ഗവർണർ ആരീഫ് മുഹമ്മദ് ഖാന്‍ ഇന്ന് ADM നവീന്‍ ബാബുവിന്‍റെ വീട് സന്ദർശിക്കുന്നു.. | NAVEEN BABU

Поділитися
Вставка
  • Опубліковано 21 жов 2024
  • ഗവർണർ ആരീഫ് മുഹമ്മദ് ഖാന്‍ ഇന്ന് എ ഡിഎം നവീന്‍ ബാബുവിന്‍റെ വീട് സന്ദർശിക്കുന്നു. മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുന്നു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 31

  • @muraleedharanmm2966
    @muraleedharanmm2966 Годину тому +17

    എന്തൊരു കഷ്ടമാണ് ആ കുടുംബത്തിൻ്റെ അവസ്ഥ😢
    പ്രണാമം നവീൻ ബാബു🌹

  • @lathikakumari8330
    @lathikakumari8330 Годину тому +10

    അന്വോഷണത്തിൽ ഒന്നുംനടക്കില്ല എത്ര അനുഭവം സിദ്ധാർദ്ദ് സാജൻ എന്തായി നഷ്ടം കുടുംബത്തിന് മാത്രം

  • @sajankr7464
    @sajankr7464 Годину тому +16

    ശക്തമായ ഒരു ഇടപെടൽ ഉണ്ടാവണം

  • @gopakumar4843
    @gopakumar4843 2 години тому +19

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നിഞ്ചിൽ കയറ്റിയ ഈ കുടുംബം. കമ്മ്യൂണിസ്റ്റ്‌ കാർ തന്നെ നശിപ്പിച്ചു. കമ്മ്യൂണിസ്റ്റ്‌ കുടുപറ്റിനു ഈ ഗ്തി എങ്കിൽ മറ്റുള്ളവരെ ജീവിക്കുവാൻ വിടുമോ.

  • @KrishnanMD-h8m
    @KrishnanMD-h8m Годину тому +9

    വെറുതെ വിടരുത് കനത്ത ശിക്ഷ കൊടുക്കണം.

  • @anskumar3731
    @anskumar3731 Годину тому +7

    Sound ക്ലിയർ അല്ല

  • @venugopalpv2013
    @venugopalpv2013 Годину тому +6

    എത്ര പെട്ടെന്നാണ്്് ആകുടുംബം ഈ ഒരവസ്ഥയിൽ ആയത്? പി പി ദിവ്യയുടെ അതിബുദ്ധി കാരണം

  • @sandeepplazhy4368
    @sandeepplazhy4368 Годину тому +9

    Arif Muhammad Khan ❤❤❤❤❤❤❤❤❤

  • @PramodNanu-h1d
    @PramodNanu-h1d 2 години тому +18

    ജയ് ആരിഫ് മുഹമ്മദ് ഖാൻ🚩

  • @bhadrankr5387
    @bhadrankr5387 56 хвилин тому +1

    മുഖ്യ മന്ത്രി -ഗവർണർ -പോലീസ്- കോടതി- ....ഡിജിപി- ഡിജിപി- ക്രൈം ബ്രാഞ്ച്- കളക്ടർ .......എന്തൊക്കെ നിയമ സംവിധാനങ്ങൾ...? പക്ഷെ എവിടെ പ്രതി. ...ഈ മുകളില കാണുന്നവർക്കും ജനത്തിനും മാധ്യമങ്ങൾക്കും അറിയാം പ്രതി ആരാണെന്നു. ....പക്ഷെ പ്രതിയുടെ പൊടിപോലും കാണണോ കേൾക്കാനോ ഇല്ല.....വിചിത്രം....

  • @unnikrishnanthandiakkal7379
    @unnikrishnanthandiakkal7379 19 хвилин тому +1

    പിണറായി വിജയൻ വരുന്നി ല്ലേ, ഇവരെ കാണാൻ, അയാൾ ഒളിവിലാണോ?

  • @premalathas5338
    @premalathas5338 Годину тому +1

    🙏🏻

  • @shaijanvd1299
    @shaijanvd1299 Годину тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @shantaajay4549
    @shantaajay4549 39 хвилин тому

    😢😢😢

  • @raveendranambalavally4707
    @raveendranambalavally4707 Годину тому +1

    Sir,karyamayi,idapedanam,

  • @bijukr2037
    @bijukr2037 43 хвилини тому

    ldf തുടർ ഭരണം ദുർ ഭരണം സർക്കാർ ജോബ് അടിമപ്പണിയായി ... psc റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ജോലിയില്ല (താൽക്കാലിക നിയമനം)

  • @tknprasad
    @tknprasad 23 хвилини тому

    I strongly believe ADM Naveen Babu feared threat from those goons. That can be the reason he asked his wife about coming by bus. That would have been some more better or safe. Someone might have told him he can be attacked by goons while travelling train or else why he asked about travelling by bus option once reserved ticket in AC compartment was available.

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Годину тому

    2:43

  • @gananathanpillaiprasannanp9929
    @gananathanpillaiprasannanp9929 Годину тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramakrishnantk7658
    @ramakrishnantk7658 24 хвилини тому

    എല്ലാം തീരുമാനിക്കുന്നത് പാർട്ടിയും പോലീസും. ഗവർണ്ണർക്ക് ഒന്നും ചെയ്യാനില്ല.😂😂😂

  • @MymoonaMoonart
    @MymoonaMoonart 22 хвилини тому

    Hetu manushya rayalu han makdi movie collector 149 Devendra Chaudhary anavashyak mahiti Patil karna Mela nelamangala kevda boy Varun😢😢😢

  • @VijayanV-o9j
    @VijayanV-o9j 30 хвилин тому

    Pulayaadeya.kammunesam..