ദുരന്തം വിതക്കുന്ന പാരന്റിങ്!!! എങ്ങനെ കുഞ്ഞുങ്ങളെ രക്ഷിക്കാം? അവബോധം കൂട്ടാം. മൂടിവയ്ക്കല്ലേ!

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 104

  • @neon-gamer150
    @neon-gamer150 Місяць тому +21

    വ്യക്തമായ വീക്ഷണം. സ്ത്രീകൾ ആണ് കൂടുതൽ അനുഭവിക്കുന്നത്. കാരണം വിവാഹം കഴിഞ്ഞ് പുരുഷന്റെ വീട്ടിൽ ആണ് ബാക്കി ജീവിതം. ഈ ഭർത്താവ് മദ്യപാനി ആണ് എപ്പോഴും ദേഷ്യം ഇതൊക്കെ കാണുമ്പോൾ അയാളുടെ മാതാപിതാക്കൾ ഇതൊക്കെ മരുമകളുടെ കുറ്റം ആയി മുദ്ര കുത്തും. സ്വന്തം വീട്ടിൽ പോയാൽ ആരും തിരിഞ്ഞ് നോക്കില്ല. പിന്നെ ജോലി കൂടി ഇല്ലെങ്കിൽ ഒന്നും ചെയ്യാനില്ല. കൂട്ടുകാരോട് പറഞ്ഞാൽ പിന്നെ നമ്മളെ കാണുമ്പോൾ ഒരു പുച്ഛം ആണ് അവർക്ക്. മതം എന്നത് എരി തീയിൽ എണ്ണ ഒഴിക്കുന്ന ആൾക്കാർ ഉള്ള സ്ഥലം. അവർ ഇരയെ കൂടുതൽ കുറ്റവാളി ആക്കും. പിന്നെ councelling ന് പോയാലും സ്ഥിതി വ്യത്യാസം ഇല്ല. നമുക്ക് നമ്മളെ തന്നെ confused ആക്കി തരും അവർ. ചുരുക്കത്തിൽ എല്ലാം വിധി.ഇതിൽ നിന്ന് പുറത്തു വരാൻ കഴിയില്ല

  • @priyasreeragam4277
    @priyasreeragam4277 9 днів тому +2

    Sir correct view...oru npd victim anu njan....ente social life thakarthu babdukale kondu njan avihada kariyanennu veedu eedanthorum prajarippichu ..3 vayasulla monundu....divorce garhika pedana case koduthu...kalla kadakalkku ente bhandukale thanne kalla sakshikalakkinadakkunnu..oru gvt jobullathinal pidichu nilkkunnu.....samooha ithu ariyenda subject thanneyanu....saharhapam venda arahamaya manyatha kittiye pattu....

  • @gansha100
    @gansha100 Місяць тому +10

    👏👏👏👏
    sir ന്റെ എല്ലാ വീഡിയോ യും വളരെ അർത്ഥവത്താ.രണ്ടു ദിവസം മുൻപാണ് സർ വീഡിയോ ശ്രദ്ധയിൽ പെട്ടത്.ഇപ്പൊ മുടങ്ങാതെ കാണാറുണ്ട്.
    ഇങ്ങനെയുള്ള awareness തന്നെയാണ് ഇന്നത്തെ കാലത്ത് അത്യാവശ്യം ആയിട്ടുള്ളത്.എല്ലാവർക്കും share ചെയ് ത് കൊടുക്കാം❤

    • @sunilkuruvilla
      @sunilkuruvilla  Місяць тому +1

      So kind of you🙏🏽❤️

    • @selinrk964
      @selinrk964 12 днів тому +1

      Thank you sir 🙏🙏🙏🙏🙏 thank you so much ❤❤❤❤ God bless you 🙏🙏🙏🙏🙏🙏🙏🙏

  • @thomasmg35
    @thomasmg35 Місяць тому +26

    സാറിനെ പോലെയുള്ള ആള്‍ക്കാര്‍ ആണ് സമൂഹത്തില്‍ വേണ്ടത്. സത്യം ഉറക്കെ പറയുന്ന ആള്‍ക്കാര്‍ ഇനിയും മുന്നോട്ടു വരണം

    • @sunilkuruvilla
      @sunilkuruvilla  Місяць тому +2

      @@thomasmg35 pls share maximum 🙏🏽

  • @sheenashee9729
    @sheenashee9729 Місяць тому +3

    വളരെ ഉപകാര പ്രദ മായി സാർ ഈ വീഡിയോ ഇനിയും ഇത് പോലുള്ള അറിവ് ഷേർ ചെയൂ 👍

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@sheenashee9729 You can watch other videos too. Share maximum and help our mission 🙏🏽

  • @ReshmaK-f7y
    @ReshmaK-f7y Місяць тому +3

    Supr👌🏾സത്യമാണ് പറഞ്ഞതെല്ലാം

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@ReshmaK-f7y pls share maximum 🙏🏽

  • @bijeshbijo7503
    @bijeshbijo7503 6 днів тому

    സാറിന്റെ ഓരോ വീഡിയോസും എന്റെ ജീവിതംതന്നെ യാണല്ലോ 😢😢😢

  • @Sneha-vk7nb
    @Sneha-vk7nb Місяць тому +12

    Hello sir,
    I have been protecting my children from my NPD husband since 18yrs. There were several instances where my husband completely ignored my elder one ,especially while trying for his admission to higher education. By the grace of my Lord, i have been able to protect my children so far from deep trauma and scars. Yet my son is taking up professional help to completely come out of those haunting memories. He is away in another state. God has blessed him to join one of the leading campus in India for his dream course. Infact I knelt in front of the Lord and cried " when his biological earthly father ignores him , pls stand up.for him".And yes, God is opening doors for my children in every step. My personal traumas are also gradually getting healed. NPD is a horrible condition. Outside the family, they will appear perfect for others. And no one will even believe us(unless we have recorded proof for the abuses which we go through).. .
    God bless you sir...

    • @sunilkuruvilla
      @sunilkuruvilla  Місяць тому +4

      @@Sneha-vk7nb Salute you are indeed a great mother. 🙏🏽😍

    • @jayamadhuri5405
      @jayamadhuri5405 16 днів тому +2

      We are many who are experiencing the same...

  • @harishayan4638
    @harishayan4638 25 днів тому +1

    Thank u so much sir expecting more videos

  • @marythomas5804
    @marythomas5804 Місяць тому +1

    വളരെ നല്ല അറിവ്. ❤കിട്ടാൻ വൈകിപ്പോയി🙏

  • @royjacob3285
    @royjacob3285 Місяць тому +5

    Good that you brought up the issue, this is the problem needs attention from society especially the religious heads.

  • @RoselinJoseph-v9i
    @RoselinJoseph-v9i 20 днів тому

    I am so grateful for this video ❤. Thank you

    • @sunilkuruvilla
      @sunilkuruvilla  20 днів тому

      @@RoselinJoseph-v9i pls do share to more parents 🙏🏽

  • @cupofjoe3633
    @cupofjoe3633 Місяць тому +6

    Before marriage counselling must be compulsory

  • @samuelksamuel9560
    @samuelksamuel9560 Місяць тому +2

    Well said.Hope this reaches the needy.

  • @lucymathew6210
    @lucymathew6210 Місяць тому +1

    Very true, very informative video, exactly correct. But, No one support such families, others will get a subject to talk and laugh instead of helping.....

  • @potatogaming9943
    @potatogaming9943 11 днів тому +2

    അതെ പുരുഷന്മാർ അവരുടെ മനോ വൈകല്യം സ്വയം തിരിച്ചറിയില്ല അറിഞ്ഞാലും ട്രീറ്റ്മെന്റ് എടുക്കാനും ഒന്നുശ്രമിക്കില്ല അവരുടെ partner ഇതുമൂലം എന്തുമാത്രം സഹിക്കേണ്ടിവരും അതുകുട്ടികളെയും എഫക്ട് ചെയ്യും

  • @teslamyhero8581
    @teslamyhero8581 Місяць тому +9

    എത്രയോ തലമുറകളായി അനുഭവിക്കുന്നു 😥😥💔💔😭😭😭

  • @sreevidya9618
    @sreevidya9618 Місяць тому +3

    Sir,Thankyou for this video 😊

  • @appuzeyt2100
    @appuzeyt2100 Місяць тому +3

    എന്റെയും മക്കളുടെയും ജീവിതം

  • @sinushiyas2684
    @sinushiyas2684 Місяць тому

    Aaarum athikam parayatha karyangal aaanu sirnde videoyil...sir parayunath ellam thanne valare athikam important aayitulla karyangal aanu...thank you sir... expect more videos

  • @IndiraTK-zj7on
    @IndiraTK-zj7on Місяць тому +2

    Valare arthavathaya veedio!

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@IndiraTK-zj7on pls do share 🙏🏽 help us reach more people

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@IndiraTK-zj7on pls do share

  • @christinaabraham6826
    @christinaabraham6826 Місяць тому +1

    Very true and very informative videos..

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@christinaabraham6826 pls do share🙏🏽

  • @surayyabintmoosa9723
    @surayyabintmoosa9723 Місяць тому +2

    idokke anubavikkunarke manassilagu. pakshe sir sadaranakark manassilakumpole paranju. share cheidu👍

  • @jayasaniyo2567
    @jayasaniyo2567 Місяць тому +2

    Sir....
    Is there any community to take care of NPD victim children.....
    Please reply.......

  • @dhwanyshankar9253
    @dhwanyshankar9253 15 днів тому

    Really true

  • @lovelyjohns6372
    @lovelyjohns6372 Місяць тому +1

    Topic needed to discuss

  • @KadeejaMubashira
    @KadeejaMubashira Місяць тому

    സർ പറഞത് വളരെ കറക്ടാണ് 🎉🎉

  • @annicesam5699
    @annicesam5699 Місяць тому +1

    Good information

  • @deepamanoj9256
    @deepamanoj9256 Місяць тому +1

    Good information sir

  • @ReminAb
    @ReminAb 20 днів тому

    Super sir

  • @sarithaharish2303
    @sarithaharish2303 Місяць тому +1

    Anubhavam guru, 💯✅. After marriage njan rakshapetu but amma ipozhum anubhavikunnu athu orthu innum njagalk vishamam aanu. Enthegilum cheyyam paranjal amma sammadhikunnila

  • @smithavarghese1642
    @smithavarghese1642 Місяць тому

    🙏1st time Anu sir nte video kanunnath. Kannuniranjupoyi

  • @Jespaul1989
    @Jespaul1989 Місяць тому +1

    Correct 🤝 well said sir

  • @sairaantony1488
    @sairaantony1488 Місяць тому +1

    Well said sir

  • @jovinvm3295
    @jovinvm3295 Місяць тому +3

    Our parents are malignant narcissist ....my husband is a scapegoat son....
    Horrible family....situation..
    Covert Narcissistic mother Traits
    1. Controlling
    2. Attention- seeking
    3. Belittling, and Devaluing
    4. Argumentative and Aggressive
    5. Degrading
    6. Blaming
    7. Manipulative
    8. Isolating
    9. Unpredictable and Inconsistent
    10. Envious and Competitive
    11. Puts on a Facade
    12. Verbally Abusive
    13. conditional love
    14. Threatening behaviour
    15. Lack of remorse for their actions
    16. Lack of Genuine relationship
    17. Devaluation
    18. Vindictiveness
    19. Constant criticism
    20. Spreading damaging romers
    21. to undermining your achievements
    22. Scapegoating and favoritism.
    23. Lack of accountability they refuse to take responsibility for their actions they deflect blame on others including their own children .
    24. Boundary violations
    25. Exploitation
    26. Emotional abuse to maintain their power and dominance
    27.Gaslighting (manipulating your perception of reality)
    28. Extremely Manipulative
    29. Controlling behaviour
    30. Micro managing
    31.hyper vigilant
    32. Guilt tripping or playing the victim.
    33. Lack of empathy
    34. Grandiosity
    ( she often displays Exaggerated sense of self importance
    More than these.....

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 Місяць тому +2

    Sir paranjathu 100 times correct aannu

  • @shaminariyas4551
    @shaminariyas4551 Місяць тому +2

    100 percentage truthful

  • @bindupmeethal1238
    @bindupmeethal1238 Місяць тому +1

    Salute you sir

  • @sreevidya9618
    @sreevidya9618 Місяць тому +2

    💯 true

  • @RohiniJosy
    @RohiniJosy Місяць тому +1

    Mathangalum samuhavum ithu kelkkatte....

  • @shaharbana-rw3rl
    @shaharbana-rw3rl Місяць тому +8

    അധികം ആരും ചർച്ച ചെയ്യാത്ത കാര്യം

    • @sunilkuruvilla
      @sunilkuruvilla  Місяць тому +1

      @@shaharbana-rw3rl pls share maximum 🙏🏽😍

  • @najlavm9090
    @najlavm9090 Місяць тому +1

    Sir place evideyanu

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@najlavm9090 @Mavelikara +91 9847400712

  • @annalice9146
    @annalice9146 Місяць тому

    Sir, what is NPD

  • @shirleypanicker4505
    @shirleypanicker4505 Місяць тому

    Very true

  • @deepavm887
    @deepavm887 Місяць тому +1

    🙏

  • @teslamyhero8581
    @teslamyhero8581 Місяць тому +9

    സ്കൂളിൽ ടീച്ചേർസ് സ്വന്തം സ്റുഡന്റ്സിനോട് വീട്ടിലെ പേരന്റിങ് ചോദിച്ചു മനസിലാക്കേണ്ടതാണ്.. നിർഭാഗ്യവശൽ അവരൊന്നും മൈൻഡ് പോലും ചെയ്യുന്നില്ല.. ഒരു വക പഠിപ്പിക്കലും കഴിഞ്ഞു ഹോം വർക്ക്‌ കൊടുത്തു വിടും.. ടോക്സിക് പേരെന്റ്സ് കുട്ടികളെ ലോക്കപ്പ് മർദനം നടത്തി പഠിപ്പിക്കും 😥😥മെന്റൽ ടോർച്ചെറിങ് വേറെയും 😭😭😭

    • @sunilkuruvilla
      @sunilkuruvilla  Місяць тому +2

      Blaming or complaining is not solution. What we need is action.

    • @teslamyhero8581
      @teslamyhero8581 Місяць тому +2

      @@sunilkuruvilla ആറും, നാലും വയസുള്ള കുഞ്ഞു മക്കൾ എങ്ങനെ ഇവരിൽ നിന്നും രക്ഷപ്പെടും 😪😪

    • @santhwanageorge7725
      @santhwanageorge7725 Місяць тому

      Sir പറഞ്ഞത് 100(% എന്റെ വീട്ടിൽ കാര്യം. Sir ന്റെ ഫോൺ. No. ഒന്ന് tharamo

    • @mollymathew8236
      @mollymathew8236 Місяць тому

      സ്കൂളിൽ ടീച്ചേഴ്സ് nu ആവശ്യത്തിൽ കൂടുതൽ torchering ,govt.um ,aided ആണെങ്കിൽ മാനേജ്മെൻ്റും local പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഒക്കെ കൊടുക്കുന്നുണ്ട് .

    • @sunilkuruvilla
      @sunilkuruvilla  Місяць тому +1

      @@teslamyhero8581 teachers must be trained. Even many of the teachers are not good parents

  • @Naseera-jr2yz
    @Naseera-jr2yz Місяць тому +1

    👍

  • @susanscaria381
    @susanscaria381 Місяць тому +1

    💯👍

  • @t.c.pradeept.c.pradeep6256
    @t.c.pradeept.c.pradeep6256 Місяць тому +1

    💯

  • @santhwanageorge7725
    @santhwanageorge7725 Місяць тому +1

    Sir പറഞ്ഞത് 100% എന്റെ അനുഭവം sir ന്റെ ഫോൺ no ഒന്ന് തരാമോ

  • @novavlogs8440
    @novavlogs8440 Місяць тому

    വളരെ കറക്റ്റ്

  • @nazeemaka147
    @nazeemaka147 Місяць тому +1

    സൂപ്പോപ്പർ messege

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@nazeemaka147 pls do help us to reach more people. Thank you

  • @JohnFreetalk
    @JohnFreetalk Місяць тому

    നമസ്കാരം സാറേ വലിയ അർത്ഥവത്തായി ട്ടുള്ള കാര്യമാണ് സാർ പറയുന്നത് സാറിനെ ഒന്നു വിളിക്കാനും സാറിനോട് സംസാരിക്കാനും പറ്റിയ സാറിൻറെ ഫ്രീ ടൈം എപ്പോഴായിരിക്കും എന്ന് ഒന്ന് പറയാൻ സാധിക്കുമോ

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@JohnFreetalk call or WhatsApp 9847400712.

  • @lovenest6154
    @lovenest6154 Місяць тому +1

    1000/✅🥲

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@lovenest6154 pls do share and help us to reach more parents 🙏🏽

  • @novavlogs8440
    @novavlogs8440 Місяць тому +1

    Child line useless

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 Місяць тому +6

    Sir your no please

    • @sunilkuruvilla
      @sunilkuruvilla  Місяць тому

      @@ashamolputhenpurackelmamme3772 9656144712

  • @anviyasworld9912
    @anviyasworld9912 4 дні тому +1

    Good information

  • @sherilfernandez9151
    @sherilfernandez9151 Місяць тому +2

    👍