70000 രൂപയില്‍ റെനോള്‍ട്ടിന്‍റെ കരിമ്പുലി ഇറക്കാം | New Kiger Dark Edition Malayalam Review 2022 !!

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 183

  • @shaheersha2911
    @shaheersha2911 2 роки тому +16

    ഇയാള് ഇത് പൊളിയാട്ട... 😂❤️.. വെറൈറ്റി റിവ്യൂ 🔥🔥

    • @machangallery
      @machangallery  2 роки тому +2

      🥰🥰🥰😍😍😇😘😘😇😇😇😇🥰🥰🥰

  • @meranaamhindusthani3475
    @meranaamhindusthani3475 2 роки тому +5

    Maybe nowfal......നൗഫൽ
    താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്..... അതുപോലെ താങ്കൾ പറഞ്ഞ മറ്റൊരു വിഷയം മനപ്പൂർവമായി
    ചില കിംവദന്തികളും അതുപോലെ
    renault, tata, Ford, Fiat,vv പോലുള്ള
    സ്വദേശവും വിദേശ വുമായ വാഹനങ്ങളെ
    തകർത്തു കളയുന്നതിനു വേണ്ടി ചില വിദേശ കാർ നിർമാതാക്കൾ
    (എടുത്തു പറഞ്ഞാൽ അതിൽ മുന്നിൽ മാരുതി തന്നെയാണ് )മേൽപ്പറഞ്ഞ പല കാർ കമ്പനികളുടെ സർവീസ് സെൻററുകൾ ഇൽ ചാരന്മാരെ നിയോഗിച്ചിട്ടുണ്ട്...പുതിയ ബ്രാൻഡുകൾ ലീഡർഷിപ്പ് തുടങ്ങുമ്പോൾ തന്നെ സർവീസ് സെൻറർ ലേക്ക് ടെക്നീഷ്യന്മാരെ ഇൻറർവ്യൂ ചെയ്യുമ്പോൾ അവിടേയ്ക്ക് സീനിയർ ടെക്നീഷ്യൻ മാരായി മാരുതി അവരുടെ ആളുകളെ ഉപയോഗിക്കാറുണ്ട് ഇത് പലപ്പോഴും
    പുതിയ ബ്രാൻഡുകൾക്ക് മനസ്സിലാക്കാൻ കഴിയില്ല...അവരാണ് ഇതിനകത്ത് പലപ്പോഴും സർവീസ് വിഷയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.. ഇവരുടെ കീഴിൽ പ്രവർത്തിക്കുന്ന കുറച്ചുപേർ
    ഇവർ തന്നെ കണ്ടെത്തുന്ന ചാരൻമാരാണ്.
    മാരുതിയിൽ നിന്നും കിമ്പളം ഇവർക്ക് ലഭിക്കും അതുപോലെ മേൽപ്പറഞ്ഞ ബ്രാൻഡുകളുടെ ഭാഗത്തുനിന്നും ശമ്പളവും ലഭിക്കും... ഒരിക്കലും മേൽപ്പറഞ്ഞ ബ്രാൻഡുകൾ മോശപ്പെട്ട വാഹനങ്ങൾ നിരത്തിലിറക്കില്ല അവയെല്ലാം വിദേശരാജ്യങ്ങളിൽ ജോലി ചെയ്തവർക്ക് നന്നായി അറിയാവുന്നതും വാഹന പ്രേമികൾക്ക് മനസ്സിലാക്കാൻ പറ്റുന്നതും ആണ്... അവർ ചെയ്യുന്നത് കറക്റ്റ് സർവീസ് പൂർത്തിയാക്കില്ല... കൊണ്ടുവരുന്ന കസ്റ്റമർ കൾക്ക് പല complaint കളും നിലനിർത്തി കാർ കൊടുത്തു വിടാറുണ്ട്.... ഇങ്ങനെ ആകുമ്പോൾ സന്തോഷം നൽകുന്നതിലുപരി കസ്റ്റമർ കൾക്ക്
    നിരാശയാണ് ഉണ്ടാവുക.. അവരുടെ അഭിപ്രായങ്ങൾ കാട്ടുതീപോലെ പെട്ടെന്ന്
    മേൽപ്പറഞ്ഞ വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ആ വാഹനം വാങ്ങാൻ മടി തോന്നും... അതുപോലെ കുറച്ച് vloger മാരെ ഇറക്കിയിട്ടുണ്ട്.... അവർക്ക് നല്ല രീതിയിൽ സാമ്പത്തിക സഹായവും കിട്ടുന്നുണ്ട്.... ഏറ്റവും നല്ല വാഹനങ്ങളാണ് മേൽപ്പറഞ്ഞവ..... പക്ഷേ അതിൻറെ യഥാർത്ഥ പ്രശ്നം
    നല്ല രീതിയിലുള്ള സർവീസ് നൽകാത്തതാണ് കമ്പനി നേരിട്ട് തന്നെ
    സർവീസുകൾക്ക് പ്രാധാന്യം കൊടുത്താൽ മേൽപ്പറഞ്ഞ വാഹനങ്ങൾ നല്ലരീതിയിൽ
    വിൽക്കുകയും ജനങ്ങൾ ഉപയോഗിക്കുകയും ചെയ്യും എന്നുള്ളത് സംശയമില്ല..... മാരുതിയുടെ ക്വാളിറ്റി എല്ലാവർക്കും അറിയാവുന്നതാണ് ക്വാളിറ്റി എന്നുള്ളത് അവരിൽ തീരെ ഇല്ല എന്നുള്ളതും എടുത്തു പറയാവുന്ന ഒന്നാണ്... എവിടെയും സർവീസ് കിട്ടും അതുപോലെ വിലകുറഞ്ഞ പാർട്സുകൾ
    അതാണ് അവരുടെ തുറുപ്പുചീട്ട് ...
    Driving comfort stability ഇതൊക്കെ ആഗ്രഹിക്കുന്നവർക്ക് മേൽപ്പറഞ്ഞ വാഹനങ്ങളെക്കുറിച്ച് ഉപയോഗിക്കുന്നവർക്കും അത് അറിയാവുന്നതാണ്....

    • @machangallery
      @machangallery  2 роки тому +1

      thangalude vilapetta feedbackinu nandhi god bless you sir

    • @veneethvijay5178
      @veneethvijay5178 2 роки тому +1

      Exatly bro.well said. njan renult kiger book cheyithu..🥰

  • @dots2161
    @dots2161 2 роки тому +20

    ഇവന്റെ CVT turbo.. ഒരു രക്ഷയും ഇല്ല.. പൊളി സാധനം.. എത്ര ഓടിച്ചാലും മടുക്കില്ല

  • @Unpredict
    @Unpredict 2 роки тому +2

    Ithaan Review saathaarakaark Vendath Athu pole thanne Vdo Cheyithit ond🤩😍😍sooper bro

  • @joshijosephmvk
    @joshijosephmvk 2 роки тому +5

    നിങ്ങള് ആള് കൊള്ളാല്ലോ 😍
    ആശംസകൾ മുത്തേ 🤝

  • @II-ew8bm
    @II-ew8bm 2 роки тому +3

    Bro Rxt Amt (O) user review onn cheyyamo? Plz..ee variant edukkan aagrahamund?

  • @bijunair9800
    @bijunair9800 2 роки тому +19

    ഇവർ സൺ റൂഫ് കൂടി കൊണ്ടു വരാൻ ശ്രമിയ്ക്കണം

    • @sabu5727
      @sabu5727 2 роки тому +2

      പോടെ 😆😂😂😂ചൻ പ്രൂപ്പ് 😆😆അതിന്റ മേലെ ഇരുന്ന് വണ്ടി ഓടിക്കോ 😆

    • @Njmj8914
      @Njmj8914 Рік тому +1

      Sunroof Safty ** pokum

  • @rajesh123unni5
    @rajesh123unni5 2 роки тому +6

    Nice ❤️ njanm booked RXT OPTIONAL Stealth black non turbo Manual ❤️

  • @sam.9170
    @sam.9170 2 роки тому +2

    Amazing....Renault kiger നെ, ഇഷ്ടപ്പെടാൻ ഈ ഒരു video ധാരാളം...

  • @shafeeqpk5873
    @shafeeqpk5873 2 роки тому +1

    Ee vedioyil kanikkunnath varientinu ethra varum on road ?

  • @Praveensolance
    @Praveensolance 2 роки тому +3

    Cvt, manual, automatic എന്നിവയെ പറ്റി യൂട്യൂബിൽ തന്നെ നോക്കി പഠിക്കാവുന്നതാണ് 👍

  • @rafipookatil5711
    @rafipookatil5711 2 роки тому

    Great buddy..like your attitude ..subscribed the channel ,I Was watching videos without do subscription.you deserve more subscribers .keep doing well.

  • @vivekt9827
    @vivekt9827 Рік тому +1

    Rxt option turbo stealth black what is on road price

  • @haridevp.h8910
    @haridevp.h8910 2 роки тому +2

    Rxt amt transmission ulla kiger engane und..?

  • @softphotomanweddingstories
    @softphotomanweddingstories 2 роки тому +1

    Video pwoli👍... Vandi book chethal kollamennund genuine

  • @abdulnasirkm1619
    @abdulnasirkm1619 2 роки тому +2

    Reno turbo തന്നെ എടുക്കാനേ.... അല്ലെങ്കിൽ പെട്ടു

  • @muhammadshafeeq32
    @muhammadshafeeq32 2 роки тому +3

    എടുക്കാൻ തോന്നുന്നു സൂപ്പർ വണ്ടി

  • @manojsoman2391
    @manojsoman2391 Рік тому +1

    പത്തനംതിട്ടയിൽ നിന്നും വണ്ടി വാങ്ങിയാൽ എനിക്ക് നിങ്ങളുടെ ഓഫാറുകൾ കിട്ടുമോ...
    കൈഗർ ഇഷ്ടമായി ഇതിന്റെ നെഗറ്റീവ് ഉള്ളത് ഒന്ന് പറയുമോ...
    വാഹനത്തിന്റെ ഉള്ളിൽ വൈബ്രെഷൻ ഉണ്ടോ?
    ഇതിനു പവർ കുറവുണ്ടോ?
    ശബ്‍ദം അധികമായിട്ട് ഉണ്ടോ?
    തീർത്തുള്ള മറുപടി പ്രതീക്ഷിക്കുന്നു.

  • @shamnass9407
    @shamnass9407 2 роки тому +1

    Full option anu scene entha instrument cluster poli item

  • @roseline4579
    @roseline4579 Рік тому +1

    Enikki ningade cars program.👌✌️💐💐💐💐💐💐💐🔥🔥🔥🔥🔥🔥🔥

  • @indianrambo9671
    @indianrambo9671 2 роки тому +2

    അളിയാ വണ്ടിയും പൊളി നിങ്ങളും പൊളി ❤❤❤

  • @arunmoorthy74
    @arunmoorthy74 2 роки тому +1

    Aadymaayitaanu kanunathu. Super presentation bro..

    • @machangallery
      @machangallery  2 роки тому

      കൂടെ കൂടിക്കോ മച്ചാനെ 🥰😍😇😍🥰🥰

  • @akhilkupro3191
    @akhilkupro3191 2 роки тому +2

    Renoult redbull F1 racil 11 championship
    I love renoult ❤️❤️❤️

  • @aadhilvr7
    @aadhilvr7 Рік тому +1

    Ikka enganan offer kittunne adutha maasam njan kiger black edition edukan udheshikunnu njan oru sadharanakaran anu ente dream anu oru car ente sthalam tvm neyyattinkarayanu enik replay tharavo

    • @aadhilvr7
      @aadhilvr7 Рік тому +1

      Orupad message varunnathil ente msg kaanathe pokaruth plz

    • @machangallery
      @machangallery  Рік тому

      Hai pls msg me wats app 7356365737 or call 9633134333

    • @machangallery
      @machangallery  Рік тому

      Hai 7356365737 wats app

  • @backleader2888
    @backleader2888 2 роки тому +5

    First impressions is best......🫂😌💥

  • @rajeshrajeshk1293
    @rajeshrajeshk1293 2 роки тому +1

    യാ . ഹബീബി. എന്നാ മച്ചാനെ സുഖമാണോ . മ്മള് ആണ് സൗദിയിൽ നിന്നും കൊട്ടാരക്കരക്കാരൻ

    • @machangallery
      @machangallery  2 роки тому +1

      Dayvanugraham Sugam machane machanum kudumbathinum sugano?

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 2 роки тому +2

    Pwoli look anu machane ❤️❤️

  • @ramadas2260
    @ramadas2260 2 роки тому +1

    Machane, super video 😀😀😀

  • @remeshbabu4787
    @remeshbabu4787 2 роки тому +3

    മച്ചാൻ പോളിയാണ് 💓💓💓

  • @sumeshramesan1984
    @sumeshramesan1984 2 роки тому +1

    വണ്ടി കാണാൻ powli aanu !!!

  • @shinushinoj2450
    @shinushinoj2450 2 роки тому +1

    Al Ameen poli 5 Star ⭐⭐⭐⭐⭐ excecutive Kollam showroom

  • @mahendrasinghdhoni7715
    @mahendrasinghdhoni7715 2 роки тому +1

    Love you bro from Jaipur Rajasthan

  • @aronmathew5854
    @aronmathew5854 2 роки тому +1

    Bro Renault company stop akan sadhyatha ond enn kekkunu sheriyanoo

    • @careprofessionalservices8388
      @careprofessionalservices8388 2 роки тому

      No mahn renoault kwid electrical varunnund , allathe vere ornnam carunnund , pinne duster re lounge cheyyunnund 2023 renow pwolikkum chilappo kiger face lift varum

  • @Ainusvlog1125
    @Ainusvlog1125 2 роки тому +1

    Hendammo Pwoli സാധനം😎

  • @DileepKumar-ir6zt
    @DileepKumar-ir6zt 2 роки тому +2

    ഗോൾഡൻ ബ്രവിൻ കളർ

  • @lals8438
    @lals8438 2 роки тому +4

    Kiger❤

  • @LIFEOFRAMS
    @LIFEOFRAMS 2 роки тому +1

    പുലി...karimbuli..vere level review

  • @prenewmathew7662
    @prenewmathew7662 2 роки тому +2

    Bro your views about review is legit 🤙

  • @praveenmv4353
    @praveenmv4353 2 роки тому +1

    Milege atra kittum

  • @najmuddeenk237
    @najmuddeenk237 2 роки тому +1

    സൂപ്പർ റിവ്യൂ

  • @abyjohn2558
    @abyjohn2558 2 роки тому +1

    Machane ✋
    Nice review👌👌👌
    Renault...Black edition🥰👌👌❣
    Mileage etra kanum Machane???

    • @machangallery
      @machangallery  2 роки тому

      21 വരെ ഒക്കെ കമ്പനി പറയുന്നുണ്ട് കസ്റ്റമർ ഫീഡ് ബാക്ക് അറിയണം

  • @sarunkumarottil2630
    @sarunkumarottil2630 2 роки тому +8

    ഈ eppisodinu എന്തോ ഒരു പ്രത്യേകത ഉണ്ട് 🥰🥰🥰

  • @shameembabu7275
    @shameembabu7275 2 роки тому +2

    Ikka vili kurach koodi poyo ennu samshayam

  • @riyasfaseela5996
    @riyasfaseela5996 2 роки тому +1

    മച്ചാനെ പൊളി

  • @arun_ann2027
    @arun_ann2027 2 роки тому +1

    how to get offer

  • @manusivam7852
    @manusivam7852 2 роки тому +2

    Machane.......polichu....😘😘😘😘😘😘

  • @ImDracula
    @ImDracula 2 роки тому

    Ithedukkano new model swift edukkanoo broo whats ur opinion

    • @machangallery
      @machangallery  2 роки тому +2

      Resale value markettil ullathu swift anu, but ee price segmentil reno features nokkiyalum star ratingilum kiger good, but swift hach back car anu ithu c suv anu, bro hach back car sporty car, resale value nokkukayanengil swift best choice, if u want more deatils pls wats app me, pinne bro reno car ente referil vangiyal enikku VLE OFFER tharan pattum, athil enikkum commition kittum, but bro oru car vangumpol, use cheyyunnnavarude feed back edukku, car ennum nammude koottukarane pole anu athu ethayalum nammale kudumbathile angam anu athinoru poral veenal nammal sahikkilla, orupadu alojichu broyude ishtanusaranam oru final theerumanam edukku both test ride nokku service feed back edukku, offer nammude ethu videyoyilum undavum, nammal caril mathram promotion videyos cheyyarilla , i love cars 🥰😍😇🥰😍😇😇😇😍🥰🥰🥰🥰🥰🥰🥰🥰

    • @ImDracula
      @ImDracula 2 роки тому

      @@machangallery whtsapp number please

  • @sanjaysajeev8955
    @sanjaysajeev8955 2 роки тому

    Kidu video machane 💥❤️

  • @anaghamalu1405
    @anaghamalu1405 2 роки тому +1

    Polichu machane

  • @shajahan.s5277
    @shajahan.s5277 2 роки тому +2

    ചോദ്യം ചോദിക്കും ഇക്കാ തന്നെ മറുപടിയും പറയും.... 🤔

  • @ameensha9666
    @ameensha9666 2 роки тому +1

    Njanum vaangi kallumthazhathu ninnu

    • @machangallery
      @machangallery  2 роки тому

      Ente Vle offer thanno avar total 6000/-

  • @asifpk9225
    @asifpk9225 2 роки тому +1

    Perfect review

  • @anugeorge4806
    @anugeorge4806 2 роки тому

    Yenne polee machanu short ayathu kondu yevideyum kayari pokum 😃

    • @machangallery
      @machangallery  2 роки тому +1

      😂😂😂😄😄😄😄😄😄😄😄

  • @sharukhansyedmuhammed5763
    @sharukhansyedmuhammed5763 2 роки тому +1

    Ikka videos quality valare kuravanu innathe video

    • @machangallery
      @machangallery  2 роки тому +1

      Bro full HD 1080p akki nokku Yt settings

  • @basheerkt2702
    @basheerkt2702 2 роки тому +1

    യാ ഹബീബി.... അതിന്റെ അർത്ഥം ഒന്നു പറഞ്ഞുതരാമോ

    • @jaleelsa
      @jaleelsa 2 роки тому

      My love

    • @machangallery
      @machangallery  2 роки тому

      പ്രിയപെട്ടവരെ, My Love like All 🥰

  • @anugeorge4806
    @anugeorge4806 2 роки тому

    Engine power and mileage for black manual, CVT and automatic

    • @machangallery
      @machangallery  2 роки тому +1

      Nammal ithinte mattoru videyo munbu cheythirunnu athil ellam vishadamayi parayunnathu kondanu ithil parayanjathu

    • @anugeorge4806
      @anugeorge4806 2 роки тому

      @@machangallery ok..nokkam bro

  • @faisalkt4530
    @faisalkt4530 2 роки тому +1

    ഞാൻ വിചാരിച്ചു, മച്ചാൻ കാസറഗോഡ് കാരന് ആണ് എന്ന്

  • @kudiyirikalvlogs9581
    @kudiyirikalvlogs9581 2 роки тому +1

    Safety better Nexon dark edition

  • @Muyinus
    @Muyinus 2 роки тому +1

    🥰polichu

  • @sadikkpalliyalil7818
    @sadikkpalliyalil7818 Рік тому +1

    Shakeelaude samanam polulla aa logo matiyaa thanne company kathi pidikkumm😂😂

  • @najeemthannichal831
    @najeemthannichal831 2 роки тому +1

    Polichu👏👏👏☺️☺️☺️👍👍👍

  • @arun_ann2027
    @arun_ann2027 2 роки тому +1

    super review

  • @shafeekmohamed913
    @shafeekmohamed913 2 роки тому +1

    മച്ചാനെ ❤️❤️❤️

  • @shamseershamsi4348
    @shamseershamsi4348 2 роки тому +1

    Iyalude avatharanam nokiyal yella carum vangan thonum

    • @machangallery
      @machangallery  2 роки тому

      🥰🥰🥰🥰🥰😍😍😇😇😇😘😘

  • @miracle4645
    @miracle4645 2 роки тому +1

    മച്ചാനെ യാ ഹബീബി അർത്ഥം നമ്മുടെ ചങ്കിന് പറഞ്ഞു കൊടുത്താണ്. താമസിക്കരുത് പെട്ടെന്നായിരി ഇകണം

    • @machangallery
      @machangallery  2 роки тому +1

      Priyapettavar my love, be loved angane ok parayam 🥰😍😇

    • @miracle4645
      @miracle4645 2 роки тому

      @@machangallery ❤️❤️❤️

  • @akshayegigi7960
    @akshayegigi7960 2 роки тому +1

    Sunroof kodukkamayirunnu

  • @sumeshramesan1984
    @sumeshramesan1984 2 роки тому +1

    ഇതിൻ്റെ ഗ്രൗണ്ട് clearance എത്രയാണ്?

  • @shalbimarkose8928
    @shalbimarkose8928 2 роки тому +1

    big salute to you🥰🥰🥰

  • @ajmalaju8421
    @ajmalaju8421 2 роки тому +1

    Ivaney vellam nissan magnite vannitund, price worthy

  • @jasiljbr2391
    @jasiljbr2391 2 роки тому

    Road price??

  • @siddiquesiddi3835
    @siddiquesiddi3835 Рік тому

    kasaragod sworoom undo

    • @machangallery
      @machangallery  Рік тому

      Machan evide ninnu eduthalum machante vle offer 5000 kittan enikku msg ayachal mathi 7356365737

  • @nizam3061
    @nizam3061 2 роки тому +2

    S/o മച്ചാനെ പൊള്ളിച്ചു കാർ 👍👍👍👍

    • @machangallery
      @machangallery  2 роки тому

      🥰🥰🥰🥰😍😍😇😇😘😘

    • @Febinsp
      @Febinsp 2 роки тому

      പൊള്ളിക്കാൻ കാറെന്താ മീനാണോ

    • @The_Real_Phantom
      @The_Real_Phantom Рік тому

      @@Febinsp നീ ബിനു അടിമാലി ഫാൻ അല്ലേടാ

  • @shansalija8931
    @shansalija8931 2 роки тому

    Machaane poliiiii

    • @sivakumarsreenidhi6410
      @sivakumarsreenidhi6410 2 роки тому

      യാ ഹബീബി വളരെ നല്ല അവതരണം പൊളിച്ചു

  • @shanidpm2724
    @shanidpm2724 2 роки тому

    Ee courn rate ethraya

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 2 роки тому +3

    ❤️❤️👍

  • @sanugr3461
    @sanugr3461 2 роки тому +1

    This seems to be my car 😅 Delivered on 21st July. #Kuttiyana😅

  • @DileepKumar-ir6zt
    @DileepKumar-ir6zt 2 роки тому +1

    നമ്മുടെ നാട്ടിൽ ഒരു മഴതുള്ളി വീണാൽ കുളമാകും 🤣🤣🤣🤣🥰🥰

  • @asrafbabu6224
    @asrafbabu6224 Рік тому +1

    1.2 ലിറ്റർ എൻജിൻ വേണം... അല്ലാതെ കളർ മാറിയിട്ട് കാര്യമില്ല...

    • @aravindvishwanath4458
      @aravindvishwanath4458 Рік тому

      Njanum anganaa karuthiye but turbo odichu oru rakshayumilla. 1200 onnum avashyamillaatto. Odichal ishtappedum especially aa sport mode ilot idumbo antammo. Vandi vere level aanu.

  • @shafeeqrahman6008
    @shafeeqrahman6008 2 роки тому

    നിങ്ങളെ സംസാരം കേൾക്കാൻ. വേണ്ടിയാണ് ഇത് കാണുന്നത്.

    • @machangallery
      @machangallery  2 роки тому

      Thank u dear allah bless u 🥰😍😇😘

  • @JoJo-tn5uw
    @JoJo-tn5uw Рік тому +1

    VLE nu vacha enthanu..

  • @ajasb6366
    @ajasb6366 2 роки тому +3

    👍❤️

  • @adarshrnath7149
    @adarshrnath7149 Рік тому +2

    Aadyam vandikale kurichu poyi padikk...enitt review cheyyam...simple paid publicity

    • @machangallery
      @machangallery  Рік тому

      🥰🥰😍😍😇😇😇🌹🌹😘😘😘

  • @realwarrier574
    @realwarrier574 2 роки тому +1

    reno service .spare parts

  • @shanidpm2724
    @shanidpm2724 2 роки тому

    Sunroof vennam

  • @vipinvijayan3764
    @vipinvijayan3764 2 роки тому +1

    റെനോൾട് എന്നല്ല റെനോ എന്നാണ് സുഹൃത്തേ

    • @machangallery
      @machangallery  2 роки тому +1

      വിഡിയോ ഒന്ന് മൊത്തം കാണു 🤭

    • @veneethvijay5178
      @veneethvijay5178 2 роки тому +1

      വീഡിയോ മുഴുവൻ കാണൂ ..😎
      മല്ലൂസ് അങ്ങനെയല്ലേ പറയു ..അതുപോലെ ഹൈൻഡായി മല്ലൂസ് നു ഹ്യുണ്ടായി ആണ് ..😅😅

  • @jasirkalady7350
    @jasirkalady7350 2 роки тому

    1.5 dci വന്നിരുന്നങ്കിൽ.....

  • @sanudany
    @sanudany 2 роки тому +1

    റെനോൾട് അല്ല റെനോ ആണ്..... (അല്ലെ ഗയ്‌സ് )

  • @mehaboobemadhinaduffsangha1971
    @mehaboobemadhinaduffsangha1971 2 роки тому +1

    Machan kurach divsm kond air ill ahnelo🤣🤣🤣🤣😂😂😂

  • @shirinworld548
    @shirinworld548 2 роки тому +1

    നീ പുലിയാണ്

  • @hashifmk2598
    @hashifmk2598 2 роки тому +2

    😳

  • @noufalnp5827
    @noufalnp5827 2 роки тому

    Noufal UAE

  • @saleempp4088
    @saleempp4088 2 роки тому

    👍👍💞💞💞

  • @sirajudheensiraju1235
    @sirajudheensiraju1235 2 роки тому +3

    വണ്ടിയോട് താൽപര്യം ഇല്ല' എങ്കിലും തള്ള് കേട്ട് കേട്ടിരിന്നു

  • @thomasjoseph1163
    @thomasjoseph1163 2 роки тому +1

    Renault vandi kollam pakshe ivarude service valare valare valare mosham

  • @syamns4100
    @syamns4100 2 роки тому +1

    ഇക്കാക്ക് ആ വണ്ടി കണ്ടിട്ട് ബയങ്കര ഇഷ്ടായല്ലെ

  • @mehaboobemadhinaduffsangha1971
    @mehaboobemadhinaduffsangha1971 2 роки тому

    UA-cam revenue etra ahnen parayo🙂

  • @salilprabhakaran
    @salilprabhakaran 2 роки тому

    ബ്രൗൺകിട്ടിയ ഞാൻ,,,,

  • @fazilmoothodath3639
    @fazilmoothodath3639 2 роки тому +1

    🔥😂

  • @arun6466
    @arun6466 2 роки тому +1

    Nthe over aane machane.... 😤😤😤😤

  • @subhashvn1987
    @subhashvn1987 2 роки тому +1

    എംബ്ലം ബോർ 😂