കിലോ വെറും 600,ഒട്ടക ഇറച്ചി വില്പന ,മലപ്പുറത്തെ കാക്കക്ക് എട്ടിന്റെ പണി

Поділитися
Вставка
  • Опубліковано 10 лют 2025
  • ആട്,പോത്ത്‌ ,പന്നി ,കോഴി ഒക്കെ കഴിച്ചു മടുത്തെവർക്കിടയിൽ രാജസ്ഥാൻ ഒട്ടകം വച്ച് കാക്ക ഇറക്കിയ പരസ്യം പുലിവാലായി ,സംഭവത്തിൽ പൊലീസ് അന്വേഷണം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 18

  • @sukumarapillai2490
    @sukumarapillai2490 5 днів тому +4

    😄...... ക്കാനിക്ക് കിത്താബിലെ നിയമം അറിയാം . നാട്ടിലേതു അറിയില്ല . അഥവാ സുവർക്കത്തിൽ പോകേണ്ടവർ അറിയേണ്ട എന്നാണ് .

  • @masterudayan-pq1vr
    @masterudayan-pq1vr 5 днів тому +2

    ഓ പിന്നേ..
    പോലീസെ...അതും നമ്മുടെ കേരളാപോലീസ്.. വെട്ടുന്നത് കാക്കയും... സ്ഥലം മലപ്പുറവും..

  • @ibunizam279
    @ibunizam279 4 дні тому

    എന്താ പ്രശ്നം 😊 ഇന്നലെ ഇവിടെ കാസറഗോഡ് ഒട്ടക ഇറച്ചി വിൽപന ഉണ്ടായി രുന്നല്ലോ 06 /02/ 25

  • @Padiyuoor
    @Padiyuoor 4 дні тому

    ആ മെസ്സേജ് എനിക്ക് കിട്ടിയിരുന്നെങ്കിൽ 500 gm ഒട്ടക ഇറച്ചി ഞാൻ ബുക്ക് ചെയ്യുമായിരുന്നു 🇮🇳🙋‍♂️

  • @Noorudheenerambathil
    @Noorudheenerambathil 5 днів тому +7

    ഒട്ടകം ഭക്ഷ്യയോഗ്യമായ മൃഗമാണ് പശു പോത്ത് കാള ആട് എന്നിവപോലെ

    • @Nagan6464
      @Nagan6464 4 дні тому

      പക്ഷേ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്

  • @Melbin12339
    @Melbin12339 5 днів тому +1

    😂😂😂

  • @വണ്ടിഭ്രാന്ത്-റ2ഫ

    ന്യൂസ്‌ വായിക്കുന്ന 🔥ട്ടാം ഏതാ. ..

  • @georgepc5252
    @georgepc5252 5 днів тому +5

    ഒട്ടകം എന്താ പൂജിക്കാനുള്ളതാണോ അറബി നാടുകളിൽ ഇതിനെ കൊല്ലുന്നില്ലേ.

    • @rajeshvadakepurakal2210
      @rajeshvadakepurakal2210 5 днів тому

      😂😂😂 നിന്നെ എന്താ പൂജിക്കാൻ വച്ചതാണോ മുങ്ങിയവനേ നിന്നെയും വെട്ടിത്തിന്നണം,,

    • @narayananvn3406
      @narayananvn3406 5 днів тому +2

      Nee ammem konnuthynno.Matgullavarku thynnan avaru theerumanikkumsudapigeorge.

    • @gineeshm4
      @gineeshm4 5 днів тому +2

      അത് അറബിനാട്ടിൽ. ഈ നാട്ടിൽ ജീവിക്കുന്നവർ ഇവിടത്തെ നിയമം അനുസരിച്ച് ജീവിക്കുക.

  • @narayananvn3406
    @narayananvn3406 5 днів тому

    Onnam tharam Ottaka yirichi.Malapurathukaran pork pork irachivilkum.

  • @nazirabdulkarim6294
    @nazirabdulkarim6294 3 дні тому

    തേങ്ങാ കൊല😅

  • @MSSanthoshKumar-e4l
    @MSSanthoshKumar-e4l 5 днів тому +2

    അവനെ ഒന്നും വെറുതെ വിടരുത്

  • @sudhakumari8282
    @sudhakumari8282 5 днів тому +1

    ഒട്ടകം എന്താ വിശുദ്ധ മൃഗമാണോ.. പശുവിനേ വെട്ടാമെങ്കില്‍ ഒട്ടകത്തിനേം തിന്നാം