Bharathanatyam Lessons:Choreography ||venkidachalanilayam ||keerthanam ||Beginners||

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 253

  • @deepalakshmic4059
    @deepalakshmic4059 3 дні тому

    Excellent teaching......will surely try to learn this beautiful dance composition and perform someday.

  • @yaminijc5238
    @yaminijc5238 22 дні тому +19

    ഒരുപാട് ആഗ്രഹം ഉണ്ടായിട്ടു൦ നൃത്തം പഠിക്കാൻ കഴിയാതെ പോയ ആളാണ് ഞാൻ...എന്റെ ഉള്ളിൽ ഇന്നും ആ മോഹ൦ അങ്ങനെ തന്നെ ഉണ്ട്...കൂടെ ജീവിക്കുന്നവ൪ നമ്മുടെ ഇഷ്ടങ്ങളും കഴിവുകളും പാടെ അവഗണിക്കു൦പോൾ എല്ലാം ഉള്ളിൽ തന്നെ വയ്കേണ്ടി വരു൦....
    ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്....ഇഷ്ടമുള്ള ക്ലാസിൽ ഇരിക്കുന്ന ഒരു വിദ്യാർത്ഥിയെ പോലെ..🥰🥰❤

  • @umakeswari3213
    @umakeswari3213 21 день тому +6

    എന്താ ഭംഗി ഞങ്ങളെപ്പോലുള്ളവർക്കു കാണാൻ ഭാഗ്യം തന്ന മോനു എല്ലാ നന്മകളും ഉണ്ടാകട്ടെ
    Ohm മഹാവിഷ്ണവ് നമഃ
    💐💐💐💐💐💐💐💐💐💐💐💐💐

  • @shinimv
    @shinimv Місяць тому +43

    സർ ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. സൂപ്പർ. ഒന്നും പറയാനില്ല. എന്ത് രസമായിട്ടാണ് അങ്ങ് പാടുന്നത് ഡാൻസ് ചെയ്യുന്നതും. നല്ലത് പോലെ മനസ്സിലാക്കി തരുന്നുമുണ്ട്. ഒരുപാടു ഇഷ്ടമായി. ദൈവം എല്ലാ ഭാഗ്യങ്ങളും നൽകട്ടെ ❤❤❤

  • @raveendrantn258
    @raveendrantn258 13 днів тому +2

    പാട്ട് പടിക്കൊണ്ട് demonstration ആദ്യമായി കാണുവാണ്.....വളരെ നല്ലത്.... 🙏🙏🙏

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 5 днів тому

    Sir നന്നായി പാടുന്നുണ്ട്.....❤❤❤❤❤

  • @jayanmahadevan3655
    @jayanmahadevan3655 4 дні тому

    Super Teaching Sir . ❤❤❤

  • @bindukm6420
    @bindukm6420 12 днів тому +2

    സമയമില്ലാത്ത ടൈമിൽ ആണ് ഈ വീഡിയോ വന്നത്. എണീറ്റു പോകാൻ തോന്നിയില്ല മനോഹരമായി പാടുന്നു - വിവർത്തനം, നടനം എല്ലാം അതിലും മനോഹരം❤🎉

  • @pankajpankus7615
    @pankajpankus7615 Місяць тому +10

    വളരെ മനോഹരമായി ഏതൊരു തുടക്കകാർക്കും മനസിലാവുന്ന രീതിയിൽ ആണ് സർ ചിട്ടപ്പെടുത്തിയത് thanks a lot ഡാൻസ് പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചു ഓരോ സ്ഥലത്തു പോയി പഠിക്കാൻ നോക്കി പക്ഷെ ഒന്നും റെഡി ആകാതെ ഇരുന്ന എനിക്കു ഇത് എളുപ്പത്തിൽ മനസിലായി എന്തായാലും ഞാൻ ഇത് പഠിച്ചു സാറിന് വീഡിയോ sent ചെയ്തു തരും 🥰🥰

  • @Mrs19841984vg
    @Mrs19841984vg 22 години тому

    Kidilan aayi
    I will do this on the stage...

  • @padminik9233
    @padminik9233 Місяць тому +6

    എന്തു മനോഹരമാണ് കാണാനും കേൾക്കാനും!!!.... 🙏🙏... Dedication.... നമിക്കുന്നു sir... 🙏🙏🙏🙏

  • @jalajabharathan913
    @jalajabharathan913 Місяць тому +10

    മോനേ പാട്ടും ഡാൻസും കൂടി ബുദ്ധിമുട്ടാണ്. എങ്കിലുo വളരെ മനോഹരമായി പാടുന്നുണ്ട്. എനിക് പാട്ട് അറിയാവുന്നതു കൊണ്ട് നൃത്തം പെട്ടന്ന് പഠിക്കാൻ പറ്റി. ഇനിയും ഇങ്ങനെ പലതും ഇടുക. നന്ദി.

  • @DevikasusheelanDevootty
    @DevikasusheelanDevootty 7 днів тому

    Nale voice super ayi padunnu n🥰😊

  • @padmar5089
    @padmar5089 7 днів тому

    ഒത്തിരി ഇഷ്ടമായി 👌👌❤️❤️🥰🥰🙏🙏

  • @LathikaRajesh-l3t
    @LathikaRajesh-l3t 6 днів тому

    നന്നായിരിക്കുന്നു സാറിന്റെ ക്ലാസ്

  • @premustubeworld8598
    @premustubeworld8598 19 днів тому +3

    Superb voice. നന്നായി പാടുന്നുണ്ടല്ലോ.

  • @sureshbabu1165
    @sureshbabu1165 6 днів тому

    പച്ചയും ചുവപ്പും അണിഞ്ഞ കുട്ടി എന്തുഭംഗിയായി കളിക്കുന്നു... 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @anusanthosh2218
    @anusanthosh2218 17 днів тому +1

    നമസ്കാരം മാഷേ 🙏🏻 വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന തരത്തിൽ ക്ലാസ് നൽകുന്നുണ്ട് വളരെ ഉപയോഗപ്രദം 🙏🏻 നന്ദി മാഷേ 🙏🏻

  • @Suhail_ashraf
    @Suhail_ashraf 10 днів тому

    ഗംഭീര നടനം നല്ല ശാരീരം അസാധ്യം. അഭിനന്ദനങ്ങൾ

  • @sreedevisreekumar989
    @sreedevisreekumar989 6 днів тому

    🎉🎉🎉 Super

  • @PoornimaBhatG
    @PoornimaBhatG 6 днів тому

    Super class sir your giving the explanation also fantastic and your taking classes for adults its good

  • @shyshops6637
    @shyshops6637 10 днів тому

    Wahhh... Pattu padikondu
    Etra nalla വിശദമായിട്ടു anu thankal class എടുക്കുന്നത്.. Hard working👍🌹🌹🙏🙏

  • @ManafAbdul-j7k
    @ManafAbdul-j7k Місяць тому +10

    Kalakkaranmmar..Ee..Sirine.kandu.mathrikakaanikkanam...❤❤👍👍👍

    • @bkmtalks1385
      @bkmtalks1385  Місяць тому +1

      @@ManafAbdul-j7k 🙏🙏🥰

    • @ManafAbdul-j7k
      @ManafAbdul-j7k Місяць тому

      @@bkmtalks1385 🙏🙏

    • @highmacreation999
      @highmacreation999 Місяць тому

      Sir nte clas sooper.🙏Njan manjeriyile oru clasical dance teacher aanu🙏🙏🙏

  • @ushaprakash6518
    @ushaprakash6518 11 днів тому

    Super ഞാൻ ആദ്യമായിട്ടാണ് ഇത്‌ കണ്ടത് നന്നായിട്ട് മനസിലാക്കി പഠിപ്പിക്കുന്നു 🙏🏻🙏🏻

  • @prasannaittiachen8293
    @prasannaittiachen8293 13 днів тому

    Wowww great Sir👍👍👍

  • @TheSreekumars
    @TheSreekumars Місяць тому +3

    Very useful video. Well choreographed . Hoping for more such tutorials.

  • @radhika_k_b_s_87
    @radhika_k_b_s_87 Місяць тому +4

    The way you spread your knowledge, amazing dear Sir🤝💝💝🙏🏼🙏🏼💓

  • @sreelakicha6290
    @sreelakicha6290 7 днів тому

    ഞാൻ ആദ്യം കാണുന്നു സൂപ്പർ 🙏👍

  • @sheejavs412
    @sheejavs412 2 дні тому

    Super 👍👍👍👍🙏

  • @sreedevisreekumar989
    @sreedevisreekumar989 6 днів тому

    പാട്ടും ഡാൻസും കൂടി ഒരുമിച്ച് ചെയ്യാൻ നല്ല effort und. Congratulations Sir 🎉🎉🎉

  • @venugopal2227
    @venugopal2227 Місяць тому +3

    casual rendering itself is so good.. love the teacher so much..

  • @sheejakp4080
    @sheejakp4080 10 днів тому

    കീത്തനം പിടിച്ചിട്ടുണ്ടായിരുന്നു വളരെ മനോഹരമായി പാടി കൊണ്ട് പഠിപ്പിച്ചു very Nice 🎉

  • @Ajimon-u6e
    @Ajimon-u6e 12 днів тому

    ❤super❤❤❤❤❤❤❤

  • @drajithkumartg8279
    @drajithkumartg8279 Місяць тому +7

    Highly dedicated down ro earth...i am very lucky to become his disciple

    • @bkmtalks1385
      @bkmtalks1385  Місяць тому +1

      @@drajithkumartg8279 🙏🙏🙏

  • @praveenm-c5t
    @praveenm-c5t 12 днів тому

    സൂപ്പർ 🥰🥰🥰❤️👌👌👌

  • @Yogamaaya
    @Yogamaaya 17 днів тому +1

    🙏a dedicated guru❤

  • @prasannakumaris844
    @prasannakumaris844 Місяць тому +1

    Awesome performance & very informative class👏👏👏👌👌👌👌🥰🥰🥰👍👍🙏🙏

  • @jayasreejayamohan7314
    @jayasreejayamohan7314 20 днів тому

    Aadyamaayittu kaanunnu ee channel ...Venkitachalanilayam ..aa paattu padhippikkukayanennu vicharichanu pettennu nokkiyathu ..valare santhosham aayi....assalayi aa paattu paady dance padhippikkunnu ...valare nalla class ...enthaa paadunnathu ..beautiful voice ...all the best ...ini venam ,aalude perokke nokkatte ...online aayittu padhikkendavarkku nannayi padhikkam ...kurachu padhichavarkku valare easy aayi padhikkam ...enikku ee krithi valare ishtam aanu ..Rahul Vellal paadunnathu valare ishtam ....ningal manoharamaayi paaditto ...😃👍👍🌹🌹❤️❤️

  • @sureshbabu1165
    @sureshbabu1165 6 днів тому

    ഗുരുവിന്റെ കഴിവിന് മുന്നിൽ നമിക്കുന്നു 🙏🏻

  • @jeenanarakatel2496
    @jeenanarakatel2496 Місяць тому +1

    Amazing narration..👌👌👌👏👏🙏

  • @jincyfernandez6152
    @jincyfernandez6152 Місяць тому

    Excellent explanation and training.... Superb... Loved it❤

  • @lalithamuraleedharan8930
    @lalithamuraleedharan8930 Місяць тому +2

    നല്ല ക്ലാസ് ഡാൻസ് പഠിക്കത്തവർക്കും മനസ്സിലാക്കാവുന്ന അവതരണം soooper

  • @Vineetha-q7r
    @Vineetha-q7r 19 днів тому

    Excellent class🙏🙏

  • @chilambolidanceacademy1910
    @chilambolidanceacademy1910 Місяць тому

    Super sir വളരെ easy ആയിട്ടു പറഞ്ഞു തരുന്നു. Great 👏👏👏👏🙏🙏🙏🙏

  • @smithasudhe3888
    @smithasudhe3888 20 днів тому

    Sir.. Thankyou..... Very simble ❤❤❤❤❤

  • @rejithavayalil3722
    @rejithavayalil3722 Місяць тому

    സൂപ്പർ sir... എളുപ്പം പഠിക്കാൻ പറ്റുന്ന രീതിയിൽ ആണ്... 🙏🏻

  • @rajammaa.d7123
    @rajammaa.d7123 20 днів тому

    Super മോനേ നല്ല ശബ്ദം
    അഭിനന്ദനങ്ങൾ 🙏🙏🙏👍👍😀

  • @archanachandran66
    @archanachandran66 18 днів тому

    Hi sir therrnamanm adavu video was just beyond words... thanks alot sir

  • @rajendrancg9418
    @rajendrancg9418 16 днів тому

    മനോഹരം...... മനോഹരം...... മനോഹരം!!!

  • @manojmg634
    @manojmg634 Місяць тому

    👌 Super Sir, Avatharanam nannayittundu... 💐💐

  • @GowriGaneshji
    @GowriGaneshji Місяць тому +1

    Sir വളരെ വളരെ ഉപയോഗപ്രദം. ഞങ്ങൾ പ്രാക്ടീസ് ചെയ്യും. Thank u thank u thank u sir🙏🙏🙏

  • @krishnap1282
    @krishnap1282 9 днів тому

    നല്ല അവതരണം
    ഇനിയും വേണം Semiclassical. എന്നെപ്പോലെ
    age ആയവർക്കും കഴിയും.
    കാത്തിരുന്നത് ദൈവം കണക്ടാക്കി തന്നു.🌹❤️❤️❤️🥰🥰

  • @sreeramyaprakash3666
    @sreeramyaprakash3666 Місяць тому +1

    വളരെ നന്നായിട്ടുണ്ട്.❤

  • @athirakrishnaes5747
    @athirakrishnaes5747 Місяць тому +1

    ❤️❤️❤️Nice Presentation👍❣️

  • @ambac6533
    @ambac6533 Місяць тому

    Very nicely explained 🎉🎉🎉❤❤❤

  • @nidhivinod96
    @nidhivinod96 Місяць тому

    ❤superb sir..voice 😊inn kandu nale kalikunnu ❤thanks a lot sir

  • @BhavaniPP
    @BhavaniPP Місяць тому

    Soo Nice God Bless......

  • @ajayakumar3430
    @ajayakumar3430 Місяць тому

    സൂപ്പർ ആയി പറഞ്ഞു കൊടുക്കുന്നു 👍👍👍

  • @sreekalaanil575
    @sreekalaanil575 Місяць тому +1

    Amazing narration

  • @Kriz_2
    @Kriz_2 28 днів тому

    Sir want more more classes from u like this.. plz don't stop teaching... learned a lot from this❤

  • @binduthomas914
    @binduthomas914 21 день тому

    Thank you sir🙏simply supper 👌God bless 🥰

  • @venugopal2227
    @venugopal2227 Місяць тому +1

    so nice a teacher...

  • @balaboby
    @balaboby Місяць тому +1

    Thank you..Sir.. a very good tutorial 🎉

  • @thetridenttyre5720
    @thetridenttyre5720 Місяць тому

    Excellent class sir🙏👌 Aarkum enthuvenalum ezhutham onnum ariyathvar anghine ezuhuthynnu story narration super aarkum kadha rasmaay kelkaam Dancum padikham Amazing best hardwork very sincere 🙏🙏🙏

  • @bindugopal79
    @bindugopal79 17 днів тому +3

    Excellent class
    നൃത്തം മാത്രമല്ല, സർ നന്നായി പാടുന്നു. പാടിക്കൊണ്ട് പഠിപ്പിക്കുന്നത് നിസ്സാരമല്ല.
    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.
    കുട്ടിക്കാലത്തു ഭാരതനാട്യം പഠിച്ചു, അരങ്ങേറ്റം കഴിഞ്ഞതാണ്. സ്കൂൾ കഴിഞ്ഞപ്പോൾ എല്ലാം stop ആയി.
    retire ചെയ്യാറായായ ആദ്യപികയാണ്. നൃത്തതിനോടുള്ള താല്പര്യം കാരണം ഇപ്പോൾ മോഹിനിയാട്ടം പഠിക്കുന്നുണ്ട്.
    സാറിന്റെ ക്ലാസ്സ്‌ practice ചെയ്തു നോക്കണം.
    ആഗ്രഹം ഉള്ളവർക്ക് ഈ വീഡിയോ ഗുണം ചെയ്യും.താങ്കൾക്ക്
    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏🥰

    • @sreejan1674
      @sreejan1674 4 дні тому

      നല്ല ക്ലാസ്സ്‌ ആണ്. ഡാൻസും പാട്ടും സൂപ്പർ ആണ്. 🙌👏🙏

  • @sugandhiv8898
    @sugandhiv8898 Місяць тому +1

    Super god bless you ❤

  • @rajanisajeevan5447
    @rajanisajeevan5447 Місяць тому +1

    സൂപ്പർ 😍😍😍

  • @sulochanaskurup5830
    @sulochanaskurup5830 12 днів тому

    Sir nannayi padunnu🥰

  • @saravanan-uf6rj
    @saravanan-uf6rj Місяць тому +1

    Superb sir

  • @susmithak18
    @susmithak18 5 днів тому

    👌👌👌❤️❤️❤️❤️🙏

  • @SheejaShaji-b9t
    @SheejaShaji-b9t 4 дні тому

    Nalla rasamundu

  • @reenasuresh3426
    @reenasuresh3426 Місяць тому

    Wooov👌👌👌👌♥️♥️♥️♥️

  • @VEDAZWORLD
    @VEDAZWORLD 22 дні тому

    Thanks a lot🙏🙏🙏

  • @anunair2344
    @anunair2344 17 днів тому

    Thank you sir🌹😍

  • @fasilaayub5385
    @fasilaayub5385 Місяць тому

    Useful video 🙏🙏

  • @ambikasuresh1165
    @ambikasuresh1165 Місяць тому

    Sir ithupole nalla dance choreography videos iniyum pratheekshikkunnu... aarum cash kodukkathe ingane cheyth thararilla... thank u so much sir... ningal super aanu sir

  • @sujithsuji4328
    @sujithsuji4328 Місяць тому

    Orupadishtayi ningalude voice❤ dance performance ❤❤❤❤

  • @jayasreeramamoorthy6074
    @jayasreeramamoorthy6074 25 днів тому

    Thanks a lot, super class

  • @ambac6533
    @ambac6533 Місяць тому

    NICE NICE NICE....Subscribed 🎉

  • @ashokanmaniyara1161
    @ashokanmaniyara1161 15 днів тому

    Super 🙏🏼

  • @sreekumarp4543
    @sreekumarp4543 Місяць тому +1

    Look handsome. Good class❤

  • @kajalkrishnanh4213
    @kajalkrishnanh4213 29 днів тому

    സർ super ആയി... എനിക്കും പഠിക്കാൻ പറ്റും... സന്തോഷം thanks🙏🙏

  • @gowrilakshmippai4630
    @gowrilakshmippai4630 Місяць тому

    Nice explanation sir😊😊

  • @geethuajay898
    @geethuajay898 15 днів тому

    Great keep going

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 Місяць тому

    Super super super ❤❤❤

  • @helenthomas5840
    @helenthomas5840 Місяць тому

    മനോഹരം.love you too...sir

  • @Positivevibesoflife
    @Positivevibesoflife Місяць тому +1

    എത്ര മനോഹരം...നോ words...ee class evideyanu?ഇത്ര നല്ലൊരു ഓൺലൈൻ ക്ലാസ്സ് ഞൻ കണ്ടിട്ടില്ല....thank you so much... അർത്ഥം പറഞ്ഞു പാടി പഠിപ്പിക്കുന്നകൊണ്ട് മനസിൽ നിന്ന് പോകില്ല...ഈശ്വരൻ എല്ലാ അനുഗ്രഹവും തരട്ടെ...ഫോർ the first time I subscribed a dance youtube channel without any second thought

  • @vyghajp7583
    @vyghajp7583 Місяць тому +1

    മാഷേ നന്നായി ചെയ്യുന്നു 🙏🙏🙏🙏

  • @mujeebm2187
    @mujeebm2187 Місяць тому +2

    എന്താ പാട്ട് 👌

  • @NishaMv-j7m
    @NishaMv-j7m Місяць тому +4

    എനിക്ക് ഡാൻസ് അറിയില്ല പക്ഷെ ഇത് കണ്ടപ്പോൾ കളിക്കാൻ തോന്നി.

  • @shibinn-g7g
    @shibinn-g7g Місяць тому +1

    Super❤👍👍

  • @Kw2024-p5x
    @Kw2024-p5x Місяць тому +1

    Super ❤❤❤

  • @padmajamurali8576
    @padmajamurali8576 Місяць тому +1

    super super🎉❤

  • @njeemsaleem8311
    @njeemsaleem8311 Місяць тому

    Adipoli teaching...I have long gyap as a student

  • @sivakalaks7100
    @sivakalaks7100 Місяць тому

    സൂപ്പർ 🙏

  • @suryaravindramenon
    @suryaravindramenon 16 днів тому

    ❤🙏🏻✨

  • @remak8646
    @remak8646 Місяць тому

    ❤മാഷെ... 🙏🙏🙏🙏👌

  • @rajis7089
    @rajis7089 Місяць тому +2

    Sir nannayittuntu sarinu dance mathramalla padanulla kazhivum untu super class

  • @Layam1029
    @Layam1029 Місяць тому

    🎉🎉super

  • @nishraghav
    @nishraghav Місяць тому

    Amazing 🥰