പോ മോനെ ദിനേശാ നമ്മൾ ഇതൊക്കെ കുറെ കണ്ടതാ | Experiencing Comrade Private Bus | Pilot On Wheels

Поділитися
Вставка

КОМЕНТАРІ • 153

  • @afsaltoobas9747
    @afsaltoobas9747 2 роки тому +7

    പ്രവാസിയായ ഞാൻ കുറെ വർഷമായി ബസ്സിൽ കേറിട്ട്....
    നിങ്ങളുടെ ഈ video കണ്ടപ്പോൾ ഒരുപാട് nostalgia ഉണർത്തി....
    Driving കാണാൻ വേണ്ടി മാത്രം മുന്നിൽ പോയി ഇരിക്കുന്ന ഒരു കാലം....
    പൊളി video....👍👍👍

  • @wolf6902
    @wolf6902 2 роки тому +6

    ഇത് പോലുള്ള variety vechicle review ഇനിയും പ്രതീക്ഷിക്കുന്നു😇

  • @shanshanz7433
    @shanshanz7433 3 роки тому +62

    ചെറുപ്പത്തിൽ മുമ്പിലെ സീറ്റിൽ ഇരിക്കുമ്പോൾ. വണ്ടി ഓടിക്കുന്ന ചേട്ടൻ വയ്യാതെ ആയീ... ഞാൻ പിന്നെ വണ്ടി ഓടിക്കുന്നത്. എപ്പോഴും ഉള്ള വിചാരം... 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @hajimasthaan1327
    @hajimasthaan1327 8 місяців тому

    80 knots....V1.......rotate.....positive climb...
    എന്നുംകൂടെ വേണായിരുന്നു വണ്ടിയെടുത്തപ്പോള്‍....😄😄
    പൊന്നാശാനെ ഇപ്പഴാ vdo കണ്ടത് ആശാന്‍ വേറെ ലെവല്‍ ആ🔥🔥..പഴേ വണ്ടീടെ ഫീല്‍ അറിയുന്ന ഒരു motorheaded mate നെ കിട്ടിയ വൈബ് വീഡിയോ കണ്ടപ്പോ..🥰
    ❤from an auto,aviation enthusiast😍

  • @ambadykannanambadykannan2041
    @ambadykannanambadykannan2041 Рік тому +2

    ചേട്ടന്റെ ഡ്രൈവിങ് കാണുമ്പോൾ ഒരു പ്രത്യേകത 😍

  • @ArunAromal
    @ArunAromal Рік тому +4

    ഈ ബസ് എപ്പോഴും ഓടുണ്ട് ഇടുക്കി കട്ടപ്പന കുമളി വഴി ❤️

  • @babuperumana1581
    @babuperumana1581 2 роки тому +2

    ഹഹഹ... റിവ്യൂ കൊള്ളാം ബസ്സ് നേ അറിയാം... യാത്ര ചെയ്തിട്ടുണ്ട്.. നമ്മുടെ നാട് അടിമാലി👍👍

  • @akhilsureshkumar4886
    @akhilsureshkumar4886 2 роки тому +4

    ഹരം കൊള്ളിക്കുന്ന ശബ്ദമാണ് leylandinte🔥🔥🔥❤️

  • @dibindibi659
    @dibindibi659 3 роки тому +16

    Flight ഓടിച്ച ആളാ ഇത് വേറെ ലെവൽ 👍👌

  • @babualex007
    @babualex007 3 роки тому +6

    🔥🔥❤️ആ Engine starting sound ❤️🔥🔥
    ❤️POW❤️

  • @KANNAN1798
    @KANNAN1798 Рік тому

    Ithu namude vandi analo ithu youtobe I'll vanno polichu njankalude tharam vere level aa ketto poli maranamass❤❤

  • @manuprasad393
    @manuprasad393 3 роки тому +2

    ഈ വീഡിയോ നേരെത്തെ ഇട്ടത് അല്ലേ.....
    ആ എന്നായാലും അടിപൊളി....

  • @merwindavid1436
    @merwindavid1436 2 роки тому +1

    Pooppara - Ernakulam ... nostalgia...oh Bibumon mon mon aayirunnalle...

  • @tomskurian
    @tomskurian 3 роки тому +2

    All time ❤️
    Pathanamthitta - Panickankudy FP

  • @kakkadathasok
    @kakkadathasok 3 роки тому +7

    Nostalgic episode 🙏👍👍👍🌹

  • @sajanstephen7428
    @sajanstephen7428 3 роки тому +5

    Super Dear😍😍😍😍😍

  • @liyanliyu7262
    @liyanliyu7262 3 роки тому +2

    Nostagia. Kanan kurach vaiki adipoli video ayirunnu

  • @dileepkottayam
    @dileepkottayam 3 роки тому +2

    Cheruppathil comradente horn kettu enikkunna njanum ente nadum Rajakad. 4.20 AM . morning first bus from HighRange

  • @instmarshal6231
    @instmarshal6231 3 роки тому +2

    I m aslo kothamangalam.... watching all videos....big fan of yours...

  • @sreejithsoman
    @sreejithsoman 3 роки тому +5

    Ee video nerethe post chaitharunnu thonnu re upload ano

  • @Soul...............00011
    @Soul...............00011 3 роки тому +1

    Ho aa 6 cyl in line nte sound kettooo.......ho....super super

  • @ayanalouis5055
    @ayanalouis5055 3 роки тому +1

    Adipoly presentation aayirunnu.. Bus odikkaan aagraham thonnunnu..

  • @umarshadsalim3492
    @umarshadsalim3492 3 роки тому +4

    അടിപൊളി 🥳🥳👍👍

  • @sheltensanker6203
    @sheltensanker6203 3 роки тому +5

    എനർജി ലെവൽ👌👌

  • @felixbabu567
    @felixbabu567 3 роки тому +3

    Chettaa....ith ndha veendum...😂❤️

  • @KANNAN1798
    @KANNAN1798 Рік тому

    Sumesh etta polichu ketto

  • @albertanishthomas453
    @albertanishthomas453 3 роки тому +3

    Bro super Hppay to see u r baby smile🥰

  • @dinjukulamulathil9118
    @dinjukulamulathil9118 3 роки тому +1

    Nice one Roshan

  • @KANNAN1798
    @KANNAN1798 Рік тому

    Poli vandiya vere level

  • @opthanosyt
    @opthanosyt 3 роки тому +1

    Roshan chettah look poli 🥰🥰🥰

  • @mebinbenny
    @mebinbenny 6 місяців тому

    COMRADE 👀👍

  • @afvlog786
    @afvlog786 3 роки тому +4

    “Porinja happiyaa “ 😂😂

  • @jovimonjose6558
    @jovimonjose6558 2 роки тому

    Nostalgia, weekend my friend estate in Annakara, Commrade bus we going,

  • @georgevarghese238
    @georgevarghese238 3 роки тому +2

    Super episode.

  • @_nandakishore
    @_nandakishore 3 роки тому +3

    Perumbavoor vazhi❤️

  • @5starmuhajir704
    @5starmuhajir704 2 роки тому

    Super entry 👍👍👍

  • @Prakash-ii6jy
    @Prakash-ii6jy 3 роки тому +4

    Repeat ?...anyways love your presentation 👌

  • @suhail_faizy
    @suhail_faizy 3 роки тому +2

    Ith munne upload cheyta video alle bro 🔥

  • @renjudevassy6713
    @renjudevassy6713 2 роки тому

    Ashley… it’s nothing to say…👌👌

  • @sarathsadasivan5405
    @sarathsadasivan5405 Рік тому +1

    സ്കൂൾ ബസ് ഓടിക്കാൻ heavy licence എടുത്ത ഞാൻ 😁

  • @jobinjohn4709
    @jobinjohn4709 3 роки тому +2

    ഒക്കെ 👌👌👌

  • @vishnumon7996
    @vishnumon7996 Рік тому

    Njan bus lover ketto

  • @eldhosegeorge9983
    @eldhosegeorge9983 3 роки тому +2

    Good video bro

  • @josu_joseph
    @josu_joseph 3 роки тому +2

    Old vedio allea

  • @rahulsshorts6883
    @rahulsshorts6883 3 роки тому +1

    Ith njan ennum pokunna aa vndi aa 🚶‍♂️❤😆

  • @KANNAN1798
    @KANNAN1798 Рік тому

    Njanum ee vandiyilum work chaithatte unde kili ayitte

  • @arunmstdpa9861
    @arunmstdpa9861 3 роки тому +3

    ഞാൻ ഓടിച്ചിട്ടഉണ്ട് -nedungadam-റാന്നി

  • @AUTOMOTIVER
    @AUTOMOTIVER 3 роки тому +1

    Again #Comrade Poli

  • @ratheesh8462
    @ratheesh8462 2 роки тому

    മോനേ പതിനാറാമത്തെ വയസ്സിൽ ഞാൻ ബസ്സ് ഓടിക്കുന്ന ആയിരുന്നു എനിക്ക് സ്വന്തമായി രണ്ട് ബസ്സ് ഉണ്ടായിരുന്നു പൊട്ടിപ്പാളീസായി തകർന്നു എൻറെ കൂട്ടത്തിൽ ഉള്ള അഞ്ചാറു മുതലാളിമാർക്ക് പത്തും പന്ത്രണ്ടും ഇരുപതും ബസ് ഉള്ളവരോട് അവർ എല്ലാം തകർന്നു തരിപ്പണമായി ഇപ്പോഴത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് അവസ്ഥ നീ കണ്ടില്ലയോ പിന്നെ എന്തിനാ മോനെ ഈ ബസ് 😭😭😭😭😭😭😭

  • @motoblogger5717
    @motoblogger5717 3 роки тому +1

    Roshan cheta eth orikal cheytha video alle

  • @nishadcp9103
    @nishadcp9103 2 роки тому

    ബ്രോ ഫ്ലൈറ്റ് ഒന്ന് reivew ചെയ്യുമോ

  • @AnoopPai9084
    @AnoopPai9084 3 роки тому +5

    Pilot on Bus 😁😁😁

  • @adhil_mhd_
    @adhil_mhd_ 2 роки тому

    Comrade❤️

  • @BharathiRaj-rp1jy
    @BharathiRaj-rp1jy Рік тому

    Super anna

  • @ambadykannanambadykannan2041

    ഞാൻ ഒരു ബസ് ഡ്രൈവർ 😍

  • @ammadhajipp8240
    @ammadhajipp8240 2 роки тому

    bs 4 ആന്നോ

  • @BonnyMSoman
    @BonnyMSoman 3 роки тому +1

    eee video neerathey vaannthu alley

  • @ഷാരോൺ
    @ഷാരോൺ 3 роки тому +5

    പണ്ട് ഡ്രൈവർ ആകണം എന്ന് ആഗ്രഹിച്ചു - എന്നാലും ഞാൻ ഒരു വണ്ടി പണിക്കാരൻ ആയി --

  • @വൈപ്പിൻബോയ്
    @വൈപ്പിൻബോയ് 3 роки тому +6

    ഇത് ഓൾഡ് വീഡിയോ അല്ലെ 🙄 നേരത്തെ കണ്ടിട്ട് ഉണ്ട് ഈ ചാനിൽ തന്നെ 🙄

  • @libinthomas6919
    @libinthomas6919 3 роки тому +1

    Again.......😃😃😃🥰🥰

  • @lubulabimammu2694
    @lubulabimammu2694 3 роки тому +1

    Chruppethil oru agraham bus driver avan ippol sharjha yil school bus driver avan Patti 😁 Leyland oru sambavamanu

  • @basil3130
    @basil3130 3 роки тому +1

    Roshan chetan🥰

  • @johnsonkp3027
    @johnsonkp3027 2 роки тому

    Good

  • @spartanabhi8525
    @spartanabhi8525 3 роки тому +2

    Repeated video allee 😇

  • @kiranmanojmathew5973
    @kiranmanojmathew5973 3 роки тому +1

    Revokid nte sthiram spot

  • @faizalraazy91
    @faizalraazy91 3 роки тому +1

    Supper

  • @manjubinoy7742
    @manjubinoy7742 5 місяців тому

    Sumesh ettan

  • @marker0016
    @marker0016 3 роки тому +1

    Roshan Bai,...ബസ്‌ റിവൂ തുടങിയ

  • @paulanchil
    @paulanchil 2 роки тому +1

    കാക്കി ഇല്ലാത്തതിന് ചേട്ടനും ഫൈൻ കിട്ടാനുള്ള സാധ്യത ഉണ്ട്

  • @ashlinvpeter3968
    @ashlinvpeter3968 3 роки тому +2

    ഇത് ഒന്ന് അപ്‌ലോഡ് ചെയ്‌ത വീഡിയോ ആണല്ലോ

  • @ajitvarghese4513
    @ajitvarghese4513 3 роки тому

    Old video! Repost?!

  • @ajmalshaki4719
    @ajmalshaki4719 3 роки тому +1

    🔥

  • @asifshirazi4444
    @asifshirazi4444 3 роки тому +2

    😻

  • @o2nature68
    @o2nature68 3 роки тому +1

    Old video aanallo🤔 ath veeedum

  • @adharshrajan1238
    @adharshrajan1238 2 роки тому

    Kl44 💪

  • @AnoopPisharody
    @AnoopPisharody 3 роки тому +1

    👌

  • @millonlikes
    @millonlikes 2 роки тому

    Kothamangalam

  • @Travelbehindastory
    @Travelbehindastory 3 роки тому +3

    👌👌👌👌💖💖💖💖

  • @samshivp2358
    @samshivp2358 3 роки тому +1

    Thumbnail local aayi tudangiyallo

  • @bovazjohnson8166
    @bovazjohnson8166 3 роки тому +1

    ❤️❤️❤️❤️

  • @ajibondd
    @ajibondd 3 роки тому +2

    Ith pazhaya vdeo alle🤔🤔

  • @prasanthkrishnannair6849
    @prasanthkrishnannair6849 3 роки тому +1

    💖💖💖❤️❤️😍

  • @thephoenix8301
    @thephoenix8301 3 роки тому +1

    Skip ചെയ്യാതെ കണ്ടു ....!!!

  • @arunk.aravind
    @arunk.aravind 3 роки тому +1

    🙌👌👍✌️

  • @mohammedashif6668
    @mohammedashif6668 3 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @albinjoy6564
    @albinjoy6564 2 роки тому

    Enthe chachan anu sumesh

  • @idukkikkaran7439
    @idukkikkaran7439 3 роки тому +1

    Ithu onnu kandathalo

  • @amalm9303
    @amalm9303 3 роки тому +1

    Car review

  • @krishnaprasanth9313
    @krishnaprasanth9313 3 роки тому +1

    Varity

  • @rouparppurm3522
    @rouparppurm3522 2 роки тому

    Poda koppay

  • @ktmcachu6213
    @ktmcachu6213 3 роки тому +3

    💞✨️