😲ദോശക്കല്ലിൽ ഒരു EASY| SWISS ROLL| No Oven| No Beater| SWISS ROLL RECIPE || JAM ROLL RECIPE |EP.

Поділитися
Вставка
  • Опубліковано 8 вер 2024
  • #SwissRollCake
    #Chikkusdine
    #CakeRecipes
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    My cake recipes especially for U
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    1 Cup = 200 ml
    Tawa Diameter - 10 inch
    INGREDIENTS
    ===========
    All-purpose flour - 1/2 Cup (60 gm)
    Baking powder - 1/2 Tsp
    Baking Soda - 1/8 Tsp.
    Salt - 1 Pinch
    Sugar - 6 Tbsp.
    Egg - 3 Nos.
    Vanilla Essence - 1/2 Tsp
    Sunflower oil - 2 Tbsp
    Mixed fruit jam - 2 Tbsp

КОМЕНТАРІ • 529

  • @shinyanto2060
    @shinyanto2060 4 роки тому +44

    രശ്മി ചേച്ചി ഞാൻ ചേച്ചിയുടെ യുടെ മിക്ക റെസിപിയും കാണാറുണ്ട്. അതിൽ പലതും ട്രൈ ചെയ്യാറുണ്ട്. എന്നാൽ സ്വിസ്സ്റോൾ ഫ്രൈ പാനിൽ ശരിയാകുമെന്ന് വിചാരിച്ചില്ല. പക്ഷെ സൂപ്പർ ആയിരുന്നു. ഞാൻ ജാം വെച്ചും പിന്നെ ഡെസിക്കറ്റഡ് കൊക്കനട്ട് വെച്ചും ഇതു ഉണ്ടാക്കി എനിക്ക് FB യോ ഒന്നുമില്ല. എനിക്ക് ഫോട്ടോ അയച്ചു തരണമെന്നു തോന്നി. അത്രക്കും സന്തോഷം ആയി. താങ്ക്‌യൂ സോ മച്ച്. 😍😍😍❤👍👍👍

    • @chikkusdine
      @chikkusdine  4 роки тому +5

      Most welcome dear ❤️❤️ and thank you for informing me... chikkus dine Facebook page und athil post cheyyalo

    • @Anukrishnan-f5d
      @Anukrishnan-f5d 4 роки тому +1

      സൂപ്പർ

    • @ammu6krishna
      @ammu6krishna 4 роки тому +3

      @@chikkusdine eggin pakaram vere enthenkilm cherkkamo

    • @jishabinny8774
      @jishabinny8774 3 роки тому +4

      നമ്മൾ യിങ്ങാന്നെ കമന്റ്‌ യിടുബോൾ അതിന് സമയം കടുപ്പിടിച്ചു റീപ്ലൈ തരുന്നത് ഒരു വലിയ കാര്യം ആണ് അത് അത്ര നിസാര കാര്യം അല്ല അതിനു ചേച്ചിക്ക് ഒരു big salute

    • @jesyfrancis3138
      @jesyfrancis3138 3 роки тому +1

      @@chikkusdine u

  • @swiftdezire2009
    @swiftdezire2009 4 роки тому +8

    Reshmi
    I really admire your style of your narration so simple and tempt us to listen
    Reshmi
    Take care
    Keep posting

  • @shajeenasaji889
    @shajeenasaji889 4 роки тому +1

    ഞാൻ try ചെയ്തു. എല്ലാം ശരിയായി വന്നു. റൊമ്പ ടേസ്റ്റി.......
    കുട്ടികൾക്ക് വളരെ ഇഷ്ടമായി

  • @sandhyasandhya3048
    @sandhyasandhya3048 4 роки тому +23

    വലിച്ചു നീട്ടാതെ പെട്ടെന്നു പറഞ്ഞു പോകുന്നു👍

  • @ramipv4006
    @ramipv4006 4 роки тому +1

    Chechintea channel kandadhin sheashamane enik cake undakanulla confidence undayadh.thanks chechi

  • @angelscreationsmalayalam2471
    @angelscreationsmalayalam2471 4 роки тому +3

    Clear explanation.... Kudos to the effort taken to explain every small details... Orupad ishtayi to

  • @sinithomas7126
    @sinithomas7126 4 роки тому

    ഞാൻ വ്ലോഗ് എന്നും കാണും മിക്കവാറും കേക്ക് റെസിപ്പി ആണ്. മക്കൾക്ക് അത് കാണാനും മോനു ഉണ്ടാക്കാനും ഇഷ്ടാണ്. ഇന്നലെ ഞാൻ പുതിയ beater വാങ്ങി. ഇപ്പോൾ എളുപ്പായി.today this recepie we will try. എന്റെ മോൾക്ക്‌ വലിയ ഇഷ്ടം ആണ് ആ ചിരി. We love u. God bless

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much dear💕💕😍😍😍 🥰😘love u too ❤❤

  • @teenavivek166
    @teenavivek166 4 роки тому +13

    കണ്ടപ്പോൾ തന്നെ കൊതി ആവുന്നു😍will try. പിന്നെ എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ kunafa ഒന്ന് കാണിക്കുമോ pls

  • @antoanto1903
    @antoanto1903 4 роки тому +3

    I am johnsy, I tried this cake today, it came out well. I love all your recipes. All the recipes I made and they came out well.

  • @elizabethsam2475
    @elizabethsam2475 3 роки тому +1

    Good presentation,simple&short explanation.Also you are very simple&humble.Keep it up.

  • @nandhananandhu6205
    @nandhananandhu6205 4 роки тому +1

    Chechi oru padu perku inspiration anu karanam ovenum beater ethonnum ellathavarku ethokkea kanumbo oru padu happy avum Thank youuuu so much chechii

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much❤❤😍😍

  • @antoanto1903
    @antoanto1903 4 роки тому +3

    Chechi how to post the photos of the cake. Casually u r speaking in the video. I love to hear you. Your videos are not boring to watch even if it's too lengthy.

  • @beenacherian896
    @beenacherian896 3 роки тому

    I tried this with the specified measurements. I used oven to baked it. It's really good and tasty. I have not used coconut... Next time I will try with mixed fruit and coconut

  • @Alone-c3e
    @Alone-c3e Рік тому +1

    ഞാൻ try cheydu kondirikkunnu അടുപ്പത്ത് ആണ് ഉള്ളത് പടച്ചോൻ അറിയാം എന്തവുന്ന് 😂😂😂
    എന്നാലും kidu item 😃 chechide വീഡിയോയിൽ കാണുമ്പോൾ,
    adupole ആയ മതിയായിരുന്നു ഞാൻ കുറച്ച് pink food കളർ കൂടി ഇറ്റിച്ച് nalla pink sis roll 🥐 kittum ente Idea 💡 എങ്ങനെയുണ്ട് pinne jam illa അപ്പോയാണ് ഓർമ്മ വന്നത് ഇവിടെ Nutella ഉണ്ടെന്ന് appo ath വച്ച് ഒപ്പിക്കം enn karuthi 😉🍠 pinne chechide oru big fan ആണ് ഞാൻ എല്ലാ videosum mudangathe കാണാറുണ്ട്

  • @ourlilworld358
    @ourlilworld358 3 роки тому

    ഹായ് ചേച്ചി, ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്. ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കി. പാനിൽ അല്ല ഉണ്ടാക്കിയത് , പത്തിഞ്ച് വലുപ്പമുള്ള സ്റ്റീൽ പ്ലേറ്റിൽ ഓവൻ സെറ്റപ്പിലാണ് ഉണ്ടാക്കിയത്. സൂപ്പർ ആയിരുന്നു. മക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു. താങ്ക്യു ചേച്ചി . 😘😘

  • @sanjayan2953
    @sanjayan2953 2 роки тому

    Should spread powdered sugar on the butter paper before placing the cake for applying jam and then roll.

  • @ligiafebin9496
    @ligiafebin9496 4 роки тому +2

    Super dear.. Yester day second time I made your vanacho cake.. It's delicious. Please upload perfect ghee cake.. Stay blessed...

    • @chikkusdine
      @chikkusdine  4 роки тому +1

      Sure 👍 thank you 🙏🥰

  • @annoommen7278
    @annoommen7278 4 роки тому +1

    Amazing.chechyde recipes ellam enik eshtamanu.i used to bake without oven since many years even before there were without oven recipes in the youtube.i meant since 2013.everything came good so far.but recently without beater I tried one cake. But it came like an appam .chechyde recipes ellam super anu.
    Will definitely try this as I dont have a beater at present. I an thinking of trying swiss roll since many months.Thanks.keep sharing.

    • @chikkusdine
      @chikkusdine  4 роки тому +1

      Thank you so much dear😍😍💕💕💕 keep going🥰🥰

  • @sangeethavijayakumar7987
    @sangeethavijayakumar7987 4 роки тому +2

    I tried this aunty it comes very good.💖💖 I like jam roll❤❤☺☺

  • @sajeenabasheer5979
    @sajeenabasheer5979 4 роки тому

    ചേച്ചിടെ speciality enthann വെച്ചാൽ എല്ലാ recipiesum നമുക്കു ചെയ്യാം... tools ഇല്ലെങ്കിൽ അതിനു പകരം വീട്ടിൽ ഉള്ളത് കൊണ്ട് ചെയ്യാനുള്ള alternate method ചേച്ചി തന്നെ കണ്ടു പിടിച്ചിരിക്കും... എല്ലാരുടേം വീട്ടിലെ അവസ്ഥ നേരിട്ട് അറിയാവുന്ന pole😘

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much dear ❤️🥰🥰🙏 🙏

  • @sinijohny6770
    @sinijohny6770 4 роки тому +1

    Resmiye ഒന്നും പറയാൻ ഇല്ല. അത്രക്കും ഈസി റെസിപ്പി. Thanku

  • @hafsashafeeq9754
    @hafsashafeeq9754 4 роки тому +3

    Ethreyum simple recipe njan kanditilla 😋😍💖super chechi

  • @shahanasherin6658
    @shahanasherin6658 4 роки тому +2

    Chechi..baking soda skip cheyyamo?..baking powder und

  • @sabastiansebastiankd1924
    @sabastiansebastiankd1924 4 роки тому

    Chikkus dine kannarundu jamroll first sariayilla pnne sariyayi ellavarkkum ishttapettu.super taste .Thanks chechi
    By leena

  • @preethi4123
    @preethi4123 3 роки тому

    Hi Chechi i made it today....it came out superb.....my son n husband liked it a lot...my tawa was smaller so the cake was thick but i cut it into half seeing your cake video and made two portions of the roll ...:)

  • @aradhanaananthakrishna750
    @aradhanaananthakrishna750 4 роки тому +2

    കാണാൻ നല്ല ഭംഗിയുണ്ട് 😍😍 തീർച്ചയായും ഒരു ദിവസം ഉണ്ടാക്കും ട്ടൊ ചേച്ചി 👍👍

  • @shadowgirl2805
    @shadowgirl2805 3 роки тому +1

    Chechii flame mideum ano idende

  • @anitathomas2471
    @anitathomas2471 4 роки тому +1

    First of all thank you so much for recipe in grams.presentation is really outstanding.stay safe & blessed.

    • @chikkusdine
      @chikkusdine  4 роки тому

      Most welcome dear 🙏❤️🥰

  • @sonyanson7643
    @sonyanson7643 4 роки тому

    Hello... This recipe is really good and ur explanation is superbbb.. Actually I don't have a doshakallu at home. Athilathe frying pan il Swiss roll undakan patto

  • @shijutn.1954
    @shijutn.1954 4 роки тому +1

    chechi, can u make chocolate Swiss roll.... I like chocolate.... I liked the way it is baked in pan... I will surely try it..... please make chocolate Swiss roll.... 😊😊

  • @safwanasahir4744
    @safwanasahir4744 3 роки тому

    ഞാൻ ട്രൈ ചെയ്തു 😍😍😍😍😍
    അടിപൊളി taste ❤️❤️❤️
    Thank u so much 😘

  • @sreejayak5725
    @sreejayak5725 4 роки тому +1

    👌 ചേച്ചി , പീസയിൽ മുട്ടയ്ക്ക് പകരം എന്താണ് ചേർക്കുക ?
    ക്ലിപ്പുള്ള കേക്ക് ട്രേയിൽ ഓവനില്ലാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമോ?

  • @anniejose3704
    @anniejose3704 4 роки тому +1

    Swissroll otg yil aanaengil .temp n samayam parayaamo... moldae ella cakes um njan undaakky...superb.

  • @malabarvlogs2397
    @malabarvlogs2397 4 роки тому

    Njan chechide recipe athikavum try cheyyarund . Cake vare undakkan padichath ninghale video kandittan so.... Thankyuo Chechi...

  • @kiakothala186
    @kiakothala186 4 роки тому +1

    saadaarakaarkkum undaakkaan pattunna poleyaa ellaam cheythu kaanikunnathu😘

  • @resmiharish1790
    @resmiharish1790 4 роки тому +1

    Super ethu ovenil vekkamo ethra min vekknm,video kanunnenu munne thanne njan like adikum

  • @cheyyaaachi4555
    @cheyyaaachi4555 4 роки тому

    Nan chechinde Black Forest and white forest cake recipe try aaki supper aayit vannin. Koriye aayi try akine onnum perfect aanindayila chechinde recipe try aakiyapa perfect aayit vanne. Thank u soooo much chechi 🥰🥰🌹🌹

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much dear😍😍💕💕

  • @divyashreesacharya907
    @divyashreesacharya907 4 роки тому +1

    I did this Swiss roll. It came out perfectly . Thank u chechi.

  • @sobhanas2759
    @sobhanas2759 4 роки тому

    Hai Resmi അടിപൊളി വീഡിയോ കൊള്ളാമല്ലോ. പലപ്പോഴും ഉണ്ടാക്കണം എന്ന് തോന്നിയിട്ടുള്ളതാണ്. Easy recipe കിട്ടിയത് ഇപ്പോഴാണ്. ഇനി try ചെയ്തു നോക്കാം. കൂടുതൽ നല്ല റെസിപ്പികൾക്കായ് കാത്തിരിക്കുന്നു

    • @chikkusdine
      @chikkusdine  4 роки тому

      Thank you dear😍😍💕💕

  • @reshmarobin3018
    @reshmarobin3018 4 роки тому

    Hi resmi. Hw r u. Hope u and ur family safe. Swiss roll super. Enthayalum try cheyyum. Parayunna alavinte double eduthal egg 6 edukkano. And pinne double edukkumbol randennam undakkan pattille.
    Pinne ella cakum taste cheyyumbol oru "mmmm " sound undakkille enik athu kelkan valiya ishta. Appola try cheyyan thonnunnath. Thanks for the recipe 😋😋

    • @chikkusdine
      @chikkusdine  4 роки тому

      😂😂 thank you so much dear ❤️💕... cheyyam...but batter cheyth udane bake cheyyanam...orumich bake cheyyan pattumenkil batter onnich cheythal mathi

  • @sumayyarasheed1262
    @sumayyarasheed1262 4 роки тому

    Chechi njan undaki superayyi vannu 🤩🤩👌👌 chechiyude stiram vieweranu njan cake backing ellam try cheyyum thank you 🥰🥰

  • @annedeverani3789
    @annedeverani3789 4 роки тому +1

    Thank u for giving the measure in grams.... Very useful

  • @jmini2539
    @jmini2539 4 роки тому

    നല്ല സംസാരം, ഒപ്പം നല്ല അവതരണവും, ദൈവം അനുഗ്രഹിക്കട്ടെ

    • @chikkusdine
      @chikkusdine  4 роки тому +1

      Thank you so much 🙏❤️

  • @fasmifasmu6009
    @fasmifasmu6009 4 роки тому

    Chechiiii....thnk yu so much ...ith vare njn cheytha or recipie yum ready aay vannittllla bt ie swizz roll kidlaayin ...thankyu chechii veetile elllarkku ishtaayii

  • @masuusishdiujjrjj
    @masuusishdiujjrjj Рік тому

    Super 👍🏻👍🏻👍🏻👍🏻
    ഇത് sale ചെയ്യാൻ പറ്റോ
    എത്ര rate varum
    Plz reply me for waiting🤔🤔🤔🤔🤔

  • @nuhafathima9681
    @nuhafathima9681 3 роки тому

    Super 😍😍😍mini lava cake cgeyyuoo plzz

  • @gopikasnair5859
    @gopikasnair5859 6 місяців тому

    Rectangle baking tray il cheyuvanel etra inch vangan ee measurement nu? Cake cheyumpole auminum vessel il oven setup lum cheyamo?
    Apol coking time 15 minute tanne ano?😢

  • @remyalazer5368
    @remyalazer5368 4 роки тому +3

    Super chechi I tried this my children's also liked this swiss roll

  • @manjunlijinjose
    @manjunlijinjose 4 роки тому +2

    Very well done...will try...thank u for the recipe...❤️

  • @shikhajoy4572
    @shikhajoy4572 4 роки тому

    Chechi njan try cheythu.... Superb tasty same as bakery swill roll......🥰🥰🥰 I send this recipe to my friend tooooo . Keep posting chechi ☺️☺️☺️

  • @saidalavip9368
    @saidalavip9368 2 роки тому

    Many many💝thnks chechi i tried it veryy nice thnks so much for this recepe💖

  • @prabhulasajith1813
    @prabhulasajith1813 4 роки тому

    Super chechi,kanditu kothiyavunu,jam veettililla vangichit undakanam thank you chechi.

  • @bininipun5861
    @bininipun5861 3 роки тому

    Chikkus ഫാമിലിയിലെ ഏറ്റവും ചെറിയ കുട്ടിയാണ് Resmi😍😍😍😍

  • @TheMalBeary
    @TheMalBeary 4 роки тому +3

    U speak so well... listening to u made me happy... frst tym watching ur channel.. loved it.. 👌

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much dear ❤️❤️

  • @divyasathyapal4616
    @divyasathyapal4616 2 роки тому

    Njaan undaakki nokki. Super 👌🏻😋✨️

  • @chandrasekharannair8547
    @chandrasekharannair8547 4 роки тому

    Sambhavam kidooo!! Adipoli recipe.Please post eggless black forest cake.I want to make for a birthday party.

  • @rasminasiddiq828
    @rasminasiddiq828 4 роки тому +1

    Super chechi nannayttund njan indakki nokkum

  • @anniejose3704
    @anniejose3704 4 роки тому

    Njan chikkoos dine cakes aanu eppozhum undaakkuka...super ..God bless.

  • @jasnaajilan8434
    @jasnaajilan8434 3 роки тому

    Adipoliyayi paranjuthannu nan undakkinokki super 😋😋😋

  • @Raheemashajahan24
    @Raheemashajahan24 4 роки тому

    Dear.. I tried this recipe but it didn't come out well.. I have taken 8 tblspn flour and all same quantity which you have mentioned here.. But the cake baked well but I couldn't roll it as a Swissroll.. Bcz the cake was thick.. May be 8 tblspn flour is not needed.. I think half cup means only 4 tblspn

  • @sheenadineshkumar7235
    @sheenadineshkumar7235 4 роки тому

    Chechi super recipe ........
    Njan chechiyude oru new subscriber
    Annu first thanne njan chechiyude
    Black forest recipe annu kadathu
    Super polichu
    Thanks for this recipe .....................

  • @aquamaldives5907
    @aquamaldives5907 4 роки тому +2

    Made this swiss roll.Came out perfect.... superb recipe....

  • @Ayshamolll
    @Ayshamolll 2 роки тому

    7 inch backing tray aan use cheyyunnenkil rand thavana ayano batter ozhikendath

  • @shreyamariyam8412
    @shreyamariyam8412 4 роки тому +3

    Super Chechi, I will try this recipe today itself ❤️

  • @sunnykharj4145
    @sunnykharj4145 4 роки тому

    Hai,oven il bake cheyyamo? What 'll be the time & temperature? Today I'm planning to prepare .pl reply.

  • @homebakers2448
    @homebakers2448 3 роки тому

    Chechi swiss roll ovenil engane cheyum ennu koodi paranju tharne

  • @vyshnavikm3798
    @vyshnavikm3798 4 роки тому +1

    Chechi strawberry cup cakesinte recipe cheyyamo plz

  • @swiftdezire2009
    @swiftdezire2009 4 роки тому +1

    Reshmi
    The brush u have used looks good.could v use the brush on a hot Tawa

  • @suchithras5857
    @suchithras5857 4 роки тому

    Chechiyanu enne cake padippichathu perfection super anu epo oru home cake meker ayeee ella vedios wach chaiyarundu

    • @chikkusdine
      @chikkusdine  4 роки тому +1

      So happy to hear that 🥰all the best for a bright future 💖

  • @beenacherian896
    @beenacherian896 3 роки тому

    I tried with oven. It's perfect and tasty

  • @akshararegith2931
    @akshararegith2931 4 роки тому +1

    Wonderful recipe. Thank you sooo much aunty 😘😘😘❤❤❤

  • @sangeethchandra6626
    @sangeethchandra6626 9 місяців тому +1

    ഞാൻ റോൾ ചെയ്തു എടുത്തപ്പോൾ കേക്ക് ഒടിഞ്ഞു പോയി അതെന്താ?

  • @stefiyasany1330
    @stefiyasany1330 4 роки тому +7

    I love swiss roll.... ❤️ super receipe chechi.. loving

  • @rameezaazeez05
    @rameezaazeez05 4 роки тому

    Hi chechi...tried it today..it was super yummy....😋😋I use to try most of your recipie...keep up your good work👏👏😍

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much 😍😍😍

  • @Kookingwithlove
    @Kookingwithlove 4 роки тому

    Chechi EEE recipie yum njn try chyth.....itz come out perfect......Ur recipe's are perfect..... awesome....love you ❤️😍😍😘🤩❤️💓💓❤️😘❤️😘❤️🤩

    • @chikkusdine
      @chikkusdine  4 роки тому +1

      Thank you❤❤love you too dear

  • @shaineantuantu6984
    @shaineantuantu6984 4 роки тому

    ഞാൻ എന്തായാലും Try ചെയ്യും എനിക്ക് ഒത്തിരി ഇഷ്ടമുള്ളതാണ് Swiss roll 👌😋😋😋😍

  • @rifanarafeek6594
    @rifanarafeek6594 4 роки тому

    Njan try cheythu nokki Superaikku chechi 👌👍😋😋

  • @saiprabha1356
    @saiprabha1356 4 роки тому +1

    super
    what can we use instead of 3 eggs

  • @rajiashok5686
    @rajiashok5686 4 роки тому

    Hai, Resmi Chechi..my name is Raji..iam a passionate baker:) I will bake cakes and it used to come very nice..but when it comes to frosting, I fails often..with great admiration I used to watch your cake recipes and above all your frosting...congrats for your great creative ideas...swiss roll I havent tried..but will try..By the way iam your new subscriber :) Iam currently reciding in US..Here I tried two brands of whipped cream..but when I beat it it curdles and water seperates..sooo disappointed..Can you give the recipe of a perfect whipped cream?

  • @RD-cp7jl
    @RD-cp7jl 4 роки тому

    Chechi ithil instead of jam chocolate ganache use akyalo kozhpundo pls reply

  • @preethiramakrishnan8548
    @preethiramakrishnan8548 2 роки тому

    Can u add butter instead of oil? If so how much?

  • @fancysaji9057
    @fancysaji9057 3 роки тому +1

    Awesome Swiss roll

  • @ajinsaji6183
    @ajinsaji6183 3 роки тому +1

    Super swiss roll

  • @saisreeramesh3024
    @saisreeramesh3024 2 роки тому

    Hai chechi,can u share printed Swiss roll cake??

  • @umeshvm3592
    @umeshvm3592 4 роки тому

    😋😋 pinne chechiude oru pazhaya recipe ille laddu ,udakki food colour onnum illayirunnu termaric kod adjust cheithu.19no udayirunnu ,ennik 3no kittiullu.thanks for the recipe 😋😋😋

  • @shajilaafeef4028
    @shajilaafeef4028 4 роки тому

    Eppozhum ingane Ellavarkum undakan patunna reediyil kanikkunnadinu Orupaad thanks..... Jaminu pakaram nutella sSpread chocolate cheydude

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much 🙏❤️ sure cheyyam 👍

  • @sreelakshmis5747
    @sreelakshmis5747 4 роки тому

    I tried it chechi.....ellavarkkum ishtaaai... thanks..

  • @umainabasheer127
    @umainabasheer127 3 роки тому

    Can we do it in cake mould

  • @alnabiju2928
    @alnabiju2928 3 роки тому

    Aunty swiss roll oven el vekumbol etra degree and etra time vekanam enne parayamo. please replay . eneke ethe undakanam enne valare agrahamunde so, pls respond

  • @soniyaanex8170
    @soniyaanex8170 4 роки тому

    Hi chechi... supr ആയിട്ടുണ്ട്... kazhichu കൊതിപ്പിക്കല്ലേ chechi...

  • @rosemaryinnocent1950
    @rosemaryinnocent1950 4 роки тому +2

    Thank you for posting this recipe.

  • @RashithaShihab663
    @RashithaShihab663 4 роки тому

    Hi chechi.. njn pineapple upside down cake undakitto.. super taste aayirunnu ellarkkum ishtayi... 😍

  • @jesus5445
    @jesus5445 4 роки тому +1

    Super chechi

  • @antoanto1903
    @antoanto1903 4 роки тому

    Chechi home made wheat noodle recipe idumo? My children always ask for noodles. I know too much maggi or yippee not healthy for children. Please do it for me.

  • @sindhujoseph4299
    @sindhujoseph4299 4 роки тому

    Looks yummy.you are doing it at ease in a fast mode.amazing.will try later

  • @brinda86
    @brinda86 3 роки тому

    Timing to do this in oven mam...im here beacause i dont have beater mam

  • @alanantonyaa7261
    @alanantonyaa7261 2 роки тому

    Panil cheythu perfect ayi kitti

  • @thamshins4295
    @thamshins4295 3 роки тому

    Chechi eggless Swiss roll cheyyumo plzzzzzzz

  • @chithrajobith7558
    @chithrajobith7558 3 роки тому

    Chechi... Reply kittiye pattu
    Oven nte akathu ori square tray undu. Athil undakiyal enthelum pattuvo...

  • @nahnanidhaenailcom
    @nahnanidhaenailcom 4 роки тому +3

    Super chechi😍