മഷ്പ്പെല്ലറ്റ് കൂൺകൃഷിയുടെ ചരിത്രം മാറ്റി എഴുതുന്നു.

Поділитися
Вставка
  • Опубліковано 14 жов 2024
  • Edit with InShot: inshotshare.app

КОМЕНТАРІ • 26

  • @amk874
    @amk874 25 днів тому

    കണ്ണൂർ എവിടെ ആണ്

  • @NabisaKhadar
    @NabisaKhadar 27 днів тому

    May I try please I want mashrum Seed

  • @sabithabiju5177
    @sabithabiju5177 2 дні тому

    ബെഡ്നനക്കുന്നത് വീഡിയോ യിൽ കാണിക്കുന്നില്ലല്ലോ?

  • @krishnank70
    @krishnank70 Місяць тому

    കണ്ണൂരിൽ എവിടെയ

  • @vijayalakshmiak5949
    @vijayalakshmiak5949 5 місяців тому +12

    ഞാനും മഷ്പെല്ലറ്റ് ഉപയോഗിച്ച് താങ്കൾ നിർദേശിച്ച വിധം കൂൺകൃഷി പരീക്ഷിച്ചു...ഫലം.. നിരാശ.. ഒറ്റ കൂൺപോലുംകിട്ടിയില്ല...

    • @ramachandranv4171
      @ramachandranv4171  5 місяців тому

      വൈക്കോലും മരപ്പൊടിയും ഉപയോഗിക്കുന്ന തുടക്കക്കാരും ഇങ്ങിനെ പറയാറുണ്ട്: അതിന് പല കാരണവും ഉണ്ട്

    • @ramachandranv4171
      @ramachandranv4171  5 місяців тому

      ചെറിയ തോതിൽ ചെയത് പരിചയം നേടുക ' ഞാൻ 20 വർഷമായി കൂൺകൃഷി ചെയ്യുന്നു നഷ്ടങ്ങൾ വന്നു തന്നെയാണ് വിജയിക്കാനായത്.

    • @nivedyasunil1310
      @nivedyasunil1310 2 місяці тому

      Kannur nerit vannal pellet kittumo kurach koodhal venam

  • @indirasubramannian2164
    @indirasubramannian2164 3 місяці тому

    Oru kilo koon vith ayachu tharumo?

  • @balakrishnanen5273
    @balakrishnanen5273 2 місяці тому

    സാർ കണ്ണരിലെ ഓഫിസ് എവിടെ ആൺ

  • @leenasarada8401
    @leenasarada8401 5 місяців тому +3

    ചൂടു കാലത്ത് കൂൺ കൃഷി ചെയ്യാൻ പറ്റുമോ?

  • @josekchacko6092
    @josekchacko6092 4 місяці тому +3

    കൂൺ ഉണ്ടായി തീർന്നതിന് ശേഷം ബെഡ്ഡ് കന്നുകാലികൾക്ക് തീറ്റയായി കൊടുക്കാമോ ?

    • @umarulkoofi1224
      @umarulkoofi1224 2 місяці тому

      കൊടുക്കാൻ പറ്റിയ പരുവത്തിലായിരിക്കില്ല.
      ഇനി കൊടുത്താലും അവകൾ തിന്നുകയുമില്ല.

  • @lathas3511
    @lathas3511 4 місяці тому

    നമുക്കും കൃഷി ചെയ്യാൻ താല്പര്യമുണ്ട് ഇത് നമ്മുടെ വെള്ളനാട് വെള്ളനാട് ഉള്ള മിത്ര നികേതൻ ആണോ

  • @chandramathik1253
    @chandramathik1253 3 місяці тому +1

    ഞാൻ ഓഡർ ചെയ്തിട്ടുണ്ട് ഈ ആഴ്ച എത്തുമെന്നു പ്രതീക്ഷിക്കുന്നു

  • @surendranmukalath1898
    @surendranmukalath1898 5 місяців тому +3

    Hai Cetta

  • @healthwealthtip5
    @healthwealthtip5 3 місяці тому

    Number കിട്ടുമോ

  • @MiniRathnakumr
    @MiniRathnakumr 3 місяці тому

    സാർ ഞാൻ ബെഡ് നിറച്ചിട്ട് 10ദിവസം ആയി പക്ഷെ അതിൽ ഒന്നിലും mycilum വന്നില്ല

  • @subeeshcu
    @subeeshcu 3 місяці тому

    Great

  • @nadeerptk2892
    @nadeerptk2892 5 місяців тому +1

    Not working

  • @subeeshcu
    @subeeshcu 3 місяці тому

    എനിക്കും വേണം ഒരു കൊറിയര്‍...

    • @jacobvarghese9617
      @jacobvarghese9617 3 місяці тому

      എനിക്ക് ഒരു സാമ്പിൾ കൊറിയർ അയച്ച് തരാൻ എന്ത് ചെയ്യണം പണം അയക്കണ്ട അഡ്രസ്സ് തരുമോ ?

  • @mohanank3001
    @mohanank3001 2 місяці тому

    പാർസൽ ഓഫീസ്സ് മലപ്പുറം ജയിലെ നിലമ്പൂരിൽഉണ്ടോ

  • @RamachandranNair-q4h
    @RamachandranNair-q4h 3 місяці тому +1

    കീടസല്യം ഉണ്ടാവില്ലേ

  • @bindhus6207
    @bindhus6207 5 місяців тому +2

    Contact number gp number onnu tharamo