💯Perfect Cakesicles & Cake pops at home| ഇനി പൊട്ടിപ്പോയി, crack വന്നു എന്ന് പറയില്ല| Tips & Tricks

Поділитися
Вставка
  • Опубліковано 4 чер 2022
  • #cakesicles
    #cakepops
    #chikkusdine
    Ep.#465
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Banana Cake - • 😋മിക്സിയിൽ 5 മിനിട്ടു ...
    Carrot cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Eggless Plum cake - • 💯Bakery യിൽ പോലും കിട്...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Vanilla Cake - • എല്ലാ Cake നും പറ്റുന്...
    Baking classes 👉 • Baking class
    My cake recipes especially for U 👉 • CAKE RECIPES
    Amazon link - amzn.to/3t9ibYx
    ------------------
    Cakesicle mould - amzn.to/3x3Pw8m
    Morphy Richards OTG 60- amzn.to/3NSuKiV
    Sujata mixi - amzn.to/3GFjVOE
    Philips Beater - amzn.to/3m5kJ63
    Stainless Steel Cake Turn Table - amzn.to/3x5zATf
    Non-stick Fry pan - amzn.to/3MguBVm
    Kadhai - amzn.to/3Nq3MiV
    Steel kadhai - amzn.to/3zkwIls
    Measuring cup and Spoon - amzn.to/38JZBiM
    Oil bottle - amzn.to/3N3WKQx
    Silicon Spatula set - amzn.to/3m7gpDc
    Golden Cake knife - amzn.to/3NNbFOV
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Oregano seasoning - amzn.to/3Nc2Pu6
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Olive oil - amzn.to/3x4910i
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    -----------------------------------
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Rode mic - amzn.to/3p3Vtig
    Mic - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK
    Ingredients
    ------------------
    Whipping cream - 2 Tbsp.
    White compound - 75 gm
    Melted butter - 3 Tbsp.
    White compound - 275 gm
    Gel colour
  • Навчання та стиль

КОМЕНТАРІ • 395

  • @chickunithin9831
    @chickunithin9831 2 роки тому +44

    Ente ponnooo thank uuuuu so much kure nalayi kathirikuvayirunnnuuu... Evede kandite poyale enike ellam sheriyaku. Ente chechike🥰🥰🥰rate koode parayumooo chechi

    • @chikkusdine
      @chikkusdine  2 роки тому +18

      അയ്യോ, പറയണം എന്ന് വിചാരിച്ചതാണ് വിട്ടുപോയി,
      Rate ഏത് കേക്കാണ് എടുക്കുന്നതിന് എന്ന് അനുസരിച്ചാണ്, ഈ കേക്ക് ആണെങ്കിൽ cakesicle 70 to 80 cake pops 20 to 30.plum cake nu 100, pinne fondant work ഉണ്ടെങ്കിൽ അതിന് additional വാങ്ങാം

    • @chickunithin9831
      @chickunithin9831 2 роки тому +2

      @@chikkusdine thank u so much chechi 🥰🥰🥰🥰

    • @chickunithin9831
      @chickunithin9831 2 роки тому +1

      @@chikkusdine rate pin cheyamo chechi

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +4

      കുക്കിംഗ് ഒരു കലയാണ് എന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ ?

    • @sulaikhasaji9219
      @sulaikhasaji9219 2 роки тому +3

      Hai reshmi thank you so much for sharing this recipe kure nalayittu kathirunna receipiyanu ende grandson aunty nanamukuu tharathe aunty mathram kalzikeyanU ennu sangadam pranjhu will try soon daer

  • @fousiyafaizal6304
    @fousiyafaizal6304 2 роки тому +9

    ചേച്ചിയുടെ റെസിപ്പി എല്ലാം സൂപ്പർ 🤩🤩🤩🤩🤩അടിപൊളി 🥰🥰🥰🥰

  • @agnajuwin5019
    @agnajuwin5019 2 роки тому +3

    Thank you chechi ഒരുപാട് കാത്തിരുന്ന recipe.

  • @delnamanual4162
    @delnamanual4162 2 роки тому +1

    Chechi, super 👌
    Thank you 😊
    Theerchayayum undakkum.

  • @sindhusudharsanan4721
    @sindhusudharsanan4721 2 роки тому +4

    Supper അടിപൊളി എന്നേ നോക്കി യിരിക്കുന്നു ഈ റെസിപ്പി Thanku reshmi. ♥️😍😍🥰🥰

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 2 роки тому +2

    അടിപൊളി, കാത്തിരിക്കായിരുന്നു ഈ റെസിപ്പി, ഇത്ര നാളും ആരും ഇത്ര detail ആരും പറഞ്ഞു തന്നിട്ടില്ല thax രശ്മി ചേച്ചി.
    ആശംസകൾ

  • @user-dz9pm1vd2j
    @user-dz9pm1vd2j 2 роки тому

    രശ്മി ചേച്ചിയുടെ കേക്ക് ഉണ്ടാകുന്നത് കണ്ടിട്ട് ഞാൻ ഉണ്ടാക്കി സൂപ്പർ ആയി വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി ഇപ്പോ ഒരു ഹരം ആയി ഇരിക്കാണ് ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്.. ചേച്ചി സൂപ്പർ ആണ്....

  • @sujymathew2475
    @sujymathew2475 8 місяців тому +1

    Your speciality is that whatever we think is complicated you make it simple. Also the way u explain is so nice to hear.

  • @shortsv.......9933
    @shortsv.......9933 2 роки тому +16

    അടിപൊളി... ചേച്ചിയുടെ റെസിപ്പി നോക്കി ആണ് cake ഒക്കെ ഉണ്ടാകുന്നത്... Tq 🥰🥰

  • @jishamathew2575
    @jishamathew2575 2 роки тому

    Supperrr recepiess thanku Soo much......othiri cakes undakkittoo njn.... Thanku

  • @swathybalan8424
    @swathybalan8424 2 роки тому +1

    Adipoli and simple aayittulla preparation

  • @ancy6014
    @ancy6014 2 роки тому +39

    എന്റെ പൊന്നു ചേച്ചി ഒരുപാട് നന്ദി.. ചേച്ചി എന്നെ കൊണ്ടു ബുദ്ധിമുട്ടിയിട്ടിട്ടുണ്ടാകും.. കാരണം മിക്ക റെസിപ്പി സിന്റെയും താഴെ കമന്റിൽ ഞാൻ ഇതിന്റെ റെസിപ്പി വേണമെന്ന് കമന്റ്‌ ഇട്ടിട്ടുണ്ടാകും.. ഒരുപാട് നന്ദി ചേച്ചി ❤️❤️❤️

  • @pratheejasudhakaran414
    @pratheejasudhakaran414 2 роки тому

    Am new for cake baking after seeing your videos it's so easy...u r amazing 😍🤩😍... it's interesting like my teaching passion...thank you so much dear

  • @ragimol9118
    @ragimol9118 2 роки тому

    Ee video kke vendi kathirikkuvairunnu thank you chechi 🥰🥰🥰♥️♥️♥️♥️

  • @jayashreepalliyil4209
    @jayashreepalliyil4209 2 роки тому +3

    Thank you for this recipe. Could you show how to make chocobar ?

  • @sandhyavijay1224
    @sandhyavijay1224 2 роки тому

    Thankyou so much dear 🙏
    Othiri ehtamayi.

  • @shijiullas5952
    @shijiullas5952 2 роки тому +26

    അടിപൊളി. ഞാൻ കേക്കുണ്ടാക്കി തുടങ്ങിയത് രശ്മിയുടെ കേക്ക് recipe കണ്ടിട്ടാണ് . ഇതു ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. ഗോഡ് ബ്ലെസ് .

  • @sruthisruthiratheesh6450
    @sruthisruthiratheesh6450 2 роки тому

    Adipoli recipe chechiiii.. super😍😍😍😍

  • @bindhujacob6771
    @bindhujacob6771 2 роки тому +4

    Really beautiful cakes 🤩

  • @sangeethakn6879
    @sangeethakn6879 2 роки тому +2

    Great.. Was really waiting for this video..

  • @karthikasuresh4573
    @karthikasuresh4573 2 роки тому

    Adipoli spr chechi. Thank you 🙏😀👍😋💗💞💖

  • @MsinanjSinu
    @MsinanjSinu 6 місяців тому

    Thanks chechi. Superayittundu❤

  • @aadhisworld6682
    @aadhisworld6682 2 роки тому

    Thankyou chechi❤❤❤kure naalay kaathirikkunna recepe 🥰🥰🥰🥰🥰

  • @rajeevrajeev4402
    @rajeevrajeev4402 2 роки тому

    adipolichechy ഈ respy ഉണ്ടാക്കാൻ ചേച്ചിയോട് പറയണം എന്നു കരുതി ഇരിക്കുകയായിരുന്നു
    .സൂപ്പർ ചേച്ചി.. Love you ❤️❤️❤️❤️❤️

  • @deepadharmadas4699
    @deepadharmadas4699 2 роки тому

    Adipoli.thanks Resmi

  • @haseenamismail7965
    @haseenamismail7965 2 роки тому

    Kazhikunnath kandappol kothiyayittooo.... ❤️👍

  • @snehatintu5633
    @snehatintu5633 2 роки тому

    Thank you chechi... Waiting aayrunnu for this...

  • @j4-family751
    @j4-family751 2 роки тому +1

    super Rashmi chechi ❤️. കപ്പങ്ങ vechu variety items undakkuo.ivide കപ്പളങ്ങ പഴുത്ത് pokua 😩.അധികം pazhukkaathe നോക്കിയിരിക്കും. പിറ്റെ ദിവസം ശെരിക്കും പഴുത്ത് പോകും.☺️

  • @rajanikrishnan9651
    @rajanikrishnan9651 2 роки тому

    Adipoli. Super. thank you so much,,,

  • @ahsamariya8240
    @ahsamariya8240 2 роки тому

    സൂപ്പർ chechiii... വൈറ്റ് കേക്ക് koodi ചെയ്യണേ... മാർബിൾ കേക്ക് പോലുള്ള വൈറ്റ് കേക്ക്

  • @mariyamelbinmaya5926
    @mariyamelbinmaya5926 2 роки тому

    സൂപ്പർ ഞാൻ കുറെ കണ്ടെങ്കിലും ചേച്ചിയുടെ വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു Thanks❤️❤️❤️

  • @NeX-wo5yq
    @NeX-wo5yq 2 роки тому

    കാണാനായിട്ട് ബ്യൂട്ടിഫുൾ ചേച്ചി ❤👌

  • @nihalgaming620
    @nihalgaming620 2 роки тому

    Kanumpol thanne kothi varunnu❤️😍🎇

  • @reenashyju741
    @reenashyju741 2 роки тому

    Adipoli. Thanks

  • @femicakes
    @femicakes Рік тому +1

    Njnum ellam cheyunath chechiyude vido kandatta❤

  • @Aiswarya469
    @Aiswarya469 2 роки тому +1

    Video eppozum kannum super anu.inniyum variety recipe predishikunnu❤️

  • @shahash30
    @shahash30 2 роки тому

    Thnk u Rashmi. Well explained. Very usefull. Thnk u sooooooomuch.

  • @deepajustin3116
    @deepajustin3116 2 роки тому

    Thank you so much❣️😍🥰njan request cheythirunnu.....so thank you......

  • @lailaabdulrazak9777
    @lailaabdulrazak9777 2 роки тому

    Super aayittud undaki nokanam

  • @juliedaniel5024
    @juliedaniel5024 2 роки тому

    അറിയാൻ ആഗ്രഹിച്ച റെസിപ്പി. താങ്ക്സ്

  • @sheenavarghese2958
    @sheenavarghese2958 2 роки тому

    Njan Ella cakeum chechi de recipes nokki undakkaru,,, ithu njjan othri wait chiatha sambhavam anu thank you so much chechi

  • @Vibewithme1229
    @Vibewithme1229 2 роки тому

    Thankuu aunty..try cheithitu urapayum share cheyum❤️😘😘😘

  • @anuramesh525
    @anuramesh525 2 роки тому

    Super cakesicles & cake pops, dear chechi!👌🥰😍♥️💖

  • @sanithajayan3617
    @sanithajayan3617 2 роки тому

    Cake pops super aayittundu chechi

  • @sainukitchen1041
    @sainukitchen1041 2 роки тому

    നല്ല ഭംഗിയുണ്ട് ,

  • @anusreekm944
    @anusreekm944 2 роки тому

    Ente ponnu checheeee kazhinja aprilil njn kure thiranjathaaaa ith pinne vere etho channel nokki ang oppichu ini set ,👍👍👍👌👌😍😍😘😘

  • @jancythomas3838
    @jancythomas3838 2 роки тому

    yesterday njaan ee recipe chodikkanam ennu vicharichathaanu othiri othiri thank you mone.

  • @sabeelaathif2296
    @sabeelaathif2296 2 роки тому

    Adipoli aayittund

  • @tincystine9240
    @tincystine9240 2 роки тому

    Thank you Resmy chechi.

  • @amruthavibeesh1389
    @amruthavibeesh1389 2 роки тому

    Skip cheyyathe kaanunna oree oru chanal, nalla rasaa chechinte samsaaram, love u

  • @TableTreatsbyNaZ
    @TableTreatsbyNaZ 2 роки тому

    Wow... Pwoli muthea 😍😍😍😍😍

  • @shemisspecial9536
    @shemisspecial9536 2 роки тому +1

    ചേച്ചി കഴിഞ്ഞ ദിവസം ഉണ്ടാക്കിയ ബനാന കേക്ക് ഞാൻ ഉണ്ടാക്കി.സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടായി 🥰🥰🥰❤️❤️

  • @appuzzcreation7686
    @appuzzcreation7686 2 роки тому

    Thankyou adipoli 💓

  • @krishnapriya5665
    @krishnapriya5665 2 роки тому

    Cake recipe ulla channel nokkiyapol enikum kuduthal ishttamayath chikkus dine channel anu pettanu manasilakununde ellam nannayi paranju tharununde🥰

  • @prasheelageorge7148
    @prasheelageorge7148 2 роки тому

    താങ്ക്യൂ ചേച്ചി ചേച്ചിയുടെ റെസിപ്പി കണ്ടിട്ടാണ് ഞാൻ ഓരോ കേക്ക് ഉണ്ടാക്കുന്നത് എല്ലാ സൂപ്പറാണ് മറ്റുള്ള റെസിപ്പി നോക്കിയാൽ ഇത്രയേ അങ്ങോട്ട് നമുക്ക് ശരിയാവുന്നില്ല 🙏🏻🙏🏻❤❤

  • @ajinsaji6183
    @ajinsaji6183 2 роки тому +1

    Beautiful

  • @radhikaprathap1066
    @radhikaprathap1066 2 роки тому

    Adipoli chechi.. Yeniku white mixed light red design kooduthal ishtapettu.. Pinne yenda mon nu last one.. Self design with gold and silver balls with choco sprinkles um ishtapettu.. Kore kandutundu.. But ithuvare chechi de video illyathathu kondu njan try cheyan thonitilla.. Ini oru kai nokam.. Thank u soo much chechi...

    • @chikkusdine
      @chikkusdine  2 роки тому

      Thank you so much dear 🥰🥰

  • @ancysuresh8708
    @ancysuresh8708 2 роки тому

    Ee വീഡിയോക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങീട്ട് എത്രനാളായി... ഞാൻ ഒത്തിരി മുൻപേ ചേച്ചിയോട് ചോദിച്ചിട്ടുണ്ടായിരുന്നു.. Thnk u ചേച്ചിക്കുട്ടി... ❤❤

  • @nisharaveendrannisha6380
    @nisharaveendrannisha6380 2 роки тому

    Thank you 🥰🥰🥰

  • @remyaa4724
    @remyaa4724 10 місяців тому

    നന്നായി ട്ടുണ്ട് ചേച്ചി 🎉

  • @rachanamanoj4008
    @rachanamanoj4008 2 роки тому

    Chechiyude icecream cake njan undakki.... Chechi parayunna pole oru rakshayum illa.... Super 👌👍👍

  • @bp_bts5265
    @bp_bts5265 2 роки тому

    Masha Allah onnum parayanillllla😍😍😍

  • @shinyjose4532
    @shinyjose4532 2 роки тому

    Thanks chechi

  • @ayishariyasvlog4201
    @ayishariyasvlog4201 2 роки тому +2

    😍😍😍 എന്റെ ചേച്ചി ഒരു രക്ഷയുമില്ല 😍😍😍😍👌👌👌👌😋😋😋😋😄

  • @praveenas2857
    @praveenas2857 2 роки тому

    Thank you chechi🙏🙏

  • @meltingcakes7073
    @meltingcakes7073 2 роки тому

    അടിപൊളി waiting ആയിരുന്നു ഈ video ക്ക് വേണ്ടി. Chechy എനിക്ക് sale ചെയ്യാൻ വേണ്ടി white &black chocolate ഉണ്ടാക്കി kaanikkumo please

  • @Aesthocore_
    @Aesthocore_ 2 роки тому

    Njn aysha, notification vannal thirinjum marinjum nokkathe vedio kanditte baki paniyulloo, enikkettavum ishtapetta UA-camr aan chechi , ethra kandaalum boradikkilla, chechiyude soud poliyaa, soundaryamo parayaanilla, njanith vare comnt ittittilla, oru day in my life cheyyane🤗😍😍🥰

    • @chikkusdine
      @chikkusdine  2 роки тому

      Thank you so much dear 🥰🥰🥰

  • @quiztime8078
    @quiztime8078 2 роки тому

    Orupad nandhi🥰👌🏻👌🏻👌🏻

  • @jomolsony3516
    @jomolsony3516 2 роки тому

    ഹായ്.. ചേച്ചി ക്കുട്ടി അടിപൊളി... സൂപ്പർ...... 💖💖💖💖💖💖💖 കാണാൻ അത്രയ്ക്കും ഭംഗി ആണ്... 👌👌👌👌👌 Thank you ചേച്ചി..... love you...... 🥰🥰🥰🥰🥰😘😘😘😘😘😘

  • @nidhinjanardhanan7184
    @nidhinjanardhanan7184 Рік тому

    Thank you 🥰🥰

  • @sini1010
    @sini1010 2 роки тому

    Thanks Dear 😍😍😍

  • @bernyshijo1654
    @bernyshijo1654 2 роки тому

    Atlast...... എന്റെ പൊന്നോ..... vannnullo...... അടിപൊളി.... chechy....... Thank u sooooo much...
    Lub u crore😘😘😘😘😘😘😘

  • @dhivuskitchen307
    @dhivuskitchen307 2 роки тому

    Cheechi njan vicharicuadhu than superrrrrrrrdrrrrrrrrrrrrrr

  • @adhenabakes5029
    @adhenabakes5029 2 роки тому

    Super adipoli 🥰🥰🥰🥰

  • @shariskitchens1987
    @shariskitchens1987 2 роки тому

    സൂപ്പർ ചേച്ചികുട്ടി 💕❤❤❤

  • @anumoll187
    @anumoll187 2 роки тому

    അടിപൊളി chechii😋😋😋

  • @bininipun5861
    @bininipun5861 2 роки тому +1

    കാണാനും കഴിക്കാനും നല്ലതാവും. Resmi അല്ലേ ഉണ്ടാക്കിയത്. ഉറപ്പ് ❤❤❤❤

  • @vahidashafeek5184
    @vahidashafeek5184 2 роки тому +1

    സത്യം ആണ്. ഉണ്ടാക്കി കഴിച്ചു നോക്കിയപ്പോ ഒരു ടേസ്റ്റ് ഉം തോന്നിയിട്ടില്ല. ഇവിടുന്ന് കിട്ടുന്ന റെസിപ്പി തന്നെയായിരിക്കും perfect 🥰🥰. തീർച്ച യായും try ചെയ്യും ❤❤

  • @meenasp3888
    @meenasp3888 2 роки тому

    thanku uuuu

  • @sibits200
    @sibits200 2 роки тому

    Thanks dear

  • @sandhyaprakasan9782
    @sandhyaprakasan9782 2 роки тому

    Thank u dear chechikutty

  • @ushadevi5739
    @ushadevi5739 Рік тому

    Thank you

  • @nazeerashaheen7745
    @nazeerashaheen7745 10 місяців тому

    Thank you so much ❤❤😊

  • @b2kgame1236
    @b2kgame1236 2 роки тому +1

    Aunty passion fruit cake recipe video eddoo..

  • @silgisebastiansebastian1970
    @silgisebastiansebastian1970 2 роки тому

    Njnum thudakum chikus thaneyanu ipolum athe ithum undakum 🥰🥰

  • @KalaiVani-lm1tj
    @KalaiVani-lm1tj 2 роки тому +2

    Adipoliiii 😍😍

  • @bijibiju2495
    @bijibiju2495 2 роки тому

    Njan cheyyum chechi ethu excellent anu dear

  • @sarojag6226
    @sarojag6226 2 роки тому

    Adipoli kathirunna recipe

  • @anzyshamnarshamnar8279
    @anzyshamnarshamnar8279 2 роки тому

    Njn kaathirunna recipie aanu chechi thankyou

  • @anureny
    @anureny 2 роки тому +5

    Thank u chechi🥰🥰🥰. ഇനി ധൈര്യമായിട്ട് ഉണ്ടാക്കി നോക്കാമല്ലോ. ചേച്ചിയുടെ വീഡിയോ മാത്രം കണ്ടിട്ടാണ് ഞാൻ കേക്ക് ഉണ്ടാക്കാറ്. 🥰🥰🥰. എല്ലാവരും പറയും എന്റെ കേക്കിന് സ്പെഷ്യൽ taste ആണെന്ന് . അതിന്റെ കാരണം രശ്മി ചേച്ചിയാണ്. എന്നെങ്കിലും ചേച്ചിയെ നേരിട്ട് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @binshamurali8940
    @binshamurali8940 Рік тому

    Thank u❤

  • @Makkunni-o3h
    @Makkunni-o3h 2 роки тому +1

    really waited for these.... ☺✨

  • @user-qu6gc7gr7y
    @user-qu6gc7gr7y 2 роки тому

    Cake crumbs mix cheyan condensed milk maatram vechu cheyan patto or whipping cream and chocolate vechu cheyano

  • @jayakumaris3605
    @jayakumaris3605 2 роки тому

    Beautiful...

  • @amritabinu1517
    @amritabinu1517 2 роки тому

    Chechi , thanks❤❤❤

  • @sujinasujina.r1483
    @sujinasujina.r1483 2 роки тому

    Chechi fridge tour cheyyoo plzzzzz😍😍😍😍😍😍

  • @sreedevimukesh8751
    @sreedevimukesh8751 8 місяців тому

    Thankyou

  • @fidhafathimafidha8963
    @fidhafathimafidha8963 Рік тому

    Thkyuchachi

  • @thanimapu5299
    @thanimapu5299 2 роки тому

    Hi Chechi puttu ice cream indaki kazhinjath arinje ella ellavarkum vallare ishttayi super thank you Chechi

  • @deepajacob1305
    @deepajacob1305 Рік тому +1

    Any alternative for whipping cream?