ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ആദ്യമായി മീൻ അച്ചാർ ഉണ്ടാക്കി നോക്കി.എല്ലാ ചേരുവകളും അതേ അളവിൽ യോജിപ്പിച്ച് പറഞ്ഞ രീതിയിൽ നിനും വ്യത്യസ്തമായി വെളിച്ചെണ്ണ ആണ് ഉപയോഗിച്ചത്. രണ്ട് ദിവസത്തിന് ശേഷം കഴിക്കാൻ എടുത്തപ്പോൾ ഉള്ള ടേസ്റ്റ് പറഞ്ഞാൽ തീരില്ല. ഇക്കാകും ഫാമിലിക്കും ഒരു പാട് നന്ദി ഇത്രയും നല്ല റെസിപ്പി ഷെയർ ചെയ്തതിന്
എന്റെ പേര് ഗീത.... ചേട്ടന്റെ മിനച്ചാറ് സൂപ്പർ ❤❤❤ചേട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്...അച്ചാറിനുള്ള മീൻ വരുത്തതു കണ്ടാൽ തന്നെ കൊതിയുറും.... പിന്നെ ചേട്ടന്റെയും ചേച്ചിയുടെയും സംസാരം അത് സൂപ്പറല്ലേ....❤❤❤❤❤
King fish is really good to make fish pickle.. make sure there is absolutely no bone in the fish pickle.. it gives a different taste... superb aayittu cheythu
ഒരുപാടു cooking ചാനൽ ഉണ്ട് ഇപ്പോൾ UA-cam ൽ. പക്ഷെ ഇക്കയുടെ ചാനൽ അവരിൽ നിന്നൊക്കെ വ്യത്യസ്തമാണ് ..കാരണം നമ്മുടെ വീട്ടിൽ അമ്മമാർക്കും ചേച്ചിമാർക്കും ഒക്കെ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ ആണ് എല്ലാതും ..ചേരുവകൾ എല്ലാം തന്നെ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന സാധനങ്ങളും ആണ്. അല്ലാതെ ഹോട്ടൽ ചേരുവകളോ കൃത്രിമമായി ഉണ്ടാക്കുന്ന മറ്റു പൊടികളോ ഒന്നും തന്നെ ചേർക്കാതെ ഉണ്ടാക്കുന്ന വിഭവങ്ങൾ. കണ്ടാൽ തന്നെ ഒരു സദ്യ ഉണ്ട നിർവൃതി തോന്നും ..
Chettaa njaan oru aagraham ( help ) chodhichaal paraanju tharaamoO ( video aayittu ) Fish skin removing videos ( all types of fishes ) onnu upload or update cheyyethu tharumoO Nammal malayalees Fish skin remove cheyythaanu karukkinney Yennaal Kerala vittu jeevikkunna yennaa poley ullaa Bachelor's vendiyaa yendey ee chodhiyam Chettan yenney help cheyyumoO
അച്ചാർ 👍👍👍... പിന്നെ xmas സ്പെഷ്യൽ ഒക്കെ കാണിച്ചു തുടങ്ങാൻ ആയി 🤣... വെയ്റ്റിംഗ്...ഒരു കട്ലറ്റ്& challas ഒക്കെ..ഉണ്ടാക്കണ്ടേ.. 😄😄.. പാലപ്പം, മട്ടൺ സ്റ്റു...... അങ്ങനെ xmas പൊളിയാക്കു.. 🙏
മീൻ അച്ചാർ വാങ്ങുവാൻ whats app:-7902233527😊
Kerameen achar venam 28th nu ethumo . 1kg ethra roobayanu. Koduthayakkananu. Chalakkudi aanu place. Enhenthanu cheyyandathu.
Inshaallah 😍
എന്താ വില മീൻ അച്ചാർ 👍🏻
1:01
അച്ചാർ വേണം
ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ആദ്യമായി മീൻ അച്ചാർ ഉണ്ടാക്കി നോക്കി.എല്ലാ ചേരുവകളും അതേ അളവിൽ യോജിപ്പിച്ച് പറഞ്ഞ രീതിയിൽ നിനും വ്യത്യസ്തമായി വെളിച്ചെണ്ണ ആണ് ഉപയോഗിച്ചത്. രണ്ട് ദിവസത്തിന് ശേഷം കഴിക്കാൻ എടുത്തപ്പോൾ ഉള്ള ടേസ്റ്റ് പറഞ്ഞാൽ തീരില്ല. ഇക്കാകും ഫാമിലിക്കും ഒരു പാട് നന്ദി ഇത്രയും നല്ല റെസിപ്പി ഷെയർ ചെയ്തതിന്
അടിപൊളി മീൻ അച്ചാർ
വീഡിയോ കാണുമ്പോൾ തന്നെ ചെയ്യാൻ തോന്നുകയാണ് അത്രക്കും നല്ല അവതരണം 🌹🌹🌹
എന്റെ പേര് ഗീത.... ചേട്ടന്റെ മിനച്ചാറ് സൂപ്പർ ❤❤❤ചേട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്...അച്ചാറിനുള്ള മീൻ വരുത്തതു കണ്ടാൽ തന്നെ കൊതിയുറും.... പിന്നെ ചേട്ടന്റെയും ചേച്ചിയുടെയും സംസാരം അത് സൂപ്പറല്ലേ....❤❤❤❤❤
athe 👍❤️
അച്ചാർ കാണുമ്പോൾ തന്നെ സൂപ്പർ
അടിപൊളി അച്ചാർ,എത്ര പ്രാവശ്യം കാണിച്ചാലും കണ്ട് ഇരുന്ന് പോകും.നന്നായിട്ടുണ്ട് ഒന്നും പറയാൻ ഇല്ല സൂപ്പർ 👌😋
Achar preparation kandu maduthu. Ningale happyness kandal noki irunnu pokum GBU
പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇക്ക. സൂപ്പർ. 👍🏼👍🏼👌❤️
എന്താ ഭംഗി കാണാൻ. അതുപോലെ രുചിയും ഉണ്ടായിരിക്കും 🎉🎉🎉🎉
ഇക്കാ... അടിപൊളി. ഇത് ഒരാഴ്ച പോലുഠ ഇരിക്കില്ല ക്ഷമയില്ല തിന്നു തീർക്കും ഇന്നാ....''👌🏻💕❤️❤️💕
എല്ലാർക്കും സുഖം അല്ലെ അത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം 😂പിന്നെ ഇക്ക യുടെ കുക്കിങ് പറയാനുണ്ടോ അടിപൊളി 👍കണ്ടിട്ട് 😋😋😋
എല്ല വീഡിയോസും കാണാറുണ്ട്.അടിപൊളി അവധരണം 👍🏻👍🏻👍🏻
സൂപ്പർ.. മീൻ അച്ചാർ❤🎉ഇക്കാ👌👌
ഇക്കാ സൂപ്പർ ഇക്കായുടെ എല്ലാ വിഡിയോയും ഞാൻ കാണറുണ്ട് സൂപ്പർ ഞാൻ ഇടുക്കി ക്കാരനാണ് ഇക്കായേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കും
Njan undaakki super ayirunnu.ealla special items um njan nigalude nokkiyanu udakkunne.super❤❤❤❤
അടിപൊളി അച്ചാർ എനിക്ക് ഇഷ്ടമായി 😋
അടിപൊളി ❤ ഒരു ബീഫ് അച്ചാർ കൂടി വേണം
ഞാൻ കോയമ്പത്തൂർ നിന്ന് ആണ് അച്ചാർ ഇടുന്ന തു കണ്ടു എനിക്ക് ഇഷ്ടമായി ഞാൻ ശ്രമിച്ചു നോക്കണം
ഇന്ന് ഉണ്ടാക്കാൻ പോകുവാ thanks ❤️
Ekkante avatharannam super ellam videosum kaannaarund adipoli program
Very good pickle
Simple explanation and less items
ഹായ്,നസീർഇക്ക,മീൻഅച്ചാർ, സൂപ്പർ,❤
Super ella video yum njan kanum
Super meen achar njanum undakkiyatha ekka .. ethu unde pinne choor unnan vera onnum vendallo ❤
അവതരണം കലക്കി സൂപ്പർ ർ ർ
അച്ചാർ പൊളി 😊😊
Super achar ikka💕💕
Super mean achar njanum ettu 👍👍👍👍👍👍👍👍👍👍
King fish is really good to make fish pickle.. make sure there is absolutely no bone in the fish pickle.. it gives a different taste... superb aayittu cheythu
Instalmentil vaangiya paathram adipoli... pavam ithrayum subscriber undaitum pathram instalmentil vaangikanda oru avastha 😮
Super fish pickle
സൂപർ സൂപ്പരറ അച്ചാർ ആണ് ഇക്ക എനിക്ക് വളരെ ഇഷ്ടമായി thanku
ഞാൻ ജിഷ ആൻഡമാനിൽ നിന്ന് അച്ചാർ അടിപൊളി
❤️👍ഇക്കാ സൂപ്പർ
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അച്ചാർ പൊളി.
Adipoli.. Love from UK.😍
Njnum ettu...polii.... gravy kurava..enthucheyum
Super.nanum.othu.mokatta🎉🎉🎉🎉🎉🎉
സൂപ്പർ അണ്ണാ 🤩
Super 👌 👍 😍
Super ❤❤❤❤❤
Super❤❤
സൂപ്പർ 🙏🙏👏🎊👏🎊💖🌹
ഒരുപാടു cooking ചാനൽ ഉണ്ട് ഇപ്പോൾ UA-cam ൽ. പക്ഷെ ഇക്കയുടെ ചാനൽ അവരിൽ നിന്നൊക്കെ വ്യത്യസ്തമാണ് ..കാരണം നമ്മുടെ വീട്ടിൽ അമ്മമാർക്കും ചേച്ചിമാർക്കും ഒക്കെ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ ആണ് എല്ലാതും ..ചേരുവകൾ എല്ലാം തന്നെ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന സാധനങ്ങളും ആണ്. അല്ലാതെ ഹോട്ടൽ ചേരുവകളോ കൃത്രിമമായി ഉണ്ടാക്കുന്ന മറ്റു പൊടികളോ ഒന്നും തന്നെ ചേർക്കാതെ ഉണ്ടാക്കുന്ന വിഭവങ്ങൾ.
കണ്ടാൽ തന്നെ ഒരു സദ്യ ഉണ്ട നിർവൃതി തോന്നും ..
ചേട്ടായി 👌👌👌
My favourit acharr , thanks for sharing ,
Adipoly❤
Fish achar exporte undo
Super chetta...thank u so much🎉
Quantities post cheyyamo
മീൻ അച്ചാർ സൂപ്പർ സൂപ്പർ
നല്ല ഉപ്പയും ഉമ്മയും .....
Super ❤❤❤❤❤❤❤❤❤❤❤❤❤❤
❤❤ അച്ചാർ സ്ഥിരം ഉണ്ടാക്കി തരുമോ?
Polichu ikkaaa
അച്ചാർ അടിപൊളി 👍👍👍
അടിപൊളി ഇക്കാ ഈ സ്ഥലം എവിടെയാ
Adipoli 👌
👍
Eniku chicken achaar undakunnathu paranju tharumo ikka
Wahoo
ഇക്കാ, വീഡിയോ കണ്ടിട്ട് ഞാൻ ലോലോലിക്ക അച്ചാർ ഇട്ടു, അതും first ടൈം ഞാൻ അച്ചാർ ഇടുന്നത്, എല്ലാവർക്കും ഇഷ്ട്ടപെട്ടു 🙏
Achar polichu
Ekka super
സൂപ്പർ 😋😋
Super 👍🏻👍🏻
👌❤️സൂപ്പർ
Adi Polly
Ithokke
Kanichathalle😅😅😅😅😅😅😅
Hi ikka adipoli
❤🎉😊
സൂപ്പർ❤
Suuuuuuuuper achar
Supenokatta🎉nanothu
👌👌👌👌
Thankyiou
Super achar
നസീർ ഭായ് & ഇത്ത
എത്ര കിലോ മീനുണ്ട് ഇത്.
❤️ ❤️ ❤️ ❤️
Yummy😊😊
Men achar ethinu munpu cheythathanallo.
👌🏽👌🏽
Adipoli👍👍👌👌
സൂപ്പർ
Chettaa njaan oru aagraham ( help ) chodhichaal paraanju tharaamoO ( video aayittu )
Fish skin removing videos ( all types of fishes ) onnu upload or update cheyyethu tharumoO
Nammal malayalees
Fish skin remove cheyythaanu karukkinney
Yennaal Kerala vittu jeevikkunna yennaa poley ullaa
Bachelor's vendiyaa yendey ee chodhiyam
Chettan yenney help cheyyumoO
❤❤❤❤❤❤❤❤
Achar super
👌👌👌
👌❤
ചേട്ടാ സുഖമാണോ
❤❤
Super
Kidilokidilam
Thank you bro
,😋😋😋🥰🤲
👌
അടിപൊളി
അച്ചാർ 👍👍👍... പിന്നെ xmas സ്പെഷ്യൽ ഒക്കെ കാണിച്ചു തുടങ്ങാൻ ആയി 🤣... വെയ്റ്റിംഗ്...ഒരു കട്ലറ്റ്& challas ഒക്കെ..ഉണ്ടാക്കണ്ടേ.. 😄😄.. പാലപ്പം, മട്ടൺ സ്റ്റു...... അങ്ങനെ xmas പൊളിയാക്കു.. 🙏
👍🏻
സൂപ്പർ. ഇക്കായുട നമ്പർ തരുമോ