നെല്ലിയാമ്പതിക്കും പറമ്പിക്കുളത്തിനുമിടയിൽ ഉൾക്കാട്ടിലുള്ള Ayur Valley Herbal Garden | 4K UHD

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 218

  • @wanderlustmedia9747
    @wanderlustmedia9747 Рік тому +5

    Pin cheyyavo ❤️

    • @DotGreen
      @DotGreen  Рік тому +1

      Enthenkilum okke kattakku ezhuthan melarunno? 😜 ethayalum cheythekkam 👍🏻

    • @wanderlustmedia9747
      @wanderlustmedia9747 Рік тому

      Next time kadichapottatha Malayalam ezutha bro

    • @archangelajith.
      @archangelajith. Рік тому +1

      @@DotGreen 🤣

  • @anoopravi_
    @anoopravi_ Рік тому +13

    കിടിലൻ വീഡിയോ ബ്രോ 👌👌 , എങ്ങനെ കണ്ടുപിടിക്കുന്നു ഇതുപോലെ ഉള്ള സ്ഥലങ്ങൾ ? മലയാളത്തിലെ വ്യത്യസ്തമായ ഇതുപോലുള്ള സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന കിടിലൻ വിഡിയോകൾ ഉള്ള നല്ല കിടിലൻ ചാനൽ 😍😍❤

    • @DotGreen
      @DotGreen  Рік тому +2

      Thank you Anoop 😊
      Waiting for your videos 😊👍🏻

  • @akshaysachu730
    @akshaysachu730 Рік тому +6

    ഉച്ചക്ക് ഊണിനു ശേഷം ഒരു dot green video🔥💜 അതു ഒരു adaar combination aa..... Pwoli vibe🥰😍😍😍

    • @DotGreen
      @DotGreen  Рік тому +2

      😍❤ aaha athenikkishtapettu 😄
      Dinnerinu seshavum pazhayathu oronnu kandoloo 😜😊👍🏻

  • @JourneysofSanu
    @JourneysofSanu Рік тому +4

    ഒന്നും പറയാൻ ഇല്ല .. ഈ ഒരു ഒറ്റ ട്രിപ്പ് കൊണ്ട് നെല്ലിയാമ്പതി ❤

  • @Pikolins
    @Pikolins Рік тому +7

    നല്ല ആമ്പിയൻസുള്ള സ്ഥലമാണല്ലോ... 😍
    പന്തംകൊളുത്തി ഡിന്നർ 🤣🤣😂

    • @DotGreen
      @DotGreen  Рік тому

      ആഹാ നിങ്ങൾ എത്തിയോ 😊
      അതെ അടിപൊളി സ്ഥലമാരുന്നു..
      പന്തംകൊളുത്തി ഡിന്നർ ചുമ്മാ ഇരിക്കട്ടെ 😄

  • @bujairpattambi3806
    @bujairpattambi3806 Рік тому +1

    അങ്ങനെ പുതിയ സ്ഥലം കണ്ട് പിടിച്ചേ.. 👍👍❤️👍

  • @dasanmullangath5993
    @dasanmullangath5993 Рік тому +1

    സൂപ്പർ വീഡിയോ സൂപ്പർ ലൊക്കേഷൻ 👍

  • @wanderluststories1235
    @wanderluststories1235 Рік тому +6

    Once again a day with dot green. ❤

    • @DotGreen
      @DotGreen  Рік тому +1

      😄 veendum veendum orupadu undakatte 😊👍🏻

  • @TasteNTravelsubeshkadammanitta

    Bro...വീഡിയോ ഒക്കെ പൊളിയാകുന്നുണ്ട് കേട്ടോ

  • @rejincr6151
    @rejincr6151 Рік тому +1

    Chettande video varan epolum wait chythu erikum 😍. 👍🏼👍🏼

    • @DotGreen
      @DotGreen  Рік тому

      Thank yoi Rejin 😊 ella Thursday 12 nu anu video iduka 👍🏻

  • @siddisalmas
    @siddisalmas Рік тому

    സൂപ്പർ ❣️❣️❣️❣️
    ഒരുപാട് വട്ടം നെല്ലിയാമ്പതി പോയിട്ടുണ്ട്
    ഇതുപോലെ ഒരു സ്ഥലം കണ്ടിട്ടില്ല,,,,

    • @DotGreen
      @DotGreen  Рік тому +1

      ❤😊 ithu misty vallem kazhinju angu ulkkaattila

  • @jomishkjoseph402
    @jomishkjoseph402 Рік тому

    കിടിലം സ്ഥലം ... ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു😂😍😍 .വല്ലാതെ ഇഷ്ടപ്പെട്ടു. 👍👍

    • @DotGreen
      @DotGreen  Рік тому +1

      ❤😍 thank you
      Nammal ingane nadakkuvalle appol oronnu kittum 😊

    • @jomishkjoseph402
      @jomishkjoseph402 Рік тому

      @@DotGreen എനിക്കും ഒത്തിരി ഇഷ്ടമാണ്
      .

  • @almurshidt3869
    @almurshidt3869 Рік тому

    അടിപൊളി എപ്പിസോഡ് ആയിരുന്നു ❤️👏🏻👏🏻👏🏻

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому +1

    ഒരു രക്ഷയുമില്ലാത്ത സ്ഥലം പൊളി

  • @vandhana4459
    @vandhana4459 Рік тому +1

    അല്ലെങ്കിലും ഞങ്ങളുടെ നെല്ലിയാമ്പതി പൊളി അല്ലേ🥰ഇത് എന്റെ വീടിന്റെ അടുത്താണ്.

    • @DotGreen
      @DotGreen  Рік тому +1

      നെല്ലിയാമ്പതി പൊളിയാണ് 😊

    • @muralikrishnan6601
      @muralikrishnan6601 Рік тому

      മട്ടതുംപാടി bro cntct nmbr തരാമോ

  • @sadhu88
    @sadhu88 Рік тому

    ഒന്നും പറയാൻ ഇല്ല മാഷെ... 👌👌👌👌🥰🥰👍👍

  • @Memories24365
    @Memories24365 Рік тому +2

    വീഡിയോ 👍❤️👌
    ഒരു suggestion ഉണ്ട്..
    വിഡിയോയിൽ മൃഗങ്ങളുടെ ശരീരം magenta, വയലറ്റ് കളർ auto യിൽ ആകുന്നത് കുറക്കാൻ
    Landscape മോഡിൽ ഇട്ടു manual പ്രൊഫൈലിൽ saturation, sharpness കുറച്ചു കൂട്ടി rgb മോഡിൽ red blue green കുറച്ചു അഡ്ജസ്റ്റ് ചെയ്‌താൽ ok ആകും.. വീഡിയോ ഒന്നും കൂടെ അടിപൊളി ആകും.. Try 👍
    ഇപ്പോൾ വരുന്ന പല mirrorless, പല ക്യാമെറകൾക്കും മേല്പറഞ്ഞ പ്രശ്നം ഓട്ടോയിൽ, പല മോഡിൽ ഉണ്ട്

    • @DotGreen
      @DotGreen  Рік тому +1

      Thank you 😍
      Manual mode il itta palappozhum presnam aakum pettennu sightings kittumbo settings padanu..
      Edit cheyyumbo enthelum cheyyan patumo?

    • @DotGreen
      @DotGreen  Рік тому +1

      Atho ee settings ella type shootingilum okayano? Anganeyanel onnu try cheyyanam shoottinginide idakkide matunnathu bhayankara padanu ☺️😄

    • @Memories24365
      @Memories24365 Рік тому +2

      മിക്കവാറും എല്ലാ ക്യാമെറയിലും new കളർ പ്രൊഫൈൽ rgb etc മേല്പറഞ്ഞ പോലെ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകും
      മിക്കവാറും എല്ലാ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിലും ഉണ്ടാകും
      Iso ഓട്ടോ ആണോ ഉപയോഗിക്കുന്നത്

    • @DotGreen
      @DotGreen  Рік тому +1

      @@Memories24365 yes anu, allel chilapo dark lights or bright lightil okke pettennu sightings kittiyal manual settings cheythu varumbolekum sadhanam miss akum so video motham auto modil anu

    • @Memories24365
      @Memories24365 Рік тому +1

      വീഡിയോ ഞാൻ മുൻപ് പറഞ്ഞ കളർ പ്രൊഫൈൽ new മോഡിൽ ഇട്ടു, iso ഓട്ടോ മോഡിലും ഒന്ന് വീഡിയോ ചെയ്ത് നോക്കിക്കോളൂ difference അറിയാം.. 👍

  • @bincykunju8329
    @bincykunju8329 Рік тому

    ഒരുപാട് ഇഷ്ടം 🥰🥰

  • @tripbrozzz2118
    @tripbrozzz2118 Рік тому

    Kidu

  • @maheshm-ic9it
    @maheshm-ic9it Рік тому +2

    ഫസ്റ്റ്❤️

    • @DotGreen
      @DotGreen  Рік тому

      Aha 🙏🏻 ❤😍👌🏻

  • @jomonjomon9994
    @jomonjomon9994 Рік тому

    മച്ചാൻ പൊളിയാ 😊👍

  • @sujivinuvinu2821
    @sujivinuvinu2821 Рік тому

    സൂപ്പർ വീഡിയോ ❤️❤️👌👌🌹🌹❣️❣️

  • @Bouganvillia478
    @Bouganvillia478 Рік тому +1

    Beautiful scenery

  • @MLxHUNTER555
    @MLxHUNTER555 Рік тому

    അടി പൊളി അണ്ണ ❤️

  • @manikandanvp6973
    @manikandanvp6973 Рік тому +1

    Beautiful video 😍😍👌

  • @bobbythomas1263
    @bobbythomas1263 Рік тому

    5:30 those moon 🌝 shots 👌🏻♥️

  • @PradeepKumar-rc9en
    @PradeepKumar-rc9en Рік тому

    Variety Video.. 💚 par excelence

  • @ayoobitalksnarkadans1554
    @ayoobitalksnarkadans1554 Рік тому +1

    Super

  • @linseabraham5555
    @linseabraham5555 Рік тому +1

    Bibin bro 😊❤👍

  • @vikramv332
    @vikramv332 Рік тому +3

    സൂപ്പർ. കാടിന്റെ നടുവിൽ സ്വകാര്യ വ്യക്തികൾക്ക് എങ്ങനെ സ്ഥലം കിട്ടുന്നു 🤔

    • @DotGreen
      @DotGreen  Рік тому

      Athariyilla

    • @msdarwin100
      @msdarwin100 Рік тому

      എനിക്കിവിടെ സ്ഥലം ഉണ്ടായിരുന്നതാണ്. 99 വർഷത്തെ lease ന് കിട്ടുന്നതാണ്. പട്ടയം ഇല്ല

  • @vimalphilip8599
    @vimalphilip8599 Рік тому

    സൂപ്പർ 😍😍🔥🔥

  • @greengarden8044
    @greengarden8044 Рік тому

    നെല്ലിയാമ്പതി സൂപ്പർ സ്ഥലം എന്തൊരു ആംബിയൻസ് ആണ് വയനാട് ബ്രഹ്മഗിരി പക്ഷിപ്പാതാളത്തെക്കുറിച്ച് വീഡിയോ ചെയ്യാമായിരുന്നില്ലേ ♥️♥️♥️♥️

    • @DotGreen
      @DotGreen  Рік тому

      Wayanad Thirunelli udane pokunnundu 😊👍🏻

    • @ashish9869
      @ashish9869 Рік тому

      Pakshipathalam ipppm allowed allla enn thonnunn ....Not sure..

  • @ishakpzr7239
    @ishakpzr7239 Рік тому

    അടിപൊളി

  • @premjithparimanam4197
    @premjithparimanam4197 Рік тому

    അടിപൊളി സ്ഥ്ലം 🥰🥰🥰🥰

    • @DotGreen
      @DotGreen  Рік тому

      Yes super ambience anu

  • @metallicaloft9233
    @metallicaloft9233 Рік тому +1

    Broi ayittu traveling cheyyan patthmmnooo

    • @DotGreen
      @DotGreen  Рік тому

      Yes, ithinu munpathe parambikulam video onnu kandu nokku athil oru ENF groupine pati parayunnundu avarude koode njan mikka eventsm pokarundu angane ningalkkum poram.. Aa groupinte WhatsApp group link aa videoyude descriptionil undu 👍🏻

  • @mansoorpk2760
    @mansoorpk2760 Рік тому

    Bro
    Polichu

  • @sathimenon5525
    @sathimenon5525 Рік тому

    Natural candle light dinner

  • @dinkdikka4445
    @dinkdikka4445 Рік тому +1

    നിങ്ങൾ അവിടെ ഫൂഡ് അടിക്കാൻ പോയതാണോ 🤣 മനുഷ്യനെ കൊതിപ്പിക്കാൻ 😁 ബ്രോ നിങ്ങളുടെ ചാനൽ എനിക്ക് ശരിക്കും ഇഷ്ട്ടപെട്ടു ❤ വിവരണം ഒക്കെ പക്കാ സിംപിൾ 👍

    • @DotGreen
      @DotGreen  Рік тому +1

      ഹഹ നല്ല നാടൻ ചിക്കൻ പച്ച കുരുമുളക് അരച്ച് പിടിപ്പിച്ച ശേഷം നന്നായി വേവിച്ചു റോ ടേസ്റ്റിൽ.. അമ്മോ ഓർമിപ്പിക്കാതെ 😊
      Thanks, ithupolathe videos aanu cheyyaru 😊👍🏻

  • @jinimolthomas8989
    @jinimolthomas8989 Рік тому +1

    Super😍😍😍

  • @rajeeshraj3651
    @rajeeshraj3651 Рік тому +2

    Palakkad,,,,,,,,,, enda nade

    • @DotGreen
      @DotGreen  Рік тому

      Aha nice 👌🏻👌🏻 😊

  • @archangelajith.
    @archangelajith. Рік тому +1

    Beautiful place with no crowd. Perfect place to be in. Nice video 🤝👍

    • @DotGreen
      @DotGreen  Рік тому +1

      Yes nalla sthalamanu 😊 thank you ❤

    • @sonym9443
      @sonym9443 Рік тому

      Family pattumo

    • @DotGreen
      @DotGreen  Рік тому

      @@sonym9443 yes patum pakshe 18km off road undu kattiloode.. 👍🏻

  • @theyyam2667
    @theyyam2667 Рік тому +1

    വീഡിയോ വോയിസ് മ്യൂട്ട് ചെയ്തിട്ട് അതിലുള്ള voice റെക്കോർഡിങ് സെപ്പറേറ്റ് ചെയ്യുകയാണെങ്കിൽ കുറച്ചുകൂടി ഫീല് കിട്ടും 🙏

    • @DotGreen
      @DotGreen  Рік тому

      Yeah
      But 2 karyangal
      1) natural voice kelppikkanamennundu - enthano nammal kelkkunnathu aa scenes kanumbo exactly that
      2) pinne voice over cheyyanulla time and effort 😄

  • @rinshadrin8118
    @rinshadrin8118 Рік тому +1

    കൊള്ളാം പക്ഷെ പെരിയാർ ടൈഗർ റിസേർവ് വീഡിയോയുടെ തട്ട് താഴ്ന്ന് തന്നെ 👌

    • @DotGreen
      @DotGreen  Рік тому

      ❤ seriyanu PTR വേറെ ലെവൽ ആണ്

  • @Vaisag.R.L
    @Vaisag.R.L Рік тому +1

    I wonder why this channel doesnt have good amout of subscribers....kanda oola channels nu okke ishtam pole subs und...i think dot green have more men subscribers than women...so mallu cooking channels nte pole heavy views and subs illa...paranjittu karyam illa...
    5-6channels aanu ente fav in the world...and this is one of that❤❤❤

    • @DotGreen
      @DotGreen  Рік тому

      You have made my day 😍❤❤🙏🏻🙏🏻

  • @IND.5074
    @IND.5074 Рік тому

    പൊളി ❤️❤️❤️❤️

  • @Plan-T-by-AB
    @Plan-T-by-AB Рік тому +1

    ചേട്ടാ , ഇതിന്റെ ലൊക്കേഷൻ, ഗൂഗിൾ മാപ്പിൽ കൊടുത്തിരിക്കുന്നത് തെറ്റാണോ . ആണെകിൽ അത് ഒന്ന് തിരുത്തുന്നത് നല്ലതായിരിക്കും .

    • @DotGreen
      @DotGreen  Рік тому

      Correct anennanu thonnunnathu avaru thanne koduthirikkunnathanu 👍🏻

  • @arshad4142
    @arshad4142 Рік тому

    Kidilam

  • @vineshvenu5186
    @vineshvenu5186 Рік тому +1

    excellent ♥️

    • @DotGreen
      @DotGreen  Рік тому

      😍❤ thank you Vineshetta

  • @Myzoom00
    @Myzoom00 Рік тому

    Super!

  • @Messi-l1-c2y
    @Messi-l1-c2y Рік тому +1

    🤩🤩🤩

  • @GAMERSMEDIA-1
    @GAMERSMEDIA-1 Рік тому +1

    Nice video Bibin bro 👌 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

    • @DotGreen
      @DotGreen  Рік тому

      ❤❤❤ thank you Amal 😊

  • @shijil3825
    @shijil3825 Рік тому +1

    Nice 🥰🥰🥰

  • @arom07
    @arom07 Рік тому

    Poli😍

  • @beenav.j.7016
    @beenav.j.7016 Рік тому

    Super.

  • @shujahbv4015
    @shujahbv4015 Рік тому +1

    എപ്പോഴും താങ്കളുടെ വീഡിയോ ഇപ്പോൾ കാണാറുണ്ട് പലരും പല രീതിയിൽ വ്ലോഗ് ചെയ്യുന്നു ഓരോന്നിനും അതിന്ടെതായ ഭംഗി ഉണ്ട് content ഇല്ലാത്ത ആളുടെ വീഡിയോ ഞാൻ കാണാറില്ല നിങ്ങളുടെ ശൈലി പൊതുവെ നാച്ചുറൽ സൗണ്ട് ആണ് വീഡിയോ യിൽ ഉള്ളത് മാക്സിമം ക്ലിയർ പൊസിഷൻ ആണ് വീഡിയോ കാണുന്ന ഓപ്ഷൻ ഞാൻ യൂസ് ചെയ്യാറുള്ളത് അപ്പോൾ ഒന്ന് കൂടി സൂപ്പർ ആവുന്നു

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому

    Lovely episode

  • @mohammedshahin6161
    @mohammedshahin6161 Рік тому

    Pantham koluthi dinner😋

    • @DotGreen
      @DotGreen  Рік тому +1

      😍😄 puthiya item ipol kandupidichathe olloo

  • @shyjumamachan5561
    @shyjumamachan5561 Рік тому

    Wondelust media... !!!!!

  • @haridask1447
    @haridask1447 Рік тому +1

    ഇതിലും വലിയ Off-road അനുഭവിക്കണമെങ്കിൽ കുടജാദ്രിയിലേക്ക് പോരൂ..

    • @DotGreen
      @DotGreen  Рік тому +1

      😊👍🏻 yes പണ്ട് വന്നിട്ടുണ്ട് വീഡിയോ ചെയ്തിട്ടില്ല

    • @haridask1447
      @haridask1447 Рік тому

      @@DotGreen രണ്ട് വട്ടം പോയിട്ടുണ്ട്..

  • @fathimamary8596
    @fathimamary8596 Рік тому

    Super,👍

  • @shuhaibsibi1958
    @shuhaibsibi1958 Рік тому

    Poli sthalm..👌❣️

  • @binoykuriakose4716
    @binoykuriakose4716 Рік тому

    Very nice 👌

  • @shibimoses4189
    @shibimoses4189 Рік тому

    Super 👍

  • @rafeekppanakkattil9048
    @rafeekppanakkattil9048 Рік тому +1

    ഇവിടെ സ്റ്റേ തുടങ്ങിയോ

    • @DotGreen
      @DotGreen  Рік тому

      Oru herbal garden thudangi abde varunnvarkku stayum

  • @ManojManoj-lr7ex
    @ManojManoj-lr7ex Рік тому

    Adipoli❤

  • @A1438-2
    @A1438-2 Рік тому

    Wow❤️❤️❤️💯💯

  • @kuttapayiii
    @kuttapayiii Рік тому

    Wow

  • @ajaymathur1057
    @ajaymathur1057 Рік тому +2

    ee kaadinullil enganaya oru private property verunnath ..

    • @DotGreen
      @DotGreen  Рік тому +1

      Nalla chodyamanu, ethayalum Undu avarude kayyil documents ellamundu 😊
      Pandu eppozhelum arelum vettippidichu partayam vangiyathavum

    • @ajaymathur1057
      @ajaymathur1057 Рік тому

      @@DotGreen thank you for your reply.. njan mikka vdos um kaanarind forest department nte property namuk manasilaakam but ingane onn orikalum accept aavunnilla ..prathekich concrete building

    • @DotGreen
      @DotGreen  Рік тому

      @@ajaymathur1057 ithu avarude veedu aanu, puthiyathu vachathalla..
      Engane vannu ennu chodicha ariyilla, angottu pokan Nelliyampathy checkpost vazhi kadathi vidum avarude vandi mathram

  • @VINEETH-V-PANICKER
    @VINEETH-V-PANICKER Рік тому

    Nice place

    • @DotGreen
      @DotGreen  Рік тому

      Yes 😍 nalla sthalamanu

  • @dineeshdineeshck1497
    @dineeshdineeshck1497 Рік тому

    Super ❤️❤️

  • @itsmyworld4349
    @itsmyworld4349 Рік тому

    Nice

  • @thulasikrishnakumar
    @thulasikrishnakumar Рік тому

    😍😍😍😍😍

  • @fasilfasi1449
    @fasilfasi1449 Рік тому +1

    Ethra കിലോ മീറ്റർ ഓഫ്‌ road unde

  • @jobinthomas7207
    @jobinthomas7207 Рік тому

    👍🥰

  • @shijuzamb8355
    @shijuzamb8355 Рік тому

    ♥️♥️♥️👌🏼

  • @srijila0002
    @srijila0002 Рік тому

    🤗🥰💖💖💖

  • @anoop.j9872
    @anoop.j9872 Рік тому

    👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻

  • @WILDMAKRI
    @WILDMAKRI Рік тому

    ❤️

  • @comewithmejafar3362
    @comewithmejafar3362 Рік тому

    ❤️🌹👍

  • @nisanthnis1344
    @nisanthnis1344 Рік тому

    Jeep❤

  • @shajusamuel18
    @shajusamuel18 Рік тому

    മൊത്തം പക്ഷികളുടെ ബഹളം calm and quite 🤣🤣

    • @DotGreen
      @DotGreen  Рік тому +1

      Haha pakshikalude bahalam, rasamalle.. Athu calm n quite ayittu bandhamilla athine badhikkilla 😄👍🏻

  • @KL-47
    @KL-47 Рік тому +1

    164👍

  • @premjithparimanam4197
    @premjithparimanam4197 Рік тому

    എല്ലാവരും ഉണ്ടല്ലോ

    • @DotGreen
      @DotGreen  Рік тому

      Athe ellarumkoode povumbo oru rasamalle

  • @ajayjjj
    @ajayjjj Рік тому

    മൊബൈൽ നെറ്റ്‌വർക്ക് ഉണ്ടോ?

  • @vsjosekumar4843
    @vsjosekumar4843 Рік тому

    എത്രയും പെട്ടെന്ന് ഈ സ്ഥലം ഗവർമെന്റ് ഏറ്റെടുത്ത് പറമ്പിക്കുളം വൈൽഡ് ലൈഫ് സാക് ചറി യുടെ ഭാഗമാക്കേണ്ടതാണ് .....

    • @DotGreen
      @DotGreen  Рік тому

      Ithum misty valleym angane keralthil orupadu sthalangal private undu ithupole kadinu nadukku

  • @rahulravi8339
    @rahulravi8339 Рік тому

    Private property why should

  • @vijinvijayan1698
    @vijinvijayan1698 Рік тому +1

    പന്തം കൊളുത്തി ഡിന്നർ 😁😁😂🔥🔥

  • @new10vlogs
    @new10vlogs Рік тому +1

    Pantham koluthi dinner🤣🤣. Bakki kanatte

  • @seethetravel3291
    @seethetravel3291 Рік тому +2

    🤣🤣 പന്തം കൊളുത്തി ഡിന്നർ 👍🏿🤭

    • @DotGreen
      @DotGreen  Рік тому +1

      😄😄 kidakkatte iniyippo ithenganum trend ayalo 😜

  • @fahadar4478
    @fahadar4478 Рік тому +1

    Pandam koluthi dinner 😂

  • @aarathysudhakaran3998
    @aarathysudhakaran3998 2 місяці тому

    Pantham koluthi dinner😂😂

    • @DotGreen
      @DotGreen  2 місяці тому

      @@aarathysudhakaran3998 😁😁

  • @goldenpeaktraveller
    @goldenpeaktraveller 7 місяців тому

    Nalla oola stay and video aayi poyi “ketto” 😂

  • @shajiksa9222
    @shajiksa9222 Рік тому

    അടിപൊളി വീഡിയോ... 🌹🌹🙏

  • @sojanxavier5848
    @sojanxavier5848 Рік тому

    Beautiful video 😘😘😘😘

  • @jasimk7491
    @jasimk7491 Рік тому

    Super

  • @sukesh.varkala
    @sukesh.varkala Рік тому

    Wonderful

  • @vimalphilip8599
    @vimalphilip8599 Рік тому

    😍😍😍

  • @mcart55
    @mcart55 Рік тому

    Super

  • @shebinalias8909
    @shebinalias8909 Рік тому

    Super