Maruti Suzuki Grand Vitara Malayalam Review | മാർച്ച് മാസത്തെ കിടിലൻ ഓഫർ | 28 മൈലേജ് ഉള്ള SUV വാഹനം

Поділитися
Вставка
  • Опубліковано 25 вер 2024
  • Maruthi Suzuki Grand Vitara Malayalam Review | മാർച്ച് മാസത്തെ കിടിലൻ ഓഫർ | 28 മൈലേജ് ഉള്ള SUV വാഹനം ഓഫർ ഓഫർ ഓഫർ ആദ്യമായീ ആണ് ഇത്രെയും ഓഫർ അതും ഒരു SUV ക്കു
    #exarmymalluvlogs #automobile #maruthisuzuki #grandvitara

КОМЕНТАРІ • 78

  • @sureshkumarn8733
    @sureshkumarn8733 6 місяців тому +14

    ഞാൻ കഴിഞ്ഞ 9 മാസമായി സ്മാർട്ട് ഹൈബ്രിഡ് സിഗ്മ ബേസ് മോഡൽ ഉപയോഗിക്കുന്നു... 20 കിലോമീറ്റർ പെർ ലിറ്റർ എസി യിൽ കിട്ടുന്നു..... എസി ഇല്ലാതെ ഓടിക്കുമ്പോൾ 23 24 കിട്ടുന്നു......
    സ്പീഡ് 60 നും 70 നും ഇടയ്ക്ക് മാത്രം....

  • @meljosunny4862
    @meljosunny4862 6 місяців тому +34

    Star ratingil marutikk talaparyamilla😂😂😂😂. Aa dialog pwolichu.

    • @anooprna6435
      @anooprna6435 6 місяців тому

      5 *

    • @njn5040
      @njn5040 6 місяців тому

      2*

    • @Vacuu_m
      @Vacuu_m 6 місяців тому +3

      Illathath konda thalparyam illathe?

    • @sonicisland242
      @sonicisland242 6 місяців тому

      Hihi

    • @Vi-yk9vc
      @Vi-yk9vc 6 місяців тому +2

      It's on the brezza platform and it offered 4* star safety rating

  • @gokulsurendran3162
    @gokulsurendran3162 3 місяці тому +1

    How is the driver seat? Is it comfortable as getting lumber support or not? Back pain people will support with this seat? Please advise anyone. I have plan to take this car…

  • @ranjithk9150
    @ranjithk9150 6 місяців тому +3

    I disagree with the service cost part - (I own Grand Vitara zeta plus strong hybrid, so no I am not biased) - Toyota’s service is cost is cheaper than Maruti, that’s a fact.

  • @joshujohn8592
    @joshujohn8592 6 місяців тому +3

    Sigma മോഡലില്‍ ഏതൊക്കെ colour variants ഉണ്ട്......?

    • @n.ex__33
      @n.ex__33 6 місяців тому

      NEXA BLUE , GRANDEUR GRAY , SUPRIME WHITE , CHESTNUT BROWN , RED

  • @saleemsulaiman5440
    @saleemsulaiman5440 13 днів тому

    ആക്ടിവ യൂസ് ചെയ്യുന്നവർ റോഡിൽ ഓടുന്ന ഗ്രാൻഡ് വിറ്റാര കണ്ട് അഭിപ്രായം പറഞ്ഞ് കൊതി തീർകുന്ന നാട്

  • @rahulsuresh1481
    @rahulsuresh1481 6 місяців тому +2

    Ciaz ulla njan... Pappadam pole. Thank u

  • @bijuvj1464
    @bijuvj1464 6 місяців тому +1

    Suspensions are same as swift only tyre size changed.

  • @vtvkerala
    @vtvkerala 6 місяців тому +2

    Ee vrithiketta logo karanam thanne customer mari pokunundu

  • @ASR80
    @ASR80 6 місяців тому +6

    Sun roof entae thazhae tuni valichu ketiyatanu premium ennu thallunatu.summer time chudeduthu oru vazhiyskum

    • @vishnupillai300
      @vishnupillai300 6 місяців тому

      Translucent material natural light akath kadakkan aanu..Pinne sunroof ulla modelsil tinted glass aanu varunnath..Choodu akath kerilla..

    • @muhammedswafvan432
      @muhammedswafvan432 6 місяців тому +2

      Yeah bro exactly, that is a strong drawback of this vehicle 😮

  • @ucap6420
    @ucap6420 3 місяці тому

    Delta automatic smart hybrid on road price?
    ( after all discount? )

  • @abkadv3909
    @abkadv3909 6 місяців тому +2

    Avg 13 to 16 grand Vitara zeta plus automatic

  • @jpsworld108
    @jpsworld108 6 місяців тому +13

    സ്റ്റാർ റേറ്റിംഗ് സുസുക്കി കമ്പനിക്ക് പുല്ല് ആണ് എന്ന്
    അത് അറിയാം അവരുടെ കസ്റ്റമർ ചത്തു പോയാൽ അവർക്ക് എന്താ നഷ്ട്ടം ??
    കാശു വാങ്ങി ജപ്പാനിൽ കൊണ്ട് പോയാൽ മാത്രം മതിയല്ലോ.
    ഇപ്പൊ വരാൻ പോകുന്ന സ്വിഫ്റ്റ് കാറിനും ഭാരം വളരെ കുറവ് ആണ്
    ബോഡി സ്ട്രക്ചർ ബലം കുറച്ചു കുറച്ചു സുസുക്കി കമ്പനി ഇനി അപ്പൂപ്പൻ താടി കൊണ്ട് കാർ ഉണ്ടാക്കുമോ ??

    • @sureshkumarn8733
      @sureshkumarn8733 6 місяців тому +1

      ഇതിലും കനം കുറഞ്ഞ മെറ്റീരിയൽ കൊണ്ടാണ് വിമാനം ഉണ്ടാക്കുന്നത്..... ഭാരകുറവിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറാൻ വേണ്ടി പറഞ്ഞതാണ്

    • @gopakumar2869
      @gopakumar2869 6 місяців тому +3

      ​​@@sureshkumarn8733😂😂😂 ബെസ്റ്റ് 😂😂😂വിമാനം റോഡിൽ കൂടെ ആണോ ഓടുന്നത്😂😂😂 അതുമല്ല താങ്കൾ എന്നാണ് വിമാനത്തിൻ്റെ സേഫ്റ്റിക്ക് വേണ്ടി ,റോഡിൽ കൂടെ ഓടുന്ന വാഹനങ്ങളെ പോലെ ക്രാഷ് ടെസ്റ്റ് നടത്തി, സേഫ്റ്റി റേറ്റിംങ് കൊടുക്കുന്നത് കണ്ടിട്ടുള്ളത്😂😂😂

    • @sureshkumarn8733
      @sureshkumarn8733 6 місяців тому

      @@gopakumar2869 വിമാനം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ കാറുകളിൽ ഉപയോഗിക്കുന്ന ബോഡി മേറ്റീരിയലിനെക്കാളും ഭാര്ക്കുറവും പക്ഷെ പതിന്മടങ്ങു ബലവുമുള്ളതാണ്.....

    • @mazinmachi8185
      @mazinmachi8185 6 місяців тому

      ​@@gopakumar2869😂😂😂

    • @NS-cd7jn
      @NS-cd7jn 4 місяці тому

      Brezza 4 star aanu. Creta Seltos 3 star aanu. Grand Vitara Brezza same platform aanu. So your thoughts on this?

  • @dilludillu6628
    @dilludillu6628 6 місяців тому +1

    Alloys provide cheyu in base model too

  • @rahulrajur5305
    @rahulrajur5305 6 місяців тому +2

    ജോമി ❤️ചേട്ടാ 👍👍സൂപ്പർ

  • @rashidaj6996
    @rashidaj6996 4 місяці тому +1

    Petrol only varunnudo

  • @sarfrazali2751
    @sarfrazali2751 6 місяців тому +7

    Smart engine vandiyil 21 onnum kittunnilla 14-15 aan kittunnath

    • @sureshkumarn8733
      @sureshkumarn8733 6 місяців тому

      ഞാൻ കഴിഞ്ഞ 9 മാസമായി സ്മാർട്ട് ഹൈബ്രിഡ് സിഗ്മ ബേസ് മോഡൽ ഉപയോഗിക്കുന്നു... 20 കിലോമീറ്റർ പെർ ലിറ്റർ എസി യിൽ കിട്ടുന്നു..... എസി ഇല്ലാതെ ഓടിക്കുമ്പോൾ 23 24 കിട്ടുന്നു......
      സ്പീഡ് 60 നും 70 നും ഇടയ്ക്ക് മാത്രം....

    • @Ullas_A
      @Ullas_A 6 місяців тому +1

      Enikk 13 15 e ullu maximum

    • @athul7365
      @athul7365 6 місяців тому

      Mileage is also affected by driving style and terrain

  • @srabc1588
    @srabc1588 6 місяців тому +3

    Since my childhood till now, I like to eat pappadam. So I opted maruti

  • @hafees.h1179
    @hafees.h1179 Місяць тому

    Grand vittara black colour undo

  • @haristhayyil7706
    @haristhayyil7706 6 місяців тому +1

    Both of you , ❤

  • @shynikdas8617
    @shynikdas8617 6 місяців тому +4

    Kia വന്നപ്പോൾ suzuki എല്ലാവരും ഒഴിവാക്കി ഇപ്പോൾ എല്ലാം ഓഫർ കൊടുത്തു പിടിച്ചു നിൽക്കുന്നു

  • @ShajiPp-s9w
    @ShajiPp-s9w Місяць тому

    6. ബലൂൺ ' നല്ല'സോഫ്റ്റി '

  • @dilludillu6628
    @dilludillu6628 6 місяців тому +1

    Ivaruthanne vilayidum.. ennitu ivaruthanne offer tarum ....endaaleeeee

  • @eyememyself6307
    @eyememyself6307 6 місяців тому +2

    4100😂 rs corporation 😮.
    Star rating.. explainatiin😢..namichu

  • @josikalathil
    @josikalathil 6 місяців тому +2

    what a logic, 10 dogs are never equal to one lion. if BMW is alone in road ,that means that car is bad?

  • @Abduldslamponari-yk5kx
    @Abduldslamponari-yk5kx 6 місяців тому +2

    വില നിശ്ചയിക്കുന്നതും നിങ്ങൾ തന്നെ; അതിന് ഓഫർ കൊടുക്കുന്നതും നിങ്ങൾ തന്നെ😂

  • @muhammadhassan-ix1og
    @muhammadhassan-ix1og 6 місяців тому

    Kozhikode unddo

  • @balulk
    @balulk 6 місяців тому +1

    Sijil Best salesman

  • @riyasambliyeri9351
    @riyasambliyeri9351 6 місяців тому

    7. Seetano

  • @subaircheerangan609
    @subaircheerangan609 6 місяців тому

    Tayota❤

  • @karthikanil6721
    @karthikanil6721 6 місяців тому

    Toyota Urban Cruiser Hyryder is more reliabile than this Grand Vitara .

    • @emeraldjoseph577
      @emeraldjoseph577 6 місяців тому +1

      I think its manufactured in maruti's plant...

    • @ranjithk9150
      @ranjithk9150 6 місяців тому +1

      Both are same cars with just external body panels that too just the front and rear different and both manufactured in Toyota’s plant - so how is one more reliable than the other?

  • @MijasKm-cs5yr
    @MijasKm-cs5yr 6 місяців тому +1

    Ee sale staffinu salary kutti koduukam, evan nalla products knowledge ullavan thanne

  • @vishnukuzhikattu3056
    @vishnukuzhikattu3056 23 дні тому

    പോലെ അല്ല 😄പ്രീമിയം വാഹനം തന്നെയാ...

  • @shabeenabdulkhaderkt9166
    @shabeenabdulkhaderkt9166 Місяць тому

    22 lakhs kuduthitt oru head lamp😂😂

  • @DanielJoy-g6b
    @DanielJoy-g6b 6 місяців тому

    For your kind information tata motors is on the way to take your market share

    • @vishnupillai300
      @vishnupillai300 6 місяців тому +5

      First ask tata to provide good service to the existing customers and solve the qc issues of new cars before taking the market share of Maruti..

  • @nivedak599
    @nivedak599 6 місяців тому

    Suzuki😍

  • @abdulmajeed4644
    @abdulmajeed4644 5 місяців тому

    ആരുടെയും കാലു പിടിക്കാത്ത നമ്പർവൺ ബ്രാൻഡ് ടാറ്റാ(TATA new

  • @psjayanesh3919
    @psjayanesh3919 6 місяців тому +2

    28 കിലോമീറ്ററിൽ 8 കിലോമീറ്റർ മാരുതിയുടെ സെയിൽസ്മാൻ വന്ന് തള്ളി നീക്കി തരും. ഈ വീഡിയോയിൽ തന്നെ ഒരുപാട് ദൂരം തള്ളി നീക്കി🤣🤣🤣🤣

  • @binuk9579
    @binuk9579 6 місяців тому

    GV❤️SUV🎉

  • @RAHULKRISHNAKUMAR-b2g
    @RAHULKRISHNAKUMAR-b2g 6 місяців тому

    Waste of time, No Response or Follow up from Indus Motors, Irresponsible

  • @bijuabraham6587
    @bijuabraham6587 6 місяців тому +7

    പാട്ട വണ്ടി... ആയത് കൊണ്ടു ആരും വാങ്ങുന്നില്ല 🫢

    • @sivakumarsiva88
      @sivakumarsiva88 6 місяців тому

      Ee വണ്ടി manufactureing ടൊയോട്ട ആണ് 😂

    • @lebyr.c4884
      @lebyr.c4884 5 місяців тому

      Thankal ee vandi use cheytittundo

    • @lebyr.c4884
      @lebyr.c4884 5 місяців тому

      Arum vangathatu kondu road il eppozhum kanunnatu

    • @thomsongeorge344
      @thomsongeorge344 5 місяців тому

      Shariyanu athanallo road yil ee vandi ottum thanne kanunnillallo 😅

    • @AVD7
      @AVD7 3 місяці тому

      Tata eduth veruth poyath comment boxil theerkka poottea sarallya 🤣😅👍

  • @palisadedesign6876
    @palisadedesign6876 6 місяців тому +3

    Pappadam 😂😂😂

  • @abdulmajeedrubi5728
    @abdulmajeedrubi5728 6 місяців тому

    91🌷👌👋❤️❤️❤️

  • @bobbyyohannan9869
    @bobbyyohannan9869 6 місяців тому

    This fkin guy made me Suzuki jimmy now I realized it was piece overpriced junk

  • @lithint7899
    @lithint7899 3 місяці тому

    മോളിലത്തെ തുണി 🤮

  • @vaisakhvijayan951
    @vaisakhvijayan951 16 днів тому

    ഈ കോണത്തിലെ വണ്ടി എന്ത് മാങ്ങ feature ആണ്. Competitors നെ കൂടി പറയണം. അപ്പൊ അറിയാം look, stability, comfort ഒക്കെ.....

  • @raieskp2595
    @raieskp2595 6 місяців тому +1

    മാരുതി ഫുൾ ഉടായിപ്പ് 😀😀28 വെറും ഡയലോഗ് മാത്രം 15 km അപ്പുറം മൈലേജ് കിട്ടില്ല

  • @mazinmachi8185
    @mazinmachi8185 6 місяців тому

    പപ്പടം..no സേഫ്റ്റി