വിമല സങ്കേതം | VIMALA SANKETHAM DAY 23 | VIMALAHRIDAYA PRATHISHTA | SHALOMTV

Поділитися
Вставка
  • Опубліковано 21 жов 2024
  • ആദ്യത്തെ സക്രാരിയും ആദ്യത്തെ ദിവ്യകാരുണ്യ പ്രദക്ഷിണവും
    VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
    #shalomtv #shalomtvlive #vimalasanketham #vimalaprathishta
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 357

  • @sheebaabraham6172
    @sheebaabraham6172 2 місяці тому +1

    അമ്മേ മാതാവേ,സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ട വൾ, നിൻ്റെ ഉദരഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. അമ്മേ മാതാവേ എൻ്റെ ഉദരഫലത്തെയും അനുഗ്രഹിക്കാൻ, പരിശുദ്ധാത്മാവിനാൽ നിറയാൻ പ്രാർത്ഥിക്കണമേ

  • @marykuttym7566
    @marykuttym7566 2 місяці тому +2

    Amme Mathave നല്ല കുമ്പസാരം, നടത്തുവാനുള്ള പ കൃപ നൽകി അനുഗ്രഹിക്കണമേ

  • @shyniantony
    @shyniantony 2 місяці тому +21

    ശത്രുതയിൽ കഴിയുന്ന എല്ലാ സഹോദരങ്ങളും ഈശോയുടെ സ്നേഹത്തിൽ ഒരുമിച്ചുചേർന്ന് ജീവിക്കുവാൻ മാതാവേ അനുഗ്രഹിക്കണേ 🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚🙏💚

  • @JancyGeorge-td3zq
    @JancyGeorge-td3zq 2 місяці тому +1

    ദിവസേന മരിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെ നിതൃനരഗത്തിൽ നി ന്ന് രക്ഷിക്കണെ കരുണയായിരിക്കണെ ദൈവമേ

  • @marykuttym7566
    @marykuttym7566 2 місяці тому +6

    അമ്മേ മാതാവേ ക്ഷമിക്കുവാനും സഹിക്കുവാനും ഉള്ള കൃപ നൽകണമേ

  • @minibinu7261
    @minibinu7261 2 місяці тому +6

    അമ്മേ മാതാവേ എന്റെ കുടുംബത്തിലേക്ക് ഉണ്ണിശോയുമായി കടന്നു വരണേ അമ്മേ 👏🏻

  • @marybaby6865
    @marybaby6865 2 місяці тому +6

    Amen🙏🙏🙏 അമ്മേ മാതാവേ വൈദിക വിദ്യാർഥികളായ എല്ലാ കുഞ്ഞുങ്ങളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏

  • @neenajohn-g9r
    @neenajohn-g9r 2 місяці тому +5

    മക്കളെ വിശുദ്ധിയിൽ വളർത്തണമ

  • @shimipaul7595
    @shimipaul7595 2 місяці тому +3

    അമ്മേ ഞങ്ങളുടെ ഭവനത്തെ പൂർണ്ണമായി അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങളുടെ കൂടെ അമ്മ എപ്പോഴും ഉണ്ടായിരിക്കണമെ ഞങ്ങളെ നേർവരിക്ക് നയിക്കണമ അനുഗ്രഹിക്കണമെ കാത്തു പരിപാലിക്കണമെ സംരക്ഷണം നൽകണമെ

  • @gracyantonydiaz4750
    @gracyantonydiaz4750 2 місяці тому +1

    പരിശുദ്ധ അമ്മേ.................... , അമ്മയെപ്പോലെ എളിമയിൽ ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ..........❤🙏🔥

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 2 місяці тому +8

    യേശുവേ എന്റെ കൂടുംബത്തു സമാധാനം നല്കണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ.

  • @alphonsashaji504
    @alphonsashaji504 2 місяці тому +2

    എനിക്ക് നല്ല ധ്യാനം കൂടി നല്ല കുമ്പസാരം നടത്തുവാനും പരിശുദ്ധ ആൽമാവിനെ കിട്ടാനും അനുഗ്രഹിക്കണമേ 🙏🏻

  • @manjujose329
    @manjujose329 2 місяці тому +3

    യേശു നാമത്തിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി

  • @geethasuresh2563
    @geethasuresh2563 2 місяці тому

    പരിശുദ്ധ അമ്മേ മാതാവേ അങ്ങ് എന്റെ ഭവനത്തിൽ കടന്നു വരേണമേ ആമേൻ ആമേൻ ആമേൻ ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹

  • @lizypeter922
    @lizypeter922 2 місяці тому +2

    ഈശോയെ മക്കളെയെല്ലാം പരിശുദ്‌ധത്മാവുകൊണ്ടു niraykkaname

  • @jisnavb5351
    @jisnavb5351 2 місяці тому +7

    അമ്മേ മാതാവേ എൻ്റെ കുടുബത്തിൽ സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണമേ.അമ്മ വഴി ഈശോയെ അറിജ് ജീവിക്കാനുള്ള അനുഗ്രഹം നൽകണമേ. എൻ്റെ ദേഷ്യം ,വാശി, ഇതെല്ലാം മാറ്റി തരണമേ....
    ആമ്മേൻ🙏🙏

  • @soumyababu2902
    @soumyababu2902 2 місяці тому +6

    അമ്മേ മാതാവേ കൈവിടില്ല കുടെ ഉണ്ടായിരിക്കണമെ

  • @reenasabu1528
    @reenasabu1528 2 місяці тому +10

    എന്റേമക്കളെ വിശുദ്ധിയിൽ ജീവിക്കുവാൻ മാധസ്ഥ്യം വഹിക്കണമേ

  • @clarammasimon1112
    @clarammasimon1112 2 місяці тому +3

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏

  • @felixvakapadath4186
    @felixvakapadath4186 2 місяці тому +1

    Ente mathave febykum femykum samadanavum sathoshavumulla oru kudubageevitham nalki anugrahikene ente easoye kathukollene easoye aradhana nanni easoye

  • @subygeorge2295
    @subygeorge2295 2 місяці тому +2

    മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിലേക്ക് പൂർണമായി🙏🏻

  • @JLonappan1969
    @JLonappan1969 2 місяці тому +4

    അമ്മേ മാതാവേ വിദേശത്തു ജോലിക്ക് ട്രൈ ചെയ്യുന്ന മക്കൾക്ക്‌ ജോലി നൽകി അനുഗ്രഹിക്കേണമേ...യേശുവേ നന്ദി, സ്തുതി

  • @thankammajoseph490
    @thankammajoseph490 2 місяці тому

    Thankamma joseph karthave ente niyokangaley anganu sathichutharaney. Ammen🌷🌷🙏🙏🙏✝️✝️✝️✝️❤❤❤❤

  • @rosammathankan566
    @rosammathankan566 2 місяці тому +28

    അമ്മേ മാതാവേ വയനാടിന്റെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ശാന്തി യും സമാധാനം വും നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 2 місяці тому +8

    പരിശുദ്ധാത്മാവ് നിൻറെ മേൽ വരും അതൃന്നതൻറ ശക്തി നിൻറെ ശക്തി നിൻറെ മേൽ ആവസിക്കുഠ എന്റെ കർത്താവിന്റെ അമ്മ എന്റെ അരികിൽ വരാൻ എനിക്ക് എവിടെനിന്ന് ഈ ഭാഗൃഠ .അനദരഠ യേശു ശിഷ്യന്മാരുടെ പറഞ്ഞു ഇതാ നിങ്ങളുടെ അമ്മ കർത്താവെ അവിടുന്ന് ഞങ്ങൾക്ക് കാണിച്ചു തന്ന അമ്മ യുടെ അനുഗ്രഹം എൻറെ കുടുംബത്തിലും അമ്മ യുടെ നസൃർതത് അനൂഗൃഹഠ ഉഡാകണമേ ആമേൻ Hallelujah Marydas GEORGE ❤️

  • @rosammathankan566
    @rosammathankan566 2 місяці тому +2

    ഈശോയെ റിജോ _ടെസ്സി ദമ്പതികളെ സമർപ്പിക്കുന്നു 🙏🙏 ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @daisyAugustin
    @daisyAugustin 2 місяці тому

    ഈശോയെ സ്വസ്ത്രം ഈശോയെ നന്ദി ഈശോയെ മഹത്വം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 2 місяці тому

    അമ്മേ മാതാവേ എന്റെ സങ്കടം എന്തിനാണ് ദൈവമേ 🙏

  • @Mariya_mamman
    @Mariya_mamman 2 місяці тому

    പരിശുദ്ധ അമ്മയ്ക്ക് നന്ദിയും പുത്രന് സ്തുതിയും മറഹത്വവും ആമ്മേൻ

  • @rajeswarymd110
    @rajeswarymd110 2 місяці тому +6

    ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ജോൺ വിയാനി, എല്ലാ പുരോഹിതൻ മാരെയും അങ്ങയുടെ തിരുഹൃദയഗ്നിയിൽ സമർപ്പിക്കുന്നു. ആമേൻ. 🙏🙏🙏🙏🙏🌹🙋‍♂️🙋🧑‍⚖️💕❤️

  • @elsielsi8320
    @elsielsi8320 2 місяці тому

    അമ്മേ ദൈവ മാതാവേ എനിക്ക് നല്ല ഒരു സ്ഥലത്ത് ജോലി തന്നു എന്നെ അനുഗ്രഹിച്ച എന്റെ അമ്മേ ഈശോ യുടെ അമ്മേ നന്ദി നന്ദി സ്തുതി ഈശോയെ ആരാധന സ്തുതി മഹത്വം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @anniedavis5684
    @anniedavis5684 2 місяці тому +1

    ഹല്ലേലുയ... അമ്മേ മാതാവേ രോഗിയായ എന്റെ അസുഖങ്ങൾ മാറുന്നതിനു... ഞങ്ങളുടെ തടസ്സപ്പെട്ട് നിൽക്കുന്ന സ്ഥലവില്പന നടക്കുന്നതിനും..... ന്റെ മകൾക്ക് psc പരീക്ഷ വഴി വേഗം തന്നെ ജോലിയിൽ പ്രവേശിക്കുന്നതിനും... ന്റെ ജീവിത പങ്കാളിയുടെ മുൻകോപം മാറുന്നതിനു സമാധാനമുള്ള കുടുംബമായി തീരുന്നതിനും വേണ്ടി... നിന്റെ മകനായ ഉണ്ണിയേശുവിനോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ.. യേശുവേ നന്ദി... യേശുവേ സ്തോത്രം.... 🙏

  • @Ancy-lw4hy
    @Ancy-lw4hy 2 місяці тому +12

    എൻ്റെ അമ്മ മാതാവേ മരുമകനും മാതാപിതാക്കൾക്കും സ്വർണ്ണത്തിനോടും പണത്തിനോടും ഉള്ള അത്യാഗ്രഹം മാറ്റി തരണമെ

  • @Tjoseph00121
    @Tjoseph00121 2 місяці тому

    Praise and thanks Lord for all the Blessings and taking care of us so wonderfully and carefully Amen

  • @jessyflorence8851
    @jessyflorence8851 2 місяці тому

    Ente Amme Ente Aashrayame 🙏🌹🙏

  • @MiniJoy-nq4oy
    @MiniJoy-nq4oy 2 місяці тому

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ആൽബിസമർപിക്കുന്നു ചൊവ്വാഴ്ചയെ സമർ പ്പിക്കുന്നു മീറ്റും അങനെ സമർഷിക്കുന്നു നല്ല തീരുമാനങ്ങൾ ഉണ്ടകണമെ ജോലിയിൽ സ്ഥിരത നല്കണമെ ആമ്മേൻ

  • @jijimolp.j3945
    @jijimolp.j3945 2 місяці тому

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമെ പ്രാർത്ഥനാ ചൈതന്യം ഞങ്ങളിൽ നിറയ്ക്കണമെ' കുഞ്ഞുങ്ങൾ നന്നായി പഠിച്ചുയരാൻ കൃപയാകണമെ

  • @neenajohn-g9r
    @neenajohn-g9r 2 місяці тому +1

    മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവരേണമ

  • @tomjoseph5667
    @tomjoseph5667 2 місяці тому

    Amme mathave ente udararogam sukhapeduthaname 🙏 🙏🙏

  • @LisyJohn-eu8nn
    @LisyJohn-eu8nn 2 місяці тому

    ടാണ് ഈശോയെ ഹൈ പ്രാക്ടീവ് എന്നും മോചനം കൊടുക്കണേ

  • @rubykuriakose4339
    @rubykuriakose4339 2 місяці тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അഹങ്കാരം അഹംഭവം അരിഷം മാറ്റി തരനെ

  • @elsyjose1882
    @elsyjose1882 2 місяці тому +1

    ഡിജോയെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. വിവേകം കൊടുക്കണമേ

  • @RichuDenny
    @RichuDenny 2 місяці тому

    ഈശോയെ അഡ്മിഷൻ ശരിയാക്കി തരണേ... എനിക്ക് ഇനിയെങ്കിലും അൽപ്പം സമാധാനം തരണേ... 💖❤️🙏

  • @rosammathankan566
    @rosammathankan566 2 місяці тому +2

    ഈശോയെ അങ്ങേ മാതാവിനൊപ്പം ഞങ്ങളുടെ കുടുംബങ്ങളിൽ വരണമേ🙏🙏

  • @theshobiths3584
    @theshobiths3584 2 місяці тому +1

    Amme Mthave have mercy on us. Please grand peace to my son's family 👪. Edavedathe Ulla my prayers please hear n grant .
    Please takeaway all the thadasangal to get good life partners for my granddaughters
    Thanku jesus to attend the novens from first day itself.
    Thanks a lot amme Mthave for blessing my f👪 ❤

  • @thresiammavarkey7696
    @thresiammavarkey7696 2 місяці тому

    Eesoye Parisudhatmavinte niravi thannull anugrahikkaname

  • @beenasebastian6008
    @beenasebastian6008 2 місяці тому

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @marykuttym7566
    @marykuttym7566 2 місяці тому

    Eshoye give us health Faith wisdom peace knowledge and happy life and guide us always in your plan and way

  • @beenasebastian6008
    @beenasebastian6008 2 місяці тому +2

    അമ്മേ മാതാവേ എളിമ എന്ന പുണ്യം തന്ന് ഞങ്ങളെ മൂന്നു പേരെയും അനുഗ്രഹിക്കേണമേ 🙏

  • @omanaalexander7230
    @omanaalexander7230 2 місяці тому

    Ammae,ente,asrayamae,Ave,mariya,,amen❤❤

  • @johnpaul8426
    @johnpaul8426 2 місяці тому +2

    അമ്മേ മാതാവേ, എന്നും ഈശോയുടെ പ്രിയമകൻ ആയിരിക്കാൻ അമ്മ സഹായിക്കണേ.. പാപം ചെയ്തിട്ടു, കർത്താവിന്റെ മുമ്പിൽ തലതാഴ്ത്തി നിൽക്കാൻ ഒരിക്കൽപോലും ഇടയാക്കരുതേ.

  • @yamunakrishnan7825
    @yamunakrishnan7825 2 місяці тому

    Eshoye kripasana mathave ente maknu nalloru job nalki anugrahikename amen

  • @shirlypeter862
    @shirlypeter862 2 місяці тому

    Bless to Prathishta my ghrudayam to mathavinte ghrudayam

  • @ccsamuel3822
    @ccsamuel3822 2 місяці тому

    Amme mathave ennneyum kudimpatheyum prathyekich makane viswasathil azhapeduthaname amen 🙏🙏

  • @mablemartin2892
    @mablemartin2892 2 місяці тому

    Amme mathave manjuvinu nalloru Bhavana koduthathinu orayiram nanni

  • @jancyjoseph5855
    @jancyjoseph5855 2 місяці тому

    Enta mathave enta makalke pareshthamavinl nirakaname Ave Maria hallluia Ave Maria hallluia

  • @rajeswarymd110
    @rajeswarymd110 2 місяці тому +2

    ❤കേരളത്തിൽ വന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ, മദർ തെരസ അമ്മയുടെ തിരുഹൃദയ അഗ്നിയിൽ സമർപ്പിക്കുന്നു. ആമേൻ. 🙏🙏🙏🙏🙏🌹🙋‍♂️🙋🧑‍⚖️💕❤️

  • @rosammathankan566
    @rosammathankan566 2 місяці тому +3

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകേണമേ 🙏🙏 ഞങ്ങളുടെ രോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏 ഞങ്ങളുടെ അപ്പുക്കുട്ടനെ സമർപ്പിക്കുന്നു 🙏🙏 രോഗശാന്തി നൽകി ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏

  • @drjessymathew6503
    @drjessymathew6503 2 місяці тому

    Ammae bless our family with holy spirit , give peace and happiness of holy spirit , live Jesus centered live.❤❤❤

  • @jancyjoseph5855
    @jancyjoseph5855 2 місяці тому

    Enta mathave vyande thuretham Ulla ellvarayum anugrahekaname hallluia Nadine anugrahekaname hallluia hallluia Ave Maria

  • @antonyjoseph3107
    @antonyjoseph3107 2 місяці тому

    യേശുവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ

  • @minimathew-mr1kn
    @minimathew-mr1kn 2 місяці тому

    Ynde amme ynikk vndi apekshikename Amen..

  • @CHEEN-v3d
    @CHEEN-v3d 2 місяці тому +1

    I pray very specially for 4-year-old EMILY, who has just been diagnosed with spinal cancer. Please heal Emily JESUS, and bless her family with courage to face these trying moments with courage, and draw their strength from JESUS.

  • @jessy3531
    @jessy3531 2 місяці тому

    Eesoye,Karunayayirikename.Anugrahikkane.

  • @ajithmani2285
    @ajithmani2285 2 місяці тому

    Amme mathave rekshikanme 🙏🙏🙏

  • @sindhuthomas2386
    @sindhuthomas2386 2 місяці тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🌹🌹🌹❤️❤️❤️

  • @princytom1138
    @princytom1138 2 місяці тому +1

    14 വർഷമായി കുഞ്ഞുങ്ങൾ ഇല്ലാത്ത സഹോദരിക്കു ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @salammajoseph8219
    @salammajoseph8219 2 місяці тому

    Mathavae ente Ammae ente makkalae vijayipikanamae.

  • @ELIZABETH-hc9ee
    @ELIZABETH-hc9ee 2 місяці тому

    അമ്മേ മാതാവേ ഈ മുപ്പത്തിമൂന്ന് ദിവസത്തിനുള്ളിൽ ജോലി ഇല്ലാതെ നിൽക്കുന്ന മക്കൾക്കും പഠിച്ച കോഴ്സ്നനുസരിച്ചുള്ള നല്ലൊരു ജോലിയും കിട്ടണമേ

  • @seninabraham9911
    @seninabraham9911 2 місяці тому

    Mathave ente niyogalude mel karunayirikanamey

  • @jollyMathew-p9z
    @jollyMathew-p9z 2 місяці тому +3

    ദൈവമേസ്തുതി ദൈവമേനന്ദി

  • @sujidoney1464
    @sujidoney1464 2 місяці тому

    Yeshuve,ente kudumbathill avidunnu nathanayi vazhaname...Njagale parishuthathmavinal nirakkaname

  • @joyjoseph5051
    @joyjoseph5051 2 місяці тому

    Ammay jagaluday ealla avasyagalum ammakke samarooikkunnu prathaygiche jagaluday montay padanakarayagalkke ulla nalla vazhikal thelichutharanamay anugrahukkenamay 🙏🙏🌹🌹🌹🙏🙏🙏🙏❤️❤️❤️❤️❤️

  • @reshmajaimon6065
    @reshmajaimon6065 2 місяці тому

    Amme ente makkale anugrahikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @sujidoney1464
    @sujidoney1464 2 місяці тому

    Ente makkale vishuthiyil valaruvaan,amme mathave avidunnu madhaystham vahikkaname

  • @rosethomas5700
    @rosethomas5700 2 місяці тому +1

    എ൯എ മാതാവേ,എ൯റ മോൾടെ കുടുംബതിൽ സമാധാനം കൊ ടുകണേ.ഡിവോഴ്സ് നു ഇടയാകരുതേ

  • @pauljoseph1764
    @pauljoseph1764 2 місяці тому

    എന്‍റെ അമ്മേ എന്‍റെ ആശ്രയമേ ....❤

  • @Umachandrika--
    @Umachandrika-- 2 місяці тому

    Amme sundhareee have mercy on my kids.heal us all sicks fill us with HOLLY SPIRIT AMEN

  • @jessy3531
    @jessy3531 2 місяці тому

    Eesoye Aaradhsna,Mahatham,Nanni

  • @sherlyfrancis186
    @sherlyfrancis186 2 місяці тому +1

    അമ്മേ മാതാവേ ഈ വർഷവും എന്റെ മോനെ രക്ഷിച്ചില്ലല്ലോ ഒരേ നിയോഗം 4വർഷമായി വിമല ഹൃദയ പ്രതിഷ്ഠ കൂടി പ്രാർഥിക്കുന്നു ഈ വർഷമെങ്കിലും കരുണ കാട്ടാണമേ

  • @MercyBabu-f8z
    @MercyBabu-f8z 2 місяці тому

    Njangalkku nalkia anugrahangalkku orayiram nanni parayunnu isoye 🙏💓💓🙏

  • @jayasebastian746
    @jayasebastian746 2 місяці тому

    എല്ലാ ഭാവനങ്ങളും അമ്മ കടന്നു വരുന്ന ഭവനങ്ങളക്കണമേ

  • @Karthu7uuuuu7
    @Karthu7uuuuu7 2 місяці тому +1

    വയനാടിനെ സമർപ്പിക്കുന്നു

  • @mercyzachariah2650
    @mercyzachariah2650 2 місяці тому

    മാതാവേ എന്റ് മോളുടെ മനസ്സു മാറ്റി അവരെ അനുഗ്രഹിക്കേണമേ

  • @lucyvincent3342
    @lucyvincent3342 2 місяці тому

    Joli mekhalayil ullaprayasangalil ninn um viduthal nalkaname amen

  • @ancysajeev7752
    @ancysajeev7752 2 місяці тому

    അമ്മേ മാതാവേ മകളുടെ വിവാഹ ആലോചന രണ്ടു വർഷമായി തുടങ്ങിയിട്ട് . ഒന്നും ഒരു തീരുമാനമായില്ല. അമ്മേ കനിയണേ എന്റെ മകളുടെ മേൽ . ഞാൻ ഒത്തിരി മനോ സങ്കടത്തിലാണ്. അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ. ദൈവഹിതം നടക്കണേ..😭😭😭😭😭😭😭😭😭😭😭😭😭

  • @minibinu7261
    @minibinu7261 2 місяці тому +3

    ഉണ്ണിശോയെ കാത്തുപരിപാലിച്ചു വളർത്തിയ അമ്മേ മാതാവേ ജോയൽ മോനെയും ജോസിനമോളെയും അമ്മയുടെ നീലാകാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ, ഈശോയെ അറിഞ്ഞു ഈശോയ്ക്ക് ഇഷ്ടപെട്ട മക്കളായി വളർന്നു വരാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🏻

  • @philofrancis4937
    @philofrancis4937 2 місяці тому

    Oh Mother Mary praying for my children and grandchildren to grow in faith and pray full life.Bless my husband and myself

  • @ammu__ammu_
    @ammu__ammu_ 2 місяці тому +1

    മാതാവേ എന്റെ ഭർത്താവ് കുറച് ദിവസം മുബ് ഞാനുമായി അടി കൂടി ഇവിടെ നിന്ന് ഇറങ്ങി പോയി എന്റെ ഭാഗത്തു തെറ്റ് ഉണ്ട് ആ തെറ്റ് നീ ക്ഷമിക്കണം എന്നിട്ട് അവനെ എനിക്ക് തിരിച്ചു തരണെ അവൻ എവിടെ ആയിരുന്നലുഠ എന്റെ അടുത്ത് എത്തിക്കണേ എന്റെ ആഗ്രഹം നടത്തി തരേണമേ ആമേൻ🙏🙏

  • @rincythomas1302
    @rincythomas1302 2 місяці тому

    പരിശുദ്ധ അമ്മേ മാതാവേ ഹണി എന്ന വ്യക്തിയെ സമർപ്പിക്കുന്നു മദ്യപാനത്തിന്റെ ദുംശ്ശീലത്തിൽ നിന്ന് വിടുതൽ നൽകിവിശുദ്ധീകരിക്കണമേ കുർബാനയു കുബാസരം ഇല്ലാത്ത ഈ വ്യക്തിയ്ക്ക് ഈശോയുടെ അമ്മ മാനസാന്തരം കൊടുക്കണമേ ഈ കുടുംബത്തിന്റെ സങ്കടം ഏറ്റ് ടുക്കണമേ ആ വീട്ടിലെ കുഞ്ഞുകൾ അമ്മയ്ക്ക് ഇഷ്ടമക്കളായി വരാൻ അമ്മ അനുഗ്രഹിക്കണമേ ആമ്മേൻ😭😭😭😭😭😭😭

  • @TeenaLeju
    @TeenaLeju 2 місяці тому

    അമ്മേ എന്റെ മകൻ 3 ദിവസ യാത്ര പോകുവാ അവന്റെ യാത്രയിൽ കൂടെയിരിക്കണമേ.

  • @rincythomas1302
    @rincythomas1302 2 місяці тому

    പരിശുദ്ധ അമ്മേ മാതാവേ ബഞ്ചമിനെ സമർപ്പിക്കുന്നു സൺഡേ സ്കൂളിൽ പോകാൻ ഉള്ള മടി മാറ്റി തരണമേ ഞായറാഴ്ച വന്നാൽ അവന് ഭയങ്കര അസുഖമാണ് പരിശുദ്ധ അമ്മേ അവനെ വിശുദ്ധീകരിക്കണമേ മടിയു അലസത ഉഴപ്പു മാറ്റി തരണമേജ്ഞാനവു വിവേകവു നൽകണമേ ആമ്മേൻ😭😭😭😭😭😭😭

  • @bindhuthomas5305
    @bindhuthomas5305 2 місяці тому

    Amme amme amme amme a♥️ amme amme amme amme amen

  • @AntonyA.A-q8x
    @AntonyA.A-q8x 2 місяці тому

    Ente Eshoye ente angalayude monteaccdentemoolam vannittullla ella kuravukalum arnje oru nallapenkutty jeevitha pankaliye koduthanugrahickanr amme thirusuthanode prarthickane🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lillyjean212
    @lillyjean212 2 місяці тому

    Amma mathave Vimala hrethayame help our daughter for good partner thank u Jesus amen amen

  • @jijimolp.j3945
    @jijimolp.j3945 2 місяці тому

    എൻ്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമെ .ചേച്ചിയുടെ മകന് നല്ല ഒരു വിവാഹം നടക്കാൻ അനുഗ്രഹിക്കേണമെ

  • @phinsajosephkj3940
    @phinsajosephkj3940 2 місяці тому

    Sanil ൻ്റെ കാര്യത്തിൽ ഇടപ്പെടണമേ ഈശോയെ അമ്മേ.❤❤❤

  • @lucyvincent3342
    @lucyvincent3342 2 місяці тому

    Karunyavanaya karthave sambhathika mayulla prayasangalum matti anugrahikkaname amen

  • @jismontomyk6342
    @jismontomyk6342 2 місяці тому

    Pray for wayand

  • @alphonsajohny620
    @alphonsajohny620 2 місяці тому

    Amme mathave pray for us and all ❤❤❤❤