @sainulabidchemban1612 2 роки тому +29

    നല്ല വോയ്‌സ് നന്നായി പാടി എനിക്കിഷ്ട്ടപെട്ടു നല്ലതിനെ നല്ലതായികണ്ട്
    എല്ലാവരും നല്ലവണ്ണം സപ്പോർട്
    ചെയ്യുക ❤️

  • @abithajafer3594
    @abithajafer3594 2 роки тому +13

    എൻ്റെ ഉമ്മചീഡെ പാട്ട് ആയിരുന്നു.

  • @jabbarabdul6310
    @jabbarabdul6310 2 роки тому +1

    അടിപൊളി, അപൂർവങ്ങളിൽ അപൂർവം

  • @thalolampattukal
    @thalolampattukal 2 роки тому +2

    സൂപ്പർ 👍

  • @sheejaanvar5387
    @sheejaanvar5387 2 роки тому +2

    നല്ല സോങ് നന്നായി പാടി 👌💕

  • @abduljaleel6337
    @abduljaleel6337 2 роки тому +3

    ഓസ കെട്ടി മമ്മാലി പിന്തിരിഞ്ഞു നോക്കി. ഹൌ ബല്ലാത്ത നോട്ടം

  • @ashrafka6068
    @ashrafka6068 Рік тому

    സൂപ്പർ വോയ്‌സ് 👍

  • @muhammedmusthafa7118
    @muhammedmusthafa7118 2 роки тому +1

    A.. Musthafa. Vattekkad. Good. God👍👍👍❤️❤️❤️❤️

  • @AbdulRahman-mv1mr
    @AbdulRahman-mv1mr 6 місяців тому

    പണ്ടത്തെ ഓർമ്മകൾ ഒന്ന് തിരിച്ചുവന്ന പോലെ

  • @ebrahimmoosa7644
    @ebrahimmoosa7644 2 роки тому +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടും ഇഷ്ടം ഉള്ള ഗായിഗ യും ഗംഭീരം

  • @muhammedkutty7006
    @muhammedkutty7006 Рік тому +1

    Super

  • @shamshadkader4919
    @shamshadkader4919 Рік тому

    Ente cheruthile kettapattanithu...supera...

  • @aflahaflaha5925
    @aflahaflaha5925 2 роки тому

    Super benseera itta👍👍👍

  • @muhammedhamsahamsa5291
    @muhammedhamsahamsa5291 Рік тому

    Good💕💕💕

  • @murshidav4855
    @murshidav4855 2 роки тому +4

    Supper songs

  • @shaijalodungakkadofficial
    @shaijalodungakkadofficial 2 роки тому +2

    ബെൻസി🌹🌹🌹🌹😍😍😍

  • @nisarkozhikode4413
    @nisarkozhikode4413 2 роки тому +11

    നല്ല ശബ്ദം. മാഷാ അല്ലാഹ് 🌹

  • @hamsadmm1196
    @hamsadmm1196 2 роки тому +3

    Hi🌹BENZEERA🌹ETHAA 🌹എത്രയേപഴെപാട്ട്ഇത്തയിൽകുടികെൾക്കുംബ്ബേഅതിലെ excellent ithaa👌👌🙏🙏👍👍🌹🌹☝️☝️☝️☝️🙏

  • @nasarck9666
    @nasarck9666 8 місяців тому

    Good

  • @shajihameed2347
    @shajihameed2347 6 місяців тому

    🌹🌹🌹🌹🌹🌹🌹🌹super

  • @haneefak3261
    @haneefak3261 2 роки тому +1

    Super song

  • @rashidrashid1708
    @rashidrashid1708 2 роки тому +1

    😘😘😘😘 mashaallah

  • @cpkeyboard4656
    @cpkeyboard4656 2 роки тому +2

    അടിപൊളി.. കുറത്തി പാട്ട്

  • @hishammvlogmohammed4494
    @hishammvlogmohammed4494 2 роки тому +1

    Masha allah😍

  • @shafeerizm2180
    @shafeerizm2180 11 місяців тому

    👌👌👌

  • @mpsahadtvr
    @mpsahadtvr Рік тому +1

    2 വര്‍ഷമായി search ചെയ്യുന്ന song

    • @mohammedrafi8268
      @mohammedrafi8268 Місяць тому

      10കൊല്ലം മുൻപ് കേട്ടതാ 😅

  • @firozbabu9857
    @firozbabu9857 2 роки тому

    സ്വീറ്റ് വോയിസ്‌

  • @shareefaali3573
    @shareefaali3573 2 роки тому +2

    Nalla sound masha alla

  • @rosinakunnathiyil2912
    @rosinakunnathiyil2912 2 роки тому

    Ssuppermean😍❤️😘💋maa

  • @noohashemeer5819
    @noohashemeer5819 2 роки тому +1

    Super voice

  • @cmmuhammedalipp5765
    @cmmuhammedalipp5765 2 роки тому +1

    Alhamdulillah 🥰

  • @abubakerhasan654
    @abubakerhasan654 2 роки тому +1

    Masha allah

  • @shahinam.h7833
    @shahinam.h7833 7 місяців тому

    Ee paatinte baaki koodi venam

  • @HappyBirds-oq8rh
    @HappyBirds-oq8rh 14 днів тому

    SongofAbsolutism
    AllpossibilitiesogGod

  • @abdullatheefabdu8334
    @abdullatheefabdu8334 2 роки тому +1

    മാഷാ അല്ലാഹ് goodfeel

  • @007makbool
    @007makbool Рік тому

    ശിയാ ഇറക്കുമതി. പേര് മാപ്പിള കലാ സാഹിത്യം

    • @salahudeenpullara3692
      @salahudeenpullara3692 7 місяців тому

      ഇബ്നു അബ്ദുൾ വഹാബി നേകാഴും നല്ലതാണ് ബ്രോ
      ഒരു പാട്ടിനൊക്കെ ഇത്ര നോക്കുന്ന നീ എന്തു മാത്രം വിഷം നിറഞ്ഞവനാണ്

  • @muhammedjaseel2866
    @muhammedjaseel2866 Рік тому

    🌹

  • @safeervk4574
    @safeervk4574 Рік тому

    Wow

  • @rockyt8984
    @rockyt8984 2 роки тому +4

    അലിയുടെ മഹത്വം വർണ്ണിക്കാൻ ഇതിലും നല്ല കാര്യം ഉണ്ടല്ലോ

  • @moideenmoideen2170
    @moideenmoideen2170 2 роки тому +2

    👍👍👍👍👍👍🌹🌹🌹🌹🌹

  • @haneefak3261
    @haneefak3261 2 роки тому

    നല്ല വോയ്‌സ്

  • @aseemaseem350
    @aseemaseem350 2 роки тому +1

    Supar song 🍅🍅🍅

  • @muneermadathil7809
    @muneermadathil7809 2 роки тому +2

    👍👍👍

  • @skyland0
    @skyland0 2 місяці тому +1

    എന്ത് തോനിയവാസം വരികൾ .. 🤔🤔🤔🤔🤔🤔

  • @afnask9788
    @afnask9788 2 роки тому +2

    ❤️❤️❤️❤️SU

  • @ashrafp2569
    @ashrafp2569 2 роки тому +3

    നല്ല ശബ്ദം സൂപ്പർ മുട്ടാഞ്ചേരി മടവൂർ

  • @rashidrashid1708
    @rashidrashid1708 2 роки тому +1

    😘😘😘😘😘

  • @latheefkottukkara9714
    @latheefkottukkara9714 2 роки тому

    Nice

  • @ayishakutty4388
    @ayishakutty4388 2 роки тому

    ബല്ലാത്ത ജാതി ഓസ

  • @danishpa3307
    @danishpa3307 2 роки тому

    E song full idumo nannaayittund

  • @abdulaseez1034
    @abdulaseez1034 2 роки тому +1

    Shiyakluda pattano

  • @alink5346
    @alink5346 2 роки тому

    Nallasabdam

  • @noushadnoushad4870
    @noushadnoushad4870 2 роки тому

    super hai sharjha uae

  • @ചിന്ത2024
    @ചിന്ത2024 2 роки тому +2

    കുറത്തിപ്പാട്ട് ഇതിനേക്കാൾ മനോഹരമായി പാടി വച്ചിട്ടുണ്ട്. ഇതിന്റെ ചരിത്രപരമായ വിശ്വാസ്യത ഇപ്പോഴും അവ്യക്തമാണ്. ബെൻസീറ പാടിത്തെളിയും മുമ്പ് ജഡ്ജ്മെന്റ് നടത്താൻ പോയിരിക്കരുത്. കാരണം മാപ്പിളപ്പാട്ടിന് വലിയ പാരമ്പര്യം ഉണ്ട്. പക്വമതികൾ വിധി നിർണ്ണയിക്കാൻ ഇരിക്കട്ടെ. ബെൻസീറ പാടിത്തെളിയിക്കട്ടെ.

  • @nwayanad8909
    @nwayanad8909 2 роки тому

    Zupar

  • @kuzhumbilmuhammed6589
    @kuzhumbilmuhammed6589 2 роки тому +2

    ⏩👌👌👌⏩💯

  • @abubakarsidheeque7810
    @abubakarsidheeque7810 2 роки тому +8

    ഇത് എന്റെ വല്യമ്മയുടെ പാട്ടായിരുന്നു വല്ല്യുമ്മ പാടി അർത്ഥം പറഞ്ഞു തരും

  • @rockyt8984
    @rockyt8984 2 роки тому +2

    കുറത്തി മക്കയിൽ ഉണ്ടായിരുന്നോ

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 роки тому

      തമിഴ് പറയുന്ന കുറത്തി ഉംറക്ക് പോയതാവും

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 роки тому

      Ithoru sangalpika kadha aanu oru satyavum undavilla

    • @User-x9o8i
      @User-x9o8i 2 роки тому +1

      വായിൽ തോന്നുന്നതൊക്കെ കോതക്ക് പാട്ട് 🤣🤣🤣🤣

  • @haseenahasi7379
    @haseenahasi7379 2 роки тому

    Super, old is gold

  • @LatheefKP-ug6ud
    @LatheefKP-ug6ud Рік тому

    Allrel8gionsareforPeace

  • @LatheefKP-ug6ud
    @LatheefKP-ug6ud Рік тому

    LearnallreligionsandselectyourreligionOnesmotherreligionisgood

  • @sv3657
    @sv3657 2 роки тому +1

    ഒരു പഴയ കുറത്തിപ്പാട്ട്. ഈ പാട്ട് എഴുപതുകളിൽ - വിളയിൽ ഫസീലയാണോ ആയി ശാ സിസ്റ്റൾ സാണോ എന്നറിയില്ല. ഈ ഗാനം പ്രാ ഫോൺ റിക്കാർഡിൽ പാടിയിട്ടുണ്ട്. വളരെ നന്നായി.

    • @basheerkavungal1705
      @basheerkavungal1705 2 роки тому

      കുറത്തിപ്പാട്ട് റംലാബീഗം പാടിയിട്ടുണ്ട് .

  • @subair-koothradanmelmuri6271
    @subair-koothradanmelmuri6271 2 роки тому

    sin Ge r poli

  • @sabeeragafoor2869
    @sabeeragafoor2869 2 роки тому

    Altimate

    • @muhammedjanish6536
      @muhammedjanish6536 2 роки тому

      സൂപ്പർ സൂപ്പർ അടിപൊളി

  • @shihabudeenshihab3962
    @shihabudeenshihab3962 2 роки тому +1

    ഈ പാട്ട് ശി ആ ഇ സത്തിനേറെതാണ് ,കുറാഫത്ത്

  • @sabeeragafoor1442
    @sabeeragafoor1442 2 роки тому

    Idinte karokka idenee

  • @LatheefKP-ug6ud
    @LatheefKP-ug6ud Рік тому

    Mymothrreligionnisislam

  • @musthafamusthafa5228
    @musthafamusthafa5228 2 роки тому

    👌👌👌👌

  • @abdullakk33
    @abdullakk33 2 роки тому +14

    എന്റെ വല്ലിമ്മ യും ഉമ്മ യും പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവർ പാടി അർത്ഥം പറഞ്ഞു തരും ഇതൊക്കെ യാണ് പാട്ട്. പക്ഷേ മ്യൂസിക് ഇല്ലാതെ യാണെങ്കിൽ കുറെ തവണ കേൾക്കാമായിരുന്നു

    • @mrx8051
      @mrx8051 Рік тому

      താൻ ഇതിന്റെ അർത്ഥം ഒന്ന് പറഞ്ഞു താ

    • @ashikap6466
      @ashikap6466 Рік тому

      But e theam kettkadhaya

    • @ramlaabdulla4150
      @ramlaabdulla4150 Рік тому +2

      Super Benzeera ❤❤❤❤❤❤

  • @siddhique.c1269
    @siddhique.c1269 2 роки тому

    നില്ല നില്ല് നിപ്പതാലി യല്ല നില്ല് നില്ല് നിപ്പതാണ്ട് മലങ്കുറത്തി പെണ്ണെ എന്നാണ് ലിറിക്സ് നല്ല വണ്ണം മനസ്സിലാക്കിയ ശേഷം മാത്രം ആ ഗാനം . പടുക

  • @azeezpkmammakunnupk4402
    @azeezpkmammakunnupk4402 Рік тому

    പാൽ പടം അല്ല
    പാൽ പദം (പാദം)

  • @hassankuttymp8531
    @hassankuttymp8531 2 роки тому +1

    നന്നായി പാടി, നല്ല ശബ്ദം!
    മുഖത്ത് അല്പം കൂടി പ്രെസന്ന്ത ആകാമയിരുന്നു.

    • @user5146
      @user5146 2 роки тому

      പ്രസന്നയോട് പറയാം

    • @user5146
      @user5146 Рік тому

      🤣

  • @LatheefKP-ug6ud
    @LatheefKP-ug6ud Рік тому

    Dorespectandadmirereligionsoneanother

  • @jaleelabdul1780
    @jaleelabdul1780 Рік тому

    "ചിച്ചിലെന്നും ചിൽചിലെന്നും
    കാൽപ്പരപ്പിന്റോശ..
    ഓശകേട്ടീമാമലിയാർ
    പിന്തിരിഞ്ഞു നോക്കീ.."
    കാൽ പടത്തിന്റെ എന്നല്ല
    കാൽപ്പരപ്പിന്റോശ എന്നാണ്..
    അർഥം നോക്കാതെയാണ് പാടുന്നത്.
    കല്പരപ്പിന്റെ ഒച്ച = ശബ്ദം.
    ശബ്ദം കേട്ട് ഇമാം അലിയാർ
    പിന്തിരിഞ്ഞു നോക്കി.

  • @basheer.wayanad1315
    @basheer.wayanad1315 2 роки тому

    /

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 роки тому +6

    ഇത്തരം വൃത്തികെട്ട പാട്ടുകൾ സമൂഹത്തിൽ പ്രചരിപ്പിച്ചു മഹാനായ അലിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്നത് ഇസ്ലാമിന്റെ ശത്രുക്കൾ മുഅമിനുകൾ ദയവായി ഇത്തരം വൃത്തികെട്ട ഗാനങ്ങൾ ബഹിഷ്കരിക്കണം

    • @hamsadmm1196
      @hamsadmm1196 2 роки тому

      അങ്ങ്എന്താണ്ഇതിൽ മേശംകാണുന്നെ

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 роки тому

      @@hamsadmm1196 ഹംസ ഇത് മുഴുവൻ മനസിരുത്തി കേൾക് അലിയാർ തങ്ങളെ പറ്റിയാണ് ഈ നുണക്കഥ മഹാനായ അലി ഫാത്തിമബീവി യുടെ ഭർത്താവ് ആണ് അലിയാർ ഒരുകുറത്തിയുടെ ഭംഗി യിൽ ആകൃഷ്ടയായി അവളുടെ പിന്നാലെ പോകുമോ ഒരുത്തമ മനുഷ്യൻ അന്യസ്ത്രീ യെ ശ്രദ്ധിക്കുമോ

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 2 роки тому

      @@hamsadmm1196 Kaalil chilanga kettiya kurathiye imam aliyallahu kando?

    • @optionguide8744
      @optionguide8744 Рік тому +1

      ഇതിൽ അലി യെ എന്താ ചെയ്തേ....
      കുറത്തി അവളുടെ കഴിവ് കൊണ്ട് treat ചെയ്ത് പ്രസവിച്ച ഫാത്തിമയെ ചെറുപ്പക്കാരിയാക്കി..... പ്രസവ ചികിത്സ.... എന്നിട്ട് ഫാത്തിമ യുടെ ചലനം കേട്ടപ്പോൾ അലി പകച്ചു പോയി....
      അപ്പോൾ കുറത്തി പറഞ്ഞു...
      ഫാത്തിമ 10 പെറ്റാലും 1 പെറ്റ പോലെ എന്ന്.....
      ഇതാണ് കഥ.

    • @abdurahimanrahiman6867
      @abdurahimanrahiman6867 Рік тому

      @@optionguide8744 ഇത് നുണക്കാധായല്ലേ തമിഴ് സംസാരിക്കുന്ന കുറത്തി അറേബ്യയിലോ?

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 роки тому +4

    ഇത് ശിആക്കൾളുടെ പാട്ട്.. തെററായ സന്ദേശം.... ശിആവിശ്വസം തെററായ കാര്യം:::::.(.ഓശ.=.ഒച്ച =ശബ്ദം)

    • @abdurahimanrahiman6867
      @abdurahimanrahiman6867 2 роки тому

      ഷിയ ക്കൾ ഇത് കേട്ടാൽ പാടുന്നവന്റെ ചേപ്പക്കുട്ടി കാച്ചും ഇസ്ലാമിന്റെ ശത്രുക്കളുടെ ജല്പനങ്ങൾ ഇത്തരം നയിക്കാട്ടങ്ങളെ തോട്ടി ലേക്ക് വലിച്ചെറിയണം മഹാനായ അലിയെ പെങ്കോന്തൻ ആക്കുന്ന ക്ഷദ്ര കവിത

  • @mrx8051
    @mrx8051 11 місяців тому

    ദോശപ്പാട്ട്

  • @fousiyahamsa6881
    @fousiyahamsa6881 2 роки тому +1

    സൂപ്പർ

  • @navakhanna3326
    @navakhanna3326 2 роки тому +1

    Super 🌹🌹🌹

  • @thalolampattukal
    @thalolampattukal 2 роки тому +1

    Super 👍

  • @hussainkk5469
    @hussainkk5469 2 роки тому +3

    Super song

  • @abdulkaderthirunilath4628
    @abdulkaderthirunilath4628 2 роки тому

    Verygood

  • @abdulsalam-uj9xq
    @abdulsalam-uj9xq 2 роки тому +2

    👍👍

  • @abubakerhasan654
    @abubakerhasan654 2 роки тому

    സൂപ്പർ