അവസാനം ബലിനോ 6 ലക്ഷത്തിനു ഒരേ ഒരു മാസത്തേക്ക് മാത്രം ഓഫർ | Maruthi Baleno offer price Review

Поділитися
Вставка
  • Опубліковано 30 вер 2024
  • അവസാനം ബലിനോ 6 ലക്ഷത്തിനു ഒരേ ഒരു മാസത്തേക്ക് മാത്രം ഓഫർ

КОМЕНТАРІ • 48

  • @ajeeshkumarkumar4471
    @ajeeshkumarkumar4471 6 місяців тому +36

    വെർതെ ബ്ലാ ബ്ലാ പറയല്ലാതെ കാര്യപേട്ടതൊന്നും പറയുന്നില്ല വേസ്റ്റ് വീഡിയോ

  • @vijeeshkrishnan66
    @vijeeshkrishnan66 6 місяців тому +18

    Price ഇപ്പൊ പറയും ഇപ്പൊ പറയും എന്ന് വിചാരിച്ചു കാത്തിരുന്ന ലെ ഞാൻ

  • @sajeevanshaji6190
    @sajeevanshaji6190 6 місяців тому +11

    എല്ലാ ഓഫറും കിട്ടില്ല ഒരു സാദാരണ ആൾക്ക് കിട്ടുന്ന ഓഫർ പറയടോ ചുമ്മാ ആ ഓഫർ മറ്റേ ഓഫർ എന്നൊക്കെ പറയാതെ

  • @bipinp1077
    @bipinp1077 6 місяців тому +13

    ഒരുപാട് പറഞ്ഞു ആവശ്യമുള്ള കാര്യങ്ങൾ പറഞ്ഞില്ല

  • @AyyoobCh-e2k
    @AyyoobCh-e2k 6 місяців тому +4

    വില പറയാതെ വെറുതെ ചെലക്കാതെ ആളെ വെറും പൊട്ട നാക്കുകയാണോ?

  • @saleejsnair4526
    @saleejsnair4526 6 місяців тому +3

    ഒരു ഉപയോഗം ഇല്ലാത്ത വീഡിയോ.....

  • @sankarsouparnika
    @sankarsouparnika 6 місяців тому +2

    മാരുതിയ്ക്ക് അറിയാം ,ഇന്ത്യക്കാർ എന്ത് ഉണ്ടാക്കി കൊടുത്താലും തിന്നോളും എന്ന്.നല്ല പ്രോഡക്റ്റ് കൊടുത്താൽ ഇന്ത്യക്കാർ വാങ്ങുമെന്ന് മറ്റു കമ്പനികളുടെ വിൽപ്പന കണ്ടാൽ അറിയാം.ദയവായി ഇനിയും ഇന്ത്യക്കാരെ പറ്റിക്കല്ലേ...

  • @9895mahesh
    @9895mahesh 6 місяців тому +6

    No on road price in the video its bad

  • @musthafamanu6566
    @musthafamanu6566 6 місяців тому +3

    100% വേസ്റ്റ് വീഡിയോ

  • @Unni_vibes
    @Unni_vibes 6 місяців тому +3

    പപ്പടത്തിന് എന്തിനാ ചേട്ടാ ഇത്ര വലിയ ബിൽഡ് അപ്😂

  • @VarugheseJohn-ys8ye
    @VarugheseJohn-ys8ye 6 місяців тому +2

    മല എലിയെ പ്റസവിച്ചതുപോലെയുണ്ട് ഈ വീഡിയോ.

  • @satheeshcs5665
    @satheeshcs5665 6 місяців тому +1

    വില പറയാതെയുള്ള തട്ടിപ്പ്

  • @Unnikottayam
    @Unnikottayam 6 місяців тому +1

    Muvattupuzha indus nice aanu 2012 il alto k10 vxi eduthirunnu my home town kottayam aanu avidulla showrooms aayi compare cheythapol nalla deal il kitty 😍

  • @TechJobMalayalam
    @TechJobMalayalam 6 місяців тому +1

    പപ്പടം ആർക്ക് വേണ്ടാതായി 😅

  • @abdulaseesk9251
    @abdulaseesk9251 Місяць тому

    Useless

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 6 місяців тому

    Consumer offer
    Corporate offer
    Year ending offer
    Split offer
    Exchange offer....
    എന്ന് കിടന്ന് വാചകമടിക്കാതെ
    പഴയ on റോഡ് prize ഇൽ നിന്നും എത്ര cash കുറയും എന്ന് പറയൂ....

  • @antonyfrancis1271
    @antonyfrancis1271 6 місяців тому

    ഇയാൾ വെറുതെ തള്ളി മറിക്കുന്നു ഇവനെ വിളിച്ചു ഫോൺ എടുക്കുന്നില്ല വെറുതെ സമയം കളയല്ലേ 🙏🙏🙏

  • @bijumonkb2477
    @bijumonkb2477 6 місяців тому +1

    2023 vandikee ale 600k ex showroom

  • @rahmankv-y4v
    @rahmankv-y4v 6 місяців тому +3

    Fronx offer ille

    • @Hajeeskkv
      @Hajeeskkv 6 місяців тому

      ഉണ്ട്.10000. എന്റെ വണ്ടി നാളെ ഡെലിവറി fronx delta plus.ags

  • @akshayanil5580
    @akshayanil5580 6 місяців тому

    Video is missleading when i enquire about price they are reducing the offers from on road price only not ex showroom price

  • @jerinjohnson6561
    @jerinjohnson6561 6 місяців тому

    Price parayande enthutt car video chette. Manushyane uulayakki

  • @sreeragpalakki1190
    @sreeragpalakki1190 4 місяці тому

    Loan engneya edukendath onnu parayui

  • @shibinasa1258
    @shibinasa1258 6 місяців тому

    ഇത് വരെയും കാര്യത്തിൽ എത്തിയില്ല

  • @ninanke5272
    @ninanke5272 6 місяців тому

    Ethallam tharikida. Malyali pariyali

  • @ashraforma5662
    @ashraforma5662 3 місяці тому

    No sent

  • @ajinzajin3071
    @ajinzajin3071 6 місяців тому

    baleno is equal to PAPPADAM 😂😂😂 vandikoppam vandiyil irikana aalum 2023 modelinekalum nimisha neram kondu pappadam akum 2024 modelil athanu puthiya offer

    • @kumbidimon
      @kumbidimon 6 місяців тому

      Nee eethu brand carinnu chetta nakkapicha commission vaangiadhu. Eda nee pappadam, thenga, maanga ennu endhu parangalum Maruthi suzukikku pullanada. Maruthi No. 1 aanu, adhine nente peera brand inal onnum cheyyan kazhiyilla.

    • @kumbidimon
      @kumbidimon 6 місяців тому

      poda pappda patti

  • @dee354
    @dee354 6 місяців тому +3

    ഇത് സുസുക്കിയുടെ വണ്ടി അല്ലേ. പിന്നെ എന്തിന് മാരുതി എന്ന് പറയുന്നു

    • @vishnumadhv3856
      @vishnumadhv3856 6 місяців тому

      Maruthi manufacture and assemble all its parts badging given by suzuki

  • @prajithpanekkattu1924
    @prajithpanekkattu1924 6 місяців тому

    Thegamathe review

  • @pambalathkunhammed6893
    @pambalathkunhammed6893 2 місяці тому

    വെറുതെ തള്ളൽ

  • @jamsheerali7229
    @jamsheerali7229 6 місяців тому

    Xl6 offer undo

  • @aswin2494
    @aswin2494 6 місяців тому +3

    Alpha ക്കാണോ 6lakh atho base മോഡലിന് ആണോ

  • @rahulrajur5305
    @rahulrajur5305 6 місяців тому

    ജോമി ❤️ചേട്ടാ 👏👏👍

  • @jazzmk1311
    @jazzmk1311 6 місяців тому

    Pappda vandi venda

  • @ijaslatheef4555
    @ijaslatheef4555 6 місяців тому

    😂😂😂

  • @abdulmajeedrubi5728
    @abdulmajeedrubi5728 6 місяців тому

    96🌷👌👋❤️❤️❤️

  • @rahajumohammedhaneefa7914
    @rahajumohammedhaneefa7914 6 місяців тому

    Thank you

  • @abdulrazak2347
    @abdulrazak2347 6 місяців тому

    ❤❤❤❤❤❤❤

  • @saleejsnair4526
    @saleejsnair4526 6 місяців тому

    വിളിച്ചാൽ എടുക്കില്ല.....

  • @gilshadgireesh9442
    @gilshadgireesh9442 6 місяців тому

  • @jeejogeorge4439
    @jeejogeorge4439 6 місяців тому

    കാര്യങള്‍ പറയുടാാാ