മലയാളി അമ്മമാർ കൂടുതൽ ഇതുപോലുള്ള സംരഭങ്ങൾ തുടങ്ങണം അപ്പോൾ നല്ല വ്യർത്തിയുള്ള ഭക്ഷണം കഴിക്കാൻ കഴിയും, കൂടാതെ അവർക്ക് ഒരു വരുമാനവും നാട്ടുകാർക്ക് ആരോഗ്യവും ഉണ്ടാക്കും ഇപ്പോ എവിടെനോക്കിയാലും ഹിന്ദിക്കാർ അവരുടെ എണ്ണം കുറക്കാൻ ഇത് നല്ലതാ, അമ്മമാർ മുന്നോട്ടുവരട്ടെ
പാവം 😊ഒരു ശുദ്ധ മനസ്സ് ഒള്ള aunty 😊.. നല്ല inspiration തോനുന്നു.. നോക്ക് first ലെ പരാജയം കളിയാക്കൽ ഒക്കെ ഒക്കെ ഉണ്ടായിട്ടുണ്ട് എന്നിട്ടും മറികടന്നു വിജയിച്ചു 😊.. നല്ല supportive ആയ family കൂടെ ഒള്ളത് മറ്റൊരു positive 😊... കളിയാക്കിവർ ഒക്കെ ഇപ്പോൾ ഇതൊക്കെ കാണുന്നുണ്ടാകും... അല്ലേലും എല്ലാ നാട്ടിലും കാണും ഇതുപോലെ കൊറേ അലവലാതികൾ, മാറ്റുളവൻ രെക്ഷപെടാൻ ഒരു വഴി നോക്കുമ്പോ പിന്തിരിപ്പിച്ചു negative അടിക്കാൻ വരുന്ന.
എൻ്റെ പ്രായമായ അച്ഛനും അമ്മയ്ക്കും ഇത് പോലെ വീട്ടിൽ നിന്നുള്ള food കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.ഹോട്ടൽ food alergy ഉണ്ടാകുന്നു.ഇപ്പൊൾ ഒരുപാട് വീടുകൾ ഇങ്ങനെ ഉണ്ട്.ഇത് പോലെ പലരും മുന്നോട്ട് വരട്ടെ.ഹോട്ടൽ food ധൈര്യമായി കഴികാൻ പറ്റില്ല
കുറെന്നാളായി എനിക്കും ഈആഗ്രഹം ഉണ്ട്. ഇതൊക്കെ ഒരു പ്രചോദനമാണ്.
Place
ഉപകാരപ്രദം❤
മലയാളി അമ്മമാർ കൂടുതൽ ഇതുപോലുള്ള സംരഭങ്ങൾ തുടങ്ങണം അപ്പോൾ നല്ല വ്യർത്തിയുള്ള ഭക്ഷണം കഴിക്കാൻ കഴിയും, കൂടാതെ അവർക്ക് ഒരു വരുമാനവും നാട്ടുകാർക്ക് ആരോഗ്യവും ഉണ്ടാക്കും
ഇപ്പോ എവിടെനോക്കിയാലും ഹിന്ദിക്കാർ അവരുടെ എണ്ണം കുറക്കാൻ ഇത് നല്ലതാ, അമ്മമാർ മുന്നോട്ടുവരട്ടെ
ഞാൻ തുടങ്ങി യിട്ട് ഉണ്ട് but no sales
പാവം 😊ഒരു ശുദ്ധ മനസ്സ് ഒള്ള aunty 😊.. നല്ല inspiration തോനുന്നു.. നോക്ക് first ലെ പരാജയം കളിയാക്കൽ ഒക്കെ ഒക്കെ ഉണ്ടായിട്ടുണ്ട് എന്നിട്ടും മറികടന്നു വിജയിച്ചു 😊.. നല്ല supportive ആയ family കൂടെ ഒള്ളത് മറ്റൊരു positive 😊... കളിയാക്കിവർ ഒക്കെ ഇപ്പോൾ ഇതൊക്കെ കാണുന്നുണ്ടാകും... അല്ലേലും എല്ലാ നാട്ടിലും കാണും ഇതുപോലെ കൊറേ അലവലാതികൾ, മാറ്റുളവൻ രെക്ഷപെടാൻ ഒരു വഴി നോക്കുമ്പോ പിന്തിരിപ്പിച്ചു negative അടിക്കാൻ വരുന്ന.
നല്ല ഒരു അവതാരക... നല്ലൊരു ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Cash nokandu plastic ozhivakiyatu kandapo I am so proud of her!! ❤
മിടുക്കി ചേച്ചി തളരാത്ത മനസ്സ്.
ചേച്ചിടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാധിക്കെട്ടെ ❤❤❤
ദൈവം നിങ്ങളോട് കൂടെയുണ്ട് മനുഷ്യന്റെ വിശപ്പ് മാറ്റുന്നവനാരാണോ അവനെ പോലെ ഭൂമിയിൽ വേറെ ആരും ഇല്ല
ശുദ്ധ മനസുള്ള ചേച്ചി ❤❤
Thrippunithara aarkkenkilum thudangaan thalparyam undo..
ഞാനും ഇത് പോലെ ചെയ്യുന്നുണ്ട
Very good Hard working Chechi Super ❤❤❤🎉🎉🎉
Super... ❤❤❤❤
May you achieve great success
Great
Congrats 👍🏻💕
നല്ല മനസുള്ള ചേച്ചി ❤❤❤❤❤
Where is this place?
Good 👍
Very good
സ്ഥലം പറഞ്ഞില്ല
❤❤❤
👍
👍👍👍
👌👌👌
🙏🙏🙏
എനിക്കും തുടങ്ങണം ചേച്ചി ഒന്ന് help ചയ്യുമോ
Where is this say where we will get food address
Nmbr kitto chechinte
❤evarude veedu evide aan number kitto
എൻ്റെ പ്രായമായ അച്ഛനും അമ്മയ്ക്കും ഇത് പോലെ വീട്ടിൽ നിന്നുള്ള food കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.ഹോട്ടൽ food alergy ഉണ്ടാകുന്നു.ഇപ്പൊൾ ഒരുപാട് വീടുകൾ ഇങ്ങനെ ഉണ്ട്.ഇത് പോലെ പലരും മുന്നോട്ട് വരട്ടെ.ഹോട്ടൽ food ധൈര്യമായി കഴികാൻ പറ്റില്ല
Veetil arumille
@@AthiAchu-o1 അവർ മാത്രമേ ഉള്ളൂ.മോൻ വിദേശത്താണ്
@@LearnEasy67 evidaya veed
@@LearnEasy67 evidaya veed pattunna sthalathanel oru divasam kond kodukkana
Santhosham
👍🏼🥰🥰
Good
ചേച്ചിയുടെ നമ്പർ തരുമോ, ഞാൻ ഇതുപോലെ തുടങ്ങാൻ ആഗ്രഹിക്കുന്നു, ഇതിനെ കുറിച് അറിയാൻ താല്പര്യം ഉണ്ട്
Plz provide the number
No kittiyo
@niya... Place evide
Kuppi evidunnanu vangunnath
🥰👍
happy for you🥰
🎉🎉🎉
Insta account share cheyyaavo...?
👍🏻❤️
Nalla ammayann😍
😢😢😢
❤
👍🥰🙏
Yenikkum thudangan agraham
ഞാനും ചെയ്യുന്നുണ്ട് പൊതി ചോറ്
എനിക്കും തുടങ്ങാൻ ആഗ്രഹിക്കുന്നു അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ ഫോൺ നമ്പർ തരുമോ
പെരുമ്പിലാവ് ആണോ വീട്,
👍🌹
Enikkum thudanganam number tharumo
X
Q
നമ്പർ തരുമോ
Number tharumo
Great
👍👍
Good
❤
നമ്പർ തരുമോ