ശരീര ഉയരം വർദ്ധിപ്പിക്കാൻ ചെയ്യേണ്ട മാർഗനിർദേശങ്ങൾ പരിചയ പെടുത്തിയ ആദ്യ വീഡിയൊ കാണത്തവർക്കായി ഈ ലിങ്ക് സന്ദര്‍ശിക്കാം. ua-cam.com/video/vDrE1EJU3Po/v-deo.html
ഒരു confidence thonnunnund sir ipol.... Endhaayalum ith follow cheyanam....ഏതൊക്കെ ഭക്ഷണം ആണ് കഴിക്കേണ്ടത് എന്നുകൂടെ ഒന്ന് പറയുമോ സാർ...... Rply me sir
ഉയരം വെക്കാൻ ആദ്യം സൈക്കിൾ സീറ്റ് പൊക്കിവച് 3മാസം ചെയ്താൽ result ഉറപ്പായും കിട്ടും പിന്നെ കുറച്ച് flexible excercise ചെയ്താലും നല്ലതാ. ജിമ്മിൽ പോയി weight എടുക്കാതെ നോക്കണം പിന്നെ പുഷപ്സ് 10 കൂടുതൽ എടുക്കരുത് ഇത് ബോഡി കൂടുതൽ ഉറച്ചു പോകും. 24 വയസ് കഴിഞ്ഞിട്ട് ജിമ്മിൽ പോയി ഹാർഡ് വർക്ഔട് ചെയ്താൽ മതി. സ്വിമ്മിംഗ് important excercise ആണ് height increse cheyum
ബ്രോ ഞാൻ എന്റെ 15 വയസിൽ jym ന് പോയി എകതെഷം 10 class ലാസ്‌റ് വെച് 1 മാസം മത്രം പിന്നെ എല്ലരും പെടി പിചു ഞാൻ നിർത്തി but ജിം sir പറഞ്ഞു jym ന് പൊയാല് ഒരു സീനും ഇല്ല എന്ന് ഇപ്പൊ എനിക് 19 വയസ് ആണ് അതിന് ശേഷം വലിയ മാറ്റാം ഒന്നും ഹൈറ്റിന് വന്നിട്ട് ഇല്ല ഇനി ഹൈറ്റ് വെകുമൊ
Hai sir.pinee kalmuttugal thammil thadathirikaan entheekilum vayiundavimoo.pls Sir oru video cheythutharumooo.enikkumathrammallaa enepolee kureeperund.ARMY sopnam kandirikkunavar.avarkokeee valaree ubakharamayum.pls sir
ഇപ്പോഴും വേണ്ട. അത് ബോടിക്ക് നല്ലത് അല്ല. എന്ത്. വ്യായാമം ചെയ്താലും morning ചെയ്യുന്നത് ആണ് നമ്മുടെ. ബോടിക്കു പെട്ടെന്ന്. ഫലപ്രദമാകുന്നത് രാവിലെ ചെയ്താൽ മതി പിന്നെ വൈകുന്നേരം ചിന്നപ്പു പുള്ളപ്പു ഇത് രണ്ടും ചെയ്താൽ മതി 👍
കുറച്ചു പൊക്കം കുറഞ്ഞാൽ അതൊരു കളിയാക്കപ്പെടേണ്ട കാര്യം ആണോ നമ്മൾ എപ്പഴും നമ്മളിൽ തൃപ്തി പെടാൻ ശ്രമിക്കുക. Disadvantages ഇല്ലാത്തവർ ആയിട്ടു ആരും ഇല്ല. അത് പലതരത്തിൽ ആവും..
@@fazilpoyil6334 എന്നാലും അനിയത്തിമാര് പൊക്കം vaikkumbo നമ്മൾ പൊക്കം kuranjirunnal അവള് മാര് കളിയാക്കില്ലെ,,,162 cm und enikk ,,എന്നിട്ടും അവരെന്നെ kullathi എന്നാ വിളിക്കുന്നത്,,😭😭😭😭
Dear Doctor recently I have seen some pituitary gland meditation for height increase till 35 years, what is opinion about this meditation? And one thing Sir I am already 29 years old and I have an height of 163 cm is there any chance for my height increase at this age, I am very much worried about height, kindly reply?
ശരീര ഉയരം വർദ്ധിപ്പിക്കാൻ ചെയ്യേണ്ട മാർഗനിർദേശങ്ങൾ പരിചയ പെടുത്തിയ ആദ്യ വീഡിയൊ കാണത്തവർക്കായി ഈ ലിങ്ക് സന്ദര്‍ശിക്കാം.
ua-cam.com/video/vDrE1EJU3Po/v-deo.html
29 vayasu ayavarkum result kittumo.ethra dhivasam edukum
E food ente karyathae kurich onn parayuoo
Sir. pls your contact nmbr..
Sir adh hormone deficiency ulla enikk height koottaan patuo pls reply🙏🙏🙏🙏
Thank you so much sir
നല്ലൊരു മനുഷ്യനാണ് താങ്കൾ
Anyone after 18+ seeing this
Yes.. please watch first part vedio
@@drsajidkadakkal3327 am watched it earlier
Yes
ഞാന്
വളരെ ഉപകാരപ്രദമായ വീഡിയോ
വളരെ ഗുണകരമായ ഒരു വ്യായാമം കൂടി ഉണ്ട് ഡോക്ടർ, ഗ്രൗണ്ട്സ്... പുഷ് അപ്പിന്റെ മറ്റൊരു വകഭേതം.
@@poomarideva6253 chilapo Cobra stretch ayirikkum
tnx mama enik 13 vayass us full video mama tnx💞
Thank you 🙏 Doctor
Thank you Doctor ❤❤❤❤❤
Sir pls try to put more exercising videos, hopefully soon.
സാർ.....❤❤
Thanks for ur great information....🙏
Jazakhallahu qairah.....🌺
Height vecho 😁muktharusthade
True anu gooyes... 30 mumbu enikku undarne kal eppo 4cm enikku kudi💥
Etra days chythuu
Morning ano chythe
Etra tym chythuu????
Thanks for video 😍😍😍👍🏻👍🏻👍🏻
Thanku Dr.... 🥰🥰🥰🥰👍👍👍👍
Dr.supar
ആരെങ്കിലും ഉണ്ടോ ഇത് കണ്ട് നീളം വെച്ചത്
😅impossible
Sheriikm neelam vech 🙄
Njan orupaadperede kaliyakalukal anubhavichittund
oke sir 💞
Dr anthankilum protein powder kazhichal vakkumo ?
Result kittiyavarundankil onn evide comment cheyyanne ee tips poliyann result kittum onn try cheyyan povaa😁
എന്തായി..???
Good, Thanks sir
Enik oru motiv venam sir
ഒരു confidence thonnunnund sir ipol.... Endhaayalum ith follow cheyanam....ഏതൊക്കെ ഭക്ഷണം ആണ് കഴിക്കേണ്ടത് എന്നുകൂടെ ഒന്ന് പറയുമോ സാർ...... Rply me sir
ഉയരം വെക്കാൻ ആദ്യം സൈക്കിൾ സീറ്റ് പൊക്കിവച് 3മാസം ചെയ്താൽ result ഉറപ്പായും കിട്ടും പിന്നെ കുറച്ച് flexible excercise ചെയ്താലും നല്ലതാ. ജിമ്മിൽ പോയി weight എടുക്കാതെ നോക്കണം പിന്നെ പുഷപ്സ് 10 കൂടുതൽ എടുക്കരുത് ഇത് ബോഡി കൂടുതൽ ഉറച്ചു പോകും. 24 വയസ് കഴിഞ്ഞിട്ട് ജിമ്മിൽ പോയി ഹാർഡ് വർക്ഔട് ചെയ്താൽ മതി. സ്വിമ്മിംഗ് important excercise ആണ് height increse cheyum
10thil 3set cheydhal prashnako pull ups gunam cheyyo adho adhum body urakkumo
@@dreamway5057 pull ups okke athyavashyam nalla height undagil cheyunna nallatha height kurav ayitt ullavar oru paruthivare cheythirikkunnathanu nallath. Kooduthal ayitt legs excercise cheyth oru 5 cm engilum legs height increse cheyan nokku.agana cheyunnathilooda hippinu mukalilott height alredy increse cheyum total 8cm above body height increse cheyum.
@@aromals2827 ok bro thanks number tberumo wtsp
@@aromals2827 age limit indo
ബ്രോ ഞാൻ എന്റെ 15 വയസിൽ jym ന് പോയി എകതെഷം 10 class ലാസ്‌റ് വെച് 1 മാസം മത്രം പിന്നെ എല്ലരും പെടി പിചു ഞാൻ നിർത്തി but ജിം sir പറഞ്ഞു jym ന് പൊയാല് ഒരു സീനും ഇല്ല എന്ന്
ഇപ്പൊ എനിക് 19 വയസ് ആണ് അതിന് ശേഷം വലിയ മാറ്റാം ഒന്നും ഹൈറ്റിന് വന്നിട്ട് ഇല്ല ഇനി ഹൈറ്റ് വെകുമൊ
Good exercise s
Very helpful video👍👍
Very informative
6 pack abs workout cheythalle height growth problem verumo
സ്ത്രീകൾക്ക് മെൻസസ് ടൈമിൽ ഇങ്ങനുള്ള വ്യായാമങ്ങൾ ചെയ്‌താൽ ശരീരത്തിന് മറ്റ് എന്തെങ്കിലും പ്രശ്നങ്ങളോ വേദനകളോ ഉണ്ടാകുമോ.. വേഗം തന്നെ റിപ്ലൈ തരണേ 🥰
Yandum problem illa
After 27 height vakkumo ingane cheythaal? 1 cm okke
Poli
Dr any home remedies for tennis elbow
38 vayasulla oraalkku ithu upakaarapedumo
Good information
Ee video 2021 ill kanunavar ndoo🤔
IBD patient ഇ exercise ചെയ്യാമോ
Thanku sir 🙏🙏🙏
Ninakk koodiyo
Hanging cheyythillenkil kuzhappam indo
Sir bakshana kramangal video channel il kanunnilla link tharamo
Hai sir.pinee kalmuttugal thammil thadathirikaan entheekilum vayiundavimoo.pls Sir oru video cheythutharumooo.enikkumathrammallaa enepolee kureeperund.ARMY sopnam kandirikkunavar.avarkokeee valaree ubakharamayum.pls sir
Yenik 23 vayas Nan 1 month appuram ithupole chaithu yenikk prethekich Oru matavum thoneela nan nirthi...
Dr..Lower lip valippam kurayan nthelum tip undo
Rib flare maataanulla exercise cheyyamoo???
Sir ഇത് 1 ദിവസം എത്ര നേരം ചെയ്യണം
അതോ എല്ലാ ദിവസവും രാവിലെ മാത്രം ചെയ്‌താൽ മതിയോ??
Plz reply sir.........
ഇപ്പോഴും വേണ്ട. അത് ബോടിക്ക് നല്ലത് അല്ല. എന്ത്. വ്യായാമം ചെയ്താലും morning ചെയ്യുന്നത് ആണ് നമ്മുടെ. ബോടിക്കു പെട്ടെന്ന്. ഫലപ്രദമാകുന്നത് രാവിലെ ചെയ്താൽ മതി പിന്നെ വൈകുന്നേരം ചിന്നപ്പു പുള്ളപ്പു ഇത് രണ്ടും ചെയ്താൽ മതി 👍
Good exercise video 👌
Helpful ❣❣❣
Koodiyo
Thnk u dr..💜💜💜
Enthakilum medicine undoo sir
Push up cheythal height vekkal stop aavuooo???????????????????
Anghane parayunnath kettu
Doctor ennik 18 vayasai ..ente height 145 cm annu eni vekkuvoo height ...
Yes
Vekum bro
Shoes ittu cheythaal kuzhappam undo
Kalinte valav sheriyakan nthegilum undo
Ee exercise cheythaal ethratholam height increase cheyyum
Chinning exercisil kaikalkku balam kodukkunnthil ulla gunam entha dr.?
❤️❤️❤️❤️
can these exercises do in age 13 please
reply sir
Yes bro before 16 year old
Thank you sir 🥺😭😭😭😭
1st comment
Ooo
@@vishnuvk986 😁
Insha allah
Sir eniki 17 age ond 150 feet hegiht ollu😭 inyam pokkam vekkuvo
ഉറപ്പായും പൊക്കം വയ്ക്കുമല്ലോ,,,എൻ്റെ അനിയത്തിമാർ എന്നെ കളിയാക്കി തുടങ്ങി pokkamillaathenu,,അവരൊക്കെ എന്നെക്കാൾ പൊക്കം വച്ചു വരുവ 😭😭
Samepich 😂😂
കുറച്ചു പൊക്കം കുറഞ്ഞാൽ അതൊരു കളിയാക്കപ്പെടേണ്ട കാര്യം ആണോ നമ്മൾ എപ്പഴും നമ്മളിൽ തൃപ്തി പെടാൻ ശ്രമിക്കുക. Disadvantages ഇല്ലാത്തവർ ആയിട്ടു ആരും ഇല്ല. അത് പലതരത്തിൽ ആവും..
@@fazilpoyil6334 എന്നാലും അനിയത്തിമാര് പൊക്കം vaikkumbo നമ്മൾ പൊക്കം kuranjirunnal അവള് മാര് കളിയാക്കില്ലെ,,,162 cm und enikk ,,എന്നിട്ടും അവരെന്നെ kullathi എന്നാ വിളിക്കുന്നത്,,😭😭😭😭
Penkuttikal18age kayinjalum valarumo pleas replay
Chilappole
@@shamilshan1340 bro evida sthlm
Thank you for the valuable information...hope for more
Dr aadhyamaayi ingene cheyyumbl pain indaakumo
Dear Doctor recently I have seen some pituitary gland meditation for height increase till 35 years, what is opinion about this meditation?
And one thing Sir I am already 29 years old and I have an height of 163 cm is there any chance for my height increase at this age, I am very much worried about height, kindly reply?
ചേട്ടന്റെ ഈ comment എവ്ടെയോ കണ്ടത് പോലെ.... Same problm ആണ് bro enikkum
Good👍
Sir ഇത് morning or night ആണോ ചെയ്യേടത്
Dr..ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ ഉയരം വർധിക്കില്ല എന്നു കേൾക്കുന്നുണ്ട്. അതു ശരിയാണോ
29 vayas vare pattum
Nalla Mind set ode chey
Result kittum🤗
നിങ്ങളുടെ എല്ലുകൾ ഫ്യൂസ് ആയാൽ നിങ്ങൾ പിന്നെ പൊക്കം വെക്കില്ല...
@@waydeff7648 not 29 max 24
Dr ravileyanallo vyayamam cheyyendath ravile enn parayumbo ethra samayathinan cheyyendath
Ningalude height .weight age parayam
വ്യായാമം ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കണോ? Doctor
No onnum kayikkaruth .. Kayichal pinne wrk out cheyyan kayiyillla
Sir thanku
നമസ്കാരം സാർ
കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതൊക്കെയാണെന്നു പറയാമോ
മറുപടി തരുമെന്ന പ്രതീക്ഷയോടെ
Ethra neram cheyyanam .ravila mathram ano
Sir chiinning exercise ozhivakkiyal problem undo
15 വയസ് കഴിഞ്ഞു 7 ക്ലാസ്സിൽ പിടിക്കുന കുട്ടിയുടെ വലുപ്പം ഒള്ളു പെടുന്ന വേലുപം വക്കാൻ എയന്തണ് വഴി sir🙏
Height?
@@iabhishek1662 😪
👍👌
Good
ഭക്ഷണത്തിന്റെ ക്രമീകരണം എങ്ങനെയാണ്
Height increasing app upayogichal result kittumo dr.? ®️®️®️🙏🙏🙏Rply
Athetha app?
Pokam varthipikan vella marunnum indo
Sir, flat feet shariyakan valla margavum undo operation allathe. Insoles try cheythappol archil pain varan thodangi. Injury vazhi flat feet vannathalle by birth anu.
Dr weight training cheyithal kuzhappam ondo
Ente mon 18 vayasund hight 156 aan. Bayangara vishamaman exarsais cheyyerund
Dad's height? Height depends on parents height
Avnude weight yathra
Thank u sir god bess u ❤️🤗🙏
sir Swimming cheyithal height kudummo????
Dr. പുകവി ഉയരം വെക്കുന്നതിനെ ബാധിക്കുമോ.?
Yaa bro
എനിക്ക് 25വയസ്സ് ആയി ഇനി execise ചെയ്താൽ പൊക്കം വെക്കുമോ
Sir IAM 15 my hight 5'feet 2inches can I increse hight upto 6 feet
Bro ippo thante height eathrya
Swiming cheyithal height kudummo???
സർ sle. രോഗികൾക്ക് ഫലപ്രദമായ മരുന്ന് പറഞ്ഞു തരുമോ പ്ലീസ്. എന്റെ രണ്ടു കുട്ടികൾക്ക് ഇതേ അസുഗം ഉണ്ട് അതു കൊണ്ടാണ്. പ്ലീസ്
നല്ല പോഷകാഹാരം കൊടുക്കൂ ആരോഗ്യത്തോടെ ഇരിക്കൂ97 47 350 900 ഈ നമ്പറിൽബന്ധപ്പെടുക
വളരെ ഉപകാരമായി താങ്ക്സ്
Dr.. ഗ്യാസിന്റെപ്രശനം കാരണം വയറു കൂടുന്നു .. ഇതിനൊരു പരിഹാരം പറയാമോ
Do some exercises...i think it is the only way to reduce this issue
Height check cheyyan Pattunna(Body Height) ഏതേലും app അറിയുന്മോ
Yes, even i want to know that
Hight koodan treatment vallathum undo sir
Yes.. surgery ithis very costly
@@afsa__l3431 evde cheyyum etreya cost ?
@@vimalpr9049 35 lack okke und
Doctor pull up exercise ഒഴിച് ബാക്കിയുള്ള exercise ചെയ്താൽ ഉയരം കൂട്ടാൻ സാധിക്കുമോ?
Please replay
Thanks😘😘
Model kanikunna aaa chengai edha ?
Is it effective and results oriented for any age
Thank you doctor
Sir 100 shathamanam urappano