Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
എനിക്ക് ഏറ്റവും ഇഷ്ടം ഈ പിള്ളേരുടെ സ്കിറ്റാണ്.. കണ്ടാലുടൻ പ്ലേ ചെയ്യും..സൂപ്പർ.. 💘💘പലപ്പോഴും കാത്തുനിന്നിട്ടും ഉണ്ട്..
Me too
Njanum
അതെ ... ഒരു വാക്ക് പോലും വേസ്റ്റ് ആവുന്നില്ല...എല്ലാത്തിലും ഉണ്ട് കോമഡി.... ഇതാണ് ജന്മനാ കിട്ടുന്ന കഴിവെന്ന് പറയുന്നത്... സൂപ്പർ മക്കളെ...
Polichu makkale
വലിയ ആൾക്കാർക്ക് പോലും ഇത്ര perfection ആയിട്ടു dialogue പറയാനും ഇത്രയും counter അടിക്കാനും പറ്റില്ല. Evinum kevinum super👌
ഈ പിള്ളേർ പണ്ടേ അടിപൊളിയാ ❤️❤️ വളരെ ഗംഭീരമായ ബംമ്പർ പെർഫോർമൻസ്👍👍
എന്റെ പൊന്നു മക്കളെ നിങ്ങളുടെ തമാശകൾ എന്നും സൂപ്പറാ നിങ്ങളെ ഈശ്വരൻ കാക്കട്ടെ
😄😄😄😄😄😄😄😄😄😄😄😄😄
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
സൂപ്പർ 👌🥰❤️നല്ല കഴിവുള്ള മക്കൾ 🥰
Flowers tv l thott kannunatha .. onju podo
ഭാവിയിലെ 2 ജഗതിമാർ., ❣️❣️❣️❣️Well done makkale 🥰🥰🥰🥰
Yes no doubt
Iratte കുട്ടികളുടെ ഒട്ട് all പോരാട്ടം.....
കറക്റ്റ്
carect
@@radhar.g5487 carrate..... 🥕🥕🥕
ഞാൻ ഇവരുടെ ഒരു skit പോലും മിസ്സ് ചെയ്യില്ല love you ❤❤❤
ഇത് എത്രയാ എപ്പിസോഡ്
എന്റെ ദൈവമെ ഇവമ്മാരെക്കൊണ്ട് തോറ്റല്ലോ 🤦🏻♀️ യുദ്ധത്തിന് നിർത്താതെ വെടി വെക്കുന്നതുപോലായല്ലോ,മനുഷ്യരെ ചിരിപ്പിച്ചു ഒരു വഴിയാക്കി.. 💞💞💞✌️✌️✌️✌️❤️🔥❤️🔥❤️🔥🥰🥰🥰🥰
ഗോൾഡൻ ബമ്പർ പെർഫോമൻസ് മക്കളേ... പ്രായത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ കുഞ്ഞുങ്ങൾ വേറെ ലെവലാ... 👏👏👏💯💯💯😘😘😘
Sathyam 🥰👌
ഭാവിയിലെ കോമഡി സൂപ്പർ താരങ്ങൾ ആണ് ഇവർ..🥰🥰🥰പൊളി
സത്യം
Jagathi srikumarinte body language 👍👍👍👍👍
ആനയ്ക്കു കരിമ്പ് കിട്ടിയതിന്റെ സന്തോഷം 😃😀😀👌👌👌
ഇവർക്ക് script എഴുതികൊടുക്കുന്ന ആള് 👌🏻👌🏻😁😂
Crt😍
Me✨️
'
Njan ആണ്
@@fathimafidhapp3406❤❤❤❤🫴🏻
മഞ്ജു ചേച്ചിയുടെ ചിരി അതിനെ വെല്ലാൻ ആർക്കും കഴിയില്ല മക്കളെ
ഞാൻ എപ്പോഴും ഇവരുടെ skit ന് വേണ്ടി വെയിറ്റ് ചെയ്യാറുണ്ട്... അടിപൊളി ആണ് രണ്ടുപേരും 👍👍👍❤❤❤
Tounge ക്ലീനർ &mouth wash 🤣🤣🤣🤣അടിപൊളി.... Keep going 😁😁😁..
പിള്ളേര് അല്ലേലും ഗാരൻ്റി performance ആണ് ❤️
Super
ചിരിച്ചു ചിരിച്ചു നടുവ് കൊളുത്തി പിടിച്ചുഅയ്യോ ഇവന്മാർ അടിപൊളി കോമഡി ❤️😘
Gambheera acting and timing😂❤❤
Junior jagathi
പിള്ളേർ കുറെ ബംബർ നേടിയല്ലോ 😍😍😍ഇതിന്റെ സ്ക്രിപ്റ്റ് ആരായാലും 👏🏽👏🏽👏🏽👍👍
👌👌👌👌👌.... 😂😂😂😂😂.... നല്ല അഭിനയം , ടൈമിംഗ്.... സർവകലാവല്ലഭൻ മാർ ആണ് 🥰
സർവ്വ കളയുമുണ്ടോ എന്നറിയില്ല..പക്ഷേ acting and dialogues പൊളി... 🙋🏻♂️
ഭാവി തലമുറ പൊളിച്ച് അടുക്കുന്നുണ്ട് ❤️
എന്റെ ഇഷ്ടപ്പെട്ട കുട്ടികളുടെ skit കുട്ടികൾ പൊളിച്ചടുക്കി💕🙏💥
Pillerde comedy and Manju Chechide athmardham aaya chiri...🤣🤣🤣..Njn Chirich edapad theernnu...🤣🤣🤣🤣
ഒരു രക്ഷയും ഇല്ല, രണ്ടും അടിപൊളി ആണ് 🥰😍😘🤗
ചിരി പിടിച്ചു നിർത്താൻ കഷ്ടപ്പെടുന്നശംക്രാന്തി😂😂😂😂😂😂😂😂
മിടുക്കന്മാരാ, പലപ്പോഴും സ്ക്രിപ്റ്റിംഗ് പോരാഞ്ഞിട്ട് ഇവരുടെ സ്കിറ്റുകൾ ഇഷ്ടപ്പെടാതെ വന്നിട്ടുണ്ട് ബട്ട് ഇത് പെർഫോമൻസ്+സ്ക്രിപ്റ്റ് പൊളി👍😊
ആനയ്ക്ക് കരിമ്പ് കിട്ടിയതിന്റെ സന്തോഷം ഞങ്ങൾക്ക് അച്ഛൻ പോയതിന്റെ വേശമം😂🤣
😂😂😂😂വിനോദ് ഷാജി ശേഷം ഏറ്റവും നല്ല കോമഡി ഇവരുടെ ആണ്
പൊളി മക്കളേ......അതി ഗംഭീരം 💕💕💕🥳🥳🥳🥳🥳👏👏👏👏👏
ഡബിൾ മീനിങ് ഇല്ലാത്ത മിനിമം ഗാരൻ്റിയുള്ള ഒരേയൊരു ടീം.. kudos kids..👏
ഇവരെ കാണുമ്പോൾ ജഗതി ചേട്ടനെ ഓർമവരുന്നു എവിടെയോ എന്തോ സാമ്യം.❤
ലാസ്റ്റ് ഡയലോഗ് മറിഞ്ഞിട്ടും, കോമഡി കൗണ്ടറിലൂടെ തിരിച്ചുപിടിച്ചു, മിടുക്കന്മാർ😍😍😍
വേറെ ലെവൽ തന്നെ മക്കളെ. പൊളിച്ചു 😄😄😄👍💓💓
ചെക്കന്മാർ വേറെ ലെവൽ പൊളിക്കൽ 😍😎
Ee kuttikal powli aanuta....they have great future..all the best dears...
ബോറൻ paripadi
മക്കളെ ഒരു രക്ഷയുമില്ല 👍 പൊളി സ്കിറ്റ്😍 അടുത്ത സ്കിറ്റിന് കട്ട വെയ്റ്റിംഗ്.... 🙏
ചിരി ചിരിച്ചു ചിരി നിർത്താൻ പറ്റുന്നില്ലല്ലോ... 😂😂😂😂😂😂😂
ഈ ഇരട്ട കുട്ടികൾ എന്താ super🥰😘🥰
Manju chechi indel parvaadi adipoli aa 😂
Perform ചെയ്യുന്ന കാര്യത്തിൽ ഇവരാണ് NO 1
ഇവർ ഭാവിയിൽ നല്ല ഹിറ്റ് ആവും💝 ---SMK💝
ചിരിക്കാൻ ഉള്ള ഒരു കൂട്ടം കാര്യം എപ്പോഴും കയ്യിൽ കരുതുന്ന മിടുക്കമ്മാരെ 😘♥️
മഞ്ജു ചേച്ചിന്റെ ചിരി സൂപ്പർ
Evarde vedios mathram thiranju pidichu kanunnavar undoo 🤭 phnil enne pole
Yes
2:58 relatable 🤣🙌🏻
മുതിർന്നവരുടെ കോമഡിയെക്കാളും എത്രയോ മികച്ചതാണ് ഇവരുടെ കോമഡി
മക്കൾ crt ഷാജിയേട്ടന്റെയും വിനുവേട്ടന്റെയും same സാനം 🔥 കൂടെ കൂടെ thug 🔥🔥
സഭ്യമായ പദങ്ങൾ മാത്രമുപയോഗിച്ച് വളരെ ഹാസ്യാത്മകമായ സ്ക്രിപ്റ്റ് തയാറാക്കുന്ന ആൾ ആരായാലും അയാൾ സൂപ്പർ.
ഗോൾഡൻ ബസർന്ന് ഉണ്ടായിരുന്നു 👍🏻👍🏻👍🏻👍🏻😀😀
Ijathi sathananam vere level 😂😂😂😂
Enthoru abhinayam aanu makkale...😍😍
ശരിക്കും സൂപ്പർബ്.......... മക്കള് പൊളിച്ചു....
Every 10 seconds, counters🔥🔥🔥Kidilolkidilum👌
Super.. looking forward to see more performances💐💐
ഇവരുടെ സ്കിറ്റ് വേറെ ലെവലാ..... 👌👌👌👌👌👌
അടിപൊളി പിള്ളേർ വീണ്ടും പൊളിച്ചു 😂
മുതിർന്ന കാളകൾ കണ്ട് പടിക്ക് പിള്ളേരുടെ സ്കിറ്റ്
റീപീറ്റഡ്.....വാച്ചിങ്.......... two.. സൂപ്പർ ഹീറോസ് ഇൻ ബമ്പർ ചിരി
എനിക്കേറ്റവും ഇഷ്ടം ഇവരുടെ സ്കിറ്റ്.... 👍👍👍👍
ഇവ മ്മാര് ഒരു രക്ഷയുമില്ല അടി പോളി
Daivame ithungalku valla cinemayilum chance kittane, pazhaya jagathiyude expression palapozhum thonarunde 😂
Evarude video mathram thedi pidich kanunnavarundo👇
പൊളിച്ചു മക്കളെ.... തകർത്തു...... 😂😂😂😂
Petrol maari desel adichadhinu.. Pumbile ninn joli poi vanna le njan 🙂
നല്ല ഭാവാഭിനയം, Talent 🔥🔥🔥
Gulf il okke Natile vila aayi makkale petrol nu… 😪Ennalum kidu skit😂😂😂👏🏻👏🏻👏🏻
counter ,, and acting is super ❤️ love them ..
പിള്ളേരെ കട്ട വെയ്റ്റിങ് ആണ് നിങ്ങളുട നെക്സ്റ്റ് വരവിനു വേണ്ടി ♥️♥️
സ്ക്രീപറ്റ് എഴുതി കൊടുക്കുന്ന ആൾ 😍😍
Super 💓😘 makkal polichu
എവിനും കെവിനും പൊളിച്ചു നിങ്ങൾ ഭാവിയിൽ വലിയ കോമെഡിയാൻ മാരക്കുംഓൾ താ ബെസ്റ്റ്
ബമ്പർ മിടുക്കമ്മാർ 🔥
ഈ മക്കളുടെ പെർഫോമൻസ് കാണാൻ കാത്തിരിക്കാറുണ്ട്
പിള്ളേർ ആറാടുകയാണ് 🥰🥰
ഇങ്ങടെ എല്ലാം നിരത്തി പിടിച്ചിരുന്നു കാണുവാ.. ഒരേ പൊളി
Katturumbile evar polichadukarunu pinne EPO parayandallo polichaduki😂😘😘
പിള്ളേര് വേറെ ലെവലാ 👍👍
ivarkku script ezhuthunavar poliyaanu
എന്റെ ഫേവറേറ്റ് ടീം ❤️ മക്കളെ
Jhan ee kunjungalude big fan annu. Athrakkishtam annu makkale ningale😍😍😍😘😘😘😘😘
ഇവന്മാർ രണ്ടും കിടുവാ, എല്ലാം സൂപ്പർ ആണ്
Ponnu chirich maduthu.... 👌👌👌👌👌👌
E....പിള്ളേര്....സംഭവം👍👍👍👍
കട്ടുറുമ്പ് കാണാൻ തുടങ്ങിയപ്പോൾ മുതൽ ഇവരുടെ fan ആയതാ ഞാൻ 😍
ഒരു രക്ഷയുമില്ല മക്കളെ, പൊളിച്ചു 🌹🌹🌹🌹
ഭീകരന്മാർ ❤❤❤😘😘😘😘😘😘
അബദ്ധത്തിൽ ഒരു എപ്പിസോഡ് കണ്ടു , ഒറ്റ ഇരുപ്ലിൽ ഇത് വരെ ഉള്ള എല്ലാ എപ്പിസോഡും കണ്ടു
പിള്ളേര് വേറെ ലെവലാണ്
😄😄😄അടിപൊളി മക്കൾസ്
എനിക്കും ഏറ്റവും ഇഷ്ട്ടം ഇവരുടെ സ്ക്രിപ്റ്റ് ആണ്, സൂപ്പർ, 😜😜😜🤔🤔🙏🙏🙏🙏👍👍👍🌹🌹
Ee kuttykalle kaanumbo chotta bheemile Dolu Bolu ne orma verunavar undo..😅😅 I juz felt lyk that🙊
Wowwww awesome amazing congratulations 👏🙌❤
Chakkara muthukal ❤️❤️❤️❤️😚😚😚😘😘😘😘😘😘
𝐌𝐚𝐤𝐤𝐚𝐥𝐞 𝐨𝐧𝐧𝐮𝐦 𝐩𝐚𝐫𝐚𝐲𝐚𝐧𝐢𝐥𝐚👌👌🙏❤️❤️❤️
Tounge cleaner ഉം Mouthwash ഉം പൊളിച്ചു 👏👏👏😀😀😀
Wow😍😍😍.... Super മക്കളെ 👍🏻
നിങ്ങൾ കുഞ്ഞുങ്ങൾ അല്ല മക്കളേ, വലിയവരാ 👌👌👌
വളരെ ശേരിയാണ്. ഭാവിയിലെ ജഗതിമാർ 👍
Sherikkum petrol pumbinnu phone vilichal pottitherikkula 😎😎
Anaku Karimbu Kittiya Santhosham Suuper 👌🥰❤️ 🤣🤣
എജ്ജാതി ഐറ്റം 🔥🔥😍.
Ivarkk kittunna skrptum ivarudePerfomansum super
എനിക്ക് ഏറ്റവും ഇഷ്ടം ഈ പിള്ളേരുടെ സ്കിറ്റാണ്.. കണ്ടാലുടൻ പ്ലേ ചെയ്യും..
സൂപ്പർ.. 💘💘
പലപ്പോഴും കാത്തുനിന്നിട്ടും ഉണ്ട്..
Me too
Njanum
അതെ ... ഒരു വാക്ക് പോലും വേസ്റ്റ് ആവുന്നില്ല...എല്ലാത്തിലും ഉണ്ട് കോമഡി.... ഇതാണ് ജന്മനാ കിട്ടുന്ന കഴിവെന്ന് പറയുന്നത്... സൂപ്പർ മക്കളെ...
Polichu makkale
വലിയ ആൾക്കാർക്ക് പോലും ഇത്ര perfection ആയിട്ടു dialogue പറയാനും ഇത്രയും counter അടിക്കാനും പറ്റില്ല. Evinum kevinum super👌
ഈ പിള്ളേർ പണ്ടേ അടിപൊളിയാ ❤️❤️ വളരെ ഗംഭീരമായ ബംമ്പർ പെർഫോർമൻസ്👍👍
എന്റെ പൊന്നു മക്കളെ നിങ്ങളുടെ തമാശകൾ എന്നും സൂപ്പറാ നിങ്ങളെ ഈശ്വരൻ കാക്കട്ടെ
😄😄😄😄😄😄😄😄😄😄😄😄😄
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
സൂപ്പർ 👌🥰❤️നല്ല കഴിവുള്ള മക്കൾ 🥰
Flowers tv l thott kannunatha .. onju podo
ഭാവിയിലെ 2 ജഗതിമാർ., ❣️❣️❣️❣️
Well done makkale 🥰🥰🥰🥰
Yes no doubt
Iratte കുട്ടികളുടെ ഒട്ട് all പോരാട്ടം.....
കറക്റ്റ്
carect
@@radhar.g5487 carrate..... 🥕🥕🥕
ഞാൻ ഇവരുടെ ഒരു skit പോലും മിസ്സ് ചെയ്യില്ല love you ❤❤❤
ഇത് എത്രയാ എപ്പിസോഡ്
എന്റെ ദൈവമെ ഇവമ്മാരെക്കൊണ്ട് തോറ്റല്ലോ 🤦🏻♀️ യുദ്ധത്തിന് നിർത്താതെ വെടി വെക്കുന്നതുപോലായല്ലോ,മനുഷ്യരെ ചിരിപ്പിച്ചു ഒരു വഴിയാക്കി.. 💞💞💞✌️✌️✌️✌️❤️🔥❤️🔥❤️🔥🥰🥰🥰🥰
ഗോൾഡൻ ബമ്പർ പെർഫോമൻസ് മക്കളേ... പ്രായത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ കുഞ്ഞുങ്ങൾ വേറെ ലെവലാ... 👏👏👏💯💯💯😘😘😘
Sathyam 🥰👌
ഭാവിയിലെ കോമഡി സൂപ്പർ താരങ്ങൾ ആണ് ഇവർ..
🥰🥰🥰പൊളി
സത്യം
Jagathi srikumarinte body language 👍👍👍👍👍
ആനയ്ക്കു കരിമ്പ് കിട്ടിയതിന്റെ സന്തോഷം 😃😀😀👌👌👌
ഇവർക്ക് script എഴുതികൊടുക്കുന്ന ആള് 👌🏻👌🏻😁😂
Crt😍
Me✨️
'
Njan ആണ്
@@fathimafidhapp3406❤❤❤❤🫴🏻
മഞ്ജു ചേച്ചിയുടെ ചിരി അതിനെ വെല്ലാൻ ആർക്കും കഴിയില്ല മക്കളെ
ഞാൻ എപ്പോഴും ഇവരുടെ skit ന് വേണ്ടി വെയിറ്റ് ചെയ്യാറുണ്ട്... അടിപൊളി ആണ് രണ്ടുപേരും 👍👍👍❤❤❤
Tounge ക്ലീനർ &mouth wash 🤣🤣🤣🤣അടിപൊളി.... Keep going 😁😁😁..
പിള്ളേര് അല്ലേലും ഗാരൻ്റി performance ആണ് ❤️
Super
ചിരിച്ചു ചിരിച്ചു നടുവ് കൊളുത്തി പിടിച്ചു
അയ്യോ ഇവന്മാർ അടിപൊളി കോമഡി ❤️😘
Gambheera acting and timing😂❤❤
Junior jagathi
പിള്ളേർ കുറെ ബംബർ നേടിയല്ലോ 😍😍😍ഇതിന്റെ സ്ക്രിപ്റ്റ് ആരായാലും 👏🏽👏🏽👏🏽👍👍
👌👌👌👌👌.... 😂😂😂😂😂.... നല്ല അഭിനയം , ടൈമിംഗ്.... സർവകലാവല്ലഭൻ മാർ ആണ് 🥰
സർവ്വ കളയുമുണ്ടോ എന്നറിയില്ല..
പക്ഷേ acting and dialogues പൊളി... 🙋🏻♂️
ഭാവി തലമുറ പൊളിച്ച് അടുക്കുന്നുണ്ട് ❤️
എന്റെ ഇഷ്ടപ്പെട്ട കുട്ടികളുടെ skit കുട്ടികൾ പൊളിച്ചടുക്കി💕🙏💥
Pillerde comedy and Manju Chechide athmardham aaya chiri...🤣🤣🤣..Njn Chirich edapad theernnu...🤣🤣🤣🤣
ഒരു രക്ഷയും ഇല്ല, രണ്ടും അടിപൊളി ആണ് 🥰😍😘🤗
ചിരി പിടിച്ചു നിർത്താൻ കഷ്ടപ്പെടുന്ന
ശംക്രാന്തി😂😂😂😂😂😂😂😂
മിടുക്കന്മാരാ, പലപ്പോഴും സ്ക്രിപ്റ്റിംഗ് പോരാഞ്ഞിട്ട് ഇവരുടെ സ്കിറ്റുകൾ ഇഷ്ടപ്പെടാതെ വന്നിട്ടുണ്ട് ബട്ട് ഇത് പെർഫോമൻസ്+സ്ക്രിപ്റ്റ് പൊളി👍😊
ആനയ്ക്ക് കരിമ്പ് കിട്ടിയതിന്റെ സന്തോഷം ഞങ്ങൾക്ക് അച്ഛൻ പോയതിന്റെ വേശമം😂🤣
😂😂😂😂
വിനോദ് ഷാജി ശേഷം ഏറ്റവും നല്ല കോമഡി ഇവരുടെ ആണ്
പൊളി മക്കളേ......അതി ഗംഭീരം 💕💕💕🥳🥳🥳🥳🥳👏👏👏👏👏
ഡബിൾ മീനിങ് ഇല്ലാത്ത മിനിമം ഗാരൻ്റിയുള്ള ഒരേയൊരു ടീം.. kudos kids..👏
ഇവരെ കാണുമ്പോൾ ജഗതി ചേട്ടനെ ഓർമവരുന്നു എവിടെയോ എന്തോ സാമ്യം.❤
ലാസ്റ്റ് ഡയലോഗ് മറിഞ്ഞിട്ടും, കോമഡി കൗണ്ടറിലൂടെ തിരിച്ചുപിടിച്ചു, മിടുക്കന്മാർ😍😍😍
വേറെ ലെവൽ തന്നെ മക്കളെ. പൊളിച്ചു 😄😄😄👍💓💓
ചെക്കന്മാർ വേറെ ലെവൽ പൊളിക്കൽ 😍😎
Ee kuttikal powli aanuta....they have great future..all the best dears...
ബോറൻ paripadi
മക്കളെ ഒരു രക്ഷയുമില്ല 👍 പൊളി സ്കിറ്റ്😍 അടുത്ത സ്കിറ്റിന് കട്ട വെയ്റ്റിംഗ്.... 🙏
ചിരി ചിരിച്ചു ചിരി നിർത്താൻ പറ്റുന്നില്ലല്ലോ... 😂😂😂😂😂😂😂
ഈ ഇരട്ട കുട്ടികൾ എന്താ super🥰😘🥰
Manju chechi indel parvaadi adipoli aa 😂
Perform ചെയ്യുന്ന കാര്യത്തിൽ ഇവരാണ് NO 1
ഇവർ ഭാവിയിൽ നല്ല ഹിറ്റ് ആവും💝
---SMK💝
ചിരിക്കാൻ ഉള്ള ഒരു കൂട്ടം കാര്യം എപ്പോഴും കയ്യിൽ കരുതുന്ന മിടുക്കമ്മാരെ 😘♥️
മഞ്ജു ചേച്ചിന്റെ ചിരി സൂപ്പർ
Evarde vedios mathram thiranju pidichu kanunnavar undoo 🤭 phnil enne pole
Yes
2:58 relatable 🤣🙌🏻
മുതിർന്നവരുടെ കോമഡിയെക്കാളും എത്രയോ മികച്ചതാണ് ഇവരുടെ കോമഡി
മക്കൾ crt ഷാജിയേട്ടന്റെയും വിനുവേട്ടന്റെയും same സാനം 🔥 കൂടെ കൂടെ thug 🔥🔥
സഭ്യമായ പദങ്ങൾ മാത്രമുപയോഗിച്ച് വളരെ ഹാസ്യാത്മകമായ സ്ക്രിപ്റ്റ് തയാറാക്കുന്ന ആൾ ആരായാലും അയാൾ സൂപ്പർ.
ഗോൾഡൻ ബസർന്ന് ഉണ്ടായിരുന്നു 👍🏻👍🏻👍🏻👍🏻😀😀
Ijathi sathananam vere level 😂😂😂😂
Enthoru abhinayam aanu makkale...😍😍
ശരിക്കും സൂപ്പർബ്.......... മക്കള് പൊളിച്ചു....
Every 10 seconds, counters🔥🔥🔥Kidilolkidilum👌
Super.. looking forward to see more performances💐💐
ഇവരുടെ സ്കിറ്റ് വേറെ ലെവലാ..... 👌👌👌👌👌👌
അടിപൊളി പിള്ളേർ വീണ്ടും പൊളിച്ചു 😂
മുതിർന്ന കാളകൾ കണ്ട് പടിക്ക് പിള്ളേരുടെ സ്കിറ്റ്
റീപീറ്റഡ്.....വാച്ചിങ്.......... two.. സൂപ്പർ ഹീറോസ് ഇൻ ബമ്പർ ചിരി
എനിക്കേറ്റവും ഇഷ്ടം ഇവരുടെ സ്കിറ്റ്.... 👍👍👍👍
ഇവ മ്മാര് ഒരു രക്ഷയുമില്ല അടി പോളി
Daivame ithungalku valla cinemayilum chance kittane, pazhaya jagathiyude expression palapozhum thonarunde 😂
Evarude video mathram thedi pidich kanunnavarundo
👇
പൊളിച്ചു മക്കളെ.... തകർത്തു...... 😂😂😂😂
Petrol maari desel adichadhinu.. Pumbile ninn joli poi vanna le njan 🙂
നല്ല ഭാവാഭിനയം, Talent 🔥🔥🔥
Gulf il okke Natile vila aayi makkale petrol nu… 😪
Ennalum kidu skit😂😂😂👏🏻👏🏻👏🏻
counter ,, and acting is super ❤️ love them ..
പിള്ളേരെ കട്ട വെയ്റ്റിങ് ആണ് നിങ്ങളുട നെക്സ്റ്റ് വരവിനു വേണ്ടി ♥️♥️
സ്ക്രീപറ്റ് എഴുതി കൊടുക്കുന്ന ആൾ 😍😍
Super 💓😘 makkal polichu
എവിനും കെവിനും പൊളിച്ചു
നിങ്ങൾ ഭാവിയിൽ വലിയ കോമെഡിയാൻ മാരക്കും
ഓൾ താ ബെസ്റ്റ്
ബമ്പർ മിടുക്കമ്മാർ 🔥
ഈ മക്കളുടെ പെർഫോമൻസ് കാണാൻ കാത്തിരിക്കാറുണ്ട്
പിള്ളേർ ആറാടുകയാണ് 🥰🥰
ഇങ്ങടെ എല്ലാം നിരത്തി പിടിച്ചിരുന്നു കാണുവാ.. ഒരേ പൊളി
Katturumbile evar polichadukarunu pinne EPO parayandallo polichaduki😂😘😘
പിള്ളേര് വേറെ ലെവലാ 👍👍
ivarkku script ezhuthunavar poliyaanu
എന്റെ ഫേവറേറ്റ് ടീം ❤️ മക്കളെ
Jhan ee kunjungalude big fan annu. Athrakkishtam annu makkale ningale😍😍😍😘😘😘😘😘
ഇവന്മാർ രണ്ടും കിടുവാ, എല്ലാം സൂപ്പർ ആണ്
Ponnu chirich maduthu.... 👌👌👌👌👌👌
E....പിള്ളേര്....സംഭവം👍👍👍👍
കട്ടുറുമ്പ് കാണാൻ തുടങ്ങിയപ്പോൾ മുതൽ ഇവരുടെ fan ആയതാ ഞാൻ 😍
ഒരു രക്ഷയുമില്ല മക്കളെ, പൊളിച്ചു 🌹🌹🌹🌹
ഭീകരന്മാർ ❤❤❤😘😘😘😘😘😘
അബദ്ധത്തിൽ ഒരു എപ്പിസോഡ് കണ്ടു , ഒറ്റ ഇരുപ്ലിൽ ഇത് വരെ ഉള്ള എല്ലാ എപ്പിസോഡും കണ്ടു
പിള്ളേര് വേറെ ലെവലാണ്
😄😄😄അടിപൊളി മക്കൾസ്
എനിക്കും ഏറ്റവും ഇഷ്ട്ടം ഇവരുടെ സ്ക്രിപ്റ്റ് ആണ്, സൂപ്പർ, 😜😜😜🤔🤔🙏🙏🙏🙏👍👍👍🌹🌹
Ee kuttykalle kaanumbo chotta bheemile Dolu Bolu ne orma verunavar undo..😅😅 I juz felt lyk that🙊
Wowwww awesome amazing congratulations 👏🙌❤
Chakkara muthukal ❤️❤️❤️❤️😚😚😚😘😘😘😘😘😘
𝐌𝐚𝐤𝐤𝐚𝐥𝐞 𝐨𝐧𝐧𝐮𝐦 𝐩𝐚𝐫𝐚𝐲𝐚𝐧𝐢𝐥𝐚👌👌🙏❤️❤️❤️
Tounge cleaner ഉം Mouthwash ഉം പൊളിച്ചു 👏👏👏😀😀😀
Wow😍😍😍.... Super മക്കളെ 👍🏻
നിങ്ങൾ കുഞ്ഞുങ്ങൾ അല്ല മക്കളേ, വലിയവരാ 👌👌👌
വളരെ ശേരിയാണ്. ഭാവിയിലെ ജഗതിമാർ 👍
Sherikkum petrol pumbinnu phone vilichal pottitherikkula 😎😎
Anaku Karimbu Kittiya Santhosham Suuper 👌🥰❤️ 🤣🤣
എജ്ജാതി ഐറ്റം 🔥🔥😍.
Ivarkk kittunna skrptum ivarude
Perfomansum super