ഇത്രയും ക്ഷമയോടെ തെറ്റൊക്കെ പറഞ്ഞ് തന്ന് സ്നേഹത്തോടെ ഞങ്ങൾക്ക് തയ്ക്കാൻ മനസിലാക്കി തന്ന ഈ മനസിന് വളരെ നന്ദി ഞങ്ങളെയും തയ്ക്കാൻ ചേച്ചിയുടെ സപ്പോർട്ട് പറഞ്ഞറിയിക്കാൻ വയ്യ പഠിപ്പിചപ്പോൾ എതോ ഷേപ്പിൽ പഠിച്ചു അത് മായ്ച്ച് കളഞ്ഞു ഇനി ഇതാണ് എന്റെ മാതൃക❤❤❤❤
നല്ലഅറിവാണ് മാസിലാക്കി തന്നത് ഇത്രയും തെറ്റുതിരുത്തി ഒരു ബ്ലൗസ് മുഴുവനും തൈക്കാനുള്ളക്ഷമ കിട്ടട്ടെ. ഇത് വല്ലാത്തൊരു തെറ്റുതന്നെയായി പോയി.😂😂😂😂😂...❤❤❤.. 💐💐💐💐💐
Hi mam, you are doing a great job. More than stitching a blouse, alteration is very difficult and time consuming. Also to find out where the fault is. Only experts can do this. Great job. Thanks for sharing this video. Its very useful to us.
ഭയങ്കര സന്തോഷം തോന്നി. ഇത്ര ഭംഗിയായി കാണിച്ചു മനസ്സിലാക്കി തന്നന്നതിനു. എന്റെ എല്ലാ ബ്ലൗസ് കഴുത്തു ലൂസ് ആണ്. 40" blouse വെട്ടുന്നതും തയ്ക്കുന്നതും ഒന്ന് കാണിച്ചു തരുമോ. Thank youuuu
20 വർഷമായി തയ്യൽ ജോലി ചെയ്തു ജീവിക്കുന്ന ഒരാളാണ് ഞാൻ ഞാൻ തയ്ച്ചു കൊടുത്ത ബ്ലൗസ് എപ്പോഴും പെർഫെക്ട് ആയിരിക്കും എന്നാൽ ഇതുപോലെ വേറെ ആൾക്കാർ തയ്ച്ച ബ്ലൗസ് കഴുത്ത് ശരിയാക്കാൻ കൊണ്ടിവന്നാൽ ഞാൻ ഷോൾഡർ പിടിച്ചു തയ്ച്ചു കോടിക്കും ഇനി ഞാൻ ഇതിപോലെ ചെയ്യും
കഴുത്ത് പിടിച്ചടിച്ചാൽ കഴുത്ത് ഇറക്കം കുറയും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല കഴുത്ത്' ഇറക്കം കൂടിയത് കൊണ്ടല്ല കഴുത്ത് ലൂസാകുന്നത് Altration- part -2 കാണുമ്പോൾ അത് കൂടുതൽ മനസിലാകും
അഹംങ്കാരം അല്ല. ചില തയ്യൽകാർ എത്ര പറഞ്ഞാലും same way യില് തയ്ച്ചു തരും. ഇതുപോലെ എനിയ്ക്കും പറ്റിയിട്ടുണ്ട്. 400rs തയ്യൽ കൂലി ഒരു blouse ന് കഴത്ത ഇറങ്ങി വരുന്നു. എത്ര പറഞ്ഞാലും ആ തയ്യൽകാരൻ same mistake തന്നെ വരുത്തുന്നു. തയ്യൽക്കാരനെ മാറ്റി വേറെ തയ്യൽകാരിയ്ക്കു കൊടുത്ത തയ്പ്പിച്ചപ്പോൾ അവർ 1st class ആയി തയ്ച്ചു തന്നു. എൻ്റെയും അനുഭവം.
ഒരു ബ്ലൗസിൻ്റെ കുറവുകൾ ഉള്ളത് പറഞ്ഞ് തന്നതിൽ എന്താണ് തെറ്റായി തോന്നിയത്. ചിലർ തയ്യിക്കുന്നത് ഇങ്ങനെയൊക്കെയാണ്... ഒരു കാര്യം എങ്കിലും ഇതിൽ നിന്ന് അറിയാൻ പറ്റിയില്ലേ..
Jan pad vacha bra thanne ane use cheyunnath dr paranjitunde anne kandal brest adutha all anennu kandal parayilla athu konde allkarude vigaram anike kuzhappam onnum ellanne ante husbendum 2makkal boys ane 29,25 anee. Evar 3 peruma anne nokiyathum epol nokunnathum jan ethrayum paranjathu konde shubhake onnum thonnalle
വളരെ നല്ല വീഡിയോ 'ഈ ആവർത്തിച്ച് ചീത്ത പറഞ്ഞത് കൊണ്ട് എന്ത് കാര്യം? സമയം waste ചെയ്യാതെ Madam .ഞങ്ങളല്ലല്ലോ ഇത് തന്നത് ! കാര്യങ്ങൾ മാത്രം പറഞ്ഞ് മനസ്സിലാക്കി തന്ന് ചെയ്ത് കാണിക്കാൻ ഒന്ന് ശ്രദ്ധിക്കണം. ഇത് മഹാ ബോറായിപ്പോകുന്നു
Blousente front partil paper cutting varumbol,different ആയിട്ടുള്ള alavine eanganeyanu dartum beltum cut ചെയ്യുന്നത് അതൊന്നു detail aayittu പറഞ്ഞു തരുമോ,അതൊരു confusion ആണ്.
അല്ലെങ്കിലും ഒരാൾ തയ്ച്ച ബ്ലൗസ് അ ഴിച്ചാൽ ആകെ കുള മാകും തയ്യ ൽ ക്കൂലി എത്ര തന്നാലും, നമ്മൾ പണിയെടുക്കുന്നതിന്നു തുല്യം വരില്ല, മേനക്കേട് പിടിച്ച പണിയാണ്, പഴയ ബ്ലൗസും, പണിയെടുത്തത് കാണി ല്ല

Thanku thanku
Welcome 🤗
Thank you
Thankyou ❤
😊
നല്ലഅറിവാണ് മാസിലാക്കി തന്നത് ഇത്രയും തെറ്റുതിരുത്തി ഒരു ബ്ലൗസ് മുഴുവനും തൈക്കാനുള്ളക്ഷമ കിട്ടട്ടെ. ഇത് വല്ലാത്തൊരു തെറ്റുതന്നെയായി പോയി.😂😂😂😂😂...❤❤❤.. 💐💐💐💐💐
Thanks 🙏
Hi mam, you are doing a great job. More than stitching a blouse, alteration is very difficult and time consuming. Also to find out where the fault is. Only experts can do this. Great job. Thanks for sharing this video. Its very useful to us.
Yes very difficult blouse altration but I like the altration
തെറ്റുകൾ മനസ്സിലാക്കാൻ പറ്റിയ നല്ല ഒരു video ഇട്ടതിൽ ഒരുപാട് നന്ദി
Welcome
ഞാൻ തൈക്കുന്ന ബ്ലൗസ് നു ഇതു പോലെ ആണ് കഴുത്തു ലുസ് ആകുകയാണ്
ഇത്രയും നല്ല പോലെ പറഞ്ഞു മനസ്സിൽ ആക്കി തന്ന ചേച്ചിക്ക് ഒരുപാട് നന്ദി
Thanku thanku
Very Very useful video thanks Mam
Welcome
Useful video 👍
Thanks
Mam, U are amazing ❤
Thanks dear
Wow. You
good. Worker. god. bless. You
Thanks 🙏
Super vedio ❤
Thanks
Super super ❤❤
Thanku thanku
Very successful work God bless you
Thanks 🙏
Super tips sister ❤❤❤
Thanks 🙏
നല്ലൊരു ക്ലാസിൽ പഠിച്ച പോലെ ഫീൽ ചെയ്തു എനിക്ക് ഇഷ്ടപ്പെട്ടു❤😂
Thanku thanku
Suppar❤❤❤
Thanks
ചേച്ചി ഒരു സംഭവം തന്നെ❤
Thanku thanku
Supper🌹🌹🌹
Thanks
ഭയങ്കര സന്തോഷം തോന്നി. ഇത്ര ഭംഗിയായി കാണിച്ചു മനസ്സിലാക്കി തന്നന്നതിനു. എന്റെ എല്ലാ ബ്ലൗസ് കഴുത്തു ലൂസ് ആണ്. 40" blouse വെട്ടുന്നതും തയ്ക്കുന്നതും ഒന്ന് കാണിച്ചു തരുമോ. Thank youuuu
കാണിച്ച് തരാം
Super video ane thankyou madam
Welcome dear
ബൗസ് തയ്ക്കാൻ ആർക്കും അറിയില്ല ചേച്ചി നല്ല തയ്യൽക്കാരിയാണ് എന്ന് മനസിലായി❤
Thanks 🙏
Super tips sister
Thanku thanku
🎉nalla kshamayund...God bless you 🙏
Thanks
Super mam,❤❤
Thanks
നല്ല വീഡിയോ. നന്ദി
Welcome
സൂപ്പർ താങ്ക്സ് ❤
Welcome
നല്ല class ആയിരുന്നു😊
Thanku thanku
ഒരുപാട് ഒരുപാട് നന്ദിയുണ്ട് എന്ന് വെച്ചാൽ ഞാൻ 16 17 വയസ്സിൽ ഇറങ്ങിയത് എനിക്കിപ്പോൾ വയസ്സ് 51 ഇപ്പോഴാണ് എനിക്ക് എല്ലാം കറക്റ്റ് ആയിട്ട് കിട്ടിയത്
ഇപ്പോഴെങ്കിലും കിട്ടിയല്ലോ ഇനി നന്നാക്കിയാലും മതി
Padikkunnathile mistake & calculationile mistake, 👍
Mam,njan innum oru blouse thaichu super ❤
ok- ഈ വീഡിയോ ഫുൾ കാണണം
Good information. Thank you.
Welcome
Super chechi❤❤❤❤❤
Thanks
❤❤❤❤❤❤
💝💝
Ok thank you so much
Welcome
Ok mam thank you so much ❤
Welcome
Super....Njan subscribe cheythu
Thanks 🙏
ഇതിൽ ദേഷ്യം തോന്നേണ്ട ആവശ്യമില്ല. തയ്ക്കുന്നത് ശരിയല്ല എങ്കിൽ ഇരട്ടി നഷ്ടം കൊടുക്കുന്നവർക്ക് ആണ്.അങ്ങനെ പറഞ്ഞ തിൽ ഒരു തെറ്റും ഇല്ല. സൂപ്പർ.
ആർക്ക് ദേഷ്യം എനിക്കോ
സൂപ്പർ ❤❤❤
Thanks
Tnx alot super
Ok welcome
Thank you
Welcome
Soopparr❤️🙏
Thanks 🙏
സൂപ്പർ 🎉🎉🎉🎉🎉🎉🎉
Thanku thanku
Good
Thanks
ഞാനങ്ങനെ തന്നെയായിരുന്നു ബ്ലൗസ് ഇതുവരെ തയ്ച്ചത് ഇപ്പോഴാണ് ഈ ചാനൽ കണ്ടതിനു ശേഷമാണ് ബ്ലൗസ് എങ്ങനെ തയ്ക്കാന്ന് മനസ്സിലായത്
Ok thanku welcome
Thanks
Welcome
Nannayi manasilayi
Welcome
❤
💝💝
❤❤
💝🙏
Thank you...🙏🥰👌
Welcome
സൂപ്പർ.
Thanks
Chechy namikkunnu❤ 29:38
Thanku thanku
🙏 ഞാൻ സിസ്റ്ററുടെ തയ്യൽ class 3 പാർട്ടും kandu പഠിക്കുന്നുണ്ട്
very good
Super
Thanks
💐💐💐💐💐💐
💝🙏
👍
💝💝
🙏🙏🙏🥰
💝💝
തുണി വെട്ടി അടിക്കുന്നതി നേകാലും എത്ര പണിയാണ് അടിച്ചത് അഴിച്ച് ശരിയാകാൻ
അതേ നല്ല പണിയാണ്
സൂപ്പർ
Thanks 🙏
ഞാനും ഇതു പോലെ വാലാകൊല ആണ് മാഡം തയ്ക്കുന്നത് 😃😃😃😃😃ഇന്നി ഇത് ആവർത്തിക്കില്ല 🫣🫣🫣🫣🫣
Ok very good 💯
Evidanu place ennu onnu parayamo Thankan tharananu
9562288560
Where is your shop?
I love your videos
Our house is near to Nilamel
Thattathumala
Shoulder irangunnathinu enthanu cheyyendath
എൻ്റെ വീഡിയോ സ് എല്ലാം കാണൂ അപ്പോ മനസിലാകും
supper chechi
Thanks
താങ്ക്സ് 🙏🏻❤️
Welcome
ഈ തെറ്റുകൾ വ്യക്തമായി കാണിച്ചു പറഞ്ഞു തന്നതിന് എങ്ങനെ നമിക്കണം എന്ന് അറിയില്ല 🙏🙏🙏🙏🙏🙏🙏🙏
നിങ്ങളുടെയെല്ലാം പ്രോത്സാഹനം ഉണ്ടെങ്കിൽ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കാം
സൂപ്പർ ഇത്രയും ക്ഷമയോട് കൂടി എങ്ങനെ തയ്ക്കാൻ സാധിച്ചു
എനിക്കതൊരു പാഷനാണ് Altration
👍
💝💝
നല്ല VDO
Thanks
🙏🙏❤❤kshemak🙏🙏
Welcome
എന്റെ ഇടപ്പളവ് 34 ആണ് ഞാൻ ഇന്ന് അയച്ച് എനിക്ക് എല്ലാ ഭാഗവും കറക്റ്റ് ആണ്
Very good ഇനി തെറ്റരുത്
Supar
Thanks
ഇങ്ങനെ കുറെ ഞാൻ തയ്ച്ചു കൊടുത്തിട്ടുണ്ട് നല്ല കസ്റ്റമർ ആയിരുന്നു ഇപ്പൊ എല്ലാം തയ്ക്കാൻ തരുന്നുണ്ട് ക്ഷേമ വേണം
Yes
ഇത്രയും ശ്രദ്ധിച്ചു ചെയ്യേണ്ട ബ്ലൗസ് എങ്ങനൊക്കെ ചെയ്താണ് ഓരോരുത്തർ തയ്ക്കുന്നത്. ഞങ്ങളെ പോലുള്ളവർ പൈസയും കൊടുത്ത് സഹിച്ചിടുന്നു......😭😪
അതന്നേ
👌👌👌
Thanks 🙏
20 വർഷമായി തയ്യൽ ജോലി ചെയ്തു ജീവിക്കുന്ന ഒരാളാണ് ഞാൻ ഞാൻ തയ്ച്ചു കൊടുത്ത ബ്ലൗസ് എപ്പോഴും പെർഫെക്ട് ആയിരിക്കും എന്നാൽ ഇതുപോലെ വേറെ ആൾക്കാർ തയ്ച്ച ബ്ലൗസ് കഴുത്ത് ശരിയാക്കാൻ കൊണ്ടിവന്നാൽ ഞാൻ ഷോൾഡർ പിടിച്ചു തയ്ച്ചു കോടിക്കും ഇനി ഞാൻ ഇതിപോലെ ചെയ്യും
കഴുത്ത് പിടിച്ചടിച്ചാൽ കഴുത്ത് ഇറക്കം കുറയും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല കഴുത്ത്' ഇറക്കം കൂടിയത് കൊണ്ടല്ല കഴുത്ത് ലൂസാകുന്നത് Altration- part -2 കാണുമ്പോൾ അത് കൂടുതൽ മനസിലാകും
Thanks. Enikum. Inganae. Anubhavam und. 4blouses naashamaakikkalanju
ഇനി ശ്രദ്ധിച്ച് തയ്ക്കണം
എത്ര നല്ല തയ്യക്കാർക്കും ഒരു മിസ്റ്റേ ക്കക്കവരും എന്നാലും ഇത്ര അടിച്ച് ആഷേപിക്കരുത് എന്നാൽ സ്വായം അകങ്കരിക്കയും ചെയ്യരുത്
തെറ്റ് പറ്റാതിരിക്കാനല്ലേ പറഞ്ഞത് അതെങ്ങനാ ആക്ഷേപം ആകുന്നത്
അഹംങ്കാരം അല്ല. ചില തയ്യൽകാർ എത്ര പറഞ്ഞാലും same way യില് തയ്ച്ചു തരും. ഇതുപോലെ എനിയ്ക്കും പറ്റിയിട്ടുണ്ട്. 400rs തയ്യൽ കൂലി ഒരു blouse ന് കഴത്ത ഇറങ്ങി വരുന്നു. എത്ര പറഞ്ഞാലും ആ തയ്യൽകാരൻ same mistake തന്നെ വരുത്തുന്നു. തയ്യൽക്കാരനെ മാറ്റി വേറെ തയ്യൽകാരിയ്ക്കു കൊടുത്ത തയ്പ്പിച്ചപ്പോൾ അവർ 1st class ആയി തയ്ച്ചു തന്നു. എൻ്റെയും അനുഭവം.
ഒരു ബ്ലൗസിൻ്റെ കുറവുകൾ ഉള്ളത് പറഞ്ഞ് തന്നതിൽ എന്താണ് തെറ്റായി തോന്നിയത്. ചിലർ തയ്യിക്കുന്നത് ഇങ്ങനെയൊക്കെയാണ്... ഒരു കാര്യം എങ്കിലും ഇതിൽ നിന്ന് അറിയാൻ പറ്റിയില്ലേ..
@@ManjuSuni-tj3ih അറിയാനും പറ്റി എന്നു മാത്രമല്ല അതിനേക്കാളും കുറഞ്ഞ കൂലിയിൽ മറ്റേ തയ്യൽകാരി തയ്ച്ചും തന്നു👍🙏
വെട്ട് നന്നായാൽ ഇങ്ങനെയൊന്നും വരത്തില്ല തയ്യ്ക്കാൻ അറിയത്തില്ലെങ്കിൽ തൈക്കാതിരുന്നാൽ പോരെ അതുകൊണ്ട് അല്ല കഴുത്തുവെട്ടുന്നത് ശരിയാക്കണം എന്നാലേ കഴുത്തു ചൊവ്വേ ഇരിക്കുകയുള്ളു വെറുതെ മനുഷ്യരെ പറ്റിക്കല്ലേ? കുറെ കാലമായിട്ട് തൈക്കാറുള്ളതാ
കഴുത്ത് വെട്ടുന്നത് മോശമാകുന്നത് കൊണ്ടാണോ കഴുത്ത് ലൂസ് ആകുന്നത് ഇത് ആരാ പഠിപ്പിച്ചത്
16 17 വയസ്സിലാണ് ഞാൻ തയ്യൽ പഠിച്ചു തുടങ്ങിയത്
Welcome
ബ്ലൗസിന്റെ തയ്യൽക്കൂലി എത്രയാ ചേച്ചി pls reple
200
Ok thanks chechi❤
Front ലെ അരവണ്ണം അളന്നപ്പോൾ hook ൻ്റെ Loop വെക്കാനുള്ള പീസിനെ കൂടെ അളന്നുവല്ലൊ. അത് ഒരിക്കലും വണ്ണത്തിന് കൂട്ടാൻ പറ്റില്ലല്ലൊ.
ആര് പറഞ്ഞു അതും വണ്ണത്തിൽ കൂട്ടണം ഇല്ലെങ്കിൽ കഴുത്ത് ലൂസ് ആകും
hook ൻ്റെ അടിയിലേക്ക് പോകുന്ന പീസ് എങ്ങനെയാ വണ്ണം കിട്ടുക. ഞാനും ഒരു പാട് വർഷങ്ങളായി ഇതേ ജോലിയിൽ തുടരുന്നു.
അതും കൂട്ടിയാലേ കഴുത്ത് കറക്ട് ആകു അങ്ങനെ തയ്ച്ച് നോക്കു അപ്പോ മനസിലാകും
ചേച്ചി ചരിദാർ തൈയ്യികുന്നത് കാണിക്കാമോ?
കാണിക്കാം
Jan pad vacha bra thanne ane use cheyunnath dr paranjitunde anne kandal brest adutha all anennu kandal parayilla athu konde allkarude vigaram anike kuzhappam onnum ellanne ante husbendum 2makkal boys ane 29,25 anee. Evar 3 peruma anne nokiyathum epol nokunnathum jan ethrayum paranjathu konde shubhake onnum thonnalle
God bless you
5 ബ്ലൗസ് അടിക്കാന് ഉണ്ട് എങ്കിൽ എല്ലാം കൂടെ കൊടുക്കരുത് 2 എണ്ണം കൊടുക്കുക നന്നായാൽ ബാക്കി കൊടുക്കുക
അത് കൊടുക്കുന്നവർ ആലോചിക്കണ്ടേ
Nallathi pole manasilakunnunde eyalude vedeo allam nalla eshtamane jan t vm ane thamasikunnath subhayude sthalam avideya
Kilimaanoor അടുത്താണ്
നല്ല ഉപകാരപ്രദമായ വീടിയോ
Thanks 🙏
Hook hole vanam koottumo
മനസിലായില്ല
നൈറ്റി3peace ചെയ്ത് കാണിക്കണ❤️❤️
ok
വളരെ നല്ല വീഡിയോ 'ഈ ആവർത്തിച്ച് ചീത്ത പറഞ്ഞത് കൊണ്ട് എന്ത് കാര്യം? സമയം waste ചെയ്യാതെ Madam .ഞങ്ങളല്ലല്ലോ ഇത് തന്നത് ! കാര്യങ്ങൾ മാത്രം പറഞ്ഞ് മനസ്സിലാക്കി തന്ന് ചെയ്ത് കാണിക്കാൻ ഒന്ന് ശ്രദ്ധിക്കണം. ഇത് മഹാ ബോറായിപ്പോകുന്നു
സാരമില്ലന്നേ പറയുമ്പോൾ എല്ലാം പറയണമല്ലോ എന്നാലേ നന്നാവു
Cutting blouse rate egane ane
200 normal
Lining 300
Where is your house
😊❤
Kollam nilamel
Where is your house
Please reply
Kollam nilamel
Blousente front partil paper cutting varumbol,different ആയിട്ടുള്ള alavine eanganeyanu dartum beltum cut ചെയ്യുന്നത് അതൊന്നു detail aayittu പറഞ്ഞു തരുമോ,അതൊരു confusion ആണ്.
എത്ര വീഡിയോ കിടക്കുന്നു വിജി ശരിക്ക് നോക്ക്
പുതിയ വീഡിയോ ഒന്നും വന്നില്ലല്ലോ
വരും ഇത് എല്ലാരും കാണട്ടെ
Mum, ഇതു place എവിടെയാണ്. എനിക്കു blouse തൈപ്പിക്കാനാണ്
Kollam nilamel
9562288560watsup
അല്ലെങ്കിലും ഒരാൾ തയ്ച്ച ബ്ലൗസ് അ ഴിച്ചാൽ ആകെ കുള മാകും തയ്യ ൽ ക്കൂലി എത്ര തന്നാലും, നമ്മൾ പണിയെടുക്കുന്നതിന്നു തുല്യം വരില്ല, മേനക്കേട് പിടിച്ച പണിയാണ്, പഴയ ബ്ലൗസും, പണിയെടുത്തത് കാണി ല്ല
അതൊക്കെ ശരിയാണ് എന്നാലും അതും ചെയ്യണ്ടേ പിന്നെ അഴിച്ചാൽ പോര തിരിച്ച് നന്നായിട്ട് തയ്ക്കാനും അറിയണം ഇല്ലെങ്കിൽ അഴിക്കരുത്
A hole ethara
6 ഇഞ്ച് ആം ഹോൾ
1 ഇഞ്ച് കൈ കുഴി
Chechi ❤
Neck tiyte anu
Agane ok akkum
Please reply ❤😢
Width അല്പം കൂട്ടിയാ മതി
Ok chechi ❤❤❤
Thanks🎉🎉
ഓൺലൈനായി ബ്ലൗസ് അളവ് തന്നാൽ തയ്ച്ചു തരുമോ റിപ്ലൈ തരണം
തയ്ച്ച് തരാം
ഓൺലൈൻ ആയിട്ട് അയച്ചു തരാൻ എന്താണ് ഞാൻ ചെയ്യേണ്ടത് ഫോൺ നമ്പർ തരുമോ
9562288560
Tvm blouse thayche kolamakki Trichur aane thaypikunnathe.Akale ayathinal epol v star readymade and online readymade vangikum.Athrakku kastapeduthiyittunde .
ഒരു തുണി കൊറിയർ ചെയ്ത് തരു തയ്ച്ച് തരാം
@@subhabhadra68Evide aane stalam.
👍
💝
Sis എവിടെയാണ് വീട്
Kollam nilamel
എന്തിനാ വീട്ടിൽ വന്ന് അടിക്കാനാണോ
അല്ലാ sister എനിക്കും blouse തയ്ക്കാൻ
എവിടയാ ഇയാളുടെ വീട്
36inch chestnu ethra shoulder edukansm
എത്ര ബാക്ക് നെക്ക് 6-ൽ കൂടിയാൽ -5 - കുറഞാൽ 5.5