BJPയെ മോഹിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍; എന്തുകൊണ്ട് Mission South India?

Поділитися
Вставка
  • Опубліковано 14 бер 2024
  • BJPയെ മോഹിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍; എന്തുകൊണ്ട് Mission South India? | Good Evening With Sujaya Parvathy
    #network18 #survey #BJP #election2024 #goodeveningwithsujayaparvathy #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 1,2 тис.

  • @Deepak-xh9vb
    @Deepak-xh9vb 2 місяці тому +567

    സുരേഷ്‌ഗോപിക്കാണ് ഞങ്ങളുടെ കുടുംബത്തിലെ 6വോട്ട്.... ജയിക്കട്ടെ അദ്ദേഹം... കൊടുക്കണം ഒരു ചാൻസ്

    • @user-ei2go6uv7s
      @user-ei2go6uv7s 2 місяці тому +20

      Ohh venda

    • @Thankan6969
      @Thankan6969 2 місяці тому

      ​@@user-ei2go6uv7sഊമ്പ് മൈരേ

    • @fun66809
      @fun66809 2 місяці тому +20

      Neeyum ninte cheenja 6 votum ennum kaanallo😁 chemb entayalum tholkum😂

    • @manukr9638
      @manukr9638 2 місяці тому

      @@fun66809 ok da jihadi

    • @ajayank3951
      @ajayank3951 2 місяці тому +2

      Gents commission konduvannal BJP Ku vote cheyyam ..

  • @ardraa1335
    @ardraa1335 2 місяці тому +452

    എന്തായലും പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ ❤

    • @salessales6287
      @salessales6287 2 місяці тому

      കേരളത്തിൽ മൊട്ടയിട്ടാലും കേന്ദ്രത്തിൽ മോദി

    • @ameerahsan7434
      @ameerahsan7434 2 місяці тому +10

      Congrass adhikarathil varum urapp

    • @Manjima-wp3lv
      @Manjima-wp3lv 2 місяці тому

      😅​@@ameerahsan7434

    • @vvvvv880
      @vvvvv880 2 місяці тому

      ​തലച്ചോർ നഷ്ട്ടപെട്ടവൻ
      Modi രാജൃത്ത് ചെയ്യതത് ഒക്കെ ഒന്ന് അറിയ് അപ്പോ ആര് വരും എന്ന് മനസ്സിലാവും

    • @ashrafm1103
      @ashrafm1103 2 місяці тому

      ചാണകസ്വപ്നം

  • @ajianilan6026
    @ajianilan6026 2 місяці тому +479

    സൗത്തിൽ സിപിഎംനേക്കാൾ കൂടുതൽ സീറ്റ്‌ ബിജെപി ക്കു ഉണ്ട് 😂😂

    • @user-ex8vk5cv8u
      @user-ex8vk5cv8u 2 місяці тому

      കിണ്ടി 😂

    • @CvimayaAc
      @CvimayaAc 2 місяці тому +19

      ഇന്ത്യ സിപിഎം ഭരിക്കും 🤣🤣

    • @Kashinadh.
      @Kashinadh. 2 місяці тому +1

      😅😅😅😅😅

    • @AfsalShamnad
      @AfsalShamnad 2 місяці тому +2

      Account open from SBI bank NDA

    • @user-ex8vk5cv8u
      @user-ex8vk5cv8u 2 місяці тому

      Aru paranj 😂ennit enthe bjp south barkathe

  • @SreekumarTgsreekumar-fk5pr
    @SreekumarTgsreekumar-fk5pr 2 місяці тому +67

    ബിജെപി രണ്ടക്ക സംഖ്യയിൽ കടന്നുവരും സംശയംവേണ്ട വോട്ടർമാർ മാറി ചിന്തിക്കാൻ തുടങ്ങുന്ന തിരഞ്ഞെപ്പാണ് ഇത്

  • @pradheeshv716
    @pradheeshv716 2 місяці тому +38

    ജനങ്ങൾക് എന്തെകിലും ഉപകാരം ഉണ്ടാവാണമെങ്കിൽ സുരേഷ് ഗോപി യെ വിജയിപ്പിക്കൂ.എന്റെ അച്ഛനാപ്പൂപ്പൻ സിപിഎം ആണ് അതുകൊണ്ട് ഞാനും സിപിഎം നെ വോട്ട് ചെയ്യൂ എന്ന നിലപാട് ആണ് നമ്മൾ മാറ്റേണ്ടത് അന്നത്തെ നേതാക്കൾ അല്ല ഇന്ന് കാട്ടുമുടിക്കുന്നവരാണ് inn

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 місяці тому +218

    മൊട്ടയും കിണറേഷും പരുത്തിയും മോങ്ങും

  • @midhunpk7346
    @midhunpk7346 2 місяці тому +207

    BJP❤

  • @arjunbabu-rw7hk
    @arjunbabu-rw7hk 2 місяці тому +143

    BJP❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @2432768
    @2432768 2 місяці тому +86

    കേരളത്തിൽ 5 സീറ്റ്‌ ചാൻസ് ഉണ്ട് ബിജെപി ക്ക് ❤️

  • @anishthankappan3682
    @anishthankappan3682 2 місяці тому +224

    കേരളത്തിൽ ബിജെപിയ്ക്ക് സീറ്റ് കിട്ടിയാൽ കേരളത്തിന് കൊള്ളാം.... അല്ലാതെ ബിജെപിയ്ക്കോ, നരേന്ദ്രമോദിയ്ക്കോ ഒരു ചുക്കും സംഭവിക്കില്ല..... കേരളത്തിലെ ജനങ്ങളുടെ വോട്ട് കണ്ടല്ല ബിജെപി ഇത്രയും നാൾ കേന്ദ്രം ഭരിക്കുന്നതു൦, ഇനി ഭരിക്കാൻ പോകുന്നതും... കേരളത്തിലെ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കൾ പാർലമെന്റിൽ ജയിപ്പിച്ച് വിട്ടാൽ ഒരു പ്രയോജനവുമില്ല... കേരളത്തിലേക്ക് വികസനം വേണമെങ്കിൽ കേരളത്തിൽ നിന്നും ബിജെപി പ്രതിനിധികൾ വിജയിച്ച് പോകണം... അല്ലാതെ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് മരവാഴകളേ ജയിപ്പിച്ച് വിട്ടാൽ പാർലമെന്റിൽ ഏറ്റവും പുറകിലുള്ള ബഞ്ചിൽ പോയി കിടുന്നറങ്ങാൻ... അത്രമാത്രം അല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ല.

    • @sachinp9568
      @sachinp9568 2 місяці тому +19

      Valare correct

    • @indian-ev1si
      @indian-ev1si 2 місяці тому

      ചാണകം

    • @Saleem-qb7si
      @Saleem-qb7si 2 місяці тому +19

      എന്നിട്ട് വേണം കേരളത്തിലെ
      നിലവിലുള്ള സമാധാനം ഇല്ലാതാവാൻ
      പാർലമെന്റിൽ പിന്നിലെ സീറ്റിൽ ഇരുന്ന് ഉറങ്ങിയാലും
      കൊയപ്പീല്ല

    • @anishthankappan3682
      @anishthankappan3682 2 місяці тому

      ​​@@Saleem-qb7si... ഇന്ത്യയിൽ എവിടെയാണ് ന്യൂനപക്ഷത്തിന് സമാധാന കുറവ്.... നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം എവിടെയാടാ ഒരു വർഗ്ഗീയ കലാപം നടന്നിട്ടുള്ളത്.... കേരളത്തിന് പുറത്തുള്ള ഒരുപാട് മുസ്ലീങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നുണ്ട്.... കേരളത്തിലെ ഇടതിനു൦, വലതിനു൦ കേരളമല്ലാതെ വേറെ ഒരു സംസ്ഥാനമില്ല... അതുകൊണ്ടു ഇവിടുത്തെ ന്യൂനപക്ഷത്തെ എപ്പോഴും പറഞ്ഞു പറ്റിച്ച് വിശ്വസിപ്പിച്ചിരിക്കുന്നത് ബിജെപി കേരളത്തിൽ വന്നാൽ ന്യൂനപക്ഷത്തെ എല്ലാം അക്രമിക്കുമെന്ന്...... വർഷം കുറെ ആയില്ലേ, ഇപ്പോഴും ഇതുപോലെയുള്ള തെറ്റായ വാർത്ത പ്രചരിപ്പിച്ച് നിങ്ങളെ വിഢികളാക്കുകയാണ്... അവരുടെ നിലനിൽപ്പാണ് അവരുടെ ലക്ഷ്യം, ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തി അധികാരം നിലനിർത്തുക.. യുവതലമുറ ന്യൂനപക്ഷങ്ങൾ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു..... മറ്റു സംസ്ഥാനങ്ങൾ വികസിച്ചപ്പോൾ കേരള൦ മാത്രം വട്ട പൂജ്യം.... കേരളത്തിലെ യുവതലമുറ കേരളത്തിൽ നിൽക്കുന്നില്ല, പഠിത്തം മറ്റു സംസ്ഥാനങ്ങളിൽ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിൽ... ജോലിയും, അത് കഴിഞ്ഞ് അവരുടെ കുടുംബ ജീവിതവും മറ്റും സംസ്ഥാനങ്ങളിൽ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിൽ..... ചിന്തിക്ക്.. മാറ്റം വരണ്ടേ.... അത് മനസ്സിലാക്കി വോട്ട് ചെയ്യ്.

    • @Amal-ht8ei
      @Amal-ht8ei 2 місяці тому +19

      ​@@Saleem-qb7sionnu poda😂.

  • @catlov97
    @catlov97 2 місяці тому +27

    എത്ര ബിജെപി MP കേരളത്തിൽ നിന്ന് ഉണ്ടാകുമോ, അത്രയും ഗുണമുണ്ടാകും. തമിഴരേപോലെ നൂറു വർഷം പഴയ കഥകൾ പറഞ്ഞ് കേന്ദ്രത്തോട് വെറുപ്പ്‌ കാണിച്ചാൽ നഷ്ടം കേരളത്തിന്‌ തന്നെ.

  • @Sachin.Vincent
    @Sachin.Vincent 2 місяці тому +53

    ഇപ്രാവശ്യം എല്ലാ ബിജെപി സ്ഥാനർഥികൾ എല്ലാം വളരെ മികച്ചതാണ്... ഞാൻ പ്രതീക്ഷിചതിലും നല്ല ആളുകള ഫീൽഡ് ചെയ്തു

  • @anirudhR-jx1bs
    @anirudhR-jx1bs 2 місяці тому +103

    എന്റെ അഭിപ്രായത്തിൽ ഈ ഇലക്ഷനിൽ BJP ക്ക് 5 സീറ്റ്‌ കുറഞ്ഞത് കിട്ടും ❤️❤️
    തിരുവനതപുരം.... പത്തനംതിട്ട.... ആലപ്പുഴ.... തൃശൂർ..... പാലക്കാട്....

    • @MuhammedAmeenN-ng6zi
      @MuhammedAmeenN-ng6zi 2 місяці тому +5

      Alappuzha orikkalum kittathilla

    • @anirudhR-jx1bs
      @anirudhR-jx1bs 2 місяці тому

      @@MuhammedAmeenN-ng6zi അത് പറയാൻ പറ്റില്ല ഇപ്പോഴത്തെ ഒരു അവസ്ഥ നോക്കിയാൽ bjp ക്ക് വിജയിക്കാനുള്ള ഒരു സാധ്യത ഉണ്ട് ആലപ്പുഴയിൽ

    • @gokuldas6214
      @gokuldas6214 2 місяці тому +1

      ആലപ്പുഴയിൽ മുസ്ലിം എംപി ആളുകൾക്ക് മതിയായി. ഇത്തവണ സിപിഎം വോട്ട് കൈപ്പത്തിയിൽ ആണ്.

    • @pramar2010
      @pramar2010 2 місяці тому +13

      ശോഭാ സുരേന്ദ്രൻ നല്ലൊരു ശതമാനം വോട്ട് പിടിക്കും, അരിയും മലരും കുന്തിരിക്കവും വോട്ടിൻ്റെ ഗതി മാറ്റും 🎉

    • @nandankmr4116
      @nandankmr4116 2 місяці тому

      ivideyellam shaktamaya malsaram aavm
      ippozhathe avasthayil cpm cross vote cheyyilla
      National party padavi pokathirikkan paramavadi sramikkm
      So BJP kk chance koodum

  • @Luna-ix8
    @Luna-ix8 2 місяці тому +74

    കോൺഗ്രസ്‌ ഭാവിയിൽ ഞമ്മളുടെ മുസ്ലിം ലീഗിൽ ലയിക്കും 💯🔥🔥🔥💪💪

    • @ashrafm1103
      @ashrafm1103 2 місяці тому

      എന്താടോ നി ഏതു കൊണോത്തിലെ ലീഗ് ആണ്

    • @Smithak-jr8ro
      @Smithak-jr8ro 2 місяці тому

      Pinna BJP+ mussilimlige thammil avum

    • @newsandtech7286
      @newsandtech7286 2 місяці тому

      Sangi pullakaludea nadakatha kurea sopangal

    • @user-sm4wk6pv4f
      @user-sm4wk6pv4f 2 місяці тому

      😢good observation.
      അങ്ങനെ ആകാൻ സാധ്യത ഉള്ളൂ...
      ഭാവിയിൽ അമേരിക്കൻ സ്റ്റൈൽ ആലും. ബിജെപി ഒരു പാർട്ടി
      Opposite il മറ്റൊരു പാർട്ടി

    • @ChackoKM-zk9qr
      @ChackoKM-zk9qr 2 місяці тому

      നീ രാജാവിന്റെ ഉണക്ക കാട്ടം പൊടിച്ചു കലക്കി കുടിക്കു. കുത്തികഴപ്പ് മാറട്ടെ

  • @user-qf8ii6ip9b
    @user-qf8ii6ip9b 2 місяці тому +12

    തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്‌ എന്നി മണ്ഡലങ്ങൾ ബി ജെ പി ക്കു അനുകൂലമായി തിരിയും.

  • @rajendrankp5857
    @rajendrankp5857 2 місяці тому +10

    മോദിയുടെ ഗ്യാരണ്ടിയിലൂടെ 5 സീറ്റ് ഉറപ്പ്❤❤❤❤❤❤

    • @thelonglastingstory
      @thelonglastingstory Місяць тому

      അതെ മോദിയുടെ കരണ്ടി 😂😂😂😂

  • @user-gj7gz1ql7q
    @user-gj7gz1ql7q 2 місяці тому +72

    സുജയ യുടെ സന്തോഷം കണ്ടോ

    • @sreenivasr50
      @sreenivasr50 2 місяці тому

      കേരളത്തിൽ ഒരാൾക്ക് സന്തോഷിക്കാനും പാടില്ല അല്ലെ.. ജിഹാദി..

    • @abeyjohn8166
      @abeyjohn8166 2 місяці тому

      Sangi

  • @mbvinayakan6680
    @mbvinayakan6680 2 місяці тому +75

    ആങ്ങള ചത്താലും വേണ്ടീല്ല നാത്തൂൻ കരയണം നല്ല മനോഭാവം! കേന്ദ്രമന്ത്രീം വേണ്ട വികസനോം വേണ്ട..SG- തോറ്റാലും കേന്ദ്രം BJP ഭരിക്കും. നഷ്ടം തൃശൂരിന്👍

    • @avinashavi1151
      @avinashavi1151 2 місяці тому

      Nthinu eetta ivide vargeeyatha konduvaranno
      Palli polichu ambalam paniyanno
      Ulla education illathakkano ?
      Manipoor pole nadu kathikyanno ?
      CAA Polathe niyamam nadappaki oru religione ozhuvakkabo
      Electrol bond polathe pidichu pari nadathanno ?
      Nthinu bjp

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 2 місяці тому

      He will surely win ! Many Congress people have joined BJP today ! This will start the failure of Congress in Thrissur

    • @omanamohandas8385
      @omanamohandas8385 Місяць тому

      എതുകൊണ്ട് Kasaragod ഇല്ലാ?

  • @anilajitha8942
    @anilajitha8942 2 місяці тому +55

    തമിഴ് നാടും കേരളവും 5 ൽ കുടുതൽ കിട്ടും ❤❤❤❤

    • @kathalan162
      @kathalan162 2 місяці тому +3

      എന്ത്‌..😂

    • @wheelcup3595
      @wheelcup3595 2 місяці тому +1

      ആം... ഞൊട്ടും..

    • @harikumarm535
      @harikumarm535 2 місяці тому +2

      ippa kittum😅😅😂😂😂😂

    • @harikumarm535
      @harikumarm535 2 місяці тому +1

      Karnataka INC 25 BJP 3😅😅😅😅😅

    • @harikumarm535
      @harikumarm535 2 місяці тому

      Thelungana BJP ZERO

  • @userXkoshikuriyan
    @userXkoshikuriyan 2 місяці тому +36

    കേരളത്തിൽ ബിജെപിക്ക് സീറ്റ് കിട്ടിയാൽ കേരളത്തിൽ കേന്ദ്ര മന്ത്രി ഉണ്ടാകും , അല്ലേൽ പ്രതാപനെ പോലെ ഉള്ള എംപി ഫണ്ട് മുക്കുന്ന വേറെ ആളുകൾ വന്നു കൊണ്ടേ ഇരിക്കും 😂

    • @user-fl6mj5br9z
      @user-fl6mj5br9z 2 місяці тому

      കോൺഗ്സ് ന് കുത്തിയാൽ എന്നെങ്കിലും വന്നു പോവാൻ ഒരു എംപി ഉണ്ടാവും. ബിജെപി ക്ക് കുത്തിയാൽ നാളെ നീയും കുടുംബവും വീട്ടിലെ കുരിശ് വലിച്ചെറിഞ്ഞു ശിവ ലിംഗത്തിൽ കെട്ടിപ്പിടിച് ഇരിക്കേണ്ടി വരും. ഇനി ഈഴവനോ ദളിതണോ ആണെങ്കിൽ മോളെയും പെണ്ണിനേയും അമ്മയെയും ഉള്ളിലേക്ക് പറഞ്ഞയച്ചു നട്ട പാതിരാക്ക് നെടുവീർപ്പിടേണ്ടി വരും. പിന്നെ നീ പൂണൂൽ ഇട്ടവനാ ണെങ്കിൽ നിനക്ക് ആര്മാദിക്കാം, കാലൻ വരുന്നത് വരെ

  • @Rahuleruva
    @Rahuleruva 2 місяці тому +29

    🧡🧡🧡

  • @ravick2731
    @ravick2731 2 місяці тому +8

    ഇവിടെ മോദി വീണ്ടും വരണോ അതോ കോൺഗ്രസ്‌ മുന്നണി വേണോ എന്നതാണ് ജനങ്ങൾ തീരുമാനിക്കേണ്ടത്... 🌹🙏

  • @gopalkasergod2700
    @gopalkasergod2700 2 місяці тому +136

    കേരളത്തിൽ ഇപ്രാവിശ്യം 3 MP മാർ BJPക്ക് ഉണ്ടാകും.

  • @3colourcrotection
    @3colourcrotection 2 місяці тому +9

    കേരളത്തിൽ നിന്നും ബിജെപിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് അഭിപ്രായ സർവേ ശരിക്കും ശരിയാണെന്ന് വിശ്വാസമായി😄😄

    • @vasudevannair485
      @vasudevannair485 2 місяці тому +1

      പിണറായിയുടെ കൊള്ളക്ക് ചൂട്ടു കാണിച്ച ബിജെപി ക്കു കേരളത്തിൽ ഒരു സീറ്റും കിട്ടില്ല 😅

    • @ranjith7kumaro201
      @ranjith7kumaro201 Місяць тому

      Paaki kalude oro vishosangal 😂

  • @AnilKumar-bk4kt
    @AnilKumar-bk4kt 2 місяці тому +33

    ബിജെപി കേരളത്തിൽ അഞ്ച് സീറ്റ് നേടും

    • @rajeshkizhakombu7655
      @rajeshkizhakombu7655 2 місяці тому

      😂😂😂..പഞ്ചായത്ത്‌ ഇലക്ഷൻ അല്ല

  • @Padmanabha-eu4gv
    @Padmanabha-eu4gv 2 місяці тому +5

    ത്രിപുരയും ബംഗാളിലും മുന്നേറാമെങ്കിൽ കേരളംഎന്തിനു മടിച്ചു നില്ക്കണം വരും വന്ദേതീരു! കടലിലെ കുളമാകാൻകഴിയുമോ?

  • @syamktm20
    @syamktm20 2 місяці тому +16

    ഞാൻ LDF നും UDF നും മാറി മാറി വോട്ട് കൊടുത്തു മടുത്തു... ഒരു പ്രയോജനവും ഇല്ല.... ഇത്തവണ BJP ക്ക്
    ( സുരേഷ് ഗോപിക്കു ) വോട്ട് കൊടുക്കും .. നല്ല ഒരു സാമൂഹിക പ്രവർത്തകൻ ആണ് ഒപ്പം ജയിച്ചാൽ ഒരു കേന്ദ്രമന്ത്രി യെ കിട്ടുമല്ലോ... LDF ഉം UDF ഉം കണക്കാണ് രണ്ടു പേരും ജനങ്ങളെ പറഞ്ഞു പറ്റിക്കുവാണ്.. രണ്ടും മോശം പ്രകടനം തന്നെയാണ്...
    അതുകൊണ്ട് ഇത്തവണ എന്റെ വോട്ട് സുരേഷ് ഗോപിക്ക്.... അദ്ദേഹം ജയിക്കുവാണേൽ ജയിക്കട്ടെ.. പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാവപ്പെട്ടവർക്ക് വേണ്ടി....
    എന്ന്...
    രാഷ്ട്രീയക്കാരൻ അല്ലാത്ത ഒരു സാധാരണ തൃശൂർ ക്കാരൻ 🥰

    • @FasilrahmanFasilrahmank
      @FasilrahmanFasilrahmank 2 місяці тому

      എന്ന് പണ്ടേ bjb ക്ക് വോട്ട് കൊടുത്തിരുന്ന കാക്ക 😂🤣🏃🏻‍♂️

  • @AthulAthul-cb4be
    @AthulAthul-cb4be 2 місяці тому +73

    Nda കേരളത്തിൽ 5 വരെ നേടാം wait and watch

    • @HELLOW187
      @HELLOW187 2 місяці тому

      😂😂😂😂 ശാഖയിൽ നിന്ന കുണ്ടനടി ക്കും

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 місяці тому +9

      20 ആയാൽ കുഴപ്പമുണ്ടോ..400 തികയുകയും ചെയ്യും.😂

    • @AthulAthul-cb4be
      @AthulAthul-cb4be 2 місяці тому

      @@maramoruvarammaramoruvaram634 ഞാൻ പറഞ്ഞത് നേടുന്ന കാര്യം ആണ് അതിൽ 3 ഇടത് ഉറപ്പായും ജയിക്കും 2 ഇടം തളികള്ളയാൻ പറ്റില്ല ഞാനും താങ്കളും എല്ലാം ഇവിടെ തന്നെ ഉണ്ടാവും അല്ലോ നാളെ എഴുനേറ്റു എങ്കിൽ തിരഞ്ഞെടുപ്പ കഴിഞ്ഞു കാണാം സോദരാ എഴുനേറ്റു എന്ന് പറഞ്ഞത് ഇന്ന് കിടന്ന് നാളെ ഉറക്കം തെളിയിയണം എന്ന് ഇല്ല മനുഷ്യകാര്യത്തിൽ ഉറപ്പ് പറയാൻ പറ്റില്ല പക്ഷേ ഈ പറഞ്ഞ കാര്യം എവിടെയും പോവില്ല നമ്മുക്ക് നോക്കാം 🙏🙏👍👍

    • @fm5162
      @fm5162 2 місяці тому

      @@maramoruvarammaramoruvaram634 😄😄

    • @sreenivasr50
      @sreenivasr50 2 місяці тому +2

      നീ ആദ്യം 50 കടക്കാൻ നോക്ക്... 😄😄

  • @ColourPlusCreatives
    @ColourPlusCreatives 2 місяці тому +57

    അട്ടിമറിയും കൊണ്ട് വന്നാൽ വിവരമറിയും... കൂട്ട് നിൽക്കുന്നവരുൾപ്പെടെ

    • @Pkggh
      @Pkggh 2 місяці тому

      നീയൊക്ക പുളുത്തും 😂.. കമന്റ്‌ ബോക്സ്‌ കീടം

  • @____pg
    @____pg 2 місяці тому +7

    സുജയ ചേച്ചി അടിപൊളി ആണ് അവതരണം ❤

  • @sabithmohan
    @sabithmohan 2 місяці тому +10

    Sujayude oru സന്തോഷം 😂😂😂

  • @user-it7ni5xd5d
    @user-it7ni5xd5d 2 місяці тому +28

    Good

  • @soccermeme4666
    @soccermeme4666 2 місяці тому +51

    ബിജെപി
    കേരള - 4
    തമിഴ് നാട് - 8
    കർണാടക - 26
    തെലുങ്കനാ - 10
    ആന്ധ്രാപ്രദേശ് - 17

    • @Rahuleruva
      @Rahuleruva 2 місяці тому +3

      🧡

    • @salimaalammas8717
      @salimaalammas8717 2 місяці тому

      തൂറി എറിയണ്ടി വരും 🤣🤣

    • @fm5162
      @fm5162 2 місяці тому +1

      Kerala ഇലക്ട്രൽ ബോണ്ട 🥚

    • @sureshbaskar1223
      @sureshbaskar1223 2 місяці тому

      Yes

    • @minim7822
      @minim7822 2 місяці тому +2

      Yes..🕉️🇮🇳🙏

  • @user-og6bs6jh7c
    @user-og6bs6jh7c 2 місяці тому +20

    BJP കേരളത്തിൽ ഉറപ്പായും 5 സീറ്റ് നേടും🧡🧡🧡

  • @indrathmajansankaran9706
    @indrathmajansankaran9706 2 місяці тому +6

    Hi Sujaya best' wishes

  • @jyothykumar3506
    @jyothykumar3506 2 місяці тому +3

    മിഷൻ സൗത്ത് എന്നു പറഞ്ഞാൽ ഭാരതത്തെ ഒരുമിച്ച് നിർത്തുക എന്നതാണ് അതിന്റെ അർത്ഥം... കാരണം ഏറ്റവും കൂടുതൽ മതമൗലികവാദികളും മതപരിവർത്തനക്കാരും വിവരമില്ലാത്ത കുറെ രാഷ്ട്രീയക്കാരും എങ്ങനെയെങ്കിലും ഭാരതത്തെ തകർക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന കുറെ ആൾക്കാരും... അങ്ങനെ പലതും ചേർന്നതാണ് സൗത്ത് ഇന്ത്യ... ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രു തന്നെ സൗത്ത് ഇന്ത്യയാണ്.... എങ്ങനെയെങ്കിലും ഇവിടുത്തെ കുറച്ച് ജനങ്ങളെ ദേശീയ ബോധം വളർത്തി അവരെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം....

  • @prabhakranprabhakarn5604
    @prabhakranprabhakarn5604 2 місяці тому +8

    ഈ വർഷം ബിജെപി യുടെ എല്ലാ സ്ഥാനാർഥികളും നല്ല നേതാക്കൾ ആണ് 👍

  • @indu4045
    @indu4045 2 місяці тому +52

    BJP jaichal keralathinu kollam

    • @radhikamr2075
      @radhikamr2075 2 місяці тому +2

      മണിപ്പൂർ പോലെ ആയിരിക്കും.

  • @sajeevank7203
    @sajeevank7203 2 місяці тому +68

    2014 മുതല്‍ 2024 വരെ ഇന്ത്യയില്‍ നരേന്ദ്ര മോദി കൊണ്ട് വന്ന മാറ്റങ്ങളില്‍ ചിലത് താഴെ...
    ആ മാറ്റങ്ങളില്‍ പങ്കാളികള്‍ ആകണോ വേണ്ടയോ എന്ന് പ്രബുദ്ധ മലയാളികള്‍ തീരുമാനിക്കട്ടെ ...
    2014 മെഡിക്കൽ കോളേജുകൾ - 387
    2024 മെഡിക്കൽ കോളേജുകൾ - 660
    2014 എയിംസ്കളുടെ എണ്ണം - 7
    2024 എയിംസ്കളുടെ എണ്ണം - 22
    2014 ജിഡിപി - 1.8 ട്രില്യൺ
    2024 ജിഡിപി - 3.7 ട്രില്യൺ
    2014 കയറ്റുമതി - 200 ബില്യൺ
    2024 കയറ്റുമതി - 759 ബില്യൺ
    2014 മെട്രോ നഗരം - 5
    2024 മെട്രോ നഗരം - 20

    2014 വിമാനത്താവളങ്ങൾ - 74
    2024 വിമാനത്താവളം - 152
    2014 ഗ്രാമത്തിലെ വൈദ്യുതിയുടെ വ്യാപനം - 40%
    2024 ഗ്രാമത്തിലെ വൈദ്യുതിയുടെ വ്യാപനം - 95%
    2014 എക്സ്പ്രസ് വേയുടെ നീളം - 680 കി
    2024 എക്സ്പ്രസ് വേയുടെ നീളം - 4067 കി
    2014 റോഡ് ഗുണനിലവാരം - 80th Rank
    2024 റോഡ് ഗുണനിലവാരം- 42th Rank

    2014 ആകെ യുണികോൺ - 1
    2024 ആകെ യുണികോൺ - 114
    2014 1ജിബി ഡാറ്റ - 200 രൂപ
    2024 1ജിബി ഡാറ്റ - 15 രൂപ
    2014 റെയിൽ ദൈർഘ്യം - 22048 കി
    2024 റെയിൽ ദൈർഘ്യം - 55198 കി
    2014 ഇന്റർനെറ്റ് കണക്ഷൻ - 25%
    2024 ഇന്റർനെറ്റ് കണക്ഷൻ - 93%
    2014 എംബിബിഎസ് സീറ്റുകൾ - 51,348
    2024 എംബിബിഎസ് സീറ്റുകൾ - 101,148
    2014 പിജി മെഡിക്കൽ സീറ്റുകൾ - 31,152
    2024 പിജി മെഡിക്കൽ സീറ്റുകൾ - 65,335
    2014-2024 യുപിഐ, വന്ദേ ഭാരത്
    ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം
    ലോകത്തിലെ ഏറ്റവും വലിയ പ്രതിമ
    ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ സ്റ്റേഷൻ
    ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ യൂണിറ്റ്
    ലോകത്തിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ തുരങ്കം
    മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍
    ആയുധങ്ങള്‍ ഇറക്കുമതിയില്‍ നിന്നും കയറ്റുമതിയിലേക്ക്.
    പ്രധാന്‍ മന്ത്രി കിസാന്‍ യോജന
    പ്രധാന്‍ മന്ത്രി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി etc.

    • @hamzazaini123
      @hamzazaini123 2 місяці тому +11

      ഇതെല്ലാം വിറ്റ് തുലച്ചതിന്റെ കണക്കായിരിക്കും... കോർപ്പറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതി കൊടുത്തതിന് ആറായിരത്തിലധികം കോടിയാണ് ബിജെപിക്ക് കിട്ടിയത് അതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത

    • @AthulAthul-cb4be
      @AthulAthul-cb4be 2 місяці тому

      ഇതൊക്കെ ആരോട് പറഞ്ഞു കൊടുക്കുന്നേ ഇവിടെ ഉള അന്തംകമ്മിയോടും കഴുതകൾ ആയ കോൺഗ്രസ്‌ നോടും ആണോ അവറ്റകൾ ഒരിക്കലും ഇതൊന്നും സമ്മതിച്ചു തരില്ല ഒരാൾ ഇട കമെന്റ് കണ്ടില്ലേ വിറ്റ് തുല്ലച്ചു എന്ന് എടോ കഴുതേ വിൽക്കാൻ കാരണം കോൺഗ്രസ്‌ ആണ് കടം വരുത്തി വെച്ച് എല്ലാം നഷ്ടം വരുത്തി വച്ചു അത് കൊണ്ട് വിറ്റു ശെരി ആണ് അതിന് പകരം 100 കണക്കിന് എയർപോർട്ടകൾ പുതിയത് പണിതു കഴിഞ്ഞു അതും അന്തരാഷ്ട്ര നിലവാരം ഉളത് മറ്റു സംസ്ഥാനങ്ങളിൽ എല്ലാം ഒന്നു പോയി നോക്ക്‌ റയിൽവേ സ്റ്റൈഷൻ പോലും വിമാനതവളമോഡൽ ആണ് അത്രയും അടിസ്ഥാന സൗകര്യം ഉണ്ട് കഴുതേ

    • @AthulAthul-cb4be
      @AthulAthul-cb4be 2 місяці тому

      @@hamzazaini123 😂😂😂😂എടാ കഴുതേ നിനക്ക് ഉള മറുപടി കൂടെ മുകളിൽ ഉണ്ട് പിന്നെ ഇപ്പോൾ വരുന്ന വാർത്ത ബോണ്ട്‌ ആണ് വിഷയം അത് എന്താണ് എന്ന് എങ്കിലും പോയി പഠിക്കാൻ നോക് പൊട്ടാ 😂😂😂😂😂😂ചിരിപ്പിക്കാൻ ആയിട്ട് ഓരോ കഴുതകൾ

    • @ramram76291
      @ramram76291 2 місяці тому +22

      ​@@hamzazaini123മാറി ഇരുന്ന് കരഞ്ഞൂടെ... Actuly നിങ്ങള്ടെയൊക്കെ pblm ന്താ ശെരിക്കും 🤷🏽‍♀️🤷🏽‍♀️പാകിസ്ഥാൻ കൂറുമായിട്ട് ആണോ ഇവിടെ ജീവിക്കുന്നത്... എത്ര നല്ല കാര്യം കണ്ടാലും സഹിക്കില്ല...

    • @babumon4014
      @babumon4014 2 місяці тому +5

      ഒന്നുകൂടി ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ്

  • @kkbalan6253
    @kkbalan6253 2 місяці тому +28

    ബുദ്ധി നഷ്ട മായാൽ എന്തും വിളിച്ചുപറയും

  • @anandhakrishnanappu4556
    @anandhakrishnanappu4556 8 днів тому

    വിരിയട്ടെ താമര വളരട്ടെ കേരളം,☀️

  • @differenttask9540
    @differenttask9540 Місяць тому

    സുജയ്യ....ന്യൂസ്‌ റീഡിങ് ♥️♥️♥️♥️♥️👍👍👍👍👌👌

  • @rbnclement
    @rbnclement 2 місяці тому +74

    ഞാൻ കരുതി ജനം ടിവി അണ് എന്ന്

    • @ARG69-hy4he
      @ARG69-hy4he 2 місяці тому +51

      മീഡിയ വൺ കണ്ടു സന്തോഷിക്കൂ😂😂😂

    • @kathalan162
      @kathalan162 2 місяці тому +6

      ​@@ARG69-hy4heസംഖിണി സുജയ ടിവി ആണ്

    • @newkeralanews7556
      @newkeralanews7556 2 місяці тому

      🐷🐽🐖

    • @sreekuttan5601
      @sreekuttan5601 2 місяці тому +7

      അതിനെന്താ കുഴപ്പം നീ അങ്ങനെ കരുതിക്കോ

    • @sreekuttan5601
      @sreekuttan5601 2 місяці тому +7

      @@kathalan162 അതിന് നിനക്ക് വല്ലതും ചെയ്യുന്നുണ്ടോ

  • @Skycity.__
    @Skycity.__ 2 місяці тому +29

    ബിജെപി 400+🧡💪🔥🙏

  • @stalinos6996
    @stalinos6996 19 днів тому +1

    ❤ no chance dears, no one will from kerala. ❤

  • @sasiv.v6111
    @sasiv.v6111 2 місяці тому +1

    Sujaya mam, your presentation is super

  • @SwamiSiva-hx4xy
    @SwamiSiva-hx4xy 2 місяці тому +12

    തുറക്കും SBI ൽ 😄 ബോണ്ട്‌ വാങ്ങാൻ 🤭

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 місяці тому +5

    👏👏👏👏🙏🙏🙏👍👍👍

  • @muraleekrishnan902
    @muraleekrishnan902 2 місяці тому +2

    എന്റെ വോട്ടും എന്റെ കുടുംബത്തിന്റെ വോട്ടും ബിജെപി ക്കി
    ❤️❤️ജയ് ബിജെപി ❤️❤️
    ❤️❤️S G ❤️❤️

  • @akhil3364
    @akhil3364 2 місяці тому +61

    Bjp❤
    400++modiji❤

  • @soulfinder131
    @soulfinder131 2 місяці тому +44

    News 18 BJP ക്ക് വേണ്ടി നല്ല പോലെ പണി എടുക്കുന്നുണ്ട്...

    • @Nisilkthomas
      @Nisilkthomas 2 місяці тому

      കുറെ കാലമായില്ലേ കമ്മികൾക്കും കൊങ്ങികൾക്കും ഷുഡാപ്പികൾക്കും വേണ്ടി മാപ്രകൾ പണിയെടുക്കുന്നത് , കുറച്ച് കാലം സംഖികൾക്ക് വേണ്ടി എടുക്കാം എന്ന തോന്നിക്കാണും 😂😂😂😂

    • @AmericanDiary01
      @AmericanDiary01 2 місяці тому +16

      Ayinu??😂

    • @immortalredeemer2654
      @immortalredeemer2654 2 місяці тому +7

      Ithu vare neram veluthille??
      Avanmar jayikum..

    • @anaswarp5226
      @anaswarp5226 2 місяці тому +6

      June 4 വരെ wait cheyyu😅

    • @ajipv1453
      @ajipv1453 2 місяці тому +2

      അമ്പാനി ചാനലാണത്😂

  • @jakes1724
    @jakes1724 2 місяці тому +30

    കർണാടകയിൽ ഇത്തവണ വട്ടപ്പൂജ്യം

    • @nitinvenu5872
      @nitinvenu5872 2 місяці тому +2

      ഹി ഹി 🎉

    • @john-ef8fk
      @john-ef8fk 2 місяці тому +22

      കർണ്ണാടകയിൽ BJP പ്രതീക്ഷിക്കുന്ന് 28 -ൽ 27 എണ്ണമാണ് മൊണ്ണേ ഒന്നും രണ്ടുമല്ല😂😅😂

    • @mallupagan
      @mallupagan 2 місяці тому +17

      Karnataka ഒക്കെ BJP നല്ല hold ഉള്ള സ്ഥലം ആണ്.... ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല അല്ലെ

    • @user-ex8vk5cv8u
      @user-ex8vk5cv8u 2 місяці тому

      ​@@john-ef8fk ഊമ്പും 🤣

    • @user-ex8vk5cv8u
      @user-ex8vk5cv8u 2 місяці тому +3

      ​@@mallupagan എന്നിട്ട് എന്തെ കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് കൊണ്ടുപോയി 🤣

  • @poojitha7473
    @poojitha7473 2 місяці тому +2

  • @Padmanabha-eu4gv
    @Padmanabha-eu4gv 2 місяці тому +1

    കേരളം കടലിലെ കുളമാക്കാൻശ്രമിക്കുന്നവർ, സർക്കാർ ജീവനക്കാർക് പോലും കടംവാങ്ങാതെ ശംബളം കെടുക്കാൻ കഴിയാത്ത സ്റ്റേറ്റ് ആണന്നോർക്കണം ചിന്തിച്ച് കേരളത്തെ കൂടി പരിഗണിക്കുന്നതിൽ സന്തോഷമുള്ള കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിമാർ 5 പേർ എങ്കിലും ഉണ്ടാവാൻ വേണ്ട ചിന്തയോടെ വോട്ടു രേഖപ്പെടുത്താൻ നമ്മൾക്ക് സമനസ്സുണ്ടാവാൻ പ്രാർത്ഥിക്

  • @pradhiuncm3115
    @pradhiuncm3115 2 місяці тому +5

    80/129🧡

  • @Kannanpalliyali
    @Kannanpalliyali 2 місяці тому +3

    BJP 🇮🇳🇮🇳💪💪💪💪🇮🇳💪🇮🇳💪💞 BJP BJP BJP 🇮🇳🇮🇳💪💪💪💪

  • @ajayakumars.s2610
    @ajayakumars.s2610 Місяць тому +1

    കേരളത്തിൽ തിരുവനന്തപുരം മുതൽ പിടിക്കും ❤️

  • @krjijeesh1607
    @krjijeesh1607 2 місяці тому +1

    അഞ്ച് സീറ്റ്‌ സാധ്യത നാലു സീറ്റ്‌ ഉറപ്പ്

  • @arunjohnson6467
    @arunjohnson6467 2 місяці тому +9

    ബിജെപി ❤

  • @muhammedfasil5602
    @muhammedfasil5602 2 місяці тому +21

    റിലൈൻസ് 18😂

    • @Vinujithin
      @Vinujithin 2 місяці тому +6

      കൈരളി കണ്ടോ അതിൽ cpm ഇന്ത്യ ഭരിക്കും
      മീഡിയ one കണ്ടാൽ sdpi ഇന്ത്യ ഭരിക്കും 😂😂

  • @YazirIshaqueKollatt
    @YazirIshaqueKollatt 2 місяці тому +2

    5:45

  • @user-lb8wo7ke2q
    @user-lb8wo7ke2q Місяць тому +1

    ആഗ്രഹം പറഞ്ഞെങ്കിലും തീർക്കണ്ടേ 😂😂😂

  • @Salim-gp2wp
    @Salim-gp2wp 2 місяці тому +7

    അംബാനി സർവ്വേ

  • @sumanaanand6228
    @sumanaanand6228 2 місяці тому +4

    NDA - 4

  • @bibinshorts1607
    @bibinshorts1607 2 місяці тому +2

    ബി.ജെ.പി ❤❤❤❤❤❤❤❤

  • @shanmuhammed8974
    @shanmuhammed8974 2 місяці тому +22

    വെറുതെ ചിരിപ്പിക്കനായിട്ട് ഇവർ കേരളത്തിലല്ലേ ജീവിക്കുന്നത് 😂

    • @sreenivasr50
      @sreenivasr50 2 місяці тому

      അല്ല പിന്നെ കേരളത്തിൽ muslims ഇപ്പൊ തന്ന 40% ആയി.. ഇനി ബിജെപിക്ക് chance ഇല്ല..

  • @KrishnanV-vu9wg
    @KrishnanV-vu9wg Місяць тому +1

    തെലുങ്കാന - 08
    Ap-18
    കർണ്ണാടക- 25
    തമിഴ്നാട് 12
    കേരളം -5 ഇത്രയും സീറ്റ് BJP നേടും

  • @ceepee044
    @ceepee044 2 місяці тому +27

    മേയർ തിരഞ്ഞെടുപ്പ് ഓർമയില്ലേ? ബാലറ്റ് പോലും പച്ചക്കു തിരുത്തി വിജയിക്കുന്നവർക്ക്.......

    • @radhikasunil9280
      @radhikasunil9280 2 місяці тому +1

      കള്ള vote കൊണ്ടാണ് CPM ജയിക്കുന്നത

    • @john-ef8fk
      @john-ef8fk 2 місяці тому +9

      EVM കരച്ചിൽ മാറിയോ ഇപ്പോൾ😂🤣

    • @Vpr222
      @Vpr222 2 місяці тому +1

      ഞങ്ങൾ അങ്ങനെ ആണ് ഒന്നും കേരളത്തിൽ നടത്തത്തില്ല 😄

    • @ceepee044
      @ceepee044 2 місяці тому

      @@john-ef8fk കുറച്ചെങ്കിലും അന്തം വേണം ഇതൊക്കെ മനസ്സിലാക്കാൻ... അല്ലെങ്കിൽ എന്ത് കണ്ടാലും കേട്ടാലും ഈ ഓഞ്ഞ ചിരി മാത്രമേ ഉണ്ടാകൂ. Keep it

    • @john-ef8fk
      @john-ef8fk 2 місяці тому

      @@ceepee044 എടേ എവിടെയോ ജില്ലയുടെ വലുപ്പം പോലും ഇല്ലാത്ത ഒരു സ്ഥലത്തെ മേയർ തീരെഞ്ഞെടുപ്പ് കണ്ട് BJP യെ വിലയിരുത്തരുത്. നീ പറയുന്നത് കേട്ടാൽ ജനങ്ങൾ വോട്ട് ചെയ്ത് മേയറെ തെരഞ്ഞെടുത്തത് പോലെയാണല്ലോ 🤣 ഇന്ത്യയുടെ 1.15 വലുപ്പവും ഇവിടുത്തെ BJP പ്രവർത്തകരെ കൂട്ടിയാൽ പോലും 2.2 ശതമാനം ജനസംഖ്യയുള്ള കേരള പൊട്ട കുളത്തിലെ അന്തം തവളകൾ🫢🤣

  • @jaseershan9126
    @jaseershan9126 2 місяці тому +4

    ഇത്തവണയും സീറോ ബാലൻസ് അക്കൗണ്ട് തുടരാം

  • @NANDASpros
    @NANDASpros 2 місяці тому

    👍

  • @vishnumangalassery9425
    @vishnumangalassery9425 Місяць тому

    Correct

  • @rajuabraham8140
    @rajuabraham8140 2 місяці тому +7

    കഴിഞ്ഞ പ്രാവശ്യം ഇതുതന്നെ കേട്ടു.0ആയിരുന്നു. ഒരു സീറ്റ്‌ എങ്കിലും കിട്ടി ഇല്ലെങ്കിൽ. അടുത്ത തവണ നിൽക്കാൻ ആളുകൾ ഇല്ലാതാകും

    • @sreerajmh4290
      @sreerajmh4290 2 місяці тому +18

      അതാണ്‌ കോൺഗ്രസ്‌ BJP തമ്മിൽ ഉള്ള വ്യത്യാസം... Bcz ഇന്ത്യയിൽ ഏറ്റവും കൂടുതൽ മറ്റു പാർട്ടിക്കാർ കളിയാക്കിയതും 10 seat എങ്കിലും പിടിക്കടേ എന്നെല്ലാം പറഞ്ഞു കളിയാക്കിയും... അന്ന് പ്രതിപക്ഷം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആയിരുന്നു അവരടക്കം കളിയാക്കി.... കൂടുതലും തോറ്റ ചരിത്രം ആണ്.... എന്നിട്ടും അടിയുറച്ചു നിന്ന്... പോരാടി ഉണ്ടാക്കിയ പ്രസ്ഥാനം ആണ്... 1996 ൽ ആണ് കേരളത്തിൽ BJP മത്സരിക്കാൻ തുടങ്ങിയത് ഇതുവരെ ജയിച്ചിട്ടില്ല... പക്ഷെ എല്ലാ ഇലക്ഷനിലും പോരാടും.... ഒരു മണ്ഡലത്തിലും ഓരോ ബൂത്തിലും പ്രവർത്തിക്കും... അണികൾ അടിയുറച്ചു നിൽക്കും.... കോൺഗ്രസ് തോറ്റാൽ ആട് കിടന്ന ഇടത്ത് പൂട പോലും കാണില്ല.... അതാണ്‌ ഇപ്പൊ എല്ലായിടത്തും സംഭവിക്കുന്നത്.... തോൽവി BJP ക്ക് ഒരു പുതുമ അല്ലാ.... പരിശ്രമിച്ചു കൊണ്ടേ ഇരിക്കും...

    • @user-fd1pw9mx3u
      @user-fd1pw9mx3u 2 місяці тому +1

      കഴിഞ്ഞ പ്രാവശ്യവും ഈ പ്രാവശ്യവും ഒരുപാട് മാറ്റമുണ്ട്, അഭി നഹീ തോ കഭി നഹീ, കാത്തിരുന്നു കാണാം. 🥰

    • @zhedge5791
      @zhedge5791 2 місяці тому

      Even if 0, no problem we are ready to wait. Waited till 97 with little support from media, corporates ir the so called academia. We came to power briefly, and completed one term in 2004. Came back in 2014 with a full majority and going strong in north india. Kerala is a small piece in the big map. If we get it, it is just a bonus- it is nothing like a gamechanger for us.
      But that will also come around.
      Look at how the voteshare has increased during the last 3 elections. You will get an idea where is this going.

  • @dipine6172
    @dipine6172 2 місяці тому +1

    🥰❤️

  • @kristyantony5248
    @kristyantony5248 2 місяці тому +19

    ഞാനും എന്റെ സഭയുടെയും 243 വോട്ട് ഇപ്പ്രാവശ്യം സുരേഷ് ഗോപിക്‌ ✅✅✅
    ഞങ്ങളുടെ മക്കൾക്കു ഇവിടെ ജീവിക്കണം

  • @ajithkumarsukumaran367
    @ajithkumarsukumaran367 2 місяці тому

    Super❤

  • @sujithomas9180
    @sujithomas9180 2 місяці тому +10

    Kerala BJP 3seat account open 💯

  • @mahadevanviswanathan2921
    @mahadevanviswanathan2921 2 місяці тому +3

    Alpy, palaghat, trichur, tvm, attingal, maybe mavelikara❤❤❤

    • @sheheerkb8863
      @sheheerkb8863 2 місяці тому

      കാസർകോട്..കണ്ണൂർ..വടകര..കോയികോട്,വയനാട്..അങ്ങനെ അങ്ങനെ ...

    • @Guns359
      @Guns359 2 місяці тому

      മതിയോ വേണമെങ്കിൽ കുറച്ചു കൂടി തരാം ... 🥱🥱🥱🥱

    • @Amal-ht8ei
      @Amal-ht8ei 2 місяці тому

      Palakkad onnum kittula mwone😂

    • @Hippy999
      @Hippy999 2 місяці тому

      Endh kond Pathanamthitta varunila...BJP ku eatvum koodthal chance ulla seat athanu. Jaikanam ennila

  • @Aaron99949
    @Aaron99949 2 місяці тому

    ❤️❤️

  • @kochumonmv1636
    @kochumonmv1636 2 місяці тому +1

    സർവേ പറയുന്ന തു കേട്ട് എല്ലാരും കമന്റ് 😅😅😅. ഒന്ന് കിട്ടും B. J. P

  • @sunilalexander1706
    @sunilalexander1706 2 місяці тому +24

    News 18 , Reliance channel account thurannu. 😅😅

  • @jakes1724
    @jakes1724 2 місяці тому +90

    കെട്ടിവെച്ച പണം പോകുന്ന അക്കൗണ്ട് തുറക്കും

    • @sureshkumarg6171
      @sureshkumarg6171 2 місяці тому

      നീ കാണുന്നുണ്ടോ

  • @thulasidaskalathil5902
    @thulasidaskalathil5902 Місяць тому

    Sujaya ❤

  • @anulalan3515
    @anulalan3515 Місяць тому

    💯💯💯

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 2 місяці тому +5

    MODI❤💖

  • @reshincreshi
    @reshincreshi 2 місяці тому +4

    "NDA ശ്രീലങ്കയിൽ account തുറന്നു എന്ന് മറ്റേ TV survey...."

  • @ManiKandan-bb7xz
    @ManiKandan-bb7xz 2 місяці тому +6

    Bjp❤❤❤

  • @hamsavk7814
    @hamsavk7814 2 місяці тому +6

    പത്മജ യുടെ😄😄😄 ആയിരിക്കും

  • @ranann6240
    @ranann6240 2 місяці тому

    കരയരുത് രാമൻ കുട്ടി കരയരുത്.....

  • @jithin3624
    @jithin3624 2 місяці тому +6

    ന്യൂസ്‌ 18 അല്ലെ വിശ്വസിച്ചു 😂🤣

    • @robloxian4820
      @robloxian4820 2 місяці тому

      ഏതാ ചാനൽ എന്നുപോലും അറിയില്ല

  • @migdadtk6840
    @migdadtk6840 2 місяці тому +13

    സർവേയിൽ NDA തോൽക്കും എന്ന് ചാനൽ പറയില്ല പറഞ്ഞാൽ ED വരും വീട്ടിൽ

  • @rinilallakkan1422
    @rinilallakkan1422 2 місяці тому

    ❤❤❤

  • @subramanimani4713
    @subramanimani4713 Місяць тому

    തുറക്കില്ല

  • @anzarshamsudeen3421
    @anzarshamsudeen3421 2 місяці тому +15

    കേരളത്തിൽ പുജെപിക് 20 സീറ്റ്‌ 😄😄

  • @appus5557
    @appus5557 2 місяці тому +4

    🥰

  • @ayshashamsu9699
    @ayshashamsu9699 Місяць тому

    ഒരിക്കലും തുറക്കില്ല

  • @eldhosekpeldhosekp1829
    @eldhosekpeldhosekp1829 2 місяці тому +7

    NDA 00

  • @AliAli-ck9xd
    @AliAli-ck9xd 2 місяці тому +4

    South India 🇮🇳 India team 130 # BJP 000 .?

  • @Arafa395
    @Arafa395 2 місяці тому

    സത്യം ജയിക്കട്ടെ 👍

  • @anilaswin8568
    @anilaswin8568 2 місяці тому +1

    തുറക്കില്ല....

  • @allinonechannel8155
    @allinonechannel8155 2 місяці тому +1

    കേരളത്തിൽ 3 seat 👍🏻