സന്ധ്യക്ക്‌ 6 മണിക്ക് ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 270

  • @ushadevichaliyath9019
    @ushadevichaliyath9019 2 роки тому +6

    പഴയ ആളുകൾ ,അച്ചമ്മ പറഞ്ഞു കേട്ട കാര്യങ്ങൾ ആണ്, പക്ഷേ ഇപ്പോഴുള്ള തലമുറ ഇതൊന്നും അനുസരിക്കില്ല !
    നന്ദി സഹോദരി ,

  • @ushag9266
    @ushag9266 2 роки тому +6

    നല്ല കാര്യങ്ങൾ കേട്ടതിൽ സന്തോഷം. Thank you.

  • @kunjooskarthi5511
    @kunjooskarthi5511 2 роки тому +5

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി🙏🙏

  • @dhaneshkarthiyarath3909
    @dhaneshkarthiyarath3909 2 місяці тому

    വളരെ നല്ല മെസ്സെജ് മാം. വളരെ നന്ദി.🙏

  • @jincy9394
    @jincy9394 2 роки тому +2

    Nallarivachachi, aammumapAraggukattittund, thanks

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому +3

    നമസ്കാരം മാഡം വളരെ നല്ല വീഡിയോ താങ്ക്സ് 🙏

  • @ushaknv5224
    @ushaknv5224 2 роки тому +27

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഉമാമഹേശ്വരായ നമ:🙏 നല്ല അറിവ് പറഞ്ഞു തരുന്ന ചേച്ചിയ്ക്ക് നമസ്ക്കാരം🙏

  • @സജീഷ്മുത്ത്

    Good information ❤️ ഇതിൽ കുറച്ചു കാര്യങ്ങൾ അറിയാം Thankyou ❤️🙏👍🌷

  • @veenarachanababu3346
    @veenarachanababu3346 2 роки тому +1

    ഇക്കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @nesushajinesushaji4768
    @nesushajinesushaji4768 2 роки тому +4

    വളരെ നല്ല അറിവുകൾ ആണ് മാഡം പങ്കു വെച്ചത്,,, എന്റെ അഭിനന്ദനങ്ങൾ 👍👍

  • @sreedevimenon8264
    @sreedevimenon8264 2 роки тому +3

    Namaste Mam,Valare nalla arivukal nalkiyathinu Valareyere Nandi.

  • @rajendranm.r7676
    @rajendranm.r7676 2 роки тому +9

    നല്ല മെസ്സേജ് ഞാൻ ഈ മാഡത്തിന്റെ വീഡീയോ ഇയ്ക്കു വേണ്ടി കാത്തിരിക്കുവാന്ന്

  • @manjusivadasan181
    @manjusivadasan181 2 роки тому +5

    അറിയാത്ത കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി 🙏🙏

  • @lathadas492
    @lathadas492 2 роки тому +13

    നമോ ഭഗവതേ വാസുദേവായ ഹരേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ ഈ ശ്ലോകം വളരെ ഉപകരിച്ചു ഇടയ്ക്കിടയ്ക്ക് മനസ്സിൽ ചെല്ലുമ്പോൾ മനസ്സിന് നല്ല ആശ്വാസവും ധൈര്യവും കിട്ടാറുണ്ട് വളരെ നന്ദി മാം

  • @radhammakt6112
    @radhammakt6112 2 роки тому +1

    🙏🙏🙏ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @jasminelatheef8121
    @jasminelatheef8121 2 роки тому +4

    Ellam ente Umma paranjuthanna karyangal👌👌

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 2 роки тому

    Orupadu thanks mam🙏🏻🙏🏻🙏🏻❤️

  • @navaneeth3633
    @navaneeth3633 2 роки тому +6

    Thanks , daily evening veettil aigiri nandini bt speakeril vekkarund , aa paatu kelkkumbol tganne valare nalla positive energy veettil undaakarund😊🙏

  • @praveenapillai579
    @praveenapillai579 2 роки тому

    ഹരേ കൃഷ്ണ ചേച്ചി ഇവിടെ ഇ സ്‌ഥലം 🙏🙏🙏സ്‌ഥലം അപ്പോൾ എഴുതി ഇല്ല മയിൽ കണ്ടു അതാണ് അത് സൂപ്പർ ആണ്

  • @praveenkumarr8487
    @praveenkumarr8487 Рік тому

    Namaskaram. Mam.❤❤❤

  • @manjusreekanth848
    @manjusreekanth848 2 місяці тому

    ❤thank you thank you thank you

  • @PremKumar-cz6vs
    @PremKumar-cz6vs 2 місяці тому

    God bless you always😊👍🏼🙏🏼

  • @kknair4818
    @kknair4818 2 роки тому +3

    വളരെയധികം നൻദി സഹോദരി ദൈവം അനുഗ്രഹം നൽകടേ.

  • @narayananchathankottil6370
    @narayananchathankottil6370 2 роки тому +2

    Namaskaram 🙏🙏🙏 Nalla arivukal ayirunu 🙏

  • @geethamohan3340
    @geethamohan3340 2 роки тому +1

    Valare nall arivukal thanks dear Sister🙏🙏🙏👍👍👍

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 роки тому +7

    നല്ല അറിവാണ്.... 🙏🙏

  • @anupamal7693
    @anupamal7693 2 роки тому +3

    Nalla message anu

  • @girijanairgirija4950
    @girijanairgirija4950 Рік тому

    Nalla. Avathanam.

  • @sureshsuresht9257
    @sureshsuresht9257 Рік тому +1

    Hi🌹🖐️

  • @siromanisundaran1273
    @siromanisundaran1273 2 роки тому +5

    Thank you medom.God bless you.

  • @PopularworldSA0
    @PopularworldSA0 2 роки тому +4

    Good information dear maam 😍👌♥️Thanks 🙏

  • @padminipillai6631
    @padminipillai6631 2 роки тому +6

    നല്ല മെസ്സേജ് 🙏🏻🙏🏻🙏🏻❤️🌹

  • @soumyakalarikkal1812
    @soumyakalarikkal1812 2 роки тому +1

    Nalla karyangal...

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому

    🙏🙏🙏🙏👌 നല്ല അറിവുകൾ 👍👍👍

  • @sunithav9178
    @sunithav9178 2 роки тому

    നന്ദി ചേച്ചി നല്ല മെസ്സേജ്

  • @sunithac1541
    @sunithac1541 2 роки тому +3

    നല്ല വീഡിയോ 🙏🙏🙏🙏🙏🌹🌹❤❤

  • @arnair5765
    @arnair5765 2 роки тому +3

    വളരെ നല്ലത്

  • @aneeshchelakkara9208
    @aneeshchelakkara9208 2 роки тому

    Nalla message tnku.....

  • @sundarampillai9522
    @sundarampillai9522 2 роки тому +1

    Thanks for good advice

  • @rajalakshmiv4951
    @rajalakshmiv4951 2 роки тому

    Nalla message 🙏 thank you

  • @busharababu6002
    @busharababu6002 11 місяців тому +4

    വീട്ടിൽ അഴ കെട്ടാൻ പാടില്ലാത്ത സ്ഥലം,, തുണി വിരിക്കാൻ ethu ഭാഗമാണ് നല്ലത് തെക്ക് ഭാഗം കൊള്ളില്ല എന്ന് കേട്ടിട്ടുണ്ട് seriyano

  • @ashwinsatheesh241
    @ashwinsatheesh241 2 роки тому +9

    🙏🙏🙏
    നല്ല message. വളരെ സന്തോഷം 🌷

    • @anithav7660
      @anithav7660 2 роки тому +1

      കുറേ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

    • @jothiskala7937
      @jothiskala7937 2 роки тому

      @@anithav7660 l

  • @pankajamnairpankajamnair1608

    Namskaram chachi

  • @sumathankappan8631
    @sumathankappan8631 Рік тому

    Very good

  • @sheelasuseelan6885
    @sheelasuseelan6885 2 роки тому

    Good informations mam. Thanks 🙏🌹

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 2 роки тому +2

    Thanks 👍

  • @anagha.s6273
    @anagha.s6273 2 роки тому +3

    Ohm nama shivaayaa.....
    Nalla arivukal aan thannath mam ee video kettapol life il oru prathekshayokke thonnunnund
    Thank you mam🙏🏻

  • @arununni1710
    @arununni1710 7 місяців тому

    ❤️Thanks ❤️

  • @rusha7263
    @rusha7263 2 роки тому

    Thank you.

  • @ambikaharidas1762
    @ambikaharidas1762 2 роки тому +2

    Nalla arivukal anuto
    Namastha Mam 👍👍👍

  • @sindhubhuvan8950
    @sindhubhuvan8950 Рік тому

    Jangaludae waste karan varunnathu vaikeetu six 45 50 time lanu varunnathu enthu cheyum

  • @kalakootpattambi4840
    @kalakootpattambi4840 2 роки тому

    Sudharma... എല്ലാം ശരിയാണ്.

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 роки тому +6

    ഗുഡ് മെസ്സേജ് ഹരേ കൃഷ്ണ 🙏😘

  • @priyasunil908
    @priyasunil908 2 роки тому +3

    Thank you chechi...

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому +1

    Thanks namasthe mam Welcome 🙏🙏🙏🌹🌹🌹👍👍👍🌹🌹❤❤🌹🌹👌

  • @anupamal7693
    @anupamal7693 2 роки тому

    Message nallathanu chechii

  • @sumeshkumar2745
    @sumeshkumar2745 2 роки тому +1

    HareKrishna Harekrishna HareRamaHareRama

  • @anjumanu7226
    @anjumanu7226 2 роки тому +4

    നമസ്കാരം. സന്ധ്യക് ചൊല്ലേണ്ട നാമജഭങ്ങളെ കുറിച് ഒരു വീഡിയോ ചെയ്യുമോ

    • @sasidharanpr5882
      @sasidharanpr5882 2 роки тому +3

      ഞാൻ ലളിതാ സഹസ്രനാമം,വിഷ്ണു സഹസ്ര നാമം എന്നിവയും മറ്റ് ചില പ്രാർത്ഥനകളും ചൊല്ലും.🙏

  • @minianil2132
    @minianil2132 Місяць тому

    വാരാഹി അമ്മയെ കുറിച്ചുള്ള ഒരു മന്ത്രം പറഞ്ഞു തരുമോ ചില മന്ത്രങ്ങൾ നെഗേറ്റിവ് ആയി മാറുമെന്ന് ചില ചാനലുകളിൽ കേൾക്കുന്നു

  • @lipimalayalam2225
    @lipimalayalam2225 Рік тому +1

    Mam എന്റെ ഒരു സങ്കടം പറയാൻ ആണ് ഞാന് ഈ കമെന്റ് ഇടുന്നത്...
    സന്ധ്യയ്‌ക്കു ശേഷം അലക്കാൻ പാടില്ലെന്ന് mam പറഞ്ഞു , ഞാൻ ഈ പഴംചൊല്ല് കേട്ടിരിക്കുന്നത് സന്ധ്യക്ക് നമ്മൾ അലക്കിയാൽ അയല്പക്കം മുടിയും എന്നാണ്. അതിനാൽ കുട്ടിക്കാലം മുതൽ ഞാൻ ശ്രദ്ദിച്ചു . പക്ഷേ , പത്തു വർഷമായി ഞാൻ താമസിക്കുന്ന വീടിനടുത്തു തൊട്ടുചേർമേ ഒരു സാധു ആയ ഒരു സ്ത്രീ താമസിക്കുന്നുണ്ട്. പകൽ മുഴുവനും മറ്റൊരു വീട്ടിൽ അടുക്കള പ്പണി ചെയ്ത് ക്ഷീണിച്ചു വരുന്ന അവർ 3pmന് വീട്ടിൽ എത്തും. എങ്കിലും ക്ഷീണം കാരണം കൊണ്ടോ എന്തോ, അവർ 6:00 pm മുതൽ 7:30 pm വരെ പട പടേ എന്ന് കൊട്ടി അലക്കും, ഈ സമയം എന്റെ പ്രാർത്ഥന സമയം ആണ്. സ്നേഹത്തോടെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. പക്ഷെ , അവരുടെ പ്രതികരണം വളരെ മോശമായിരുന്നു. അവർ പറഞ്ഞു "കസേരയിൽ കാറ്റും കൊണ്ട് ഞെളിഞ്ഞു ഇരിക്കുന്ന സ്ത്രീകൾക്ക് വേദവും പുരാണവും എല്ലാം പറ്റും. ഞാൻ കഷ്ടപ്പെട്ടു പണിക്ക് പോകുന്ന ഒരു സ്ത്രീ ആണ്. എനിക്ക് ഇതൊക്കെയേ പറ്റൂ" എന്ന്‌
    Please reply 🙏🙏
    എന്റെ ഈ പ്രശ്നത്തിന് പരിഹാരം ഞാൻ
    എല്ലായിടത്തും നോക്കി. അപ്പോഴാണ് mamൻ്റെ വീഡിയോ കണ്ടത്. ദയവായി റിപ്ലേ തരുക 🙏🙏

    • @MyDivineWorship
      @MyDivineWorship  Рік тому

      Saramilla
      Avar arinjukondalle cheyyunnathu athu avarkku thanne thirichu kittum

  • @prabithavariyath4630
    @prabithavariyath4630 2 роки тому +2

    Sandhyak alkiyaal karayendi varum enn paranjath sathyam,ente veedinte aduth sambhavichu ee aduth,avidathe grihanadhan marichu age aayittilla, avar ennum sandhyak alakumayirunnu

  • @sasidharanpr5882
    @sasidharanpr5882 2 роки тому +44

    ഈ പറഞ്ഞതെല്ലാം ശരിയാണ്.ഒരു കാര്യം കൂടി 6മണിക്ക് ശേഷം നഖം വെട്ടരുത്.നന്ദി🙏

    • @1969R
      @1969R 2 роки тому +3

      ചൊവ്വ, വെള്ളി ദിവസങ്ങളിലും നഖം വെട്ടാൻ പാടില്ല

  • @meghamegha1016
    @meghamegha1016 2 роки тому +3

    Hare... Krishna ❤️🥰🙏

  • @akhileshbhaskar5654
    @akhileshbhaskar5654 2 роки тому +1

    Ente veedinte appurathe veeettile lady 6mani kazhinju aanu muttam thookkunne athinu entha oru pariharam

  • @ourlittleworld201
    @ourlittleworld201 2 роки тому +1

    Super 👌 👍 😍

  • @subinarchives2496
    @subinarchives2496 2 роки тому

    നമസ്തേ മാഡം

  • @karthikvlogs6374
    @karthikvlogs6374 4 місяці тому

    Madan njan duty kazinge 7 clock shesham anu veetil ethunnath.8clock shesham anu house cleaning cheyunnath enthenkilum prashnam undo.njan brahmamuhurtham vilakku vaykunne allu anu. Reply pls

  • @radhayamma1090
    @radhayamma1090 2 роки тому +1

    Yennum chechiyude video varunathu noki irikan

  • @vishnus7052
    @vishnus7052 Рік тому

    Yes mam

  • @santhakumariamma7439
    @santhakumariamma7439 2 роки тому

    Verynbeatifull

  • @MINIkKMINI
    @MINIkKMINI 2 роки тому

    മാം എന്റെ വലിയ ഒരു സംശയം ആണ് എനിക്ക്. ഞാൻ ഒരു പ്രവാസി ആണ്. ഒരു ഹൗസ് വർക്ക്‌ ആണ് ചെയുന്നേ. ഒരു തമിഴ് ഫാമിലി ആണ്. ഇവിടെ എന്റെ മാഡം പിരീഡ് ടൈം അമ്പലത്തിൽ പോവുകയും. വീട്ടിൽ പൂജ ചെയുകയും. സാമിയെ തൊഴുകയും ചെയും. എന്നാൽ ഞാൻ ഈ ദിവസങ്ങളിൽ 7കഴിഞ്ഞു മാത്രം ആണ് വിളക്ക് കൊളുത്തി സാമിയെ തൊഴുകയൊള്ളു. ഇതു ഒരു ദിവസം ഞാൻ പറഞ്ഞു. അപ്പൊ മാഡം പറഞ്ഞു. നമ്മളെ ഈശ്വരാൻ ആണ് ശ്രെഷ്ഠിച്ചുരികുനെ അതെ ഈശ്വരാൻ ആണ് നമുക്ക് ഇതുതന്നതും അത് കൊണ്ട് ഞാൻ. എങനെ മാറിനിൽക്കുന്നതിൽ വിശോസം ഇല്ല എന്ന്. 😔😔പക്ഷെ മാഡം പൂജ ചെയുമ്പോൾ എനിക്ക് ഭയം ആണ്. ഞാൻ എന്തുചെയ്യും. എന്റെ മനസിന്‌ ഒരു സമാധാനം കിട്ടില്ല അപ്പോൾ ഒന്ന് റിപ്ലൈ ഇടാമോ. അതോ തമിഴ് നാട്ടിൽ ഇങ്ങനെ ആണോ അവരുടെ അജാരങ്ങൾ 🙏🏻🙏🏻🙏🏻

    • @MyDivineWorship
      @MyDivineWorship  2 роки тому +1

      Tamilnattilum shudhamayathinu sheshame temple pokarullu

    • @MINIkKMINI
      @MINIkKMINI 2 роки тому

      ഒക്കെ മാം. ഇവർ എന്താ ഇങ്ങനെ അറിയില്ല ഭഗവാൻ കാക്കട്ടെ 🙏🏻

    • @akku611
      @akku611 2 роки тому

      ഇന്ത്യയിൽ ഒരിടത്തും അങ്ങനെയല്ല.
      അവർ സമകാലികമായ ചില ആശയ പ്രചരണങ്ങളിൽ ആകൃഷ്ടയായി അത് ഫോളോ ചെയ്യുന്ന വ്യക്തി ആയിരിക്കും.
      പേടിക്കണ്ട...
      നിങ്ങള്ക് അത് കാരണം ഒരു ദോഷവും വരില്ല.
      അവരെ സംബന്ധിച്ച് ഭഗവാൻ
      അവരുടെ പൂജ മുറിയിലെ കല്ലോ,പ്ലാസ്റ്റർ ഓഫ് പാരീസോ കൊണ്ടുണ്ടാക്കിയ പ്രതിമയാണ് ഇല്ലെങ്കിൽ കടലാസ് ചിത്രമാണ്.
      അത് കൊണ്ടാണ് ഏഴ് ദിവസം അതിനെ പൂജ ചെയ്യാതെ ,തൊഴുകാതെ ഇരിക്കാൻ അവർ കഴിയില്ലാത്തത്.അവരെ സംബന്ധിച്ച് അതൊരു വലീയ ബുദ്ധിമുട്ടാണ്.
      പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തിയായ ഭഗവാൻ ആണ് നമ്മളുടെതെങ്കിൽ ഈ ഏഴ് ദിവസവും എവിടേ ഇരുന്നു കൊണ്ടും വിളക്കും പൂവും ആരതിയും പൂജയും ഒന്നും ഇല്ലാതെ മാനസ പ്രാർത്ഥന ചെയ്യാൻ സാധിക്കുന്നതാണ്.

  • @susheenakm4172
    @susheenakm4172 Рік тому

    Chechiii guruvayurappanu erikinpoovu kondula mala charthamooo reply pls

  • @sreelekshminair8047
    @sreelekshminair8047 Рік тому

    6 manikk shesham kulichal dosham undo?

  • @lathashivadasan9204
    @lathashivadasan9204 2 роки тому

    ഹരേ കൃഷ്ണ

  • @ANANDS-fr2hs
    @ANANDS-fr2hs 11 місяців тому

    🙏🏻❤️

  • @remakingraja4786
    @remakingraja4786 2 роки тому

    Super madam

  • @rajir4820
    @rajir4820 2 роки тому +9

    Thank u so much 💕 hare krishna !

  • @remyakrishnan7828
    @remyakrishnan7828 Рік тому

    Hi mam oru samshayam undu. Kunjineyum kondu ambalathil poyappol kunju snuggyil appiyittu. Snuggyil ayathukondu kuzappamilla ennu karuthy thozuthu prasadam vangiyanu irangiyathu. Doshamano ithu pls replay

  • @sheebakrishnan5067
    @sheebakrishnan5067 2 роки тому

    Thnx chechi.... 💜💜💜

  • @geethakn4993
    @geethakn4993 2 роки тому

    Njan ee parajja ariyaggal aarum parayathe thanne palikunna oralanu eniku ente kashtapadukal vere eethegkilum reethiyil matan sadhikumo

  • @susheelapr4261
    @susheelapr4261 2 роки тому +2

    Thank u mam hare krishna 🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @zeusgaming4335
    @zeusgaming4335 2 роки тому +1

    Thank u mam

  • @joyjeon1298
    @joyjeon1298 2 роки тому

    Chech i aa time il serial kanaruth ennu paranjathil santhosha mayi malayalikal ettavum athikam follow cheyyunnath serial anu ennittu veettil varunna marumakkalodu ith payattum ith oru shapam anu

  • @renjuprasadrenju6302
    @renjuprasadrenju6302 Рік тому

    രാത്രി ഭക്ഷണത്തിന് ശേഷം വീട് തൂത്തു തുടച്ചു ഇടാമോ പ്ലീസ് റിപ്ലൈ 🙏🙏🙏🙏

  • @nandakeerthiworld2490
    @nandakeerthiworld2490 2 роки тому

    🙏🙏🙏Mam veetayila deepam kathikan puthiye manchirathu veno. Karthika kathicha manchirathu manjal velathil kazhuki aduthu use cheyamo

  • @indirakeecheril9068
    @indirakeecheril9068 2 роки тому

    Namaskaram mam 🙏
    Nalla arivukal 🙏🙏😅
    Valare upakarapragamaya video 👍
    Very good message. 👍👍👊🤝
    Annarkkannanmarum mayilukalum nirbhayarayi viharikkunnallo 🤔🤔😅🙏

  • @sheejarajesh3193
    @sheejarajesh3193 2 роки тому

    Chechi, expecting a vlog about meru chakra

  • @greeshmas9061
    @greeshmas9061 2 роки тому

    6.pm nu ശേഷം kitchen use cheyyamo

  • @pmmohanan9864
    @pmmohanan9864 2 роки тому

    Right madam

  • @vilcythomas3606
    @vilcythomas3606 2 роки тому

    Pattu padan pttumo enkku veliya pattu kari avnm ennannu athinu entho cheyynm

  • @sugithaus6158
    @sugithaus6158 2 роки тому +1

    ചേച്ചി രാവിലെ ബ്രഹ്മ മുഹൂർത്തം മുതൽ എത്ര സമയം വിളക്ക് കൊളുത്തം, നാമജപം എത്ര സമയം ചെയ്യാം പ്ലീസ് റിപ്ലൈ

  • @nirmalamathew4516
    @nirmalamathew4516 2 роки тому +1

    Christincinte veetil mahalazmi varumo

  • @sreenapradeep4410
    @sreenapradeep4410 2 роки тому +1

    Thank u🙏🙏

  • @aswathyrajeshrajesh4832
    @aswathyrajeshrajesh4832 2 роки тому +1

    Good message ❤️❤️❤️

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 9 місяців тому

    ഏകദേശ ഏകാദേശിയെ പറ്റി പറയുന്നില്ല ചേച്ചി

  • @kanakammavijayakumar9829
    @kanakammavijayakumar9829 2 роки тому

    Verygood Mam

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 2 роки тому +1

    👌🙏

  • @dtsabhishek6552
    @dtsabhishek6552 2 роки тому +3

    Thank you mam god bless you,💝💝💝🙏🙏🙏

  • @SarithaUnnikrishnan-ul4uj
    @SarithaUnnikrishnan-ul4uj 11 місяців тому

    ചൊവ്വ വെള്ളി ദിവസങ്ങളിൽ നഖം വെട്ടില്ലേ????

  • @sureshkumars6044
    @sureshkumars6044 2 роки тому

    Good