Namangalaay...| Devotional | Asha Anand | Anand | K V Mohandas | നാമങ്ങളായ് | ദേവി ഭക്തിഗാനം.. 🙏

Поділитися
Вставка
  • Опубліковано 18 жов 2023
  • #v146 #devotional #mookambika #devi #hindudevotionalsongs
    Lyrics: K V Mohandas
    Music: Anand P
    Singers: Asha Anand, Ranjith Govind
    Audio Mastering: C Dinesh
    വരികൾ:
    നാമങ്ങളായ്, ശ്രുതിലയമായ്
    ഉണരൂ നീയുള്ളിൽ ദേവീ
    നാദങ്ങളായ്.. വരവീണയിൽ
    രാഗങ്ങളാകില്ലെ നീ.. (നാമങ്ങളായ്..)
    അടിയന്റെയാത്മാവിൽ ഇതളുവിരിക്കുന്ന
    കമലം നീ തന്നെ ദേവീ
    അശരണയാണെന്നുമെൻ നാവിൽ നീ
    നിറയൂ.. നിറയൂ.. സംഗീതമായ്...!
    വിദ്യാദേവീയെന്നും ഉയരുന്നൂ നിൻ നാമം
    പടരൂ നീയെന്നുള്ളിൽ..
    സ്വരമായ്, ജതിയായ് നിത്യം...
    (2)
    (നാമങ്ങളായ്..)
    അറിവിന്റെ പാലാഴി തിരകളിലുറയുന്ന
    അമൃതം നീ തന്നെ ദേവീ
    അവിവേകിയാമെന്റെ കൈക്കുമ്പിളിൽ നീ
    തരുമോ.. തരുമോ..
    ജ്ഞാനാമൃതം...!
    വിദ്യാദേവീയെന്നും ഉയരുന്നൂ നിൻ നാമം
    പടരൂ നീയെന്നുള്ളിൽ..
    സ്വരമായ്, ജതിയായ് നിത്യം...
    (2)
    (നാമങ്ങളായ്...)
    🙏

КОМЕНТАРІ • 49

  • @haripriyam6784
    @haripriyam6784 8 місяців тому +1

    മനോഹരം 🥰ഭക്തി സാന്ദ്രം 🙏👏👏

  • @sulutvarier
    @sulutvarier 8 місяців тому

    വരികളും ആലാപനവും 👌👌

  • @shynisvariaraswathi430
    @shynisvariaraswathi430 8 місяців тому

    ഭക്തിസാന്ദ്രം ....... ആലാപനവും വരിക്കും മനോഹരം🙏🙏🙏🥰🥰🥰

  • @girijarvarier8240
    @girijarvarier8240 8 місяців тому

    ഭക്തിസാന്ദ്രം.. കേൾക്കാൻ എന്തു രസാ 👌

  • @muralikrishnan8944
    @muralikrishnan8944 8 місяців тому

    ഭക്തി നിർഭരം.. ദേവീ ശരണം 🕉️🙏🏼👍🏼

  • @WarrierGopakumar
    @WarrierGopakumar 8 місяців тому

    ദേവീ ശരണം🙏 ഭക്തി സാന്ദ്രമായ വരികളും, ആലാപനവും🙏👍

  • @arabhi7980
    @arabhi7980 8 місяців тому

    നല്ല വരികൾ, നല്ല ഈണം, നല്ല ആലാപനം.
    നവരാത്രി നാളുകളിലേക്ക് യോജിച്ച ഒരു ഗാനം.

  • @e.krishnavariar8961
    @e.krishnavariar8961 8 місяців тому

    നല്ല വരികൾ നല്ല ആലാപനം

  • @valsalatv4698
    @valsalatv4698 8 місяців тому

    Varikalum alapanavum ellam nannayittund nalloru bhakthiganam 👌👌👍🙏🙏🙏🙏

  • @satheesanwarrier5189
    @satheesanwarrier5189 8 місяців тому

    നല്ല വരികൾ👌സംഗീതം & ആലാപനം👌ദേവി കടാക്ഷം ഉണ്ടാവട്ടെ🙏🙏🙏❤

  • @aravindvariarkv823
    @aravindvariarkv823 8 місяців тому

    അമ്മേ ശരണം 🙏

  • @abinayaunni3981
    @abinayaunni3981 8 місяців тому

    മോഹനേട്ടാ അതിമനോഹരം ❤️❤️❤️❤️

  • @radhamanitm7664
    @radhamanitm7664 8 місяців тому

    നല്ല വരികൾ . മനോഹരമായ ആലാപനം❤

  • @GovindHinduDevotionals
    @GovindHinduDevotionals 8 місяців тому

    ഭക്തിമയം, മനോഹരം..❤❤❤

  • @sreeragam310
    @sreeragam310 8 місяців тому

    മനോഹരമായ ഒരു ഭക്തി ഗാനം 🌹🌹👌👌👌🙏🙏🙏🙏🙏🙏💞💞💞👍👍💗💝👌💖💓💓🥀

  • @sreedevimadhavan
    @sreedevimadhavan 8 місяців тому

    അസ്സലായിട്ടുണ്ട്.
    👌❤️❤️💐🙏

  • @unnikrishnankv4978
    @unnikrishnankv4978 8 місяців тому

    👌🏼👌🏼👌🏼

  • @sreedeviparvathy9010
    @sreedeviparvathy9010 8 місяців тому

    👌👌👌🙏🙏🙏🙏💐

  • @sobharaghunath8262
    @sobharaghunath8262 8 місяців тому

    🙏🙏🙏

  • @remanikinarath8068
    @remanikinarath8068 8 місяців тому

    👌👌👌👍👍

  • @pgnproductions
    @pgnproductions 8 місяців тому

    Nice lyrics. Good rendition

  • @damodaranv4018
    @damodaranv4018 8 місяців тому

    👌👌💐💐

  • @nishagopan783
    @nishagopan783 8 місяців тому

    👍👍😍

  • @nishagopan783
    @nishagopan783 8 місяців тому

    👌👍😍

  • @rees3994
    @rees3994 8 місяців тому

    👌👌👌