നിങ്ങൾ ഒരു കുട്ടിയുടെ അച്ഛനോ അമ്മയോ ആണോ? എങ്കിൽ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം😔 short film,skit

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 274

  • @geethum4669
    @geethum4669 4 дні тому +42

    Super message .ഞാൻ ആദ്യം കണ്ടപ്പോൾ ദുർഗ്ഗ അച്ഛനോടു ഗിഫ്റ്റ് വാങ്ങാൻ പറഞ്ഞപ്പോൾ .സജിഷ് വഴക്ക് പറയും എന്ന് ഞാൻ കരുതി .മക്കൾ എല്ലാവരും നല്ലോണം അഭിനിയിച്ചു .സൂപ്പർ .അച്ഛൻ ദുഗ്ഗക്ക് നല്ലേ സന്ദേശം തന്നെ ആണ് കൊടുത്ത് .സജിഷ് അവസാനം പറഞ്ഞത് സത്യം ആണ് .ഒരിക്കലും പണത്തിൻ്റെ മൂല്യം നോക്കി ആരേയും വിലയിരുത്തത് .സ്റ്റേഹിക്കാൻ അറിയുന്ന മനസ്സ് കൂടി വേണം .സൂപ്പർ ❤❤❤❤❤❤

  • @Reji_Sudhi
    @Reji_Sudhi 3 дні тому +8

    Good message 👍👏
    അതുപോലെ പുതിയ 2 മക്കളും ദുർഗക്കുട്ടിയെപ്പോലെ നന്നായി act ചെയ്തു. 😘😘😘😘😘

  • @ambalikamurali5419
    @ambalikamurali5419 4 дні тому +16

    സ്കൂളിൽ പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് അൻപതു രൂപയിൽ താഴെ ഉള്ളത് വാങ്ങിയാൽ മതിയെന്ന്. എന്തായാലും നല്ലൊരു സന്ദേശം.
    സൂപ്പർ ❤❤❤

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 3 дні тому +24

    ഇന്നത്തെ നമ്മുടെ മക്കൾക്ക് നല്ലൊരു മെസ്സേജ് ആണ് ഈ വീഡിയോ. മൂന്നുമക്കളും നന്നായി ചെയ്തു 🥰🥰🥰

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 4 дні тому +8

    ഒരു നല്ല msg.... എല്ലാവരും നന്നായി അഭിനയിച്ചു... ഏതാണ് ആ കുട്ടികൾ.relation ആണോ... നല്ല കുട്ടികൾ....സജീഷെറ്റൻ പുതിയ ബനിയൻ vangiyathinu ശേഷം അത് മാത്രമേ ഇടറുള്ളൂ.... അത് athrayum ഇഷ്ടായി തോന്നുന്നു...ബ്ലാക്കിനോട് ആണോ ഇഷ്ടം കൂടുതൽ 😂❤❤❤❤

  • @RenjiniRenjini-qy7tv
    @RenjiniRenjini-qy7tv 4 дні тому +13

    സജീഷേ നല്ലൊരു മെസ്സേജ് ആണ് ഇതിലൂടെ സമൂഹത്തിന് കൊടുത്തത്. എല്ലാവരും നന്നായി അഭിനയിച്ചു. സൂപ്പർ ❤❤❤❤❤

  • @ShameeraGafoor-j6t
    @ShameeraGafoor-j6t 4 дні тому +9

    ദുർഗമോളും നിയ മോളും 👍🏼👍🏼👍🏼👍🏼സജീഷ് വർക്ക്‌ ചെയ്തോണ്ടിറിക്കുമ്പോളാ മോൾ ഗിഫ്റ്റ് വാങ്ങാൻ പോവാൻ പറയുന്നത് ഞാൻ വിചാരിച്ചു മോളെ വഴക്ക് പറയും എന്നു ആ ഒരു സംസാരം എനിക്കിഷ്ടായി 👍🏼

  • @Smallfamilydreams
    @Smallfamilydreams 4 дні тому +28

    ഈ അനുഭവം എന്റെ മോൾക് ഈ newyear ൽ ഉണ്ടായി എന്റെ മോൾ കൊടുത്തത് ക്ലിപ് ആയിരുന്നു 3 ക്ലിപ്പ് ആണ് mol കൊടുത്തത് ആ കുട്ടി എന്റെ മോളോട് പറഞ്ഞു നീ endh ഗിഫ്റ്റാണ് തന്നത് 5 രൂപക്ക് കിട്ടുന്ന ക്ലിപ്പോ എന്ന് എന്റെ മോൾക് നല്ല ഫീൽ ആയി mol വന്നു പറഞ്ഞപ്പോ എനിക്ക് ഒരുപാട് വിഷമം ആയി ഞാൻ ആദ്യം വിചാരിച്ചു ടീച്ചറോട് പറയണം എനി ഇതുപോലെ gift കൊടുക്കൽ പരിപാടി വേണ്ടെന്ന് പിന്നെ വിചാരിച്ചു എന്റെ മോൾക് വേണ്ടി മറ്റുള്ള കുട്ടികളുടെ സന്തോഷം കളയേണ്ടെന്ന് 😢😢

  • @MichuVava
    @MichuVava День тому

    Good message ❤️❤️❤️❤️ ദുർഗ്ഗ മോളെ കൂട്ട് കാരിയും സുപ്പർ ❤️❤️❤️❤️

  • @OmanaAC-k8z
    @OmanaAC-k8z 4 дні тому +6

    നല്ലൊരു മെസ്സേജ്. എല്ലാവരും സൂപ്പർ ആയിട്ട് അഭിനയിച്ചു❤❤❤

  • @jesnajesimol7087
    @jesnajesimol7087 3 дні тому +6

    കുഞ്ഞു മക്കൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു msg

  • @roopabhagat8774
    @roopabhagat8774 4 дні тому +3

    Onnum parayanilla... Niya molude karachil kandapo sangadam ayi.... Valare nannaitundu👌🥰

  • @sakkiraksakkirak502
    @sakkiraksakkirak502 4 дні тому +11

    സ്കൂളുകളിൽ ഇത്തരം പരിപാടികൾ ഒഴിവാക്കണം

  • @Abhi-p8p
    @Abhi-p8p 3 дні тому +2

    Nalla msg, superb, kannu niranju, 3 kuttyolum❤❤❤

  • @P_o_n_n_u_s_25
    @P_o_n_n_u_s_25 3 дні тому +2

    സജീഷ് ചേട്ടാ ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു.....എനിക്കും ഇതുപോലേ ആ കുട്ടിക്ക് ഇണ്ടായത് പോലേ ഇണ്ടായിട്ടുണ്ട്...❤

  • @bindupaul3315
    @bindupaul3315 3 дні тому +2

    വളരെയധികം ഇഷ്ടപെട്ട മെസ്സേജ്.എല്ലാവരും മനസ്സിലാക്കേണ്ട മെസ്സേജ്❤❤❤

  • @geethaggopalakrishnan6053
    @geethaggopalakrishnan6053 3 дні тому +2

    ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു suuuper

  • @fousiyak6916
    @fousiyak6916 4 дні тому +4

    അടിപൊളി 🥰🥰 ഇന്നത്തെ തലമുറക്ക് പറ്റിയ നല്ലൊരു തീം 👌🏻👌🏻

    • @shz7162
      @shz7162 4 дні тому

      ❤️❤️❤️❤️

  • @RachelThomas-yu3no
    @RachelThomas-yu3no 2 дні тому +1

    Ithupole akanam genuine parents.
    Congratulations sir.......

  • @SindhuMadhu-i3f
    @SindhuMadhu-i3f 4 дні тому +2

    ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു.👍❤️👌

  • @ayswaryar.k7858
    @ayswaryar.k7858 3 дні тому +8

    നല്ലൊരു വീഡിയോ❤️❤️👍👍👍 നല്ല msg👌👌👌 നല്ല അഭിനയം. പുതിയ ആശയം👌👌👌👌💐💐💐💐 എല്ലാവരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ..........🥰🥰 സൗഹൃദം സ്‌നേഹം.... ഇവ എക്കാലവും നിലനിൽക്കട്ടെ❤️❤️❤️❤️ അച്ഛന് ഒരായിരം👏👏:👏👏👏👏👏🌹🌹🌹🌹🌹

  • @Thaassee
    @Thaassee 3 дні тому +11

    നിഗി എനിക്ക് ഈ വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു ❤

  • @naeemaan1703
    @naeemaan1703 4 дні тому +4

    ഞാൻ കുറെ കരഞ്ഞു. നമ്മുടെ മക്കൾ നന്മ യുള്ള മക്കളായി വളരണം. അതിന് നാം അവർക്ക് മാതൃക ആവണം. നല്ല കഥ. നല്ല അവതരണം... എല്ലാരും ഭംഗിയായി ചെയ്തു. എനിക്ക് നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഞാൻ കണ്ണൂർ ജില്ലയിൽ തന്നെയാണ് പയ്യന്നൂർ അടുത്ത്

  • @SinuRadhika-o8o
    @SinuRadhika-o8o 3 дні тому +19

    കരഞ്ഞു പോയി നിഗി ഒരുപാട് ഇഷ്ടം ആയി വിഡിയോ നല്ല ഒരു മെസ്സേജ് ആണ്. 🥰🥰❤️❤️🥰🥰

  • @AmalVijayan-x4p
    @AmalVijayan-x4p 3 дні тому +2

    ആ കുട്ടി ചെയ്തത് തെറ്റാണ് കൊടുക്കുന്ന ഗിഫ്റ്റിലല്ല കാര്യം അത് കൊടുക്കുന്ന ആളുടെ മനസ്സ് ആണ് വലുത് അത് വെറുമൊരു ഗിഫ്റ്റ് അല്ല അത് ആ കുഞ്ഞിമോളുടെ മനസ്സ് ആണ് അതാണ് ആ കുട്ടി വലിച്ചെറിഞ്ഞത് അങ്ങിനെ ഒരിക്കലും ചെയ്യരുത് അതുകൊണ്ട് ചെയ്ത തെറ്റിന് മനസറിഞ്ഞു ക്ഷമപറയുക ആ കുഞ്ഞി മക്കൾക്ക് നല്ലത് വരട്ടെ

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 4 дні тому +8

    നല്ല ഒരു മെസേജ്. എല്ലാവരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ചും മക്കൾ❤ ഇതു പോലെയായിരിക്കണം അച്ഛനമ്മമാർ. ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.❤

  • @SunilKumar-wd9zw
    @SunilKumar-wd9zw 4 дні тому +7

    ചേട്ടാ ചേച്ചി നല്ലൊരു സന്ദേശം.....❤❤❤❤❤

  • @anishaKrishnadas
    @anishaKrishnadas 3 дні тому +4

    Super message sajeesh bro❤❤❤

  • @anithamanoj5741
    @anithamanoj5741 4 дні тому +3

    Super ❤️🥰 good message 👌 kuttikal adipoli acting ❤❤❤

  • @Sreela-h2o
    @Sreela-h2o 3 дні тому +1

    Nigii...soooper video ..good message 👌👌👌👍👍❤️❤️❤️❤️🥰🥰🥰🥰

  • @sujamenon3069
    @sujamenon3069 4 дні тому +3

    Super emotional video and good message 👌👌 .... acting super 🥰🥰

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 3 дні тому

    സൂപ്പർ വീഡിയോ വളരെ വിലപ്പെട്ട ഒരു മെസേജ് 🙏🙏🙏🙏

  • @farhanpayerichi6465
    @farhanpayerichi6465 3 дні тому +1

    Supper the big message big salute both of you and children's 🎉❤

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 4 дні тому +7

    ഹായ് നിഗി, ഇന്ന് വിനിതമ്മ വീട്ടിൽ വന്നിരുന്നു. ഞാൻ അമ്മയുടെ കയ്യിൽ നിന്ന് ഉണക്കമീൻ വാങ്ങിച്ചു. ഞങ്ങൾ കുറേ സംസാരിച്ചു.❤

  • @Radhaparvathi_...1
    @Radhaparvathi_...1 4 дні тому +4

    Sathyam ente molu valiya paisayude gift kodukkum avalkku cheriya enthelumanu kitua athum ivide dubayil......appo molu ennod parayum cheruthayalum avalu enikku thannile amme ennu ❤❤❤❤❤❤❤❤❤

  • @Smallfamilydreams
    @Smallfamilydreams 4 дні тому +3

    ഈ vdo കണ്ടപ്പോ തോന്നി എന്റെ മോൾക് വേണ്ടി നിങ്ങൾ ചെയ്‌തതാണെന്ന് 😢

  • @ReebaJainet
    @ReebaJainet 2 дні тому

    നല്ലൊരു മെസ്സേജ് ആണ് ഇന്നത്തെ തലമുറയിലെ കുട്ടികൾ കാണേണ്ട സന്ദേശം

  • @Devadath888
    @Devadath888 4 дні тому +2

    എല്ലാ മക്കൾക്കും നല്ലോരു message ❤

  • @shailajank2492
    @shailajank2492 4 дні тому +9

    നല്ലൊരു സ്റ്റോറി ആണ്.. കുട്ടികൾക്ക് കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തത് നന്നായി... തെറ്റ് തിരുത്തി കൊടുക്കണം അതാണ് അച്ഛനമ്മമാരുടെ കടമ.. ദുർഗു നന്നായി ചെയ്യ്തു.. ❤️😘

  • @neethusanoj2308
    @neethusanoj2308 4 дні тому +3

    അടിപൊളി 💯👌🏻👌🏻👌🏻👌🏻

  • @sudhavijayan78
    @sudhavijayan78 2 дні тому

    Wow super super super duper happy message ❤❤❤

  • @sindhumurali4751
    @sindhumurali4751 2 дні тому

    ❤❤❤❤❤good story Supar❤

  • @sayanthe.s8831
    @sayanthe.s8831 День тому

    സൂപ്പർ വീഡിയോ 👍 😩😩😩❤❤❤❤

  • @Jincy.k.baby.
    @Jincy.k.baby. 3 дні тому +1

    Super video 👍👍❤️

  • @akbaramar6722
    @akbaramar6722 4 дні тому +8

    Good message. എല്ലാവരും നല്ലത് പോലെ അഭിനയിച്ചു. Super 👍👍👍😊😊😊

  • @raicheljohn686
    @raicheljohn686 17 годин тому

    Very very good,very good message to all 👍

  • @Shincydenson
    @Shincydenson 3 дні тому +1

    Enikum igane oru avastha undayittund ellavarum valliyath vedikum njan mathram cheruth ithu kandappo kore ormakal kadannu poy nalla message enik ishttayi innathe kuttikal arinjirikannam inn onninum kuravila ath enthann pollum ariyila pilerk

  • @jyothijayan8251
    @jyothijayan8251 4 дні тому +2

    Nalla message sajeesh.❤❤❤

  • @roshinimohan4831
    @roshinimohan4831 4 дні тому +3

    നല്ല ഒരു മെസ്സേജ് sajeesh❤

  • @chithrabiju1275
    @chithrabiju1275 3 дні тому +1

    Super സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️

  • @christchrist6981
    @christchrist6981 3 дні тому +1

    സൂപ്പർ സജീഷേ നല്ല മെസ്സേജ്

  • @AllymariaSijoy
    @AllymariaSijoy 3 дні тому

    Good video and good message👍👍

  • @SheebaH-tj9sm
    @SheebaH-tj9sm 3 дні тому +1

    സൂപ്പർ 👌🏻👍🏻❤️

  • @shahinasathar270
    @shahinasathar270 3 дні тому +1

    സൂപ്പർ msg 🥰🥰🥰

  • @arifabisru551VLOG
    @arifabisru551VLOG 4 дні тому +5

    കുട്ടികൾ ഉണ്ടാക്കിയ ഗ്രീറ്റിങ് കാർഡ് മാത്രം ഇവിടെ സ്കൂളിൽ പറ്റുകയൊള്ളു

  • @SafiyaSafi-pu3ku
    @SafiyaSafi-pu3ku 4 дні тому +2

    Nannayi അഭിനയിച്ചു nalla മെസ്സേജ്

  • @sheenakp1457
    @sheenakp1457 4 дні тому +1

    അടിപൊളി സജീഷ് 👍🏻🥰

  • @SureshSuresh-j8i
    @SureshSuresh-j8i 3 дні тому +1

    നല്ല മെസ്സേജ് 🥰❤️🙏👍

  • @hasnarafi-x7b
    @hasnarafi-x7b 4 дні тому +1

    Same red maxi endelum induuu nighi chechiii❤😂

  • @haznathedpl9305
    @haznathedpl9305 4 дні тому +1

    adi poliyan sajeeshatta voice ❤

  • @Shahalailyas-i6q
    @Shahalailyas-i6q 3 дні тому +1

    👍🏻👍🏻👍🏻നല്ല മെസ്സേജ്

  • @chithrabiju1275
    @chithrabiju1275 3 дні тому +1

    ദുഗ്ഗു spr❤️❤️❤️❤️

  • @KANNANN-y2c
    @KANNANN-y2c 4 дні тому +2

    അടിപൊളി നന്നായിട്ടുണ്ട്

  • @ambikarameshambikaramesh1933
    @ambikarameshambikaramesh1933 3 дні тому +1

    Very good messige 👍🏻👍🏻

  • @ShilnaP-y4e
    @ShilnaP-y4e 4 дні тому +1

    നല്ല മെസേജ് നന്നായിട്ടുണ്ട് ❤👍

  • @RinuRini-y9g
    @RinuRini-y9g 4 дні тому +4

    എന്റെ മക്കളും ഗിഫ്റ്റ് കൊടുത്തു പക്ഷെ ഗിഫ്റ്റ് ഇഷ്ട്ടപെടാത്ത കാരണം എന്റെ മോളോട് അവളെ ഫ്രണ്ട് മിണ്ടുന്നില്ല. ഞങ്ങളും ക്യാഷ് കുറവുള്ളതാണ് വാങ്ങിയത്. അത്രെയേ ഞങ്ങൾക്ക് വാങ്ങിക്കാൻ പറ്റുകയോള്. എന്റെ ഇക്കാക്ക് ഭയകര സങ്കടം ആയി.

  • @PriyaVinod-f8r
    @PriyaVinod-f8r 3 дні тому +1

    സൂപ്പർ 👍👍

  • @binisebastian2706
    @binisebastian2706 4 дні тому +1

    Super message 👍👍👍♥️

  • @SunithaSajimon
    @SunithaSajimon 2 дні тому

    സൂപ്പർ മെസേജ് ❤❤

  • @AmaanaslmAmaanaslam
    @AmaanaslmAmaanaslam 3 дні тому +1

    Potheyiaa car vangiooo😂😂😂

  • @sharafrizu4948
    @sharafrizu4948 4 дні тому +3

    Good message ❤️❤️❤️❤️

  • @FathimaPathu-v7m
    @FathimaPathu-v7m 3 дні тому +1

    Good massage ❤❤❤❤

  • @Satheeshankv-j9u
    @Satheeshankv-j9u 3 дні тому +1

    Super kannu niranhu ozhuki

  • @MercyArakalMercyArakal
    @MercyArakalMercyArakal 2 дні тому

    Super message❤❤❤❤🥰🥰🥰👍👍👍👍👍🌹🌹🌹🌹🌷🌺💐

  • @meenasreedharan2099
    @meenasreedharan2099 3 дні тому +2

    Good മെസേജ് 👌

  • @shajilasiraj5992
    @shajilasiraj5992 3 дні тому +1

    നല്ല മെസ്സേജ്❤❤❤

  • @anjupillai1342
    @anjupillai1342 4 дні тому +3

    Super message to all children

  • @fauziyanazeer8289
    @fauziyanazeer8289 3 дні тому +1

    Sajeesh cheta super message

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 18 годин тому

    Super❤❤👏👏

  • @anuphilip6233
    @anuphilip6233 3 дні тому +1

    Very good and informative video

  • @shruthybrs1611
    @shruthybrs1611 3 дні тому +1

    Good message to all 👍🙏

  • @annieoscar6209
    @annieoscar6209 4 дні тому +1

    Wonderful...very good message to the present generation..

  • @feminalatheef4640
    @feminalatheef4640 14 годин тому

    ഗുഡ് മെസ്സേജ് ❤

  • @omanam.snairvideo605
    @omanam.snairvideo605 3 дні тому +1

    Sajeesh super message

  • @alicebenny5118
    @alicebenny5118 4 дні тому +1

    നല്ല വീഡിയോ. നല്ല മെസ്സേജ്.

  • @MiniPauly-ev1fx
    @MiniPauly-ev1fx 3 дні тому +1

    Karayippichallo super

  • @haseenarafi779
    @haseenarafi779 2 дні тому

    Sajeesh👍👍👍👍👍👍👍

  • @adithhhh78787
    @adithhhh78787 4 дні тому +1

    Good 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @Raji74
    @Raji74 4 дні тому +5

    സൂപ്പർനല്ല message❤❤❤❤❤

  • @karthyayini497
    @karthyayini497 2 дні тому

    സൂപ്പർ അച്ഛൻ

  • @TreesaFernandez-j2b
    @TreesaFernandez-j2b 4 дні тому +1

    Super video ❤❤❤❤😂

  • @jibibava9248
    @jibibava9248 3 дні тому +4

    എന്റെ മോന്റെ സ്കൂളിൽ മാഷ് പറഞ്ഞു ക്യാഷ് കൊടുത്തുള്ള ഒരു ഗിഫ്റ്റും ക്ലാസ്സിൽ കൊണ്ടുവരരുത് എന്ന്. നിങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നാൽ മതി ന്ന് 👍👍

  • @geethakumari1324
    @geethakumari1324 3 дні тому +2

    Good msg.. Durga super acting... ❤❤❤

  • @clarapaul7597
    @clarapaul7597 3 дні тому +3

    വളരെ നല്ല സന്ദേശമാണ് ഇവിടെയിലൂടെ പകർന്നു തന്നത്

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf 2 дні тому

    നല്ല വിഡിയോ സങ്കടം വന്നു.

  • @anienelcy7261
    @anienelcy7261 3 дні тому

    ഒന്നാന്തരം❤🎉

  • @subaithapksubaitha5190
    @subaithapksubaitha5190 3 дні тому +2

    എനിക്കും 😔😔😔😔🙏🏻🙏🏻🙏🏻

  • @SAJINIVK-z9x
    @SAJINIVK-z9x 4 дні тому +2

    Super shajeeshe❤❤❤ nalla Achan❤❤❤❤

  • @FamithaKp-yy3eu
    @FamithaKp-yy3eu 3 дні тому

    Nalla messege ❤❤

  • @salijasunilsunil5821
    @salijasunilsunil5821 2 дні тому

    Supper content