പൂരം പൊടി പൂരം നക്ഷത്രം

Поділитися
Вставка
  • Опубліковано 16 січ 2024
  • പൂരം പൊടി പൂരം നക്ഷത്രം

КОМЕНТАРІ • 42

  • @binupanicker8043
    @binupanicker8043 5 місяців тому +31

    പൂരം..അനുഭവിച്ച് ഒരു പരുവം..ആയി😢

    • @babykamakshi7404
      @babykamakshi7404 5 місяців тому +3

      ഞാനുo🙏🙏🙏

    • @user-oo1de2us3o
      @user-oo1de2us3o 4 місяці тому

      40 വയസ്സിനു ശേഷമേ പൂരം നക്ഷത്രക്കാർ രക്ഷപ്പെടുകയുള്ളൂ എന്നാണ് പറയുന്നത് 😂😂😂

  • @shylakb9164
    @shylakb9164 4 місяці тому +1

    നന്ദി, നമസ്കാരം 🙏
    ശത്രുക്കൾ ധാരാളം ഉണ്ട്. ഭദ്രകാളി അമ്മയെ നന്നായി പ്രാർത്ഥിക്കുന്നുണ്ട്. നല്ല ആശ്വാസം ഉണ്ട്. ഇപ്പോൾ 62 വയസ്.🙏🙏🙏.

  • @user-hd2op8ec3y
    @user-hd2op8ec3y 5 місяців тому +3

    തിരുമേനി 🙏🙏🙏 എന്റെ പേര് കമല നക്ഷത്രം പൂരം ആണ് സ്വാമി പറഞ്ഞ കാര്യങ്ങൾ എലാം വളരെ ശരിയാണ് എന്റെ ഇഷ്ടദേവൻ ശിവഭഗവാൻ ദേവി ഭദ്രകാളി അമ്മ യാണ്

  • @divyajayendran2732
    @divyajayendran2732 5 місяців тому +12

    പൂരം നാളുകാർക്ക് രാഹുർ ബുദ്ധിമുട്ട് ആയിരിക്കും. എനിക്ക് 18വർഷത്തെ രാഹുർ 2023ഡിസംബർ 31നു കഴിഞ്ഞു.2024ജനുവരി 8നു ഞാൻ സർക്കാർ സർവീസ് ൽ join ചെയ്തു.. ഈശ്വരാധീനം കൂടുതൽ ഉള്ളവരാണ് 🙏🙏

    • @DinosourIceAge
      @DinosourIceAge 5 місяців тому +4

      എനിക്കും തോന്നിയിട്ടുണ്ട്. ജീവിതത്തിൽ ഒരു തെറ്റിൻ്റെ ശിക്ഷ കിട്ടിയാൽ, അത് എന്തുകൊണ്ട് ആണെന്ന് തിരിച്ചറിഞ്ഞ് ആവർത്തിക്കാതെ ഇരിക്കാൻ ശ്രമിക്കും.മോശം സ്വഭാവം ഉള്ളവരെ അകറ്റി നിർത്തും.

    • @krishnaprasad2695
      @krishnaprasad2695 4 місяці тому

      സത്യമാണ്

    • @krishnaprasad2695
      @krishnaprasad2695 4 місяці тому +2

      ഞാൻ പുരം നക്ഷത്രത്തിൽ ജനിച്ചതാണ് സ്ത്രീ ആണ്
      ഇപ്പോൾ 48വയസായി എന്റെ ജനനം മുതൽ ഒന്നര വർഷം മുൻപ് വരെ നല്ലത് ആയിരുന്നു
      അതിനു ശേഷം ചെറിയ ബുദ്ധിമുട്ട് ഉണ്ട് 2025ആകുബോൾ അത് കഴിയും
      അല്ലാതെ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
      ഇതിൽ പറഞ്ഞത് മിക്കവാറും ശെരിയാണ്

  • @unnikrishnan3630
    @unnikrishnan3630 5 місяців тому +2

    Om uma maheswaraya nama ❤

  • @sasikumarp5772
    @sasikumarp5772 5 місяців тому +1

    Correctely 👌

  • @unnikrishnan3630
    @unnikrishnan3630 5 місяців тому +1

    Om nama sivaya

  • @RenchP-vh8ix
    @RenchP-vh8ix 5 місяців тому +3

    രഞ്‌ജു പൂരം ഇത്രയും നാൾ 40 വയസ് വരെ കഷ്ടപാടുoപ്രയാസങ്ങളും മാത്രമാണ് പ്രാർത്ഥിക്കണെ 🙏🙏❤️

  • @sumagopinathan430
    @sumagopinathan430 5 місяців тому +23

    പൂരം നാളിന് എപ്പോഴെങ്കിലും നല്ല സമയം ഉണ്ടോ?

    • @Mntrikan
      @Mntrikan 5 місяців тому +2

      42 വയസു കഴിഞ്ഞു നോക്കിയാൽ മതി

    • @ayushvishnu9222
      @ayushvishnu9222 5 місяців тому +4

      പൂരം നക്ഷത്രമാണ് 52 വയസ്സു കഴിഞ്ഞു ഇതുവരെയും കഷ്ടകാലം മാത്രമേ ഉണ്ടായിട്ടുള്ളൂ

    • @anoopnair9068
      @anoopnair9068 4 місяці тому

      Kashta kalam kashta kalam, i hate kashta kalam but kashta kalam like me 😂😂 idaan namma pooram nakshtrakaark ulla uthamam aya dialogue 😅

  • @user-eb9qn1zf2u
    @user-eb9qn1zf2u 2 місяці тому

    🙏🏻🙏🏻🙏🏻❤️❤️❤️

  • @ShajiRReghu-hi2gf
    @ShajiRReghu-hi2gf 5 місяців тому +8

    രാജയോഗം, കടംകൊണ്ട്, പൊരുതി മുട്ടി, രക്ഷ പെടുമെന്ന് വിചാരിക്കുന്നു

    • @user-by7yr8on3o
      @user-by7yr8on3o 5 місяців тому +2

      വിചാരിച്ച് വിച്ചാരിച്ച് കുഴിയിൽ പോകും അത്ര തന്നെ -

    • @Mntrikan
      @Mntrikan 5 місяців тому +3

      ആദ്യം ഇച്ചിരി വിഷമം ഒക്കെ തോന്നും പിന്നെ ശീലം ആയിക്കോളും

    • @RobusVlogs
      @RobusVlogs 5 місяців тому

      😁

    • @yoosafvcsiydhalavi9735
      @yoosafvcsiydhalavi9735 5 місяців тому

      Pooram.dhurandham...

    • @user-oo1de2us3o
      @user-oo1de2us3o 4 місяці тому

      ​@@Mntrikan😂😂😂

  • @priyadarshannair9621
    @priyadarshannair9621 5 місяців тому +1

    Pwoli look

  • @SharmilaMuraleedharan-tn1te
    @SharmilaMuraleedharan-tn1te 4 місяці тому +1

    സച്ചിൻ പൂരം

  • @mahendrankumarm
    @mahendrankumarm 3 місяці тому

    Mahendran പൂരം

  • @anjanajr3228
    @anjanajr3228 4 місяці тому

    Anjana 7.6.1989 1.30 pm pooyam veedu vaikkumo sir

  • @MeenaOs-ko5pn
    @MeenaOs-ko5pn 5 місяців тому

    എൻ്റെ മകൾ. കുംഭ മാസത്തിലെ. പൂരം. നാൾ ആണ് 13.3.2006. പുലർച്ചെ. 4.45. ആണ് സമയം

  • @rekhasri4322
    @rekhasri4322 4 місяці тому

    അഭിലാഷ് പൂരം 40 വയസായി ഇതുവരെ കല്യാണം ആയില്ല enthu ചെയ്യണം നേർച്ചകൾ ഒരുപാടു കഴിച്ചു 13:03

  • @unnikrishnan3630
    @unnikrishnan3630 5 місяців тому

    Namaskaram sir

  • @BindhuSajan
    @BindhuSajan Місяць тому

    😄😄😄

  • @latha2432
    @latha2432 4 місяці тому

    പൂരം നാളിന് നല്ല സമയം ഉണ്ടോ 53 കൊല്ലമായി നല്ല സമയം കാത്ത് ജീവിക്കുന്നു

  • @achuooszone8471
    @achuooszone8471 5 місяців тому +4

    നാട്ടിൽ rajaആണ് വീട്ടിൽ പാനന്റന്റെ ജീവിത anuv

  • @raj2412
    @raj2412 5 місяців тому +2

    0000000..

  • @Santhu-pc1uo
    @Santhu-pc1uo 4 місяці тому +2

    വെറും അഴുക്കു നാളാണ്. ആരു എന്ത് പറഞ്ഞാലും.നല്ലത് ആണെന്ന് പണയുന്നവന് പണഞ്ഞാൽ മതി..