Cheap & Best Business Class Experience from Dubai to Kochi on Air India Boeing 787 Dream Liner !!

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 778

  • @arunarayan2324
    @arunarayan2324 2 роки тому +91

    സുജിത് ഭായ് ഇപ്പൊ ലക്ഷ്വറി ആയപ്പോൾ ഞങ്ങൾക്കും ഇതൊക്കെ കാണാൻ കഴിഞ്ഞു ,
    സന്തോഷം ❤️
    നിങ്ങളുടെ success ൽ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട് ❤️

  • @sajad.m.a2390
    @sajad.m.a2390 2 роки тому +24

    ഇനിയെങ്കിലും എയർ ഇന്ത്യക്ക് ✈️ നല്ലനാളുകൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. ഇന്നത്തെ വീഡിയോ പൊളി 🤩...

  • @adheena609
    @adheena609 2 роки тому +361

    Look how happy sujith's mother is when she saw rishi...grand parents are a blessing 😍

  • @jubinjoy6706
    @jubinjoy6706 2 роки тому +767

    ഇപ്പൊ വ്ലോഗ് കാണുന്നെ ഋഷികുട്ടനെ കാണാൻ വേണ്ടി ആണ്.. ♥️♥️😘

  • @jerinjosegeorge1411
    @jerinjosegeorge1411 2 роки тому +368

    Air India, TATA ഏറ്റെടുത്തുത്തിന്റെ മെച്ചം കാണാൻ ഉണ്ട്..🔥🔥🔥

    • @vp9607
      @vp9607 2 роки тому +6

      These services were already thr,

    • @mjree7917
      @mjree7917 2 роки тому +3

      Econmy aan prshnm😑💔

    • @supernovagaming123
      @supernovagaming123 2 роки тому +5

      അങ്ങോനൊന്നും പറയല്ല്.... അപ്പോ ചിലർ പറയും രാജ്യം തൂക്കി വിൽക്കുകയാണ് എന്ന് 😂

  • @minnalmuralioriginal
    @minnalmuralioriginal 2 роки тому +31

    സുജിത്തേട്ടന്റെ ഇപ്പോഴത്തെ videos കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്.... പിന്നേ ഋഷി ബേബി ഉയിർ 😘

  • @abhishek_abhi_12
    @abhishek_abhi_12 2 роки тому +8

    സുജിത്തേട്ടന്റെ വീഡിയോ കണ്ടില്ലെങ്കിൽ ഉറക്കം വരാതായി 3 അര വർഷമായി സുജിത്തേട്ടന്റെ കൂടെ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് ഇന്നും എന്നും എപ്പോഴും എന്ത് മറന്നാലും സുജിത്തേട്ടന്റെ വീഡിയോ അത് മറക്കില്ല.. ലഹരി, ഭക്ഷണം ഇത് പോലെ ആയി സുജിത്തേട്ടന്റെ വീഡിയോ... 😘😘😍❤️😘😘😘😘

    • @fenny7628
      @fenny7628 2 роки тому

      Aa ath nallatha 😹

  • @thehunter3497
    @thehunter3497 2 роки тому +255

    53000രൂപക്ക് 3 പേർക്ക് ബിസിനസ്‌ ക്ലാസ്സ്‌ ♥️ എയർ ഇന്ത്യ പൊളിച്ചു ♥️♥️♥️♥️

    • @Slicer400
      @Slicer400 2 роки тому +19

      Thats the magic of privatisation

  • @sayyidmohammed5896
    @sayyidmohammed5896 2 роки тому +13

    നിങ്ങളുടെ യാത്രകൾ ഒന്നും വിടാതെ കാണുന്ന ആളാണ് നിങ്ങൾ ഇത്തരത്തിലുള്ളവ കുടിക്കരുത് ദയവായി

  • @prpkurup2599
    @prpkurup2599 2 роки тому +24

    കാഴ്ചകൾ വലുതായിട്ട് ഒന്നും ഇല്ലെകിലും വീഡിയോ കണ്ടിരിക്കാൻ സുഖം ഉണ്ടായിരുന്നു ബോറു അടിക്കില്ല ദുബായ് യാത്ര ഭംഗി ആയി കലാശിച്ചതിൽ സന്തോഷം ഏല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു പ്രത്യേകിച്ച് ഋഷി കുട്ടന്

  • @sandy20227
    @sandy20227 2 роки тому +63

    This video was very informative and covered lot of events and content was useful for people travelling with children.
    Good editing till end. 😀

    • @TechTravelEat
      @TechTravelEat  2 роки тому +11

      ❤👍

    • @saminsameed
      @saminsameed 2 роки тому +1

      Kindly mention how u got the tickets cheap as well for your viewers

  • @dillonjacob3970
    @dillonjacob3970 2 роки тому +14

    If you miss parents after one week ....just imagine the people who are working for three years and couldnt travel

  • @nishanthchithan1721
    @nishanthchithan1721 2 роки тому +5

    Oro puthya sambhavangalum valare informative ayttu ellarilum athimanoharanamay viavarichu tharunnatha chettante main ♥️♥️♥️

  • @anutrivandrum1079
    @anutrivandrum1079 2 роки тому +7

    എന്റെ കുടുംബം ❤. എന്റെ സ്വർഗ്ഗരാജ്യം ❤
    യാത്രകൾ തുടരട്ടെ, സുജിത്..
    ആശംസകൾ ❤

  • @anupmenon9210
    @anupmenon9210 2 роки тому +12

    Superb video.Extremely well done. Also it's good to learn that AI services has improved. Dream liner is really comfortable especially Business and First Class. Keep it up Sujith Bhai.👍

  • @harikrishnans4109
    @harikrishnans4109 2 роки тому +5

    പൊന്നാനിക്കർ എല്ലാ എടത്തും ഉണ്ടാകും അതാണ് പൊന്നാനി പവർ 💥

  • @jinsdany5358
    @jinsdany5358 2 роки тому +57

    മച്ചാനെ , നിങ്ങളുടെ ഭാഗ്യം എന്താണെന്ന് അറിയോ, പണമൊന്നുമല്ല...
    എന്നും കൂടെ നിൽക്കുന്ന നിങ്ങളുടെ കുടുംബം.. ❤️

  • @artgalleryofthanuangel2599
    @artgalleryofthanuangel2599 2 роки тому +15

    എന്തോരം കണ്ടാലും മടുക്കില്ല ur travel vlogs...

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому +10

    Well done swetha....you spoke so sweetly...keep going....nice going back home sweet home.....meeting our own parents....eagerly waiting to see their near n dear ones...God Bless them...Hi Rishikutta you enjoyed your trip na....Sujith where ever possible you should take Swetha n Rishikutta....ok...Rishikutta should see the world n the people around......it is good.....enjoy God's own country Kerala.
    ...

  • @sdjr7361
    @sdjr7361 2 роки тому +34

    Nice Rishi baby 👍👍👍
    You completed your first international trip. All the best dear Rishi baby. Sujith, take him to more countries. Let him enjoy 👍👍👍👍.
    All the best 👍👍👍

  • @indian3769
    @indian3769 2 роки тому +64

    As a middle class people we also travelled dubai ...one country visit angane... Up and down 15k flight
    Total 50k rs for 7 days trip ..
    Dubai full covered food il compromise cheyth ❤️

    • @surume8697
      @surume8697 2 роки тому

      Can u share the details

    • @indian3769
      @indian3769 2 роки тому

      @@surume8697 enthoke details a vendiye parayu

    • @user-eo4yi3uv5b
      @user-eo4yi3uv5b 2 роки тому

      @@indian3769 like visa costs,hotel etc

    • @indian3769
      @indian3769 2 роки тому +5

      @@user-eo4yi3uv5b flight ettavum kuravu ulla time noki book cheyuva ...ath up and down 15k vanu.....hotel Jacob gardens ayrnu super hotel complimentary breakfast ...so morning nalonam kazhikum noon minimal akum night athinte aduth Thane malayali shop und avde ...chilath desert safari , cruise ithil dinner undakum angane .
      Visa 6k ayrnu

    • @SujithDifferent
      @SujithDifferent 2 роки тому

      ❤️👏👏👏

  • @jagathisankarjyothish8524
    @jagathisankarjyothish8524 2 роки тому +6

    Aduth thanne 2Million subscribers varatte ennu aashamsikkunnu videos ellm super nice presentation

  • @jetsphilip
    @jetsphilip 2 роки тому +27

    5:19- CORRECTION:- Sujith bro that is concourse D duty free for passengers travelling from Terminal 1. Terminal 3 duty free is only for EK passengers which is in Concourse A,B & C. 14 yrs ayitu nammal work cheyunna airport aanu.

  • @vineethan2633
    @vineethan2633 2 роки тому +83

    Achamma and kochachan meeting Rishi was the most beautiful moment in this vlog.

    • @mohanarmugham7626
      @mohanarmugham7626 2 роки тому +2

      Felt like as if we were travelling with you people

  • @jfworld1
    @jfworld1 2 роки тому +6

    Faisalkayude veetil vachu ningale kananum samsarikknumoke pattiyathil very happy next time welcome to our home too🥰🥰🥰

  • @navyachinnu9051
    @navyachinnu9051 2 роки тому +2

    Chechik ethrayum nalla Husband kittiyathil baghyaman😍... Lots of love rishi baby🥰♥

  • @CR-wp9kp
    @CR-wp9kp 2 роки тому +10

    Tata de kayil vannapl.. Ini air india reksha pedum... 🔥🔥🔥

  • @jasnadeepk
    @jasnadeepk 2 роки тому +2

    Tech travel വീഡിയോ കണ്ടാൽ ഒരുപാട് information 🤗🤗🤗🤗കിട്ടും 🤗🤗🤗thanks 👍👍👍sujith bai 🤗🤗

  • @vkp3864
    @vkp3864 2 роки тому +24

    TATA's quality nowadays in Air India. 🇮🇳🇮🇳

  • @sreelakshmilechuz6483
    @sreelakshmilechuz6483 2 роки тому +4

    Njan full erunnu kandu... Othiri ishtapettu.... 🤗💟💯

  • @anuphilip6233
    @anuphilip6233 2 роки тому +14

    Sujith,my son has completed his studies in airport management and still waiting for a job. Pray that he gets a job soon.

  • @Anjali-qg3sh
    @Anjali-qg3sh 2 роки тому +6

    Rishi baby smiling back at kochachan.. priceless moment ❤️❤️

  • @MrCap-ij6gp
    @MrCap-ij6gp 5 місяців тому +10

    2024 march 22 video kanunavar undo ennal like adi

    • @darinantony4509
      @darinantony4509 4 місяці тому +2

      April 8th❤

    • @l10world23
      @l10world23 27 днів тому

      Illa bro ith 2024 july 31 st nu kanunnvarvund

  • @bhagyarobert2888
    @bhagyarobert2888 2 роки тому +40

    Tata impact so visibly seen in Airindia ! Super comfy and services quality improved and still within budget ! Great video !

  • @ajaykjayan1119
    @ajaykjayan1119 2 роки тому +13

    It's a simple & humble video. Very much happy to see Rishi ❤️🥰

  • @midhilajith
    @midhilajith 2 роки тому +103

    16:28 - Correction : Kam Air is Afghanistan's largest private airline not Kenya 💙🤩

    • @pilotsaifu
      @pilotsaifu 2 роки тому +1

      Kenya ennlla paranje paakisthaan ennan😂
      Bro thettichu😁

    • @vutv6112
      @vutv6112 2 роки тому +1

      @@pilotsaifu she said kenya... watch the video again

    • @pilotsaifu
      @pilotsaifu 2 роки тому +1

      4:07 bro njn ithan vijariche srry😁

    • @marekadboy
      @marekadboy 2 роки тому

      most probably she said Kenya seeing the flag because the flag is similar to Afghan

  • @user-ud7tl1fh6w
    @user-ud7tl1fh6w 2 роки тому +15

    Air India 🔥🔥 on to the track ❤️

    • @aalan1990
      @aalan1990 2 роки тому

      All these were already there in AirIndia. Only that none made a positive video like this

  • @drabysimon
    @drabysimon 2 роки тому +9

    I am watching your vlogs only to see our cutest Rishivava😍😍😍

  • @LinsenSydney
    @LinsenSydney 2 роки тому +2

    കൊള്ളാം, business class in air india not good. അപ്പോൾ chettan JD യുടെ ആൾ ആണ് അല്ലെ, my favorite as well when compared to the JW line of scotches 👏👏

  • @CameraManSajeev
    @CameraManSajeev 2 роки тому +14

    Good to see you travelling with family...I have never traveled on Air India!!!

  • @rashidaachi8213
    @rashidaachi8213 2 роки тому +3

    Yelllow t-shirt ല് rishi യ്യെ കാണാൻ നല്ല ഭംഗിയുണ്ട് Masha Allah 💛

  • @parthiv9072
    @parthiv9072 2 роки тому +13

    Rishikuttante first business class experience wows adipoli amazing vishuals ❤❤❤love you rishi baby 😘😘😘😍😍😍🥰🥰🥰❤❤❤

  • @JayJay-zd6qy
    @JayJay-zd6qy 2 роки тому +5

    Privatization ന്റെ മേന്മയാണ് Tata യിലൂടെ എയർ ഇന്ത്യയിൽ കാണുന്നത്.
    സർക്കാർ നടത്തിയ ഒരു സ്ഥാപനവും പച്ച പിടിച്ചിട്ടില്ല എന്നു മാത്രമല്ല പുച്ഛ മനഭാവവും. ആ സ്ഥിതിക്ക് ഇന്ത്യയിൽ Public- Private Partnership ലേക്ക് എല്ലാ മേഖലയും നിർബന്ധമായി വരണം.

    • @vp9607
      @vp9607 2 роки тому

      Ithoke munpe thane und ,its all depends upon the crew

  • @jijophilip2186
    @jijophilip2186 2 роки тому +5

    ഒറ്റ ഇരിപ്പിന് Dubai vlogs മൊത്തോം കണ്ടു 🥰😍❤️

  • @arunarayan2324
    @arunarayan2324 2 роки тому +3

    ഗഫൂർ ഭായ് ആളെ ഇഷ്ടപ്പെട്ടു , genuine ആണ്

  • @akhilkp4740
    @akhilkp4740 2 роки тому +1

    Swathechiii.... Bhakthen Bhai ude videos kanarileee 😎😎😎😎... Naarial Pani dekha nahi 🥳

  • @ponnuponnu3152
    @ponnuponnu3152 2 роки тому +1

    Ethrayum cherupappam thanne egane yathra pokkan Rishik bagyam undai enniyum yathra cheyatte 💝😘

  • @mohammedaslampalayil1992
    @mohammedaslampalayil1992 2 роки тому +7

    TATA AIR INDIA 🔥🔥❤️❤️

  • @resh9008
    @resh9008 Рік тому +2

    Really happy to see uh guys♥️

  • @maneeshan1184
    @maneeshan1184 2 роки тому +5

    "മാനവ🙏സേവ"
    "മാധവ 🙏സേവ "...... 🌟കുമ്പളം🌈

  • @stephannedumballi1637
    @stephannedumballi1637 2 роки тому +15

    Shornur Nilambur train journey cheyyamo????????pls

  • @amalgopi7563
    @amalgopi7563 2 роки тому +11

    Your vlogs are always worth watching 🥰

  • @csvlog7030
    @csvlog7030 2 роки тому +2

    എന്ത് രസമാ സുജിത്തേട്ടന്റെ വീഡിയോസ് കാണാൻ ബോറടിക്കാതെ കാണാൻ സാധിക്കുന്നതണ് സുജിത്തേട്ടന്റെ പ്ലസ് പോയിന്റ്

  • @priyarojy4525
    @priyarojy4525 2 роки тому +8

    Wow superb 💞❤🥰അങ്ങനെ rishikuttan successfully completed his first international trip 💞❤🥰congrats 💞❤🥰next എങ്ങോട്ടേക്ക് ആണ് bro with family 💞❤🥰ഋഷിക്കുട്ടന്റെ next travel വീഡിയോക് വേണ്ടി wait ചെയ്യുന്നു 💞❤🥰swetha chechi you are so simple and humble 💞❤🥰💞❤❤enjoy your your life 💞❤🥰

  • @vampire8888
    @vampire8888 2 роки тому +4

    Travel in our Air India so that our country will get income.if we travel in other country flights with double or triple charge their country will develop.gulf countries started sent bank forgeinerseg.saudi.lately all gulf country will do the same when petrol sale become low as electric vechicle is getting more sale.If our country developed our future kids will have job in our country.

    • @mahesh12123
      @mahesh12123 2 роки тому

      It's the fare of Air India is often double or triple than other airlines. That's main reason people choose other airlines

  • @ahmed-xf1zc
    @ahmed-xf1zc 2 роки тому +2

    editing 👌👌. background music👏🏻👌

  • @rahulregimon111
    @rahulregimon111 2 роки тому +1

    sneham mathram ❤️
    achamma and kochachan rishikuttane meet cheyitha situation aanu priceless moment ❤️❤️❤️i too felt too happy 🥰🥰🥰

  • @MamshadUP-ev1ex
    @MamshadUP-ev1ex 2 роки тому +7

    It's Marhaba service... very useful for beginners traveling passengers coming and going Dubai international airport..

  • @alfasapm4498
    @alfasapm4498 2 роки тому +12

    Dubai mission completed 💪🏆
    Well done Happy Rishikutta 💓💓

  • @Asherstitusworld
    @Asherstitusworld 2 роки тому +4

    Super Video Sujith Cheeta BIG Fan OF Sujith Cheetan Most Waited Video Sujith cheeta Today's Flight VlogPoli Rishikuttan So Cute Intro Poli Sujith cheeta Waiting For more Travel videos Sujith cheeta Dubai Vlogs Was Super

  • @ebingeorge2551
    @ebingeorge2551 2 роки тому +19

    What a beautiful episode, ended up very sweetly, excellent moment in the climax with some very beautiful clicks were added in the end to rewind the story as whole get you back in the end.amazing....
    Mr bhakthan , you are very much improving day by day in your work.its really a beautiful video.i must say it's a reference to the beginners.they should know how can we attract others in to our videos.
    Actually I stopped viewing your videos after you stopped fly all over India videos.again started to watch your videos.
    Keep going on..... excellent Mr bhakthan.

  • @BeastSnipe
    @BeastSnipe 6 місяців тому

    Me and my sister ❤ ur videos so much. We will always support u. Keep continuing!!

  • @rohithbiju7335
    @rohithbiju7335 2 роки тому +2

    Waiting aarunnu broo🥰

  • @imthiyasmusthafa1078
    @imthiyasmusthafa1078 2 роки тому +6

    സുജിത് ഏട്ടൻ മദ്യപാനി യാണ് അല്ലെ😑😶😯

  • @jr_kunjikka
    @jr_kunjikka 2 роки тому +9

    സുജിത്തേട്ടാ 2 ദിവസം വീഡിയോ ഇല്ലാതെ ഇരുന്നത് എന്താ... 12 മണിക്ക് youtube നോക്കുമ്പോ സുജിത്തേട്ടന്റെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു വിഷമം ആയിരിക്കും... 😪❤

  • @nanduvijayan3153
    @nanduvijayan3153 2 роки тому +2

    Sweet and simple vlog❤️

  • @travelcreator5080
    @travelcreator5080 2 роки тому +7

    Food better avum its under taking TATA AIR INDIA your favarate flight and food is TATA AIR ASIA

  • @anoopkamalan6829
    @anoopkamalan6829 2 роки тому +1

    Presentation 👍👍

  • @salikalakkandan7453
    @salikalakkandan7453 2 роки тому +5

    TATA AIR... wiil be future kings in aviation sector...

  • @amaljacobmohan1
    @amaljacobmohan1 2 роки тому +5

    Tax refund for tourists is good thing which can be follow by Indian govt at some season times

  • @sreekuttyms1649
    @sreekuttyms1649 2 роки тому +12

    Sujithettaa... Temples visit details family vlogs cheyyamo.. Kerala and other state likes mookambika, uduppi, kanyakumari, madhura etc

  • @TravelWithTwines
    @TravelWithTwines 2 роки тому +17

    I am scared to travel in any Boeing airlines , but nivarthi illengil mathrum else always prefer airbus , loved the vlog

    • @asaphv.t6930
      @asaphv.t6930 2 роки тому +1

      Is there any problem in Boeing aircraft 🙄

    • @TravelWithTwines
      @TravelWithTwines 2 роки тому +2

      @@asaphv.t6930 yes, in the last few years many planes that crashed are from Boeing due to cost cutting while manufacturing plane and trying to make profit they are cost cutting in training and quality checks. When compared to Boeing Airbus is much more safer.

    • @joeldominic555
      @joeldominic555 2 роки тому +3

      Doesn’t matter. Whatever has to happen will happen, whatever the airlines is..

    • @Saravana-db5hm
      @Saravana-db5hm 2 роки тому +2

      See now Boeing 737 Got crashed in China 😢...Even I travel in Airbus than Boeing

    • @TravelWithTwines
      @TravelWithTwines 2 роки тому +2

      @@Saravana-db5hm yes, Boeing has a very poor performance compared to Airbus

  • @shades_of_kochi
    @shades_of_kochi 2 роки тому +4

    best vloger in malayalam

  • @maneeshtech4673
    @maneeshtech4673 2 роки тому +17

    റിഷിക്കുട്ടന്റെ first business class experience polichu 😍❤️ Wow Air India is improving day by day 😇❤️

  • @thomasbabupallickaparambil3106
    @thomasbabupallickaparambil3106 2 роки тому +8

    Your background music selection is so damn good bro 😇😇😍

  • @santhoshmarshal
    @santhoshmarshal 2 роки тому +10

    Happy to see whole family enjoyed the journey..😘😘😘

  • @alphonsajohn1473
    @alphonsajohn1473 2 роки тому +4

    റിഷികുട്ടൻ വലുതായി,എല്ലാം enjoy ചെയ്യാൻ തുടങ്ങി.തിരിച്ചു വന്നപ്പോൾ ആരേയും മറന്നീട്ടും ഇല്ല.we are Rishi fans

  • @remeshp7926
    @remeshp7926 2 роки тому

    ഹായ്... സുജിത്ത്ഭായ്. ദുബായ് യാത്ര അടിപൊളിയാക്കി അല്ലെ . റിഷിക്കുട്ടൻ ഉഷാർ. ഗഫൂർക്കയെ കൊണ്ട് പാടിച്ചില്ല. ഇനിയും നല്ല വീഡിയോ പ്രതിക്ഷിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @lechuvlog2023
    @lechuvlog2023 Рік тому +1

    ഹായ് ഋഷി കുട്ടാ...... ❤ by Lechu vlog

  • @abhishek_abhi_12
    @abhishek_abhi_12 2 роки тому

    Ufff very cute epiaode aayirunnu rishikkuttanum aaa business classum foodum super😘😘😘❤️❤️❤️😍😍😍

  • @rahukanna
    @rahukanna 2 роки тому +2

    നല്ല ഐശ്വരം ഉള്ള എപ്പിസോഡ്

  • @v7gaming190
    @v7gaming190 2 роки тому +7

    Sujithetta
    I miss Dubai a lot
    That's why I am soo intrested with your Dubai vlogs

  • @syamjanardhanan2675
    @syamjanardhanan2675 2 роки тому +1

    great achievement 👍👍

  • @Shiham1811
    @Shiham1811 2 роки тому

    Informative videos 👍🏻👍🏻

  • @sadajyothisham
    @sadajyothisham 2 роки тому +7

    nice video 😍

  • @pain7873
    @pain7873 2 роки тому +2

    Soo much happiness in one video ❤️

  • @muhammedfaisal2824
    @muhammedfaisal2824 2 роки тому +2

    26:00 dhe mapil vadanappally.. 😍

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    പൊളി സുജിത്തേട്ടാ😎😎😎😍😍😍❤️❤️💛💛

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 роки тому

    Beautiful congratulations hj Best wishes thanks

  • @bbcuts6942
    @bbcuts6942 2 роки тому +1

    Chechina kanan nalla rasam und adipoli video

  • @nuamanshakkeernuaman1372
    @nuamanshakkeernuaman1372 2 роки тому

    Nice video man nice presentation 👍👍

  • @srijithpai6936
    @srijithpai6936 2 роки тому +5

    Really enjoyed this episode 👌 👏 🥰😍🤩

  • @TRIPSTOGETHER
    @TRIPSTOGETHER 2 роки тому +2

    Nice travel experience…😍

  • @jayamon.t.antony2270
    @jayamon.t.antony2270 2 роки тому +1

    Special feeling while I have been seeing this episode......

  • @machu_zz8804
    @machu_zz8804 2 роки тому +3

    Poli 😍❤️

  • @reneeshraveendra7182
    @reneeshraveendra7182 2 роки тому +2

    ഫ്‌ളൈറ്റ് വീഡിയോസ് അല്ലേലും പൊളി ആണ് ❤

  • @VINODBNAIR
    @VINODBNAIR 2 роки тому

    നല്ല വീഡിയോ... നന്ദി സുജിത്ത് & Air India

  • @adhiladhi1337
    @adhiladhi1337 2 роки тому +1

    Super vedio bruh what a feel

  • @anwarumalabar1660
    @anwarumalabar1660 2 роки тому +6

    18:05 Born to be wild 😂😂😂

  • @naufalmuhammad9627
    @naufalmuhammad9627 2 роки тому +3

    17:22 ലെ ഋഷി കുട്ടൻ: അച്ചാ....ഇത് പൊളിക്കാൻ കുറച്ച് താമസം എടുക്കും...... 🤣🤣🤣