ഫെബ്രുവരി- 4 അനുഗ്രഹ പ്രാർത്ഥന.. നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാം

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ •

  • @maryjoseph890
    @maryjoseph890 5 днів тому +1

    Amme parisutha daivamathave ente ella niyogathinte melum karuna thonni enikku ethu sadichu tharane ennu njan anubhavikkunna manovedana Matti tharane amme mathave molkku uropiyan contricil joli kittane joli kku Vendi apply chaithu kondirikku nu work visa kittane interview vinu vijayam thannu joli tharane amen ente makkal naluperum uyarchayil ethane karthavinte karam thottu anughrahikkane prarthana kelkkunna amme albhutham chaiyyane sahiyam paruvan anughrahikkane Amen 👏👏👏👏

  • @nehamol974
    @nehamol974 5 днів тому +2

    Amma mathave 2nd semil 1st classode pass akuvan anugrahikaname amme❤ente papanem ammanem aniyanem chechinem ammachinem eshopanem ennem ammayude neela melnagiyal pothiyaname amen❤🥹🤲🏻🙏🏻♥️❤️💗

  • @shylafernandez3233
    @shylafernandez3233 5 днів тому +1

    Amma madhave blessed our family Amen 🙏🙏🙏🙏🙏

  • @jayajacob8724
    @jayajacob8724 5 днів тому +1

    Mathave paraspasarm snehikaulla Kripa klabhikename🙏🏻

  • @KamalamTomy
    @KamalamTomy 5 днів тому +3

    ആമേൻ 🙏

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx 5 днів тому +2

    അമ്മയുടെ കൃപയാൽ നിറയ്ക്കേണമേ❤❤❤

  • @NandanaSindhu
    @NandanaSindhu 5 днів тому +3

    അമ്മേ, എനിക്ക് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ

  • @swapnasajusaju421
    @swapnasajusaju421 5 днів тому +2

    Amen ❤❤🙏🙏🙏

  • @bennyjoseph4120
    @bennyjoseph4120 5 днів тому +3

    Kirpasanam Joseph achene arugium ayiussum kodukeneme amme mathave yessuve

  • @dishatony8458
    @dishatony8458 5 днів тому +1

    Amme mathave njangalude niyogangale sweekarichu sadhichutharane 🙏🙏🙏

  • @MiniMA-m9i
    @MiniMA-m9i 5 днів тому +4

    എന്റെ മാതാവേ എല്ലാം രോഗം നിന്നും കാത്തു കൊള്ളാം ണം

  • @ShinySajo
    @ShinySajo 5 днів тому +1

    Mathave njangalude kurach cash nashttapettu ath thirike kittaname amen.

  • @theklathomas1574
    @theklathomas1574 5 днів тому +1

    Amme enneyum ente kudumpatheyum.Anugrahikane❤

  • @bennyjoseph4120
    @bennyjoseph4120 5 днів тому +3

    Ente kudumpathe anughruhikeneme amma mathave yessuve

  • @rajeenaboby2608
    @rajeenaboby2608 5 днів тому +1

    ആമ്മേൻ❤️

  • @SundaranV-ym9vv
    @SundaranV-ym9vv 5 днів тому +4

    അമ്മ കൃപാസനപ്രസാദ് മാതാവേ അവിടുത്തെ സുവിശേഷം സാക്ഷി ആകണം 🙏🙏🙏🙏🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 5 днів тому +8

    അമ്മേ ക്രപാസനം മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @7bananya385
    @7bananya385 5 днів тому +2

    അമ്മേ മതവേ എന്റെ മകളുടെ മനസ്സിൽ ള്ളതുമാനങ്ങളും ചിന്തകളും എല്ലാ0 മാറ്റി അവളെ സന്തോഷമായി ഇരിക്കുവാനും പഠനoപുർത്തി കരിക്കാനും അമ്മേ നീ സാഹായിക്കണമേ എല്ലാം നീ നൽ സമർപ്പിക്കുന്നു

  • @murphyvincent7903
    @murphyvincent7903 5 днів тому +1

    amme mathave ente kudumbathe anugrahikkaname makkalude yathrayil kavalakane

  • @jinips7733
    @jinips7733 5 днів тому +2

    അമ്മേ സുവിശേഷം ത്തിനു സാക്ഷി ആക്കി mattaname

  • @limapattani2740
    @limapattani2740 5 днів тому +1

    Yesuve Chinnumole samarpichu prarthikkunnu Avalku thakka pankaliye ethrayum vegom nalki anugrahikkename 🙏🙏

  • @binujohnson8252
    @binujohnson8252 5 днів тому +4

    അമ്മേ എന്റെ മക്കളെ വിശ്വാസം നൽകി anugrahikaname

  • @tessythomas3002
    @tessythomas3002 5 днів тому +3

    അമ്മേ എന്നെയും കുടുംബത്തെയും കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ അദ്നാന് ശാന്തസ്വഭാവം നൽകി അവൻ അമ്മയെ അറിഞ്ഞ് യേശുവിൻ്റെ സാക്ഷിയാക്കണമേ അവൻ്റെ കേസ് തീർത്ത് തരണേ ആഷ്ലിക്കും അദ്നാനും ജോലി നൽകണേ ഈ ആണ്ടു മുഴുവൻ അങ്ങയെ സ്തുതിക്കാൻ ആയുസും ആരോഗ്യവും ബലവും എണ്ണത്തിന് കുറവും വരാതെ കാത്തു ശക്ഷിക്കണമേ അമ്മേ എൻ്റെ ജോലി മേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകാതെ കാക്കണേ മേലധികാരികൾ വഴക്ക് പറയാൻ ഒരു കാരണവും ഉണ്ടാകാതെ കാത്തു രക്ഷിക്കണമേ ആമേൻ

  • @henrygeorge1786
    @henrygeorge1786 5 днів тому

    അമ്മേ മാതാവേ Sreeparvathi യുടെ എല്ലാവിധമായ ബന്ധനങ്ങളും തടസങ്ങളും മാറ്റി കൊടുത്തു കൃപാസനത്തിൽ വന്നു ഉടമ്പടിഎടുത്തു അമ്മയുടെ സാക്ഷിയായും പ്രക്ഷിതവേല ചെയ്യുന്നവളായി ജീവിക്കുവാൻ അനുഗ്രഹിക്കണേ ആമേൻ 🙏🏿🙏🏿🙏🏿

  • @vasanthakumari4589
    @vasanthakumari4589 5 днів тому

    അമ്മേ, കൃപാസനമാതാവേ, എൻ്റെ മക്കളുടെ ദുഷിച്ച സ്വഭാവും മദ്യപാനത്തിൽ നിന്നും മോചിതരായി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അമ്മയുടെ കൃപ ഉണ്ടാകേണമേ ആമ്മേൻ

  • @sanjuS-v9b
    @sanjuS-v9b 5 днів тому

    അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിച്ച പരിപാലിക്കേണമേ. കുടുംബജീവിതം സന്തോഷത്തോടും സമാധാനത്തോടും മുന്നോട്ടുപോവാൻ അമ്മ കൃപ ചൊരിയണമേ. ചേട്ടന്റെ കുടിയെല്ലാം മാറ്റി തന്ന അനുഗ്രഹിക്കണമേ അമ്മേ. ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്നു എത്രയും പെട്ടെന്ന് അനുഗ്രഹിക്കണേ മാതാവേ കൈവിടല്ലേ മാതാവേ കൃപ ചൊരിയണമേ. ഒരു തടസ്സവും കൂടാതെ എല്ലാ ദിവസവും അമ്മയുടെ പ്രാർത്ഥന കേൾക്കുവാൻ അനുഗ്രഹിക്കണമേ.

  • @maryjessy8626
    @maryjessy8626 5 днів тому +2

    അമ്മേ എന്റെ സങ്കടങ്ങളിൽ എന്റെ kude ആശ്വാസമായി kude thanne ഉണ്ടാകണമേ 🙏🙏🙏✝️✝️✝️✝️🌟🌟🌟

  • @remanivs7391
    @remanivs7391 5 днів тому +2

    അമ്മേ പരിശുദ്ധ മാതാവേ വിദേശത്ത് പരിക്ഷ എഴുന്ന മകനെ അമ്മ സഹായിയ്ക്കണമേ

  • @soumyapradeep9273
    @soumyapradeep9273 5 днів тому +2

    അമ്മേ ലോകമാതാവേ കൃപാസനത്തിലെ അമ്മേ കടബാധ്യത തീർത്ത് പരിപൂർണ്ണമായും തീർത്ത് ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @majisivaraman2685
    @majisivaraman2685 5 днів тому +1

    എന്റെ മാതാവേ, എന്റെ അമ്മയുടെഅസുഖം മാറ്റി തരണമേ. സർജറി ക്ക് ശേഷം റൂമിൽ കൊണ്ടുവരുമ്പോൾ അമ്മയ്ക്ക് വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവല്ലേ. എത്രയും പെട്ടെന്ന് അസുഖം മാറി ഡിസ്ചാർജ് ആകാൻ പറ്റണേ എന്റെ മാതാവേ.

  • @shinysaju2253
    @shinysaju2253 5 днів тому

    അമ്മേ അമ്മയുടെ പ്രത്ഭീകരണത്തിന് ഒരു സാക്ഷിയായി ഞങ്ങളുടെ കുടുംബാംഗങ്ങളെ അങ്ങ് മാറ്റണമേ

  • @alphonsasebastian3372
    @alphonsasebastian3372 5 днів тому

    Amme Krupasanam Mathave ente prarthana niyogangalellaam samarpikyunnu anugrahikaname samrakshikaname yeshuve✝️ ammunte yathrayil guardian angel ayachu samrakshikaname koodeyundaakane yeshuve Mathave✝️ kudumbangalil snehavum samadanavum nalki orumayode aayirikaanulla krupa nalki anugrahikaname yeshuve✝️ jerishinte yathrayil guardian angel ayachu samrakshikaname koodeyundaakane yeshuve Mathave✝️ kochumakkale soukyam nalki anugrahikaname samrakshikaname yeshuve Mathave✝️ skin allergy soukyam nalki anugrahikaname samrakshikaname yeshuve Mathave✝️✝️✝️

  • @maryrani6772
    @maryrani6772 5 днів тому +4

    അമ്മേ എൻ്റെ കടബാധൃതകളെ മാറ്റിതരണമെ. അമ്മയുടെ തിരുകുമാരനോട് ഞങ്ങൾക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമെ
    എന്നെയും കുടുംബത്തെയും കാത്തു പരിപാലിക്കുന്ന ഓരോ നിമിഷത്തിനായി നന്ദി അമ്മ

  • @josephsunilcrasta8355
    @josephsunilcrasta8355 5 днів тому

    💖 Thank 💖 you 🙏 Jesus 🙏 good 🙏 morning 💖 Jesus 💖 Amen 💖💖🙏🙏🙏

  • @ReenaRaju-rr6jx
    @ReenaRaju-rr6jx 5 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു പരീക്ഷയ്ക്ക് ഒരുങ്ങുന്നു മക്കളെ കെസിയ അൻ മരിയ, ആൻസ് മരിയ നന്നായി പഠിക്കുവാനും നല്ല വിജയം നൽക്കണമേ ജെറിൻ മോൻ പോകുന്ന ഓരോ വഴികളെകാത്തുകൊ ഉളണമേ🙏🙏🙏

  • @SindhuK-b6l
    @SindhuK-b6l 5 днів тому +1

    കൃപാസന മാതാവേ കോപവും ദേഷ്യവും അഹങ്കാരവു എല്ലാം മക്കളെയയു കാത്തു കൊള്ളണമേ ആമേൻ

  • @shiburajkts2355
    @shiburajkts2355 5 днів тому +6

    അമ്മേ മാതാവേ മക്കളുടെ ഇനിയുള്ള കാലങ്ങളിലും യേശുവിനെ അറിഞ്ഞു യേശുവിന്റെ കൂടെ ജീവിക്കുവാനുള്ള അനുഗ്രഹം ചൊരിയേണമേ

  • @nishikasworld9899
    @nishikasworld9899 5 днів тому

    എന്റെയും മോളുടെയും പാസ്പോർട്ട്‌ എത്രയും വേഗം കൈയിൽ കിട്ടേണമേ അമ്മേ. എന്റെ തല കറക്കം മാറ്റി തരേണമേ അമ്മേ

  • @MariammaPhilip-sp2dg
    @MariammaPhilip-sp2dg 5 днів тому +2

    Amen

  • @JessyBlaisus
    @JessyBlaisus 5 днів тому

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ യുവജങ്ങളെ അനുഗ്രഹിക്കണമേ പ്രത്യേകിച്ച് ഇന്ന് interview ന് പോകൂന്ന മകനെ ദൂദൻമാർ കാവലായിരിക്കണമേ മകൻ എത്തുന്നതിന് മുമ്പ് അവന് വേണ്ടുന്നതെലാം ഒരുക്കുവാൻ അമ്മ കൃപ ചെയ്യണമേ ആമേൻ 🙏🙏🙏🙏🙏

  • @rosh1646
    @rosh1646 5 днів тому

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് ആവശ്യമായ ഊർജ്ജവും പ്രതിരോധശേഷിയും കിട്ടുന്നതിന് വേണ്ടിയും ദീർഘായുസ്‌സിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @BindhyaPrasad-s8h
    @BindhyaPrasad-s8h 5 днів тому

    അമ്മ മാതാവേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. നാളെ ഞാൻ ഒരു ജോലി അന്വേഷിച്ചു പോകുകയാണ് നാഥാ. കൂടെ ഉണ്ടാകേണമേ 🙏🙏🙏 മാതാവേ ഈ മാസം 15 തീയതിക്കുള്ളിൽ ജോലി ശെരിയാക്കി തരേണമേ 🙏രോഗികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @ranipaul3919
    @ranipaul3919 5 днів тому +1

    Amme Parishudha Kreupasanam presathavara Mathave njangalude ella rogangalum Ethrayum vegam poornayum maruvan vendi Thirukumaranodu Praarthikkaname

  • @gigikuriakose2158
    @gigikuriakose2158 5 днів тому

    അമ്മ മാതാവേ എന്റൈ പിങ്ക്യമോൾക്ക് ഒരു ജോലി നൽകി അനുഗ്രഹികേണമേ ആമ്മേൻ

  • @AnushaKV-k6t
    @AnushaKV-k6t 5 днів тому

    അമ്മേ എന്റെ വിഷമങ്ങൾ വേഗം മാറ്റി സന്തോഷം തരേണ്ണേ , അമ്മേ ഞാൻ അമ്മയിൽ വിശ്വാസിച്ച് ജീവിക്കുന്ന എന്നെ എനി പരീക്ഷിക്കല്ലേ

  • @santhoshkt4036
    @santhoshkt4036 5 днів тому

    അമ്മമാതാവേ അടിയന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ ആമ്മേൻ 🙏🙏

  • @sinjalal
    @sinjalal 5 днів тому

    Mbbs പഠിച്ചെടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.

  • @Appusamms
    @Appusamms 5 днів тому

    അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണമേ എന്റെ കടo തീർകുവാനുള്ള ഒരു മാർഗം കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @murphyvincent7903
    @murphyvincent7903 5 днів тому +1

    amme mathave ente Iann kutuvine anugrahikkane

  • @jenyfrinto4062
    @jenyfrinto4062 5 днів тому

    എൻ്റെ ശരീരം അങ്ങയുടെ തിരുരക്ത കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ

  • @shajithomas9461
    @shajithomas9461 5 днів тому

    മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @teenauduppu5277
    @teenauduppu5277 5 днів тому

    Amme mathave innathe dutti samarappikkunnu samadanamairikaname Amen🙏

  • @jijijoshy4961
    @jijijoshy4961 5 днів тому

    അമ്മേ ചേച്ചി യുടെ വിടുവാങ്ങു വാനുള്ള നിയോഗം സമർപ്പിക്കുന്നു അമ്മ കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @rosh1646
    @rosh1646 5 днів тому

    അമ്മ മാതാവേ ലിൻസിക്ക് വന്ന കൊറോണറി ധമനികളിൽ ഉള്ള ഹേമൈഞ്ജിയോമയും , നടുവേദന യും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എല്ലാം പൂർണ്ണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും,ദീർഘായുസ്‌സിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @ancyxavier2034
    @ancyxavier2034 4 дні тому

    അമ്മേ മാതാവേ ജോലിയിൽ തടസ്സം വന്നിരിക്കുന്ന മകളുടെ പ്രശ്നത്തിൽ അമ്മയെ ഇന്നാണ് തീരുമാനമെടുക്കുന്നത് അത് അനുകൂലമായി ലഭിക്കുന്നതിന് അമ്മയോട് അപേക്ഷിക്കുന്നു

  • @jollyrenny6345
    @jollyrenny6345 5 днів тому +2

    Thanks 🙏🏼🙏🏼🙏🏼 for all blessings I submit my intension amen amen amen amen amen amen amen amen

  • @vavajeena933
    @vavajeena933 5 днів тому

    Ammeee mathave kathonee adiyagalude niyogagalum prarthanakalum apekshakalum ammayude sannithiyil tharunnu allavareyum kathonee ammeee 🙏

  • @rosh1646
    @rosh1646 5 днів тому

    അമ്മ മാതാവേ ജിജി യുടെ ഇടത് കൈ മുട്ട് വേദനയും മറ്റ് ആരോഗ്യ തകരാറുകൾ എല്ലാം പൂർണ്ണമായി മാറുന്നതിന് വേണ്ടിയും ഭാര്യ യോടും കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു ശരീരത്തിന് ആവശ്യമായ ഊർജം കിട്ടുന്നതിന് വേണ്ടിയും പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും ദീർഘായുസ്‌സിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @jayasreem9208
    @jayasreem9208 5 днів тому +3

    യേശുദേവാ സുധികുന്നു അമ്മേ ഈ ദിവസം സന്തോഷംതന്നെ അവെന്നേ

  • @minithomas3720
    @minithomas3720 5 днів тому

    എന്റെ അമ്മ മാതാവേ, മാത്യുവിന്റ ടെസ്റ്റുകളിൽ എന്തെങ്കിലും ചെറിയ, treat ചെയ്യുവാൻ കഴിയുന്ന കാര്യം മാത്രമേ കാണിക്കാവുള്ളു, ആമേൻ 🙏

  • @soumyapradeep9273
    @soumyapradeep9273 5 днів тому +3

    അമ്മേ ലോകം മാതാവേ ആരോഗ്യം ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏

  • @rajeenaboby2608
    @rajeenaboby2608 5 днів тому +1

    അഖിലുമോനേയും അമലുമോ നേയും അനുഗ്രഹിക്കണമേ മാതാവേ❤️🙏❤️🌹🌹❤️🙏❤️🙏

  • @simonabraham9645
    @simonabraham9645 5 днів тому

    Amme parishudha Amme daivamathave njangalkkuvendi prarthikkename kadabharangal neekki samadanam nalkename mathave ente unniyude shramangale sabhalamakkename anugrahikename 💔🥲🙏✝️🌹🌷

  • @thomaskomban4671
    @thomaskomban4671 5 днів тому

    അമ്മേ മാതാവെ അനുഗ്രഹിക്കണമെ

  • @SujathaSuja-z2h
    @SujathaSuja-z2h 5 днів тому

    അമ്മേ ഞങ്ങളുടെ വിടിന്റെ ജപ്തി ഒഴുവാക്കി തരണം എന്റെ മകൾക്ക് ഫി സ്സ് അടയ്ക്കൻ പെട്ടന്ന് സാധിച്ചു തരണം അമ്മേ

  • @shainymanoj9553
    @shainymanoj9553 5 днів тому +1

    അമ്മേ എനിക്ക് അറിയില്ല ഞാൻ ഇന്ന് എന്ത് ചെയ്യണം ഇന്നത്തെ ദിവസം ഞാൻ എങ്ങനെ മറികടക്കാൻ ആണ് എന്റെ വിശ്വാസം എന്നെ രക്ഷിക്കുമോ മാതാവേ എന്റെ കർത്താവെ എന്റെ വിശ്വാസമേ എന്നെ കൈവിടല്ലേ ഒരു അവസരം കൂടി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാവരും എന്നോട് ക്ഷമിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosh1646
    @rosh1646 5 днів тому

    അമ്മ മാതാവേ മൃഗ മായ ജോഷിയെ രഞ്ജിനി യോടും കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന ധ്സ്‌റ് ദുഷ്ട സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണ്ണമായി നീക്കം ചെയ്ത് രഞ്ജിനിക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @bissyvarghese
    @bissyvarghese 5 днів тому

    അമ്മ മാതാവേ എന്റെ ശ്വാസം മുട്ടലും ചുമയും ആയി വീട്ടിൽ oxygen തന്നിരിക്കുവാണ് മാതാവേ എനിക്ക് സ്വയം ശ്വസിക്കാനുള്ള അനുഗ്രഹം നല്കണമേ രോഗം പൂർണമായും മാറ്റി തരണമേ അമ്മേ കൂടെയുണ്ടാകണമേ 🙏

  • @marynj2617
    @marynj2617 5 днів тому

    അമ്മേമാതാവേ ഒന്നരലക്ഷത്തിന്റ അഭരണം ബാങ്കിൽ ആണ് അത് എടുക്കാൻ വേണ്ട സാമ്പ ത്തികം നൽകി അനുഗ്രഹിക്കണമേ

  • @AnnammaShaji-t8u
    @AnnammaShaji-t8u 5 днів тому

    Ante Amme Parisudha Krupasanam Japamalamathave Saviomonte Vivaham Nadathan Avanuvenda Geevith PangaliyeAmma Kanichuthannu Anugrahikaname Ammen❤🙏🕯️💐

  • @Leenamartin12
    @Leenamartin12 5 днів тому +2

    ഈശോയേ എന്റെ മകന്റെ ഫോണിന്റെ ദുരുപയോഗം മാറ്റി കൊടുത്ത് റോഷൻമോനെ അനുഗ്രഹിക്കണമേ

  • @varghesepaily2799
    @varghesepaily2799 5 днів тому

    Parying to Amma immediately walking Daron Gijo also good health Diya Gijo Amen hallelujah!

  • @kurianmj9130
    @kurianmj9130 5 днів тому +1

    Amma ssahayokane

  • @JobiJobi-dd2lp
    @JobiJobi-dd2lp 5 днів тому

    Ente Yesuve, ente kudumba jeevithathil angu vannu anugrahikaname

  • @rosh1646
    @rosh1646 5 днів тому

    അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @sudhaallenchery1310
    @sudhaallenchery1310 5 днів тому

    Lord give me the grace to do every action with greatest holiness Lord have mercy on me Lord bless me with the gift of faith in the size of a mustard seed

  • @AnjaliRadhakrishnan-qv9ed
    @AnjaliRadhakrishnan-qv9ed 5 днів тому

    അമ്മേ എന്റെ ഭവനതടസം മാറ്റണമേ

  • @sinjalal
    @sinjalal 5 днів тому

    അമ്മേ, stefi മോളെ ഏറ്റെടുക്കണമേ. അവളിൽ ഒരു positivity എപ്പോഴും നിറക്കണമേ

  • @mariasimon6563
    @mariasimon6563 4 дні тому +1

    Amen ❤😘❤😘

  • @lissysabu2668
    @lissysabu2668 5 днів тому

    Amme kripasanamathava anta kalinta maravipe mattytharana Alla rogha peedakalilninnu kaathurakshikanama Acha prathegham prarthikanama amen

  • @AnuSebastian-j9l
    @AnuSebastian-j9l 5 днів тому

    അമ്മേ mathave ichayante deshyavum സംശയരോഗവും chethavikkunna sovabavum mattithareneme അമ്മേ puthiya oru vekithiaki rupapeduthename kudambajeevitham nereakkitharenme amme

  • @ranipaul3919
    @ranipaul3919 5 днів тому +1

    Amme Parishudha Kreupasanam presathavara Mathave makkalku 2025 December 31 nu munpu thanne nalla arogyam ulla oru kunjine labhikkuvan vendi Thirukumaranodu Praarthikkaname

  • @reebageorge8066
    @reebageorge8066 5 днів тому

    Heal me Lord Amma Mathava cut short my days of suffering

  • @sheebapereira2009
    @sheebapereira2009 5 днів тому

    അമ്മ മാതാവേ എൻ്റെ മോൻ്റെ no objection letter വേഗത്തിൽ ശെരി ആക്കി തരണേ. അവനെ എൻ്റെ അടുത്ത് എത്തി ച്ച് തരണേ ആമേൻ

  • @varshacr3031
    @varshacr3031 5 днів тому

    Amme kripasanaprasadavaramathave,ente ennathe prasnangalellam ammede kikalil elpikunnu,ettedukename❤️❤️❤️🙏🙏🙏

  • @LeelaWilfred
    @LeelaWilfred 5 днів тому

    Mathave ellsvarudeyum sankadangal mattename yeshuve nanni

  • @shainychacko6235
    @shainychacko6235 5 днів тому +1

    അമ്മേ മാതാവേ എന്റെ മക്കളെ തൊടണമേ. മക്കൾക്ക് നല്ല ജോലി നൽകേണമേ അമ്മേ ഞങ്ങളുടെ രോഗങ്ങൾ മാറ്റി തരേണമേ അമ്മ മാതാവേ. അമ്മ മാതാവേ എന്റെ ടെൻഷൻ മാറ്റി തരേണമേ അമ്മ മാതാവേ

  • @miniraju2862
    @miniraju2862 5 днів тому +1

    മാതാവേ എൻ്റെ മോൻ്റെ ശമ്പളം കൃത്യമായി കിട്ടാനു എൻ്റെ മകളുടെ പ്രസവ സുഖപ്രസവമായി കൊടു മാതാവേ സഹായിക്കണമേ

  • @anuabin835
    @anuabin835 4 дні тому

    Ente ammae mathave.. ente cbt exam ente koode vann pass aakki nalkiyathinu oraayiram nanni❤

  • @rohinijayan5972
    @rohinijayan5972 5 днів тому +2

    അമ്മേ മാതാവേ കൃപ ചൊരിയേണമേ 🙏 amen🙏🙏🙏🙏

  • @gameshouse8361
    @gameshouse8361 5 днів тому +2

    Usha avemariya amen❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @ReenaJoseph-e9f
    @ReenaJoseph-e9f 5 днів тому

    Yeshuve enikku veedu thannu anugrhikkna amen

  • @JobiJobi-dd2lp
    @JobiJobi-dd2lp 5 днів тому

    Enne sambthikamayi anugrahikaname 🙏🙏

  • @rajeenaboby2608
    @rajeenaboby2608 5 днів тому +2

    അമ്മേ മാതാവേ അമലുമോന്റെ വിസാ തടസം മാറ്റണമേ🌹🙏🌹

  • @soumyapradeep9273
    @soumyapradeep9273 5 днів тому +1

    അമ്മേ ലോകമാതാവേ കൃപാസനത്തിലെ അമ്മേ എന്റെ ജോലിയുടെ കേസ് അനുകൂലമായി വിജയിപ്പിച്ചു നൽകണമേ 🙏🙏🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp 5 днів тому

    Amme Mathave, Yesuve, bless entire my family

  • @ajesht.k4210
    @ajesht.k4210 4 дні тому

    അമ്മേ കാത്തുകൊള്ളനമേ

  • @jollypaulson.amenamenamen9532
    @jollypaulson.amenamenamen9532 5 днів тому

    Jovine anugrahikaname parishudhathmavukond nirakaname

  • @susyJohnson-b8v
    @susyJohnson-b8v 5 днів тому

    Parishudha Amma Emmanuel Nidhin udane Oru Sathiya ki Mataram

  • @girijakumari5866
    @girijakumari5866 5 днів тому +1

    അമ്മേ മാതാവേ കൃപ ചൊരിയണമേ എന്റെ മകൾ ലക്ഷ്മിയുടെ മാനസിക രോഗം മാറി ആശുപത്രിയിൽ നിന്ന് വരുവാൻ കഴിയണമേ ഉണ്ടാവണേ ഇന്ന് തന്നെ