Sancharam | By Santhosh George Kulangara | Saudi Arabia 07 | Safari TV

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 333

  • @viswanathravunni58
    @viswanathravunni58 2 роки тому +134

    34 വർഷമായി സൗദിയില്‍ ജീവിക്കുന്ന ഞാൻ സന്തോഷ് ജോർജ്ജിൻെറ വിവരണം കേട്ടപ്പോഴാണ് യഥാര്‍തഥ സൗദി ചരിത്രം അറിയുന്നത്....Thank you Santhosh sir.

  • @sreejisreenivasan8041
    @sreejisreenivasan8041 2 роки тому +109

    നമ്മുടെ കേരളം ഒരു സ്വർഗ്ഗം തന്നെ 🙏🙏🙏🙏👌🙌🙌🙌

    • @Vipin_Ponnu
      @Vipin_Ponnu 2 роки тому +23

      ആദ്യമായി അവിടെ പോയപ്പോഴാണ് എനിക്കും ഇക്കാര്യം മനസ്സിലായത്... അത്രയ്ക്ക് മനോഹരമാണ് നമ്മുടെ നാട്... എന്നും കാണുമ്പോ ഒരു പ്രത്യേകതയും തോന്നില്ല... ഗൾഫ് രാജ്യങ്ങൾ അത്ര സമ്പന്നമായത് കൊണ്ടാണ് വെള്ളത്തിനുള്ള ക്ഷാമം പോലും അവിടെ അറിയാത്തത്... ആ അവസ്ഥ എങ്ങാനും ഇവിടെ വന്നാൽ യുദ്ധം ശുദ്ധജലത്തിന് വേണ്ടിയായിരിക്കും....

    • @shajudheens2992
      @shajudheens2992 2 роки тому +5

      Kerala not as much good just an ordinary place no waste management here

    • @masthanjinostra2981
      @masthanjinostra2981 2 роки тому +4

      @@Vipin_Ponnuancient middle east orupad history undelum last 2000 years mainly Europe aayirunnu big developments undairunnadh but middle within just 100 years. Power of oil unbelievable.

    • @Vipin_Ponnu
      @Vipin_Ponnu 2 роки тому

      @@masthanjinostra2981 Mm... 😊

    • @ibrahimkoyi6116
      @ibrahimkoyi6116 2 роки тому

      തീർച്ചയായും

  • @fhameen
    @fhameen 2 роки тому +37

    എനിക്ക് വലിയ ഇഷ്ടം ആണ് അറബ് സംസ്കാരം ഞാൻ ksa, uae ജോലി ചെയ്തിട്ടുണ്ട്. ഇന്നും അവിടെ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു പക്ഷെ പാസ്പോർട്ട്‌ 60 കഴിഞ്ഞു (ഒരു വട്ടം കൂടി യെൻ ഓർമ്മകൾ.... അടങ്ങില്ല മരിക്കുവോളം

  • @azkhar2
    @azkhar2 2 роки тому +25

    ഇവിടെയാണ് എന്റെ ജോലി, ഇതൊക്കെ ഫോട്ടോ എടുക്കുമ്പോൾ ആലോചിക്കാറുണ്ടായിരുന്നു സന്തോഷ്‌ സർ ഇവിടെ എത്താൻ എന്തെ വൈകിയെന്നത് 🥰പഴയ സംസ്കാര സൂക്ഷിപ്പുകൾ നേരിട്ട് കണ്ടതിൽ സന്തോഷം

  • @SHEFIize
    @SHEFIize 2 роки тому +15

    ഞാൻ സെയിൽസന് പോകുന്ന സ്ഥലം ആണ് മറാത്ത്‌ ബട്ട്‌ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല താങ്സ് sgk🌹

  • @noushadparambadan5126
    @noushadparambadan5126 2 роки тому +39

    അറബ് നാടുകളിൽ എന്നല്ല വിദേശത്തു ജോലി ചെയ്യുന്നവരിൽ തൊണ്ണൂറ് ശതമാനം ആളുകളും ആഴ്ചയിൽ ഒരു ദിവസം പോലും അവധി ഇല്ലാത്തവരും, സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരും, വേണ്ട വിധം സൗകര്യം ഉള്ള താമസ സ്ഥലങ്ങൾ ഇല്ലാത്തവരുമായിരിക്കും... അത് കൊണ്ടൊക്കെ തന്നെ അൻപതു വർഷം അവിടെ ജോലി ചെയ്താലും സ്വന്തം ജോലി സ്ഥലത്തിന്റെ അഞ്ഞൂറ് മീറ്റർ അപ്പുറത്തെ കാര്യങ്ങൾ പോലും മറ്റുള്ളവർ പറഞ്ഞോ, ടീവി യിലൂടെയോ (കാണാൻ സമയം ഉണ്ടെങ്കിൽ മാത്രം )പറഞ്ഞ് അറിയുകയുള്ളു...
    വെള്ളിയാഴ്ച അവധിയും, അലവൻസും തരക്കേടില്ലാത്ത ശമ്പളവും,8മണിക്കൂർ ജോലിയും, ടിക്കറ്റും ലീവ് സാലറി, ഫാമിലി വിസയും ഒക്കെ ലഭിക്കുന്നത് വെറും ന്യൂനപക്ഷത്തിനു മാത്രമാണ്...
    എന്നിട്ടും പിന്നെന്തിനു തുടരുന്നു എന്ന് ചോദിക്കുന്നവരോട്....
    പ്രിയപ്പെട്ടവരുടെ ജീവിതത്തിനു മധുരം പകരാൻ മരുഭൂയിലെ കയ്പ്പു മരങ്ങളാകുന്നു.... എന്നെ ഉള്ളു മറുപടി...
    സഫാരി എന്നൊരു ചാനലുണ്ടായത് കൊണ്ട് ഓരോ നാടിന്റെയും സ്പന്ദനം അറിയാൻ പറ്റുന്നു... Sgk... 👍.. ✍️✍️✍️✍️നൗഷു

    • @muhammedriyas770
      @muhammedriyas770 2 роки тому +2

      ആര് പറഞ്ഞു. യൂറോപ്പിലൊക്കെ ആഴ്ഴ്ചയിൽ ഒന്നല്ല രണ്ടു ദിവസം ലീവാണ്. അത് കൊണ്ടാണ് എല്ലാവരും അങ്ങോട്ട് കുടിയേറാൻ ആഗ്രഹിക്കുന്നതും.പിന്നെ കഷ്ടപ്പാട് ഉള്ളത് ഒക്കെ ഗൾഫിൽ ലോക്കൽ പണി ചെയ്യുന്നവർക്കാണ് ഇപ്പൊ അങ്ങോട്ട് കയറുന്നവരിൽ അധികവും വിദ്യാഭ്യാസം നേടി നല്ല ജോലിയിൽ കയറുന്നവരാണ്. ഖത്തർ worlcup ഒക്കെ അടിച്ചുപൊളിക്കുന്നത് മലയാളീസ് ആണ്.

    • @Lockey234
      @Lockey234 6 місяців тому

      Mone aran rajyam pola alla western european countries swargam avida poya mikkavarum avida settle avukayan enda brother Canadayil 5 manikoor an oru diavsam avida avan joli cheyyunnath wifeum avida an leave und oru apartment rentin Eduth sukham ayit jeevikunnu

  • @Vipin_Ponnu
    @Vipin_Ponnu 2 роки тому +27

    സൗദി സഞ്ചാരം സീരീസ് അപ്‌ലോഡ് ചെയ്യാൻ കാത്തിരുന്നു കാണുന്നത് ഞാൻ മാത്രമല്ലെന്ന് അറിയാം... ❤️

  • @shajahanshaji5010
    @shajahanshaji5010 2 роки тому +9

    എത്രയോ യൂട്യൂബ് vlogukul youtubil kanukayanakilum santhosh sir video vannitundankil athoru pretheka ishtamanu peaceful minde especially videos like this

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 роки тому +23

    ഞാൻ ഇതുപോലെ ഉള്ള വീട്ടിൽ ഒരുപാട് കാലം താമസിച്ചിട്ടുണ്ട് അബയിൽ എനിക്ക് ജോലി അവിടെ ആയിരുന്നു അറബി താമസിക്കാൻ തന്നത് അവരുടെ പഴയ വീടായിരുന്നു 26 വർഷം ഞാൻ അവിടെ നിന്നത് ഇതുപോലെ ഉള്ള വീടുകളിൽ

    • @Vilvo53
      @Vilvo53 2 роки тому

      Choodu kuravano? Mud house alle?

    • @sasikumarsasikumar3786
      @sasikumarsasikumar3786 2 роки тому

      @@Vilvo53 അബയിൽ എപ്പോഴും തണുപ്പ് കാലാവസ്ഥയാണ്

    • @Vilvo53
      @Vilvo53 2 роки тому

      @@sasikumarsasikumar3786 morningum thanuppano?

    • @Vilvo53
      @Vilvo53 2 роки тому

      @@sasikumarsasikumar3786 aalukalokke dushtanmaraano? Mazhayokke peithal inganulla veedu apakadamalle? Anyway kashtappettu nammude naattilekku panamethich vigasanathonte bhagamaya njanadakkamulla penkuttikalude unnamanathinu vendi chilavakkiyathil ningaludeyum kashtapadinte moolyamund priya sahodaranu aayiraarogya saukyam nerunnu. May peace be always with you sor

    • @sasikumarsasikumar3786
      @sasikumarsasikumar3786 2 роки тому +2

      @@Vilvo53 മഴപെയ്താൽ ചോർച്ചയുണ്ടാകും അധികവും തണുപ്പാണ് 8 ഡിഗ്രീവരെയൊക്കെയാകും ആദ്യം ഇവിടെ വന്നപ്പോഴത്തെ അവസ്ഥ പറഞാൽ സങ്കടങ്ങളുടെ പെരുമഴയായിരുന്നു പിന്നെ നിവർത്തിയില്ലാതെ നിന്നതാണ് കുറേകാലം അവിടെ നിന്നതിനു ശേഷം കുറച്ച് നല്ലൊരു മൺവീട്ടിലേക്ക് മാറി പറഞാൽ തീരാത്ത കഥയാണ് ഇപ്പോൾ ഇവിടെ അബുദാബി അൽഐൻ സുഖമാണ്

  • @shameersha2899
    @shameersha2899 10 місяців тому

    ദിനം പ്രതി ഇതിലെ സഞ്ചരിക്കുമ്പോൾ ഇത്ര മനോഹാരിത തോന്നിയിരുന്നില്ല കാഴ്ചകൾക്ക്.. ഇപ്പോ ഇതൊക്കെ കാണുമ്പോ ദിവസം ഞാൻ കാണുന്ന ഈ കാഴ്ചകൾക്ക് ഇത്ര ബംഗിയുണ്ടയിരുന്നോ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +22

    ഒട്ടകത്തോടൊപ്പംഏകാന്ത ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവർ അനേകം

  • @Muneerabdulla123
    @Muneerabdulla123 2 роки тому +189

    ഇത് കണ്ടപ്പോൾ ആടുജീവിതത്തിലെ നജീബിനെ ഓർമ്മ വന്നവർ ആരൊക്കെ

    • @muhammedkollayil2085
      @muhammedkollayil2085 2 роки тому +11

      ഏതൊരു പണിയും പോസിറ്റീവ് ആയി എടുത്തു സ്പോർട്സ് മാൻ സ്പിരിറ്റോഡ് കൂടി ചെയ്താൽ അത്ര വലിയ പ്രശ്നം ഉണ്ടാകില്ല

    • @shajudheens2992
      @shajudheens2992 2 роки тому +5

      Every job has its own respect

    • @rijasyp4131
      @rijasyp4131 2 роки тому +12

      നജീബുമായി റിലേറ്റഡ് ആയത് കൊണ്ട് നജീബിനെ അല്ലാതെ ടൈറ്റാനിക്കിലെ ജാക്കിനെ ഓർമ്മ വരോ..?

    • @sowparnikakrishna7183
      @sowparnikakrishna7183 2 роки тому

      Iii

    • @sowparnikakrishna7183
      @sowparnikakrishna7183 2 роки тому

      Iiii

  • @jeniemathew4774
    @jeniemathew4774 2 роки тому +4

    Great.... Salute George kulangara sir... 👍🏻👍🏻

  • @basheerusaf3596
    @basheerusaf3596 2 роки тому +34

    സൗദിയിൽ ഇരുന്ന് കാണുന്നവർ ആരൊക്കെ 🥰🥰🥰

  • @abdulhakkim5572
    @abdulhakkim5572 2 роки тому +8

    ഒട്ടക ഇറച്ചി സൂപ്പർ ടേസ്റ്റ് ആണ്.

  • @VoiceOfAsifali
    @VoiceOfAsifali 2 роки тому +16

    ചരിത്രങ്ങളിൽ കേട്ട അറേബ്യൻ സംസ്കാരം നേരിട്ട് കണ്ട feel 👍👍

  • @arunmohanmohan5710
    @arunmohanmohan5710 2 роки тому +19

    എന്റെ സൗദി എത്ര സുന്ദരം 😍😍

  • @Oraetlabora1982
    @Oraetlabora1982 2 роки тому +11

    മാറാത്ത്... എന്റെ ട്രക്ക് ഡ്രൈവർ ജീവിതത്തിനിടയിൽ ഒരിക്കൽ ഇവിടുത്തെ ജയിലിൽ ഒരു ദിവസം കിടന്നിരുന്നു. വർഷങ്ങൾക്ക് ശേഷം ആ നാട് സഫാരിയിൽ കൂടി കാണാൻ പറ്റിയതിൽ സന്തോഷം....

  • @syedameer2331
    @syedameer2331 2 роки тому +2

    Shanjaram I. Am. Seeing. Continue. I'm watching. All program. Before. 25 years.. Working Saudi. All. D. T.. Thanku. For. All. Teem. Memmbers. From sayed ameer ooty nielgire tamilnadu

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 роки тому +3

    09:25 😁😁 "അയാൾ ചുണ്ടിനിടയിൽ താമ്പാക്ക് വെച്ചിരിക്കുന്നെന്ന് മനസ്സിലായി "😁😁😁

  • @varghesep.v8701
    @varghesep.v8701 2 роки тому +8

    ഇതാ അവാനാണ് കേരളം അഗ്രഹിക്കനത് അതിനാണ് ശരിയത്ത് നിയമം എല്ലാം ഇവിടെ കൊണ്ട് വരാൻ ശ്രമിക്കുന്നത്

    • @shekmdpallam8393
      @shekmdpallam8393 2 роки тому +1

      varkiyavadi

    • @underworld2770
      @underworld2770 10 місяців тому

      ശരീ അ ത്ത് നിയമം മുസ്ലിംകൾക്ക് മാത്രം ബാധകമായ ഒന്നാണ് വർഗീയവാദീ......

  • @sameermelethil2211
    @sameermelethil2211 2 роки тому +15

    ദുർമ . മറാത്ത് . കസബ് . ശാഖ്റ. ഉശേ കർ . പണ്ട് ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ എല്ലാം മറന്നു 😥

  • @shanskkannampally7599
    @shanskkannampally7599 2 роки тому +4

    സഞ്ചാരം.. 😍

  • @lissymolt4276
    @lissymolt4276 2 роки тому

    njanum saudilanu 7yrs ayi.....Abha l love ❤️ saudi 🇸🇦 ♥️

  • @abdulkasim4552
    @abdulkasim4552 2 роки тому

    മാർസ്. Curiosiyy കാണിച്ച അതെ കാഴ്ച്ച. Fantastric

  • @tonyjohn8020
    @tonyjohn8020 2 роки тому +1

    Thanks dear SGK and team safari tv malayalam. 🙏💐🌹🎉👍

  • @marajend6100
    @marajend6100 2 роки тому +3

    മരുഭൂമിയിലെ പ്രാചീന ജീവിതാവശിഷ്ട്ടങ്ങൾക്കിടയിലൂടെ... 🌹

  • @London_Hacks
    @London_Hacks 2 роки тому +1

    എന്നാ വെയിലാ 🌞🌞🌞🌞

  • @stargamer2546
    @stargamer2546 2 роки тому +1

    വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള ഹായിൽ, ആൽ ജോഫ് ഭാഗത്ത്‌ ഒരുപാട് ചരിത്ര പ്രധാന സ്ഥലങ്ങൾ ഉണ്ട്

  • @vijayanPKpothanickadu
    @vijayanPKpothanickadu 2 роки тому +1

    വളരെ നന്ദി 🌹

  • @aneeshabasheer7372
    @aneeshabasheer7372 2 роки тому +9

    Now there is a little ray of hope. Someday the audience who are your viewvers will defenitely bring up our culture and architecture like these sand heritages.😊

  • @lissymolt4276
    @lissymolt4276 2 роки тому

    Sir engane ee history ok padikkuunnu ariyunnu.... aranu ithokke paranju tharunnath....evidunnu kandethunnhu....Sir....ennae ithokke albhudhapeduthunnuu.... Sir u r a miracle person ✨️ 🙏

  • @sayyidsalmanulfaris6701
    @sayyidsalmanulfaris6701 2 роки тому +2

    ഇതിൽ ഖാലിദ് ബ്നു വലീദ് എന്നു പരാമർശിക്കുന്നതു കണ്ടു. ശേഷം അൽ വാലിദ് നിർമിച്ച കിണർ എന്നും പറയുന്നു. അങ്ങനെയല്ല. അറബിയിൽ ആദ്യം യഥാർത്ഥ ആളുടെ പേരും ശേഷം "ഇബ്നു" എന്നു കൂട്ടി പിതാവിന്റെ പേരു പറയുകയാണ് ശൈലി. ❤️

    • @k.p3033
      @k.p3033 2 роки тому +1

      Jidhayil khalid bin valeed. Area und. Board um Angine aanu...

  • @h.rawther9784
    @h.rawther9784 2 роки тому +10

    സൗദ്യ അറേബ്യയിൽ കാണാൻ
    ഒന്നുമില്ലന്ന് ഏതോ..ഒരുത്തൻ പണ്ട് പറഞ്ഞിരുന്നു !!
    കാണാനുള്ളത് എത്ര ഭംഗിയായി
    വിശദമായി SKG കാണിച്ചു തരുന്നുണ്ട് ! കാണുക ആസ്വദിക്കുക ജാഡക്കാര !!

  • @artist6049
    @artist6049 2 роки тому +18

    കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള ഗ്രാമങ്ങളും നിർമ്മിതികളും എവിടെ? എന്ന് വിദേശസഞ്ചാരികൾ ചോദിച്ചാൽ മാനം നോക്കി നിൽക്കാനേ നമുക്കു കഴിയു .

    • @kunjalikayat9833
      @kunjalikayat9833 2 роки тому +1

      ..imm.......

    • @mohammedfayis937
      @mohammedfayis937 2 роки тому +2

      പാലക്കാട്‌ വന്നാൽ മതി ❣️

    • @binukumar3789
      @binukumar3789 2 роки тому

      തിരുവനന്തപുരത്ത് വന്നാമതി

    • @zimba8666
      @zimba8666 2 роки тому +1

      കേരളത്തിൽ ചരിത്ര പ്രാധാന്യം ഉള്ള ഗ്രാമങ്ങളെ ഒള്ളൂ.

  • @truewords8442
    @truewords8442 2 роки тому +4

    നൌഷാദിന്റെ മുടി മരുഭൂമിയിലെ കാറ്റത്ത് പറന്നു പോകാഞ്ഞത് ഭാഗ്യം ...0:07 😄😄😄😄

  • @sameerk
    @sameerk 6 місяців тому

    ഇനിയും കാണാൻ എത്ര സ്ഥലങ്ങൾ

  • @davidoffsilver9832
    @davidoffsilver9832 2 роки тому +35

    സൗദിയിൽ ഇരിന്നു വീഡിയോ കാണുന്നവരുടെ സ്ഥലങ്ങൾ കമെന്റ് ചെയ്യൂ 😍😍മേം ജിദ്ദ ഹും 😂

  • @izvibes869
    @izvibes869 2 роки тому +7

    Njn durma maruboomiyil 2year job cheythittund.purathekke polum povaaathe

    • @nazer5929
      @nazer5929 2 роки тому

      durumayil evdaarnu

  • @ravindrababu9984
    @ravindrababu9984 2 роки тому

    Ushigeril Njanum Poyittundu

  • @zjk6549
    @zjk6549 2 роки тому +8

    യൂറോപ്പിന്റ പച്ചപ്പിൽ നിന്ന് സൗദിഅറേബ്യയുടെ ബ്രൗണിലേക്ക്.....

  • @vasu8794
    @vasu8794 2 роки тому +12

    ഞാൻ അറിഞ്ഞിട്ടുണ്ട് ഈ ജീവിതം, മുപ്പത് വർഷം മുമ്പു്

  • @abdulrazak82
    @abdulrazak82 2 роки тому +7

    ആ കൂടാരങ്ങൾ കണ്ടപ്പോൾ എന്റെ 9കൊല്ലത്തെ സൗദി വാസം ഓർമവന്നു

  • @ArtiZan31
    @ArtiZan31 10 місяців тому

    avide mankettidangal undaayirunna kaalathaanu nammude naattile kothu panikalum kshethravum okke design cheythath.

  • @kothu7440
    @kothu7440 2 роки тому +2

    ❤️ safari ❤️

  • @josephkavalakkatt2869
    @josephkavalakkatt2869 2 роки тому +1

    Thank you 😊

  • @magnifier2692
    @magnifier2692 2 роки тому +2

    "ഒട്ടകം ജീവിതം."

  • @qranabe1022
    @qranabe1022 2 роки тому

    ഞാൻ ഇവിടെ പലപ്രാവശ്യം പൊയിട്ടുണ്ട്

  • @susammavarghese773
    @susammavarghese773 10 місяців тому

    God bless you❤🙏 Sir❤

  • @shaficmk118
    @shaficmk118 2 роки тому +6

    സാറിന്റെ ഒട്ട് മിക്ക സഞ്ചാരങ്ങളും കണ്ടിട്ടുണ്ട് ഒന്നിനൊന്ന് മെച്ചം...
    നിങ്ങളുടെ ബാര്‍സലോന ഡയറിക്കുറിപ്പില്‍ സര്‍ പറയുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഞാന്‍ കുറിക്കുന്നത്
    അതില്‍ സര്‍ പറയുന്നുണ്ട് അവിടെയുളള ഏതോ ഒരു കാമറ ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്ത തിയ്യേറ്ററില്‍ കയറി ഷോ ശൂട്ട് ചെയ്ത് സഞ്ചാരത്തില്‍ ടെലകാസ്റ്റ് ചെയ്തപ്പോള്‍ അത് കണ്ട ഒരു വിദ്യാര്‍ത്ഥിനി താങ്കള്‍ക്ക് കത്ത് അയച്ച് അനുമതി വാങ്ങാതെ ഷൂട്ട് ചെയ്തതിലെ അനൗചിത്യം പറഞ്ഞപ്പോള്‍ താങ്കള്‍ അന്നത്തോട് കൂടി സമ്മതം വാങ്ങാതെയുളള ഷൂട്ടിംഗ് നിര്‍ത്തി എന്ന് ആ എപ്പിസോഡില്‍ പറഞ്ഞിരുന്നു...
    But
    എന്നാല്‍ ഈ എപ്പിസോഡില്‍ ഒട്ടകം മേക്കുന്ന അറബിയുടെ സമ്മതം വാങ്ങാതെ അവിടെ ഷൂട്ട് ചെയ്തത് ശരിയായില്ല..എന്ന വിനീതമായ അഭിപ്രായം രേഖപ്പെടുത്തുന്നു...
    ഇത് താങ്കള്‍ വായിക്കുന്ന കാലത്ത് മറുപടി പ്രതീക്ഷിക്കുന്നു..
    മുഹമ്മദ് ശാഫി ചെറുമുക്ക് (തിരൂരങ്ങാടി ,മലപ്പുറം )

    • @jayachandran.a
      @jayachandran.a 2 роки тому +1

      If he strictly follows this principle then sancharam will lose much of its charm.

    • @balukde1
      @balukde1 2 роки тому +4

      സമ്മതം വാങ്ങാൻ ഇത് തിയേറ്റർ ഒന്നും അല്ലാലോ... ആട്ടിൻ കൂടല്ലേ... 😀

    • @k.p3033
      @k.p3033 2 роки тому

      Appam thinna pore. Kuzhi ennano...
      Oru chevittath adichal maruchevidu kanichu. Kodukkunna ahimsa vadhi...

    • @jleey
      @jleey 2 роки тому +1

      നന്മയ്യോളി 😝. നന്മ യുള്ള ലോകമേ 😀

    • @arunp2214
      @arunp2214 Рік тому

      അത്തരം നിയമങ്ങളും മര്യാദയും ഒക്കെ വിദ്യാഭ്യാസം ഉള്ള സമൂഹത്തിൻ്റെ ആവശ്യങ്ങളും രീതികളും ആണ്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ല. കാരണം അതൊക്കെ മനസ്സിലാക്കാൻ വിദ്യാഭ്യാസവും അതിലെ ബോധവും വേണം. വിദ്യാഭ്യാസം ഉള്ളവരോട് അനുവാദം ചോദിച്ചാൽ അവർ സമ്മതിക്കും. ഇല്ലാത്തവർ അടഞ്ഞ മനസ്സ് ഉള്ളത് കൊണ്ട് സമ്മതിക്കില്ല. അതാണ് വ്യത്യാസം. എന്നുവച്ചാൽ അനുവാദം ചോദിച്ചിട്ട് ഷൂട്ട് ചെയ്യാം എന്ന് സാരം. ജനാധിപത്യം എന്ന് പറഞ്ഞിട്ട് കാട്ടാള സംസ്കാരം പാലിച്ചു ജീവിക്കുന്ന ഇന്ത്യക്കാരെ പോലെയാണ് അതും. ജനാധിപത്യം ഒന്നും വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. കാരണം അവർക്ക് അതൊന്നും ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റില്ല.

  • @vavavava134
    @vavavava134 2 роки тому +8

    അനുവാദമില്ലാതെ ഒരിക്കലും ഒരിടത്തും കയറിചെല്ലുന്നത് ആരും ഇഷ്ടപ്പെടില്ല എന്നാൽ അത് അറിഞ്ഞുകൊണ്ട് നമ്മൾ കയറിചെല്ലുമ്പോൾ അതിൽ അവർക്ക് വരുന്ന വാഭിശത്ത് നിങ്ങേൾ ഓർത്തതുമില്ല ....

    • @CrazyBoy-kq6cp
      @CrazyBoy-kq6cp 2 роки тому

      jko
      oi
      uIhh

    • @arunp2214
      @arunp2214 Рік тому

      അത്തരം നിയമങ്ങളും മര്യാദയും ഒക്കെ വിദ്യാഭ്യാസം ഉള്ള സമൂഹത്തിൻ്റെ ആവശ്യങ്ങളും രീതികളും ആണ്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ല. കാരണം അതൊക്കെ മനസ്സിലാക്കാൻ വിദ്യാഭ്യാസവും അതിലെ ബോധവും വേണം. വിദ്യാഭ്യാസം ഉള്ളവരോട് അനുവാദം ചോദിച്ചാൽ അവർ സമ്മതിക്കും. ഇല്ലാത്തവർ അടഞ്ഞ മനസ്സ് ഉള്ളത് കൊണ്ട് സമ്മതിക്കില്ല. അതാണ് വ്യത്യാസം. എന്നുവച്ചാൽ അനുവാദം ചോദിച്ചിട്ട് ഷൂട്ട് ചെയ്യാം എന്ന് സാരം. ജനാധിപത്യം എന്ന് പറഞ്ഞിട്ട് കാട്ടാള സംസ്കാരം പാലിച്ചു ജീവിക്കുന്ന ഇന്ത്യക്കാരെ പോലെയാണ് അതും. ജനാധിപത്യം ഒന്നും വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. കാരണം അവർക്ക് അതൊന്നും ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റില്ല.

  • @varghesesamuel4764
    @varghesesamuel4764 2 роки тому

    18 varsham saudyil ondayerunnu.jeddah riyadh....

  • @mobilegallery775
    @mobilegallery775 2 роки тому +1

    Al qassim farming area cheydirunno

  • @mollypx9449
    @mollypx9449 2 роки тому

    Marubhumiyile kannakazhnchakal

  • @noushadparambadan5126
    @noushadparambadan5126 2 роки тому +3

    8:7... നഗരത്തോട് ചേർന്ന് ഫാമുകൾക്ക് പെർമിഷൻ കിട്ടുകയില്ല

  • @Mahathma555
    @Mahathma555 2 роки тому +3

    Arabi muthalali farm virthiyil noki nadthunilanu ariyum athan samadikathath thozhilali

  • @Vipin_Ponnu
    @Vipin_Ponnu 2 роки тому +2

    Taif onnu shoot cheyyaavoo... 😊😊

  • @abdulrahmana1863
    @abdulrahmana1863 2 роки тому

    മറാത്തിൽ ഞാൻ പോയിട്ടുണ്ട്

  • @balukde1
    @balukde1 2 роки тому +13

    ഇതൊക്കെ കാണുമ്പോൾ ആണ്... കേരളവും ഭാരതവും എത്ര മനോഹരമാണെന്ന് മനസിലാകുന്നത്... നമ്മുടെ ഒക്കെ സാംസ്‌കാരിക തനിമയുടെ ഏഴയലത്തു എത്തില്ല സൗദി...

    • @coolfresh4155
      @coolfresh4155 2 роки тому +7

      Bro ninghalude varthamanam ketttaal bharatham ninteum modhi aan eee bharatham undakithannnath ni parayathe thonnipokumpole

    • @sharafudheenk3329
      @sharafudheenk3329 2 роки тому

      ഇജ്ജ് ഇപ്പോൾ ചാണകം ബാത്ത് നടത്തി വരുക ആയിരിക്കും 😃രാവിലെ ഗോ മൂത്രം കുടിച്ചോ

    • @k.p3033
      @k.p3033 2 роки тому +3

      Samskaravum vargeeyatha yum puzhungi thinnu jeevichal mathi.. Lokatthile daridra. Rajiangalil onnanu nammal... Marakkaruth..

    • @kpsahal77
      @kpsahal77 2 роки тому +3

      ബുദ്ധിമാനെ ഇതിനർത്ഥം സൗദി മുഴുവൻ ഇങ്ങനെയാണെന്നല്ല ഇത് മരുഭൂമി പ്രദേശമാണ് അവിടുത്തെ ഫാമുകളെയാണ് കാണിക്കുന്നത് രാജസ്ഥാനിലും ഉണ്ട് ഇതൊക്കെ

    • @appuappu8044
      @appuappu8044 2 роки тому

      Daaa mone oru paad malayalikal avide poyi paniyeduthaaa jeevikkunnath ath marakkandaa
      Avidearubhoomi ivide pachapp athre ullu vethyaasam saamskaarika thanima chumma parayaan kollaaam

  • @irshadhussain7312
    @irshadhussain7312 2 роки тому +5

    Santhosh sir ishtam 😍😍

  • @anaskannur007
    @anaskannur007 2 роки тому +1

    ഞാൻ സ്ഥിരമായി പോവുന്ന വഴി

  • @nabeellatheef5806
    @nabeellatheef5806 2 роки тому +8

    Shooting പാടില്ലാ എന്നു പറയുന്ന സ്ഥലത്തു ,shoot ചെയ്‌യരുത് എന്നു മുൻപ് സഞ്ചാരിയുടെ ഡയറി കുറിപ്പിൽ സാർ പറഞ്ഞിരുന്നില്ലേ...

    • @gafoorop6487
      @gafoorop6487 2 роки тому

      Pp

    • @arunp2214
      @arunp2214 Рік тому

      അത്തരം നിയമങ്ങളും മര്യാദയും ഒക്കെ വിദ്യാഭ്യാസം ഉള്ള സമൂഹത്തിൻ്റെ ആവശ്യങ്ങളും രീതികളും ആണ്. വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്നതല്ല. കാരണം അതൊക്കെ മനസ്സിലാക്കാൻ വിദ്യാഭ്യാസവും അതിലെ ബോധവും വേണം. വിദ്യാഭ്യാസം ഉള്ളവരോട് അനുവാദം ചോദിച്ചാൽ അവർ സമ്മതിക്കും. ഇല്ലാത്തവർ അടഞ്ഞ മനസ്സ് ഉള്ളത് കൊണ്ട് സമ്മതിക്കില്ല. അതാണ് വ്യത്യാസം. എന്നുവച്ചാൽ അനുവാദം ചോദിച്ചിട്ട് ഷൂട്ട് ചെയ്യാം എന്ന് സാരം. ജനാധിപത്യം എന്ന് പറഞ്ഞിട്ട് കാട്ടാള സംസ്കാരം പാലിച്ചു ജീവിക്കുന്ന ഇന്ത്യക്കാരെ പോലെയാണ് അതും. ജനാധിപത്യം ഒന്നും വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല. കാരണം അവർക്ക് അതൊന്നും ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റില്ല.

    • @arunp2214
      @arunp2214 Рік тому

      തീയേറ്ററിൽ ഷൂട്ട് ചെയ്യുന്നത് പാടില്ല കാരണം അത് അവർ വിൽക്കുന്ന ഒരു വസ്തു ആണ്. ഇത് അങ്ങനെയല്ല.

  • @josmon818
    @josmon818 2 роки тому

    Vasu palakkad ano.muzamiyayil tailorayirunno?entepere jose ennane.

  • @basheer1023
    @basheer1023 2 роки тому +5

    Going through the best episodes of SANCHARAM…congratulations 🎉

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +4

    ലേബർ കാമ്പുകളിൽ ഒന്ന് പോകണം അതൊക്കെ കാണാമല്ലോ

    • @k.p3033
      @k.p3033 2 роки тому

      Maniyan eecha...

  • @arif-xs9wr
    @arif-xs9wr 7 місяців тому

    Khalidh bin waleed❤

  • @ajipaul8303
    @ajipaul8303 2 роки тому

    awesome videos. it would be great if you could show a map as well

  • @abrahamksamuel2780
    @abrahamksamuel2780 2 роки тому +1

    Thank you sir

  • @dileepdr1530
    @dileepdr1530 2 роки тому +2

    Sgk❤❤❤❤സഞ്ചാരം

  • @abdulhakkim7394
    @abdulhakkim7394 2 роки тому

    Sir .. ജിസാനിലേക്ക് കൂടി വരണം

  • @radhikasunil9280
    @radhikasunil9280 2 роки тому +1

    India❤️❤️❤️❤️❤️

  • @rishadmk5212
    @rishadmk5212 2 роки тому

    AL MAJMAH വന്നാൽ കാണാം ഫാമുകൾ. മുയൽ പ്രാവ് ആട് BUFFALO FRESH HONEY DATES VEGETABLES fruits. ഡാം
    അങ്ങനെ എണ്ണിയാൽ ആകെ 😇ആവും

  • @vishnumohan5813
    @vishnumohan5813 2 роки тому +1

    🔥🤙🔥

  • @ks8542
    @ks8542 2 роки тому

    Ente saudi adutta janmam saudiyil tarane kailasanatha

  • @zuhrahussain5360
    @zuhrahussain5360 2 роки тому

    Thank you

  • @SirajOttakkath
    @SirajOttakkath Рік тому

    Sir ഞങ്ങൾ ഇവിടെ ജോലി ചെയുന്ന സഥലം ആണ്

  • @mohamedali9096
    @mohamedali9096 2 роки тому +22

    ഇസ്ലാമിക ചരിത്രത്തിലെ ധീരനായ സൈന്യതിപനായിരുന്നു Khalid Ibn Waleed -ഖാലിദ് ബിൻ വലീദ്.

    • @norman858
      @norman858 2 роки тому +1

      🤣🤣🤣🤣🤣

    • @josew202
      @josew202 2 роки тому

      ഖാലിദ് ന്റെ പിതാവ് ആർ? ഖുർആൻ ഇൽ അബുത്തർ അതായത് കുറ്റിയറ്റവൻ എന്ന് ചീത്ത പറഞ്ഞിട്ടുള്ള വലീദ് ഇബ്നു മുഗൈറ. അവസാനംഖുർആൻ ഇൽ തെറി വിളി കേട്ടവൻ ഒക്കെ ഇസ്ലാമിന്റെ നായകരായി. അപ്പോഴേക്കും പറഞ്ഞത് പിൻവലിക്കാൻ പറ്റിയില്ല.

    • @ashrafm5564
      @ashrafm5564 2 роки тому

      @@norman858 എന്താടാ നിനക്ക് ചിരി 👺👺

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +6

    റിയാദ് ദമാം ഹൈവേ യിൽ ഉണ്ട് ഒരുപാട് ഫാമുകൾ ആട് ഒട്ടകം അതികം സുഡാനി കൾ ആണ്

  • @bartel-shop
    @bartel-shop 2 роки тому +1

    Wish you a nice start to the day

  • @Uae341
    @Uae341 10 місяців тому

    ❤❤😮

  • @shajishajitm6466
    @shajishajitm6466 2 роки тому

    ബന്യാമിൻ്റെ അടുജീവിതം മനസ്സിൽ കാണുന്നു

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому

    Marat kulam family in Kerala,, any bell is ringing in anyones ears???

  • @Streetview27
    @Streetview27 2 роки тому +3

    Thanks sir Saudi Arabia ❤❤

  • @jayachandran.a
    @jayachandran.a 2 роки тому +1

    We saw the "Al Dhwaihy Hause for Haritage". The Saudis need a spell check.

  • @rmvmedia4897
    @rmvmedia4897 2 роки тому

    Third❤️❤️❤️❤️

  • @lijofrancis8667
    @lijofrancis8667 2 роки тому +2

    Kaima

  • @malikdinar9286
    @malikdinar9286 2 роки тому +3

    🇸🇦🥰🥰saudi

  • @shajudheens2992
    @shajudheens2992 2 роки тому

    Good narration

  • @Musthafa7800
    @Musthafa7800 2 роки тому

    മറാത്തിലേക്കാണ് എല്ലാ ആഴ്ചയും കച്ചവടത്തിന് പോകുന്നത്

  • @znyderop3219
    @znyderop3219 2 роки тому

    മറാത്തിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ...

    • @shajisebastian8666
      @shajisebastian8666 2 роки тому

      അവിടെ ഇടക്കിടക്ക് ജോലിയാവശ്യത്തിന് വരുന്ന ഞാൻ 😀

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +1

    Can anyone believe many many Indians have migrated from present Saudi Arabia long back in time,, even there is Ghandhi family still now, in a place called Sarafath, they are from Ben Ameen family of israel,,,

  • @sajimonjoseph4405
    @sajimonjoseph4405 2 роки тому +1

    😍😍

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 роки тому

    Super

  • @akshayroj6936
    @akshayroj6936 2 роки тому +3

    Sancharam ❤️

  • @abdulrasheedipallikkandy7679
    @abdulrasheedipallikkandy7679 2 роки тому

    Nhan sandharsichu ivide

  • @sheelasanthosh8723
    @sheelasanthosh8723 2 роки тому

    Oro.desathinum.atintethaya.sàmsakarm.kanum

  • @TravelBaitz
    @TravelBaitz 2 роки тому +1

    👍👍👍

  • @AbbasAli-bu7mo
    @AbbasAli-bu7mo 2 роки тому

    അയാലാകാടാലനാ

  • @Nandakumar_ck
    @Nandakumar_ck 2 роки тому

    ഏതായാലു० അവിടെത്തെമരുഭൂമിയിലെ കെട്ടിടങ്ങൾകാണിച്ചത് നന്നായി അല്ലെങ്കിമറ്റാരെങ്കിു० ഷൂട്ട്ചെയ്ത് ചൊവ്വയിലേതാണെന്ന്പറയു०

  • @shibinbs9655
    @shibinbs9655 10 місяців тому

    ഷാഫി ഡോക്ടറിനെ എല്ലാവര്ക്കും നന്നേ ബോധിച്ചിരിക്കുന്നൂ. എന്ന് പറഞ്ഞപ്പോ ചുണ്ടിൽ ഒരു പുഞ്ചിരി വരാത്ത ആരെങ്കിലുമുണ്ടോ😂😂