തുടങ്ങിക്കഴിഞ്ഞാൽ ഇരുന്നയിരിപ്പിൽ അന്ത്യ० വരെ കണ്ടിരിക്കാൻ തോന്നുന്ന ചുരുക്ക० പ്രഭാഷകരിലൊരാൾ, points stress ചെയ്തു പറയുന്നതിലൂടെ എളുപ്പം മനസ്സിലുറയ്ക്കാൻ സഹായകര०, Well-done doctor 👌👍
Hi Dr. Jostin; l enjoyed listening to your talk. You are definitely one of the best speakers! The clarity of your speech, the authenticity, the remarkable knowledge about modern psychiatry; & moreover, the sincerity you demonstrate to persuade the listeners are fascinating. Keep up the great job & waiting for many more talks from you in the near future!
Excellent speech... We need speakers like you... Indirectly you warn the facism in india trying to stabilize. But the educated population will easily handle it.
സിപിഎം ന്റെ സ്റ്റുഡി ക്ലാസ്സിനു പോയപ്പോലെ ഉണ്ട്. എന്തായാലും ആധുനിക രാഷ്ട്രങ്ങൾ കമ്യുണിസത്തെയും ഫാസിസത്തിന്റെ ഗണത്തിൽ ആണ് പെടുത്തിയിരിക്കുന്നത്.... ലാൽസലാം സഖാവേ....
തുടങ്ങിക്കഴിഞ്ഞാൽ
ഇരുന്നയിരിപ്പിൽ
അന്ത്യ० വരെ കണ്ടിരിക്കാൻ
തോന്നുന്ന ചുരുക്ക० പ്രഭാഷകരിലൊരാൾ,
points stress ചെയ്തു
പറയുന്നതിലൂടെ എളുപ്പം
മനസ്സിലുറയ്ക്കാൻ സഹായകര०,
Well-done doctor 👌👍
ഇതേപോലുള്ള ഡോക്ടർസ് സമൂഹത്തിന് അത്യാവശ്യം 💯❤️
@saneeshns2784
ഇപ്പൊ ജയിലില്‍ ആണ് .
Hi Dr. Jostin; l enjoyed listening to your talk. You are definitely one of the best speakers!
The clarity of your speech, the authenticity, the remarkable knowledge about modern psychiatry; & moreover, the sincerity you demonstrate to persuade the listeners are fascinating. Keep up the great job & waiting for many more talks from you in the near future!
ഒടുക്കത്തെ അവതരണം ഒരു രക്ഷയുമില്ല... Five stages of fascism explanation exactly happed in India So sad.. good speech.
First like
Pinne watching
Dr jostin🔥
Thanks for sharing the knowledge and information. this video is worth to watch
നന്നായി സംസാരിച്ചു...
Excellent speech...
We need speakers like you...
Indirectly you warn the facism in india trying to stabilize.
But the educated population will easily handle it.
Good speech ....Nannaayitt undu ....
Wow, Super talk 👌 thanks sir
Too Good. want to listen once more,
Highly informative
Thanks sir
മികച്ച അവതരണം
Dr jostin francis 🔥
Well spoken!
Good, Thank you sir.....
Indian fascisam is a green 🐍 snake in green field, camaflouge,, bold presentation by DRJostin Francis
ഇന്ന് ജീവിച്ചിരിക്കുന്ന ഒരുവനെ പറ്റി ആണെന്നു തോന്നുന്നവർ ഇവിടെ കം ഓൺ !🙄🙄
😂
🤣
4 വട്ടം കേട്ടു. 🙏
നല്ല എനർജി ഉള്ള സംസാരം
Superspeach bro
Brilliant nothing else
ഏതൊ ഒരു പ്രബാജകനെ
ഉദ്ദേശിച്ചു പറയു० പോലെ
തോന്നിയത് എനിക്കു
മാത്രമാണൊ
Super
Justin narcistaait toniyavark ullaarkulla nool
Jostin oru penkuttiye peedippichathinu kodathi 1 year jail shiksha vidichu . Naari aanu Ivan . Verum chetta
❤️
നർസിസം ഡിസോർഡർ ആണ് എന്നു മനസിലായി. അതിനു ചികിത്സ ഉണ്ട്. ഹോമോ സെക്സ് ഡിസോർഡർ അന്നോ, അല്ലകിൽ ഏതു കൊണ്ട്. അതിനു ചികിത്സ ഉണ്ടോ.
1 March ? Time travel ? Staged demo
🙏👍🏼❤️
👏👏
NPD ഈ ഡോക്ടർ പറഞ്ഞ എല്ലാ സ്വഭാവങ്ങളും എന്റെ അമ്മായിമ്മ ക്ക് ഉണ്ടല്ലോ.😢
.
സിപിഎം ന്റെ സ്റ്റുഡി ക്ലാസ്സിനു പോയപ്പോലെ ഉണ്ട്. എന്തായാലും ആധുനിക രാഷ്ട്രങ്ങൾ കമ്യുണിസത്തെയും ഫാസിസത്തിന്റെ ഗണത്തിൽ ആണ് പെടുത്തിയിരിക്കുന്നത്.... ലാൽസലാം സഖാവേ....
കമ്മ്യൂണിസം അത് തന്നെ,
സമ്മതിച്ചു,
പക്ഷേ ഒരാളെ ഒറ്റയടിക്ക്
ഇങ്ങനെ ചാപ്പയടിക്കാൻ
തെളിവ് വല്ലതും???
👍👍👍👍
"ഭ" എന്ന അക്ഷരത്തിന്റെ ഉച്ചാരണം തിരുത്താൻ ശ്രമിക്കുക....!!! ഭാസ്കര പട്ടേൽ....!!!
മൊത്തം കേട്ടിരുന്നേല്‍ ഇനിയും കിട്ടിയെനേ
ഇതൊക്കെ സത്യം ആണോ ?
Welcome to central jail.
കാക്കതൊള്ളയിരം തവണ നീയൊക്കെ കൊറേ ചെരച്ചിട്ടും ഒന്നും സംഭവിച്ചില്ലല്ലോടാ. ഇനിയെങ്കിലും നിർത്തേടോ....
എണീറ്റ് പോടേയ്
Super