Mikhael Malayalam Movie Recap cum Roast for Marco | Unni Mukundan | Nivin Pauly

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 339

  • @Gold_Monk
    @Gold_Monk  18 днів тому +37

    കമൻ്റ് ബോക്സിൽ വർഗീയത ഛർദ്ദിക്കുന്നവർ അത് തുടർന്നോളൂ. കമൻ്റുകൾ ഡിലീറ്റ് ചെയ്യാനോ ഓരോന്നിനായി റിപ്ലൈ തരാനോ ഉദ്ദേശിക്കുന്നില്ല.
    ഉണ്ണിമുകുന്ദൻ ഫാൻസ് എന്ന് പറയപ്പെടുന്ന കൂട്ടം എന്തോരം വിദ്വേഷമാണ് ഇവിടെ പ്രചരിപ്പിക്കുന്നത് എന്ന് എല്ലാവരും കാണട്ടെ 🙂

    • @athulyaat5893
      @athulyaat5893 18 днів тому +2

    • @Rohith_pramod
      @Rohith_pramod 16 днів тому +28

      Alland nii chorinjatt allale

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 16 днів тому

      മാർക്കോ കാണണോ വേണ്ടയോ എന്ന് കാര്യത്തിൽ സുഡാപ്പികൾക്കും സംഘികൾക്കും ആശയക്കുഴപ്പം ഉണ്ട് സംഘികൾ പറയുന്നത് ഉണ്ണിമുകുന്ദൻ പടം ആണെങ്കിലും ഇതിന്റെ പ്രൊഡ്യൂസർ ഡയറക്ടറും സുഡാപ്പികൾ ആണ് സുഡാപ്പികൾ പറയുന്നത് പ്രൊഡ്യൂസറും സംവിധായകനും നമ്മുടെ ആൾ ആണെങ്കിലും അതിന്റെ നായകൻ സംഘി ആണ് സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത് മിക്കവാറും സംഘികളും സുഡാപ്പികളും ഒരുപോലെ പടം ബഹിഷ്കരിക്കും

    • @vimal2561
      @vimal2561 16 днів тому +21

      നിനക്ക് എന്തും പറഞ്ഞു വീഡിയോ ഇടാം.. ഉണ്ണിമുകുന്ദന്റെ ഭാഗം തുടങ്ങിയത് മുതൽ തന്റെ പ്രസന്റേഷൻ ഏതു രീതിയിൽ ആണെന് വീഡിയോ കണ്ടവർക്ക് അറിയാം.. NIT പഠിച്ച വിവരം കൊണ്ട് views കൂട്ടാനുള്ള തന്ത്രം ആണെന്ന് മനസിലായി.. കൂട്ടത്തിൽ തന്റെ രാഷ്രീയം പ്രകടിപ്പിക്കലും..

    • @SreeSMediA
      @SreeSMediA 16 днів тому +14

      Ninak entha mone ithra frustration

  • @krs4122
    @krs4122 15 днів тому +28

    ടാ മൈനേ നീ ചൊറിഞ്ഞോണ്ടിരി.പടം വേറെ ലെവൽ 🔥🔥🔥🔥🔥

  • @shefeekdayim4348
    @shefeekdayim4348 14 днів тому +49

    Marco കണ്ടിട്ട് ഈ വീഡിയോ കാണുന്നു.... ഒന്നും പറയാനില്ല... ഇജ്ജാതി പടം 🔥

  • @shanz8650
    @shanz8650 17 днів тому +41

    മിഖായേൽ നല്ല പടമണല്ലോ 😊

  • @ahammed_suhail_
    @ahammed_suhail_ 19 днів тому +113

    ഏതൊരു സാധരണകാരനും മനസ്സിലാവും ഇതൊരു frustrated Unni mukunthan hater ആണെന്ന് 😄ഇത്രയും വല്യ hating campaign ഒക്കെ ആവാനുള്ളത് ഒക്കെ ആയോ 😂😂

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 16 днів тому +1

      മാർക്കോ കാണണോ വേണ്ടയോ എന്ന് കാര്യത്തിൽ സുഡാപ്പികൾക്കും സംഘികൾക്കും ആശയക്കുഴപ്പം ഉണ്ട് സംഘികൾ പറയുന്നത് ഉണ്ണിമുകുന്ദൻ പടം ആണെങ്കിലും ഇതിന്റെ പ്രൊഡ്യൂസർ ഡയറക്ടറും സുഡാപ്പികൾ ആണ് സുഡാപ്പികൾ പറയുന്നത് പ്രൊഡ്യൂസറും സംവിധായകനും നമ്മുടെ ആൾ ആണെങ്കിലും അതിന്റെ നായകൻ സംഘി ആണ് സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത് മിക്കവാറും സംഘികളും സുഡാപ്പികളും ഒരുപോലെ പടം ബഹിഷ്കരിക്കും

  • @cjharry980cc3
    @cjharry980cc3 15 днів тому +18

    Ikka പടം ഹിറ്റ് ആണല്ലോ.. ഇനി എന്നാ ചെയ്യും ഒരു വീഡിയോ കൂടി ചെയ്തു നോക്കിയാലോ🤪

  • @rakhisidhu...
    @rakhisidhu... 19 днів тому +112

    സിനിമ ഇറങ്ങുന്നതിനു മുന്നേ തുടങ്ങണോ ഡീഗ്രേഡിങ് ഒന്ന് ഇറങ്ങിക്കോട്ടെ അത് കഴിഞ്ഞു പോരെ... ആർക്കും മനസിലാവും നിങ്ങളുടെ ഉദ്ദേശം എന്താന്ന്

    • @SumeshkumarKumar-d4o
      @SumeshkumarKumar-d4o 18 днів тому +10

      സത്യം 👍👍👍

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 16 днів тому +1

      മാർക്കോ കാണണോ വേണ്ടയോ എന്ന് കാര്യത്തിൽ സുഡാപ്പികൾക്കും സംഘികൾക്കും ആശയക്കുഴപ്പം ഉണ്ട് സംഘികൾ പറയുന്നത് ഉണ്ണിമുകുന്ദൻ പടം ആണെങ്കിലും ഇതിന്റെ പ്രൊഡ്യൂസർ ഡയറക്ടറും സുഡാപ്പികൾ ആണ് സുഡാപ്പികൾ പറയുന്നത് പ്രൊഡ്യൂസറും സംവിധായകനും നമ്മുടെ ആൾ ആണെങ്കിലും അതിന്റെ നായകൻ സംഘി ആണ് സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത് മിക്കവാറും സംഘികളും സുഡാപ്പികളും ഒരുപോലെ പടം ബഹിഷ്കരിക്കും

    • @sunilkumars.p9333
      @sunilkumars.p9333 13 днів тому +6

      Oombi.....Marco super hit aayi😂😂😂😂

    • @Dazz29
      @Dazz29 13 днів тому +3

      Avantae peril undu ellaam

    • @pramods3933
      @pramods3933 12 днів тому

      അതെ. കണ്ടവന്മാർ ചുമ്മാ വള വള സംസാരിക്കുന്നതു കേട്ടല്ലല്ലോ പ്രേക്ഷകർ ഏറ്റെടുക്കുന്നത്, അതിനു ഏറ്റവും വലിയ തെളിവല്ലേ ഈ വീഡിയോ. ഇതിൽ പറഞ്ഞതെന്ത് ഇപ്പോൾ സംഭവിച്ചതെന്ത്. സൂപ്പർ ഹിറ്റ്‌ ആയി പടം

  • @Prasanthedachempakasseri
    @Prasanthedachempakasseri 18 днів тому +39

    മിഖായേൽ തേങ്ങ marco ,🔥🔥🔥

    • @deepukg2435
      @deepukg2435 12 днів тому

      Big b + animal = marco moonu cinimayum koodi onnu kandunokku

  • @Existence-of-Gods
    @Existence-of-Gods 9 днів тому +7

    നിനക്ക് ഇപ്പോ സമാധാനം ആയല്ലോ, പടം ഇറങ്ങിയിട്ട് അവരാതം പറഞ്ഞാൽ പോരായിരുന്നോ 😂😂😂

  • @eldhoshibu2150
    @eldhoshibu2150 8 годин тому +1

    This is the funniest comment box ever. Ee video kandittu unniyettan fans parayunnu itu marco degrading aanennu😂. Haneef adenikk padam edukkan arayaatond Michael nalla thallipoli aarnnu. Clear case of director's fault. Ee video il unniyettane aarum kuttam parayanilla. Ennittum this much hate??..comedy tanne

  • @avinanandan4171
    @avinanandan4171 19 днів тому +83

    ഒരു സിനിമ ഇറങ്ങുന്നതിനു മുൻപേ തുടങ്ങി DEGRADING...
    കഷ്ടം തന്നെ....

    • @DarthVader-c4v
      @DarthVader-c4v 15 днів тому +5

      Unni mukundhanaayi nammal hindukal onnichu nilkanam🙏

    • @leofanboy8506
      @leofanboy8506 14 днів тому

      ​@@DarthVader-c4voombi athilum matham kuthikrttunno myree

  • @masterunnikkuttan2124
    @masterunnikkuttan2124 19 днів тому +85

    വല്ലാത്ത ചൊറിച്ചിൽ ആണല്ലോ സഹോദരാ ഇത് കൊണ്ട് വല്ല കാര്യവും ഉണ്ടോ മാർക്കോ ഐറ്റം വേറെ ആണ് ചേട്ടാ

    • @nj4468
      @nj4468 19 днів тому +1

      ആണോ😮

    • @drakussp
      @drakussp 18 днів тому +12

      മുറിയാണ്ടിയോട് ഞാൻ ചോദിക്കാൻ വന്ന ചോദ്യം 🙏🏻👍🏻

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 16 днів тому +1

      മാർക്കോ കാണണോ വേണ്ടയോ എന്ന് കാര്യത്തിൽ സുഡാപ്പികൾക്കും സംഘികൾക്കും ആശയക്കുഴപ്പം ഉണ്ട് സംഘികൾ പറയുന്നത് ഉണ്ണിമുകുന്ദൻ പടം ആണെങ്കിലും ഇതിന്റെ പ്രൊഡ്യൂസർ ഡയറക്ടറും സുഡാപ്പികൾ ആണ് സുഡാപ്പികൾ പറയുന്നത് പ്രൊഡ്യൂസറും സംവിധായകനും നമ്മുടെ ആൾ ആണെങ്കിലും അതിന്റെ നായകൻ സംഘി ആണ് സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത് മിക്കവാറും സംഘികളും സുഡാപ്പികളും ഒരുപോലെ പടം ബഹിഷ്കരിക്കും

    • @masterunnikkuttan2124
      @masterunnikkuttan2124 12 днів тому

      ആണെന്ന് നിനക്ക് മാത്രമേ മനസ്സിലാകാൻ ഉള്ളൂ

  • @alliswell9583
    @alliswell9583 6 днів тому +3

    ഇവൻ്റെ ചാനൽ റിപ്പോർട്ട് അടിച്ചു 🫡

  • @nalpamaramnambeeshan2982
    @nalpamaramnambeeshan2982 14 днів тому +12

    methante kadi angu theernnu kitti marco super

  • @AwesomeSlodi
    @AwesomeSlodi 19 днів тому +70

    ഇവൻ ആയ മാളികപ്പുറം സിനിമയെ പൊട്ടിക്കാൻ നോക്കി അത് നടന്ന്നില്ല എന്നാൽ പിന്നെ ഇതിൽ നെഗറ്റീവ് ഇത് ഉംഫിക്കാം അല്ലേ 😂😂

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 16 днів тому +1

      മാർക്കോ കാണണോ വേണ്ടയോ എന്ന് കാര്യത്തിൽ സുഡാപ്പികൾക്കും സംഘികൾക്കും ആശയക്കുഴപ്പം ഉണ്ട് സംഘികൾ പറയുന്നത് ഉണ്ണിമുകുന്ദൻ പടം ആണെങ്കിലും ഇതിന്റെ പ്രൊഡ്യൂസർ ഡയറക്ടറും സുഡാപ്പികൾ ആണ് സുഡാപ്പികൾ പറയുന്നത് പ്രൊഡ്യൂസറും സംവിധായകനും നമ്മുടെ ആൾ ആണെങ്കിലും അതിന്റെ നായകൻ സംഘി ആണ് സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത് മിക്കവാറും സംഘികളും സുഡാപ്പികളും ഒരുപോലെ പടം ബഹിഷ്കരിക്കും

  • @MonishM-r3b
    @MonishM-r3b 19 днів тому +45

    നന്നായിട്ട് കുരു പൊട്ടുന്നുണ്ട് 😅

  • @Adwaitheeeeeeee
    @Adwaitheeeeeeee 19 днів тому +53

    MARCO ❤️‍🔥❤️‍🔥

  • @anasrahman7774
    @anasrahman7774 19 днів тому +94

    Mikhael നല്ല പട മായി തോന്നി

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 16 днів тому +1

      മാർക്കോ കാണണോ വേണ്ടയോ എന്ന് കാര്യത്തിൽ സുഡാപ്പികൾക്കും സംഘികൾക്കും ആശയക്കുഴപ്പം ഉണ്ട് സംഘികൾ പറയുന്നത് ഉണ്ണിമുകുന്ദൻ പടം ആണെങ്കിലും ഇതിന്റെ പ്രൊഡ്യൂസർ ഡയറക്ടറും സുഡാപ്പികൾ ആണ് സുഡാപ്പികൾ പറയുന്നത് പ്രൊഡ്യൂസറും സംവിധായകനും നമ്മുടെ ആൾ ആണെങ്കിലും അതിന്റെ നായകൻ സംഘി ആണ് സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത് മിക്കവാറും സംഘികളും സുഡാപ്പികളും ഒരുപോലെ പടം ബഹിഷ്കരിക്കും

    • @mikael9297
      @mikael9297 15 днів тому +3

      Me Too Enikum Angne Thonii😊

  • @GokulVS-py8gl
    @GokulVS-py8gl 9 днів тому +2

    MARCO🔥👌🏻. Unnimukundhan🔥🫂

  • @AyyanarKsd
    @AyyanarKsd 19 днів тому +62

    നീ എന്ത് പറഞ്ഞാലും. ഞാൻ മാർക്കോ 4 തവണ കാണും ഉറപ്പു

    • @mahithaann
      @mahithaann 19 днів тому +3

      @@AyyanarKsd
      That's true

    • @splal2961
      @splal2961 19 днів тому +3

      Njanum😂

    • @bijukalanjoor6436
      @bijukalanjoor6436 18 днів тому +1

      Nee kananam kande pattu...😂

    • @kdp1997
      @kdp1997 17 днів тому +1

      @@AyyanarKsd ടെലഗ്രാം ല് അല്ലേ

    • @mizadmizadkp4366
      @mizadmizadkp4366 17 днів тому +1

      നീ 10 തവണ കാണണം

  • @marsadleomessi45
    @marsadleomessi45 18 днів тому +22

    ഈ മൂവി എനിക്ക് മാത്രമാണോ ഇഷ്ടായത്

    • @sabithat7738
      @sabithat7738 18 днів тому +2

      Alla bro...

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 16 днів тому +1

      മാർക്കോ കാണണോ വേണ്ടയോ എന്ന് കാര്യത്തിൽ സുഡാപ്പികൾക്കും സംഘികൾക്കും ആശയക്കുഴപ്പം ഉണ്ട് സംഘികൾ പറയുന്നത് ഉണ്ണിമുകുന്ദൻ പടം ആണെങ്കിലും ഇതിന്റെ പ്രൊഡ്യൂസർ ഡയറക്ടറും സുഡാപ്പികൾ ആണ് സുഡാപ്പികൾ പറയുന്നത് പ്രൊഡ്യൂസറും സംവിധായകനും നമ്മുടെ ആൾ ആണെങ്കിലും അതിന്റെ നായകൻ സംഘി ആണ് സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത് മിക്കവാറും സംഘികളും സുഡാപ്പികളും ഒരുപോലെ പടം ബഹിഷ്കരിക്കും

  • @alliswell9583
    @alliswell9583 6 днів тому +2

    എന്ത് യൂംഭി യാ വീഡിയോ ആണ് ഇത്

  • @gpparama
    @gpparama 16 днів тому +5

    😂Looks like a Mikhael roast rather than a recap bro😂However I am thrilled to watch Marco, spinoff and I believe it is going to be better than Mikhael❤

  • @sanjaysunil_2255
    @sanjaysunil_2255 20 днів тому +10

    Edh marco jr adh marco senior 📈🔥

  • @akhileshvijayan6343
    @akhileshvijayan6343 20 днів тому +78

    ഇവൻ്റെ ചാനലും ഇവൻ്റെ പേരിലും ഉണ്ട് ഉണ്ണിമുകുന്ദൻ എന്ന നടനോട് ഉള്ള വിദ്യോഷം

    • @dennisnj2282
      @dennisnj2282 20 днів тому +7

      Bayankara kadiyaanallo😮

    • @Gold_Monk
      @Gold_Monk  20 днів тому +12

      ഇത്രയും വിദ്വേഷം വെച്ച് എങ്ങനെയാ ബ്രോ ഓരോ ദിവസവും ജീവിക്കുന്നത് 🙂

    • @vpg5053
      @vpg5053 19 днів тому

      😂😂​@@Gold_Monk

    • @Gandharvan-e4c
      @Gandharvan-e4c 19 днів тому +5

      Ninte kandupidutham kandal ariyam ninte asukam enthuaanenn

    • @SachinSachuz836
      @SachinSachuz836 19 днів тому +1

      Daa podaa 😂

  • @transparentplatform
    @transparentplatform 19 днів тому +19

    Editing clips ozhich baakki okke kollaam.🤝

  • @JANADESK121
    @JANADESK121 14 днів тому +3

    ചൊറിച്ചിൽ ഒക്കെ തീർന്നു റിവ്യൂ 😂😂😂😂 പടം 🔥🔥ആടാ മല 🔥🔥🔥🔥

  • @TROLLALU2024
    @TROLLALU2024 19 днів тому +6

    മിഖായേൽ movie my favourite ❤❤❤❤

  • @mohdjamshi6527
    @mohdjamshi6527 19 днів тому +8

    Ith junior... Ini veran ullath senior 🌚🤞🏻

  • @AnoopKg-k5j
    @AnoopKg-k5j День тому

    മിഖായേൽ നല്ല പടം ❤️❤️❤️മാർക്കോയും ❤

  • @Ajith-2727
    @Ajith-2727 7 днів тому +1

    ഇപ്പൊ എങ്ങനുണ്ട് 😊

  • @ranjinar1239
    @ranjinar1239 19 днів тому +2

    ഇങ്ങനൊക്കെ പറഞ്ഞില്ലല്ലേ അതിയാശയം ഉള്ളു.. തികച്ചും സ്വാഭാവികം

  • @mohammedsebilvp
    @mohammedsebilvp 20 днів тому +21

    Marcoyil siddique und

  • @shineshibu4281
    @shineshibu4281 20 днів тому +21

    Enthuvaade release aakum munbe thudangiyo degrading 😂😅🙏
    Kashtam thanne 🤢 nee ee paranja kaaryangal okke arinju vechu thanna marco movie kk ellarum kaathirikkunnathu😂 Avante oru kandu pidutham. Eduthonnd podeee😅

    • @Gold_Monk
      @Gold_Monk  20 днів тому +4

      പുതിയ ഒരു കണ്ടുപിടുത്തവും ഇല്ല. പഴയ പടത്തിൻ്റെ കഥ ഒന്ന് പൊടി തട്ടി പറഞ്ഞു

    • @Userdied2019
      @Userdied2019 20 днів тому

      Onn podei eneet ​@@Gold_Monk

  • @srubint4
    @srubint4 17 днів тому +2

    Marco FD CONFIRM ❤

  • @subinsg9632
    @subinsg9632 17 днів тому +6

    Endhaayaalum flim kandileelum thaan kaaranam story kettu thanks Boi

  • @AnandharajRpillai
    @AnandharajRpillai 15 днів тому +2

    മിഖായേൽ മൂവി തിയറ്ററിൽ പോയി കണ്ടപ്പോൾ അവസാനത്തെ ആ ഫൈറ്റിൽ വില്ലന്റെ കൈന് ഇടി മേടിക്കുമ്പോൾ തിയറ്ററിൽ എന്ത് കൈയടിയും ബെഹളവും ആയിരുന്നു.

  • @DRSIVA-u4m
    @DRSIVA-u4m 19 днів тому +2

    Senior marco marikkum munbe cheythathokke ayirikkum eni marco movie yil kanan pokunne🤝

  • @couragetraders1873
    @couragetraders1873 13 днів тому +1

    Ith mikhael nu shesham nadakkunna kathayaanu👍🔥damn sure.......

  • @muhammedfaris8170
    @muhammedfaris8170 19 днів тому +6

    എനിക്ക് നല്ല ഇഷ്ടപ്പെട്ട സിനിമയാണ്

  • @DarthVader-c4v
    @DarthVader-c4v 15 днів тому +1

    Degradingil veezharuthu. Ella hindukalum onnichu nilkanam unni mukundhanu vendi🙏
    Swamiye saranamayyappa 🙏🕉️🇮🇳

  • @ishanpars
    @ishanpars 19 днів тому +2

    ഒർജിനൽ ഗോഡ് ആ സിനിമ യെ കാക്കട്ടെ

    • @goodluck6278-u5u
      @goodluck6278-u5u 19 днів тому

      Athara

    • @ishanpars
      @ishanpars 19 днів тому

      @goodluck6278-u5u ദിനോസർ ഉള്ള മതത്തിലെ

  • @Storytellin366
    @Storytellin366 20 днів тому +19

    E video cheyidavan mandan alla kuru pattyia mara mandan 😅

    • @Gold_Monk
      @Gold_Monk  20 днів тому +1

      നന്ദി ❤

  • @Gokul11165
    @Gokul11165 19 днів тому +2

    Marco kanan ee padam kananm ennilla. Ithumayi oru connection num athil kanan sadhyatha ottum illa. Veruthe ee video full kand samayam kalayanda aarum

  • @martinsam8787
    @martinsam8787 20 днів тому +10

    Mikheal script ishtam ayrnu .
    But nivin pakaram tovino or prithvi ayrnu hero engil unni sherikum viyarthene .
    Allel unni thanne hero ayyal madhi ayrnu .
    So double rolil unni super ayenne .
    Pinne atrem build up koduthituu climax marco jr ne kollandayrnu

  • @GladwinMaxy
    @GladwinMaxy 9 днів тому

    Marco is not a Spill off from this movie bro. It's in a parallel universe like in Marvel

  • @Kiran-kjr
    @Kiran-kjr 13 днів тому +1

    Marco🔥 hit ahadeai

  • @Fanboyjunior52531
    @Fanboyjunior52531 16 днів тому +1

    Marco😎

  • @akhilusha9001
    @akhilusha9001 13 днів тому

    അളിയാ നീ ഒരു സിനിമ എഴുത്തു... ഭയങ്കരൻ 😂😂😂😂

  • @Shan-p-n2h
    @Shan-p-n2h 19 днів тому +3

    Michael macro villian ithil hero interview unnimukundan parnjitund

  • @Mammunni-x7r
    @Mammunni-x7r 19 днів тому

    This joke is what we feel when he says it in any month. That's his talent, Bhishma and Lucifer. If he says it in town, we feel bad too, but I don't feel bad at all.

  • @srijithssjithss
    @srijithssjithss 12 днів тому

    Marco❤️‍🔥

  • @nithin84
    @nithin84 16 днів тому +3

    ദൈവമേ ടിക്കറ്റ്‌ എടുത്തുപോയല്ലോ... എന്താവുവോ എന്തോ 😂

  • @sreeneshin
    @sreeneshin 12 днів тому

    Mass anu mone... Ni maximum chorinjikko,, ninnekkondatalle pattoo....150 cr+ club.. sure shot.

  • @mubzplay
    @mubzplay 19 днів тому +1

    Both marcos are diffrent, one is junior other one if father

  • @kdp1997
    @kdp1997 18 днів тому +3

    അങ്ങനെ എന്തെകെയോ ഹോബികൾ ആണ്😅😅

  • @aghilvg5202
    @aghilvg5202 19 днів тому +1

    Vlogger 🚀🚀🚀🚀...

  • @sgkb1064
    @sgkb1064 18 днів тому +5

    ni edha undhesiche?

  • @jijeeshjiji8569
    @jijeeshjiji8569 19 днів тому +2

    ഇങ്ങനെയും ഉണ്ടോ നെഗറ്റീവോളി😅

  • @dileeshappu2876
    @dileeshappu2876 13 днів тому +1

    Meghayel onnum manasilayila.
    But marco, kananam mone..
    Oru mothalu padam anu. Must theater watch movie.

  • @lijucherian9493
    @lijucherian9493 12 днів тому

    Mekayel ❤🎉

  • @Adwaitheeeeeeee
    @Adwaitheeeeeeee 19 днів тому +4

    Enthoru mongalado😂😂 than unni hater anenn manasilayi irunn karanjo 🤧 mikhael nalla padam thanne yann ❤️‍🔥 thanikk nalla kuru und 😂😂😂 padam irangitt pore 😌

  • @spani0072
    @spani0072 19 днів тому +2

    ഇത് മാർക്കോ recap ഒന്നുമല്ല വീണ്ടും മിഖായേൽ റോസ്സ്റ്റിംഗ് ആണ് 😂

  • @adarsh-zc4kr
    @adarsh-zc4kr 20 днів тому +35

    Marco Kanan ola mood ang poyi kitti😅😢

    • @RichuRishad-v8u
      @RichuRishad-v8u 20 днів тому +5

      നല്ല പടമാവും bro

    • @Gold_Monk
      @Gold_Monk  20 днів тому +4

      🤣

    • @Overdozza-mi4pp
      @Overdozza-mi4pp 19 днів тому +1

      sathyam

    • @soorajs3741
      @soorajs3741 19 днів тому +2

      Bro ithil junior ahnu . Junior senior 7 ayalathu ethilla . Marco senior ne onnu kandu nokku 🔥🔥🔥

    • @arunchannel7847
      @arunchannel7847 19 днів тому +3

      Evanum Athu Thanne vendathu😎😎😎

  • @arjunbalakrishnan7822
    @arjunbalakrishnan7822 19 днів тому +2

    Mikhail oru nalla chinma ayi eniku thonni👍

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 16 днів тому

    മാർക്കോ..... Benchmark of ഇന്ത്യൻ ആക്ഷൻ genre 🔥🔥🔥🔥🔥

  • @sivaprasad-is7ub
    @sivaprasad-is7ub 14 днів тому +3

    Nalla chorichil onnu kulikkatte🤣

  • @PraveenPranav-hy2ou
    @PraveenPranav-hy2ou 2 дні тому

    Unni oraldeyem parambaryamilla vannu we hags of him

  • @Amalusee
    @Amalusee 19 днів тому +3

    3:24 paavam Abraham 😂

  • @sarathk723
    @sarathk723 9 днів тому

    But marco vere level🔥🔥

  • @amalraj4552
    @amalraj4552 19 днів тому +2

    എന്തൊക്കെ മാസ്സ് കാണിച്ചാലും ലാസ്റ്റ് മിഖായേലിന്റെ കൈ കൊണ്ടു ചാകാൻ ഉള്ളവനാ,,,

  • @abhisheks4857
    @abhisheks4857 19 днів тому +17

    ഇതു കൊണ്ടൊക്കെയാ എനിക്ക് Marco യിൽ വല്ല പ്രതീക്ഷകൾ ഇല്ലാത്തത്😢 . Boss and co , mikhael flop ആയിരുന്നു. ആകപ്പാട് ഈ പുള്ളി direct ചെയ്ത ഇക്കയുടെ grandfather മാത്രം Succes ആയി😅 . എന്തായാലും let's wait and watch !!!

    • @rahulprakash-tt9we
      @rahulprakash-tt9we 19 днів тому +2

      Micheal ഒരു ആവറേജ് ഹിറ്റ് ആയിരിന്നു.. കണ്ടിരിക്കാൻ പറ്റിയ പടം.നിവിൻ്റെ അവസാനം ഇറങ്ങിയതിൽ കണ്ടിരിക്കാൻ തോന്നിയ പടം അതായിരുന്നു

    • @akhilas1903
      @akhilas1903 19 днів тому +2

      Abrahaminte Santhathikal❤

    • @Roby-p4k
      @Roby-p4k 19 днів тому +1

      അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതിട്ടുണ്ട്... പടം വിജയിച്ചു എന്നാണ് കേട്ടിട്ടുള്ളത്

    • @Kay1871
      @Kay1871 15 днів тому

      Grandfather alla great father

  • @mhdaliyar007
    @mhdaliyar007 20 днів тому +5

    Marco senior aaraa?

  • @lutherluther5464
    @lutherluther5464 20 днів тому +3

    Ulakachakacha adich parathiya Marco Enna cheyynaaaa😊

  • @jmv3491
    @jmv3491 19 днів тому +2

    ഉണ്ണി മുകുന്ദനെ മോശം ആക്കാൻ ശ്രമിക്കുന്നത് ആണെന്ന് മനസ്സിലാവാത്തെ ഇല്ല 😂. ഒന്ന് പോടെ

  • @ajileshpa5278
    @ajileshpa5278 18 днів тому +1

    Anthoke aayalum oru penakathiyil avasanichille pinenthu Marco. Avark athrayo peru edamayirunu ee chatha katha pathram thane venamayiruno

  • @RichuRishad-v8u
    @RichuRishad-v8u 20 днів тому +7

    Marco senior ന്റെ spinoff ആണ്
    After all u r a junior എന്ന് സുദേവ് നായർ ഉണ്ണിയോട് പറയുന്നുണ്ട് 🫡

    • @Gold_Monk
      @Gold_Monk  20 днів тому +1

      ടീസർ കണ്ടിട്ട് പഴയ കാലഘട്ടം ആണെന്ന് തോന്നുന്നില്ല

    • @raikiriedit
      @raikiriedit 19 днів тому +2

      No ... Defenderum , Range Rover Evoque ellaam use cheyyunnund . Which means it's the story of Marco Jr itself

  • @jenharjennu2258
    @jenharjennu2258 20 днів тому +24

    2024 ലെ മോശം സിനിമക്കളെ പറ്റി വീഡിയോ. അതിൽ ടർബോവും ozilerum ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു

    • @faisalmasaf
      @faisalmasaf 20 днів тому

      🎉

    • @marlboromp-4
      @marlboromp-4 20 днів тому +7

      Valibanum

    • @manu-ct2ss
      @manu-ct2ss 20 днів тому +1

      Turbo not bad

    • @zayanzayyu4910
      @zayanzayyu4910 20 днів тому +6

      Valiban must 😂😂

    • @shineshibu4281
      @shineshibu4281 20 днів тому

      Ee paranja movie kal kidilam ennu parayunnilla, but there moshamo patta avaraathamo alla. Just good or above average movies.

  • @martinsam8787
    @martinsam8787 20 днів тому +21

    Mikheal ollath marco jr alle but dec 20 realese avan povunath marco sr kadha alle

    • @rachelsnowflake5954
      @rachelsnowflake5954 20 днів тому +3

      Alla marco jr aan

    • @A.R.U.N.J.35007
      @A.R.U.N.J.35007 20 днів тому +6

      It might be a story of Marco junior's father or twin brother.
      Definitely not Marco jr, because Marco jr was a 🤡

    • @A.R.U.N.J.35007
      @A.R.U.N.J.35007 20 днів тому +3

      @rachelsnowflake5954 if that's the case, the Marco movie's story might be about the transition of Marco jr from being a powerful gangster to becoming a failure , like in the movie Michael, and how he survived after Michael movie.

    • @martinsam8787
      @martinsam8787 20 днів тому

      @@rachelsnowflake5954 chance koravu annu

    • @ashwin.27
      @ashwin.27 20 днів тому

      ​@@A.R.U.N.J.35007 absolutely Correct 😂💯

  • @anudevdevadas7822
    @anudevdevadas7822 6 днів тому

    ഇവൻ ഇപ്പോൾ എവിടെയാണാവോ....

  • @sahadevaneramangalath8466
    @sahadevaneramangalath8466 8 днів тому

    എനിക്ക് ആരോടും ഒരു മമതയുമില്ല
    ഉണ്ണി കുട്ടൻ അത്ര പോര
    അഭിനയം ബോഡി ബിൽഡിംഗ് ആണെന്ന് തെറ്റിദ്ധരിച്ച മനുഷ്യൻ

  • @SnapDragon-ql9ew
    @SnapDragon-ql9ew 20 днів тому +1

    Pinne oru karyaam mikhel ulla 2018 Marco 2024 Marco 2 umverethanne kadha thanneyanu alland mikhel ulla Marco alla ee Marco adhanu indavan povvuna e film lu ok.. unni ettan mass anu Marco jr

    • @Gold_Monk
      @Gold_Monk  20 днів тому

      ആവട്ടെ. ഉണ്ണിയേട്ടൻ മാസ് ആവട്ടെ

    • @SnapDragon-ql9ew
      @SnapDragon-ql9ew 20 днів тому

      Mmm

  • @lallal8252
    @lallal8252 3 дні тому

    മലയാള സിനിമ, ബാലരമയിലെ മായാവിയും കുട്ടൂസനും

  • @rineeshmohan8237
    @rineeshmohan8237 17 днів тому +1

    കുറച്ചു ഹലാൽ കാന്താരി അയച്ചു തരട്ടെ.. അരച്ചു തേച്ചു നോക്ക് ചൊറിച്ചിൽ മാറുമോന്ന്...

  • @mubeenvfc5448
    @mubeenvfc5448 19 днів тому +1

    Marco sr nte ettan ayitayirikkum marcoyil siddiq undakuka

  • @shinesree120
    @shinesree120 19 днів тому +1

    Ethu enikku thonnunnathu marco senior ena alude kadgayakumm
    Eenanu

  • @chemicrystalchemistry3860
    @chemicrystalchemistry3860 18 днів тому +2

    Krimi kadi maariyo??

  • @vijeeshwiesh2629
    @vijeeshwiesh2629 17 днів тому +1

    അഹ് തുടങ്ങിയല്ലോ സിനിമ ഇറങ്ങുന്നതിനു നെഗറ്റീവ്.. 😏
    നിന്നെയൊക്കെ സമ്മതിക്കണം 🙏🙏🙏

  • @nihaskn6262
    @nihaskn6262 18 днів тому +1

    മാർക്കോ ആന്തരാവയവങ്ങൾ ധാനം ചെയ്ത, അതോ ഇല്ലെ !
    അന്ന് Hospital ൽ എന്ത് സംഭവിച്ചു എന്നും കൂടി പറഞ്ഞിട്ട് പോ !😮

  • @mr_evaculous
    @mr_evaculous 17 днів тому +2

    4:45 shaeyyy.... Mothathil maattikkalanj 😅😅

  • @ArunDarkz
    @ArunDarkz 15 днів тому +3

    മാർക്കോ പോയി കാണടെ ഈ വീഡിയോ വെറും വേസ്റ്റ് 😂😂😂

  • @alliswell9583
    @alliswell9583 6 днів тому +1

    മാർക്കോ സൂപ്പർ
    ഇവൻ്റെ ഈ വീഡിയോ പൂറ്റിലെ വീഡിയോ

  • @voiceofajit1054
    @voiceofajit1054 19 днів тому +1

    Pinne Vella pranthulle

  • @team_alambanz
    @team_alambanz 18 днів тому

    അവിടെ marco മരിക്കുന്നില്ല കാരണം ആ dockter

  • @perfectblue5783
    @perfectblue5783 15 днів тому

    Marco John wick nte story aayrikkumm..with out the dog 😅😅😅

  • @drakussp
    @drakussp 18 днів тому +1

    ഉഫിയല്ലോ നാഥാ 🐖🐷
    അല്ലേലും ഈ വർഗ്ഗത്തിന് വല്ലാത്ത ചൊറിച്ചിലാ 🐷🐷🐷സൊള്ളല്ല്ഹി അലൈവശല്ല്യം 🙏🏻

  • @NJR-z9m
    @NJR-z9m 18 днів тому +2

    3:34 😂😂

  • @sabinmanjooran5731
    @sabinmanjooran5731 9 днів тому

    Kazhivullavan padam nannakumbol ...kazhivillathavanu choriyam...cinema kandittu venam review chamakkaan...oral nannavunathu kanumbol veruthe oru chori

  • @kuttankk7272
    @kuttankk7272 19 днів тому +2

    സമാജം സ്റ്റാറിൻ്റെ Next Bomb😂

    • @mahithaann
      @mahithaann 19 днів тому

      @@kuttankk7272
      Dear ,
      Unni mukundan ne ingane cheruthayi kaanaruthe.
      Adheham valare adhikam struggle cheythaanu innathe nilayil ethiyathu ennulla karyam manasilakkanam dear.
      Adhehathe samajam star ennokke paranju kaliyaakkukayum puchikkukayum kuttapeduthukayum vimarshikkukayum cheyyaruthe athu valiya oru thettanu dear.
      Adhehathinu abhinayikkan ariyaathathu kondaano adhehathinu best actor nulla awards kittiyathu dear.

    • @ajaymenon8766
      @ajaymenon8766 18 днів тому +5

      Endha kuru potunundo teevravadhi sudu

    • @HamsterWorld007
      @HamsterWorld007 16 днів тому

      aadyam padam irangatte ennat dialogue adi

  • @M_i_t_h_u_n.k
    @M_i_t_h_u_n.k 14 днів тому

    പടം കണ്ടോ ബ്രോ?